തക്കാളി മോര് കറി | Thakkali Moru Curry Recipe | Thakkali Pulissery

Тәжірибелік нұсқаулар және стиль

Thakkali Moru Curry is a traditional South Indian dish that embodies the region's rich culinary heritage. It is also known as Thakkali Pulissery. This flavorful curry combines the tangy essence of ripe tomatoes with the creamy, tangy base of spiced buttermilk. Often enjoyed as a comforting side dish, it features an aromatic tempering of mustard seeds, curry leaves, dried red chilies, and fenugreek seeds, which enhances the curry's depth and complexity. The addition of green chilies and ginger provides a subtle heat, perfectly balanced by the cooling properties of the buttermilk. Thakkali Moru Curry is typically served with steamed rice, making it a beloved staple in South Indian households for its simplicity, delicious taste, and the cooling relief it offers, especially during hot weather.
🍲 SERVES: 6 People
🧺 INGREDIENTS
Curd (തൈര്) - 2 Cups (500 ml)
Water (വെള്ളം) - 1 Cup (250 ml)
Coconut Oil (വെളിച്ചെണ്ണ) - 2½ Tablespoon
Mustard Seeds (കടുക്) - ½ Teaspoon
Fenugreek Seeds (ഉലുവ) - ½ Teaspoon
Dry Red Chilli (ഉണക്കമുളക്) - 2 Nos
Ginger (ഇഞ്ചി) - 1 Inch Piece (7 gm) - Chopped
Garlic (വെളുത്തുള്ളി) - 4 Cloves (Chopped)
Shallots (ചെറിയ ഉള്ളി) - 8 Nos (25 gm) - Sliced
Green Chilli (പച്ചമുളക്) - 2 Nos
Curry Leaves (കറിവേപ്പില) - 2 Sprigs
Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
Chilli Powder (മുളകുപൊടി) - ½ Teaspoon
Tomato (തക്കാളി) - 2 Nos (Diced)
Salt (ഉപ്പ്) - 1+1 Teaspoon
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.com/my-kitchen/
#thakkalimorucurry #morucurry #thakkalipulissery

Пікірлер: 401

  • @sheeja5367
    @sheeja5367Ай бұрын

    തേങ്ങ അരച്ചതു ചേർക്കാത്ത മോരുകറി👌👌easy & Super👍👍👌👌

  • @jamsheerath8501
    @jamsheerath8501Ай бұрын

    എനിക്ക് ജിയോ അച്ചായന്റെ അവതരണം ആണ് ഏറ്റവും ഇഷ്ട്ടം ഇപ്പൊ എല്ലാം ഞാൻ ഈ ചാനൽ നോക്കിയാണ് undakar

  • @jimmygeorge992
    @jimmygeorge992Ай бұрын

    കൃത്യമായി ഓരോ ചേരുവകളുടെ അളവ് പറയാൻ ധൈര്യം ഉള്ള ഷാനിന്റെ പാചകം ഏറ്റവും ഉപയോഗം cooking പരിചയം ഇല്ലാത്തവർക്കും, പ്രവാസികൾക്കും 👌👌

  • @vinodkumarkumar5344
    @vinodkumarkumar5344Ай бұрын

    ഇത് പോലെ clear ayi പറഞ്ഞു തരുന്ന ചാനൽ വേറെ ഇല്ല

  • @sh.amn.a
    @sh.amn.aАй бұрын

    *നിങ്ങള് പറഞ്ഞാൽ പിന്നെ ഒന്നും നോക്കില്ല ഉണ്ടാക്കിയിരിക്കും 👍🏼😍❤*

  • @shanakasaragod5100
    @shanakasaragod5100Ай бұрын

    ഞാൻ shaan chettante മാങ്ങാ പുളിശ്ശേരി, paripp കറി, ice cream,ഗോതമ്പു അട, ചിക്കൻ മന്തി, egg റൈസ്, ചെമ്മീൻ ബിരിയാണി മോര് കാച്ചിയത്, കൊഴുക്കട്ട,, കൂട്ടുകറി,ചിക്കൻ സ്റ്റു,........... ect ഇങ്ങനെ kore recipe try ചെയ്തു 😍എല്ലാം sooper 😍adipolly eni തക്കാളി മോര് കറി ഉണ്ടാകണം ❤️❤️❤️❤️

  • @akabdu2414
    @akabdu2414Ай бұрын

    കടായിയെ കാണുമ്പോൾ അരിപ്പയാണെന്ന് തോന്നുന്നു..

  • @SURESHKUMAR-dv3mt

    @SURESHKUMAR-dv3mt

    Ай бұрын

    Currect

  • @ammuluzfamily8767

    @ammuluzfamily8767

    Ай бұрын

    എനിക്കും തോന്നി

  • @AmminiP-py1pw

    @AmminiP-py1pw

    24 күн бұрын

    ​@@SURESHKUMAR-dv3mtpp0ppppp0ppppp0pppppppppp0p00,

  • @shilpajulian4018

    @shilpajulian4018

    2 күн бұрын

    😂😂

  • @Blessan_
    @Blessan_Ай бұрын

    ഞാന് മോറിന് കൂടെ തെങ, ജീരകം , വെളുത്തുളളി കൂടി ചേർത്ത് അരിച്ചു ചേർക്കും . എന്നിട്ട് മഞ്ഞളും മുളക് കീറിയത് ഇട്ട് വേവിച്ച തക്കാളിയിൽ ചേർക്കും . ബാക്കി എല്ലാം കടുക് പൊട്ടിക്കുമ്പോൾ കൂടിട്ട് ചേർത്ത് ഇളക്കും . This is much more easy and healthy recipe. Thank you. I’ll be trying it soon

  • @shamlasabu-sc4lh
    @shamlasabu-sc4lhАй бұрын

    Thakkali moru Curry super 👍❤️. Try cheyyam.

  • @user-oe8gw4zr9k
    @user-oe8gw4zr9kАй бұрын

    Super.. 👍 Morucurry adipoli..

  • @A63191
    @A63191Ай бұрын

    എളുപ്പത്തിൽ ഉണ്ടാകുവാൻ പറ്റുന്ന തക്കാളി മോര് കറി ഉറപ്പായിട്ട് ഉണ്ടാകും Thank u very much for posting this easy simple n tasty തക്കാളി മോര് കറി റെസിപ്പി

  • @ShaanGeo

    @ShaanGeo

    Ай бұрын

    Most welcome😊

  • @leelarajan6926
    @leelarajan6926Ай бұрын

    Very good & easy.....tasty too.

  • @jyothyrajesh8759
    @jyothyrajesh8759Ай бұрын

    Thanks shaan bro🙏 ഇന്നത്തെ ഉച്ചക്ക് വേണ്ട ഒഴിച്ചുകറി confirm 😊😊😊😊

  • @shylagurudasan7193
    @shylagurudasan7193Ай бұрын

    Adipoli super 👌👌👌 enthayalum undakum ❤❤

  • @gurvinderkaur8289
    @gurvinderkaur8289Ай бұрын

    Super recipe 👌

  • @SajooSajiv
    @SajooSajivАй бұрын

    Nice recipe

  • @shineythoppil7148
    @shineythoppil7148Ай бұрын

    👍👍try cheyum...

  • @marygeorge3413
    @marygeorge3413Ай бұрын

    My way of making this curry, cook in water with all ingredients. Once it is done, add the moru. Stir for awhile. Lastly give tadka like you did. I am a fan of your channel.

  • @ShaanGeo

    @ShaanGeo

    Ай бұрын

    Thanks for sharing😊

  • @beenageorge7273
    @beenageorge7273Ай бұрын

    മോരു കറിയിൽ ഉലുവ വളരെ നല്ലതാണ്👌 simple and tasty receipe👌🌹🌹🌹

  • @AshleyThomas144

    @AshleyThomas144

    Ай бұрын

    What is chuva?

  • @beenageorge7273

    @beenageorge7273

    Ай бұрын

    @@AshleyThomas144 😂 sorry😂

  • @ShaanGeo

    @ShaanGeo

    Ай бұрын

    ❤️

  • @jessybenny9542
    @jessybenny9542Ай бұрын

    Very easy recipie

  • @VimalKumar-pk3vz
    @VimalKumar-pk3vzАй бұрын

    Very nice... 👍

  • @jyothikj8703
    @jyothikj8703Ай бұрын

    അടിപൊളി സർ. ചെയ്തു നോക്കാം ❤❤❤❤❤

  • @vinesankuttykrishnannair8996
    @vinesankuttykrishnannair8996Ай бұрын

    Nice presentation . Beautiful smile .❤❤❤❤❤❤ One humble suggestion is whenever you prepare curd curry, add masala with Luke warm water,instead of separate separate pdr form ....and add salt after switch of stove..God bless you

  • @dhruv3878
    @dhruv3878Ай бұрын

    Adipoli 👍

  • @ChristinaFrancis-11
    @ChristinaFrancis-11Ай бұрын

    എന്തായാലും ആക്കി നോക്കണം... 😍ഷാൻ ചേട്ടൻ ഉണ്ടാക്കുന്ന ഓരോന്നും സൂപ്പർ ആണ്.. ഇതും കണ്ടാലേ അറിയാം.. 😋👌

  • @resmivinod8525
    @resmivinod8525Ай бұрын

    Super I will try it❤

  • @ks-dg2xk
    @ks-dg2xkАй бұрын

    Nice.

  • @ashasam9602
    @ashasam9602Ай бұрын

    Supparayittundu👌🏻👍🏻♥️

  • @shashiaggarwal4277
    @shashiaggarwal4277Ай бұрын

    Mm yummy 😋

  • @renukagnair3816
    @renukagnair3816Ай бұрын

    Superr❤

  • @Thankamani.P
    @Thankamani.PАй бұрын

    ഹോ, സൂപ്പർ മോനൂട്ടാ. നാളെ ഒഴിച്ച് കറി എന്ത് വെയ്ക്കാമെന്നു വിചാരിച്ചിരിക്കയായിരുന്നു.

  • @ShaanGeo

    @ShaanGeo

    Ай бұрын

    Glad to hear that😊

  • @geethajawahar4975
    @geethajawahar4975Ай бұрын

    കണ്ടാൽത്തന്നെ അറിയാം നല്ല ടേസ്റ്റ് ആയിരിക്കുമെന്ന്. ഉണ്ടാക്കി നോക്കാം.

  • @ShaanGeo

    @ShaanGeo

    Ай бұрын

    Thanks Geetha😊

  • @sanjoaugustine
    @sanjoaugustineАй бұрын

    Bachelors morucurry.... Njangal collegil padikkumbol sthiram curry.. 2000 bangalore❤❤❤❤

  • @shynicv8977
    @shynicv8977Ай бұрын

    സൂപ്പർ 👍👍👍

  • @priyarojy4525
    @priyarojy4525Ай бұрын

    Ee channel recepie nokiyaanu njan ellam undakunathu 💞❤💞❤💞❤so simple and humble 💞❤💞❤💞❤valichu നീട്ടാതെ കാര്യങ്ങൾ മാത്രം പറയുന്നേ ഒരേ ഒരു ചാനൽ 💞❤🥰💞💞❤💞

  • @ShaanGeo

    @ShaanGeo

    Ай бұрын

    Thanks Priya❤️

  • @saraswathyramakrishnan7986
    @saraswathyramakrishnan798613 күн бұрын

    തീർച്ചയായും ഉണ്ടാക്കി നോക്കും സൂപ്പർ presentation 🎉

  • @ShaanGeo

    @ShaanGeo

    13 күн бұрын

    Thanks😊

  • @jojogeorge5091
    @jojogeorge5091Ай бұрын

    Superb❤

  • @pattathilsasikumar1391
    @pattathilsasikumar1391Ай бұрын

    Thanks for posting a easy tomato butter milk curry.

  • @ShaanGeo

    @ShaanGeo

    Ай бұрын

    Most welcome😊

  • @rajendranc4500

    @rajendranc4500

    Ай бұрын

    Super

  • @user-be3lf4jk9o
    @user-be3lf4jk9o15 күн бұрын

    👌👌

  • @christeenadavis323
    @christeenadavis323Ай бұрын

    Yummy

  • @sajithasajitha866
    @sajithasajitha866Ай бұрын

    Adipoli

  • @Ash77778
    @Ash77778Ай бұрын

    വീട്ടിൽ തന്നെ സാമ്പാർ പൊടി ഉണ്ടാക്കുന്നത് ചെയ്യാമോ

  • @ShaanGeo

    @ShaanGeo

    Ай бұрын

    Will try👍🏻

  • @kanmaibalan325
    @kanmaibalan325Ай бұрын

    ഉണ്ടാക്കി 😊👍

  • @namithags4415
    @namithags4415Ай бұрын

    Hii , sir , Diabetic patients nu okee pattiya variety dinner recepies okke edamo?

  • @ShaanGeo

    @ShaanGeo

    Ай бұрын

    Sure will try👍🏻

  • @sreelethasalim4894
    @sreelethasalim4894Ай бұрын

    Thank u shan. ഞാൻ ഉണ്ടാക്കി നോക്കി super 👌

  • @ShaanGeo

    @ShaanGeo

    Ай бұрын

    Glad to hear that😊

  • @ashadevi2533
    @ashadevi2533Ай бұрын

    👌🏼👌🏼👏👏

  • @ajithdc1
    @ajithdc1Ай бұрын

    Super...!

  • @shabanaasmin3105
    @shabanaasmin3105Ай бұрын

    Wawwwww അടിപൊളി ടെസ്റ്റ് അപാരം തന്നെ ഒരു രക്ഷയും ഇല്ല ഒന്നും പറയാനില്ല ഉപ്പ് എരിവ് പുളി പാകത്തിന് ഉണ്ട് ഈ ഒരു ചൂട് മോര് കറി മാത്രം മതി രണ്ട് പാത്രം ചോറ് തിന്നാൻ 👌👌👌👌👌👌😋😋😋😋😋😋🌹🌹❤️❤️😍😍👍👍

  • @ShaanGeo

    @ShaanGeo

    Ай бұрын

    Glad you liked the dish❤️

  • @shabanaasmin3105

    @shabanaasmin3105

    Ай бұрын

    @@ShaanGeo 😍😍🤝🤝

  • @ayshasana4033
    @ayshasana4033Ай бұрын

    Supper

  • @hannasharin1217
    @hannasharin1217Ай бұрын

    Adipoli 🎉🎉

  • @FaizalahammedFaizi
    @FaizalahammedFaiziАй бұрын

    Noted. Next taim i will try🥰

  • @user-yw2wp1lv1z
    @user-yw2wp1lv1zАй бұрын

    Sirnte cookingbookmedikan kittumo oro recipieyum super uyaranganlil ethatte

  • @vinilkeezhattukunnath1575
    @vinilkeezhattukunnath1575Ай бұрын

    👌🏻❤

  • @reshmareghunath
    @reshmareghunathАй бұрын

    Favourite one ❤ Expecting more veg receipies from you😊

  • @ShaanGeo

    @ShaanGeo

    Ай бұрын

    Sure❤️

  • @keithgregorysebastian6655
    @keithgregorysebastian66553 сағат бұрын

    Shan where are yuu buying your cooking pans and pots? I really like them. Are you ordering online?

  • @sujaskitchen7543
    @sujaskitchen7543Ай бұрын

    Nice recipe 😋👌👌👌

  • @rajaneeshsnath6558
    @rajaneeshsnath6558Ай бұрын

    ❤️😋

  • @resmimano396
    @resmimano396Ай бұрын

    Kollam super indaki nokanam👍

  • @ShaanGeo

    @ShaanGeo

    Ай бұрын

    Thanks Resmi😊

  • @fouziama3434
    @fouziama3434Ай бұрын

    Super sir

  • @anniemanoj6635
    @anniemanoj6635Ай бұрын

    👍👍

  • @silpama9155
    @silpama9155Ай бұрын

    Thank you for simple recipe...😊

  • @ShaanGeo

    @ShaanGeo

    Ай бұрын

    Most welcome 😊

  • @peethambarankp4789
    @peethambarankp478916 күн бұрын

    താങ്കൾ ശരിക്കും ഒരു സംഭവം ആണ് വളരെ പെട്ടെന്ന് തന്നെ എല്ലാം വളരെ വിശദമായി തന്നെ പറഞ്ഞു തരും

  • @ShaanGeo

    @ShaanGeo

    16 күн бұрын

    Thanks😊

  • @juliejoseph4258
    @juliejoseph4258Ай бұрын

    Aaha..... ith kollalo tomato ittitulla ppd kollam.....❤ Njan tomato idarilla tto .... moru kachiyath enna njan parsyunnath Entyayalum tomato ittech onhu cheyth nokkam 🫶🫶👌👌

  • @sindhujackson3483
    @sindhujackson3483Ай бұрын

    Super

  • @shailajap6407
    @shailajap6407Ай бұрын

    Shan ji ye Kanditt Kure Naalayi. Happy to see you sir.

  • @ShaanGeo

    @ShaanGeo

    Ай бұрын

    ❤️

  • @Sree_nu-vlogs
    @Sree_nu-vlogsАй бұрын

    Super 🥰

  • @jobinamary3337
    @jobinamary3337Ай бұрын

    അച്ചായൻ പൊളി 👍🏻

  • @sobhavasudevan1007
    @sobhavasudevan1007Ай бұрын

    Super അവതരണം❤

  • @user-fn8dx8hm1c
    @user-fn8dx8hm1cАй бұрын

    👍👍👍

  • @JollyToni
    @JollyToniАй бұрын

    👍👌

  • @jeffyfrancis1878
    @jeffyfrancis1878Ай бұрын

    Adipoli. 😍😍❤❤

  • @pauljoseph2811
    @pauljoseph2811Ай бұрын

    താങ്കളുടെ ഓരോ പാചക വിധിയും സൂപ്പർ 👍

  • @ShaanGeo

    @ShaanGeo

    Ай бұрын

    Thanku paul😊

  • @user-rahmathnaseer132
    @user-rahmathnaseer1328 күн бұрын

    ഇഷ്ടമായി ഞാൻ ഉണ്ടാക്കിക്കൊള്ളാം

  • @ShaanGeo

    @ShaanGeo

    8 күн бұрын

    Sure try it👍🏻

  • @nitheeshsurendran69
    @nitheeshsurendran69Ай бұрын

    Njanundakkinokki adipoli anu chettaaaa❤️

  • @AreefAreef-ey1ev
    @AreefAreef-ey1evАй бұрын

    Super curry. Try cheyyum

  • @ShaanGeo

    @ShaanGeo

    Ай бұрын

    Thanks❤️

  • @sheejavk1889
    @sheejavk1889Ай бұрын

    Super bro...

  • @jessyrejiphilip9335
    @jessyrejiphilip9335Ай бұрын

    Will try 🎉

  • @ShaanGeo

    @ShaanGeo

    Ай бұрын

    Sure 😊

  • @sibyakuriakose8339
    @sibyakuriakose8339Ай бұрын

    ഞാൻ പല recipe try ചെയ്തു. എല്ലാം Supper 🎉

  • @ShaanGeo

    @ShaanGeo

    Ай бұрын

    Thanks a lot, Siby😊

  • @lijojosephvatican
    @lijojosephvaticanАй бұрын

    😍

  • @user-xc7vo4xz3c
    @user-xc7vo4xz3cАй бұрын

    Shan...puttinu koottaan mudhikkari recipe parayamo pls

  • @ShaanGeo

    @ShaanGeo

    Ай бұрын

    Will try👍🏻

  • @sarammapaul4256
    @sarammapaul4256Ай бұрын

    Chettan pan evidunnu medichu nice Larry super

  • @Rose-uw8hs
    @Rose-uw8hsАй бұрын

    ❤❤

  • @Akhilviji
    @AkhilvijiАй бұрын

  • @rishakarekkattu7241
    @rishakarekkattu724115 күн бұрын

    ഇത് ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു താങ്ക്സ്

  • @ShaanGeo

    @ShaanGeo

    14 күн бұрын

    Most welcome Risha😊

  • @blessysy
    @blessysy15 күн бұрын

    itra clear aayi pranju thannadinu thanks! much helpful!

  • @ShaanGeo

    @ShaanGeo

    14 күн бұрын

    Most welcome Blessy😊

  • @lpavithran8896
    @lpavithran8896Ай бұрын

    Undaakaan ponu❤❤

  • @user-vn9ng2ux9j
    @user-vn9ng2ux9jАй бұрын

    ❤❤❤

  • @sayanamolsimon744
    @sayanamolsimon744Ай бұрын

    Nice Recipe chetta superrb. Hello chetta kuttigalukku weight Gain udaguvanoke, Food Recipes Ready Aakamo? .. 👏👏🙂❤️

  • @Jesuslives876
    @Jesuslives876Ай бұрын

    😊

  • @KrishnakumarKrishnakumar-oh2jg
    @KrishnakumarKrishnakumar-oh2jgАй бұрын

    ❤️🥰👍😍

  • @ashifarafeej5603
    @ashifarafeej5603Ай бұрын

    👍🏻. ഇക്ക ഒരു vegbiriyani റെസിപ്പി കാണിക്കുമോ

  • @sudhasundaram2543
    @sudhasundaram2543Ай бұрын

    👍👍👍👍👍👍👍👍

  • @shynisinil5162
    @shynisinil516216 күн бұрын

    Sprrr👌😍

  • @ShaanGeo

    @ShaanGeo

    16 күн бұрын

    Thanks Shyni❤️

  • @Marwas4294
    @Marwas4294Ай бұрын

    Njan undakarund ithu. nallataste anu.ningalde channel kandal time pokathe curry vekkam.ella recipes super anu. kurachayi notification vararillarunnu.

  • @ShaanGeo

    @ShaanGeo

    Ай бұрын

    Thanku😊

  • @athulya6094
    @athulya6094Ай бұрын

    Eggless mayonnaise cheyyuvo

  • @maggiethomas6836
    @maggiethomas6836Ай бұрын

    Simple and good recipe. You are so meticulous in your demo. I love your cookware. What brand is it Shaan?

  • @ShaanGeo

    @ShaanGeo

    Ай бұрын

    Check description

  • @maggiethomas6836

    @maggiethomas6836

    Ай бұрын

    Just saw it. Thanks!

  • @bijumolp.a1486
    @bijumolp.a1486Ай бұрын

    💚😋👍😍

  • @Lindascookbook
    @Lindascookbook22 күн бұрын

    Superr

  • @ShaanGeo

    @ShaanGeo

    22 күн бұрын

    Thanks Linda😊

  • @user-sl1ws8ng8e
    @user-sl1ws8ng8eАй бұрын

    Super. പുതിയ അറിവാണ് കുക്കു ചെയ്തു നോക്കണം

  • @ShaanGeo

    @ShaanGeo

    Ай бұрын

    Sure pls try👍🏻

  • @shalimagangadharan1497
    @shalimagangadharan1497Ай бұрын

    So easy 👍🏻

  • @ShaanGeo

    @ShaanGeo

    Ай бұрын

    Thanku😊

Келесі