വീടിന് മുന്നിൽ ​ഗേറ്റ്: ​ഗേറ്റിന് മുന്നിൽ വീണ്ടും മതിലോ ! | Mathrubhumi News

വീടിന്റെ ഗേറ്റിന് മുന്നിൽ ആരെങ്കിലും മതില് കെട്ടുമോ എന്ന് ചോദിച്ചാൽ കെട്ടും എന്നാണ് കായംകുളം സ്വദേശി രവിയുടെ ഉത്തരം
#Mathrubhuminews #Gate #Kayamkulam #Flood
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 830

  • @sudhasatheeshkumar4689
    @sudhasatheeshkumar46892 жыл бұрын

    നമ്മളെ രക്ഷിക്കാൻ നമ്മൾ മാത്രമേ ഉള്ളൂ എന്ന് മനസിലാക്കുക... വോട്ട് വാങ്ങി അവർ അവരുടെ കുടുംബം രക്ഷിക്കാൻ പോവും...

  • @abdullatp8594

    @abdullatp8594

    2 жыл бұрын

    👍♥️♥️♥️♥️

  • @aneeshkumar20sd1

    @aneeshkumar20sd1

    2 жыл бұрын

    Correct

  • @thefollower_

    @thefollower_

    2 жыл бұрын

    @@aneeshkumar20sd1 hi aneeshettaaa....

  • @rafeekmannarkkad3661

    @rafeekmannarkkad3661

    2 жыл бұрын

    Correct 💯💯💯💯💯

  • @aneeshkumar20sd1

    @aneeshkumar20sd1

    2 жыл бұрын

    @@thefollower_ aaaraaaaaaa????

  • @Peter-wu8np
    @Peter-wu8np2 жыл бұрын

    ഇത് പൊതുസമൂഹത്തിനൊരു മെസേജ് ആണ് അദ്ദേഹം കാണിച്ചത് അധികാരികളുടെ കണ്ണുതുറക്കട്ടെ

  • @lavygeorge596

    @lavygeorge596

    2 жыл бұрын

    Of course

  • @atanu870

    @atanu870

    2 жыл бұрын

    ഒവ്വ ഒവ്വ ദേ ഇപ്പ തുറക്കും ട്ടാ കാത്തിരിക്കാം

  • @nizarshah9771

    @nizarshah9771

    2 жыл бұрын

    അധികാരികൾക്ക് കിശ വർക്കണം kമ്മിഷൻ

  • @fouziyamusthafa7900

    @fouziyamusthafa7900

    2 жыл бұрын

    ഏത് അധികാരികൾ ,

  • @Peter-wu8np

    @Peter-wu8np

    2 жыл бұрын

    @@fouziyamusthafa7900 നമ്മൾ ജയിപ്പിച്ചു വിട്ടില്ലേ അവർ അവരാണ് അധികാരികൾ

  • @sanithavijayakumar1486
    @sanithavijayakumar14862 жыл бұрын

    ദുരിതം...... അത് അനുഭവിച്ചവർക്ക് മാത്രമേ മനസ്സിലാകൂ.

  • @Homei_skills1033

    @Homei_skills1033

    2 жыл бұрын

    നമ്മളെ പോലെയുള്ള സാധരണക്കാർക് മനസ്സിലാവും. അധികാര വർഗ്ഗത്തിന് മനസ്സിലാവില്ല

  • @muralikrishnan5221

    @muralikrishnan5221

    2 жыл бұрын

    @@Homei_skills1033 പാർട്ടി അടിമൾക്കും

  • @aneeshkumar2357

    @aneeshkumar2357

    2 жыл бұрын

    വോട്ട് ചെയ്യാൻ കുഴപ്പമൊന്നുമില്ലല്ലോ

  • @mrudhusatheesh9328

    @mrudhusatheesh9328

    2 жыл бұрын

    Ente veedinte aduthulla veetukar njangalude veetile vellam angotukadakkathirikkan aramathil ketti adachirikuva avarude veetile vellam adutha parambilotu thirichu vittitundu athukuzhappamilla avarude veetil vellam varan Padilla anganeyanu alkkaru ennal njangalude veetilekku vere veedukalile vellam varunnundu

  • @jm-jt2up

    @jm-jt2up

    2 жыл бұрын

    @@aneeshkumar2357 thaan mandan aano? Vote cheithondano vellam ozhuki povathathu... 😄😄😄

  • @VRCINEMAS138
    @VRCINEMAS1382 жыл бұрын

    ഇതിനൊന്നും സർക്കാരിന് പണമുണ്ടാകില്ല... എലാവിധ ദൂർത്തിനും ആവിശ്യത്തിലേറെ പണമുണ്ടുതാനും 👍അതാണ് പാവങ്ങളുടെ സർക്കാര്.ഇതുപോലെ തന്നെയാണ് നമ്മുടെയും കാര്യം.

  • @jockerworld4636

    @jockerworld4636

    2 жыл бұрын

    പണം മുഴുവൻ ബിരിയാണി ചെ ബിലാ ..

  • @_nejmal_7yearsagoedited900

    @_nejmal_7yearsagoedited900

    2 жыл бұрын

    Ldf varum ellam sheriyaakum

  • @saneesht9356

    @saneesht9356

    2 жыл бұрын

    സർക്കാരിനെ പഴിച്ചിട്ട് എന്ത് കാര്യം ഇതൊക്കെ ഒരു പഞ്ചായത്ത്‌ മെമ്പർ വിജാരിച്ചാൽ തീരാന്ന പ്രശ്‌നെ ഉള്ളു.. പക്ഷെ അയാൾ വിചാരിക്കില്ല അതാണ് പ്രശ്നം

  • @VRCINEMAS138

    @VRCINEMAS138

    2 жыл бұрын

    @@saneesht9356 ഈ, പറഞ്ഞ ആൾ സർക്കാരിന്റെ ഭാഗമല്ലേ...

  • @jockerworld4636

    @jockerworld4636

    2 жыл бұрын

    @@saneesht9356 ഒരു കാര്യവുമില്ല: ഈ പറഞ്ഞ മെബറിനെയൊക്കെ മെ ബറാക്കാൻ വോട്ടുചെയ്ത ഞാനും നിങ്ങളും അടക്കുന്ന കഴുതകളെ പറഞ്ഞാ മതി ...

  • @moideenk2318
    @moideenk23182 жыл бұрын

    കേരളത്തിൽ സമതാനമായി ജീവിക്കണമെങ്കിൽ ഇതുപോലെ ജാഗ്രതവേണം 👍

  • @rajeeshracesvloges6434

    @rajeeshracesvloges6434

    2 жыл бұрын

    Crt

  • @johncysamuel
    @johncysamuel2 жыл бұрын

    ആരോട് പറയാൻ🤔🙄 ഏതവൻ ഭരിച്ചാലും ജനങ്ങളുടെകാര്യം ഇതൊക്കെതന്നെ🙏

  • @sanjaysanju1444
    @sanjaysanju14442 жыл бұрын

    സർക്കാരിൻ്റെ അണ്ണാക്കിൽ കൊടുക്കുക..അത് ഇതാണ് .. ചേട്ടൻ മാസ്സ് 🔥

  • @nandakumart2331

    @nandakumart2331

    2 жыл бұрын

    എങ്ങനെ കൊടുത്തെന്നു, ഇതൊന്നും രോമത്തിൽ ഏൽക്കില്ല 🥲

  • @sulaikhasula6713

    @sulaikhasula6713

    2 жыл бұрын

    Suppar

  • @ShafeequeHanan
    @ShafeequeHanan2 жыл бұрын

    സ്വന്തo വാഹനം മറ്റൊരു വീട്ടിൽ വെക്കേണ്ടി വരുന്നു 😔 എന്തൊരു മനോവിഷമം ഉണ്ടാവുo അവർക്ക്

  • @neetu357

    @neetu357

    7 ай бұрын

    അയൽക്കാരൻ നല്ലവൻ ആയൊണ്ട്

  • @dislike5535
    @dislike55352 жыл бұрын

    ഇതിനുള്ള പരിഹാരം?... K റെയിൽ വന്നാൽ എല്ലാം ശരിയാകും ഓടയും റോഡും നേരെ ചൊവ്വേ ശരിയാകാൻ പറ്റാത്തവാന്മാരാണ് k റെയിൽ ഉണ്ടാക്കാൻ പോകുന്നത്

  • @jp3818
    @jp38182 жыл бұрын

    വെള്ളപ്പൊക്കത്തെ എങ്ങനെ അതിജീവിച്ചെന്ന് പഠിക്കാൻ ലോകരാഷ്ട്രങ്ങൾ കേരളത്തിലേക്ക് വരുന്നു വെറുതെയല്ല 🤔🤔

  • @Mutumon1

    @Mutumon1

    2 жыл бұрын

    😛😛😛😛

  • @georget44

    @georget44

    2 жыл бұрын

    Our Ministers are going to Netherlands to study flood 😂😂

  • @VijayKumar-od3ih

    @VijayKumar-od3ih

    2 жыл бұрын

    നമ്മുടെ ഏതോ മന്ത്രിയും വിദേശത്ത് പോയി പഠിച്ചത് പ്രവർത്തികം ആക്കിയതായിരിക്കും

  • @jajajajaja420

    @jajajajaja420

    2 жыл бұрын

    @@VijayKumar-od3ih Dutch Maatrika🤣 kali akkiyalum manasilakthe poor cammi s

  • @mathaipaulose9963

    @mathaipaulose9963

    2 жыл бұрын

    This is the model of Netherlands!!!

  • @Faheem-Pattambi
    @Faheem-Pattambi2 жыл бұрын

    അവർക്ക് ഇതല്ലാതെ വേറെ വഴിയില്ല.... 😥😥😥😥 സർക്കാർ ഉചിതമായ നടപടി എടുക്കണം 🌹🌹🌹

  • @srklover1709

    @srklover1709

    2 жыл бұрын

    ഉടൻ എന്തെടുക്കണം

  • @user-cv3zm6qf3n

    @user-cv3zm6qf3n

    10 ай бұрын

    ഇപ്പൊ എടുക്കും വായുംപൊളിച്ചു ഇരുന്നേച്ചാൽ മതി

  • @faayizahvp
    @faayizahvp2 жыл бұрын

    സ്വരക്ഷയാണ് ഏറ്റവും വലുത്....ഇങ്ങേരുടെ ബുദ്ധി കൊള്ളാം...👍✨

  • @nolan1140

    @nolan1140

    2 жыл бұрын

    Like kodu🥴

  • @rahula1029

    @rahula1029

    2 жыл бұрын

    നമുക് ഒരു യൂണിയൻ ഉണ്ടാക്ക്ണം കമന്റ്‌ തൊഴിലാളി യൂണിയൻ.. ☺️😊

  • @shahalk1907

    @shahalk1907

    2 жыл бұрын

    നീ 24 മണിക്കൂറും യൂട്യൂബിലാണോ?..actually തനിക്ക് വേറെ ഒരു പണിയുമില്ലേ 🤔

  • @shibilyc682

    @shibilyc682

    2 жыл бұрын

    Buddi alla sister nivarthikedu... Like mukkyam lle😁?

  • @shaheerkappil8446

    @shaheerkappil8446

    2 жыл бұрын

    ഞാൻ എവിടെ വിഡിയോ കണ്ടലും കമെന്റ് ബോക്സിൽ നീ ഉണ്ടല്ലോ നിനക്ക് ഉറക്കമൊന്നും ഇല്ലേ 😁

  • @muralikrishnan5221
    @muralikrishnan52212 жыл бұрын

    എല്ലാം സ്ഥലത്തും ഇതു തന്നെയാണ്. വികസനമെന്നാൽ പൊന്തിക്കലാണ്. ഇവമ്മാരൊക്കെ ഇനി വോട്ടും ചോദിച്ചു വരുമ്പോൾ പൊന്തിച്ച് കാണിക്കണം.

  • @yoosufvga2687

    @yoosufvga2687

    2 жыл бұрын

    🤣

  • @adilshaa5222

    @adilshaa5222

    2 жыл бұрын

    Enitt athum koode kondu povum😄

  • @skn..6448

    @skn..6448

    2 жыл бұрын

    😂😂

  • @rajeshk9107

    @rajeshk9107

    2 жыл бұрын

    😃

  • @rajishibu2828

    @rajishibu2828

    2 жыл бұрын

    🤣

  • @NEXTVALIDHANI
    @NEXTVALIDHANI2 жыл бұрын

    നമ്മുടെ കയ്യിലെ Tax ഉം പിടിച്ചു ജനങ്ങളെ ഇങ്ങനെ നരകിപ്പിക്കുന്ന ഒരു നാട് ലോകത്ത് ഇല്ല.

  • @Venus-bg1fx

    @Venus-bg1fx

    2 жыл бұрын

    ശരിയാണ്. എന്ന് തേപ്പ് പണി കുട്ടപ്പൻ.

  • @NEXTVALIDHANI

    @NEXTVALIDHANI

    2 жыл бұрын

    @@Venus-bg1fx ഇത് ഒന്നും തനിക്കു പ്രശ്‌നം അല്ല എന്ന് പറന്നു കൊണ്ട് വേണു ഗോപാലൻ തമ്പി

  • @Venus-bg1fx

    @Venus-bg1fx

    2 жыл бұрын

    @@NEXTVALIDHANI അല്ലല്ലോ

  • @ArunKumar-zk7ju
    @ArunKumar-zk7ju2 жыл бұрын

    കായംകുളം, കരുനാഗപ്പള്ളി, ചേർത്തല, ആലപ്പുഴ, തീരപ്രദേശ, കായൽ പരിസരത്തുള്ള വീടുകളിലെ അവസ്ഥ ഇതുതന്നെയാണ്.

  • @goury3022

    @goury3022

    2 жыл бұрын

    Exactly

  • @faizalhussainar1618

    @faizalhussainar1618

    2 жыл бұрын

    Motham kammikalku vote cheyyumpol orkanamayirunnu

  • @ArunKumar-zk7ju

    @ArunKumar-zk7ju

    2 жыл бұрын

    @@faizalhussainar1618 ഒരു നാറി ക്കും വോട്ട് ചെയ്യാറില്ല ബ്രോ 😂

  • @Jijisoul8

    @Jijisoul8

    2 жыл бұрын

    Karunagappally theerapradhesham evide 🙄🧐

  • @faizalhussainar1618

    @faizalhussainar1618

    2 жыл бұрын

    @@Jijisoul8 ennal pinne oru forest

  • @ghostphantom3667
    @ghostphantom36672 жыл бұрын

    ദൈവത്തെ ഓർത്തു ഒരാളും ഒരുത്തനും ഇനി വോട്ട് കൊടുക്കരുത്... 🙏🏻🙏🏻... നമ്മളെ കൊണ്ട് കഷ്ടപ്പെടുത്താൻ വേണ്ടിയാണു ഇവന്മാരൊക്കെ നമ്മുടെ വോട്ടു കൊണ്ട് സുഖിക്കുന്നത്

  • @praveenkumar.p.v

    @praveenkumar.p.v

    2 жыл бұрын

    Onnu poodai

  • @ghostphantom3667

    @ghostphantom3667

    2 жыл бұрын

    @@praveenkumar.p.v oh seri thamburane...

  • @mubashirakunnummal4479

    @mubashirakunnummal4479

    2 жыл бұрын

    @@praveenkumar.p.v ingne pryan kude aalullathan avrude oke balam.. Purogamaneeiii

  • @harshiharshith.v5833

    @harshiharshith.v5833

    2 жыл бұрын

    Enna pinne enthina തെരഞ്ഞെടുപ്പ് 🙄

  • @soumyasurumi8258
    @soumyasurumi82582 жыл бұрын

    ചേട്ടന്റെ ബുദ്ധി കൊള്ളാം ❤️👍

  • @abrahammathew355

    @abrahammathew355

    2 жыл бұрын

    ഹലോ സൗമിയ 🙋‍♂️ താൻ ഇവിടെയും എത്തിയോ 🤔😄😄😄

  • @syam4545

    @syam4545

    2 жыл бұрын

    😂😂...ini avide undakunna vella kettilude oru KSRTC bus poyal.....shubham...free shower

  • @ArTWoRlD128
    @ArTWoRlD1282 жыл бұрын

    ഇതേ അവസ്ഥയാണ് ഇവിടെയും. ആലങ്ങാട് പഞ്ചായത്ത്, വാർഡ് നമ്പർ 14 . മഴ തുടക്കത്തിൽ പെയ്ത മഴയിൽ ഇവിടെയും വീടും പറമ്പും മുങ്ങി, ഞങൾ എന്തോ ദ്വീപിൽ ഇരിക്കുന്ന പോലെയായി സ്ഥിതി. വാർഡ് മെമ്പർ നെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ അയാള് പറഞ്ഞത് ഈ തവണ തോട് cleaning ചെയ്യാൻ സാധിച്ചില്ല, മഴ നേരത്തെ പെയ്തത് കാരണം ആണ് എന്ന്. 2018 പ്രളയ ശേഷം എല്ലാ വർഷവും രാത്രിക്ക് രാത്രി കുഞ്ഞ് മക്കളെയും കൊണ്ട്, കഴിയുന്നിടത്തോളം സാധനങ്ങൾ എടുത്ത് വച്ച് ബന്ധുക്കളുടെ വീടുകളിലേക്ക് മാറൽ ആണ്. ഇത് ഇപ്പോഴും നടക്കുന്ന കാര്യം അല്ലല്ലോ. ഇനിയും ഇത് ആവർത്തിക്കുമെന്ന് ഉറപ്പാണ്. പക്ഷേ ഇനി വീട് മാറി പോകില്ല എന്ന ഉറച്ച നിലപാടിൽ ആണ് ഞങൾ. ആലങ്ങാട് പഞ്ചായത്ത് അധികൃതർ എന്തെങ്കിലും ആക്കുമോ എന്നൊന്ന് അറിയണം. റോഡിലെ വെള്ളം മുഴുവനും ഒഴുകി ഞങ്ങളുടെ പറമ്പിൽ വന്നിട്ട് ആണ് മറ്റ് തോടുകളിലേക്ക് പോയി തീരുന്നത്.ഇത് എങ്ങിനെ ശരിയാകും. ഈ വെള്ളം വല്ല ശുദ്ധ വെള്ളം ആണോ, ചുറ്റു വട്ടത്ത് കുഞ്ഞു മക്കൾ പഠിക്കുന്ന മദ്രസ കൂടി ഉണ്ട്, കുട്ടികൾ ഈ വൃത്തിഹീനമായ വെള്ളത്തിൽ നീന്തിയെന്ന പോലെ പോകണം പഠിക്കാൻ. എൽഡിഎഫ് ആയാലും, കോൺഗ്രസ്സ് ആയാലും, ഏത് കൊമ്പത്തെ പാർട്ടിക്കാർ ആയാലും ഇനി വോട്ട് ചോതിച്ച് ഈ പടി കടന്നാൽ ആട്ടി ഓടിക്കും.

  • @arunnarayanan3428

    @arunnarayanan3428

    2 жыл бұрын

    കൊമ്പത്തെ പാർട്ടിക്കാർക്കു കുത്തിട്ടു കാര്യമില്ല.. അവർക്ക് AC റൂമിൽ ഇരിക്കുന്നവരുടെ നിലവാരത്തിലെ ചിന്തിക്കാൻ കഴിയു.. അടുത്ത തവണ സാധാരകാരുടെ പട്ടിക്കു vote ചെയ്യൂ..ആം അധ്മി പാർട്ടി. ഒരു suggestion: ഒന്ന് രണ്ടു വലിയ കവലയിൽ ഒരു നോട്ടീസ് board സ്ഥാപിക്കു നിങ്ങളുടെ ജന പ്രധിനിധി തന്ന വാഗ്ദാനങ്ങളും എന്തൊക്കെ പുറത്തീകരിച്ചു എന്നുള്ള വിവരങ്ങൾ നൽകികൊണ്ട്.. ഇതു അവർക്ക ഒരു accountability കൊണ്ടുവരും... ഒരു ചെറിയ കൂട്ടായ്‌മ ഇതു തന്റെ നാട്ടിൽ തുടങ്ങിയാൽ, എല്ലാ മാലോർക്കും ഇതു പ്രചോദനമാകും. 🌀🌀🌀

  • @santhusgalaxy3367

    @santhusgalaxy3367

    2 жыл бұрын

    അതിനു കുറച്ചു - വിവരം ഉള്ള മന്ത്രിമാരും .. വേണം: ഇവിടെ കൊടിയുടെ കളറു നോക്കി മാത്രം വേട്ടു ചെയ്യും ...അതാണ് ...

  • @arunnarayanan3428

    @arunnarayanan3428

    2 жыл бұрын

    @@santhusgalaxy3367 എല്ലാരും അങ്ങനെ അല്ല.. Especially social media use ചെയ്യുന്ന new generation... ഇതൊരു അവസരം ആക്കി മാറ്റണം.

  • @VillainGAMING_Yt
    @VillainGAMING_Yt2 жыл бұрын

    അദ്ദേഹത്തിന് വേറെ വഴി ഇല്ല വെള്ളം കേറി വീട് നശിക്കുന്നതിനുമുമ്പ് മുൻകരുതൽ 🥵

  • @user-mj7ku6gg9q
    @user-mj7ku6gg9q2 жыл бұрын

    പ്രസിഡണ്ടും മെമ്പറും ഒത്ത് പിടിച്ചാൽ :- ഓടയല്ല . ഓടക്കുഴൽ പോലും വരുത്തമാട്ടെ .... പോത്തിന് എന്ത് .... വേദം ....???

  • @butterfly-ee4tu

    @butterfly-ee4tu

    2 жыл бұрын

    😂😂😂

  • @user-mj7ku6gg9q

    @user-mj7ku6gg9q

    2 жыл бұрын

    @@butterfly-ee4tu 👍👍👍

  • @sajeevr6071
    @sajeevr60712 жыл бұрын

    നമ്മളെ സംരക്ഷിക്കാൻ നമ്മള് മാത്രമേ ഉള്ളു അതുകൊണ്ട് നമ്മൾ നമ്മളെ നന്നായി സംരക്ഷിക്കുക 😂😂

  • @Jcom999
    @Jcom9992 жыл бұрын

    അന്തി ചർച്ചയ്ക്കു വർഗീയതക് നല്ല സ്കോപ്പ് ആണ് ....നാദിന്റെ മിനിമം വികസനം ആർക്കും ചർച്ചിക്കണ്ട

  • @mushfarmappilaovingal6801
    @mushfarmappilaovingal68012 жыл бұрын

    റോഡ് നേരെയാക്കി അതിനുശേഷം വാട്ടർ അതോറിറ്റി പൈപ്പിന് ചാലു കീറുന്നനാടാണ് നമ്മുടേത്. എത്ര സാധാരണക്കാരായ ജനങ്ങൾ പ്രതിഷേധിച്ച് എന്ത് കാര്യം. ഇപ്പോൾ ഭരിക്കുന്ന വർക്ക് പ്രതിഷേധിക്കാൻ ഇരിക്കുമ്പോഴാണ് സങ്കടം. ദിവസവും അടിക്കുന്ന ഭർത്താവിന്റെ അടുക്കൽ നിന്നും ഒരു ദിവസം അടി കിട്ടാത്ത ഭാര്യയുടെ വിഷമം പോലെ.

  • @psccombinestudy9233

    @psccombinestudy9233

    2 жыл бұрын

    Ennitt oro pravashyam road nannakkbozhum naveekaricha roadinte ulghadanam enn paranju party flexum😁

  • @harisabdulsamad4162
    @harisabdulsamad41622 жыл бұрын

    ഇനി പഞ്ചായത്ത്‌ fine അടിച്ചു തരും 💯💯💯💯

  • @abduljabbarjabbar4711
    @abduljabbarjabbar47112 жыл бұрын

    .... ലോകം മൊത്തം ഹൈടെക് ആയി കൊൺടിരിയകുംപോഴും, ഇതൊക്കെയാണ് ഇന്നും ഞങ്ങളുടെ നാട്ടിലെ ഹൈടെക് കൾ.... എല്ലാത്തിനും കാരണം ഞങ്ങൾ തന്നെ വളർത്തിയെടുത്ത രാഷ്ട്രീയം..... അതിന്ന് ചീഞ്ഞുനാറി നാറാണകലല് തോണ്ടി കൊണ്ടിരിക്കുന്നു....🥱🥱🤧🤧🤤🤤🤤😖😖😖☹️☹️☹️🐒🐒🐒🐒🐒🐒🐒🐒

  • @anick9572
    @anick95722 жыл бұрын

    ഇത് വല്ലാത്ത കൗതുകം ആയി പോയി 😜

  • @emperor..837
    @emperor..8372 жыл бұрын

    കേരളം നമ്പർ-1 ഭരണ മികവ്... 🔥🔥 എന്താല്ലേ!!

  • @muhammedehsan7551

    @muhammedehsan7551

    2 жыл бұрын

    India number one alle sangi kuttaaa ?....

  • @shihabbichava7899

    @shihabbichava7899

    2 жыл бұрын

    റോഡ് മുകളിലും വീട് താഴ തുമാണ് വെള്ളം കയറാൻ കാരണം

  • @jilani.s007

    @jilani.s007

    2 жыл бұрын

    Krishnapuram panchayathil Congress aaanu saho ippo😂

  • @naseerkwt6352
    @naseerkwt63522 жыл бұрын

    ഗവൺമെന്റ് ഉദ്യോഗസ്ഥനെ ഇല്ലാത്ത ബുദ്ധി 👍🏻 very good 👍🏻👍🏻👍🏻🇮🇳❤

  • @crschannel730
    @crschannel7302 жыл бұрын

    🙏🙏🙏🙏🙏സാമൂഹ്യവ്യവസ്ഥ ദുർബലമാകുന്ന 🙏🙏🙏🙏അതിന് ഉദാഹരണം🙏🙏🙏മനുഷ്യൻ സാമൂഹ്യജീവിനിന്ന് 🙏🙏🙏🙏🙏കുടുംബ ജീവിയായി മാറുന്നു🙏🙏🙏🙏🙏

  • @funwaymalayalam5600
    @funwaymalayalam56002 жыл бұрын

    അര വയറിനു വേണ്ടി അരമതിൽ പണിത അദ്ദേഹം മരണമാസ് ആണ്😜👌

  • @publitemallu6092
    @publitemallu60922 жыл бұрын

    മതിൽ അല്ല ചേട്ടാ പനിയേണ്ടത്..വോട്ട് ചെയ്യുമ്പോൾ നല്ല ഉറപ്പ് ഉള്ളവന് ഓക്കേ വോട്ട് കൊടുക്കണം

  • @novlogsbyfahad

    @novlogsbyfahad

    2 жыл бұрын

    ഏന്നിട്ട് എന്ത് കാര്യം

  • @pratheeshr.s1862

    @pratheeshr.s1862

    2 жыл бұрын

    ഉറപ്പുള്ളവൻ ആരാ എന്നൊന്ന് പറഞ്ഞു തരുമോ

  • @tijuthomas3

    @tijuthomas3

    2 жыл бұрын

    @@pratheeshr.s1862 udf

  • @user-fu1rx9uq5q

    @user-fu1rx9uq5q

    2 жыл бұрын

    അങ്ങനെ ഉറപ്പുള്ള ഒരാൾ ഇല്ല എന്നതാണ് സത്യം

  • @vinishvijayan9813

    @vinishvijayan9813

    2 жыл бұрын

    Ara ee urappullavan ennum koody onnu paranju tharane

  • @yamahabiz7145
    @yamahabiz71452 жыл бұрын

    അതാണ്ബുദ്ധിവേണമെന്ന്പറയുന്നത്.😞

  • @girishkumar3508
    @girishkumar35082 жыл бұрын

    എന്ത് സുന്ദരം, നമ്മുടെ കേരളം!!!

  • @binumon4137
    @binumon41372 жыл бұрын

    വെറുതെ അല്ല , പുതു തലമുറ വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നത് .... പൗരന് പുല്ല് വില...

  • @asiankid5989
    @asiankid59892 жыл бұрын

    Chettante idea vere levels 🔥🔥

  • @anudasdptrivandrumbro3905
    @anudasdptrivandrumbro39052 жыл бұрын

    Super 👌 idea 💡ആ gateum കണ്ടാൽ borallatta രീതിയില്‍ matti design ചെയ്യാം...

  • @EssAar80
    @EssAar802 жыл бұрын

    ഇങ്ങനെയാണ് സ്വിസ്സ് മാതൃകയിൽ ഉള്ള വെള്ളപൊക്കത്തെ നേരിടൽ

  • @bhaskarv9482
    @bhaskarv94822 жыл бұрын

    നമ്മൾ നികുതി കൃത്യമായി കൊടുക്കുക അത് പല വഴിയിൽ പല പോക്കറ്റ് കളിൽ ആകും. നമ്മുടെ സുരക്ഷ യും മറ്റും നമ്മൾ തന്നെ പണം കൊണ്ട് ചെയ്യണം പ്രവാസി പണം കൊണ്ട് ജീവിതനിലവാരം വികസിത രാജ്യങ്ങൾ ക്കൊപ്പം എത്തി അതിന്റെ ക്രെഡിറ്റ്‌ അടിച്ചെടുക്കാൻ വരുന്ന വർ ഇതും ചുണ്ടിക്കാണിച്ചു ഞെളിയും എന്തിനാണ് ഈ പണാധിപത്യം.

  • @bibinbabu5825
    @bibinbabu58252 жыл бұрын

    മാതൃഭൂമി ന്യൂസിന് ഇവരുടെ ഈ ഒരു അവസ്ഥയെ കൗതുകമായാണോ തോന്നിയത്. Keep going...

  • @sarocksy8
    @sarocksy82 жыл бұрын

    Good job , when authorities fail to do their duty common man has to act for himself.Bravo

  • @Redmi-xv4xl
    @Redmi-xv4xl2 жыл бұрын

    എന്തൊരു കഷ്ടമാണന്നെ, ഒരു ഭരണകൂടം നാട്ടിലില്ലേ. ഈ കമ്മി കൂട്ടങ്ങൾ ഈ നാട് കുട്ടിച്ചോറക്കും ജനത്തിന് സർവത്ര ഉപദ്രവം. ✨️✨️🇮🇳🇮🇳🇮🇳🇮🇳🇮🇳🤣

  • @muhammedehsan7551

    @muhammedehsan7551

    2 жыл бұрын

    Keesha nirakaan congress...kuthira kachodam cheyaan bjp 😂😂🤣🤣🤣🤣🤣

  • @josekuttyabraham3306
    @josekuttyabraham33062 жыл бұрын

    ഭയം വേണ്ട ജാഗ്രത മതി

  • @kunjaamiz_worldd3221
    @kunjaamiz_worldd32212 жыл бұрын

    മന്ത്രിമാരുടെ ഇന്നോവ പഞ്ചർ ആയത്കൊണ്ട് ഇന്നോവ മാറ്റി മിനി കൂപ്പർ വാങ്ങാൻ ഒരു പദ്ധതി പാസാക്കണം... എന്നാണ് എന്റെ ഒരു ഇത്.. 😇🤦‍♀️

  • @diffwibe926
    @diffwibe9262 жыл бұрын

    അരമതിൽ പ്രതിഷേധം 👌👌👌👌✔️

  • @entefishfarmkl3156
    @entefishfarmkl31562 жыл бұрын

    കുതിരവട്ടം പപ്പു ഒരു സിനിമയിലെപറയുന്ന ഡയലോഗ് ഇവിടെ പറയണം എന്ന് തോന്നി കുത്തുമ്പോൾ ആലോചിക്കണം വോട്ട് കുത്തുമ്പോൾ ആലോചിക്കണം 🙏

  • @libin15mathews
    @libin15mathews2 жыл бұрын

    Heavy Rainfall & Flood like situation arises every Year in Kerala

  • @shivanadahari225
    @shivanadahari2252 жыл бұрын

    വികസനത്തിനുള്ള ഫണ്ട് തീവ്രവാദത്തിനും കളള കടത്തിനും എല്ലാം ഉപേക്ഷിച്ച് മിച്ചം വലതും ഉണ്ടെങ്കിൽ നോക്കാം

  • @regeemathew2336
    @regeemathew23362 жыл бұрын

    ഇതല്ല , ഇതിനപ്പുറം പണിയേണ്ടി വരും.

  • @jithups3538
    @jithups35382 жыл бұрын

    കാണുന്നവർക്ക് കൗതുകം.. അനുഭവിക്കുന്നവർക് അതിന്റെ കഷ്ടപ്പാട് അറിയാം ⚠️⚠️⚠️

  • @Mr.ponjikkara0
    @Mr.ponjikkara02 жыл бұрын

    മുഖ്യമന്ത്രിക്ക് പുതിയ വണ്ടി വാങ്ങാൻ ക്യാഷ് ഉണ്ട്. ഇങ്ങനെ ഉള്ള കാര്യങ്ങൾക്ക് എന്തെ... കടത്തിലാണോ സർക്കാർ 🤦🏻‍♂️

  • @orvinr4836
    @orvinr48362 жыл бұрын

    സെട്ടൻ്റെ ബുദ്ധി വിമാനം തന്നെ👏👏👏👏😅👏👏👏❣️❣️❣️

  • @shafitvs3419
    @shafitvs34192 жыл бұрын

    ജനങ്ങൾ ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....

  • @adarshvr8212
    @adarshvr82122 жыл бұрын

    വാഹനം കയറ്റവുന്ന രീതിയിൽ 3 വർഷം മുന്നേ ഇതുപോലെ ചെയ്ത വായനാട്ടുകാരനുണ്ട്.

  • @Englishdotcom1
    @Englishdotcom12 жыл бұрын

    കഷ്ട്ടം... ഇനി വെള്ളം മാത്രമല്ല ഒന്നിനും കയറാൻ കഴിയൂല. കേരള സർക്കാരിന്റെ ബുദ്ധി അപാരം.

  • @vamadevants3349
    @vamadevants33492 жыл бұрын

    നല്ല കാര്യം ആണ് അദ്ദേഹം ചെയ്തത് 👍

  • @vjbhagyaraj3496
    @vjbhagyaraj34962 жыл бұрын

    Good reporting … hats off u ❤️

  • @thefollower_
    @thefollower_2 жыл бұрын

    ഓടയുടെ മുകളില്‍ മതില്‍ വച്ചതിന് കേസും പെട്ടെന്ന് തന്നെ പൊളിച്ച് മാറ്റാനും സാധ്യത ഉണ്ട് 😂😂😂

  • @muthuswami7315
    @muthuswami73152 жыл бұрын

    വോട്ടിന് വേണ്ടി : എന്നെ ഒന്ന് ജയിപ്പിച്ചു തന്നാൽ..എല്ലാം ശെരിയാക്കാം ഞാൻ.... ജയിച്ചതിന് ശേഷം വോട്ടർ: നാടിന് വേണ്ടി എന്തെങ്കിലും ഒന്ന് ചെയ്യണേ സാർ... ഞാൻ പറഞ്ഞതല്ലേ ഞാൻ എല്ലാം ശരിയാക്കാം എന്ന്... പറയുമ്പോ ശ്രെദ്ദിച്ച് കേൾക്കണം ബ്ലഡി വോട്ടർ.. ഞാൻ എല്ലാം ശെരിയാക്കാം ആദ്യം ഞാൻ ഒന്ന് ശെരിയാകട്ട എന്റെ വീട് പണി നടക്കുവാ 5 കൊല്ലം എടുക്കും തീരാൻ.. അടുത്ത തിരഞ്ഞെടുപ്പിൽ എന്നെ വിജയിപ്പിക്കണം അപ്പൊ നോക്കാം വോട്ടർ : എല്ലാം മറന്ന് വീണ്ടും ജയിപ്പിക്കുന്നു... ചുരുളി പോലെ വീണ്ടും.....................

  • @ratheeshnedungode3833
    @ratheeshnedungode38332 жыл бұрын

    വാർത്ത വായിക്കുന്ന മാഡം നിങ്ങളുടെ അച്ഛനാകാനുള്ള പ്രായം ഉണ്ടദേഹത്തിന്... രവി തന്നെ പറയും എന്നൊക്കെ പറയുന്നത് ശരിയാണോ...

  • @lavygeorge596
    @lavygeorge5962 жыл бұрын

    Good decision Annaa Big salute👍 Don't wait

  • @virtualuser9289
    @virtualuser92892 жыл бұрын

    പേടിക്കേണ്ട.. ഇനി ഇപ്പോ ഇതു പൊളിക്കാൻ വേണ്ടി എല്ലാ മെമ്പർമാരും വരും..

  • @saijukumar5928
    @saijukumar5928 Жыл бұрын

    മനുഷ്യന്റെ ഒരോ ഗതികേട്‌.... പാവങ്ങൾക്ക്‌ കണ്ണീര്‌ തന്നെ...

  • @aparna894
    @aparna8942 жыл бұрын

    Avar kashtapette panija veedu nashikathirikan 👍👍

  • @wickdsaint
    @wickdsaint2 жыл бұрын

    Adipoli!!!!

  • @rasheedsaidu3248
    @rasheedsaidu32482 жыл бұрын

    ഇത് കലക്കി 👍

  • @Rvc0012
    @Rvc00122 жыл бұрын

    റോഡ് നിരപ്പിൽ നിന്ന് താഴ്ന്ന വീട്ടുമുറ്റത്ത് റോഡിൽ വെള്ളം കേറുമ്പോൾ ഒഴുക്കി കളഞ്ഞില്ലെങ്കിൽ എന്തായാലും ഉറവ പൊട്ടി വെള്ളം കേറും .... ഒരു മഴ പെഴ്ത് കഴിയട്ടെ അപ്പോൾ കാണാം അര മതിൽ കൊണ്ട് പ്രയോജനമുണ്ടോ എന്ന്😔

  • @shajipaul312
    @shajipaul3122 жыл бұрын

    Super 💕...chettaa....oda..paniyaathe....Evan...vannaalum......mathil...polikkaruthe..👍👍👍

  • @mixingfortricks9521
    @mixingfortricks95212 жыл бұрын

    ഇവിടെ കണ്ണതപടിയിലും കെട്ടിയിട്ടുണ്ട്

  • @saleenasiddik9678
    @saleenasiddik96782 жыл бұрын

    നല്ല തീരുമാനം 👍🏻👍🏻👍🏻

  • @user-ku2wt2mj9d
    @user-ku2wt2mj9d2 жыл бұрын

    എല്ലാം കാഴിഞ്ഞിട് വരും വെള്ളയും ഇട്ട് അവരുടെ മൂട് താങ്ങി കുറച്ച് വാഴകളും ..

  • @elizabethm.a159
    @elizabethm.a1592 жыл бұрын

    ഇതാണ് വികസനം.

  • @SanthoshKumar-pv5ke
    @SanthoshKumar-pv5ke2 жыл бұрын

    very good chetta

  • @greenmedea8694
    @greenmedea86942 жыл бұрын

    That's brilliant 👏 😀 👍 👌

  • @marivillumediaentertainmen7380
    @marivillumediaentertainmen73802 жыл бұрын

    ഇത് ഇവിടെ മാത്രമല്ല എല്ലായിടത്തും ,റോഡ് പൊക്കി ,കടയിലും വീട്ടിലും വെള്ളം കയറും റോഡ് കടകൾക്കും വീടിനും റോഡ് താഴ്ത്തുക

  • @xxxx4xyx
    @xxxx4xyx2 жыл бұрын

    മതിൽ പൊളിച്ചത് തന്നെ.... ഒരു ശമ്പള പരിഷ്കാരണം കുടി നടത്തമായിരുന്നു.. ഒരു pwd എഞ്ചിനീയർക് ഒരു വർഷം കൊടുക്കുന്ന ശമ്പളം ഉണ്ടകിൽ ഒരു ഓട നന്നാക്കം.... ✌️

  • @simpletube3114
    @simpletube31142 жыл бұрын

    Roadine etrayo thazhchayil aane gatum veedum irikunnathe... Athine panchaya aane road aane ennokke paraja egineya..?

  • @mjmedia5552
    @mjmedia55522 жыл бұрын

    വീടിന്റെ കൗതുഗം കണ്ടല്ല ഇറങ്ങിയത്. ന്യൂസ്‌ കുറവ് കൊണ്ടാണെന്നു തിരുത്തുന്നു

  • @josekuttygeorge
    @josekuttygeorge2 жыл бұрын

    ഷമ്മി ഹീറോ ആടാ ഹീറോ 🤣🤣🤣🤣

  • @babupbvr2589
    @babupbvr25892 жыл бұрын

    Vellam keradhirikkan very simple answer. He is very creative. Annarakannanum thannalayadhu

  • @rajasreevr3839
    @rajasreevr38392 жыл бұрын

    എല്ലായിടത്തും ഇതു തന്നെയാണ് അവസ്ഥ. റോഡ് വളരെ അധികം ഉയർത്തി കാനയും പണിതു. കാനയിലേക്ക് വെള്ളം പോകുന്നതിനു മുമ്പേ വീടിന്റെ മുറ്റതേക്ക് വെള്ളം ഇറങ്ങും.മുന്‍പില്ലാത്ത വെള്ളപ്പൊക്കം ആണ്‌ പരിഷ്കാരം വന്നപ്പോൾ.

  • @shahanaanas8533
    @shahanaanas85332 жыл бұрын

    അതു കലക്കി 👍🏻

  • @meerarajeev543
    @meerarajeev5432 жыл бұрын

    Same situation face cheyunnu😭😭

  • @muhammadsiyadsiyad564
    @muhammadsiyadsiyad5642 жыл бұрын

    ആകെ മതിൽ... മതിൽ മുട്ടി മനുഷ്യൻ നടക്കാൻ പറ്റാതായി 😢

  • @kingofluxury1523
    @kingofluxury15232 жыл бұрын

    ഏത് ഗതി കെട്ട വൻ ആണ് വാർഡ് മെമ്പർ 🥴🥴🥴🥴🥴🥴

  • @ignitewings5418
    @ignitewings54182 жыл бұрын

    Brilliant idea... 👌

  • @jamesvplathodathil798
    @jamesvplathodathil7982 жыл бұрын

    എല്ലാം ശരിയാക്കുന്ന നമ്മുടെ ഭരണ സംവിധാനം .! 😢

  • @sudharmachandrasseril2970
    @sudharmachandrasseril29707 ай бұрын

    ചേട്ടാ thank you. ഈ ഐഡിയ എനിക്കും ചെയ്യേണ്ടി വരും

  • @newlookindia2404
    @newlookindia24042 жыл бұрын

    എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ് അധികാരത്തിൽ വന്നവർ ഇതൊന്നും കാണുന്നില്ലേ 🤔 ഉറപ്പ് കൊടുത്തത് ഓർമയില്ലേ LDF സർക്കാരേ 😔😔

  • @mohamedashif7474
    @mohamedashif74742 жыл бұрын

    Ee news kodutha mathrubhoomikk abhinandanam

  • @jaisalmjaisalm7219
    @jaisalmjaisalm72192 жыл бұрын

    Good job bro

  • @spk320
    @spk3202 жыл бұрын

    നമ്മുടെ നാട്ടിലെ അടിസ്ഥാന സൗകര്യങ്ങൾ കുറവായത് കൊണ്ടും കൂടിയാണ് നമ്മുടെ നാട്ടിലെ വിവിധ മേഖലയിൽ അഭ്യസ്തവിദ്യാർ ആയിട്ടുള്ളവർ മറ്റുള്ള രാജ്യങ്ങളിൽ പോയി അവിടെ പൗരത്വം എടുത്ത് അവിടെ സ്ഥിര താമസം ആകുന്നത്. അതു മുഖന്തരം നമ്മുടെ രാജ്യ പുരോഗതിക്കു മുതൽ കൂട്ടാക്കേണ്ട കഴിവുള്ള മാനവ വിഭവ സ്രോതസ്സ് ആണ് നമ്മുടെ രാജ്യത്തിനു നഷ്ടമാകുന്നത്...

  • @nitheeshnarayanan6895
    @nitheeshnarayanan68952 жыл бұрын

    ഇതാണ് No.1 കേരളത്തിലെ ജനങ്ങളുടെ അവസ്ഥ.....

  • @Hookandcook11
    @Hookandcook112 жыл бұрын

    കായംകുളം ടാ 😋😋😋😋

  • @cmsmedia1887
    @cmsmedia18872 жыл бұрын

    സർക്കാർ വൻ പരാജയം ആണല്ലോ

  • @tjohn1020
    @tjohn10202 жыл бұрын

    പ്രിയ ചാനൽകാര..... ഇതിനേക്കാൾ ഭീകരകാഴ്ച്ചകൾ കാണാം എന്നോടൊപ്പം വന്നാൽ....😄

  • @filmicowls129
    @filmicowls1292 жыл бұрын

    ശ്രീ വാൽസനടി... വീട്ടുപേര് പൊളിച്ചു 🕺

  • @aflaali348
    @aflaali3482 жыл бұрын

    Super chetta adu nannayi

  • @sreekalaomanagopinath2249
    @sreekalaomanagopinath22492 жыл бұрын

    Thanikku thaanum perakku thoonum... Adhannee 👌👌👌👌

  • @bincivlogs610
    @bincivlogs6102 жыл бұрын

    Govt തോല്പിച്ച മനുഷ്യൻ..✌️

  • @azielmedia2k23
    @azielmedia2k232 жыл бұрын

    അടിപൊളി പ്രതിഷേധം

Келесі