തടിയുണ്ടേൽ പ്രസവിക്കാൻ പറ്റില്ലേ? | Ponmutta

Ойын-сауық

Video Credits
Cast :Raji R menon , Jayan , Sheethal Zacharia , Chackoo
Direction : Team Ponmutta
Script : Raji R Menon
Creative Director : Liju Thomas
DOP : Prince Francis
Edit : Akhil
Sync sound : Milan
Music & Mixing : Gokul Sreekandan
DI : Thomas Tom , Media Edge , Kochi
Publicity Design : Ujith Lal
#trending #ponmutta #Comedy #malayalam #motivation
................................................................................
Check out PONMUTTA's previous videos!!.
ഒരു ഓഫീസ് പ്രണയം | part 1 : • ഒരു ഓഫീസ് പ്രണയം | Par...
Watch Part 2 : • ഒരു ഓഫീസ് പ്രണയം | Par...
Male Escort : • Male Escort | എന്റെ ഇര...
Husband Vs EX | Part - 1 : • Husband Vs EX | Part ...
THADI UNDEL ENTHA? : • THADI UNDEL ENTHA? | ...
ശ്രീകാന്തിന്റെ ആദ്യരാത്രി : • ശ്രീകാന്തിന്റെ ആദ്യരാത...
നമ്മുടെ ജോലി, സ്വഭാവം കണ്ടിഷ്ടപ്പെട്ട് നിൽക്കുന്നവർ പോരേ,പണം നോക്കി സ്നേഹിക്കാൻ പറ്റുമോ : • നമ്മുടെ ജോലി, സ്വഭാവം ...
Boyfriend Vs Boyfriend : • Boyfriend Vs Boyfriend...
ഭാര്യയുടെ കല്യാണം : • ഭാര്യയുടെ കല്യാണം | B...
ഗുലാബ് ജാമുൻ : • ഗുലാബ് ജാമുൻ | രണ്ടാളു...
ഒരു ഡിഷ്യൂ൦ ഫാമിലി : • ഒരു ഡിഷ്യൂ൦ ഫാമിലി | ...
Plus Two Result : • Plus Two Result | ഇങ്ങ...
പുന്നൂസ് ഈ വീടിന്റെ നാഥൻ : • പുന്നൂസ് ഈ വീടിന്റെ നാ...
Periods Vs Men : • Periods Vs Men | സെക്സ...
മാംഗല്യം ബന്ധുനാനേനാ : • മാംഗല്യം ബന്ധുനാനേനാ |...
20 WEDS 30 | 7 Episodes : • 20 WEDS 30 | Mini Web ...
Operation Boss : • Operation Boss | തിരുവ...
Sweet Date : • Sweet Date | ഒരു കുഞ്ഞ...
Mr.RXian : • Mr.RXian | ആദ്യത്തെ വണ...
20 WEDS 30 | EP1 | Mini Web Series : • " 20 WEDS 30 " | EP1 |...
EX-BOYFRIEND vs EX-GIRLFRIEND | PART - 1
• EX-BOYFRIEND vs EX-GIR...
ഭാര്യ പ്രെഗ്നന്റ് ആയാൽ | When wife is pregnant : • ഭാര്യ പ്രെഗ്നന്റ് ആയാൽ...
ഭാഗ്യരാത്രി | • ഭാഗ്യരാത്രി | Bhagyara...
ദിവാകര ചരിതം | Web Series | Binge Watch all episodes
Watch : • ദിവാകര ചരിതം | Episode...
ബെസ്റ് ഫ്രണ്ട്‌സ് കല്യാണം കഴിച്ചാൽ : • ബെസ്റ് ഫ്രണ്ട്‌സ് കല്യ...
അമ്മ Vs മോൻ : • അമ്മ Vs മോൻ | Mother V...
Shammi | The Complete Boyfriend : • Shammi | The Complete ...
My First Date : • My First Date | Ponmutta
ഒരു യൂട്യൂബ് കുടുംബം | A KZread Family : • ഒരു യൂട്യൂബ് കുടുംബം |...
Will you Marry me? : • Will you Marry me? 😂 |...
Not interested | Comedy : • Not Interested | Comed...
ജേക്കബും ഗോപിപിള്ളയും : • ജേക്കബും ഗോപിപിള്ളയും ...
ശുഭസ്യ ശീഘ്രം | പോയത് പണമോ ആഭരണമോ അല്ല ശിവനാ | Short film : • ശുഭസ്യ ശീഘ്രം | പോയത് ...
Singles' Club : • Singles' Club | Valent...
Happy Cafe : • Happy Cafe | Comedy | ...
Achayathiyum Chankum : • Achayathiyum Chankum |...
Lockdown without Amma : • Lockdown without Amma ...
Follow us on Facebook : / ponmutta
Follow us on Instagram : / ponmutta_media
............................................................................................................
#trending #comedy #ponmutta #malayalam #motivation
🔔 Get alerts when we release any new video.TURN ON THE BELL ICON on the channel!..

Пікірлер: 299

  • @ebimathew4757
    @ebimathew47575 ай бұрын

    മുപ്പതുകാരി ആകാനും മുപ്പതുകാരിയുടെ അമ്മ ആകാനും രാജി ചേച്ചിക്ക് ഒരു make over ഉം വേണ്ട..... അതാണ് അവരുടെ റേൻജ് 🔥🔥🔥🔥🔥

  • @SureshKumar-dy1nj

    @SureshKumar-dy1nj

    5 ай бұрын

    Iii

  • @niflac.v2087

    @niflac.v2087

    5 ай бұрын

    😂😂😂😂😂😂😂

  • @Soumyabijosh2901

    @Soumyabijosh2901

    5 ай бұрын

    She is an awesome actor❤️❤️

  • @shamsiyashihab3573

    @shamsiyashihab3573

    4 ай бұрын

    ചേച്ചിയും ഒന്ന് സ്നേഹം ഒന്ന് കാണിക്കൂ അല്ലെങ്കിൽ ഡിസ്‌ലൈക്ക് വരും രസമില്ല രസമില്ലാത്തവരൊക്കെ ഒന്ന് കമന്റ് ചെയ്യൂ പറയുന്നവർ

  • @FathimaFathima-ue7hw

    @FathimaFathima-ue7hw

    3 ай бұрын

    Chechi fan😘😘😘😘😘😘

  • @Amma-kn6se
    @Amma-kn6se5 ай бұрын

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന നടി..... രാജി ❤️ വലിയ വലിയ നേട്ടങ്ങൾ കാത്തിരിക്കുന്നു 🥰

  • @madhumeppadiyil2778
    @madhumeppadiyil27785 ай бұрын

    ഒരുപാട് പെൺകുട്ടികൾ നേരിടുന്ന പ്രശ്നം ആണ്.ഇതിനെ പറ്റി ഒരു അവബോധം ഉണ്ടാക്കാൻ പൊന്മുട്ട ടീമിന് ആകുമെങ്കിൽ അത് വലിയ കാര്യമാണ് 👏👏👏👏

  • @anasabu1448
    @anasabu14485 ай бұрын

    ഇപ്പഴത്തെ പൊന്മുട്ടാ casting team പൊളിയാണ് 👌🏻.... നിത്യ ജീവിതത്തിലെ കാര്യങ്ങളിൽ കഥ കണ്ടെത്തുക, ഹൃദയത്തിൽ കൊള്ളുന്ന രീതിയിൽ അത് അവതരിപ്പിക്കുക എന്നതൊക്കെ നല്ല talent ആണ് 👏👏👏👏👏😊

  • @robinjohn7310
    @robinjohn73105 ай бұрын

    വണ്ണം വെച്ചാ കുറ്റം, മെലിഞ്ഞിരുന്നാ കുറ്റം, കറുത്താൽ കുറ്റം... അങ്ങനെ എല്ലാം എല്ലാം കുറ്റമാണ് സമൂഹത്തിൽ... ആര് എന്ത് പറഞ്ഞാലും നമുക്ക് ഒന്നുമില്ല എന്ന മട്ടിൽ അങ്ങട് ജീവിക്കുക 😅😅😄 അത്രേ ചെയ്യാനുള്ളു

  • @husnajinujubi-bp3hn

    @husnajinujubi-bp3hn

    5 ай бұрын

    Hah correct answer 😹👍

  • @ponnukuttansworld8697

    @ponnukuttansworld8697

    5 ай бұрын

    Pinne kelkumboo oru sagadanu

  • @shameemashemi7306

    @shameemashemi7306

    5 ай бұрын

    Njaan melinjittaan kaliyaakal ket ket maduthu🥺

  • @hAfSa.66

    @hAfSa.66

    5 ай бұрын

    ​​@@shameemashemi7306ഒരു കാലത്ത് അത് കേൾക്കാൻ വയ്യാത്തത് കൊണ്ട് കുടുംബങ്ങളിൽ ഒന്നും പോകാതിരുന്നിട്ടുണ്ട്.. ആ ഞാൻ ഇപ്പൊ ഏറ്റവും കൂടുതൽ കേൾക്കുന്നത് തടി കൂടിയത്തിൻ്റെ പേരിൽ ആണ്.. മറ്റുള്ളൊരുടെ കേട്ട് ഓരോന്ന് തിന്ന് പിന്നീട് എല്ലാം കൂടി ഒറ്റയടിക്ക് പുറത്ത് വരും.. പിന്നെ, തടി കുറക്കാൻ ഉള്ള നെട്ടോട്ടം ആയി.. ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉള്ള എനിക്ക് ഫുഡ് ഒഴിവാക്കാനും കൂടുതൽ work out ചെയ്യാനും ഒന്നും പറ്റില്ല.. എൻ്റെ dr. പറഞ്ഞു ഫുഡ് കൂടുതൽ കഴിക്കാൻ.. പിന്നെ ഞാൻ ആരെയും mind ചെയ്യാറില്ല.. പറയുന്നവര് പറഞ്ഞൊണ്ടിരിക്കും.. jus ignore them❤

  • @jasijafarjasi1216

    @jasijafarjasi1216

    4 ай бұрын

    Aado.. Ithiri thadi kudiyal polum. Kuttum😔😔😔

  • @kavyakavoos1672
    @kavyakavoos16725 ай бұрын

    ആര് എന്തു പറഞ്ഞാലും ഭർത്താവ് സപ്പോർട്ട് ചെയ്താൽ മതി 😍

  • @ammooscraft6650
    @ammooscraft66505 ай бұрын

    രാജി ചേച്ചിടെ സ്ക്രിപ്റ്റിൽ വരുന്ന കഥകൾ ഒക്കെ ശരിക്കും ജീവിതഗന്ധിയാണ് 😊

  • @aseesashraf254
    @aseesashraf2545 ай бұрын

    തടിയുള്ളവരെയോ മെലിഞ്ഞവരെയോ ഒരിക്കലും bodyshame ചെയ്യുകയോ insult ചെയ്യുകയോ ചെയ്യരുത് 👍🏻അവരെ healthy lifestyle ഫോളോ ചെയ്യാൻ സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കുകയാണ് വേണ്ടത്... Obesity/underweight ഒരിക്കലും നല്ലതല്ല... സപ്പോർട്ട് ആണ് അവർക്ക് ആവശ്യം.. പെട്ടന്ന് ഉള്ള മാറ്റം ശരീരവും അക്‌സെപ്റ് ചെയ്യില്ല.. സാവധാനം lifestyle മാറ്റണം 💞

  • @karthikmahadevan3186
    @karthikmahadevan31865 ай бұрын

    അമ്മായിയമ്മ ആയിട്ട് അഭിനയിച്ച ചേച്ചിയുടെ acting 😍❤️

  • @anandkrishnan3813
    @anandkrishnan38135 ай бұрын

    വയറു കണ്ടിട്ട് കൊച്ചു കൊച്ചുണ്ടാപ്പി ആണെന്നു പറഞ്ഞു ചേട്ടൻ ക്ലൈമാക്സ്‌ സൂപ്പർ ആക്കി 😃

  • @MizuCookingvlog
    @MizuCookingvlog5 ай бұрын

    ഞാനും ഒരുപാട് വണ്ണം ഉള്ള കൂട്ടത്തിലാണ് വിവാഹത്തിനു മുമ്പ് എപ്പോഴും വയറുവേദന ആയിരുന്നു ഗൈനക്കോളജിസ്റ്റ് കാണിച്ചപ്പോൾ വയറ്റിൽ punn ഉണ്ടെന്നു പറഞ്ഞു കല്യാണം കഴിച്ച കുട്ടികൾ ഉണ്ടാവാൻ പ്രയാസമായിരിക്കും എന്ന് പറഞ്ഞു. വിവാഹശേഷം ഒന്നരമാസമായപ്പോൾ തന്നെ ഞാൻ പ്രഗ്നന്റ് ആയി. കുട്ടിക്ക് ഒരു വയസ്സായപ്പോൾ തന്നെ രണ്ടാമതും പ്രഗ്നന്റ് ആയി ഞാൻ ഒരുപാട് വിഷമിച്ചിരുന്നു ഇപ്പോൾ നല്ല ഹാപ്പിയാണ്

  • @shishirashishi379
    @shishirashishi3795 ай бұрын

    Body shaming അനുഭവിക്കുന്ന, നമ്മൾ 🤒 ഇവിടെ good content വീണ്ടും... 👌❣️

  • @naleefnoufal937
    @naleefnoufal9375 ай бұрын

    മിക്കവരിലും കാണുന്നതാണ് കല്യാണം കഴിഞ്ഞിട്ട് ഇത്തരം പ്രശ്നങ്ങൾ, ഈ എപ്പിസോഡ് കൊണ്ട് കുറെ പേർക്ക് ഒരു മനമാറ്റവും, തിരിച്ചറിവും ഉണ്ടാവും തീർച്ച... കുറെ കുടുംബം സന്തോഷമാവും 👍👍🙏

  • @akhilaakku4428
    @akhilaakku44285 ай бұрын

    1:45 ആദ്യം സ്വന്തം കെട്ടിയോന്റെ വയറ് കുറക്കാൻ പറ അമ്മേ 😅😅😅😅

  • @aishaa8334
    @aishaa83345 ай бұрын

    മിക്ക അമ്മമാരും ഇങ്ങനെയാണ്....പുറമെ വലിയ ദുഷ്ട ആണന്നു തോന്നും പക്ഷെ അതിൽ 50 ശതമാനം എങ്കിലും കാണും പാവങ്ങൾ 🔥

  • @user-wp3ui2ll3n
    @user-wp3ui2ll3n5 ай бұрын

    മിതമായ നിരക്കിൽ Body shaming ചെയ്യുന്നവരുടെ പല്ലടിച്ചു തെറിപ്പിച്ചു കൊടുക്കപ്പെടും....

  • @renreys8406

    @renreys8406

    5 ай бұрын

    athu kollam.....😅😅😅😅

  • @abidapt9138

    @abidapt9138

    5 ай бұрын

    😂😂😂😂

  • @archanaasokakumar603

    @archanaasokakumar603

    5 ай бұрын

    Ath nalla oru ethanu🙊

  • @AmruthaAmmu-zu6dq

    @AmruthaAmmu-zu6dq

    5 ай бұрын

    😂

  • @reshusworldofhappiness922

    @reshusworldofhappiness922

    5 ай бұрын

    കലക്കി 😀😀

  • @muneermunna1224
    @muneermunna12245 ай бұрын

    I love this video. Fat or not woman ചെയ്യുന്ന hardwork and dedication onnum nammal പുരുഷന്മാർ ജീവിതതിൽ ചെയ്യാറില്ല എന്നതാണ് സത്യം

  • @PoojaShaji862
    @PoojaShaji8625 ай бұрын

    ഇതുപോലെ ഓരോ വീട്ടിലും നടക്കുന്ന ഓരോരോ കാര്യങ്ങൾ,മറ്റുള്ള ആളുകളിലേക്ക് എത്തിക്കുന്നതിന് ഇനി ഇതുപോലെ നല്ല നല്ല വീഡിയോകൾ ഇടണേ......❤

  • @helloguys6849
    @helloguys68495 ай бұрын

    വളരെ നല്ല short film..... ഈ സാഹചര്യത്തിലൂടെ കടന്നു പോയവർക്ക് അറിയാം അതിന്റെ വേദന..... 👏

  • @vishnudaththan3274
    @vishnudaththan32745 ай бұрын

    അമ്മായിയമ്മയും മരുമോളും കട്ടക്ക് കട്ട.... എന്താ അഭിനയം 🥰

  • @sreeparvathi1658
    @sreeparvathi16585 ай бұрын

    അമ്മയും മോനും മരുമോളും അച്ഛനും അയലത്തെ ചേട്ടനും ഒക്കെ അഭിനയിച്ചു എന്നല്ല ജീവിച്ചു കാണിച്ചു 🎉🎉🎉🎉

  • @bindumol8168
    @bindumol81685 ай бұрын

    കണ്ണ് നിറഞ്ഞു പോയി,excellent work Excellent acting❤

  • @vineeshgeorge9589
    @vineeshgeorge95895 ай бұрын

    പൊന്മുട്ട മീഡിയ ഇത്തവണയും കലക്കി നല്ല സബ്ജക്ട്

  • @irfanafasil268
    @irfanafasil2685 ай бұрын

    മരുമോൾ മറുപടി കൊടുത്തപ്പോ ammaayammante വായ അടഞ്ഞു. ഇവിടൊന്നുണ്ട് മറുപടി കൊടുത്ത വായ ഒന്നുടെ തുറക്കും 😏🙄 ഇതൊക്കെ സിനിമയിൽ പറ്റും. Realayi ഒന്നും നടക്കുല 😊

  • @vavachi6954

    @vavachi6954

    5 ай бұрын

    അതൊക്കെ real lifelum നടക്കും... ഞാൻ ആദ്യം ഒന്നും അമ്മായിഅമ്മ എന്ത് പറഞ്ഞാലും ഒന്നും തിരുച്ചു പറയൂല.. ഇപ്പൊ പിന്നെ അതൊക്കെ മാറി പറയേണ്ട idathu നല്ലോണം പറയും.. അപ്പൊ പിന്നെ ഇങ്ങോട്ടു ചൊറിഞ്ഞു വരൂല.

  • @irfanafasil268

    @irfanafasil268

    5 ай бұрын

    @@vavachi6954 പറഞ്ഞാൽ athikaavan thalarthunna തരത്തിലുള്ള വേണ്ടാത്ത പലതും പറയും. ഇങ്ങനുള്ളോലോഡ് ഒന്നും മിണ്ടാതെ അവനവന്റെ പണി നോക്കുന്നതാ നല്ലത്. അല്ലങ്കിൽ നമ്മളെ നാവും cheethavum.

  • @avanthikavinodan1305

    @avanthikavinodan1305

    5 ай бұрын

    Sathyam aanu chechi

  • @veenaajesh43

    @veenaajesh43

    5 ай бұрын

    സത്യം

  • @vavachi6954

    @vavachi6954

    5 ай бұрын

    Ha

  • @ajithvasudevan3791
    @ajithvasudevan37915 ай бұрын

    നല്ല തിരക്കഥ 👌🏻 അത്യുഗ്രൻ അഭിനയം 👌🏻

  • @leenamary9024
    @leenamary90245 ай бұрын

    സൂപ്പർ വീഡിയോ👌👌നമ്മുടെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ വീഡിയോ ചെയ്ത് പ്രേഷകരിലേക്ക് എത്തിക്കുന്ന പൊന്മുട്ട മീഡിയ ടീമിന് അഭിനന്ദനങ്ങൾ ❤️ പെൺകുട്ടിയുടെ കരച്ചിൽ കണ്ടപ്പോൾ സങ്കടം വന്നു 😢

  • @BabuKumar-rx1ol
    @BabuKumar-rx1ol5 ай бұрын

    Seethal She is not acting.. She is living❤❤❤. She have a great future ahead❣️heart touching video😊

  • @vinuajith6989
    @vinuajith69895 ай бұрын

    നല്ല ഫിലിം... തടി ഉള്ള ആളുകളുടെ മനസ്സ് എപ്പോഴും വിശാലമായിരിക്കും എന്ന് ആണല്ലോ അവിടെ കള്ളത്തരം കാണിക്കുകയില്ല.. അതുകൊണ്ട് എപ്പോഴും കുറച്ചു തടി ഉള്ളവരെ സ്നേഹിക്കുന്നത് നല്ലത് 🥰

  • @ardrachippy8446
    @ardrachippy84465 ай бұрын

    Kure kalamayi ingane oru nalla video kanditt ❤

  • @bismijalal451
    @bismijalal4515 ай бұрын

    ആദ്യം കരച്ചിലും അവസാനം സന്തോഷവും ആയി 😊😊

  • @sushamadevi8850
    @sushamadevi88505 ай бұрын

    ശീതളേ മുത്തെ നീ പൊളിച്ചടി.....എന്ത് natural ആയിട്ടാ നീ അഭിനയിച്ചേ 👏👏👏👏👏👏👏👏

  • @AmmuVimalAmmu
    @AmmuVimalAmmu5 ай бұрын

    വണ്ണത്തിന്റെ പേരിലും ഒരു കുഞ്ഞ് ഇല്ലാത്തതിന്റെ പേരിലും ഇപ്പോഴും എല്ലാവരും കളിയാക്കുമ്പോ മരിക്കാൻ വരെ തോന്നാറുണ്ട് എനിക്ക് പക്ഷെ എന്റെ Ichayan ന്റെ കാര്യം ഓർക്കുമ്പോ ആ വേദന എല്ലാം മറക്കും ആ പാവം എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് അതുകൊണ്ട് മാത്രം ജീവിക്കുന്നു I Love You Ichuuuuuu🫂🫂🫂🫂🫂😘😘😘😘😘😘

  • @zennuZeyyu

    @zennuZeyyu

    5 ай бұрын

    Detail ayitt paranju tharam

  • @dayyanadaya4
    @dayyanadaya45 ай бұрын

    ഞാനും നല്ല തടി ഉളള ആളാണ്…പക്ഷേ എന്റെ ഇക്ക തടികുറവാണ്…ഇതുവരെ എന്നെ തടിനെക്കുറിച്ച് തമാശയിൽ പോലും കളിയാക്കിയിട്ടില്ല…പക്ഷേ അവരേക്കാളും പ്രശ്നം നാട്ടുകാർക്കാണ്….ആദ്യമൊക്കെ ടെൻഷൻ ആവുമെങ്കിലും ഇപ്പോൾ ഞാൻ അതൊന്നും മൈൻഡ് ചെയ്യാറില്ല…

  • @zakihussain.k9892
    @zakihussain.k98925 ай бұрын

    അടിപൊളിയായിട്ടുണ്ട് അറിയാതെ കണ്ണിൽ വെള്ളം നിറഞ്ഞു പോയി പക്ഷേ ക്ലൈമാക്സ് എത്തിയപ്പോൾ ചിരിച്ചു പോയി 😅😂

  • @armygirl-wg9xg
    @armygirl-wg9xg3 ай бұрын

    Ee story kandappol 2 varsham munbulla enne ormma vannu annu ente marriage time njan nalla thadiyundayirunny (79kg) kalyanam kazhinju athinte peril orupad anuvavichittund kuninju ninn thudappikkum periods aayappolum vayru vedhanikkunnu ennu paranjapolum mop tharoola 4 maasaam vareyum pregnant aavattathinte peril orupad kettittund pinne pregnant aayappozhekkum weight ellam poyi ippo kuttikk 1 vayasayi ippozhatte problem njan thadi theere illa ennum പറഞ്ഞിട്ടാണ് ithil ninn enth manasilakkam nammal engane irunnittum kaaryalla mattullavar kuravukal paranju konde irikkum kittunna family nallathayal mathi akkaryatti njan nirbhagya vathiyanu ivide ullavar mattullavar parayunnath kettitt enne vann kuttapeduttum including hus also 😎😎

  • @Tony-mh4gp
    @Tony-mh4gp5 ай бұрын

    Climax polichu 😂 ഇതേപോലെ നീട്ടി ഒരു ആട്ട് ആദ്യമേ കൊടുത്തിരുന്നു എങ്കിൽ പണ്ടെ ഇവനൊക്കെ നന്നായേനെ

  • @BhagyaLakshmi-jz3ge
    @BhagyaLakshmi-jz3ge5 ай бұрын

    Short film അടിപൊളി 👌🏻👌🏻👌🏻👌🏻👌🏻 Casting 👌🏻👌🏻👌🏻👌🏻👌🏻perfect 👍🏻

  • @rijochacko1927
    @rijochacko19275 ай бұрын

    ഒത്തിരി ചിന്തിപ്പിച്ച ഒരു വീഡിയോ ആയിരുന്നു❤

  • @anjalisiva3937
    @anjalisiva39375 ай бұрын

    ഞാൻ അനുഭവിക്കുന്ന ഒന്നാണ് ഈ പറഞ്ഞതിൽ എല്ലാം കുഞ്ഞുങ്ങൾ കൂടി ഇല്ലാത്തോണ്ട് എപ്പോഴും ആളുകൾ കളിയാക്കും അപ്പോൾ ഒരുപാട് സങ്കടം ആവും, പക്ഷെ എന്റെ hus ഈ നിമിഷം വരെയും ഇതിന്റെ പേരിൽ എന്നെ സങ്കടപെടുത്തിയിട്ടില്ലാട്ടോ 😊😊

  • @zennuZeyyu

    @zennuZeyyu

    5 ай бұрын

    ആയുർവേദിക് വേദിക് പ്രോഡക്റ്റ് ഉണ്ട്. ഗുഡ് റിസൾട്ട്‌ ആണ്. Side effect ഒന്നുമില്ല. താല്പര്യമുണ്ടെങ്കിൽ പറയു

  • @zennuZeyyu

    @zennuZeyyu

    5 ай бұрын

    @@Aswathy_achu522 companiyude link ayakkam. Athil purchase cheytho

  • @reshusworldofhappiness922

    @reshusworldofhappiness922

    5 ай бұрын

    Hus കൂടെ ഉണ്ടോ പിന്നെ ചുറ്റുമുള്ള മൈ മക്കൾ പറയുന്നേ ഒന്നും കേൾക്കണ്ട 😊😊

  • @zennuZeyyu

    @zennuZeyyu

    5 ай бұрын

    @@Aswathy_achu522 link njan അയച്ചിട്ടുണ്ട്. കാണുന്നുണ്ടോ.

  • @zennuZeyyu

    @zennuZeyyu

    5 ай бұрын

    @@Aswathy_achu522 njan number തന്നല്ലോ. Enthey കോൺടാക്ട് ചെയ്യാത്തത്

  • @KiranKiran-dt3cs
    @KiranKiran-dt3cs5 ай бұрын

    രാജി ചേച്ചി അഭിനയിക്കല്ല ജീവിക്കായിരുന്നു ❤️

  • @anirudhofficial8795
    @anirudhofficial87955 ай бұрын

    Ee aduthu kandathil valare mikacha oru video . Enikum kurachu thadi und. Pakshe enne athinte peril aarelim kaliyakkiyal njan vaayil nalla pacha theri parayum. Ipoo athukond koduthal onnum parayan vararilla. Pinne ee generation nalla pillera. Ingane okke chinthikkunnavar ullath kondanallo ingane ulla videos varunnath

  • @Rishana-fz4vm
    @Rishana-fz4vm5 ай бұрын

    ആദ്യ ഭാഗം കണ്ടപ്പോൾ കരഞ്ഞു 🥺എങ്കിലും അവസാനം pwolichu 😂🥰

  • @shabnaalishabna
    @shabnaalishabna4 ай бұрын

    എന്ത് രസാ നിങ്ങളുടെ വിഡിയോ കാണാൻ ❤❤❤

  • @thusharapt3291
    @thusharapt32915 ай бұрын

    Raji chechide power ❤❤❤..nalla performance kidu

  • @user-ul6ty3pg1u
    @user-ul6ty3pg1u5 ай бұрын

    ശരിക്കും ഇത് എന്റെ ജീവിതമാണ് വണ്ണം ഉള്ളതുകൊണ്ട് കുഞ്ഞുണ്ടാവില്ല എന്ന് പറഞ്ഞു പക്ഷേ ദൈവം എനിക്കൊരു കുഞ്ഞിനെ തന്നു. അതിന്റെ പേരിൽ ഒരു മരുന്നും കഴിക്കേണ്ടി വന്നില്ല വണ്ണത്തിന്റെ പേരിൽ ശരിക്കും ഞാൻ കരഞ്ഞിട്ടുണ്ട്

  • @zennuZeyyu

    @zennuZeyyu

    5 ай бұрын

    ആയുർവേദിക് പ്രോഡക്റ്റ് ഉണ്ട്. നല്ല റിസൾട്ട്‌ ആണ്. താല്പര്യമുണ്ടോ

  • @ZeenathZeenath-vp6fm
    @ZeenathZeenath-vp6fm5 ай бұрын

    ഇപ്പോളും മിക്ക വീടുകളിലും നടക്കുന്ന പരിഹാസങ്ങളും കാര്യങ്ങളുമൊക്കെയാണ് ഇത്, super nannayit und

  • @junaidjunu007
    @junaidjunu0075 ай бұрын

    അമ്മായിമ്മ dea acting പൊളിച്ചു❤

  • @Bhoomi289
    @Bhoomi2895 ай бұрын

    Team Ponnmutta..... അടിപൊളി🎉🎉🎉🎉

  • @ajeenafarhan557
    @ajeenafarhan5575 ай бұрын

    Really appreciate the effort you have put in to this content.

  • @sreelekhamp8073
    @sreelekhamp80735 ай бұрын

    3:18 super Ananthu ❤❤❤

  • @dreammask8351
    @dreammask83513 ай бұрын

    broo ...kannu nanayikkunund,,,nice pojct,,,,,keepit,,,,supprbbb ammayum marimolum polichu,,,,

  • @user-rg7pr7wt6t
    @user-rg7pr7wt6t5 ай бұрын

    സത്യത്തിൽ അത് അറിയുമ്പോ ഉള്ള ആ സന്തോഷം 🥰🥰🥰❤️

  • @_._l_._8222
    @_._l_._82225 ай бұрын

    Aa chechida otta dialogue kond lyf thanna mari 🥹🤍

  • @user-qp5fx1ds8k
    @user-qp5fx1ds8k3 ай бұрын

    കണ്ട് കഴിഞ്ഞപ്പോ ദേഷ്യവും സങ്കടവും സന്തോഷവുമൊക്കെ വന്നു... അവസാനം കുറച്ച് സന്തോഷക കണ്ണീരും😂😂❤❤

  • @DarsanaDarshuu
    @DarsanaDarshuu5 ай бұрын

    Sprr team ponmutta❤️

  • @mythoughts1180
    @mythoughts11805 ай бұрын

    ഈ രാജി ചേച്ചിയെ ഉടനെ തന്നെ നമുക്ക് സർ സിനിമകളിലും സീരിയലുകളിലും മറ്റു പരിപാടികളിലും കാണാം. കട്ട waiting ചേച്ചി 🫶🏻😊

  • @LinikALinesH3429

    @LinikALinesH3429

    5 ай бұрын

    സിനിമയിൽ ഉണ്ടല്ലോ ഈ ചേച്ചി 😊

  • @sreevidyas2142

    @sreevidyas2142

    5 ай бұрын

    Perilloor Premier league il undallo

  • @lintavarghese2916
    @lintavarghese29165 ай бұрын

    Super taaa ithile ammayaayi abhinayikyana chechy kalakki

  • @littleangel2951
    @littleangel29515 ай бұрын

    എൻ്റെ ദൈവമേ ഇതേപോലെ ഉള്ള അമ്മയിയമ്മമാർ ഉണ്ടെങ്കിൽ ജീവിതം കട്ട പോക. ഭർത്താവ് മാന്യൻ ആയത്കൊണ്ട് ഇട്ടിട്ട് പോകാനും പറ്റത്തില്ല😂 Nice work guys

  • @Anuyi24023

    @Anuyi24023

    5 ай бұрын

    പലരും ഇങ്ങനെയാണ് adjest ച്യ്ത ജീവിക്കുന്നത്........ പേടിയാകുന്നു😢

  • @Nasrin-py1bl

    @Nasrin-py1bl

    5 ай бұрын

    ente avastha. kettyone alooikkumbo poovanum thonnilla. paavan😢

  • @vijayasree2874

    @vijayasree2874

    4 ай бұрын

    ​@@Anuyi24023ba

  • @Fathima157
    @Fathima1575 ай бұрын

    മെലിഞ്ഞിരുന്നപ്പോൾ എല്ലാർക്കും പ്രശ്നം ഞാൻ തടിക്കാത്തതായിയുന്നു.. ഇപ്പൊ തടിച്ചപ്പോൾ പറയാ.. നല്ലോണം തടിച്ചല്ലോ.. ന്ന് 🤣😂..

  • @parvathykiran8584
    @parvathykiran85845 ай бұрын

    Amma adipowli.... 😍😍😍nalla acting aanu ammede...

  • @ratheeshratheesh1442
    @ratheeshratheesh14425 ай бұрын

    രാജി ചേച്ചി അഭിനയം അടിപൊളി ആണ് ❤️❤️

  • @JaganAchu-vg9hd
    @JaganAchu-vg9hd5 ай бұрын

    പൊന്മുട്ട വീഡിയോസ് എല്ലാം വേറെ level aaaaa😬😬😬😬😬😬😬😬

  • @laluzagilaluzagi2990
    @laluzagilaluzagi29905 ай бұрын

    ഭർത്താവും ഭാര്യയും കിടക്കുന്ന ബെഡ്‌റൂമിൽ അനുവാദം ഇല്ലാതെ കടന്ന് ചെല്ലരുരുത് 😡

  • @hgfgcvdg2423

    @hgfgcvdg2423

    4 ай бұрын

    അന്നോടാ മുത്തേ

  • @fousiyakp2402

    @fousiyakp2402

    2 ай бұрын

    Correct 💯💯

  • @shikhapillu4254
    @shikhapillu42544 ай бұрын

    ന്റെ ചേച്ചിപ്പെണ്ണ് ❤️😘😘😘ഏത് റോളും പൊളിച്ചടുക്കും 😘😘❤️

  • @RinshathahiRinsha
    @RinshathahiRinsha5 ай бұрын

    Sheethal chechine othiri ishttanu acting ishttanu abhinaya rangathu nalloru bhaavi ondavatte❤❤❤❤

  • @Creativecuts387
    @Creativecuts3875 ай бұрын

    Powli🔥

  • @RIYAS822
    @RIYAS8225 ай бұрын

    amazing work🎉

  • @AmmuAmmu-eq2vo
    @AmmuAmmu-eq2vo4 ай бұрын

    Karanjondirunnu... Last pottichirichu poyii😂😂

  • @shiyasaboobakkar761
    @shiyasaboobakkar7615 ай бұрын

    നല്ല വീഡിയോ ആണ് കേട്ടോ👍ഇതുപോലെ നമുക്ക് ചുറ്റും ഒരുപാടുപേര് തടിയുള്ളത്തിന്റെ പേരിലും, മെലിന്നതിന്റ പേരിലും, പ്രസവിക്കാൻ പറ്റാത്തതിന്റെ പേരിലും അനുഭവിക്കുന്നുണ്ട്.അവരോട് എനിക്ക് പറയാനുള്ളത് ആരെന്ത് പറഞ്ഞാലും തളരരുത് ♥️

  • @NadiyaNasreen-mq3wv
    @NadiyaNasreen-mq3wv5 ай бұрын

    Best story in the world 👏👏💯

  • @jabbarjab2109
    @jabbarjab21095 ай бұрын

    Ammayude acting super

  • @priyankapinki34
    @priyankapinki345 ай бұрын

    അവസാനം അമ്മായിയമ്മ അമ്മയായി മാറി 😍

  • @Anuyi24023

    @Anuyi24023

    5 ай бұрын

    ഒരിക്കലും അമ്മായിഅമ്മ അമ്മ ആകില്ല കുട്ടി😢😢

  • @jazza....6126
    @jazza....61265 ай бұрын

    Neyyappathin kayum kaalum😂😂😂😂adh polichu

  • @suneeshasuresan5723
    @suneeshasuresan57235 ай бұрын

    Superb 😊😊😊😊

  • @sayshanu6572
    @sayshanu65725 ай бұрын

    Raji chechi.. vere level..... 🥰🥰🥰🥰

  • @craftmedias
    @craftmedias5 ай бұрын

    ടീം വർക്ക് പൊളിച്ചു🥳🥳🥳🥳

  • @fanseerfansu4671
    @fanseerfansu46715 ай бұрын

    രാജി ചേച്ചി as a script writer and actress you are Awesome 🥰🥰🥰🥰🥰🥰🥰 പൊന്മുട്ട team pewer ആണേ 🔥തീയ് 🔥🔥🔥🔥

  • @Nitheesh257
    @Nitheesh2575 ай бұрын

    Nalla meaning full ayit olla oru vdo

  • @positivevibesonly1415
    @positivevibesonly14153 ай бұрын

    ഈ ചേച്ചി എന്തൊരു സൂപ്പർ ആണ് ❤

  • @nila3827
    @nila38275 ай бұрын

    തടിയുള്ളത് മോശം കാര്യം ഒന്നുമല്ല പക്ഷെ അത് നമ്മളുടെ ആരോഗ്യത്തെ ബാധിക്കിന്നുണ്ടെങ്കിൽ ഉറപ്പായും അത് കുറക്കണം, അങ്ങനെ കുഴപ്പം ഒന്നുമില്ലെങ്കിൽ വേറെ ആരും പറയുന്നത് mind ചെയ്യേണ്ട ആവിശ്യം ഇല്ല 😊.. Bodyshaming ഒരിക്കലും അംഗീകരിക്കാനാവില്ല

  • @shahanasafsal8199
    @shahanasafsal81995 ай бұрын

    ഇതൊക്കെ അനുഭവിച്ചത് കാരണം എന്റെ സ്വന്തം കഥ കണ്ട പോലെ കരയിപ്പിച്ചു ❤️❤️

  • @joonuparvanammedia7461
    @joonuparvanammedia74614 ай бұрын

    5.49 വവ്വാൽ ചിറകടിക്കുമ്പോലെ ആ ചേട്ടന്റെ കൈകൾ 😄

  • @Pathu-f9t
    @Pathu-f9t5 ай бұрын

    Raji ചേച്ചി സൂപ്പർ 🥰

  • @ansarkk3397
    @ansarkk33974 ай бұрын

    ചേച്ചി വേറെ ലെവൽ ആണ്

  • @Sandraps001
    @Sandraps0015 ай бұрын

    Adipoli short film 🥹njan karayukayum cheythu chirikkukayum cheythu❤🥹

  • @AbhimolPReghu
    @AbhimolPReghu2 ай бұрын

    Raji chechi muthanuu💞💞

  • @sudhavijayan78
    @sudhavijayan785 ай бұрын

    Adipoli amamayiamma❤

  • @Bilal-st1fp
    @Bilal-st1fp5 ай бұрын

    ഇതിലെ ഓരോ കഥാപാത്രങ്ങളുടെ അഭിനയം എടുത്തുപറഞ്ഞ് അഭിനന്ദിക്കേണ്ടത്

  • @Nasrin-py1bl
    @Nasrin-py1bl5 ай бұрын

    kuttykalillathath oru valiya vishamam thanneya😢😢😢kurachayi anubavikkunnu😢😢😢oru kunjundavan ellarum prarthikkane😢😢😢

  • @jihanashifas
    @jihanashifas5 ай бұрын

    Nice ending 😊❤

  • @SNMalluVlogs
    @SNMalluVlogs5 ай бұрын

    Realistic story❤️

  • @manjulakp8002
    @manjulakp80025 ай бұрын

    Alla, appo e ammayiammakku vannamille😅😅😅😅😅

  • @vidyaraju3901
    @vidyaraju39015 ай бұрын

    സൂപ്പർ ❤️👍👍👍👍👍

  • @Paapus3916
    @Paapus39165 ай бұрын

    Raji chechi supera.natural actress

  • @ayishaanjal5210
    @ayishaanjal52105 ай бұрын

    Literally cried 😭 bruh

  • @Anjuzz810
    @Anjuzz8105 ай бұрын

    💖💯

  • @navinxevior4143
    @navinxevior41435 ай бұрын

    തടിയുള്ള ഞാൻ ഇതിനു കമന്റ്‌ ചെയ്യുന്നത് ശെരി യല്ല...😊😊 partner അല്ല.. നാട്ടുകാരാണ് കളിയാക്കുന്നത്.. 😬😬 nice concept 🤝🤝.. Thanks from my ♥️♥️

  • @bhavyathaanoop3935
    @bhavyathaanoop39355 ай бұрын

    Enikke eattavum ishttayathe achante aa aattane 😂

  • @misriyanoufi4678
    @misriyanoufi46785 ай бұрын

    🔥🔥👍🏻👍🏻

  • @ShasTrendonly
    @ShasTrendonly5 ай бұрын

    Very nice story👍

Келесі