പ്രവാസികൾ അവിടെ കിടന്ന് സുഖിക്കുവാണെന്ന് പറയുന്നവർ അറിയാൻ...😞| Web Series | Ponmutta

Ойын-сауық

Video Credits
Cast : Raji R menon , Jayan , Arun G , Shruthy
Direction : Team Ponmutta
Script : Raji R Menon
Creative Director : Liju Thomas
DOP : Prince Francis
Edit : Akhil
Sync sound : Milan
Music & Mixing : Gokul Sreekandan
DI : Thomas Tom , Media Edge , Kochi
Publicity Design : Ujith Lal
#trending #ponmutta #Comedy #malayalam #motivation
................................................................................
Check out PONMUTTA's previous videos!!.
ഒരു ഓഫീസ് പ്രണയം | part 1 : • ഒരു ഓഫീസ് പ്രണയം | Par...
Watch Part 2 : • ഒരു ഓഫീസ് പ്രണയം | Par...
Male Escort : • Male Escort | എന്റെ ഇര...
Husband Vs EX | Part - 1 : • Husband Vs EX | Part ...
THADI UNDEL ENTHA? : • THADI UNDEL ENTHA? | ...
ശ്രീകാന്തിന്റെ ആദ്യരാത്രി : • ശ്രീകാന്തിന്റെ ആദ്യരാത...
നമ്മുടെ ജോലി, സ്വഭാവം കണ്ടിഷ്ടപ്പെട്ട് നിൽക്കുന്നവർ പോരേ,പണം നോക്കി സ്നേഹിക്കാൻ പറ്റുമോ : • നമ്മുടെ ജോലി, സ്വഭാവം ...
Boyfriend Vs Boyfriend : • Boyfriend Vs Boyfriend...
ഭാര്യയുടെ കല്യാണം : • ഭാര്യയുടെ കല്യാണം | B...
ഗുലാബ് ജാമുൻ : • ഗുലാബ് ജാമുൻ | രണ്ടാളു...
ഒരു ഡിഷ്യൂ൦ ഫാമിലി : • ഒരു ഡിഷ്യൂ൦ ഫാമിലി | ...
Plus Two Result : • Plus Two Result | ഇങ്ങ...
പുന്നൂസ് ഈ വീടിന്റെ നാഥൻ : • പുന്നൂസ് ഈ വീടിന്റെ നാ...
Periods Vs Men : • Periods Vs Men | സെക്സ...
മാംഗല്യം ബന്ധുനാനേനാ : • മാംഗല്യം ബന്ധുനാനേനാ |...
20 WEDS 30 | 7 Episodes : • 20 WEDS 30 | Mini Web ...
Operation Boss : • Operation Boss | തിരുവ...
Sweet Date : • Sweet Date | ഒരു കുഞ്ഞ...
Mr.RXian : • Mr.RXian | ആദ്യത്തെ വണ...
20 WEDS 30 | EP1 | Mini Web Series : • " 20 WEDS 30 " | EP1 |...
EX-BOYFRIEND vs EX-GIRLFRIEND | PART - 1
• EX-BOYFRIEND vs EX-GIR...
ഭാര്യ പ്രെഗ്നന്റ് ആയാൽ | When wife is pregnant : • ഭാര്യ പ്രെഗ്നന്റ് ആയാൽ...
ഭാഗ്യരാത്രി | • ഭാഗ്യരാത്രി | Bhagyara...
ദിവാകര ചരിതം | Web Series | Binge Watch all episodes
Watch : • ദിവാകര ചരിതം | Episode...
ബെസ്റ് ഫ്രണ്ട്‌സ് കല്യാണം കഴിച്ചാൽ : • ബെസ്റ് ഫ്രണ്ട്‌സ് കല്യ...
അമ്മ Vs മോൻ : • അമ്മ Vs മോൻ | Mother V...
Shammi | The Complete Boyfriend : • Shammi | The Complete ...
My First Date : • My First Date | Ponmutta
ഒരു യൂട്യൂബ് കുടുംബം | A KZread Family : • ഒരു യൂട്യൂബ് കുടുംബം |...
Will you Marry me? : • Will you Marry me? 😂 |...
Not interested | Comedy : • Not Interested | Comed...
ജേക്കബും ഗോപിപിള്ളയും : • ജേക്കബും ഗോപിപിള്ളയും ...
ശുഭസ്യ ശീഘ്രം | പോയത് പണമോ ആഭരണമോ അല്ല ശിവനാ | Short film : • ശുഭസ്യ ശീഘ്രം | പോയത് ...
Singles' Club : • Singles' Club | Valent...
Happy Cafe : • Happy Cafe | Comedy | ...
Achayathiyum Chankum : • Achayathiyum Chankum |...
Lockdown without Amma : • Lockdown without Amma ...
Follow us on Facebook : / ponmutta
Follow us on Instagram : / ponmutta_media
............................................................................................................
#trending #comedy #ponmutta #malayalam #motivation
🔔 Get alerts when we release any new video.TURN ON THE BELL ICON on the channel!..

Пікірлер: 493

  • @prakashm7829
    @prakashm78298 ай бұрын

    കഷ്ടപ്പാടുകൾ മക്കളെ അറിയിക്കണം..... അതു അറിയിക്കാതെ അവരെ വളർത്തി വലുതാകുന്നതിന് മാതാപിതാക്കളും കുറ്റക്കാരാണ്.... 👍🏻

  • @jezlin51
    @jezlin518 ай бұрын

    അമ്മയുടെ acting ആണു കണ്ണ് നിറക്കുന്നത്🥺 എന്നെ പോലെ കണ്ണ് നിറന്നവർ ഉണ്ടോ!!🙂

  • @soniyamathew33

    @soniyamathew33

    7 ай бұрын

    Yes

  • @shamsudheent40

    @shamsudheent40

    7 ай бұрын

    അച്ഛൻ വന്ന സീൻ😢

  • @Shadeeda__Sinu

    @Shadeeda__Sinu

    7 ай бұрын

    ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്. ഇത് കണ്ടപ്പോൾ കരച്ചിൽ വന്നു 😭😭😭😭

  • @nisartv8705

    @nisartv8705

    7 ай бұрын

    Yaah😢

  • @kripilkrishna4613

    @kripilkrishna4613

    3 ай бұрын

    🥺🥺🥺

  • @renreys8406
    @renreys84068 ай бұрын

    nte daivame echechiyk arelum oru award kodukkooo....plsss filmil kathi kerum....oru chanc kityal

  • @Leooo716

    @Leooo716

    8 ай бұрын

    💯

  • @parvathyprasad6875

    @parvathyprasad6875

    8 ай бұрын

    Abhinaikkanne parayilla nth originalittiya

  • @eldhopc3602

    @eldhopc3602

    8 ай бұрын

    പുള്ളികാരത്തി അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടൊക്കെ ഫിലിം ഫീൽഡിൽ വർക്ക്‌ ചയ്തിട്ടുണ്ട്‌

  • @mineworld5702

    @mineworld5702

    7 ай бұрын

    Sathym... Aaa amma abhinayikuka alla jeevikukaya...... 🥹

  • @avu_avanthi_

    @avu_avanthi_

    7 ай бұрын

    Sathymmm👍🏻❤️

  • @ottapettaval
    @ottapettaval8 ай бұрын

    ഞാനും ഒരു പ്രവാസി ഭാര്യയാണ് ഇത് കണ്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു പോയി 💔

  • @shahinanaimudheen7875

    @shahinanaimudheen7875

    8 ай бұрын

    Entem😢

  • @chandhoos_kilikkoodu3538

    @chandhoos_kilikkoodu3538

    8 ай бұрын

    😢

  • @farasharafeeq

    @farasharafeeq

    8 ай бұрын

    ഞാനും

  • @jasminfavasjasminfavas2802

    @jasminfavasjasminfavas2802

    8 ай бұрын

    😢😢crt

  • @parvathyprasad6875

    @parvathyprasad6875

    8 ай бұрын

    Sathyam

  • @rasheedarasheeda6585
    @rasheedarasheeda65858 ай бұрын

    ആ ചേച്ചി അഭിനയിക്കുകയല്ല ജീവിക്കുകയാണ് 🥰🥰🥰

  • @Shanus2016
    @Shanus20168 ай бұрын

    ശരിക്കും കണ്ണ് നിറഞ്ഞു പോയി.... മക്കൾക്ക് വേണ്ടി കഷ്ടപെടുമ്പോൾ മക്കൾ അറിയുന്നില്ല അച്ഛന്റെ കഷ്ടപ്പാട്... 😔😔

  • @chilanka1269
    @chilanka12698 ай бұрын

    പലതവണ വന്നിട്ടും കാണാതെ മാറ്റിവിട്ടതാ പക്ഷെ ഇന്ന് ഞാൻ കണ്ടു, ആ ചേച്ചിടെ അഭിനയം ഒരു രക്ഷയും ഇല്ല പറയാതെ ഇരിക്കാൻ വയ്യ. 👌👌 സ്റ്റോറി, super😍😍😍

  • @Raji_R_Menon

    @Raji_R_Menon

    8 ай бұрын

    Thank you

  • @Krishna_sree17

    @Krishna_sree17

    6 ай бұрын

    Njnum🙂

  • @sajeenapk3135
    @sajeenapk31358 ай бұрын

    അഭിനയിക്കുക അല്ല ജീവിക്കുക ആണ് ❤️റിയൽ ലൈഫ് 👌🏻

  • @amrithaammu9784
    @amrithaammu97848 ай бұрын

    നാട്ടിലെ ഓർമ്മകളാണ് ഓരോ പ്രവാസിയുടെയും നെഞ്ചിൽ... അത് തന്നെയാണ് അവന്റെ ഊർജ്ജവും... ❤️😊

  • @user-kv1bc7im3d
    @user-kv1bc7im3d8 ай бұрын

    മക്കൾ ഒക്കെ വലുതായി വരുവാന് പറഞ്ഞപ്പോൾ ഞാൻ കരുതി കുഞ്ഞു പിള്ളേർ ആണെന്ന് ഇത് കേട്ടുപ്രായം കഴിഞ്ഞ രണ്ടെണ്ണം ആണല്ലോ... ബട്ട്‌ amma🥰പൊളി ആക്ടിങ് നല്ല സ്ക്രിപ്റ്റ് 💞💞💞💞💞🤩🤩🤩🤩

  • @shabeerkl.8964
    @shabeerkl.89648 ай бұрын

    പ്രവാസികളെ സംബന്ധിച്ചുള്ള വീഡിയോയിൽ കണ്ടതിൽ വച്ച് ഏറ്റവും മികച്ചത് ❤

  • @parukuttyz
    @parukuttyz8 ай бұрын

    എന്റെ അച്ഛനും ഒരു പ്രവാസി ആണ് 28വർഷം കൊണ്ട്, വീട് വെച്ച്, ചേട്ടനെ പഠിപ്പിച്ചു എഞ്ചിനീയർ ആക്കി, എന്റെ കല്യാണം നടത്തി മക്കൾടെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു തന്നു മകൻ ജോലിക്കാരൻ ആയപ്പോൾ ഒരു രൂപയുടെ പ്രയോജനം അച്ഛന് ഉണ്ടായില്ല pakshey 6 മാസങ്ങൾക്ക് ഉള്ളിൽ ഞാൻ പ്രവാസ ലോകം സ്വീകരിച്ചു എന്റെ അച്ഛനെ നാട്ടിൽ എത്തിക്കും ഇനി എങ്കിലും അച്ഛന് സന്തോഷത്തോടെ ജീവിക്കാൻ സാധിക്കണം...😢

  • @athirakvanju3737
    @athirakvanju37378 ай бұрын

    ഇത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി ഞാനിത് അനുഭവിക്കുന്നതാണ്

  • @user-ie5os4bg9l
    @user-ie5os4bg9l8 ай бұрын

    ഇത് കണ്ടപ്പോൾ ഒരു പാട് കരഞ്ഞു, ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ് 😔

  • @jumanajumi1467

    @jumanajumi1467

    7 ай бұрын

    Yh🥹karaynd kaanan kayynllya

  • @shamsudeen2737
    @shamsudeen27378 ай бұрын

    ഇപ്പോഴത്തെ മക്കളൊക്കെ ഇങ്ങനെ തന്നെയായിരിക്കാം അവരുടെ കാര്യങ്ങൾ നടക്കുക എന്നത് മാത്രമായിരിക്കും അവരുടെ ചിന്ത എല്ലാവരും ഇങ്ങനെ ആവണമെന്നില്ല എല്ലാ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അറിഞ്ഞു മാതാപിതാക്കളെ സ്നേഹിക്കുന്ന ഒരു തലമുറ ഉണ്ടാവട്ടെ

  • @sandrakrishnan1998
    @sandrakrishnan19986 ай бұрын

    കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന എല്ലാ അച്ഛന്മാർക്കും ആരോഗ്യവും സമാധാനവും kodukkane deivame 😢

  • @libinsini9541
    @libinsini95418 ай бұрын

    അമ്മയുടെ അഭിനയം പൊളി, കിടു, 👌👌👌👌👌

  • @rayaansvlogs
    @rayaansvlogs8 ай бұрын

    ഞാനും ഒരു പ്രവാസി ഭാര്യ ആണ് കണ്ടപ്പോൾ കരഞ്ഞുപോയി .അവരുടെ വേദനകൾ നമ്മൾ മനസ്സിലാക്കുന്നതുപോലെ മക്കളെയും മനസ്സിലാക്കി കൊടുത്ത് വളർത്തണം . പിന്നെ ഈ ചേച്ചി ഒരു രക്ഷയില്ല അടിപൊളി അഭിനയം 👌

  • @farhananasrin1704
    @farhananasrin17048 ай бұрын

    എന്റെ ഉപ്പയും ഒരു പ്രവാസിയാണ് 2 കൊല്ലം കൂടുമ്പോഴാണ് ഒന്ന് നാട്ടിൽ വരുന്നത് ഇത് കണ്ടപോലെ ഉപ്പാനെ ഒരുപാട് മിസ്സ്‌ ചെയുന്നു 😭😔🥺

  • @mujeebvp9581
    @mujeebvp95817 ай бұрын

    ഈ ചേച്ചി ufff☹️.. ആ ചേച്ചി പറയുന്ന ഓരോ വാക്കിലും ഭർത്താവിന്റെ കഷ്ടപാടുണ്ട് അധ്വാനം ഉണ്ട്.. ജീവിച്ചു കാണിച്ചു വാക്കുകളിലൂടെ.. 💯💯😍😊💞

  • @Anjana-cu6uj
    @Anjana-cu6uj8 ай бұрын

    ഇത്ര സുഖത്തോടെ മക്കളെ വളർത്തിയാലും കുഴപ്പമാണ് 🚶‍♂️

  • @SivaSiva-pn3ii

    @SivaSiva-pn3ii

    8 ай бұрын

    Correct

  • @user-sd2vp1te7n
    @user-sd2vp1te7n8 ай бұрын

    ഷോർട് ഫിലിം കണ്ട് കണ്ണ് നിറന്നു പോയി ഞാനും ഒരു പ്രവാസിയുടെ wife ആണ്

  • @ramyathachat4325
    @ramyathachat43258 ай бұрын

    Wat a marvelous acting chechi.. Realistic performance❤

  • @user-ib6oc3tr1z
    @user-ib6oc3tr1z7 ай бұрын

    ഞാൻ പ്രവാസിയുടെ ഭാര്യ അല്ല പ്രവാസിയുടെ മകളും അല്ല... പക്ഷെ ഇതിലൂടെ അവരുടെ വേദന മനസ്സിലാക്കാൻ സാധിക്കുന്നു.... താങ്ക്യൂ ഇങ്ങനെ ഒരു ഫിലിം ഞങ്ങൾക്ക് കാണിച്ചു തന്നതിന്

  • @neethuyesodharan

    @neethuyesodharan

    7 ай бұрын

    Oru sadharana pravasi yude avastha ithilum mosham àanu..

  • @saranyavineesh9669
    @saranyavineesh96698 ай бұрын

    ഇതിലെ ആ ചെക്കനെ എങ്ങാനും എന്റെ കൈയിൽ കിട്ടിയാലുണ്ടല്ലോ അടിച്ചു ഞാൻ 😡😡😡😡

  • @suadasuadajaleel9400

    @suadasuadajaleel9400

    8 ай бұрын

    😅

  • @arung1079

    @arung1079

    8 ай бұрын

    തല്ലരുത് 😂🙏... അറിയാതെ അഭിനയിച്ചു പോയതാ.. Thank you for your words 🙏🙏

  • @divyaarun9537

    @divyaarun9537

    8 ай бұрын

    സത്യം

  • @saranyavineesh9669

    @saranyavineesh9669

    8 ай бұрын

    @@arung1079 😂 srytto ഞാനതു കണ്ട ദേഷ്യത്തിൽ പറഞ്ഞതാണ് 😊

  • @neethuarun3825

    @neethuarun3825

    8 ай бұрын

    Athenne

  • @sandeepmonat1242
    @sandeepmonat12428 ай бұрын

    Amazing acting and story. Truly defines the reality of many people struggling for their families. Hats off for sharing this amazing story ❤

  • @syamasharuvlog
    @syamasharuvlog8 ай бұрын

    ചേച്ചി ഒരു രക്ഷയുമില്ല സത്യത്തിൽ ഓരോ വീട്ടിലും നടക്കുന്നതാണ് ഇതൊക്കെ കരഞ്ഞു പോയി

  • @hairasalim3489
    @hairasalim34898 ай бұрын

    ഞാനും പ്രവാസിയാണ്... ഫാമിലി ആയിട്ട് ഇവിടെ ആണ്.എന്റെ അഭിപ്രായം നമ്മുടെ ഇല്ലായ്മകൾ അറിഞ്ഞു നമ്മൾ ആണേലും മക്കൾ ആണേലും വളരണം. ഇതിലെ അമ്മ ആ അച്ഛന്റെ ഒപ്പം നിക്കുന്നപോലെ മക്കളും അച്ഛന്റെ ഒപ്പം നിന്നിരുന്നേൽ ആ പാവം അച്ഛൻ എത്ര സന്തോഷം ആവും. നമ്മുക്ക് വേണ്ടി കഷ്ടപ്പെടുന്നവർക്ക് തിരിച്ചു കൊടുക്കാൻ അവരെ മനസ്സിലാക്കാനും സ്നേഹിക്കാനും ഉള്ള നല്ലൊരു മനസ്സ് മാത്രം മതി. നല്ലൊരു short film👌👌🥰🥰. കണ്ണ് നിറയാതെ കാണാൻ പറ്റില്ല 😔😔..

  • @NasrinaJasmin
    @NasrinaJasmin8 ай бұрын

    Ee chechi abinayam super

  • @user-zk7ck6sj2o
    @user-zk7ck6sj2o8 ай бұрын

    ഒത്തിരി ഇഷ്ട്ടമായി നാലൊരു കഥമുല്യം ഉള്ള ഷോട്ട് ഫിലിം എല്ലാവരും മനോഹരമായി അഭിനയിച്ചു. സൗമേഷിന്റെ വൈഫ്‌ തകർത്തു അവർ ആ കഥാ പാത്രമായി ജീവിച്ചു 👍👌👌

  • @Raji_R_Menon

    @Raji_R_Menon

    8 ай бұрын

    Thank you 🙏❤️🥰

  • @alkka1799
    @alkka17997 ай бұрын

    ചേച്ചിനെ ബിഗ് സ്ക്രീൻ കാണാൻ പറ്റട്ടെ 🙌❤ ആക്ടിങ് 🔥🔥

  • @seemasreekumar5041
    @seemasreekumar50418 ай бұрын

    👌 super acting by chechi.Anybody plz give her a chance in films.I felt like an original acting...super,super..❤❤❤❤

  • @user-ve4is3nx9y
    @user-ve4is3nx9y7 ай бұрын

    ഞാനും ഒരു പ്രവാസി ഭാര്യയാണ്.🥺കണ്ണ് നിറയാതെ കണ്ട് തീർക്കാനായില്ല. ഒട്ടുമിക്ക എല്ലാ പ്രവാസികളുടെയും അവസ്ഥ ഇത് തന്നെ.

  • @_.swathivkurup
    @_.swathivkurup7 ай бұрын

    Aa amma act chyuvala jeevikukayanne hats off ❤

  • @libamehabin5695
    @libamehabin56958 ай бұрын

    എൻ്റമ്മോ എന്നാ acting ആണ് ചേച്ചിടെ

  • @AmaneesLite
    @AmaneesLite8 ай бұрын

    Second part venam. Gilfilethiya shesham kuttikalkku manassilavunna tharathilulla jeecidham. 👍🏼👍🏼

  • @Jo-duz98
    @Jo-duz988 ай бұрын

    കഥയിൽ ഭാര്യ എങ്കിലും മനസ്സിലാക്കിയല്ലോ, യഥാർത്ഥ ജീവിതതിൽ ചില പ്രവാസിയുടെ ഭാര്യമാർ പോലും കുറ്റപെടുത്തും.ഞാൻ കുറച്ചു മാസം ജോലി അന്വേഷിച് ഗൾഫിൽ പോയപ്പോൾ മനസിലാക്കിയതാ.

  • @SareenaNazar-vk6xu

    @SareenaNazar-vk6xu

    Ай бұрын

    Ennal manasilakatta makkalund

  • @anassumi3265
    @anassumi32657 ай бұрын

    hooo Ee chechi എന്തോരു അഭിനയമാ എല്ലാ carecterum ഒന്നിനൊന്നും മെച്ചം suupeer ഒരു രക്ഷയുമില്ല അത്രക്കും നല്ല acting ee chechi എത്രയും പെട്ടെന്ന് സിനിമയിൽ കാണാം.. big ക്രീനിൽ ഇനി അമ്മയായും ഭാര്യയായും പെങ്ങളായും മകളായും നിറഞ്ഞുനിൽക്കും.. ഉറപ്പ്🌹🌹🌹🙏🙏🙏

  • @user-nm5kl3nr3t
    @user-nm5kl3nr3t4 ай бұрын

    ചേച്ചി അഭിനയം തകർത്തു 👍🏻👍🏻👍🏻

  • @zayanzanhanzayanzanhan8261
    @zayanzanhanzayanzanhan82618 ай бұрын

    Njaunum oru pravaasiyude ഭാര്യയാ. കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.

  • @aswathyvnair5866
    @aswathyvnair58668 ай бұрын

    ഒരുപാട് ഫീൽ ആയി good msg for all . thanks for it

  • @Wandering__queen
    @Wandering__queen6 ай бұрын

    Ee amma ayit abhinayicha chechide series ellam poliya. Kandu kazhinjal full irunnu kanan thonnum.. Adipoli feel .

  • @Priyaneeshvlogs
    @Priyaneeshvlogs8 ай бұрын

    ഇതിൽ ചിലതെല്ലാം എൻ്റെ അച്ഛൻ അനുഭവിച്ചത് ആണ്, പക്ഷേ താങ്ങായി ഒരു ഭാര്യ ഇല്ല, ഉള്ളത് ഞങ്ങളുടെ stepmother ആണ്, അവർ ഈ കാണിച്ച മക്കളെ പോലെ ആണ് എന്ന് മാത്രം.😢

  • @ammuammu5669
    @ammuammu56696 ай бұрын

    Ammayude role cheyyunne chechik oru award koduknm. Athrem poli acting anu.

  • @user-mq8wk2ue1h
    @user-mq8wk2ue1h8 ай бұрын

    Chechi your acting level super

  • @rizap3318
    @rizap33188 ай бұрын

    ശെരിക്കും കണ്ണ് നിറഞ്ഞു 😢😢😢

  • @arunmohan8884
    @arunmohan88848 ай бұрын

    കഷ്ടപ്പാടും വിഷമവും എല്ലാം അറിയിച്ചു വളർത്തണം മക്കളായലും ഭാര്യയെ ആയാലും

  • @user-td4yw9ok1r
    @user-td4yw9ok1r8 ай бұрын

    Chechi ninghalude acting pwolich👍🏻

  • @sivadasedakkattuvayal692
    @sivadasedakkattuvayal6928 ай бұрын

    ഗംഭീരം. 👍 അഭിനന്ദനങ്ങൾ... 🌹

  • @naflarahmacheriyaperote5607
    @naflarahmacheriyaperote56078 ай бұрын

    പ്രവാസിയുടെ ഭാര്യ മാത്രം അവനെ മനസിലാക്കും 😢😢

  • @SivaSiva-pn3ii

    @SivaSiva-pn3ii

    8 ай бұрын

    Koppanu... Ivide ororgikal kanikunne kananam..pavam avar Anya nattil kashtapedunnu

  • @mohammedsajid7860

    @mohammedsajid7860

    8 ай бұрын

    Crct 💔😞

  • @anusandhram4516

    @anusandhram4516

    8 ай бұрын

    Ellarum aa listil pedilla

  • @tarunrashmi

    @tarunrashmi

    8 ай бұрын

    ​@@SivaSiva-pn3ii Pravasiyude bharyaye manassilakkilla aarum.

  • @SivaSiva-pn3ii

    @SivaSiva-pn3ii

    8 ай бұрын

    @@tarunrashmi pravasiyude bharya ennathu prathyeka vargam onnum alla. Mattu pennungale pole thannanu avarum. Military Joli cheyunnavarkum wives undu. Valya vannathil pravasiyude bharya ennu parayan entha? Anungal kashtapetu Joli cheyumbo nattil Anya purushanmare vilichu vtl kayatunna pravasiyude bharyamar orupadu undu. Ini manyamayi jeevikunna pravaaiyude bharyamarum undu. Ethayalum pravaaiyude bharya enna prathyeka consideration nte oru avasyom illa.... Orupadu sthreekal undu avarekal budhimutti jeevikunnavar..... Nattil kuli panikarku 1000 Rupa vare kittum. 30 days akumbo 30,000. Ini veetile pennungal kudi joliku poyal sukhayi oru family ku jeevikam. Nattil koolipani cheyan naanakedulla malayali gulf il adima Pani cheyum... Ennitu pravasam duridamanu ennoru kadhana kadhayum.... Daaridryam kondu pokunnavar undu. But innu kuduthalum nattil thazhnna Joli cheyan patilla enna ego kondu pokunnavar Anu.

  • @user-hc6gg3fx8s
    @user-hc6gg3fx8s8 ай бұрын

    Ariythe aanealum kannum manasum niracha vedio good work ❤

  • @amalmonu7247
    @amalmonu72477 ай бұрын

    ചേച്ചിടെ acting ഒരു രക്ഷയും ഇല്ല കരഞ്ഞുപോയി 😢

  • @Raman_2.0
    @Raman_2.07 ай бұрын

    *Insta ഇൽ Reel കണ്ടു വന്ന *Le ഞാൻ.. 😍* *അമ്മയുടെയും അച്ഛന്റെയും Acting.. അതാണ് ഈ Film നെ ഇത്രേം എടുത്തു കാട്ടുന്നത്.. 👏🏻👏🏻❤*

  • @muhammedbinshad6121

    @muhammedbinshad6121

    7 ай бұрын

    എന്റെ കണ്ണ് nirannu പോയി. ഞാൻ ഒരു പ്രവാസി ഭാര്യ യാണ് 😢😢😢😢

  • @Raman_2.0

    @Raman_2.0

    7 ай бұрын

    ​@@muhammedbinshad6121😥 ellam nallathinu vendiyalle.. 😞

  • @ramsi5479
    @ramsi54798 ай бұрын

    Chechi കരയുന്നത് കണ്ടപ്പോൾ ഞാനും കരഞ്ഞുപോയി 😢😢😔😔

  • @user-su9rr2zy3n
    @user-su9rr2zy3n7 ай бұрын

    Chechi. Super abhinayam.oru rakshayumilla.👏👏👏

  • @poojaaneesh
    @poojaaneesh2 ай бұрын

    Nice acting...karayipichuu...😭koray oke kurach relate cheyan patti ....papa ne kurichu...it's so heart touching nd emotionally overwhelmed video.Thank you for sharing this video. It's a powerful reminder of the importance of love and compassion.🫶🥹chechide acting powlichu....nigalde channel nte videos kanan preripikunnath chechi nte abhinayam ann and chechi and chettans combo...hus nd wife❤

  • @Febiajames
    @Febiajames7 ай бұрын

    Omg poli short film karayathe eth knd thirkan kazhiyila😢❤ aa chechi abhinayam ohh ❤️‍🔥

  • @shirdhikumar7165
    @shirdhikumar71657 ай бұрын

    Ete monnnee eee chechiyude radu short film kandu chechii karayipichu kalanjuuu ellarum adipoli ane ineyum ithupole ullath prathishikkunu🎉

  • @sumayyasumi9335
    @sumayyasumi93358 ай бұрын

    സൂപ്പർ വർക്ക്‌ excellent❤❤

  • @kavithasv569
    @kavithasv5698 ай бұрын

    Ammayayii act cheyyuna chechi abhinayikkanu thonnunila this is acting Good & keep it up orupadu nalla kadha pathragal kittattey🎉❤😊

  • @namitharanjith3365
    @namitharanjith33658 ай бұрын

    Enikku ee story nallonam aduthariyam ithil ninnu njan onnu theerumaanichu ente makkale avarude achante parimithi ariyiche valarthu

  • @samjeevans9629
    @samjeevans96296 ай бұрын

    Excellent work ..❤ specially the acting👏

  • @lintasubin6086
    @lintasubin60868 ай бұрын

    ചേച്ചിയുടെ ആക്ടിങ് നന്നായിട്ടുണ്ട് 🎉

  • @riyamathew608
    @riyamathew6087 ай бұрын

    Ingane karayipikalle.excellent work...

  • @It_me_aathi
    @It_me_aathi8 ай бұрын

    അമ്മ character ന്റെ acting ന് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anjali7746
    @anjali77468 ай бұрын

    Aa chechyde acting...😢soon bigscreenil kanan okkatteetaa❤

  • @aswathyr1806
    @aswathyr18068 ай бұрын

    ജയമോഹൻ ചേട്ടൻ, wife സൂപ്പർ, സങ്കടം വന്നുപോയി

  • @j.j500
    @j.j5006 ай бұрын

    Amazing .....good actors .... powerful ❤❤❤

  • @yamunars
    @yamunars8 ай бұрын

    Great message..❤

  • @sarikaas1691
    @sarikaas16918 ай бұрын

    Chechi pwolichuttoo...ethrayum pettennu abhinayalokath kayaratte

  • @amnashammas9605
    @amnashammas96058 ай бұрын

    Ayyyoooo kandittt kannu niranj poyyiiiii🥲🥲🥲🥲 abhinyam Onnu pryaaan illaaa content , making dialogue delivery uff ellam oree pwoliii 🙏🏻🙏🏻🙏🏻🙏🏻🥲🥲🥲

  • @Raji_R_Menon

    @Raji_R_Menon

    8 ай бұрын

    Thank you🙏

  • @femiphilip8715
    @femiphilip87157 ай бұрын

    Ammayude acting oru rekshayilla. Abhinayam anennu parayilla... Atrem reality ayitund. Filmilek avasaram lebhikatte chechik..❤❤❤

  • @jismichinnu5580
    @jismichinnu55808 ай бұрын

    ഇത് കണ്ടപ്പോൾ ഞാനും കരഞ്ഞു 😢ഞാനും ഒരു പ്രവാസി യുടെ ഭാര്യ ആണ് 😢

  • @suniln5883
    @suniln58837 ай бұрын

    So nice, abhinayichavarkkum,aniyana pravartakarkum ❤❤❤❤❤

  • @divyak4630
    @divyak46306 ай бұрын

    Chechiii 🙏... Abhinaikuka allato jeevikanu.... Hats off chechi 🥰

  • @farisham5269
    @farisham52697 ай бұрын

    Ammayanu Hero adipoli msg ❤❤❤❤❤ orupadu uyarangalil athatte

  • @SimplyPaaruz
    @SimplyPaaruz8 ай бұрын

    Amazing acting..heart touching..kudos team ❤

  • @bismihamndu381
    @bismihamndu3812 ай бұрын

    how beautifully its narretes role of father. hatts of teams❤

  • @Aishu776
    @Aishu7767 ай бұрын

    Ammayude acting superaa. Kann niranju poyii🥺. Door open akkiyappo achan vann ninnath kandappo karachil vannu🥺🥲

  • @sumeshsurendranath5161
    @sumeshsurendranath51618 ай бұрын

    Eeee chechi super acting......chechiye aarelum onnu cenimayil vikikko plsss

  • @brundabhaskar496
    @brundabhaskar4967 ай бұрын

    Great performance…❤chechiii acting👌🏻👌🏻👌🏻

  • @rayan.k2807
    @rayan.k28078 ай бұрын

    Endha parayandathennnu areela.kannu nirannu poyi .superrr

  • @haseenapp4751
    @haseenapp47517 ай бұрын

    ആ അച്ഛന്റെ സ്ഥാനത്തു ഇന്ന് ഞാൻ അനുഭവിക്കുന്നു 🥲🥲🥲🥲🥲

  • @vinod494871
    @vinod4948718 ай бұрын

    ❤️❤️❤️❤️❤️ഒരുപാട് ഇഷ്ടപ്പെട്ടു. Our പാവം പ്രവാസി......?

  • @Joshna608
    @Joshna6088 ай бұрын

    Pravasi ennu paranja entho vallye sambhavamanennayirunu pandu vijaram.. Pravasikaloke paisakkaranu ennoru dharana undayirunnu.. Kazhinja varsham ente ettan dubaiyileku poyi.. Swantham veettinnoral poyapo mansilayi athinte real face. Miss you brother❤

  • @neethukr1633
    @neethukr16338 ай бұрын

    Chechi ore pwoli....😢😢

  • @thansilathanu8519
    @thansilathanu85198 ай бұрын

    chechiyude abhinayam orupaadu ishttamaayi. makkale chothikkunathedhum vaagichu koduthidaavaruth avare valarrhedath

  • @aklinesh9
    @aklinesh98 ай бұрын

    Heart touching 😢

  • @giltonvargheese1887
    @giltonvargheese18878 ай бұрын

    Paisayude value manassilakki makkale valarthanam

  • @jamsheerakhalid3739
    @jamsheerakhalid37398 ай бұрын

    Natural aan. Chechi supr.pravside vtl nadakkunnath

  • @aiswaryaunnithanath7351
    @aiswaryaunnithanath73514 ай бұрын

    ആ മോനെയും മോളെയും പണിക്ക് വിട് ചേച്ചി..... അപ്പോ അറിയാം കഷ്ടപ്പാട്... രാജി ചേച്ചിയുടെ അഭിനയം.....😢👏👏 ജീവിക്കുക ആണ് അഭിനയിക്കുകയല്ല...🙂

  • @raheespandikasala6499
    @raheespandikasala64993 ай бұрын

    ചേച്ചി ജീവിക്കാണല്ലോ all വീഡിയോസ് 👍

  • @user-wh5bd1sm5r
    @user-wh5bd1sm5r8 ай бұрын

    Amma super aantto 😍❤

  • @shamilkrishna3354
    @shamilkrishna33547 ай бұрын

    Ee ഫിലിം കാണുമ്പോ അച്ഛൻ നഷ്ടപ്പെട്ടവരുടെ വേദന അത് എങ്ങനെ പറയണം അറിയില്ല.. കണ്ണുള്ളപ്പോ അതിന്റെ വില അറയില്ല്ല

  • @ambadyilvineeshvs3438
    @ambadyilvineeshvs34388 ай бұрын

    ഞാനും ഒരു പ്രവാസിയാണ് കണ്ണ് നിറഞ്ഞു കൊണ്ടാണ് ഇത് കണ്ടത്🥰🥰🥰🥰

  • @LinshaAneesh-qn3hf
    @LinshaAneesh-qn3hf8 ай бұрын

    Touching story👍👍👍👍

  • @learntolearn-rw3dn
    @learntolearn-rw3dn7 ай бұрын

    We all can only understand the value of father , once we lose them 😢

  • @zahrakitchengoatfarm8183
    @zahrakitchengoatfarm81833 ай бұрын

    എന്റെ പൊന്നേ ഈ മുത്തലിനു അവാർഡ് കൊടുക്ക് 🙆🏻‍♂️

  • @ashapjoyashapjoy7237
    @ashapjoyashapjoy72378 ай бұрын

    എന്റെ അവസ്ഥയും ഇതു തന്നെ 😢😢

  • @princyprasad5362
    @princyprasad53628 ай бұрын

    Super acting ❤😢Hatts of whole team...

Келесі