ഭാര്യയെ പരി​ഗണിക്കാത്ത ഭർത്താവ് | Toxic Mother in Law Web Series | Homies | Episode 2

Ойын-сауық

toxic mother in law malayalam web series is a motivational video. the story discusses a daughter in law facing problems after marriage, with the mother in law interfering in every aspect of the husband and wife life, creating issues in their family life. conflicts may arise when a partner feels like they're not a priority or that the mamas boy is overly attached to their mother, leading to tension and strain in the relationship.
For more business inquiries and collaboration queries please email to chatwithhomies@gmail.com

Пікірлер: 356

  • @dhanya5703
    @dhanya570325 күн бұрын

    കുറെ പേരെങ്കിലും ഇങ്ങനെ അനുഭവിക്കുന്നുണ്ട് എല്ലാം എപ്പോഴാണ് മാറുക മരിക്കുമ്പോഴെക്കും മാറിയാൽ മതിയായിരുന്നു

  • @sreekutty5394

    @sreekutty5394

    24 күн бұрын

    Oru pennu anubavikunna vishamangalum budhimuttukalum vtukark ayalum nattukarkum mattullavarkum manasilakanamekil aval marikkanam.. Athuvare aval ahagariyum samarthya kaariyum aanu.. Husband vtl enthekilum presnm undayal avark swandham vtl alle vannu nilkan pattu.. Vere engottu pokum.. Ithu pala vtukar manasilakki koode nirthiyalum sahikan pattathadhu kandu nilkunna nattukark aanu.. Apol pennu Ahagari.. Ketticha vtl porukkan kazhiyathaval angane kure undu.. Aval sahichath ellam manasilakanamekil aa pennu marikanam.. Apol avale kurich nallathu paranju nadakum

  • @AshithaAshithaFathima

    @AshithaAshithaFathima

    23 күн бұрын

    Sathyam 🥹

  • @Nechufac

    @Nechufac

    21 күн бұрын

    😂

  • @sanidraranjith2442

    @sanidraranjith2442

    20 күн бұрын

  • @khadeejamoideen

    @khadeejamoideen

    19 күн бұрын

    7😅😅😊 😅. C.f. t​@@sreekutty5394

  • @user-xq5ds5ig5r
    @user-xq5ds5ig5r24 күн бұрын

    കല്യാണം കഴിഞ്ഞ മിക്ക പെൺകുട്ടികളും അനുഭവിക്കുന്ന ഒന്നാണ് ഇതു

  • @jesnajesimol7087
    @jesnajesimol708717 күн бұрын

    പെണ്മക്കൾക്ക് ഒരു നീതി 😢😢😢മരുമക്കൾക്ക് ഒരു നീതി മിക്ക വീടുകളിലും ഉള്ള അവസ്ഥ

  • @Digitalmom2023
    @Digitalmom202316 күн бұрын

    ഇങ്ങനെയുള്ള അമ്മമാർ ആൺമക്കളെ കൊണ്ട് പെണ്ണ് കെട്ടിക്കാതെ showcase ൽ വച്ചേക്കണം... വെറുതെ പെണ്പിള്ളേരുടെ ജീവിതം തുലക്കാൻ😡

  • @homiesseries

    @homiesseries

    16 күн бұрын

    😐

  • @arifapa5193

    @arifapa5193

    13 күн бұрын

    yes athanne vendath .veruthe pennungale jeevitham thulakkan

  • @jeeva0902

    @jeeva0902

    4 күн бұрын

    അമ്മായി അമ്മമാർ മാത്രം അല്ല ... ഇങ്ങനെ ഉള്ള അമ്മായി അച്ഛനും ഉണ്ട്... ഇവിടെ ഇങ്ങനാ അമ്മായി അച്ഛൻ

  • @user-fm4sb5qs7j
    @user-fm4sb5qs7j25 күн бұрын

    ഒഴിവാക്കണം പിള്ളേച്ചാ ഇവനെ ഒന്നും പറഞ്ഞു മനസിലാക്കാൻ പറ്റില്ല

  • @BijiBabuflower
    @BijiBabuflower25 күн бұрын

    ആൺ മക്കൾക്ക്‌ അമ്മയെ മതി. ഇങ്ങനെ ഉള്ളവർ ഒത്തിരി ഉണ്ട് ഒരുപാട് പെൺകുട്ടികൾ നേരിടുന്ന പ്രശ്നം

  • @fathimanasifathimanasi3246

    @fathimanasifathimanasi3246

    25 күн бұрын

    സത്യം ആണ് 💯

  • @lijishamv2836

    @lijishamv2836

    24 күн бұрын

    Sathyam

  • @rahmathpv4565

    @rahmathpv4565

    22 күн бұрын

    Sathyam ante kalyannam kainhitt 13varshai ethvare avarkk avarude kainhitta ullu

  • @kavyarose6123

    @kavyarose6123

    21 күн бұрын

    ഇതുപോലെ കുറേ മമ്മാസ് boys ഉണ്ട്‌ അവരെ ഒന്നും marriege ചെയ്യാതിരിക്കുക അതാരിക്കും നല്ലത്

  • @arunkukku4130

    @arunkukku4130

    21 күн бұрын

    ​​@@kavyarose6123പിന്നെ കണ്ട നാറികളെ കെട്ടി എന്ന് കരുതി അമ്മയെയും അച്ചനെയും ഉപേക്ഷിക്കണം ആയിരിക്കും അല്ലെ..... നീയൊക്കെ മനുഷ്യർ ആണോ

  • @user-wu2yr4ip1c
    @user-wu2yr4ip1c24 күн бұрын

    ഇങ്ങനെ ഉള്ളവന്മാർ കല്യാണം കഴിക്കരുത്. വെറുതെ ഒരു പെണ്ണിന്റെ ജീവിതം കോഞ്ഞാട്ടയക്കരുത് 😅

  • @homiesseries

    @homiesseries

    24 күн бұрын

    yes

  • @ameenkk9370

    @ameenkk9370

    22 күн бұрын

    Crct

  • @BijiBabuflower
    @BijiBabuflower25 күн бұрын

    Last പറഞ്ഞെ സത്യം ആണ്. എന്റെ ലൈഫിൽ നിന്ന് ഞൻ പഠിച്ചത് ഇതു തന്നെ.

  • @ragymolcr1365
    @ragymolcr136522 күн бұрын

    എന്റെ അമ്മായിഅമ്മ ഇങ്ങനെ ആയിരിന്നു ഞാൻ പോയി പണി നോക്കാൻ പറഞ്ഞു എന്നിട്ടു വീട് മാറി താമസിച്ചു ഇപ്പോൾ ഹാപ്പി ആയി ജീവിക്കുന്നു

  • @user-xh2tb1nk5k

    @user-xh2tb1nk5k

    22 күн бұрын

    Ende Ammayimmayum ithupole aanu 😢😢

  • @rashimolty9907

    @rashimolty9907

    22 күн бұрын

    Njaanum

  • @rashworld9035

    @rashworld9035

    19 күн бұрын

    എന്റെയും..വീട് മാറി താമസിക്കട്ടെ എന്നിട്ട് വേണം

  • @subeenaparathodika1254

    @subeenaparathodika1254

    18 күн бұрын

    😂ചെറിയ മക്കൾ ആകുമ്പോൾ എങ്ങനെ മാറീതാമസിക്കും സഹിക്കണം

  • @nandu5929

    @nandu5929

    4 күн бұрын

    Chechi നമ്മളെ വളർത്തി വലുതാക്കുന്നത് അച്ഛനും അമ്മയുമാണ് ഭാര്യ ഇപ്പോൾ വരുന്നതല്ലേ അമ്മയ്ക്ക് കഴിഞ്ഞിട്ടുള്ളൂ ഭാര്യക്ക് സ്ഥാനം അല്ലാതെ കല്യാണം കഴിച്ചു വന്നു ഉടനെ അമ്മയെ തള്ളി പറഞ്ഞിട്ട് പറഞ്ഞിട്ട് ഭാര്യയോടൊപ്പം നിൽക്കുന്നത് അമ്മ 😍❤💥💥💥😘😘😘😘

  • @ShameeMdr
    @ShameeMdr15 күн бұрын

    എന്റെ ഭർത്താവ് ഇങ്ങനെ ആയിരുന്നു, ഇപ്പോൾ ഡിവോസ് ആയി 🥺🥺ഇപ്പോൾ ഉമ്മാക്ക് സ്വന്തം ആയി ഒരുമിച്ചു കിടന്ന് ഉറങ്ങാൻ ഒരു മകൻ 😍

  • @vaigasdreams843

    @vaigasdreams843

    8 күн бұрын

    ഇതായിരുന്നു എന്നെ അവസ്ഥ seperated ആണ് ഡിവോഴ്സ് ആയില്ല സ്വന്തമായി നിലപാടും അഭിപ്രായവുമില്ലാത്തവരുടെ കൂടെ ജീവിയ്ക്കുന്നത് മരിക്കുന്നതിന് തുല്യമാണ്

  • @salmathShameer

    @salmathShameer

    4 күн бұрын

    P​@@vaigasdreams843

  • @TinkumolSr

    @TinkumolSr

    Күн бұрын

    Same da👍

  • @justeenajohn2820
    @justeenajohn282024 күн бұрын

    എന്റെ അമ്മായിമ്മയും ഇത് പോലെ ആയിരുന്നു,. എന്റെ വീട്ടിലോട് എന്റെ കെട്ടിയോനെ വിടില്ലായിരുന്നു.... ഇപ്പോൾ ഇതേ എന്നേയും എന്റെ കെട്ടിയോനെ അമ്മായിമ്മ തള്ളി പറഞ്ഞ് എന്റെ വീട്ടിലാ ഞങ്ങൾ😏😏😏😏.... നമ്മൾ പെണ്ണുങ്ങൾ എന്നാ കെട്ടികേറി കേറുന്ന വീട്ടിൽ വേലകാരികൾ എന്ന് ആണോ 😡

  • @user-xh2tb1nk5k

    @user-xh2tb1nk5k

    22 күн бұрын

    Ammayiyammayude vicharam Angane Aanu Njan same situationil aanu monde panam Mathram mathy monu polum oru Vila illa sugamillathayittupolum hospital povan polum vittil pakaram jolikku paranju vidunnu ...

  • @Sruthi-wx6iu
    @Sruthi-wx6iu21 күн бұрын

    Ente ex husband, ex father and sis in law ithupole ayirunnu. Pinne divorce ayi.

  • @nayanajohnson6668
    @nayanajohnson666825 күн бұрын

    Nalla best amma mon ..ingana ullavanmaroke kettathe irikunnatha nallath..

  • @user-dq1bj2ed6y
    @user-dq1bj2ed6y16 күн бұрын

    എന്റെ അമ്മായിഅമ്മ same ആണ് സ്വന്തം മകളെ എപ്പോളും വീട്ടിലേക്കു വരാൻ പറയും എന്നെ എന്റെ വീട്ടിലേക്ക് വിടുകപോലും ഇല്ല. മകളുടെ ഭർത്താവ് അവളെ സ്നേഹിക്കണം എന്നാൽ എന്റെ ഭർത്താവ് എന്റെ അടുത്തിരിക്കുന്നത് അവർക്കു ഇഷ്ട്ടം അല്ല. ഇതുപോലുള്ള അമ്മായിഅമ്മമാർ ആണ് സ്വന്തം മക്കളുടെ ജീവിതം നശിപ്പിക്കുന്നത്

  • @homiesseries

    @homiesseries

    16 күн бұрын

    🥲

  • @vipinr7931

    @vipinr7931

    9 күн бұрын

    ningalude veettil pokaan ningalk mattoraalude avashyam illa...

  • @user-dq1bj2ed6y

    @user-dq1bj2ed6y

    8 күн бұрын

    @@vipinr7931 പോയാൽ പിന്നെ ഒച്ചപ്പാടാണ് bro

  • @ManchuMansoor-ui6xs
    @ManchuMansoor-ui6xs24 күн бұрын

    പണ്ടത്തെ സ്ത്രകൾ നോക്കറില്ല. ഭർത്താവ് ഗർഭണിയാക്കും ഭര്യപ്രസവിക്കും😊😅😂

  • @makingwaveswithmeera
    @makingwaveswithmeera25 күн бұрын

    Climax dialogues ellam pwolichu Orupaad pennungal anubhavikkunna preshnam aanu

  • @homiesseries

    @homiesseries

    25 күн бұрын

    😌

  • @jayantipremkumar7016
    @jayantipremkumar701625 күн бұрын

    How can a mother-in-law be like this, if the son can’t balance the relationship, he should not marry. Girl also have to adjust at times not always.

  • @homiesseries

    @homiesseries

    25 күн бұрын

    👍🏾

  • @vijithasiva1016
    @vijithasiva101622 күн бұрын

    ഈ അമ്മ വല്ലാത്ത ഒരു അമ്മായിഅമ്മ ആയി പോയല്ലോ, വല്ലാത്ത സ്വഭാവം തന്നെ

  • @DeepaDeepa-rl4pw
    @DeepaDeepa-rl4pw18 күн бұрын

    ക്ലൈമാക്സ്‌ സൂപ്പർ ആദ്യം ഇതേ പോലെ ഉള്ള പെണ്ണാമാരെ കെട്ടുന്ന പെമ്പിള്ളേർ മാരുടെ എല്ലാം ഗതി ഇത് തന്നെ

  • @DevanT-ir1pm
    @DevanT-ir1pm25 күн бұрын

    മുഖത്ത നോക്കാതെ ആണോ മക്കൾ ഉണ്ടായത്

  • @homiesseries

    @homiesseries

    25 күн бұрын

    😆

  • @DRSHARUZ

    @DRSHARUZ

    25 күн бұрын

    Ath kalakki❤

  • @reenamathew9244

    @reenamathew9244

    25 күн бұрын

    ഇരുട്ടത് നോക്കണ്ടല്ലോ

  • @juberiyashareef9240

    @juberiyashareef9240

    25 күн бұрын

    Najanum manassil karuthiya chodhyam☺️

  • @user-cz2sg3ns4y

    @user-cz2sg3ns4y

    25 күн бұрын

    Abhinayam alle

  • @radhikavk5594
    @radhikavk559422 күн бұрын

    ഇത് പോലൊരു ജീവിതത്തിൽ നിന്ന് രക്ഷപെട്ടു, ഇപ്പോൾ സമാധാനം എന്തെന്ന് അറിയുന്നു

  • @jasmiharees7916
    @jasmiharees79168 күн бұрын

    ഇപ്പഴും ഈ അവസ്ഥക്ക് മാറ്റം ഇല്ല

  • @user-vy6ue8zz1d
    @user-vy6ue8zz1d19 күн бұрын

    ഇതുപോലെയുള്ള കണ്ടറ്റുകൾ വേറെ ചാനലിൽ കണ്ടിട്ട് ഉണ്ട്.... എങ്കിലും നിങ്ങളുടെത്... ഒരു ക്വാളിറ്റി ഫീൽ ചെയ്തു 🥰.. കൊള്ളാം 👌good making 👍👌👏👏👏👏👏ഇനിയും നല്ല നല്ല എപ്പിസോഡിന് ആയി കാത്തിരിക്കുന്നു 🥰

  • @homiesseries

    @homiesseries

    19 күн бұрын

    Thank you so much 💛

  • @vishnudinesh7650
    @vishnudinesh765025 күн бұрын

    Ellavrum abhinayikkan paranjal jeevichu kaanichu tharum athrakkum relevent aayitulla topic 👌👌👌👌

  • @homiesseries

    @homiesseries

    25 күн бұрын

    Thank you💙

  • @alshifairfan8129
    @alshifairfan812925 күн бұрын

    Ingane ullork penn kettand irukka nalladh... 😂😂

  • @ammuammalu807
    @ammuammalu80718 күн бұрын

    Eniku same situation 😔😔😔 ettan pavam nte oppam nilikum enkil nte mother in law prblm undakii kondu irikumm ithil pakuthii scenes njan anubhavichu😔

  • @homiesseries

    @homiesseries

    18 күн бұрын

    😔

  • @Elizabeth-rg3mj
    @Elizabeth-rg3mj23 күн бұрын

    മകന്റെ മാര്യേജ് കഴിയുബോൾ ഭാര്യ ക്കു ആണ് സ്ഥാനം.. അത് എല്ലാ അമ്മമാരും മനസിലാക്കണം.. ഒപ്പം മകനും

  • @rahulramesh5115

    @rahulramesh5115

    22 күн бұрын

    അപ്പോ വളർത്തി വലുതാക്കിയ അച്ഛനും അമ്മയ്ക്കും വില ഇല്ലെ

  • @arunkukku4130

    @arunkukku4130

    21 күн бұрын

    ​@@rahulramesh5115അവരെ നോക്കരുത് എന്നാണ് ഇവർ പറയുന്നത്

  • @user-sx3ug4in3c

    @user-sx3ug4in3c

    19 күн бұрын

    പ്രസവിച്ച. അമ്മ ക്കു ഒര് വില യില്ല

  • @Rinsha__mol_._

    @Rinsha__mol_._

    19 күн бұрын

    Athe.

  • @Elizabeth-rg3mj

    @Elizabeth-rg3mj

    16 күн бұрын

    ​@@rahulramesh5115വില ഉണ്ട്.. പക്ഷേ മകന്റെ ജീവിതത്തിൽ അവർ വിചാരിക്കുന്നതെ നടക്കാൻ പാടുള് എന്ന് വിചാരിക്കരുത്..

  • @sreekutty5394
    @sreekutty539424 күн бұрын

    Aan makkalude sneham pakuthu pokum ennu thonnalulla ammamaar.. Dayavu cheythu avare pennu kettikathirikuka.. Jeevidha kalam muzhuvan avar ningalude mathram swandham aayi nilkum.. Naatukare kanikanum bodhyapeduthanum vendi aarko vendi kalyanam kazhippikaruth.. Penmakkale oru veetilek kettichu vidumbol kure upadheshagal kodukum.. Barthavine snehikanam swandham ammaye pole barthavinte ammaye kananam.. Joli cheyyanm.. Angane venam ingane venam ithoke... Athupole kayari varunna penninodu engane perumaranam ennum.. Samrakshikanamennum.. Aan makkalkum paranju kodukanam.. Jeevidham enthanennum engane ennum...avare koode paranju manasilakki kodukanam..ennittu venam kalyanam kazhippikkan..allathe kuttam muzhuvan kayari chellunna penninte thalayil aakaruthu.nattukare bodhyapeduthan vendi kalyanam nadatharuthu.. Oru penkuttykalum kayari chellunna vtl presnm undakkanam ennum paranju alla chellunnathu.. Aviduthe sahacharyagal aanu avale matti edukunnathu.. Oroo vtukarum penkuttykalk kodukunna advice aankuttykalum kodukanam.. Avareyum manasilakki kodukanam... Ingane ullavar dayavu cheythu kalyanam kazhikathirikku... Oru kunju koode aayal athinte sangadam koode kanendi varum.

  • @jasilaharis1039
    @jasilaharis10399 күн бұрын

    ലാസ്റ്റ് കണ്ണ് നിറഞ്ഞു 🥺

  • @sreekalasreekala2853
    @sreekalasreekala285311 күн бұрын

    ഇങ്ങനെയുള്ള അമ്മായിയമ്മ എല്ലാ കുടുംബത്തിലും ഉണ്ട് മക്കളെ വേണം പറഞ്ഞു മനസ്സിലാക്കാൻ മക്കളെ ഇപ്പോഴുള്ള മക്കള് അതിനും എന്തിനും ഏതിനും അമ്മയുടെയും അനുവാദം ചോദിക്കണം ഇങ്ങനെ പോയ ജീവിതം എങ്ങനെ മുന്നോട്ടു പോകും

  • @sarafudheenmmsarafu
    @sarafudheenmmsarafu25 күн бұрын

    Ithupole prathikatikkan kayiyathathanu pala penkuttikaludeyum jeevitham thakarunnathu.👏👏👏

  • @MrEnergee1987
    @MrEnergee198725 күн бұрын

    Mother should always treat daughter-in-law like an actual daughter

  • @AswathyAswathyabhilash-qv6yr
    @AswathyAswathyabhilash-qv6yr25 күн бұрын

    ഇതുപോലെയാണ് എന്റെ ജീവിതത്തിൽ അമ്മയെ സ്നേഹിക്കണം നോക്കണം ഭാര്യക്ക് പരിഗണന തരില്ല അമ്മയുടെ സംസാരം കേട്ട് തോന്നിയപോലെ ഒരു ജീവിതമാണ് എന്റെ ഭർത്താവിന്റെ സ്വന്തമായി തീരുമാനിക്കാനുള്ള ബുദ്ധി എന്റെ ഭർത്താവിൽ ഇല്ല 😒😒😒💔 ഒരുപാട് വിഷമങ്ങളുടെ നടുവിൽ ആണ് ഞാൻ

  • @neethanejutha7751

    @neethanejutha7751

    25 күн бұрын

    Divorce him

  • @rinusworldrinku2125

    @rinusworldrinku2125

    25 күн бұрын

    ​@@neethanejutha7751parayaan eluppamaadoo🥺🥺 but

  • @fathinisu128

    @fathinisu128

    25 күн бұрын

    Prarthikkado

  • @mine_jinnie9265

    @mine_jinnie9265

    24 күн бұрын

    Same avastha ayirunnu enikum...

  • @shafnajamshid7564

    @shafnajamshid7564

    24 күн бұрын

    Same entem avastha ith thanne

  • @anisof2102
    @anisof210225 күн бұрын

    Great story ! ❤

  • @homiesseries

    @homiesseries

    24 күн бұрын

    Thank you! 😊

  • @Dani00052
    @Dani0005221 күн бұрын

    Good message

  • @BLACKGIRL817
    @BLACKGIRL81725 күн бұрын

    🔥🔥🔥🔥powli... Crew❤️

  • @homiesseries

    @homiesseries

    25 күн бұрын

    💛

  • @user-ci7sy1pn4u
    @user-ci7sy1pn4u24 күн бұрын

    Edh pole oru ammayi Amma ...enik undayi.....so....we divorced....

  • @homiesseries

    @homiesseries

    24 күн бұрын

    😌

  • @AshithaAshithaFathima
    @AshithaAshithaFathima23 күн бұрын

    👏🏼👏🏼good story

  • @homiesseries

    @homiesseries

    23 күн бұрын

    Thanks

  • @sindhusreenivasan8378
    @sindhusreenivasan837825 күн бұрын

    Super ❤❤

  • @homiesseries

    @homiesseries

    24 күн бұрын

    Thanks 🔥

  • @vijirv4880
    @vijirv488024 күн бұрын

    Nice work 👌👌👌

  • @homiesseries

    @homiesseries

    24 күн бұрын

    Thanks

  • @user-cq4ki3mj7d
    @user-cq4ki3mj7d24 күн бұрын

    Aa ammkit onnu kodukaan tonniyavarundoo😊

  • @homiesseries

    @homiesseries

    21 күн бұрын

    🤣

  • @sarithanair265
    @sarithanair26525 күн бұрын

    Super

  • @Nishanahamsgaa
    @Nishanahamsgaa23 күн бұрын

    ഇതുപോലെ ആണ് എന്റെ ജീവിതം 🥺

  • @lissybaby8852
    @lissybaby885217 күн бұрын

    Very good Lakhmi

  • @sharmiii5882
    @sharmiii58823 күн бұрын

    Ingane strong aay nilkkaan pattaatheya ente prashnam oduvil nammal pirinju 😊

  • @TheViper-yr8us
    @TheViper-yr8us2 күн бұрын

    Innevare oru ammayum swantam makane thalli paranjit illa. Ennal bharya anenkilo onnu Paranj 2 mattedinu Divorce cheyum. Adanu ammayude vila , athu ariyavunnavarkk ariyam.

  • @silvielizabethjoby1485
    @silvielizabethjoby148513 күн бұрын

    Absolutely right 👍

  • @sreekumarinair2913
    @sreekumarinair291325 күн бұрын

    Waiting for 2nd part.

  • @homiesseries

    @homiesseries

    25 күн бұрын

    😍 coming soon

  • @abhijithkdileep9910
    @abhijithkdileep99102 күн бұрын

    ഉപ്പ് കൂടും കുറയും 🤣🤣

  • @krishnashaji8041
    @krishnashaji804125 күн бұрын

    Last powlichu

  • @homiesseries

    @homiesseries

    21 күн бұрын

    thank you😍

  • @girijasurendran9472
    @girijasurendran947224 күн бұрын

    Super 👍👍👍💐👏

  • @homiesseries

    @homiesseries

    24 күн бұрын

    💛

  • @n.h3066
    @n.h306621 күн бұрын

    Randennam pottichittu iranghy ponam.. Ooo ithu ellam kandittu enikkente rektham thilakkunnu

  • @drisyamfilmfocus3046
    @drisyamfilmfocus304625 күн бұрын

    Nice.. 👌👌👌

  • @homiesseries

    @homiesseries

    25 күн бұрын

    Thanks 😊

  • @jabirjabi1746
    @jabirjabi174622 күн бұрын

    V good series

  • @homiesseries

    @homiesseries

    22 күн бұрын

    Thanks

  • @user-ve1wx3iw4d
    @user-ve1wx3iw4d24 күн бұрын

    Very nice d in law keep it up.

  • @homiesseries

    @homiesseries

    24 күн бұрын

    Thanks a lot

  • @MuhammadAnasMDD
    @MuhammadAnasMDD25 күн бұрын

    Next episode part 2 wait bro

  • @homiesseries

    @homiesseries

    25 күн бұрын

    COMING SOON 😍

  • @sheejanarayanan9454
    @sheejanarayanan9454Күн бұрын

    Ellaredm acting adipoli ayirunnu superb

  • @homiesseries

    @homiesseries

    Күн бұрын

    Thanks

  • @shalinijoy3563
    @shalinijoy356325 күн бұрын

    Super👍

  • @homiesseries

    @homiesseries

    24 күн бұрын

    Thank you 👍

  • @subaidasubaidabeevi4574
    @subaidasubaidabeevi457415 күн бұрын

    നിങ്ങളുടെ മോളുടെ കാര്യത്തിൽ നിങ്ങൾക്ക് ഇങ്ങനെ അഭിപ്രായം അപ്പോൾ മരുമോൾ എവിടെ നിന്ന് വന്നു അത് നിങ്ങളുടെ മകന്റെ ഭാര്യയല്ലേ അവർക്കും ചില താല്പര്യങ്ങളൊക്കെ ഇല്ലേ

  • @arifapa5193

    @arifapa5193

    13 күн бұрын

    ey .molk vere niyamom marumakalk vere niyamom anu mikkayidathum .molu vere marumolu valla ammamarum pettathalle ..

  • @sachu-zy7om

    @sachu-zy7om

    12 күн бұрын

    ​​@@arifapa5193 kuzhanj kidakkunna samayam marumakkalakum aduth undavuka ammayi Amma ye nokkan verthiriv kanikkunna veettil

  • @nandu5929
    @nandu59294 күн бұрын

    ഈ സമയത്ത് ഞാൻ ആയിരിക്കണം എന്റെ അമ്മയെ വല്ലതും പറഞ്ഞാൽ ഭാര്യയാണോ നോക്കില്ല ചവിട്ടി കൂട്ടും 😎😠

  • @homiesseries

    @homiesseries

    4 күн бұрын

    ഹോ... വല്ലാത്തൊരു മനസ് തന്നെ😌

  • @NishanaNishana-zn3pn

    @NishanaNishana-zn3pn

    4 күн бұрын

    വല്ലാത്ത ജാതി

  • @mashunouf3125
    @mashunouf312519 күн бұрын

    Ellare lifel edpolthe sambavm thanneya💯

  • @homiesseries

    @homiesseries

    18 күн бұрын

    😌

  • @ushakumaris7752
    @ushakumaris775222 күн бұрын

    നിങ്ങളുടെ മകനെ മാത്രം മതി നിങ്ങൾക്ക് എങ്കിൽ പെണ്ണ് കെട്ടിച്ചതെന്തിനാ. മോക്ക് ഒരുപക്ഷം മരുമോക്ക് വേറൊരു ഒരു പക്ഷം..പെണ്ണേ വേഗം രക്ഷപ്പെട്ടോളു...അച്ചിവീട്ടിലെ പണം പൊന്ന് സ്വത്ത് എല്ലാം പിടിക്കും.പക്ഷെ ആ അച്ഛനെ അമ്മയെ പിടിക്കില്ല...അമ്മ തളർന്നു കിടക്കുവല്ലല്ലോ. .

  • @homiesseries

    @homiesseries

    21 күн бұрын

    😊😊

  • @manjukammana8807
    @manjukammana880722 күн бұрын

    Kalyanam kazhinju 14 kollamayittum oruhoneymoonpolum pokatha njan. Entem avastha ammamathramalla pengamarum

  • @safwan884
    @safwan88423 күн бұрын

    Sathyam

  • @Rashida24
    @Rashida2425 күн бұрын

    Good mesage

  • @homiesseries

    @homiesseries

    25 күн бұрын

    Thank you

  • @anjushijin5480
    @anjushijin548025 күн бұрын

    Hoo pwolichhh. Climax 👌🏻👌🏻👌🏻

  • @homiesseries

    @homiesseries

    25 күн бұрын

    😍

  • @SunandaAjeesh-dv7he
    @SunandaAjeesh-dv7he24 күн бұрын

    Thalla mole oru kannu kondum marumole matturu kannu kondum kanunnu...

  • @heyitsme795
    @heyitsme79520 күн бұрын

    Super content

  • @homiesseries

    @homiesseries

    20 күн бұрын

    Thanks

  • @suseelanair4698
    @suseelanair469825 күн бұрын

    Mother in law has to go through her karma. Will she accept her daughter to go through this kind of scenario. I just can't believe that the son can't stand on his feet with his own decision. Then y get him married.

  • @ameensha3479
    @ameensha347921 күн бұрын

    ഇതു തന്നെ ഇന്റെ അവസ്ഥ

  • @shifanashif6443
    @shifanashif644325 күн бұрын

    🔥🔥🔥

  • @homiesseries

    @homiesseries

    24 күн бұрын

    😍

  • @rajeswarys8334
    @rajeswarys833422 күн бұрын

    Njanum ente ammayiammayod ithe chodhyam chodhichittund

  • @krishnapriya1296
    @krishnapriya129625 күн бұрын

    11. 20 muthal superrr.......👏👏👏👏👏👏👏👏👏👏👏👏👏👏. Adipoli......

  • @junaidjun1599
    @junaidjun159912 күн бұрын

    ഹ്ഹ ഇത് ഇപ്പൊ കാണുന്നവർ undo

  • @preethas4615
    @preethas461525 күн бұрын

    Supper

  • @homiesseries

    @homiesseries

    24 күн бұрын

    thanks😍

  • @akshathaeduvanderao3543
    @akshathaeduvanderao354325 күн бұрын

    Mommy boy...

  • @crazyqueen1494
    @crazyqueen149425 күн бұрын

    ❤😊

  • @anuantony9787
    @anuantony978725 күн бұрын

    💯👏🏻👏🏻👏🏻

  • @homiesseries

    @homiesseries

    25 күн бұрын

    😍

  • @DliteBakesandVlogs
    @DliteBakesandVlogs25 күн бұрын

    👌

  • @homiesseries

    @homiesseries

    24 күн бұрын

    🥰

  • @ajalmartin9284
    @ajalmartin928422 күн бұрын

    സത്യം.

  • @silumilu6416
    @silumilu641625 күн бұрын

    അടി പൊളി

  • @homiesseries

    @homiesseries

    25 күн бұрын

    THANK YOU ❤️

  • @anusha5854
    @anusha58542 күн бұрын

    11:00 avanteyokke monthakku nokki spotil kodukkanam. Koode aa thallakkum

  • @sruthikvijayan498
    @sruthikvijayan49818 күн бұрын

    💯👌🏻

  • @LocalKing90
    @LocalKing9025 күн бұрын

    😍❤️

  • @homiesseries

    @homiesseries

    25 күн бұрын

    😍

  • @msvlogsmsvlogs486
    @msvlogsmsvlogs48625 күн бұрын

    Sthiram preshakar like😻

  • @homiesseries

    @homiesseries

    25 күн бұрын

    🤩

  • @azharmp2707

    @azharmp2707

    25 күн бұрын

    Njanm

  • @homiesseries

    @homiesseries

    24 күн бұрын

    😍

  • @user-ge9ju1ez2w
    @user-ge9ju1ez2w25 күн бұрын

    ഞാനും ee പ്രശ്നം അനുഭവിക്കുന്നു ഉമ്മയല്ല nathunan

  • @Fidhaaa945

    @Fidhaaa945

    25 күн бұрын

    പ്രതികരിക്കണം. 😡അവരെ വെറുതെ വിട്ടാൽ പറ്റില്ല

  • @amaira-mb7tb

    @amaira-mb7tb

    25 күн бұрын

    Muzhuvanum status idu chechi,adiyil ente life ingananennum koodi.oralkenkilum pidikittum.

  • @Visual_Explorer

    @Visual_Explorer

    25 күн бұрын

    Eniku ee randuperum prashnam aanu

  • @robinkochu8866
    @robinkochu886625 күн бұрын

    ❤❤

  • @homiesseries

    @homiesseries

    25 күн бұрын

    💝

  • @shabnamlatheef
    @shabnamlatheef25 күн бұрын

    Same

  • @homiesseries

    @homiesseries

    24 күн бұрын

    😢

  • @vishnukochu2660
    @vishnukochu266024 күн бұрын

    👌👌👌😍

  • @homiesseries

    @homiesseries

    24 күн бұрын

    😎

  • @josephsalin2190
    @josephsalin219024 күн бұрын

    എല്ലാവരും കുടുംബത്തിലാണോ പ്രസവിക്കുന്നത്? പതിച്ചികളുടെ കാലം കഴിഞ്ഞു. ഇപ്പോഴെല്ലാവരും ആശുപത്രിയിലാണ് പ്രസവിക്കുന്നത്'

  • @divyarani9524
    @divyarani952422 күн бұрын

    അനുഭവം ഗുരു 🙏

  • @RifanaSajad
    @RifanaSajad25 күн бұрын

    Nxt episode

  • @homiesseries

    @homiesseries

    25 күн бұрын

    coming soon😎

  • @evaedutips
    @evaedutips5 күн бұрын

    Edinekkal valiya ammayiyammayeyum moneyeyum aan daivam enikk thannad.but daivam enna onnund . Ad palappozhum avar marannu.

  • @homiesseries

    @homiesseries

    5 күн бұрын

    😐

  • @anumolp6805
    @anumolp680525 күн бұрын

    👍🏻👍🏻👍🏻👍🏻

  • @homiesseries

    @homiesseries

    24 күн бұрын

    😎

  • @ansilaharis2058
    @ansilaharis205825 күн бұрын

    ❤❤❤👍

  • @homiesseries

    @homiesseries

    24 күн бұрын

    🤩🤩

  • @FathimaNoushad-lh1nw
    @FathimaNoushad-lh1nw23 күн бұрын

    Enikum ind inganath or ammayimma

  • @shahana2658

    @shahana2658

    21 күн бұрын

    Enikkum..ningal engane prathikarikkaru

  • @INDIAN-ce6oo
    @INDIAN-ce6oo25 күн бұрын

    ഈ സ്ത്രീയേ കാണുമ്പഴേ അറിയാം ആ ഷോർട്ഫിലിമിൽ അമ്മായമ്മ ഇവരാണെന്നും അതിൽ ഇവർ മെനകെട്ട തള്ള ആയിരിക്കുമെന്നും...😂

  • @homiesseries

    @homiesseries

    24 күн бұрын

    ഇതൊക്ക അഭിനയമല്ലേ..😝

  • @KrishnaKumari-zh9wb
    @KrishnaKumari-zh9wb2 сағат бұрын

    My husband also like this Man ,he hates my family

  • @shansheriworld
    @shansheriworld16 күн бұрын

    പൊളിച്ചു അഭിനയം

  • @homiesseries

    @homiesseries

    16 күн бұрын

    Thanks

  • @VishnuManikantan-kf2is
    @VishnuManikantan-kf2is25 күн бұрын

    ❤❤❤❤

  • @homiesseries

    @homiesseries

    25 күн бұрын

    ❤️❤️

Келесі