Homies

Homies

"Welcome to Homies - your go-to for family-friendly entertainment and meaningful discussions! 🌟 Join us for heartwarming stories, insightful conversations, and endless series that the whole family can enjoy. Hit subscribe and let's explore the world together, one topic at a time! 🎬✨"

For more business inquiries and collaboration queries please email to [email protected]

Пікірлер

  • @Krishnadev425
    @Krishnadev425Күн бұрын

    Karuthaal nthaa manasile soundryam aanu valuth❤️pashe ennik velutha pennine mathii 😂

  • @homiesseries
    @homiesseriesКүн бұрын

    True

  • @kanjanamohaanan1765
    @kanjanamohaanan17654 күн бұрын

    Nte avasthayum ithu thanne barthaavine kondu oru kaaryavum illa.ayaale vivaaham cheythathode nte jeevitham naaya nakki.

  • @vijayakumarivijayakumari1560
    @vijayakumarivijayakumari15604 күн бұрын

    Kunjungal karayum thurum.chirikku ethokke kazhtapadanu chummathe pattumo

  • @rishamathew7978
    @rishamathew79784 күн бұрын

    😢😢

  • @rishamathew7978
    @rishamathew79784 күн бұрын

    Nice

  • @SreejithMs-nd9cz
    @SreejithMs-nd9cz4 күн бұрын

    Super team work🎉🎉🎉🎉veena ❤nice performance 🥰..

  • @soulsisters713
    @soulsisters7134 күн бұрын

    Superb ❤❤❤

  • @ceepee130
    @ceepee1305 күн бұрын

    നിറത്തിൽ ഒരു പ്രധാന്യവും ഇല്ല എല്ലാവരും വെളുത്തിട്ട് ആന്നോ ഈ പറയുന്ന ഞാനും കറുത്തിട്ട് ആ

  • @mrmikkuvlog7005
    @mrmikkuvlog70055 күн бұрын

    പ്രശ്നം കാഴ്ചപ്പാടിനെ അല്ല.... ഇതേ അനുഭവം തന്നെയാണ് എൻറെ ജീവിതത്തിലും ഉണ്ടായത്.... അത്രയധികം വേദനിപ്പിച്ചിട്ടുണ്ട് ആയിരുന്നു.... അതൊന്നും പറഞ്ഞാൽ ആർക്കും മനസ്സിലാകില്ല.... എല്ലാവരുടെയും കുത്തുവാക്കുകൾ കാരണം ഒരു കല്യാണത്തിന് പോലും ഞാൻ പോയിട്ടുണ്ടായിരുന്നു.,... പുറത്തിറങ്ങാൻ പോലും എനിക്ക് പേടിയായിരുന്നു.,... അതൊക്കെ ഒരു കാലം ദൈവമേ ഓർക്കാൻ കൂടി വയ്യ..,....അത്രയധികം സഹായിച്ചിട്ടുണ്ട് ആയിരുന്നു.... പക്ഷേ ഇന്ന് മനോഹരമായ ജീവിതം നയിക്കുകയാണ്...... എങ്കിലും മനസ്സിൻറെ ഒരു കോണിൽ പഴയതു ഓർമ്മ വരുമല്ലോ...,

  • @user-sc9wk4ii2u
    @user-sc9wk4ii2u5 күн бұрын

    😢😢

  • @aswathys2466
    @aswathys24666 күн бұрын

    എന്റെ അമ്മായിഅമ്മക്ക് അവരുടെ മകന്‍ വെറും ATM മാത്രം ആണ്

  • @Noor78698
    @Noor78698Күн бұрын

    Achoda🥲

  • @Snowwhite_123
    @Snowwhite_1237 күн бұрын

    Kalyanam kazhinju maari thamasikkunnathaanu nallathu.. marumakalodu cheyyunnathu swantham makalkku pathiratti aayi kittiyirikkum.. anubhavavam sakshi😅

  • @Chinnutty552
    @Chinnutty5527 күн бұрын

    എനിക്ക് ഇപ്പോ 21 വയസ്സ് ആയി delivery കഴിഞ്ഞ് 8 month ഉം എന്റെ കാര്യങ്ങളും കുഞ്ഞിന്റെ കാര്യങ്ങളും ഞാൻ തന്നെ ഏറെക്കൊറെ നോക്കിയിരുന്നേ ഇത് പോലെത്തെ situation ഉണ്ടായിട്ട് ഉണ്ടെങ്കിലും എന്റെ കുഞ്ഞിനെ ഞാൻ ശപിച്ചിട്ടോ വെറുത്തിട്ടോ ഉപദ്രവിച്ചിട്ടോ ഇല്ലാ... അതിന്റെ കുഞ്ഞി മുഖം കാണുമ്പോ എല്ലാം മറക്കും....🥰❤️

  • @JishaJacob-os9mu
    @JishaJacob-os9mu9 күн бұрын

    ഭാര്യ ഭാര്യയും അമ്മ അമ്മയും

  • @JishaJacob-os9mu
    @JishaJacob-os9mu9 күн бұрын

    കറുപ്പിനെ അവഗണിക്കുന്ന manushyaroo

  • @lalithammatharadevi8222
    @lalithammatharadevi82229 күн бұрын

    ഇത് ഞാനും കുറേ അനുഭവിച്ചു ഇപ്പോഴും. അമ്മ മാത്രം അല്ല ചേട്ടത്തി അനുജത്തിമാർ 2എണ്ണം. ഇപ്പോഴും തുടർന്ന് കൊണ്ടേയിരിക്കുന്നു

  • @jaseenajaz4865
    @jaseenajaz486510 күн бұрын

    Ingane ulla kondhanmaar endhina ketunnee 🤨🤨 ammede madeelu vavorngya pore

  • @rahuljayan2424
    @rahuljayan242412 күн бұрын

    പെണ്ണിൻ്റെ അമ്മ കൊള്ളാല്ലോ അതും ഒരുമാതിരി ഭർത്താവിൻ്റെ വീട്ടുകാരുടെ പോലെ തന്നെ 🙄🥲

  • @Itz_me_geethu
    @Itz_me_geethu12 күн бұрын

    ❤️

  • @shereefp6007
    @shereefp600713 күн бұрын

    Fatimabi,mabvrameuntatnat,thanks,💁🤗💁💝💁🤍💖💗💓💁💝💁💔💔💁🤕🤕💁💝💁🧕🧕💁🙆💁💝💁😫😩😟💁💝💁🤣😂😭💁💝💁🙋💔💔💁🤕🤕💁💝💁🧕🙆💁🙆💁💝💁🤍💖💗💓💁💝

  • @jessyjohnson6872
    @jessyjohnson687213 күн бұрын

    M

  • @user-ql3px3gp6b
    @user-ql3px3gp6b14 күн бұрын

    അമ്മക്കും മോനും അങ്ങിനെ വേണം. കുറച്ചു മുന്നെ ചെയ്യേണ്ടതായിരുന്നു.

  • @user-ew5kz6qy8d
    @user-ew5kz6qy8d15 күн бұрын

    സൂപ്പർ മരുമോൾ

  • @Ammuzz000
    @Ammuzz00015 күн бұрын

    Ellavadem undd orr sathyabhama...

  • @blackhawk2860
    @blackhawk286016 күн бұрын

    കറുപ്പിനെ കുറ്റം പറയുന്ന അമ്മച്ചിക്ക് ഒരു ഷാൾ ഇട്ടു നടന്നുടെ 😁

  • @user-vd3dk6hk8l
    @user-vd3dk6hk8l16 күн бұрын

    Verei utube channel undo ningalk ?

  • @homiesseries
    @homiesseries16 күн бұрын

    No

  • @user-vd3dk6hk8l
    @user-vd3dk6hk8l16 күн бұрын

    @@homiesseries appam ithinte 1 episodeoo.. 😸 enth ayalum abhinayam pollichu real life poleya ningal act cheyunei awesome ❤️ ! Ithupole iniyum videos prethishikunu 🥰

  • @shamlasalim7304
    @shamlasalim730416 күн бұрын

    Parayumpol ellavarum karuppine support cheyyum Ennal sontham karyam varumpol ellavarum kalu marum

  • @homiesseries
    @homiesseries16 күн бұрын

    True

  • @user-lp1qt8cq6d
    @user-lp1qt8cq6d17 күн бұрын

    ഞാൻ കറുത്തിട്ടാണ്. ചെറുപ്പത്തിൽ വിഷമം തോന്നീട്ടുണ്ട്. ഇപ്പൊ ഹാപ്പി ആണ്. പടച്ചോൻ മാരക രോഗങ്ങളൊന്നും തന്നിട്ടില്ലല്ലോ. ഇച്ചിരി കറുത്ത് പോയ എന്താ പ്രശ്നം. എല്ലാം positive ആയി കണ്ടാൽ ഒരു കുഴപ്പവുമില്ല. Happy ആണ് ☺️.

  • @Princy_Solomon
    @Princy_Solomon18 күн бұрын

    Same situation anu enikum undaaye ...but epo enik parents mathram ullu ...kunju ayathinu shesham oru vayasuvakunnathinu munb enne husband upeshichu ..e bharthavinu ariyilalo nammaloke anubhavichath ...epozhum depression,anxiety ,oke anubhavikunnu ...no support 😢😢

  • @ayraswould3581
    @ayraswould358118 күн бұрын

    Idh pole oru brother undegil enn thonni but entte husband nalloru barthavanu enthinum support aanu ❤

  • @sangeethasangeetha6172
    @sangeethasangeetha617218 күн бұрын

    Enikk moonu makklanu molkku 4 vayasayappo twins ayi husbandinte veetil njanum husum mathram ullu orupad kashttappettu hasbandum koode ninnu eppo molkku 11 vayasu twinsinu 6 vayasum kazhinju

  • @drruby9245
    @drruby924519 күн бұрын

    Ithu kandappol adyathe day niram kuravan enn paranja ammayiammene orth poyi. But comedy Njan fair scale anu 😂 enne kal velutha monundayappo avanm karuthittanu enn paranj oru bomb pottichu. Athum kazhinj orupad varshangalkk shesham barthavinte aniyanu penn nokki edthu pakshe sistersnte adth nirthan pattilla aa kutti ne kakka karuppan ennokke paranju😂 enitt cash nokki athe kuttine kond kettichu. Enitt ipravishyam njangal swabavam nokkiyedthathan enn dialogue. Enikittane 😂. Ivarkkk avishyam vannappo oru family anu enna snehapurath swarnam pala thavanay oorikodtha entedthan 😂😂😂 . Ithilekkal okke comedy avare Makkal deeper scale anu enneyan 🤨 swantham penmakkalk kuttikal und ayappo adhyam thanne ath husbandne pole anunn paranju. Karanm kuttikk niram kuravane 😅ingane ororo mandanmar. Health is wealth allathe ee niram enthan. Enthayalm njan randamathe deliverykk nattilotte poyilla. Ammayiammede swabavam karanm avarod Mindan polum povarilla. Athond nalla relaxation und😂

  • @user-rs3zv3nf6l
    @user-rs3zv3nf6l19 күн бұрын

    Eanikke ithe pala problem undayatha mentaly njan oru padu week ayi poyi Aarum koode illannu kandapol swoyam bold akan sremichu ipol aarum eante thalayil kayaran varilla nallathu njan thirichu paraum

  • @basithpni1715
    @basithpni171519 күн бұрын

    Thallukond yenikokke thazhambu potti ippo nathoonte vakayum kitti thudangi

  • @basithpni1715
    @basithpni171519 күн бұрын

    Joliyokke cheyyam pakshe shabdhikkan paadilla yenna varthanavum nammalaveettile arumalla yenna varthanavum sahikkan. Vayya

  • @user-is3dj4qf9i
    @user-is3dj4qf9i19 күн бұрын

    എപ്പം ഏതു നേരത്തും അവൻ അമ്മയുടെ കൂടാ അമ്മയാണ് മകൻ കകെട്ടിക്കോണ്ടു വന്നിട്ടും അമ്മക്കാണ് വകൻ്റെ മേൽ അവകാശം അതു വകർജീവിക്കാൻ സമ്മതി തന്നില്ല.

  • @KrishnaKumari-zh9wb
    @KrishnaKumari-zh9wb20 күн бұрын

    My husband also like this Man ,he hates my family

  • @swapnacappi-dc5rb
    @swapnacappi-dc5rb20 күн бұрын

    സത്യം നല്ല അഭിനയം അടിപൊളി നൈസ് വീഡിയോ 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌💞💞💞💞💞💞

  • @homiesseries
    @homiesseries20 күн бұрын

    Thanks

  • @vandanabhaskar596
    @vandanabhaskar59620 күн бұрын

    ഓരോരുത്തരും കുഞ്ഞിന് വേണ്ടി കാത്തിരിയ്ക്കുന്നു. പണ്ടത്തെ അമ്മമാരെ പൂവിട്ട് പൂജിയ്ക്കണം. ഇത്തരം വീഡിയോ മെൻ്റെ ലായ സ്ത്രീകളുടെ കഥ മാത്രമാണ്

  • @sabujipanicker5663
    @sabujipanicker566320 күн бұрын

    😂😂😂😂😂🎉🎉🎉🎉🎉

  • @user-ci7sy1pn4u
    @user-ci7sy1pn4u20 күн бұрын

    Brother character ...wow super

  • @ammusaneesh4767
    @ammusaneesh476720 күн бұрын

    ആ കെട്ടിയോന്റെ മുഖം നോക്കി ഒന്ന് കൊടുക്കാൻ തോന്നിയെ എനിക്ക് മാത്രമാണോ 🤭

  • @user-lv7pv5if2e
    @user-lv7pv5if2e20 күн бұрын

    Al sathyabhama😂

  • @homiesseries
    @homiesseries20 күн бұрын

    😅

  • @user-gv5pc1oy6l
    @user-gv5pc1oy6l21 күн бұрын

  • @user-lr2uh7zd1z
    @user-lr2uh7zd1z21 күн бұрын

    Nalla Midukkanaya Ettan.

  • @user-lr2uh7zd1z
    @user-lr2uh7zd1z21 күн бұрын

    Bharthavu Konthanayal Avarude Bharyamarkku Bharthavinte Veettil Narakamayirikkum.

  • @SherlyThomas-jw2ku
    @SherlyThomas-jw2ku21 күн бұрын

    Super👍👍👍

  • @homiesseries
    @homiesseries21 күн бұрын

    Thanks

  • @saraswathysarayu
    @saraswathysarayu21 күн бұрын

    വെരി ഗുഡ്

  • @saraswathysarayu
    @saraswathysarayu21 күн бұрын

    പാവംഞാൻ അങ്ങോട്ട് വന്നു ഇങ്ങോട്ട് വരണേ

  • @sheejanarayanan9454
    @sheejanarayanan945421 күн бұрын

    Ellaredm acting adipoli ayirunnu superb

  • @homiesseries
    @homiesseries21 күн бұрын

    Thanks