തമിഴകത്തെ ഞെട്ടിക്കുന്ന ശശികലയുടെ കഥ I SASIKALA I JAYALALITHA

ലെസ്‌ബിയൻ നീലച്ചിത്ര കാസറ്റുകൾ എത്തിച്ച് അടുത്തുകൂടിയ ലേഡി വീഡിയോഗ്രാഫർ; അധികാരം കിട്ടിയപ്പോൾ മന്നാർഗുഡി മാഫിയയായി; പിടിക്കപ്പെട്ടത് മോദി നൽകിയ മുന്നറിയിപ്പിൽ; പ്രമേഹംമൂലം വിരലുകൾ മുറിച്ച മുഖ്യമന്ത്രിയെ അടിച്ച് നിലത്തിട്ടു, സ്ലോ പോയിസൻ നൽകി തീർത്തു; ജയലളിതയുടെ തോഴിയോ കാലനോ! തമിഴകത്തെ ഞെട്ടിക്കുന്ന ശശികലയുടെ കഥ
#jayalalitha #sasikala #tamilnadu #politics #lifestory

Пікірлер: 379

  • @ambilys9444
    @ambilys9444 Жыл бұрын

    അധികാര മോഹം ഒരു വ്യക്തിയെ എത്ര തരം താഴ്ത്തും എന്ന്, ഈ ശശികല വെളിപ്പെടുത്തുന്നു,,,

  • @josekalan8724
    @josekalan8724 Жыл бұрын

    ഏറ്റവും അടുത്ത മിത്രം അകന്നാൽ അവർ വീണ്ടും അടുക്കുമ്പോൾ ശ്രദ്ധിക്കണം , രണ്ടുപേരും ഒരേ മാനസികാവസ്ഥയിലാണോയെന്നു നിരീക്ഷിക്കണം.

  • @muhammedcp6293

    @muhammedcp6293

    2 ай бұрын

    Atavum vertheketa e theruvithede jayalaledaya nashamakeyadi alavarkym areyam

  • @minimol3534
    @minimol3534 Жыл бұрын

    തമിഴകത്തെ ഒട്ടു മൊത്തത്തിൽ പിടിച്ചു കുലുക്കിയ ജയലളിതയുടെ മരണം. Good informations. Good presentation 👌👌👌👌

  • @rajeevp.j7311
    @rajeevp.j73112 ай бұрын

    വളരെ വളരെ മികവുറ്റ അവതരണം. നല്ല രീതിയിൽ ഉള്ള പഠനവും . വളരെ ഉന്നത നിലവാരം എനിക്ക് അ നുഭവപ്പെട്ടത്തിനാൽ ഞാൻ ഇത് സബ്സ്ക്രൈബ് ചെയ്യുന്നു.

  • @rajanvelayudhan7570
    @rajanvelayudhan7570 Жыл бұрын

    ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടാണോ തമിഴകം ഇതറിയുന്നത്. ഒരു CM ഒരു അധോലോകത്തു ചെന്നു പെട്ടുപോയ പോലെയല്ലേ ആശുപത്രിയിൽ കിടന്നത്. മാധ്യമങ്ങളോ സംസ്ഥാനമോ ഒന്നും അറിയാതെ. ഇനി എന്തു കാര്യം.

  • @sajanmathew3050
    @sajanmathew3050 Жыл бұрын

    ജയയെ കൊന്നിട്ട് കസേരയിൽ കയറാം എന്ന് ചിന്തിച്ച ശശികല പക്ഷെ അവരെ കൊന്നപ്പോൾ വിചാരിച്ച പോലെ കയറാൻ പറ്റിയില്ല. കണക്കു പാളി 😄

  • @pgn4nostrum

    @pgn4nostrum

    Жыл бұрын

    ഇവിടെയും പലരുടെയും പണികൾ പാളുന്ന ലക്ഷണമാണ് മനുഷ്യൻ ഒരിക്കലും ഒരു സാധാരണ മൃഗമല്ല അസൂയ അഹങ്കാരം അത്യാഗ്രഹം എന്നൈവ നിറച്ച അമേദ്യപ്പെട്ടിയാണവൻ

  • @harik8424

    @harik8424

    2 ай бұрын

    വത്സമ്മ

  • @emeskepa

    @emeskepa

    2 ай бұрын

    😂

  • @retheeshcku6424

    @retheeshcku6424

    2 ай бұрын

    @@harik8424നക്കിയമ്മ 😂

  • @abhayankvasu9307
    @abhayankvasu9307 Жыл бұрын

    ഇത് ജയലളിത മരിച്ചപ്പോൾ തന്നെ എല്ലാവർക്കും അറിയാവുന്നതാണ്

  • @karmayogi5363

    @karmayogi5363

    Жыл бұрын

    അതെ 😂

  • @ramesantv8168

    @ramesantv8168

    Жыл бұрын

    👍👍

  • @sathysankar1582

    @sathysankar1582

    Жыл бұрын

    l

  • @prasanthprasanth2120

    @prasanthprasanth2120

    Жыл бұрын

    👍👍

  • @user-hb9kv1qs2e

    @user-hb9kv1qs2e

    2 ай бұрын

    Or​@@sathysankar1582

  • @varnasham
    @varnasham2 ай бұрын

    ജയ ലളിത യും ഒട്ടും മോശം അല്ല അ സ്ത്രീ ക്ക് ഇത് തന്നെ വരണം,,

  • @retheeshcku6424

    @retheeshcku6424

    2 ай бұрын

    അഹങ്കാരിയായിരുന്നു

  • @vethal_veth
    @vethal_veth Жыл бұрын

    Very good news presentation,, and news analysis,, SASI KALA SHOULD AGAIN be tried and punished.....

  • @rrassociates8711
    @rrassociates8711 Жыл бұрын

    മരണം ആരെയും വിശുദ്ധരാക്കുന്നില്ല. ജയ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരിൽ ഒരാളാണ്

  • @anusha9518

    @anusha9518

    Жыл бұрын

    അതും ശെരിയാണ്, രാഷ്ട്രീയ തിൽ അഴിമതി ചെയ്യാത്തവർ കുറവ് ആണ് 🤩

  • @muhammedcp6293

    @muhammedcp6293

    Жыл бұрын

    Alla orikalum theruvi thende shashekalayani edoka cheyepechadi cm avum munbi jaya sabathekashesheyum super star prashasteyullavalum ani matii sadarana rasteeyakarapolayalla

  • @Factsagainstpropoganda

    @Factsagainstpropoganda

    3 ай бұрын

    Ummanchandiyum

  • @treasapaul9614

    @treasapaul9614

    2 ай бұрын

    Very true

  • @shakeermaxima

    @shakeermaxima

    2 ай бұрын

    💯👍

  • @MANOJKumar-ss9qo
    @MANOJKumar-ss9qo Жыл бұрын

    പ്രണയചെഷകത്തിൽ നിറച്ചത് അത്രയും വിഷമായിരുന്നു ..... ചതിച്ചവർക്ക് മാപ്പില്ല.. അമ്മക്ക് അഭിവാദ്യങ്ങൾ... 🙏🙏🌹🌹🌹🌹🌹

  • @jollypawar4405

    @jollypawar4405

    Жыл бұрын

    VC

  • @muhammedcp6293

    @muhammedcp6293

    Жыл бұрын

    Neshikalagayum nallavarum aya janasadeenamulla jayalaledaya nashepechadi ee theruvi shashikalayani

  • @muhammedcp6293

    @muhammedcp6293

    9 ай бұрын

    Vertheketa odayel kedana shashekala jayaleleda ana suvarnatha nashepechu

  • @sukumarankrishnan41
    @sukumarankrishnan412 ай бұрын

    True information- You deserve appreciation

  • @AnilKumar-dz1lh
    @AnilKumar-dz1lh Жыл бұрын

    Nice ...Valeduthavan vaalaaal....

  • @satyamsivamsundaram
    @satyamsivamsundaram Жыл бұрын

    ചെറിയ അമ്മ തമിഴകത്തെ അമ്മയുടെ soul mate ആയി അമയെ കൊന്ന് എല്ലാം കൈക്കലാക്കി

  • @premapnair
    @premapnair Жыл бұрын

    Good narration 👏👏

  • @kumars613
    @kumars613 Жыл бұрын

    നല്ല അവതരണം രാഖി 👍

  • @hafeelhafeel1237

    @hafeelhafeel1237

    2 ай бұрын

    വർഗ്യ തള്ളയെ ചാനലിൽ നിന്ന് തല്ലിയൊടിചോ 🤣🤣

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 Жыл бұрын

    Great information

  • @skpaalappzha9382
    @skpaalappzha93822 ай бұрын

    പുതിയ അറിവ് 😮, കൊള്ളാലോ

  • @santhoshpg380
    @santhoshpg380 Жыл бұрын

    Good 👍

  • @beenak118
    @beenak118 Жыл бұрын

    Rakhi good presentation

  • @__jk___
    @__jk___ Жыл бұрын

    തോഴി ശശികല അല്ല കോഴി ശശികല

  • @samuelrajan4399

    @samuelrajan4399

    Жыл бұрын

    Yes. You are correct.

  • @nila7860

    @nila7860

    Жыл бұрын

    ഇവള് ശരിക്കും ആരാ?

  • @abduaman4994

    @abduaman4994

    Жыл бұрын

    @@nila7860 ആണുങ്ങൾ കുണ്ടൻ അടിക്കുന്ന പോലെ പെണ്ണുങ്ങൾ അടിക്കുന്ന പരിപാടി ക്കാരി 😁

  • @babuullattil8979

    @babuullattil8979

    Жыл бұрын

    രണ്ടും കോഴിയാ..... അതു വച്ച് ചൂഷണം ചെയ്തു..

  • @bensonpazhayattil9581
    @bensonpazhayattil95812 ай бұрын

    ശശികല എന്ന പേരുള്ള വരെ സൂക്ഷിക്കണം

  • @bijuvarghesev6970
    @bijuvarghesev6970 Жыл бұрын

    Gud evening makkale

  • @agijohn7938
    @agijohn7938 Жыл бұрын

    98% ത്തെ കഷ്ടതയിലാഴ്ത്തി 2% ത്തെ സുഗിപ്പിക്കൽ നിർത്തിയ ഒരു തമിഴ്‌നാടൻ വീര ഗാഥ !!!!!!!!!!!!!!!!!!!!!!!!❗!!!!!!!!!!!!!!!!!!!!!!! അയൽ സംസ്ഥാനമായ തമിഴ് നാട്ടിൽ 2002 ൽ ജയലളിത അധികാരത്തിൽ വന്നപ്പോൾ ഏറെക്കുറെ ഇതായിരുന്നു അവിടുത്തെയും സ്ഥിതി. കടുത്ത സാമ്പത്തിക ഞെരുകത്തിൽ നിന്ന് കരകയറണമെങ്കിൽ ഭരണ സംവിധാനങ്ങളിൽ അടിമുടി മാറ്റം വരുത്തണമെന്നും വികസനപ്രവർത്തനത്തിന് വൻ തോതിൽ ഉള്ള മുതൽ മുടക്ക് സ്വകാര്യ സംരംഭകരെ കൊണ്ട് ഇറക്കണമെന്നും അവർ തീരുമാനമെടുത്തു . ഇതിനായി സർക്കാർ സംവിധാനങ്ങൾ മെച്ചപ്പെടുത്തുവാൻ പരിഷ്കാരങ്ങൾക്കുത്തരവായി . ഇത് സർക്കാർ ട്രേഡ്‌യൂണിയനുകളെ പ്രകോപിപ്പിച്ചു . മാറ്റങ്ങളെ എതിർത്തും ശമ്പള പരിഷ്ക്കരണം ഇനിയും നടത്തണമെന്നും മറ്റനേകം വിഷയങ്ങളുമായി അനിശ്ചിതകാല സമരം അദ്ധ്യാപകരും ഉദ്യോഗസ്ഥരും പൊടുന്നനെ ആരംഭിച്ചു . ജോലി വേണ്ടാത്തവർക്കു രാജി വെയ്ക്കാമെന്നു ജയലളിത പറഞ്ഞെങ്കിലും , സർക്കാർ ജോലി പോലുള്ള ഒരു സൗകര്യമോ മറ്റേതെങ്കിലും ജോലിയോ ഒരിക്കലും ഇനി കിട്ടില്ല എന്നറിയുന്ന ഇവരിൽ ഒരാൾ പോലും രാജിവെച്ചില്ല . രണ്ടാഴ്ച സമരം നിന്നിട്ടും ഒരു ചർച്ചയ്ക്കും തയ്യാറാകാത്ത ജയലളിത സമരക്കാരെ പ്രകോപിച്ചു . സംസ്ഥാനത്ത് ഉടനീളം സർക്കാർ സ്ഥാപനങ്ങളും സ്വത്തുക്കളും അവർ ആക്രമിച്ചു . അവശ്യ സർവീസുകൾ നിലനിർത്താനുള്ള എസ്മ ( ESMA ACT) ഓർഡിനൻസ് വഴി ഭേദഗതി ചെയ്ത് TESMA ( തമിഴ് നാട് അവശ്യ സെർവിസ്സ് മൈന്റെനൻസ് ആക്ട് കൊണ്ടുവന്നു ) ഈ ആക്ട് ഒരു ചെറിയ സാമ്പത്തിക എമെർജൻസിയുടെ രൂപത്തിൽ തന്നെ ആണ് തയ്യാറാക്കിയതും നടപ്പിലാക്കിയതും . ആക്ട് പ്രകാരം സമര നേതാക്കളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളായി ഒരുമിച്ചു നടത്തിയ റെയ്ഡുകളിൽ പിടിച്ചു ജയിലറയ്ക്കുള്ളിലാക്കി . ഒരു ലക്ഷത്തി എഴുപതിനായിരം പേർക്ക് സർവീസിൽ നിന്നും സ്ഥിരമായി പുറത്താക്കിയതായി നോട്ടീസ് നൽകി . പകരം ജീവനക്കാരെ ഉടനടി നിയമിക്കുവാൻ വേണ്ടി തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ട് പരസ്യങ്ങൾ നൽകി . ലക്ഷകണക്കിന് യുവാക്കൾ ജില്ലാ കേന്ദ്രങ്ങളിലേക്കൊഴുകി . ഇതുകണ്ട് വിറച്ച സെക്രട്ടേറിയറ്റ് ജീവനക്കാർ 70 ശതമാനത്തോളം അന്നുതന്നെ സമരം പിൻവലിച്ഛ് ജോലിക്ക് ഹാജരായി . പിറ്റേദിവസം പിരിച്ചു വിടാത്ത ഉദ്യോഗസ്ഥരും ഹാജരാവാൻ തുടങ്ങി . പിരിച്ചു വിടപ്പെട്ടവർ ഹൈ കോടതിയിലും സുപ്രീം കോടതിയിലും കേസുകൾ നടത്തി . അണികൾ മിക്കവാറും എല്ലാവരും തന്നെ തങ്ങളുടെ നേതാക്കൾക്ക് നേരെ തിരിഞ്ഞു . നേതാക്കൾ ഒളിവിലായി .തുടക്കത്തിൽ ചില കോടതി വിധികൾ എതിരായെങ്കിലും എറ്റവും പ്രമുഖരായ വക്കീല്ന്മരെകൊണ്ട് സുപ്രീം കോടതിയിൽ തങ്ങൾക്കു പൂർണമായും അനുകൂലമായ വിധി സർക്കാർ നേടിയെടുത്തു . ജീവനക്കാർക്ക് സമരം ചെയ്യുവാൻ ഒരു അവകാശവുമില്ല എന്ന് സുപ്രധാനമായ ഒരു നിരീക്ഷണം സുപ്രീം കോടതി നടത്തി. പിന്നീട് എങ്ങനെയെങ്കിലും തിരിച്ചെടുക്കണമെന്ന് യാചിച് ആയിരങ്ങൾ ഓഫീസുകൾ കയറി ഇറങ്ങി . ഒരിക്കലും സമരം ചെയ്യില്ല എന്നും തസ്തിക കുറവടക്കം, നിരവധി ഉപദ്രവകരമായ വ്യവസ്ഥകൾ ഒപ്പിട്ട ശേഷമാണ് ബാക്കിയുള്ളവരിൽ കുറച്ഛ് ആളുകളെ എങ്കിലും തിരിച്ചെടുത്തത് . തമിഴ് നാട്ടിൽ ഇതിനു ശേഷം വലിയ രീതിയിൽഉള്ള സംരംഭക ഇളവുകളും സ്വകാര്യ പ്രൊജെക്ടുകൾക്കു പ്രോത്സാഹനവും കൊടുത്തു . കാലയളവിൽ തമിഴ്നാട്ടിൽ മുൻപെവിടെയും കണ്ടിട്ടില്ലാത്ത അഭൂതപൂർവമായ വികസന പരമ്പരയാണ് പിന്നീടങ്ങോട്ടേയ്ക്കുണ്ടായത് . തമിഴ് നാടിന്റെ വളർച്ച നമ്മളെല്ലാം കണ്ടതാണ് . പുതിയ സാമ്പത്തിക നയം നടപ്പിൽ വരുത്തിയ വെറും രണ്ടു വര്ഷം കൊണ്ട് തന്നെ ഏറ്റവും പാവപ്പെട്ടവന്റെ ദിവസക്കൂലി നാലിരട്ടിയോളമായി കൂടി, കേരളത്തിൽ കൂലിവേലക്കാരായിരുന്ന തമിഴർ മിക്കവവറും എല്ലാവരും തിരിച്ചു പോയി . അന്താരഷ്ട്ര കോർപ്പറേറ്റ് കമ്പനികളെ എല്ലാം തന്നെ നേരിട്ടു സർക്കാർ വിളിച്ചു വരുത്തി ചർച്ചകൾ നടത്തി ഒരു ചുവപ്പു നാടയും കോഴ കൊടുക്കലും കൂടാതെ സംരഭങ്ങൾ ആരംഭിക്കുവാൻ കരാർ ചെയ്തു . ലക്ഷക്കണക്കിന് യുവാക്കൾക്ക് തൊഴിൽ നൽകുന്ന ആയിരക്കണക്കിന് എക്കർ വിസ്‌തൃതിയുള്ള ഫാക്ടറി സമുച്ഛയങ്ങൾ തമിഴ് നാട്ടിൽ ഉടനീളം ഉയർന്നു . കേരളത്തിൽ ആയിരുന്നു ആദ്യത്തെ ഐ ടി പാർക്ക് എങ്കിലും , ഉദ്യോഗസ്ഥ കെടുകാര്യസ്ഥ കാരണം പിന്നീടു വന്ന ലക്ഷക്കണക്കിന് തൊഴിൽ നൽകുന്ന ഐ ടി പാർക്കുകൾ ചെന്നൈക്ക് ചുറ്റും ഉയർന്നു . സർക്കാർ എറ്റവും വലിയ തൊഴിൽ ദാതാവായിരുന്നത് മാറി ഇപ്പോൾ സർക്കാരിന്റെ തൊഴിലാളികളുടെ അനേകം ഇരട്ടി തൊഴിലാളികൾ അന്താരാഷ്ട്ര തൊഴിലിടങ്ങളിൽ തമിഴ് നാട്ടിൽ തൊഴിൽ ചെയ്യുന്നു .

  • @chandramathykallupalathing413

    @chandramathykallupalathing413

    Жыл бұрын

    Government ജോലി കിട്ടി കഴിഞ്ഞാല്‍ പിന്നെ പണി ഒന്നും ചെയ്യാതെ ശമ്പള കൂടുതല്‍, മറ്റു ആനുകൂല്യങ്ങളും എന്ന് മുറവിളി കൂട്ടി പണിമുടക്ക് നടത്തുന്ന കേരളത്തിലെ Government ഉദ്യോഗസ്ഥരെയും ഇതുപോലെ പിരിച്ചുവിട്ടു ജോലി ചെയ്യാന്‍ തയ്യാറാണെന്ന് സമ്മതിച്ചു വരുന്ന ചെറുപ്പക്കാരെ നിയമിക്കണം

  • @user-sf1em7wp7n

    @user-sf1em7wp7n

    2 ай бұрын

    School teachermarude salary vetti kurakkanam 5000 rupaku joli cheyyan orupad teachers und

  • @hameedvelliyath2140

    @hameedvelliyath2140

    2 ай бұрын

    , very good review. നിലവിലുള്ള അശാസ്ത്രീയമായ സർക്കാർ ശംബളം പകുതിയായി കുറച്ചാൽ മാത്രമേ ഇനിയുള്ള ആളുകൾക്ക് തൊഴിൽ നേടാൻ പറ്റൂ. അപ്പോൾ സ്വകാര്യ മേഖലയിലും ശംബളം കുറയും. എല്ലാ സാധനങ്ങളുടെയും സേവനങ്ങളുടെയും വില കുറയും. അന്തിമ ഫലം തൊഴിൽ ലഭ്യത കൂടും...

  • @agijohn7938

    @agijohn7938

    2 ай бұрын

    @@hameedvelliyath2140 അത് മാത്രമല്ല വിദേശ ഗൾഫ് പോലുള്ള രാജ്യങ്ങളിൽ ഉള്ള പോലെ സർക്കാർ ജോലി കരാർ അടിസ്ഥാനത്തിൽ ആകണം. ജോലിയുടെ മികവിന്റെ അടിസ്ഥാനത്തിൽ മാത്രം കരാർ എല്ലാ വർഷവും പുതുക്കുന്നു. ഭീമമായ തൊഴിൽ ഇല്ലായ്മ ഉള്ള നമ്മുടെ നാട്ടിൽ ഒരാൾക്ക് 20 വർഷത്തിൽ കൂടുതൽ സർക്കാരിന്റെ ജോലി കൊടുക്കേണ്ട കാര്യമില്ല.

  • @bineshdavid8842
    @bineshdavid8842 Жыл бұрын

    കേരളത്തിൽ ഒരു *തോഴൻ* ഉണ്ടായെങ്കിൽ എത്ര നന്നായിരുന്നു.

  • @Dhethri

    @Dhethri

    Жыл бұрын

    😅

  • @arunc.v2400

    @arunc.v2400

    Жыл бұрын

    🤣

  • @basheermanayath5104

    @basheermanayath5104

    Жыл бұрын

    കേന്ദ്രത്തിൽ ഉണ്ടായെങ്കിൽ ഇന്ത്യ രക്ഷപെട്ടേനെ

  • @gaya98883

    @gaya98883

    Жыл бұрын

    @@basheermanayath5104 Enna thaan poy cheru

  • @rejismusic2461

    @rejismusic2461

    Жыл бұрын

    @@basheermanayath5104 അതെ കേന്ദ്രത്തിലാണ് ഇപ്പോൾ ഒഴിവുള്ളത്😂😂😂

  • @sreejithvedas3689
    @sreejithvedas3689 Жыл бұрын

    🤔🤔🤔 ini കേരളത്തിൽ എല്ലാം ശെരി ആകും ഈ വാർത്തയോട് കൂടി 🤪🤪🤪

  • @IndShabal
    @IndShabal Жыл бұрын

    ചട്ടി ആകുമ്പോൾ തട്ടിയും "അടിച്ചും" ഇരിക്കും... അത് രാഖിക്കും അറിയാലോ... ല്ലേ.. 😜

  • @sephbrioni2764
    @sephbrioni2764 Жыл бұрын

    ജയലളിത തന്നെ കറപ്റ്റഡ് ആണ് അത് അറിയുന്ന തോഴി പിന്നെ എന്താവണം? ഒന്നും അല്ലാതിരുന്ന ശശി കല 1000 കണക്കിന് കോടിയുടെ ആസ്തി യുള്ള വ്യക്തിയാവണമെങ്കിൽ എങ്ങിനെയൊക്കെ അഴിമതി ചെയ്തിട്ടുണ്ടാവും ? ഇതൊന്നും അറിയാത്ത വ്യക്തിയായിരുന്നോ ജയലളിത? എല്ലാം അറിയാം അതുകൊണ്ടുതന്നെ രണ്ടു പേർക്കും ഒരു പാട് ദൂരൂഹതകൾ ഉണ്ട് പുറത്ത് പറയാൻ പറ്റാഞ്ഞ കാര്യങ്ങളായിരുന്നു അതെല്ലാം അതുകൊണ്ടു് തന്നെ ജനങ്ങളുടെ മുന്നിൽ ആത്മാർത്ഥ സുഹൃത്തുക്കൾ ആണെങ്കിലും മനസിൽ ഒട്ടും ബഹുമാനം ഇരുവർക്കും ഉണ്ടായിരുന്നില്ല ജയലളിതയുടെ അവസാനമാണ് തൻ്റെ വിജയത്തിൻ്റെ പൂർത്തീകരണം എന്ന് കരുതിയപ്പോൾ ജയലളിതക്ക് മരണം സമ്മാനിച്ചു

  • @jayeshtech354
    @jayeshtech354 Жыл бұрын

    ശശികലയോടുള്ള സ്വവർഗ പ്രണയവും സ്വവർഗ ബന്ധവും ലോകം അറിയരുതെന്നു ജയലളിതക്കു നിർബന്ധം ഉണ്ടായേക്കാം...ജയ ലളിതയുടെ ഈ ചിന്താഗതി ശശി കല മുതലാക്കി കാണും....

  • @jorappanjm380

    @jorappanjm380

    Жыл бұрын

    Ee kilaviyod?

  • @seemaug7111

    @seemaug7111

    Жыл бұрын

    @@jorappanjm380 ജയലളിത കുട്ടി അല്ലല്ലോ?

  • @theuncrownedking9326

    @theuncrownedking9326

    Жыл бұрын

    നല്ല ആണുങ്ങള്‍ടെ കൊണ്ട് പെരുമാറി കിട്ടിയിരുന്നെങ്കില്‍ അവള്‍ക്ക് ഈ പണിക്ക് പോകേണ്ടിയില്ലായിരുന്നൂ...എത്രയെത്ര അണ്ണാച്ചികള്‍ ഉണ്ട് നല്ല മെയ്കരുത്തുള്ള അണ്ണാച്ചികള്‍....

  • @geethasajan8729

    @geethasajan8729

    2 ай бұрын

    ജയലളിത ലെസ്ബിയൻ അല്ലല്ലോ. അങ്ങനെ എങ്കിൽ MGR umayi ബന്ധം ഉണ്ടാകുമോ😮

  • @hrs813

    @hrs813

    2 ай бұрын

    ​@@geethasajan8729​​@geethasajan8729 MGR ലൈംഗിക ബന്ധത്തിൽ പരാജയം ആയിരുന്നു. അത്കൊണ്ട് ആണ് 3 വിവാഹം കഴിച്ചും മക്കൾ ഇല്ലാതെ പോയത് ജയലളിത ക്ക് mgr നെ ആയിരുന്നു ആവശ്യം പണം പദവി പ്രശസ്തി . പിന്നെ എംജിആർ സ്ത്രീകളെ ഉപയോഗിച്ചിരുന്നത് മുല കുടിക്കാൻ വേണ്ടി മാത്രം ആയിരുന്നു. അത് സിനിമക്ക് അകത്തും പുറത്തും ഉള്ള സ്ത്രീകൾ ഉണ്ടായിരുന്നു. മുലപ്പാൽ വരുന്ന സ്ത്രീകൾ എംജി ആർ നെ കൊണ്ട് കുടിപ്പിക്കുന്നത് ഒരു അന്തസ് ആയി കണ്ടിരുന്നു...

  • @giridhar5603
    @giridhar56032 ай бұрын

    ജയലളിത വളരെ ആദർശങ്ങൾ ഉള്ള സ്ത്രീ ആയിരുന്നു. അവർ ഒരിക്കലും ലെസ്ബിയനാവില്ല. ഓരോ മഞ്ഞപ്പിത്തം പിടിച്ച വരുടെ അപ വാദ പ്രചാരണങ്ങൾ!😊

  • @amreenbegam5826
    @amreenbegam5826 Жыл бұрын

    Good

  • @shijuthampi4178
    @shijuthampi4178 Жыл бұрын

    Pavam annu

  • @jayarajso9407
    @jayarajso9407 Жыл бұрын

    അവർക്കും ബയോളജിക്കലിയുളള കാര്യങ്ങൾ വേണമല്ലോ. എന്തിനാണാവോ ജീവിച്ചിരുന്നത്..ജൻമം വെറുതെ ആയി. ആർത്തി പണ്ടാരം ശശികല ജീവിതം മുഴുവനും ജയിലിൽ കിടക്കട്ടെ....

  • @gopakumar6348

    @gopakumar6348

    Жыл бұрын

    പരസ്പ്പരം പഴം തിന്നാലും സുഖം കിട്ടും

  • @adv.prakashvydiar5521

    @adv.prakashvydiar5521

    Жыл бұрын

    Jaya.. Mgr ന്റെ നല്ല കാലത്ത്.. ക്യാബേറെ ഡാൻസ്.. കളിച്ട്ട് ഉണ്ട്... അന്ന്.. പ്രായം 20,22... വാഴ ppadi.. രാമ മൂർത്തി എന്ന.. കേന്ദ്ര പാർട്ടി ലീഡർ.. സ്ഥിരമായി.. ജയ. കളി... കാണാൻ mgr ന്റെ അടുക്കൽ.. വരും.. പിന്നെ jaya.. CM ആയപ്പോൾ.. മൂർത്തി യെ കേസ് ൽ പെടുത്തി.. ജയിലിൽ ഇട്ടു.. എന്നും.. കേട്ടിട്ടുണ്ട്... ജയിലിൽ ഇടുമ്പോൾ അയാൾക് 65ലേറെ age ഉണ്ട് 🤔🤔🤔.. ഇത് TN ലെ ഒരു ബന്ധു പറഞ്ഞത് ആണ്... ശെരി ആയേക്കാം.. മൂപ്പര്.. പൊളിറ്റിക്സ് ഉള്ള ആൾ ആയിരുന്നു 👍

  • @najimihashim4061

    @najimihashim4061

    Жыл бұрын

    @@adv.prakashvydiar5521 .

  • @gireeshkallara6290

    @gireeshkallara6290

    Жыл бұрын

    @@adv.prakashvydiar5521 o

  • @shijuthomas4074
    @shijuthomas40742 ай бұрын

    Hiii Rakhi... എവിടരുന്നു ഇതുവരെ? ഞാൻ വാർത്ത കണ്ടെ ഇല്ല, രാഖിയെ മാത്രേ കണ്ടുള്ളൂ❤❤❤

  • @kggroup
    @kggroup3 ай бұрын

    Please avoid the bgm in between. That destroys the continuity of the program

  • @gurusreevoice606
    @gurusreevoice6062 ай бұрын

    അധികാര കേന്ദ്രങ്ങളിൽ ഇരിക്കുന്നവർ വിശ്വസ്തരെ കൂടെ നിർത്തണം.

  • @subhashpattoor440
    @subhashpattoor440 Жыл бұрын

    ജയയുടെ തമിഴ്നാട്ടിൽ എങ്ങുമുള്ള സ്വത്തുക്കൾ കണ്ടയ്നറിൽ സദാ ഓടിച്ചു കൊണ്ടിരുന്ന നോട്ടുകെട്ടുകളും കൈക്കലാക്കാൻ ശശികല ശ്രമിച്ചു. എല്ലാം അറിയുന്ന ആരുമില്ല. ഒരു ഏസ്റ്റേറ്റിൽ കേരള ബോർഡറിൽ ചിലർ കൊല്ലപ്പെട്ടു.ജയയെ വീൽചെയറിൽ നിന്നും തോഴി തള്ളിവീഴ്ത്തി. ഈ വിവരം രഹസ്യമായിരിക്കാൻ ചികിത്സ: നിഷേധിച്ചു കൊന്നു. സ്വവർഗ്ഗ പ്രേമവും ജയയ്ക്കു തോഴിയോട്. എം.ജീ.ആറിൻ്റെ ജനപ്രീതി ജയമുതലാക്കി.

  • @reghunadh.583
    @reghunadh.583 Жыл бұрын

    ജയലളിത 1000യുഗങ്ങളിൽ അനുഭവിക്കേണ്ട ജീവിത സുഖങ്ങൾ ഈ കുറഞ്ഞ കാലം കൊണ്ട് അനുഭവിച്ചു തീർത്തു. ഇനിഎന്ത് മരണം? ജയലളിതയ്ക്കുവിധിച്ചദൈവത്തിന്റെശിക്ഷതട്ടിമാറ്റിയശശികല ഉള്ളതാണ് അടുത്ത ഊഴം....!!! അതു കാത്തിരുന്നു തന്നെ കാണണം

  • @sanithavijayakumar1486
    @sanithavijayakumar1486 Жыл бұрын

    10 വർഷം കൂടി കഴിഞ്ഞ് വരേണ്ട വീഡിയോ ഇത്.

  • @jessyjessy7615
    @jessyjessy7615 Жыл бұрын

    Daivam thakka siksha kodukkatte

  • @Dhethri
    @Dhethri Жыл бұрын

    ഇതൊക്കെ കേരളത്തിൽ ഒരുവിധം എല്ലാർക്കും അറിയാം 😁

  • @gowarigowari4771
    @gowarigowari4771 Жыл бұрын

    തമിഴ്നാട്ടിൽ ആർക്കും വലിയ ഞെട്ടൽ ഒന്നുമില്ല. മോൾക്ക് വേറെ ഒരു പണിയും ഇല്ലേ.

  • @NisNikh

    @NisNikh

    Жыл бұрын

    Tamilians നു ഇതൊക്കെ പണ്ടേ അറിയാവുന്നതാണ്.... മലയാളികൾ അറിഞ്ഞു വരുന്നേ ഉള്ളു 😝

  • @bindusudhir5842
    @bindusudhir5842 Жыл бұрын

    She kept her all relatives far away just because of her property, now who is enjoying her huge property, if any of her relatives was around there, it might not have been happened.

  • @manipmanip3169
    @manipmanip3169 Жыл бұрын

    ഇത്ര പെട്ടെന്ന് അവതരിപ്പിച്ച്

  • @binukb1233
    @binukb1233 Жыл бұрын

    വായിൽ തോന്നിയത് പറയല്ലേ ചേച്ചി 😏😏😏😏😏

  • @sureshbabusekharan7093
    @sureshbabusekharan7093 Жыл бұрын

    Presentation should have been more impactful and dramatic . Marunadan's reading screen should be changed as the readers are fumbling for the next word most of times Eg. instead of perolam she says Peru ....olam...

  • @rehnaabdulkader0505
    @rehnaabdulkader0505 Жыл бұрын

    Hmm

  • @sonisonu4231
    @sonisonu4231 Жыл бұрын

    ഇയ ലളിതയുടെ മരണം തീച്ചയായും സംശയാസ്പദമാണ് -- അകാലത്തിൽ ശരി കല യെന്നതന്ത്ര ശാലി തട്ടിയെടുത്ത ജീവിതം . ജയലളിത അതീവ ബുദ്ധിയും ധിഷണാശാലിയുമായിരുന്നു. വായനയിൽ അഭയം കണ്ട തന്നിലേക്കു മാത്രം അവസാന കാലത്ത് ഒതു

  • @jinsjinsmj9742
    @jinsjinsmj9742 Жыл бұрын

    ലെസ്ബിയൻ 😃😃😃😃💓🤭🤭

  • @malavikasworld912
    @malavikasworld912 Жыл бұрын

    ഇതൊരുമാതിരി പൊന്മൊട്ട ഇടുന്ന താറാവിനെ കൊന്നപോലെ ആയിപ്പോയി ശശികലക്ക് അടപടലം മൂഞ്ചി.. എന്തായാലും പേര് കൊള്ളാം ശശി...... കലയായി

  • @varthinkal5692
    @varthinkal5692 Жыл бұрын

    വിഷം ഉള്ളിൽ ചെന്നിട്ട് ഒരു തുമ്പും പുറത്തു കൊണ്ടുവരാതെ ഒളിച്ചുകളിച്ച ഡോക്ടർമാരെ ....?.!

  • @rajanvarghese7103
    @rajanvarghese71032 ай бұрын

    🎉

  • @vinodsubramanian9313
    @vinodsubramanian9313 Жыл бұрын

    Reporter it's good you can handle comic side and serious things

  • @mahikiran6236
    @mahikiran6236 Жыл бұрын

    ഒന്നും അല്ലാതെ ഇരുന്ന ശശി കല തല വര എന്ന് ഉള്ളത് ഇത് പോലെ ആകണം

  • @chandran.chandran4681
    @chandran.chandran4681 Жыл бұрын

    No. 1criminal

  • @TheHeyree
    @TheHeyree Жыл бұрын

    തോഴി ഒടുവിൽ തൊഴി കിട്ടി ഓടും

  • @s.kishorkishor9668
    @s.kishorkishor9668 Жыл бұрын

    സ്വന്തക്കാരെ ഉപേക്ഷിച്ച് ഈ ദുഷ്ടത്തിയെ കൂ ട്ടു പിടിച്ചതാണ് ഈ മഹാരാജ്തിയ്ക്കുപറ്റിയ അബദ്ധം സ്വയംകൃതനാർത്ഥം

  • @SruthiMr

    @SruthiMr

    2 ай бұрын

    സ്വത്തുക്കൾ എല്ലാം ജയലളിതയുടെ സഹോദരനും മക്കളും കൊണ്ടുപോയി

  • @autumn5226

    @autumn5226

    Ай бұрын

    ​​@@SruthiMrജയയുടെ brother ചെറുപ്പത്തിൽ വാഹന അപകടത്തിൽ. കൊല്ലപ്പെട്ടു. കുട്ടികളെ ജയയിൽ നിന്ന് ശശികല അകറ്റി

  • @samsudeen.aabdulrahiman9958
    @samsudeen.aabdulrahiman9958 Жыл бұрын

    നായിക്കാട്ടം... രണ്ടാക്കി മുറിച്ച്... അതിലേതാ നല്ലത് എന്ന് ചോദിച്ചാൽ 🤔 എന്തുണ്ട് ഉത്തരം 🤔

  • @user-ob4io6bk8v
    @user-ob4io6bk8v Жыл бұрын

    Greed for money, is the root cause of all sins

  • @royalstage33
    @royalstage33 Жыл бұрын

    ശശികല എന്ന് പേരുള്ളവർ വെറും വിഷങ്ങൾ ആണല്ലോ.. 😑

  • @lalithaayyappan7000

    @lalithaayyappan7000

    Жыл бұрын

    😂😂😂😂

  • @najuafu8161

    @najuafu8161

    Жыл бұрын

    🤣🤣🤣🤣

  • @somucs6061

    @somucs6061

    Жыл бұрын

    ലോകം മുഴുവൻ വിഷം ചീറ്റുന്നത്‌ നിന്റെ വർഗം അല്ലേ സുടു

  • @anuragdeviprasad1518

    @anuragdeviprasad1518

    Жыл бұрын

    😂😂😂😂

  • @himamohan1322

    @himamohan1322

    Жыл бұрын

    😂😂😂😂

  • @SaranyaSaranya-zu8gu
    @SaranyaSaranya-zu8gu Жыл бұрын

    ഊള ഹെഡിങ്... ലെസ്ബിയൻ? നീലച്ചിത്രം?? 😏

  • @reelgostt5579

    @reelgostt5579

    Жыл бұрын

    അവതാരികയ്ക്ക് പരിചയം ഉള്ളതല്ലേ കൊടുക്കാൻ പറ്റൂ... ഷമി

  • @dineshkalathil4668
    @dineshkalathil4668 Жыл бұрын

    This lady is very dangerous. She is still alive. Their illegitimate wealth should be confiscated.

  • @nidhishraja8932
    @nidhishraja8932 Жыл бұрын

    In your state which is more educated Can we put a title in such a way as to embarrass the chief minister of the state? Very worst 😤

  • @anusha9518

    @anusha9518

    Жыл бұрын

    Ya true

  • @shijumkdmkd8791
    @shijumkdmkd8791Ай бұрын

    Oho

  • @user-by9go3hc1b
    @user-by9go3hc1b2 ай бұрын

    മറുനാടൻ ഇങ്ങനെ ഒക്കെ യാണ് 😄😄

  • @govindanm.r6465
    @govindanm.r6465 Жыл бұрын

    ന്യൂസിൻഡെബ്തിന് ഇതിന്നാണോ തോന്നിയത്.ചിന്തിക്കുന്നവർക്കിത് നേരത്തേ കിട്ടിയിരുന്നു..''ആളടുത്തറിയണം പൊന്നുരച്ചുനോക്കണം''എന്നത് വെറും പഴമൊഴിയല്ല.

  • @digitech1692
    @digitech1692 Жыл бұрын

    Pavam tamilian mare avare ahnaloo ammayum achanum ahyi kande Jeevan Bali cheytha avarkeum vittukareum nashtaam sasikala oru vallatha kala thanne 😂

  • @salimnaser4857
    @salimnaser4857 Жыл бұрын

    കൊടുത്താൽ കൊല്ലത്തും കിട്ടും കാത്തിരുന്നു കാണാം

  • @3dpressusallc267

    @3dpressusallc267

    Жыл бұрын

    Lace viplavam At Kollam

  • @samuelrajan4399
    @samuelrajan4399 Жыл бұрын

    They were lesbians. Finally Sasikala killed Jaya Lalitha. More investigation needed. Every body at the end die due to heart failure.

  • @nechunechu6953
    @nechunechu6953 Жыл бұрын

    Ivare kurich vrithiketta coment idunnavare shikshikkanulla enthenkilum vakuppundo...thamizhnadmakkalude daivathullyamaayi kaanunna avarude ammaye keralathilirunn ammayeyum pengaleyum thirichariyatha chettakal anavashyam parayunnu...ithinethire thamizhnaad sarkaar nadapadi edukkanam🙏🙏🙏

  • @user-jn9ob6fx4u
    @user-jn9ob6fx4u2 ай бұрын

    Evale thurangalil adakkuuuu ethu namuku appozyo ariyavunnatjanu.

  • @thomaschacko964
    @thomaschacko964 Жыл бұрын

    ഇനിയിപ്പം ഇതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം വേറെ പുതിയ ന്യൂസുകൾ വല്ലോം ഉണ്ടോ പറ

  • @salu9480
    @salu9480 Жыл бұрын

    അതാണ് രക്ത ബന്ധത്തിന്റെ വില. സ്വന്തം ബന്ധക്കാരെ കൂടെ കൂട്ടിയിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു.

  • @sheebageorge642

    @sheebageorge642

    Жыл бұрын

    Bandhukkarum kanakka

  • @willscarlet3172

    @willscarlet3172

    Жыл бұрын

    aah best

  • @dreamexplorer5129

    @dreamexplorer5129

    Жыл бұрын

    Swantham sahodarangale kollunnavr ille😂

  • @advleenageorge

    @advleenageorge

    Жыл бұрын

    എല്ലാം കണക്കാ ...

  • @himamohan1322

    @himamohan1322

    Жыл бұрын

    Aaaa best randum kanakkaa

  • @sajudeen5195
    @sajudeen51952 ай бұрын

    ശശികല യും ജയലളിത യും എത്ര പ്രാവശ്യം...........ട്ടുണ്ടാവും.😂😂!!!!

  • @user-ob4io6bk8v
    @user-ob4io6bk8v Жыл бұрын

    Even at first look we can understand that Madam Jayalalitha was not at all healthy, she was overweight, must be suffering from Blood pressure, Diabetes, heart issues, fatty liver, rumatism, fibroid, and Menierie syndrome,, also long term diabetes will affect kidney also, due to that choice of medicines was minimal,, also to investigate heart issues needs Angiography which uses a dye, which can block the kidneys and go to kidney failure,, because of all these conditions aggressive treatment, investigation, operations might push her to dangerous stage,, so may be Drs jointly took a decision to go mildly,, so that may be body can recover on a slow pace,,, Drs dont want their patients to die, they want their patients hold on to life, as much is possible,,, but no one can bypass gods timings,,,

  • @pradeeppascal2251
    @pradeeppascal22512 ай бұрын

    ജയലളിതയുടെ മരണം പുനരന്വേഷണം നടത്തണം.

  • @shijikk9874
    @shijikk9874 Жыл бұрын

    രണ്ട് തല ചേരും രണ്ട് മുല ചേരില്ല

  • @ixora2293

    @ixora2293

    Жыл бұрын

    4 mula

  • @lndkl8695

    @lndkl8695

    Жыл бұрын

    @@ixora2293 correct

  • @bijujohn3462
    @bijujohn3462 Жыл бұрын

    Ithupolathe oru pair namukkum undu!!!Mohanlal and Antony !!!!!wait and see!!!!

  • @anusha9518

    @anusha9518

    Жыл бұрын

    🙄what are you talking?

  • @shajiviruthi3612
    @shajiviruthi3612 Жыл бұрын

    Sasikala will pay for it

  • @francisjohn6195
    @francisjohn6195 Жыл бұрын

    sasikala nee jayaje maranathienu uthravadiyaenkil deyvethient kodathiel ninek mapielajay jayaji

  • @nila7860
    @nila7860Ай бұрын

    ജയലളിതക്ക് എംജിആറു മായി ബന്ധം ഉണ്ടായിരുന്നല്ലോ. പിന്നെ എങ്ങനെയാണ് ലെസ്ബിയൻ ആകുന്നത്?

  • @RajithaEM-wo9mc
    @RajithaEM-wo9mc2 ай бұрын

    കേന്ദ്രത്തിലും കേരളത്തിലും ഓരോ തോഴൻമാരെ ആവശ്യമാണ്

  • @sambhucs7797
    @sambhucs77972 ай бұрын

    ലേഡി ജോണി സിൻസ് 😊

  • @sudhirot3900
    @sudhirot3900 Жыл бұрын

    Shashikaka is a no1 Criminal

  • @vijokj5296
    @vijokj529627 күн бұрын

    നിറുത്തി പൊരിച്ചു 😄😄

  • @rakeshsnair6132
    @rakeshsnair6132 Жыл бұрын

    എന്തൊക്കെ വാർത്തകൾ ആണ് നിങ്ങൾ പറയുന്നത്, കുറച്ചു കൂടി പഠിച്ചിട്ട് പറയു. പറയപ്പെടുന്നു, പറയപ്പെടുന്നു. എന്തു അവതരിപ്പിച്ചാലും കുറച്ചു ക്രെഡിബിലിറ്റി വേണം. നിങ്ങൾ പറഞ്ഞതിൽ തന്നെ വസ്തുതാപരമായി പല തെറ്റും ഉണ്ട്. നാല് വർഷത്തേക്ക് ആണ് അവരെ ശിക്ഷിച്ചത്. നാല് വർഷം കഴിഞ്ഞു ആണ് അവർ പുറത്തു ഇറങ്ങിയതും. അത് പോലും നിങ്ങൾ പറഞ്ഞത് തെറ്റ് ആണ്.

  • @sojosoman7851

    @sojosoman7851

    Жыл бұрын

    പാവം അവൾക്ക് എന്തറിയാം ജീവിച്ചു പോട്ടെ

  • @reelgostt5579

    @reelgostt5579

    Жыл бұрын

    ഈ കുട്ടിയുടെ അച്ഛനെ പറ്റി ചോദിച്ച് നോക്കൂ.. പറയപ്പെടുന്നു.. പറയപ്പെടുന്നു എന്ന ഉത്തരം ആയിരിക്കും ..🤣🤣 ശീലിച്ചതല്ലേ 😁

  • @rajeevp.j7311
    @rajeevp.j73112 ай бұрын

    ഇത് കാണാൻ വൈകിയതിൽ ഖേദിക്കുന്നു.

  • @bindumartin142
    @bindumartin142 Жыл бұрын

    മറുനാടൻ ചാനലിൽ നിന്നും മാറിയോ

  • @sandeepthomas1140
    @sandeepthomas11402 ай бұрын

    അവര് ജീവിച്ചിരുന്നപ്പോൾ ഒരുത്തനും ഇങ്ങനെ പറഞ്ഞിട്ടില്ല, പറഞ്ഞാൽ അവൻ പടം ആയി ഭിത്തിയിൽ ഇരിക്കും 😂😂😂

  • @sumaangayenjannamikkunnuge6036
    @sumaangayenjannamikkunnuge6036 Жыл бұрын

    Nakkeeran channel kaanu, ellam ariyam

  • @maharajvijaysankar3034
    @maharajvijaysankar3034 Жыл бұрын

    പാവം തമിഴ് ജനങ്ങൾ.

  • @shameemfbshameemfb9579
    @shameemfbshameemfb9579 Жыл бұрын

    എന്താ ചെയ്യാ അല്ലേ പാവം... ഇളനീർ കുടിച് തൊണ്ട് കളയാതെ തോക്കിൽ വെച്ച് നടനാൽ ഇങ്ങനെ ഇരികും

  • @mithun.k.kvishnu6184

    @mithun.k.kvishnu6184

    Жыл бұрын

    മുറിക്കൽ അറബി പരുപാടി അല്ലെ

  • @266ameer

    @266ameer

    Жыл бұрын

    @@mithun.k.kvishnu6184 അല്ല ഇലത്താളം 👌 നൊന്തോ?

  • @mjvarghes
    @mjvarghes2 ай бұрын

    കൊതുകിനുമില്ലേ കൃമികടി അത് തിരിച്ചറിയാൻ കല ചേച്ചിയ്ക്കു കഴിഞ്ഞു 😜സ്വ വർഗ്ഗത്തിൽ സ്വർഗം കണ്ടെത്തുന്ന രണ്ട് ഫ്രാടുകളുടെ കഥ അഥവാ ഈനം പേച്ചിയ്ക്കു മരപ്പട്ടി കൂട്ട്

  • @Talk_To_The_Hand
    @Talk_To_The_Hand Жыл бұрын

    ഇന്ത്യയിൽ ആരും safe അല്ല ഷാജിയെട്ടാ...

  • @pradeepvikineswaran7956
    @pradeepvikineswaran7956 Жыл бұрын

    റിപ്പോർട്ട് അടിച്ചു ഈ ചാനൽ പൂട്ടിക്കാൻ ആരുമില്ലേ

  • @jobyjose6896
    @jobyjose6896Ай бұрын

    Monarchy starts where democracy weakens. Evil emerges where Good become lazy

  • @pksanupramesh178
    @pksanupramesh1782 ай бұрын

    വാളെടുക്കുന്നവൻ വാളാൽ 🙏

  • @sonisonu4231
    @sonisonu4231 Жыл бұрын

    ജയലളിതയേക്കുറിച്ച് ഷ

  • @sonisonu4231

    @sonisonu4231

    Жыл бұрын

    ഷീല പറഞ്ഞിട്ടുണ്ട് ഒ

  • @nidhishraja8932
    @nidhishraja8932 Жыл бұрын

    ஏன் இப்படித் தலைப்பு வைக்கிறீங்க? Lesbian / blue flim கேசட் ன்னு! இங்க ஒன்னும் தீர்க்கமா எதுவும் தெரியல. எல்லாம் விசாரணைல இருக்கு. Ok வா?

  • @kirant5548

    @kirant5548

    Жыл бұрын

    They are doing it for getting more video reach 😐😐

  • @nidhishraja8932

    @nidhishraja8932

    Жыл бұрын

    @@kirant5548 For that, can we put a title in such a way as to embarrass the chief minister of the state?

  • @kirant5548

    @kirant5548

    Жыл бұрын

    @@nidhishraja8932 completely understand your point bro... I also felt the same

  • @rajeelarafath5201
    @rajeelarafath5201 Жыл бұрын

    Kizhaviki enthiu bhavy

Келесі