No video

അയല്‍വാസികള്‍ മതില്‍കെട്ടി അടച്ചതോടെ പുറത്തിറങ്ങാനാകാതെ ഒരു കുടുംബം | Kannur

കിടപ്പുരോഗിയെയും സ്‌കൂളില്‍ പോകുന്ന കുട്ടിയെയും മതിലിന് അപ്പുറത്തേക്ക് എടുത്ത് കടത്തിയാണ് ഇപ്പോള്‍ കൊണ്ടുപോകുന്നത്
Way to home blocked by neighbor in Kannur: Family in Crisis
#kannur #life #road #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 2 700

  • @thehero5316
    @thehero53162 жыл бұрын

    എല്ലാം കെട്ടിപിടിച്ചു വെച്ചോ മരിക്കുമ്പോൾ കൂടെ കൊണ്ടുപോകാം. എത്ര പ്രകൃതി ദുരന്തങ്ങൾ വന്നാലും ജനങ്ങളുടെ സ്വഭാവത്തിനും അഹങ്കാരത്തിനും ഒരു മാറ്റവുമില്ല 🙏

  • @jijimidhun1029

    @jijimidhun1029

    2 жыл бұрын

    അതെ. അവർ മരിക്കുമ്പോൾ മതിലും കൂടെ കൊണ്ടുപോട്ടെ

  • @xxnizuxx8333

    @xxnizuxx8333

    2 жыл бұрын

    ഇത് അയൽവാസികളുടെ problum അല്ല. പോലീസ് കളക്ടർ വില്ലേജോഫീസർ ഇവരുടെ problum

  • @manuprathap320

    @manuprathap320

    2 жыл бұрын

    Chilaronnum padikkilla athrakittiyalum

  • @r...o2696

    @r...o2696

    2 жыл бұрын

    അയൽവാസികളുടെയും അധികൃതരുടേയുമല്ല prblm ivrude prblm kondan ulla vzhi poyi irikkunnath😬

  • @shafeeqshafeeq1938

    @shafeeqshafeeq1938

    2 жыл бұрын

    Mrikoolam marilla

  • @Haseena__Hameed.
    @Haseena__Hameed.2 жыл бұрын

    നാം ഒരാളുടെ വഴി അടച്ചാൽ നമ്മുടെ വഴി മുകളിൽ ഉള്ളവൻ അടക്കും.അത് തുറക്കാൻ പാട് പെടും .അത് മറക്കണ്ട...

  • @zakariyakollam9002

    @zakariyakollam9002

    2 жыл бұрын

    👍👍👍👍👍👍

  • @anoopchandran7921

    @anoopchandran7921

    2 жыл бұрын

    👍👏👌നല്ലത് 👌

  • @r...o2696

    @r...o2696

    2 жыл бұрын

    അപ്പോൾ ഈ വഴി തുറക്കാൻ ഇവർ പാടുപെടും അല്ലെടോ 😂😂😂

  • @skyyyyisshereee

    @skyyyyisshereee

    2 жыл бұрын

    💯

  • @evarikal8690

    @evarikal8690

    2 жыл бұрын

    സത്യം

  • @anasshahma9052
    @anasshahma90522 жыл бұрын

    ഇത്രെയും മനുഷ്യത്വം ഇല്ലാത്ത അയൽവാസികൾ ഒരിക്കലും ഗുണംപിടിക്കില്ല 💯

  • @beautifullifestyle4519
    @beautifullifestyle45192 жыл бұрын

    എന്ത് മനുഷ്യർ ആണിത്.അയലവാസികൾക്ക് പോകാൻ ബുദ്ധിമുട്ടാകും എന്ന് കരുതി എന്റെ വീട്ടിൽ ഇത്രയും കാലം വരെ ഗേറ്റ് പോലും വെച്ചിട്ടില്ല.

  • @umanathannerul7512

    @umanathannerul7512

    2 жыл бұрын

    അവർ മനുഷ്യർ അല്ല.. വൃത്തികെട്ട കീടങ്ങൾ ആണ്

  • @hakeemabdulla5346

    @hakeemabdulla5346

    2 жыл бұрын

    Same for me

  • @joshypoomarathil6723

    @joshypoomarathil6723

    2 жыл бұрын

    Good

  • @_.Faseela._mansoor._

    @_.Faseela._mansoor._

    2 жыл бұрын

    same

  • @niyashamveel8406

    @niyashamveel8406

    2 жыл бұрын

    Same

  • @shanik4635
    @shanik46352 жыл бұрын

    ഒരു മനുഷ്യന്റെ വെള്ളവും വഴിയും ഒരിക്കലും ആരും മുടക്കരുത്. എത്രയും വേഗം നീതി കിട്ടട്ടെ അവർക്ക്

  • @shabiniha1613

    @shabiniha1613

    2 жыл бұрын

    Sathyum

  • @pushpa6628

    @pushpa6628

    2 жыл бұрын

    സത്യം

  • @jaseelam2539

    @jaseelam2539

    2 жыл бұрын

    👍

  • @naseemashamil3541

    @naseemashamil3541

    2 жыл бұрын

    Aameen

  • @naseemakhader4730

    @naseemakhader4730

    2 жыл бұрын

    Sathyam

  • @zakariya.k9937
    @zakariya.k99372 жыл бұрын

    ഈ ദ്രോഹം ചെയ്തവന്റെ എല്ലാ വഴികളും ദൈവം അടച്ചു കളയട്ടെ

  • @zainkuttichira4926

    @zainkuttichira4926

    2 жыл бұрын

    Ameen

  • @sedheedhsedheedh8877

    @sedheedhsedheedh8877

    2 жыл бұрын

    Aameen aameen aameen aameen

  • @hashilpm7134

    @hashilpm7134

    2 жыл бұрын

    Aameen

  • @nadiyak9792

    @nadiyak9792

    2 жыл бұрын

    Aameen

  • @sajeercmkanad9598

    @sajeercmkanad9598

    2 жыл бұрын

    Aameen

  • @user-sy1nz4si5y
    @user-sy1nz4si5y2 жыл бұрын

    എന്ധെങ്കിലും ചെയ്തു ആ പാവങ്ങളെ രക്ഷപ്പെടുത്തു ഒന്നും അറിയാത്ത ആ കുഞ്ഞു മക്കൾ 😥വഴി അ ടച്ചവന്റെ വഴി റബ്ബ് അടക്കും 🤲🤲

  • @noushadnoushad5891
    @noushadnoushad58912 жыл бұрын

    വഴി മുടക്കിയ ഇരുകാലിമൃഗങ്ങൾക്ക് തക്കതായ ശിക്ഷ കൊടുക്കണേ നാഥാ 🙏🙏🤲🤲

  • @alfs313

    @alfs313

    2 жыл бұрын

    Aaaaameeen

  • @umairaazeez359

    @umairaazeez359

    2 жыл бұрын

    Aameen

  • @fabithaashraf8914

    @fabithaashraf8914

    2 жыл бұрын

    Aameen🤲🏼🤲🏼🤲🏼

  • @shafishafi9621

    @shafishafi9621

    2 жыл бұрын

    ആമീൻ

  • @sreelalns

    @sreelalns

    2 жыл бұрын

    നെയ്‌മീൻ

  • @JayaPrakash-fo5wc
    @JayaPrakash-fo5wc2 жыл бұрын

    മരിക്കുമ്പോൾ മതിലും കൊണ്ടുപോകണേ. ഓർത്തോളൂ ഈശ്വരൻ ഉണ്ട് എന്ന് 🙏🙏🙏

  • @ummulkuluthpp6468

    @ummulkuluthpp6468

    2 жыл бұрын

    Crct

  • @kinavu6245

    @kinavu6245

    2 жыл бұрын

    Ethonnum nammuday avagasham alla ortho oru prelayam koodi vannaal theernnu

  • @shadeerp.p6642
    @shadeerp.p66422 жыл бұрын

    ശ്വാസം എന്ന രണ്ടക്ഷരം നിലച്ചാൽ തീരുന്നതേ ഉള്ളു മനുഷ്യന്റെ ഈ ഭൂമിയോടുള്ള ആർത്തി..... 😢

  • @misriyamisriya9421

    @misriyamisriya9421

    2 жыл бұрын

    👍🏻

  • @raya4585

    @raya4585

    Ай бұрын

    Athorkunnillallo manushyar chila nikrshta janmangal

  • @ashrafparakkal7571
    @ashrafparakkal75712 жыл бұрын

    ആ പാവങ്ങൾക്ക് അതിലൂടെ നടന്നു പോയിക്കോളൂ എന്ന് പറയാൻ സാധിക്കട്ടെ. അവരുടെ മനസ്സിൽ സ്നേഹം കൊടുക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം

  • @umanathannerul7512

    @umanathannerul7512

    2 жыл бұрын

    അങ്ങനെ സാധിക്കുമായിരുന്നെങ്കിൽ അവർ ഇങ്ങനെ ചെയ്യുമായിരുന്നോ

  • @ashrafparakkal7571

    @ashrafparakkal7571

    2 жыл бұрын

    നല്ല മനസ്സ് വരട്ടെ. മനുഷ്യമനസ്സുകൾ അടുക്കട്ടെ

  • @suneerasuni7876
    @suneerasuni78762 жыл бұрын

    പാവം വീട്ടുകാർ.. മർദിക്ക പെടുന്നവന്റെ പ്രാർത്ഥന അള്ളാഹു. തട്ടിക്കളയില്ല... നാളെ അവർക്കുള്ള ഒരു വഴി ഉണ്ട് ആ വഴി ഇതിലേറെ ഭയാനകം. ആക്കി കൊടുക്കട്ടെ റബ്ബ് ആമീൻ

  • @RemyaDatsun
    @RemyaDatsun2 жыл бұрын

    ഇത്രയും മനുഷ്യത്വം ഇല്ലാത്ത അയൽവാസികൾ.. കഷ്ട്ടം...ദൂരത്തെ ബന്ധുവിനെക്കാൾ അയല്പക്കത്തെ ശത്രുവിനെ സ്നേഹിക്കുക.... എന്തൊരു അവസ്ഥയാ ഈ കുടുംബത്തിന്റെ... ആ ഉമ്മയുടെ കണ്ണുനീർ അയൽക്കാർക്ക് ശാപം ആകാതിരിക്കട്ടെ.. മനുഷ്യത്വം മരവിച്ച ഗവണ്മെന്റ് എത്രയും വേഗം നീതി നടപ്പിലാക്കുക....ആ പാവം കുടുംബത്തോട് ദയ കാട്ടൂ.....

  • @xxnizuxx8333

    @xxnizuxx8333

    2 жыл бұрын

    അയൽവാസികളല്ല. നിയമപാലകരുടെ problum🙄

  • @jasnaashraf9866

    @jasnaashraf9866

    2 жыл бұрын

    ദൈവം എല്ലാം കാണുന്നുണ്ട്, ചെയ്തതിന് ഒക്കെ അനുഭവിക്കും എന്ന് ചിന്ത വേണം, അല്ലെങ്കിൽ ഇങ്ങനെ മല കേറേണ്ടി വരും 😅

  • @herokabachahero5561

    @herokabachahero5561

    2 жыл бұрын

    @@jasnaashraf9866 നീയാ സ്ത്രീയുടെ വീട്ടിൽ ഉള്ളതാണോ?

  • @bleed4992

    @bleed4992

    2 жыл бұрын

    @@jasnaashraf9866 👏👏🤣😂 എന്തോ വലിയ തെറ്റു ചെയ്തിട്ടുണ്ട് അതാ ഇങ്കനെ അനുഭവിക്കുനെ 😂🤣

  • @ibrahimmohammed6861

    @ibrahimmohammed6861

    2 жыл бұрын

    @@bleed4992 അപ്പൊ നിങ്ങൾ എല്ലും ഒരു തെറ്റും ചെയ്യാണ്ട് ജീവിക്കുന്നവരായിരിക്കും അല്ലേ 😐🤌

  • @travelblog6483
    @travelblog64832 жыл бұрын

    ജീവിച്ചിരിക്കുമ്പോൾ മനുഷ്യന് ഉപകാരം ചെയ്യണം അല്ലാതെ എന്തൊക്കെ ചെയിതെന്നു പറഞ്ഞാലും അതൊന്നും ഒന്നും അല്ലാതാകും മനുഷ്യത്വം എന്നൊന്ന് ഇല്ലാതായി 😢

  • @shobhak1568

    @shobhak1568

    2 жыл бұрын

    Aardu parayana 😭😭😭😭

  • @safeenafaisal474

    @safeenafaisal474

    2 жыл бұрын

    👍👍👍👍

  • @jaseelam2539

    @jaseelam2539

    2 жыл бұрын

    👍

  • @angelic-me

    @angelic-me

    2 жыл бұрын

    Engane e paavagalod ithra cruelty kaanichit aa selfish neighbors n kidannurangaan kazhiyunu🥲 Emergency situation vallathum vannal, e oru karanathaal hospital lu ethikkan kazhiyathirunal , evide e shaapam theerkkum. God aarkum ingane mattullarude kannuneeer kaanathe blind aayi jeevikkanulla manass kodukkathirikkatte☹️ Kandit sangadam thonunuu

  • @bijubiju5499
    @bijubiju54992 жыл бұрын

    നമ്മുടെ നാട് അങ്ങനെ ആണ് ആ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും സംഭവിക്കുബോൾ മാത്രം എല്ലാപേരും അൽപ സമയം ഉണരും കാരണം അവർ അവിടെയുള്ള പോസ്റ്റിൽ പിടിച്ചാണ് കേറുന്നേ ഒരു അപകടം വരുന്നതുവരെ നോക്കി നിൽക്കാതെ ഇതിനായി ഒരു അടിയന്തര തീരുമാനം കൈക്കൊള്ളുക

  • @Rajesh-zf6gv
    @Rajesh-zf6gv2 жыл бұрын

    പാവം ആ ഉമ്മയുടെ സങ്കടം 😥

  • @revathi7183
    @revathi71832 жыл бұрын

    ചാകുമ്പോൾ ആ മതിലും കൂടെ ശവപ്പെട്ടിയിൽ വച്ചു കൊടുത്തേക്കണേ 🙏🏻

  • @thasleemnechi2888

    @thasleemnechi2888

    2 жыл бұрын

    ✌️🙏🙏🙏💯

  • @r...o2696

    @r...o2696

    2 жыл бұрын

    ആ ദൗത്യം നിന്നെ ഏൽപ്പിച്ചിരിക്കുന്നു 🤭🤭😂@രേവതിക്കുട്ടി 😂😂

  • @seenathbeevi4719

    @seenathbeevi4719

    2 жыл бұрын

    Sathiyam

  • @shabeerkp7928

    @shabeerkp7928

    2 жыл бұрын

    @@r...o2696 perum melvilasavum illa...ninakk enthinte kedaa

  • @vilsonthomas3227

    @vilsonthomas3227

    2 жыл бұрын

    aarum pothu vazhi onnum mathil ketti adachilla . ithrayum naal ayalkkaarude sthalathu koode nadannu poyappol avar onnum paranjilla . vazhi venamenkil panam koduthu sthalam tharaan manasulla ayalkkarante pakkal ninnu vanganam . allathe vallavanum avarude stalam veruthe tharumo . mathilinte mmukalil koodi kayari aanenkilum ayalkkaarante sthalathu koode aanallo ippozhum vazhi nadakkunnathu . pancahathinte uthaavaditham aanu vazhi soukaryam undakki kodukkuka ennu ayalkkaarante utharavaaditham alla .

  • @nimithaskumar9577
    @nimithaskumar95772 жыл бұрын

    ഇവർ ഈ വഴി അടയ്ക്കുമ്പോൾ അവിടേക്ക് പോകുമ്പോൾ ദൈവം ആ വഴി അടയ്ക്കും തീർച്ച. ഇവർക്ക് നീതി കിട്ടാൻ ഞങ്ങൾ പ്രാർത്ഥിക്കും

  • @abdullaswalihtt6908
    @abdullaswalihtt69082 жыл бұрын

    മരികുമ്പോൾ കൊണ്ടുപോകാൻ ആണോ മതിലുകെട്ടി സൂക്ഷിക്കുന്നത് വഴി ഉള്ളവരെയും ഇല്ലാത്തവരെയും ഒരുവനായ റബ്ബാണ് പടച്ചത് എന്ന് ഓർക്കുക😥😥😥

  • @ponnuvlog9105
    @ponnuvlog91052 жыл бұрын

    അവരുടെ വീട്ടിലേക്കുള്ളവഴി അടച്ചവരുടെ എല്ലാ വഴികളും അല്ലാഹു അടക്കട്ടെ

  • @truthfinder7789
    @truthfinder77892 жыл бұрын

    ഈ മനുഷ്യരൊക്കെ ആർക്ക് വേണ്ടിയാ എല്ലാം കെട്ടിപ്പിടിച്ചു കിടക്കുന്നത്🤔 ഒരു പ്രളയത്തിൽ തീരാവുന്നതേയുള്ളൂ ഈ മതിലുകൾ... ഓർക്കുക👍

  • @mohamednavas7667

    @mohamednavas7667

    2 жыл бұрын

    Enn vech arelm jeevikade irikko? Karyangal leegal ayi povatte chengay.allade ninde pole vikara philosophy paranjit karlya

  • @truthfinder7789

    @truthfinder7789

    2 жыл бұрын

    @@mohamednavas7667 ആ വീട്ടിൽ ഒരു വയസായ കിടക്ക രോഗിയുണ്ട് 😭 അവരുടെ വീട്ടുകാർ പോകുന്ന വഴിയടച്ചിട്ട് ഞങ്ങൾ അല്ല വിറ്റത് എന്ന് പറയുന്നതാണ് മനുഷ്യത്വം 😭 ഏതൊരാൾക്കും നടക്കാനുള്ള വഴി മിനിമം 3 അടി (1 മീറ്റർ) വീതിയിൽ കൊടുക്കണം എന്നതാണ് നിയമം👍 ആ വീട്ടിൽ ചുണയുള്ള ആൺകുട്ടികൾ ഉണ്ടായിരുന്നെങ്കിൽ അവർക്ക് 100% വഴി ഉണ്ടാകുമായിരുന്നു 👍

  • @bleed4992

    @bleed4992

    2 жыл бұрын

    @@truthfinder7789 ഇല്ല vro അവർക്കു സ്വന്തമായി വഴി ഇല്ല അപ്പോ പിന്നെ ഒന്നും ചെയ്യാൻ ഇല്ല ഒന്നില്ലേ അവർ 1 സെന്റ് ക്യാഷ് കൊടുത്തു വാങ്കണം ‼️

  • @jinojames8720

    @jinojames8720

    2 жыл бұрын

    P

  • @studyclinic6089

    @studyclinic6089

    2 жыл бұрын

    മതിലുകൾ മാത്രമല്ല ജീവനും

  • @faizalthazu1997
    @faizalthazu19972 жыл бұрын

    വാർത്ത വായിച്ച് ജനങ്ങളെ അറിയിക്കുന്നതിനോടപ്പം നിങ്ങള് തന്നെ നേരിട്ട് വേണ്ടപ്പെട്ടവരെ അറിയിച്ചു വഴി തുറക്കാനുള്ള വഴിയും കൂടെ കാണിച്ചാൽ ഗംഭീരമായി...

  • @r...o2696

    @r...o2696

    2 жыл бұрын

    ആ പരിപാടിയൊക്കെ തോറ്റത്തിന്റെ ഭാഗമായാണ് ഈ പ്രഹസനം 😂😂

  • @ibnumajeed8893

    @ibnumajeed8893

    2 жыл бұрын

    അവർ ഇത് വാർത്തയാക്കിയത് തന്നെ നല്ല കാര്യമാണ്. ഇനി തുടർനടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം പ്രാർത്ഥിക്കാം.

  • @sbn7663

    @sbn7663

    2 жыл бұрын

    @@r...o2696 ഇതൊരു പ്രഹസനം എന്ന് പറയാൻ പറ്റില്ല bro ചില വാർത്തകൾ പുറത്തു അറിഞ്ഞാലേ നീധി കിട്ടു അത്ര ഉയർന്ന മലയാളികൾ ആണ്

  • @faizalthazu1997

    @faizalthazu1997

    2 жыл бұрын

    @@ibnumajeed8893 s New aakki avaru ini varillaa... Avarku vazhi aavande....vazhi illatha kaaryam aa nattilullavarkku ariyalo

  • @jasnaashraf9866

    @jasnaashraf9866

    2 жыл бұрын

    @@faizalthazu1997 അതെ അവർ നല്ലത് ആണേൽ അഹ് നാട്ടുകാർ തന്നെ ഇടപെട്ട് വഴി ഒകെ ഒരുകുനായിരുന്നു.. എല്ലാ നാട്ടുകാരും ഒരേ പോലെയാവുയോ?? എന്തെങ്കിലും കാര്യമുണ്ടാകും brother

  • @sayyidshihabudheen5989
    @sayyidshihabudheen59892 жыл бұрын

    ദൈവം എന്നെങ്കിലും ആ ഉമ്മാന്റെ കരച്ചിലും പ്രാർത്ഥനയും കേൾക്കും അവർക്ക് ദൈവം എല്ലാ വഴികളും തുറന്നു കൊടുക്കട്ടേ

  • @muhammedashraf.kk.2726
    @muhammedashraf.kk.27262 жыл бұрын

    ഒരിക്കലും ഒരു അയൽവാസി ചെയ്യാൻ പാടില്ലാത്തതാണ്...ആ അയൽവാസിയും ഈ ലോകത്തോട് വിട പറയും ജീവിതകാലം നന്മകൾ ചെയ്ത് മുന്നോട്ടുപോകുക... അതാണ് നാളെ പരലോകത്ത് ഉപകാരപ്പെടുക..

  • @e....l6529
    @e....l65292 жыл бұрын

    ഒരു പ്രശ്‌നം ഉണ്ടാകുമ്പോൾ അയൽവാസികൾ ആണ് ആദ്യം ഓടി എത്തുക.. അവർക്ക് ചുറ്റും മതിൽ കെട്ടുന്നവർ ഓർത്താൽ നല്ലത്... 🤝

  • @jasnaashraf9866

    @jasnaashraf9866

    2 жыл бұрын

    ആഹ്ഹ്ഹ് അതെ 🤣🤣.. അത്രക്കും നല്ല അയൽവാസികൾ ആണ് ഈ മല കേറി പോകുന്നത്.. ഇവർ നല്ലത് ആണെങ്കിൽ ഈ നനാട്ടുകാർ തന്നെ ഇടപെട്ടു വഴി കൊടക്കുമായിരുന്നടോ 🤧😤😤

  • @anshidaadil4163

    @anshidaadil4163

    2 жыл бұрын

    @@jasnaashraf9866 avar enthan nighalod oke cheythath enn kude parayuu

  • @dddxx882

    @dddxx882

    2 жыл бұрын

    @@jasnaashraf9866 enthaan karyam athonn vekthamakku

  • @ashnam2806

    @ashnam2806

    2 жыл бұрын

    @@dddxx882 kure karynglund..njnngl vazhi kodkaathavro..manushythm illathavro alla ...avrde backil...nmml.mathil kettiyath...avrde bathroom idinj veezhaathirikkan polu..namml sthalam vittittaan..mathil kettiyath..athryum upakaram nmml chythitund...angnne swanthm sthalm vittit polu mathil kettya nmml vazhi kodkaathiriknamengl athinu valiya karanangl undaavumallooo

  • @dddxx882

    @dddxx882

    2 жыл бұрын

    @@ashnam2806 Oohh

  • @kurumbans877
    @kurumbans8772 жыл бұрын

    ഈ കണ്ണീരിൽ എരിഞ്ഞു പോകില്ലേ ആ അയൽവാസി ജന്മങ്ങൾ 😡😡😡 .

  • @ayshabintabdulnazar6429

    @ayshabintabdulnazar6429

    2 жыл бұрын

    സത്യം

  • @r...o2696

    @r...o2696

    2 жыл бұрын

    പടച്ചവൻ അറിയാം എല്ലാം

  • @anseersalmath9676

    @anseersalmath9676

    2 жыл бұрын

    @@r...o2696 appo thann aa ayalavasi analle🤣🤣 ellathilim vann comment ittin marikkumbo kondupokanam ketto aa mathilum veedum enna avark ath oru nadakkanulla vazhi avum 😂☺️

  • @kurumbans877

    @kurumbans877

    2 жыл бұрын

    @@anseersalmath9676 🤣👍സത്യം വേറെ ഉണ്ട് Riyas hamdan, jaasuu, Ashna

  • @anseersalmath9676

    @anseersalmath9676

    2 жыл бұрын

    @@kurumbans877 😅😅 ingane kure janmangal

  • @radhakrishnanks9835
    @radhakrishnanks98352 жыл бұрын

    "മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുമ്പോൾ മനസ്സിൽ ദൈവം ജനിക്കുന്നു."

  • @sreerag7540
    @sreerag75402 жыл бұрын

    നല്ല കേരളം നല്ല സർക്കാർ നല്ല അയൽവാസി 🥀✨️

  • @lilith12320
    @lilith123202 жыл бұрын

    ഈ വാർത്ത കാണുന്ന പലരും ഇത്തരം ഒരു അനുഭവം നേരിട്ടവരായിരിക്കും...എന്റെ വീട്ടിലേക്ക് ഉള്ള വഴിയും അയൽവാസിയുടെ വഴിയും ഒരുമിച്ചു കോൺക്രീറ്റ് ചെയ്തു എന്ന് പറഞ്ഞു സ്ഥലം കയ്യേറി എന്ന് അയാൾ പരാതിപ്പെട്ടു.. അവസാനം അളന്നു കഴിഞ്ഞപ്പോൾ 80 cm ഞങ്ങളുടെ സ്ഥലം അയാൾ കയ്യെറിയതാണ് എന്ന് തെളിഞ്ഞു.🙂💙

  • @jasvlogs5238
    @jasvlogs52382 жыл бұрын

    ചാകുമ്പോൾ ഈ മതിലും കൊണ്ടാണോ മുകളിലേക് പോകുന്നത്... കഷ്ട്ടം... ദയവില്ലാത്ത അയൽക്കാർ

  • @afnangaming497
    @afnangaming4972 жыл бұрын

    എല്ലാം നഷ്ടപ്പെടാൻ ഒരു നിമിഷം മതി അക്രമിക്കപ്പെട്ടവൻ്റെ ദുആ ദൈവം സ്വീകരിക്കും എന്നാണല്ലോ

  • @kunjonkunjon1733
    @kunjonkunjon17332 жыл бұрын

    ഇത്കാണുമ്പോൾ വല്ലാത്തൊരു വിഷമം പരസ്പരം സഹായിക്കൂ സഹകരിക്കൂ എല്ലാവരും സന്തോഷത്തോടെ ജീവിക്കട്ടെ അയൽക്കാർ തമ്മിലുള്ള ബന്ധം നിസ്സാരമായി കാണരുത്

  • @achusvarietyvlogs4994
    @achusvarietyvlogs49942 жыл бұрын

    ഒരു 3അടി വഴി കൊടുത്തുകൂടെ അയൽവാസികളെ 😭 മരിക്കുമ്പോൾ ഒന്നും കൊണ്ടുപോകില്ല മക്കളെ,3 കഷ്ണം തുണി ഒഴി കെ 😭

  • @rumcyjohnrumcy9287

    @rumcyjohnrumcy9287

    2 жыл бұрын

    rocky bhai😆😆

  • @pushpa6628

    @pushpa6628

    2 жыл бұрын

    ആരു ചിന്ദിക്കുന്നു അത് 🥲

  • @rasheedali8706

    @rasheedali8706

    2 жыл бұрын

    Aaa chettakall kodukilaaaa

  • @SarathKumar-hr4ts
    @SarathKumar-hr4ts2 жыл бұрын

    🥺ഒരു നാൾ ഇതിനൊക്കെ തിരിച്ചും അനുഭവിക്കേണ്ട അവസ്ഥ വരും....

  • @jasnaashraf9866

    @jasnaashraf9866

    2 жыл бұрын

    അതെ അത് തന്നെയാണ് ഇവർ ഇപ്പോൾ അനുഭവിക്കുന്നത് 😂

  • @jasnaashraf9866

    @jasnaashraf9866

    2 жыл бұрын

    തിരിച്ചു അനുഭവിക്കും എന്ന് എപ്പോഴും ചിന്ത വേണം എന്ന് ഇതാണ് പറയുന്നത്

  • @r...o2696

    @r...o2696

    2 жыл бұрын

    Well done മോളൂഷ് 😂

  • @ashnam2806

    @ashnam2806

    2 жыл бұрын

    Athe...aadym swabavam nannaavanm...apo vazhiyoke thaane vannolum👍🏻

  • @herokabachahero5561

    @herokabachahero5561

    2 жыл бұрын

    @@r...o2696 കുടുംബം മൊത്തം reply കൊടുക്കാൻ ഇറങ്ങിയതാണ് അല്ലേ.. ?

  • @rahnabi.n.pnadelathparamba2684
    @rahnabi.n.pnadelathparamba26842 жыл бұрын

    എന്തിനാണ് ഇങ്ങനെയുള്ള അയൽവാസികൾ . മനുഷ്യത്വമില്ലാത്തവർ . എല്ലാം കാണുന്ന നാഥൻ അവരുടെ വിഷമങ്ങളിൽ നിന്നും അവരെ കാത്തു രക്ഷിക്കട്ടെ .ആമീൻ🤲🤲 ഞങ്ങളും പ്രാർത്ഥിക്കാം🤲🤲🤲

  • @shihabshihab8138
    @shihabshihab81382 жыл бұрын

    വഴി മുടക്കിയവർക്ക് ദുനിയാവിൽ ഒരു സുഖവും സമാധാനവും കൊടുക്കരുത് allah 😥😥😥🤲🤲🤲.. ഇതിന് തക്കതായ ശിക്ഷ നീ കൊടുക്കണേ allah.. 🤲😥🤲🤲😥🤲🤲

  • @rajithaknd
    @rajithaknd2 жыл бұрын

    ഞാൻ താമസിക്കുന്നത് മല മുകളിൽ ഉള്ള വീട്ടിൽ ആണ്. അവിടേക്ക് പോകാൻ മറ്റൊരാളുടെ പറമ്പിൽ കൂടി നടന്നു കയറണം. 6 കുടുംബങ്ങൾ ഇങ്ങനെ ആണ് യാത്ര ചെയ്യുന്നത്. സ്ഥലം ഉടമ ഇന്നേവരെ അവിടെ മതിൽ കെട്ടിയില്ല. വഴി വൃത്തിയായി കെട്ടിയെടുത്തോളാൻ ആണ് പറഞ്ഞത്. അവർ വേനൽക്കാലത്തു വെള്ളവും തരും. ചക്ക കപ്പ പഴങ്ങൾ പാൽ മോര് ഒക്കെ തരും. ഒക്കെ അവരുടെ പറമ്പിൽ അവർ തന്നെ കൃഷി ചെയ്യുന്നത് ആണ്. ക്രിസ്തുമസ് easter സമയങ്ങളിൽ ഈ വഴി പോകുമ്പോൾ treat തരും. അവർ പണക്കാരോ തറവാടികളോ അല്ല. സാധാരണ മനുഷ്യർ. ഇവിടെ മനുഷ്യത്വം ആണ് പ്രവർത്തിക്കേണ്ടത്.

  • @eldhoreji7403

    @eldhoreji7403

    2 жыл бұрын

    നിങ്ങളും നന്ദി kanikkunundakum.. Good! ഇങ്ങനെ sahayikkunnavare ചൂഷണം ചെയ്ത് drohikkunnavar ഉണ്ട്.

  • @rajithaknd

    @rajithaknd

    2 жыл бұрын

    @@eldhoreji7403 ഞങ്ങൾ അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി തന്നെ ചെയ്യുന്നുണ്ട്. നാട്ടിൻപുറം അല്ലെ. അവിടെ സാഹോദര്യം ആവോളം ഉണ്ട്

  • @eldhoreji7403

    @eldhoreji7403

    2 жыл бұрын

    @@rajithaknd നല്ലത്. നാട്ടിൻപുറത്തും ഉണ്ട് പ്രശ്നക്കാർ.

  • @amrithaammu306

    @amrithaammu306

    2 жыл бұрын

    @@eldhoreji7403 sathyam. Kanumbo chirich varthanm parayum. But oral nannavunnath kandukooda.

  • @yatra9874
    @yatra98742 жыл бұрын

    ജനിച്ചപ്പോൾ വെറും കയ്യോടെ വന്നവരാണ് നമ്മൾ...... അഹങ്കാരിക്കാൻ നമുക്കൊന്നുമില്ല.... ഒരു ദിവസം എല്ലാം ഇട്ടേച്ചു പോവേണ്ടവരാണ്... ആ ചിന്ത വേണം.. ☹️

  • @shyladas5037

    @shyladas5037

    2 жыл бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻yes

  • @yatra9874

    @yatra9874

    2 жыл бұрын

    @@shyladas5037 👍💖

  • @mubashirsmubashira9797
    @mubashirsmubashira97972 жыл бұрын

    സാരല്ല ഉമ്മ അല്ലാഹു ഉണ്ട് കൂടെ അവൻ നിങ്ങളുടെ വഴി അടക്കാതിരിക്കട്ടെ സങ്കടം വന്നു ആ ഉമ്മാടെ കരച്ചിൽ റബ്ബേ നീ കാക്കണേ

  • @ashrafasharaf231
    @ashrafasharaf2312 жыл бұрын

    എന്ത് മനുഷ്യരാണ് റബ്ബേ ഇതൊക്കെ ഇവര് ഇതൊക്കെ മരിക്കുമ്പോൾ കൊണ്ടുപോകുമോ, ഒരുനിമിഷം മതി എല്ലാം നശിക്കാൻ

  • @Shafeeq129
    @Shafeeq1292 жыл бұрын

    ജീവിതത്തിലെയും പരലോകത്തിലെയും എല്ലാ വഴികളും അള്ളാഹു നിങ്ങൾക്ക് അടക്കുന്നതാണ് എന്ന ബോധം നിങ്ങൾക്കുണ്ടാകട്ടെ

  • @Shafeeq129
    @Shafeeq1292 жыл бұрын

    സ്ഥിരായിട്ട് പൊതുവഴിയായി കൊടുക്കില്ലെന്ന് ഹേ താത്തെ ഈ ദുനിയാവിൽ എന്താണ് സ്ഥിരമായിട്ടുള്ളത് ഒന്നിനും ഒരു സ്ഥിരതയും ആരും കല്പിച്ചിട്ടില്ല. ഒരിക്കൽ കൂടി ഒരു പ്രളയം വരണമെന്ന് ആഗ്രഹിച്ചു പോകുന്നു 🙆🏻‍♂️...

  • @yaseenashraf5568
    @yaseenashraf55682 жыл бұрын

    അകെലെയുള്ള ബന്ധത്തേക്കാൾ അടുത്തുള്ള ശത്രു ആണ് നല്ലത് അവരെ പെട്ടന്ന് ഒരു സഹായത്തിനു കിട്ടുക അത് എല്ലാവരും ഓർക്കുന്നത് നല്ലത് ആണ് 🙏

  • @vidyasreekumar5318
    @vidyasreekumar53182 жыл бұрын

    നീതി ലഭിക്കട്ടെ, നടക്കാൻ ഒരു വഴി,, വഴിയില്ലാതെ കഷ്ടപ്പെടുന്ന മറ്റൊരാൾ. എല്ലാതും ഇവിടെ തന്നെ ഉപേക്ഷിച്ചു വേണം മനുഷ്യൻ തിരിച്ചു പോകാൻ....

  • @sreenath7435
    @sreenath74352 жыл бұрын

    കണ്ണൂർ കളക്ടർ അനുപമ ആയിരുന്നു എങ്കിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു... അവർക്ക് പോകാൻ മാത്രം.. ഒരു വഴി ആക്കി കൊടുക്കണം... 🇮🇳🙏

  • @thelunkan82

    @thelunkan82

    2 жыл бұрын

    ആലപ്പുഴയിൽ ഗവൺമെന്റ് മുതൽ കൈയേറിയ റിസോർട്ട് ഇപ്പോഴും നല്ല നിലയിൽ പ്രവർത്തിക്കുന്നു.

  • @Kuttymanicfdasd

    @Kuttymanicfdasd

    2 жыл бұрын

    @@thelunkan82 😂😂😂

  • @jubypf869
    @jubypf8692 жыл бұрын

    ദൈവമേ.. എന്ത് ഒരു മനുഷ്യർ ഇതൊക്കെ... നടക്കാൻ ഉള്ള വഴി എങ്കിലും കൊടുതൂടെ ആ പാവങ്ങൾക്ക്...🙏

  • @user-ke9og6zz8g
    @user-ke9og6zz8g Жыл бұрын

    എത്ര നല്ല അയൽവാസികൾ സ്ഥിരമായി പൊതുവഴി കൊടുക്കാൻ പറ്റില്ലെന്ന് പറഞ്ഞ ഉമ്മാ ഓർക്കുക നിങ്ങളും അവരും രാവും പകലും ഉരുവിടുന്നത് അല്ലാഹ് റസൂൽ ഈ വചനമാണ് ആ അള്ളാഹു നിങ്ങൾക് കാരുണ്യം തരുമോ പണവും സൗഭാഗ്യങ്ങളും ദാനം ചെയ്ത് ദാരിദ്രനായി ജീവിച്ച പുണ്യ റസൂലിനെ സ്നേഹിക്കുന്നെങ്കിൽ യഥാർത്ഥ മുസ്ലിം ഇങ്ങനെ ചെയ്യില്ല ഒരുപിടി മണ്ണിനേക്കാളും അള്ളാഹു തന്ന മക്കൾക്കു ആയുസ്സിന്ന് ദുആ ചെയ്യൂ ❤

  • @sharafuaappu4845
    @sharafuaappu48452 жыл бұрын

    എത്രയും പെട്ടെന്ന് നീതി കിട്ടട്ടെ. എല്ലാം മുകളിൽ ഇരിക്കുന്ന ആൾ കാണുന്നില്ലേ

  • @user-ms9fn7jz2u
    @user-ms9fn7jz2u2 жыл бұрын

    ഇവരുടെ മഹല്ല് കമ്മിറ്റിക്ക് ഉത്തരവാദിത്തമുണ്ട്. മറക്കരുത്.

  • @hmifjk

    @hmifjk

    2 жыл бұрын

    Usthad marku gold pani ayirikum umbiya relegion

  • @muhammadadil7907

    @muhammadadil7907

    2 жыл бұрын

    @@hmifjk Hindu culture forces you to speak in this way

  • @mariyammaliyakkal9719

    @mariyammaliyakkal9719

    2 жыл бұрын

    വിവരക്കേട് ... വില്ലേജ് ഒഫീസര്‍ ,പഞ്ചായത് , തഹസില്‍ദാര്‍ , കലക്ടര്‍ ഒക്കെയാണ് സഹായിക്കേണ്ടത്. (മഹല്ല് മുസ്ലിം വിഷയത്തില്‍ പോലും ഇടപെടാറില്ല.)

  • @namemv

    @namemv

    2 жыл бұрын

    @@hmifjk enthonnade..... Inganeyokke parayavo..... Enthilum matham kuthippokkunnu...

  • @flower127

    @flower127

    2 жыл бұрын

    @@hmifjk ellin kashnam.

  • @rajilanbm4164
    @rajilanbm41642 жыл бұрын

    ഈ മഹാപാപികൾ അനുഭവിക്കുക തന്നെ ചെയ്യും ഇൻശാഅല്ലാഹ്‌

  • @vilsonthomas3227

    @vilsonthomas3227

    2 жыл бұрын

    enthu mahapapi ningalude stahalam ningal chuluvil kodukkumo . vazhikku venda sthalam panam koduthaal tharaan manasulla ethenklium oru ayalkkaaran tharaathe irikkilla . ithrayum naal ayalkkarante vasthuvil koodi nadannu pokaan anuvadichathu kondu aanu ippol avare pazhi parayunnathu .

  • @mhd630

    @mhd630

    2 жыл бұрын

    @@vilsonthomas3227 3അടി വഴി എല്ലാവർക്കും അവകാശ പെട്ടത് ആണ് അത് ഇതുവരെ നിങ്ങൾക് അറിയില്ലേ 😂

  • @ashnam2806

    @ashnam2806

    2 жыл бұрын

    @@vilsonthomas3227 exactly👍🏻

  • @robinjohn4580

    @robinjohn4580

    2 жыл бұрын

    ഒരു വസ്തു കീറിമുറിച്ച് വഴി കൊടുത്താൽ അതിന്റെ മൂല്യം ഇടിയും അതറിയാമോ...?

  • @mhd630

    @mhd630

    2 жыл бұрын

    @@robinjohn4580 വസ്തു കീറിയാലും മുറിച്ചാലും 3അടി വഴി എല്ലാവർക്കും അവകാശ പെട്ടത് ആണ് മിസ്റ്റർ 😂

  • @indvmk1714
    @indvmk17142 жыл бұрын

    എന്തിനാണ് അയൽവാസികളെ ഇങ്ങിനെ ദ്രോഹിക്കുന്നത് വഴി കിട്ടുമോ ക്യാഷ് കൊടുത്താൽ എന്നാൽ ആവുന്ന സഹായം ഞാൻ ചെയ്യാം ഉമ്മ വിഷമിക്കേണ്ട അള്ളാഹു ഒരു വഴി കാണിച്ചു തരും

  • @muhsinapuleenandyil5158

    @muhsinapuleenandyil5158

    2 жыл бұрын

    Njn thngle valayadikam bahumanikunnu

  • @kevingeorge584
    @kevingeorge5842 жыл бұрын

    സഹോദര ദൈവം തന്ന ആയുസ്സിൽ മറ്റുള്ളവർക്ക് ഉപകാരം ചെയ്യാൻ കഴിയില്ല എങ്കിലും ഉപദ്രവിക്കാതെ ഇരിക്കാൻ ശ്രമിക്കു. ഇതുപോലെ അവസ്ഥ എനിക്കും ഉണ്ടായി പഞ്ചായത്ത് റോഡിൽ നിന്നും എൻ്റെ വീട്ടിൽ ഇറങ്ങാൻ ഉണ്ടായിരുന്ന വഴി അയൽ വാസി 4 load പാറ ഇറക്കി അടച്ചു 2003 ആരൊക്കെ വന്നു പറഞ്ഞിട്ടും അദ്ദേഹം മാറ്റില്ല 2007 ഇല് അദ്ദേഹം റോഡിലേക്ക് കേറ്റി മതിൽ കെട്ടി 2014 പഞ്ചായത്ത് റോഡ് വീതി കൂട്ടി ആ കാരണത്താൽ അത് പൊളിച്ചു മാറ്റേണ്ടി വന്നു. 2018 നജങ്ങൾ ആ വീട് വിറ്റു ഇന്നു അദ്ദേഹം ജീവിച്ച് ഇരിപ്പില്ല വളരെ ചുരുങ്ങിയ കാലം ജീവിച്ചു നമ്മൾ എല്ലാവരും ഇവിടെ വിട്ട്ടു പോകേണ്ടുന്നവർ അല്ലേ എന്തിനു മറ്റുള്ളവരെ ദ്രോഹിക്കുനനു.

  • @anuvlogs1356
    @anuvlogs13562 жыл бұрын

    ആ വഴി അടച്ചവർക്ക് നാളെ പരലോകത്ത് ശിക്ഷ കൊടുക്കണം ഈ ഭൂമിയിലും ശിക്ഷ കൊടുക്കണം വഴി തുറന്നു കൊടുക്കുന്നവർക്ക് അള്ളാഹു എല്ലാവിധ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @theworld5418

    @theworld5418

    2 жыл бұрын

    ആമീൻ

  • @muhammedansil4919

    @muhammedansil4919

    2 жыл бұрын

    ആമീൻ ആമീൻ യാ അല്ലാഹ്

  • @roshinpaulk876
    @roshinpaulk8762 жыл бұрын

    കേരളത്തിലാണ് ഈ മതിൽ സംസ്കാരം കൂടുതൽ കാണുന്നത്. മറ്റുള്ളവരുടെ വഴി തടഞ്ഞ് മതിൽ കെട്ടുന്നത് ക്രിമിനൽ കുറ്റം ആണ്. 5 നേരം നിസ്കരിച്ചിട്ട് കാര്യം ഇല്ലാ മനുഷ്യന്റെ മനസ്സ് നന്നാവണം. എല്ലാ മതങ്ങളിലും പൊതുവായി പറയുന്നത് മനുഷ്യർ ഒന്നു പോലെ കഴിയണംന്ന, പരസ്പ്പരം സ്നേഹിച് , സഹകരിച്ച്, വെറുപ്പും വിദ്വേഷം ഇല്ലതെ സമാധനത്തോടെ . പക്ഷേ ഇന്ത്യയിപ്പോൾ വിദ്വേഷികളുടെ വിഹാര കേന്ദ്രാ ണ്.

  • @muhammedrafeeq4673

    @muhammedrafeeq4673

    2 жыл бұрын

    satym ayalvasiklk ubdrvm chydit niskrichit oru karyvum elka

  • @salvaj8593

    @salvaj8593

    2 жыл бұрын

    Crrt

  • @nanduu7063

    @nanduu7063

    2 жыл бұрын

    അവരുടെ സ്ഥലത്തു അല്ലെ അവർ മതിൽ കെട്ടിയത് അല്ലാതെ ആരുടെയെങ്കിലും പറമ്പിൽ അല്ലല്ലോ.. അത് എങ്ങനെ ക്രിമിനൽ കുറ്റം ആവും..

  • @roshinpaulk876

    @roshinpaulk876

    2 жыл бұрын

    @@nanduu7063 arudeyum vazhi thadanju madhil kettan niyamam anuvadhikunila.

  • @malluways4547

    @malluways4547

    2 жыл бұрын

    @bincy aano.. nannayi.. chilakand podee

  • @suniv9292
    @suniv92922 жыл бұрын

    കഷ്ട്ടം തന്നെ പാവം ആ കുഞ്ഞുങ്ങളെ ഓർത്തെങ്കിലും വഴി കൊടുത്തൂടെ... എത്ര വന്നാലും മലയാളികൾ പഠിക്കില്ല.. ആ കുഞ്ഞുങ്ങൾ ആ കൊടും മഴയത്ത് ആ പോസ്റ്റിൽ പിടിച്ചാണ് കയറുന്നെ എന്തെല്ലാം അപകടം സംഭവിക്കാം... അയൽവാസികൾക്കും ഇണ്ടാവില്ലേ മക്കളും കുഞ്ഞുമക്കളും ഒക്കെ

  • @myartworld148
    @myartworld1482 жыл бұрын

    അത്കൊണ്ട് ആണ് പറഞ്ഞത്... വെറുതെ വിദ്യാഭ്യാസം ഉണ്ട്‌.. ഡിഗ്രി ഉണ്ട്‌ എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല.. ധാർമിക വിദ്യാഭ്യാസം ആണ് വേണ്ടത്.... അതുകൂടെ പഠിപ്പിക്കണം...

  • @jishnuk4058
    @jishnuk40582 жыл бұрын

    ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവർക്ക് വീട്ടിലേക്ക് റോഡ് നിർമ്മിക്കാനുള്ള അനുമതി കൊടുക്കണം. എന്നിട്ട് മറ്റവന് തോന്നണം " നേരത്തെ കൊടുത്തിരുന്നെങ്കിൽ ഇതിന്റെ പകുതി കൊടുത്താൽ മതിയായിരുന്നു എന്ന് "

  • @shaheenshaheenps1899

    @shaheenshaheenps1899

    2 жыл бұрын

    👍👍

  • @shobhak1568

    @shobhak1568

    2 жыл бұрын

    Evide samayam 🤗🤗

  • @ashnam2806

    @ashnam2806

    2 жыл бұрын

    Ninglde muttam ningl road aay kodukumo?

  • @jishnuk4058

    @jishnuk4058

    2 жыл бұрын

    @@ashnam2806 അയാളുടെ ആദരത്തിൽ വഴി കാണിച്ചിട്ടുണ്ടെങ്കിൽ അത് മുടക്കാൻ മറ്റവന് എന്താണ് അധികാരം.

  • @ashnam2806

    @ashnam2806

    2 жыл бұрын

    @@jishnuk4058 njnglde muttam vazhiyaayt adharathil illa man....

  • @muhammedali5669
    @muhammedali56692 жыл бұрын

    നിങ്ങൾ ക്ഷമിക്കുക പടച്ച റബ്ബ് നിങ്ങൾക്ക് ഒരു പരിഹാരം തരട്ടെ

  • @abduljaleelp.a7682

    @abduljaleelp.a7682

    2 жыл бұрын

    Ameen

  • @mansoor6545
    @mansoor65452 жыл бұрын

    പുറത്തു വിട്ട ചാനലിന് നന്ദി നന്ദി 🌹❤️👍

  • @r...o2696
    @r...o26962 жыл бұрын

    സഹതാപം പൂണ്ട നന്മ മരങ്ങളേ......... അവരുടെ നിയമനുസൃത വഴി മതിൽ കെട്ടി അടച്ചത് ഞങ്ങൾ അല്ല, ആ വഴി ജെസിബി വെച്ച് പൊളിക്കാൻ ആണ് ഏവരും ആവിശ്യപ്പെടുന്നത്. അത് തന്നെയാണ് ഞങ്ങളും അവരോട് ആവിശ്യപ്പെടുന്നത്. പക്ഷെ അവർക്ക് വേണ്ടത് ഞങ്ങൾ സൗഹാർദ്ദ നിലയിൽ നമ്മുടെ ആവിശ്യങ്ങൾക് വേണ്ടി ഉണ്ടാക്കിയ വഴിയാണ്. വെല്ലു വിളിയാണ്. ഇത് തന്നെ വേണമെന്ന്. അത് ഒരുതരം.....#### അല്ലേ. ഇതാണ് നിയമത്തിലെ വഴിയെന്ന് അവർ ആദ്യം വാശി പിടിച്ചു. ഉദ്യോഗസ്ഥമാർ ഒന്നടങ്കം പറഞ്ഞ് അവര്കുള്ള വഴി അപ്പുറത്താണ് എന്ന്.

  • @bcbc2836
    @bcbc28362 жыл бұрын

    ഈ രണ്ട് അയൽവാസികൾ എന്തു മനുഷ്യന്മാർ ഇവന്മാർ

  • @carlo8277
    @carlo82772 жыл бұрын

    ഒരു വഴി കൊടുക്കുമ്പോയേക്ക് ന്ത്‌ സംഭവിക്കാൻ ആ ഇതു പോളുത്ത അയൽവാസികൾ എല്ലാടത്തും ഉണ്ടാകും..🙏

  • @maimoonam815
    @maimoonam8152 жыл бұрын

    മനുഷ്യൻ മൃഗമായാൽ ഒരു രക്ഷയും ഇല്ല കാരുണ്യം ദയ ബഹുമാനം സ് നേഹം ഇതെല്ലാം മനുഷ്യർക്ക് തോന്നുന്നതാണ് നല്ല മനുഷ്യർക്ക് മനുഷ്യ മൃഗങ്ങൾ ഇതൊന്നും തോന്നൂല

  • @nishad7999
    @nishad79992 жыл бұрын

    വഴിയടച്ച രണ്ടു അയൽക്കാരെയും മുടിപ്പിച്ചു പണ്ടാരമടക്കണേ നാഥാ...

  • @travelwithremithtravelwith8169
    @travelwithremithtravelwith81692 жыл бұрын

    മഴ കനക്കുന്നു.... ഒരു പ്രളയം വന്നാൽ തീരുന്ന പ്രശ്നമേ ഇവിടെയുള്ളൂ....

  • @mrdone8486
    @mrdone84862 жыл бұрын

    ആണായിട്ട്‌ ഒരുത്തനും ജന്മം നൽകുവാൻ കഴിയാത്ത മാതാ പിതാക്കൾ ഉള്ള നാട്

  • @shihabma6850
    @shihabma68502 жыл бұрын

    ഇതിലൊക്കെ എന്ത് സന്തോഷം ആണ് കിട്ടുന്നത്?ആ കുട്ടിയെ പിടിച്ചു കേറ്റുന്ന ആ അവസ്ഥ 😪മനുഷ്യനെകാൾ എത്രയോ ഇരട്ടി നല്ലത് മൃഗം

  • @rinu_minu_a2z
    @rinu_minu_a2z2 жыл бұрын

    ഇതിനൊക്കെ പടച്ചോൻ ചോദിക്കും ഇത്രക്കും ക്രൂരത കാണിക്കരുത്. ഇവർക്ക് എ ത്രയും പെട്ടെന്ന് നീതി കിട്ടണേ 🤲🏻🤲🏻നാഥാ നീ അല്ലെ ഏ റ്റവും വലിയവൻ.

  • @achuachus7314
    @achuachus73142 жыл бұрын

    ഇത് രാഷ്ട്രീയക്കാർ ഒരിക്കലും ഇടപെടില്ല കാരണം വലിയ ആൾക്കാർക്ക് വേണ്ടി ഉള്ളതാണ് രാഷ്ട്രീയം എല്ലാം ജോലികൾ പോലും പിൻവാതിൽ നിയമനങ്ങൾ പോലും ഇത് കോടതി നേരിട്ട് കേസ് എടുക്കണം എങ്കിലേ ഇതിനു പരിഹാരം ഉള്ളു

  • @r...o2696

    @r...o2696

    2 жыл бұрын

    ഇവർക്കു വേണ്ടി ഒരുപാട് രാഷ്ട്രീയക്കാർ വന്നു പോയി, അവരെ തെറ്റ് പറയാൻ പറ്റില്ല, ന്യായമുള്ളിടതല്ലേ എല്ലാവർക്കും ഉറച്ചു നിൽക്കാൻ പറ്റുകയുള്ളു 🤭🤭

  • @XD123kkk

    @XD123kkk

    2 жыл бұрын

    @@r...o2696 Theerthum vazhiyillenkil. Onnu kotuthu sahayikkooo...🙏

  • @shafeerputhanpurayil6686

    @shafeerputhanpurayil6686

    2 жыл бұрын

    നീയൊന്നും ശരിയായ രാഷ്ട്രീയക്കാരെ കണ്ടിട്ടില്ല അവരൊക്കെ വരുമ്പോൾ നീയൊക്കെ പഠിക്കും

  • @Crazy81913
    @Crazy819132 жыл бұрын

    നാണമില്ലേ.....ഈ വീട്ടുകാർ താമസിക്കുന്നിടത്തു വോട്ട് ചോദിക്കാൻ പാവം ചേട്ടന്മാർ എങ്ങനെ ആകും ചെല്ലുന്നത്.

  • @firotec8393
    @firotec83932 жыл бұрын

    നല്ല മനുഷ്യൻ ആവുക എന്നതാണ് സത്യം

  • @amieskitchen7962
    @amieskitchen79622 жыл бұрын

    ആ ഉമ്മാന്റെ കണ്ണീരും ആ കുഞ്ഞു മക്കളുടെ മനസ്സ് വേദനയും മതി ആ വഴി മുട്ടിച്ചവർ ബസ്‌മം ആവാൻ. എന്ത് ദുനിയാവ് ആണ് ഇത്. റബ്ബിനെ പേടിയുള്ളവർ ഒരിക്കലും വഴിയും വെള്ളവും മുട്ടിക്കില്ല.അവർ ദുനിയാവിൽ നിന്ന് തന്നെ അനുഭവിക്കും യാ അല്ലാഹ് കാക്കണേ 🤲

  • @nishamubarak5912
    @nishamubarak59122 жыл бұрын

    വളരെ കഷ്ടം, ഇത് പോലെ മനസ്സുള്ള മനുഷ്യൻമാരും ഉണ്ടോ?? നമ്മൾ ഒരാളുടെ വഴി അടച്ചാൽ നമ്മുടെ വഴിയും അടക്കാൻ ആളുണ്ടാകും

  • @saftworld2709
    @saftworld27092 жыл бұрын

    ഇത്രയും മനുഷ്യത്വം ഇല്ലാത്ത മനുഷ്യൻ മരിച്ചാൽ എല്ലാവരും ആറടി മണ്ണിലേക്ക് പോകുന്നത് പിന്നെന്തിനാ അന്ന് നാല് സൈഡും ചുമരും കെട്ടി ആ കുടുംബത്തിന് കഷ്ടപ്പെടുത്തുന്നത് മാതാവിന്റെ കണ്ണുനീർ കാണുമ്പോൾ സങ്കടം വരുന്നു നാട്ടുകാർ ചേർന്ന് ആ മതിൽ പൊട്ടിക്കണം എത്ര ദുരന്തങ്ങൾ നടന്നു എന്നിട്ടും മനുഷ്യർക്ക് മാത്രം മാറ്റമില്ല

  • @pathummuap8061
    @pathummuap806111 ай бұрын

    പടച്ച റബ്ബേ മരിച്ചുപോകുന്ന ആരുമില്ല ഒരു നടപടി കൊടുത്താൽ ഈ ലോകത്തും പരലോകത്തും അവർക്ക് അവർക്ക് സമാധാനം കിട്ടും എന്തിനുവേണ്ടിയാണ് മനുഷ്യരാണ് നമ്മൾ

  • @sree4607
    @sree46072 жыл бұрын

    ആ നാട്ടുകാർ എന്ത് മനുഷ്യരാണ്, എല്ലാര്ക്കുംകൂടി അങ്ങോട്ടുചെന്ന് വീട്ടിപൊളിക്കണം അത്രതന്നെ, വഴിയില്ലാത്തൊർക്ക് നടപ്പുവഴി കൊടുക്കാൻ നിയമമുണ്ട്, അത് ആർക്കും നിഷേധിക്കാൻ പറ്റില്ല,

  • @joshijoseph3049
    @joshijoseph30492 жыл бұрын

    മനസാക്ഷി ഇല്ലാത്ത അയൽക്കാർ 😢😢

  • @pranavamsachin0123
    @pranavamsachin01232 жыл бұрын

    എത്ര നല്ല മനുഷ്യരാണ്...അവിടെയൊക്കെ താമസിക്കുന്നത്...... ഇവരുടെ സങ്കടത്തിന്.....ഉമ്മ.. നിങ്ങൾക്കു ഒരു വഴിയില്ല പുറത്തു പോകൻ എനിക്ക് ഒരു വരി കിട്ടുന്നില്ല നിങ്ങളെ ആശ്വസിപ്പിക്കാൻ....... ക്ഷമിക്കണം.... ഉമ്മ.... എന്നോട്

  • @zakariyapt4246
    @zakariyapt42462 жыл бұрын

    ഇത്തരത്തിലുള്ളവർക്ക് മാറാത്ത രോഗങ്ങൾ കെടുത്ത് അവരുടെ മു തല ല്ലാം ഇല്ലാതാക്കാൻ ഒരു നിമിഷം മാത്രം മതി നീക്കാണുന്ന വന്നു. കോൾ കുന്ന് വന്നും മാണ് പാവങ്ങൾക്ക് നീ രക്ഷ നൽകണമെ നാഥാ കഷ്ടപ്പെടുത്തല്ലെ ഈ ദുനിയാവിലും നാളെ പര ലോഗത്തും🤲🤲🤲🤲😢😢😢

  • @rameezazeem2398
    @rameezazeem239811 ай бұрын

    എല്ലാവരും പ്രാർത്ഥിക്കും റബ്ബ് അവർക്ക് ഒരു പാട് വഴികൾ തുറന്നു കൊടുക്കട്ടെ

  • @thaslimmubarak2306
    @thaslimmubarak23062 жыл бұрын

    അയൽവാസിക്കെതിരെ കേസ് എടക്കണം..., എന്നിട്ട് വഴി കൊടക്കുമ്പോ. മാത്രം.. ജാമ്യം.. അനുവദിക്കണം

  • @jasnaashraf9866

    @jasnaashraf9866

    2 жыл бұрын

    Ahh ..ninglod ithilum valiya krooratha adyam cheythal , ningl pinne vazhi kodkumayrkualle??pen kuttikal ulla veedinte muniloode , oral kaarkich thuppiyal mukath akunna oru veedinte muttathoode vazhi venam enn vaashi pidchal nadakkunna karym ahno,? ..

  • @ashique1069

    @ashique1069

    2 жыл бұрын

    @@jasnaashraf9866 sambavam vyakthamayi parayamo

  • @curttans

    @curttans

    2 жыл бұрын

    @@jasnaashraf9866 entha ninglod avar cheythath?

  • @abdulazeez4137

    @abdulazeez4137

    2 жыл бұрын

    രണ്ട് വഴി ആധാരത്തിൽ ഉണ്ട് അത് രണ്ടും ആർക്കും വിട്ട് കൊടുക്കരുത് ചുറ്റിലും ഉള്ളവരുടെ എല്ലാവരുടെയും അടിആധാരം പരിശോധിക്കുക

  • @skk5289

    @skk5289

    2 жыл бұрын

    @Dr. aidan aman ആയുർവേദ doc ആണോ 🤣🤣🤣🤣

  • @eldhosemathew9622
    @eldhosemathew96222 жыл бұрын

    എല്ലാത്തിനും മുകളിൽ മനസാക്ഷി എന്ന് ഒന്നില്ലേ ആരേലും കരുണകാണിക്കണേ 😥

  • @jemsheenaaju2655
    @jemsheenaaju26552 жыл бұрын

    എത്രയും പെട്ടെന്ന് ഇവരെ സഹായിക്കാൻ പറ്റുന്നവർ സഹായിക്കൂ. ഇവരെ സഹായിക്കുന്നവരെ ദൈവം തമ്പുരാൻ ഒരിക്കലും കൈവെടിയുകയില്ല.

  • @molynv4580
    @molynv45802 жыл бұрын

    എന്ത് മനുഷ്യർ അണ് എൻ്റെ ദൈവമേ. അധരത്തിൽ ഇല്ലെങ്കിൽ കൂടി ഒരു ചെറിയ വഴി കൊടുത്ത് കൂടെ

  • @dance2832
    @dance28322 жыл бұрын

    ഈ അയൽപക്കത്തുള്ളവർ എന്നും സന്ധ്യാനാമം ചൊല്ലുന്നത് പിശാചിനോടാരിക്കും

  • @fightingfile9280

    @fightingfile9280

    2 жыл бұрын

    മേത്തൻസ് എന്ന് മുതലാ സന്ധ്യനാമം ചൊല്ലാൻ തുടങ്ങിയത്... ഒന്ന് പോടോ ചെലക്കാണ്ട്

  • @thasleemnechi2888

    @thasleemnechi2888

    2 жыл бұрын

    🙏😂🤣✌️😁

  • @mariamarceline2084

    @mariamarceline2084

    2 жыл бұрын

    Annenn tonunn🤐

  • @fightingfile9280

    @fightingfile9280

    2 жыл бұрын

    @@mariamarceline2084 താനാണോ ആ ചെകുത്താൻ

  • @ratheesh3946
    @ratheesh39462 жыл бұрын

    മനുഷ്യത്വം എന്നൊന്നില്ലാത്ത ആളുകൾ , എല്ലാം കെട്ടിപ്പിടിച്ച് ഇരിക്കാം , മരണം വന്ന് വിളിക്കുമ്പോൾ ഒപ്പം കൊണ്ടുപോകാലോ

  • @fousiyak8985
    @fousiyak89852 жыл бұрын

    അയൽവാസികൾക് നല്ല ബുദ്ധി കൊടുക്കട്ടെ 🤲🏻

  • @sidhiqsidhiqm8875
    @sidhiqsidhiqm88752 жыл бұрын

    എന്തൊരു കാലം ആണ് ലേ മനസാക്ഷി ഇല്ലാത്ത കുറെ ജന്മങ്ങ ൾ പാവം aa വീട്ടുകാർ..

  • @sedheedhsedheedh8877
    @sedheedhsedheedh88772 жыл бұрын

    ഇമ്മാതിരി അയൽവാസിന്റെ വീട് ഒന്നും ഉരുൾപൊട്ടൽ ഒന്ന് വരുന്നില്ലേ കരുണയില്ലാത്തവർ മനുഷ്യത്വമില്ലാത്തവർ അയൽവാസികളായ രണ്ട് കൂട്ടരോടും നിങ്ങൾക്കും വരും കഠിനമായ കഷ്ടകാലം

  • @amruthasubhash3068

    @amruthasubhash3068

    2 жыл бұрын

    Njangalk manushyathamilenn aru paranju avarod thanne chodich nok njangal engane ullavaranenn avarude abhinayam adhyam nirthan para enit karyam chodich nok

  • @salihedneer

    @salihedneer

    2 жыл бұрын

    @@amruthasubhash3068 enthaanu story please explain properly

  • @amruthasubhash3068

    @amruthasubhash3068

    2 жыл бұрын

    Ath ningal asianet newsinod parayu full telecast cheyan njangal paranjath muzhuvan cut akiyita vedio kanichath

  • @moideenkutty5117
    @moideenkutty51172 жыл бұрын

    ഇവറ്റകൾക്കൊന്നും മനുഷ്യ ഹ്രദയമല്ലെ... ഉള്ളത്...?

  • @ashrafnarikkodennarikkoden8935

    @ashrafnarikkodennarikkoden8935

    2 жыл бұрын

    വെറുതെ അല്ല വെള്ളപൊക്കവും മഹാ മാരിയും വിട്ട് ഒഴിയാത്തത് എല്ലാ മതിലും പൊളിയാൻ സെക്കന്റ് മതി.. അപ്പോയേ ഈ മനുഷ്യ ത്ത മില്ലാത്തവർക് മനസ്സിലാകൂ.

  • @salahudeenm8989
    @salahudeenm89892 жыл бұрын

    അല്ലാഹുവേ അവർക്കു കരുണ കിട്ടണേ. എത്രയും പെട്ടെന്ന് അവർക്ക് ഇതിനൊരു പരിഹാരം ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കുന്നു

  • @faizzyfaizzy5994
    @faizzyfaizzy59942 жыл бұрын

    വെട്ടിപ്പിടിച്ചതും കെട്ടിപിടിച്ചതും ഇട്ടേച്ചുപോവേണ്ടിവരും ഒരുനാൾ...പുറത്തുമാത്രമല്ല ഇവരുടെയെല്ലാം മനസ്സിനകത്തും വലിയ വലിയ മതിലുകളാണ് പണിതുവച്ചിരിക്കുന്നത്....എല്ലാ മതിലുകളും തകരട്ടെ.....

  • @shahidvps
    @shahidvps2 жыл бұрын

    ഇത് കെട്ടിയിട്ട് മരിച്ചു പോവുമ്പോ കൊണ്ടോകാനായിരിക്കും വല്ലാത്ത ജാതി അയൽവാസികൾ 🙄🙄

  • @shynik1153
    @shynik1153 Жыл бұрын

    സ്ഥിരമായി കൊടുക്കണ്ട മേലോട്ടു പോകുമ്പോൾ കൊണ്ടുപോകാം പടച്ച തമ്പുരാനേ ഇവർക്ക് ഒരു മറുപടി നീ കൊടുക്കണേ

  • @archanavasudevan1962
    @archanavasudevan19622 жыл бұрын

    പല സ്ഥലങ്ങളിലും മഴ വെള്ളം കേറി പാവങ്ങളുടെ വീടും സാധനങ്ങളും, സമാദാനവും ഒക്കെ പോകുവല്ലേ അതിനിടയിലാ ഇങ്ങനൊരു ക്രൂരത, ആ മതിൽ ഇടിച്ചു വീഴ്ത്തണേ ദൈവമേ🙏

  • @r...o2696
    @r...o26962 жыл бұрын

    കരഞ്ഞു കാൽ പിടിക്കേണ്ട ഒരാവശ്യവും ഇവിടെയില്ല, ശാശ്വത വഴി അവരുടെ മുന്നിലുണ്ട്. അത് പൈസ ചിലവാക്കി നന്നാക്കാൻ ആണ് മടി. Comment ചെയ്ത് sympathy കൊടുക്കുന്നവർ ആ ഉപകാരം ചെയ്ത് സഹായിക്കുക 🤭

  • @kinkuzzchannel

    @kinkuzzchannel

    2 жыл бұрын

    Ningal aa veetile ano

  • @nishamnichuk4924

    @nishamnichuk4924

    2 жыл бұрын

    @@kinkuzzchannel അതെ

  • @sitharas7099

    @sitharas7099

    2 жыл бұрын

    അങ്ങനെ ആണെങ്കിൽ മറ്റൊരു vartha ചാനൽ വിളിച്ചോ അല്ലെങ്കിൽ ഈ ചാനലിനെയോ വിളിച്ചു സത്യാവസ്ഥ ബോധ്യപ്പെടുത്തി ഒരു vedio ചെയ്യൂ...

  • @r...o2696

    @r...o2696

    2 жыл бұрын

    @@sitharas7099 അവരോട് സത്യാവസ്ഥ പറഞ്ഞതാണ്, എഡിറ്റ്‌ ചെയ്ത് vedio അപ്‌ലോഡ് ചെയ്തതാണ്. ഇവർക്കു വേണ്ട ഭാഗം മാത്രം. പിന്നെ ഈ നാടിനും നാട്ടുകാർക്കും എല്ലാം അറിയാം so no prblm

  • @kinkuzzchannel

    @kinkuzzchannel

    2 жыл бұрын

    @@r...o2696 a. Sharikukm entha problem

  • @vahabdudevideo1213
    @vahabdudevideo12132 жыл бұрын

    ഒരു മുസ്ലിമായിട്ട് ആ അയൽവാസി പറയുന്നത് കേട്ടിട്ട് എനിക്ക് ലജ്ജ തോന്നുന്നു. അയാൾ മരിക്കുമ്പോൾ കൊണ്ടുപോവുകയായിരിക്കും ആ വഴി. ബ്ലഡി മാൻ

  • @dogood4877

    @dogood4877

    2 жыл бұрын

    ഈ മനുഷ്യത്വം മുസ്ലിങ്ങൾ ക് മാത്രം പറഞ്ഞിട്ടുള്ളതല്ലലോ ഇത്രയും പ്രായമായ ഒരു മനുഷ്യൻ ആശുപത്രിയിൽ പോലും പോവാൻ പറ്റാത്ത വിധം വഴിയടച്ചവന്റെ മതം നോക്കിട്ട് എന്തു കാര്യം

  • @shabnanajeeb3418

    @shabnanajeeb3418

    2 жыл бұрын

    ആദ്യം manushyanakanam

  • @r...o2696

    @r...o2696

    2 жыл бұрын

    ഉപകാരം ചെയ്ത അയൽവാസിയെ ഉപദ്രവിച്ചാലോ

  • @joshyjoy123

    @joshyjoy123

    2 жыл бұрын

    @@r...o2696 Enthanu sarikum prasanam. Ningal Kure comment idunnundallo. Appo karyangal ariyamayirikkumallo.

  • @nishamnichuk4924

    @nishamnichuk4924

    2 жыл бұрын

    @@joshyjoy123 വഴി മുട്ടിച്ച വീട്ടിലെ കുട്ടിയാണ്

  • @shajeershereef477
    @shajeershereef4772 жыл бұрын

    നല്ല ഒരു വഴി പടച്ചവൻ കാണിച്ച് തരും..🙏🏻🙏🏻വഴി മുടക്കിയവർക്ക് നല്ല ബുദ്ധി തോന്നിപ്പിക്കണേ നാഥാ...... 🤲🤲🤲🤲

  • @sameerasamjidsameera4997
    @sameerasamjidsameera49972 жыл бұрын

    ഇവരൊക്കെ മനുഷ്യരിൽ കൂട്ടാൻ പറ്റില്ല ഇല്ല കണ്ടാമൃഗത്തെ കൂടെ കൂട്ടാം പാവങ്ങൾക്ക് വേണ്ടക്ക വഴി കൊടുക്കാത്ത ദുഷ്ടന്മാരെ

  • @vinu5590
    @vinu55902 жыл бұрын

    നല്ല നാട്. കോടതിയിൽ കേസ് കൊടുക്കൂ( കളക്ടർ) . വില്ലേജ് ഓഫീസ്/പഞ്ചായത്ത് പോയിട്ട് ഒരു കാര്യവും ഇല്ല കൈ ക്കുലി കൊടുത്താൽ ശെരി ആകും

  • @Trip2Gether_13

    @Trip2Gether_13

    2 жыл бұрын

    Correct 👍

  • @xxnizuxx8333

    @xxnizuxx8333

    2 жыл бұрын

    👌👌👌👌

Келесі