ഞാൻ തടി കുറച്ചത് ഇങ്ങനെ, ഡയറ്റ് വെളിപ്പെടുത്തി | Anu Sithara | Kaumudy

Ойын-сауық

Subscribe for More videos : goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#onam2021 #onamcelebration #kaumudy #anusithara

Пікірлер: 283

  • @althajalthu7255
    @althajalthu72552 жыл бұрын

    വണ്ണം ഉള്ളപ്പോഴും ഇപ്പോൾ വണ്ണം കുറച്ചപ്പോഴും കാണാൻ നല്ല ഭംഗിയുണ്ട്

  • @appuvlogs4284
    @appuvlogs42842 жыл бұрын

    ചേച്ചിക്കും ഈ വണ്ണം നല്ലതാണ് 💕.... സൗന്ദര്യം മാത്രം നോക്കിയിട്ട് കാര്യമില്ല.. ആരോഗ്യവും നോക്കണം അതാണ് അത്യാവശ്യം..... ഒരുപാട് കൊഴുപ്പ് ശരീരത്തിന്... അത്ര നല്ലതല്ല... അത് ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്... 💕......,...... വണ്ണം കാരണം.... എനിക്ക് ഒരുപാട് പണി കിട്ടി അതുകൊണ്ട് പറയുന്നതാണ്...... അനുഭവം........ ഇപ്പോൾ തന്നെ ഒരു 10000 അസുഖമുണ്ട് 😔... അതുകൊണ്ട് എല്ലാവരും ഫുഡ് കണ്ട്രോൾ ചെയ്തു...... മുന്നോട്ടു പോകാൻ ശ്രമിക്കണം........

  • @snehasudhakaran1895

    @snehasudhakaran1895

    2 жыл бұрын

    വണ്ണം കൂട്ടാൻ ഒരു ദിവസം മതി എന്നാൽ ഒരു വർഷം വിചാരിച്ചാലും അതൊന്ന് കുറയ്ക്കാൻ പറ്റുകയില്ല അതാണ് പ്രശ്നംControl

  • @vahidek7106

    @vahidek7106

    2 жыл бұрын

    food കഴിക്കാതെയും തടി കൂടുന്നുണ്ട്

  • @machomajooo

    @machomajooo

    2 жыл бұрын

    ശെരി ചേച്ചീ

  • @appuvlogs4284

    @appuvlogs4284

    2 жыл бұрын

    @@snehasudhakaran1895 hm

  • @shibilinaha5055
    @shibilinaha50552 жыл бұрын

    Go ahead. But never overdo anything. Stay healthy. Stay blessed.👍

  • @fclub1526
    @fclub15262 жыл бұрын

    തടിയുള്ള അനുചേച്ചിയെ കാണാൻ എന്നെ പോലുള്ള ചെറുപ്പക്കാർക്ക് ഇഷ്ട്ടം

  • @Midhun-tommy

    @Midhun-tommy

    2 жыл бұрын

    നീ കില്ലാടി ആണല്ലോ എന്തൊരു വായിനോട്ടം 🤣🤣

  • @fclub1526

    @fclub1526

    2 жыл бұрын

    ooo ഒന്നും അറിയാത്തത് പോലെ 😂😂😂

  • @anitha2081
    @anitha20812 жыл бұрын

    വണ്ണം കൂടിയ ചോദിക്കും എന്തൊരു വണ്ണം ആണെന്ന് വണ്ണം കുറഞ്ഞ ചോദിക്കും വല്ല അസുഖം ആണോ അല്ലെ പറയും വണ്ണം ഉള്ളതാ നല്ലത് എന്ന്....... എന്ത് കഷ്ടം ആണ്

  • @noorjahanriyas4286

    @noorjahanriyas4286

    2 жыл бұрын

    Crrct ഞനിതു അനുഭവിക്കുന്ന aalanu

  • @thecreativecat5173

    @thecreativecat5173

    2 жыл бұрын

    Sathyam , rand avasthayilum aalkkar chodichond irkkyum

  • @avr6665

    @avr6665

    2 жыл бұрын

    Sathyam

  • @simyarajan3104

    @simyarajan3104

    2 жыл бұрын

    Sathyam....

  • @nazzavlogsr7864

    @nazzavlogsr7864

    2 жыл бұрын

    Ath sahriya

  • @nasheenashee4347
    @nasheenashee43472 жыл бұрын

    എനിക്ക് ഇഷ്ടം തടിച്ച അനു ചേച്ചിയെ ആണ് 😘

  • @snehacs1046

    @snehacs1046

    2 жыл бұрын

    Same

  • @easahajiraeasa5683

    @easahajiraeasa5683

    2 жыл бұрын

    Enikum

  • @saba5085

    @saba5085

    2 жыл бұрын

    അയിന് വിഷ്ണു sir ഉണ്ട്

  • @malluserialactresshot6133

    @malluserialactresshot6133

    2 жыл бұрын

    Ennikum ippozhaa alambaaye mamb ulla look poyi

  • @mayamoushmi6087

    @mayamoushmi6087

    2 жыл бұрын

    Poy poy look poy

  • @zood1213
    @zood12132 жыл бұрын

    തടി കുറകുമ്പോൾ എറ്റവും ബുദ്ധി മുട്ട് ഭക്ഷണം കുറക്കാൻആണ്

  • @cutefamily6473
    @cutefamily64732 жыл бұрын

    Super

  • @sardarmoon7797
    @sardarmoon77972 жыл бұрын

    Your great Anu

  • @HelpIndianCharityAswathi
    @HelpIndianCharityAswathi2 жыл бұрын

    thanks for sharing

  • @AbdulMajeed-rx7ih

    @AbdulMajeed-rx7ih

    4 ай бұрын

    Icanseeyou? Youhappyalltaims

  • @neenusvchanel3367
    @neenusvchanel33672 жыл бұрын

    Good👍🏻👍🏻👍🏻👍🏻

  • @sreeragssu
    @sreeragssu2 жыл бұрын

    ഞാൻ 2020 മാർച്ച്‌ കൊറോണ വരും മുന്നേ തടി ഓവർ ആയിരുന്നു, ലോക്ക്down കാലത്ത് diet ചെയ്ത് നന്നായി വണ്ണം കുറച്ചു പിന്നെ തിരിച്ചു ജോലിക് re join ചെയ്തത് 2020 ഓഗസ്റ്റ് il ആണ് , എല്ലാവരും സൂപ്പർ poli എന്നൊക്കെ പറയുമെന്നു കരുതി..പക്ഷേ എല്ലാവരും പറഞ്ഞത് ആകെ കോലം കേട്ടല്ലോ, കവിൾ ഒട്ടിയല്ലോ,എന്താ പനി പിടിച്ചോ അങ്ങനെയൊക്കെ ആണ് 🙂🙂

  • @ponnuponnus1360

    @ponnuponnus1360

    2 жыл бұрын

    സെയിം to

  • @karumbantekurumbi

    @karumbantekurumbi

    2 жыл бұрын

    ഒന്ന് പൊട്ടിക്കായിരുന്നില്ലേ. ഇത്രയും kashtappettitt

  • @arifashareef7801

    @arifashareef7801

    2 жыл бұрын

    Same

  • @vinodkumar-df1ck

    @vinodkumar-df1ck

    2 жыл бұрын

    നല്ല രീതിയിൽ അല്ല്ലങ്ങിൽ ഷീണം... പിടിച്ച look വരും

  • @rajupk5127

    @rajupk5127

    2 жыл бұрын

    Onnu pRanju tharavo diet

  • @annamariya6858
    @annamariya68582 жыл бұрын

    Ee vannam Anu nallath 🥰🥰🥰🥰💙

  • @annies4420
    @annies44202 жыл бұрын

    Which brown rice

  • @indurani5533
    @indurani55332 жыл бұрын

    And anu is encouraging us...

  • @sreejasweety8719

    @sreejasweety8719

    2 жыл бұрын

    സീത ലക്ഷ്മി സൂപ്പർ ❤

  • @unnimaya4587
    @unnimaya45872 жыл бұрын

    ഞാനും തടി കഷ്ടപ്പെട്ട് കുറയ്ക്കുമ്പോൾ ആദ്യം കവിൾ ഒട്ടും പിന്നേ കഴുത്തു നീണ്ട പോലെ ഇരിക്കും. എല്ലാരും പറയും അസുഖം പിടിച്ചപോലെ ഉണ്ടെന്നു...... 😕

  • @binishmakuttu7390
    @binishmakuttu73902 жыл бұрын

    Enikkum ishtam thadicha anukuttye anu

  • @indurani5533
    @indurani55332 жыл бұрын

    Interviewer is awesome..

  • @jabipoovi9732
    @jabipoovi97322 жыл бұрын

    ഏത് ഡയറ്റ് ആയാലും കട്ടൻചായ ഒഴിവാക്കിയിട്ടുള്ള ഡയറ്റ് ഇല്ല മക്കളേ . 👍👍👍👍👍അതാണ് മലയാളി👍👍😂😂

  • @bluebellsbyaswathyvishnu3922

    @bluebellsbyaswathyvishnu3922

    2 жыл бұрын

    Sathyam 👍🏻njannum diet follow cheyyunnu... But cuttan😃

  • @nusaibavv8227

    @nusaibavv8227

    Жыл бұрын

    😂😂shariya

  • @user-sk3ho6pu3p
    @user-sk3ho6pu3p2 жыл бұрын

    ❤️

  • @deepanarayanan4447
    @deepanarayanan44472 жыл бұрын

    ❤❤❤

  • @SM-fs3xu
    @SM-fs3xu2 жыл бұрын

    Anu സംസാരിക്കുബോ 50% കാവ്യ യെ പോലെ തോന്നുന്നു

  • @VINODKUMAR-pu3ik
    @VINODKUMAR-pu3ik2 жыл бұрын

    You look so beautiful

  • @ayurvedachallenge453
    @ayurvedachallenge4532 жыл бұрын

    🥰

  • @Nk-di6ef
    @Nk-di6ef2 жыл бұрын

    ഉണ്ണിയേട്ടൻ

  • @rehanajaison1083
    @rehanajaison10832 жыл бұрын

    സീതാലക്ഷ്മി അനുസിതാരയുടെ സുന്ദരിയാ

  • @beenamohamed3156
    @beenamohamed3156 Жыл бұрын

    എന്തൊരു സൗന്ദര്യം 🥰😍

  • @sukanyasathee8840
    @sukanyasathee88402 жыл бұрын

    Gret anu🤗🤗🤗🤗

  • @sreejatsreedharan2728
    @sreejatsreedharan27282 жыл бұрын

    ഇപ്പോൾ ആണ് നല്ലത്

  • @shabanaasmi5563
    @shabanaasmi55632 жыл бұрын

    👍👍

  • @treesamichael3779
    @treesamichael37792 жыл бұрын

    In your 20s & 30s, weight shedding is not a problem. Watching what you eat & cardio vascular workouts, like a magic your inches will disappear. As you get older, your metabolism slows down and weight loss is a struggle.

  • @sureshkumar-gl1uj

    @sureshkumar-gl1uj

    2 жыл бұрын

    Correct 👍🏼

  • @anjumichael2337

    @anjumichael2337

    2 жыл бұрын

    Very true

  • @vishnudaspadmakaranvishnud8151
    @vishnudaspadmakaranvishnud81512 жыл бұрын

    Nalla vannam anallo,ennale ellarum paryunathu,nallathalle cheethayalalo apo pne ,vannam nallathalle ❤️😀

  • @jessyagith3503
    @jessyagith35032 ай бұрын

    ഇപ്പൊൾ അനു സിതാരെ കാണാൻ നല്ല ലുക്ക് ആണ്. ഇനി weight കുറക്കേണ്ട.dance നല്ല excercise ആണ്.

  • @chithraap203
    @chithraap2032 жыл бұрын

    നല്ല ഭംഗിയുണ്ട്❤️

  • @JSK_Guppy_Farm
    @JSK_Guppy_Farm2 жыл бұрын

    നല്ല ഭംഗിയുണ്ട്👍👍👍👍👍👍

  • @nazninmubarak6323
    @nazninmubarak63232 жыл бұрын

    Njnm same .pettenu thadi kurayum koodum...one week kondu 4 kilo oke njn kurachtnd. Athrpole chilapo koodem chym ..chechi prnjapole. Thadi koodi thoniyal kurakm...ishtmullathoke kazhikm chym

  • @mufeedashafeek4852

    @mufeedashafeek4852

    2 жыл бұрын

    Weight loss cheyyan thaalparyando

  • @52.sreelakshmik98

    @52.sreelakshmik98

    2 жыл бұрын

    @@mufeedashafeek4852 undeeeey

  • @mufeedashafeek4852

    @mufeedashafeek4852

    2 жыл бұрын

    @Jinu Abubacker contact Mufeeda. Results orupaad aalukalk und. Just try...

  • @freebird1587

    @freebird1587

    2 жыл бұрын

    @@mufeedashafeek4852 und

  • @haseenashadi6084

    @haseenashadi6084

    2 жыл бұрын

    @@mufeedashafeek4852 weight loss ചെയ്യാൻ താല്പര്യം ഉണ്ട്

  • @sakki5376
    @sakki53762 жыл бұрын

    Nalla nadansundhariyan.anu iniyum thadikurakkaruth vallathe melinjal .sthreekalkku .soundharyam undavilla sthreekalkk Venda sthalathellam.athyavasyam thadivenam athane bangi .kusumbullavar palathum parayum ini thadi kurakkaruth

  • @ponnusponnus3253
    @ponnusponnus32532 жыл бұрын

    Njanum engananu pakshe IF aanu njanedukunne superrrr madichi aaya njan theeta kanda ellu kanda nayde polayaa njan 73 il ninnu 64.5 aaki , nale ravle the ku wait cheyyuva kuranjonnariyan , enikum ee kali eshtapetttu bt no excersize.....athanu

  • @athiranair1402

    @athiranair1402

    2 жыл бұрын

    Diet onne parayamo plz

  • @ponnusponnus3253

    @ponnusponnus3253

    2 жыл бұрын

    @@athiranair1402 😳kaliyay chodhichathannnoooo

  • @kavithaathul1325
    @kavithaathul13252 жыл бұрын

    Kollilla

  • @hamzathhamzu6668
    @hamzathhamzu66682 жыл бұрын

    Ippol nalla bamgiyayi ta

  • @jyothirmaya2193
    @jyothirmaya21932 жыл бұрын

    Melinjappol pazhaya bangi ella

  • @52.sreelakshmik98

    @52.sreelakshmik98

    2 жыл бұрын

    Enkum thonni

  • @sreeragssu

    @sreeragssu

    2 жыл бұрын

    മെലിയുമ്പോൾ main പ്രശ്നം കവിൾ ഒട്ടുന്നതാ, കീർത്തി സുരേഷ് ഇതിനേക്കാൾ മെലിഞ്ഞു പോയി diet ചെയ്ത്

  • @juvairiyajubi4406
    @juvairiyajubi44062 жыл бұрын

    Thadi kurayan tip njn prnjutharam 😀 bynkra esy aa 😃thadikan tip prnj tharuo

  • @as-hd6cr

    @as-hd6cr

    2 жыл бұрын

    Thadi kurayan ulathentha

  • @vaselinevaseline9931
    @vaselinevaseline99312 жыл бұрын

    ✋🌷💋

  • @kavithaathul1325
    @kavithaathul13252 жыл бұрын

    Thadiyarunnu chechide soudharyam

  • @Chippyzcookinglab_93_

    @Chippyzcookinglab_93_

    2 жыл бұрын

    🥴

  • @sitharanair1234

    @sitharanair1234

    2 жыл бұрын

    Bt it is not healthy da..

  • @shinilnanu8559
    @shinilnanu85592 жыл бұрын

    Endhu diet aanu cheyithath

  • @shanbros7134
    @shanbros71342 жыл бұрын

    എന്തിനീ തടി കുറച്ചത് തടിയാണ് നിനക് look.....

  • @dreamgirl5533
    @dreamgirl55332 жыл бұрын

    Ammachi look

  • @rejinarajeev8542
    @rejinarajeev85422 жыл бұрын

    Njanum thadi kond kure vishamichirunnu... Ippo 11 kg kurachu diet eduthitu... Namuk oru ideal weight und...athu nilanirthiyal arogyathinu nallath...

  • @vlogtips4566

    @vlogtips4566

    2 жыл бұрын

    Diet routine parayo

  • @vlogtips4566

    @vlogtips4566

    2 жыл бұрын

    Enthokke aan kaycheernne

  • @vlogtips4566

    @vlogtips4566

    2 жыл бұрын

    @ചായ പീടിക 1 month challenge ndd sugar 1 month lifiln fullayt oyvaka

  • @binduantonyantony6650

    @binduantonyantony6650

    2 жыл бұрын

    Sugar mathram ozhivaakkiyal mathiyo,vere enthokke food kazhichu

  • @vlogtips4566

    @vlogtips4566

    2 жыл бұрын

    @@binduantonyantony6650 രാവിലെ നേരത്തെ എണീറ്റ് നല്ലോണം വെള്ളം കുടിക്കുക എന്നിട്ട് നേരത്തെ ബ്രേക്ഫാസ്റ്റ് കഴിക്കുക പറ്റുന്നതും രാവിലെ മുറ്റം അടിച്ചു വാരാൻ നോക്കുക വീട്ടിൽ തിരുമ്പാൻ ഉള്ളത് കല്ലിൽ തിരുമ്പുക നോക്കുക പിന്നെ അരി ഭക്ഷണം ഒരു നേരം കഴിക്കുക അതും കുറച്ചു കഴിക്കുക രാത്രി ചോറ് ഒഴിവാക്കുക എന്തെങ്കിലും വെജിറ്റബിൾസ് കഴിക്കാൻ നോക്കുക ചപ്പാത്തി രണ്ടെണ്ണം കഴിക്കാൻ നോക്കുക പിന്നെ രാവിലെ അഞ്ചരക്ക് നീറ്റ് എക്സ്സൈസ് ചെയ്യുക

  • @richuriz1588
    @richuriz15882 жыл бұрын

    Paavam 🥰🥰🥰

  • @mrvinu1972
    @mrvinu19722 жыл бұрын

    Thadi undayirunnapoya kavya madhavan cut,ippo illa😊

  • @beenacjohn1642
    @beenacjohn16422 жыл бұрын

    For example if your 😍🤣😍

  • @sahadsahad8986
    @sahadsahad89862 жыл бұрын

    ഞാൻ തടി കുറച്ചപ്പോൾ കുറേ പേര് എന്താ രോഗം എന്നു ചോദിച്ചു വിഷമിപ്പിക്കും പിന്നെ അത് നിർത്തി

  • @muhammedshafeeq6357

    @muhammedshafeeq6357

    2 жыл бұрын

    Nanum

  • @salinapm5444
    @salinapm54442 жыл бұрын

    Correct enthunpattiee sugar anno ennu chothikkam vallatha gathiekkal

  • @RegiNC
    @RegiNC2 жыл бұрын

    കൂടിയതിന്റെ ഒരു ഭാഗം മാത്രമേ കുറഞ്ഞുള്ളു. മൊത്തത്തിൽ കുറഞ്ഞിട്ടില്ല.

  • @reshmavlogzo2686
    @reshmavlogzo26862 жыл бұрын

    Pazhaya bhangi poyy

  • @vardhanvardhan4878
    @vardhanvardhan48782 жыл бұрын

    ♥♥♥♥♥♥♥

  • @shahidakhalid3374
    @shahidakhalid33742 жыл бұрын

    Interwyou cheyyunna chechiye thalli kollanam

  • @smithaa1078

    @smithaa1078

    2 жыл бұрын

    😅

  • @rajupk5127
    @rajupk51272 жыл бұрын

    Anu thadi kodunnadu kandapol ettavum vishsham enikundayirunnu now iam happy

  • @SS-lc5dm
    @SS-lc5dm2 жыл бұрын

    Sadharana anu ithra make up chryyarilla.. athaanu bhangi

  • @lionbro9035
    @lionbro90352 жыл бұрын

    കൊള്ളൂല..😬

  • @crazycousins8988
    @crazycousins89882 жыл бұрын

    ഇപ്പോൾ തന്നെ വെയിങ് മെഷീൻ ഓർഡർ ചെയ്യൂ

  • @vinodarr667

    @vinodarr667

    2 жыл бұрын

    Super chechi l like it

  • @midlajkunhammed1546
    @midlajkunhammed15462 жыл бұрын

    Enthina ellarum thadi kurakkunnathu🤔 chilaru thadiyullappoyanu bangi

  • @vinayak9047

    @vinayak9047

    2 жыл бұрын

    Kurayikunnath ann nallath Asukangal kuranj nilkkum

  • @uppummulakum9297

    @uppummulakum9297

    2 жыл бұрын

    Arogyam undavan Pala asugangalum ozhivakan

  • @ahuman798

    @ahuman798

    2 жыл бұрын

    @@vinayak9047 മെലിഞ്ഞവർക്കും നൂറുകണക്കിന് അസുഖങ്ങളുണ്ട്... തടി ഭംഗിയാണ്, അമിതമാവരുതെന്ന് മാത്രം...overaayi മെലിയുന്നതും നല്ലതല്ല.. എല്ലാം പാകത്തിന്..

  • @sreeragssu

    @sreeragssu

    2 жыл бұрын

    നല്ല പാടാണ് bro, സ്റ്റെപ് കയറാനും പിന്നെ 1-2 വർഷം മുന്നത്തെ ഡ്രസ്സ്‌ ഇടാൻ പറ്റില്ല അങ്ങനെ കുറെ probs ഉണ്ട്.

  • @nonaw6385
    @nonaw63852 жыл бұрын

    Thadi korayan eethavvum nalla tip tension adichal mathiiii

  • @rincybinurincybinu2841

    @rincybinurincybinu2841

    2 жыл бұрын

    Ennit veanm bp koodan 😁

  • @moideenkuttyk2752

    @moideenkuttyk2752

    2 жыл бұрын

    😂😂

  • @kichuzzworldbyathi4149

    @kichuzzworldbyathi4149

    2 жыл бұрын

    😂😂

  • @preenusathish6591

    @preenusathish6591

    2 жыл бұрын

    Polich

  • @sanujanu286
    @sanujanu2862 жыл бұрын

    Eth mathi.athikam mliuyalle mukhathe banghi pokum

  • @sahadsahad8986
    @sahadsahad89862 жыл бұрын

    ഷുഗർ. ഓയിൽ കുറച്ചാൽ മതി 👍

  • @nofiyamanaf1071
    @nofiyamanaf10712 жыл бұрын

    Ipo prayam thonikunilla thadi ullappo prayam parayuvarunu idanu nalladu

  • @sanasan1367

    @sanasan1367

    2 жыл бұрын

    Athe,

  • @sitharanair1234

    @sitharanair1234

    2 жыл бұрын

    Yes..more healthy also

  • @hippysunshine7319

    @hippysunshine7319

    2 жыл бұрын

    Yes

  • @asnav.n3650

    @asnav.n3650

    2 жыл бұрын

    Yes,husband nalla sundharan cheken anu

  • @sheenarajan2612
    @sheenarajan26122 жыл бұрын

    അനു ഇപ്പോഴാണ് കൂടുതൽ സുന്ദരി 😘😍👍

  • @pcjohnnykutty902
    @pcjohnnykutty9022 жыл бұрын

    Looks good but will it be possible for you to maintain this weight and that is the challenge. Wish you all the best.

  • @gokuldaskalathil3842
    @gokuldaskalathil38422 жыл бұрын

    Evide kuranju

  • @sanjanakv4789
    @sanjanakv47892 жыл бұрын

    Ayin thadi evde kuranjiknee

  • @irfadkasaragod5420
    @irfadkasaragod54202 жыл бұрын

    Anu vannam koodiyal nalla rasam und eppo kolam yantho pole ayin

  • @jmathew3942
    @jmathew39422 жыл бұрын

    Vegetable cuts! 😂

  • @Ajmiya313

    @Ajmiya313

    2 жыл бұрын

    Comedy!😂😂

  • @sajujohn7282
    @sajujohn72822 жыл бұрын

    Evida kuranju

  • @tharapanicker4759
    @tharapanicker47592 жыл бұрын

    Anusithara vannam kurachappol aa bhangi poye

  • @anjuanjutty7126
    @anjuanjutty71262 жыл бұрын

    Anuchechii ishttam

  • @BabuBabu-dr6gf
    @BabuBabu-dr6gf2 жыл бұрын

    Super front OK super moola........

  • @niyasmtcniyas7145
    @niyasmtcniyas71452 жыл бұрын

    Gents aayirikkum anthina thadi kurachath Ann chothikkunnath

  • @UnknownUnknown-il9yf
    @UnknownUnknown-il9yf2 жыл бұрын

    Keto diet aanu ,🤣🤣🤣 Unni paranj koduthath, athil maathrame ithrem pettenn result undavu😁

  • @oryx8207

    @oryx8207

    2 жыл бұрын

    Keeto diet il brown rice onnum kazhikkan paadilla bro....fat content mathre athil pattollu kooduthal 🙂

  • @mmanishmmanish1507
    @mmanishmmanish15072 жыл бұрын

    കൊറക്കല്ലേ..

  • @shinuadhi9241
    @shinuadhi92412 жыл бұрын

    Njanum kurachu 13 kg aadhyamaya diet cheythath

  • @techysany1974

    @techysany1974

    2 жыл бұрын

    Enthu diet anu cheythath

  • @sowdhaminijayaprakash4799
    @sowdhaminijayaprakash47992 жыл бұрын

    നിങ്ങളെ കാണാൻ ഭംഗി ഉണ്ട്. ഇതൊന്നും നമ്മൾക്ക് സാധിക്കില്ല.... 😄😄

  • @Midhun-tommy

    @Midhun-tommy

    2 жыл бұрын

    Chechi determination. ആത്മവിശ്വാസം ഉണ്ടെങ്കിൽ എന്തും സാധിക്കും

  • @habsadhvm8569
    @habsadhvm85692 жыл бұрын

    Naan 7 mont kond 38 kg korachu

  • @aleenalatheef4870

    @aleenalatheef4870

    2 жыл бұрын

    38🙄

  • @sreekuttanreghunathan369

    @sreekuttanreghunathan369

    2 жыл бұрын

    38 !!! Anikkonnu diat plan ayachutarumoo

  • @fidhafabi2646

    @fidhafabi2646

    2 жыл бұрын

    Eda diet cheydad

  • @salluq8007

    @salluq8007

    2 жыл бұрын

    Engnaee

  • @hijas7228
    @hijas72282 жыл бұрын

    മാക് മാക്കിനു ഓടിയ മതി.. തടി കുറയാൻ... നീന്തൽ അറിയാമെങ്കിൽ അങ്ങനേം

  • @bittytbenny4223

    @bittytbenny4223

    2 жыл бұрын

    🤭

  • @nihalaniha5592

    @nihalaniha5592

    2 жыл бұрын

    Maakk maakk🤔

  • @vineethak3298
    @vineethak32982 жыл бұрын

    ഡാൻസ് അറിയാത്തവർ endakkum

  • @stiphyfrijo3698

    @stiphyfrijo3698

    Жыл бұрын

    Exercise

  • @karthikagnair4798
    @karthikagnair47982 жыл бұрын

    Njaan vannam vachath 6 months kondu. I was 42 kg before 6 months and gained 60 and half kg after 6 months. I don't know how I can reduce my belly

  • @fathimaansar2868

    @fathimaansar2868

    2 жыл бұрын

    Plan undo korakan enikum same avastha

  • @faseelamuhdttu9041
    @faseelamuhdttu90412 жыл бұрын

    തടിഉളളതാണ്നല്ലത്

  • @song___8094

    @song___8094

    2 жыл бұрын

    Thadi ishttam

  • @ashish9387
    @ashish93872 жыл бұрын

    വണ്ണം ഉള്ളതാണ് നല്ലത്..

  • @joselukose964
    @joselukose9642 жыл бұрын

    Interview എടുക്കുന്നയാൾ guestന് സംസാരിക്കാൻ അവസരം കൊടുക്കാതെ irritate ചെയ്യുന്നു.

  • @rajeshkkraj1080
    @rajeshkkraj10802 жыл бұрын

    Petrolinte Vilakura jilllenkilum Ninte Thadi Kuranjallo Aaswasam...🤭🤭

  • @rajirenju970

    @rajirenju970

    2 жыл бұрын

    😂

  • @ragavn1685
    @ragavn16852 жыл бұрын

    Anu wellbalanced figure good

  • @rageshkumara4406
    @rageshkumara44062 жыл бұрын

    കാണാൻ ഭംഗി ഉണ്ട്. പക്ഷേ സ്വഭാവം മികച്ച അഹങ്കാരം ആണ്. പടം എല്ലാം ബോംബ് ആണ്. സംസാരിച്ചു തുടങ്ങിയാൽ നമുക്ക് ക്ഷീണം ആകും.

  • @Manu-gw2lw

    @Manu-gw2lw

    2 жыл бұрын

    thaan ottum Ahangaaram illatha manushyan aanallo 😆

  • @suhubasworld313
    @suhubasworld3132 жыл бұрын

    Kavya madhavane pileyund sithara

  • @user-cl2bp3by9g
    @user-cl2bp3by9g2 жыл бұрын

    Kashtam Kili kkalla randalum

  • @sree6938
    @sree69382 жыл бұрын

    മാൻഡ്രേക്ക് ഫാൻസ്‌ come here

  • @dakshamanu3890
    @dakshamanu38902 жыл бұрын

    തടി കുറച്ചു കൊള്ളില്ല,, തടി ആയിരുന്നു ഭംഗി

  • @motherofacuteboy9147
    @motherofacuteboy91472 жыл бұрын

    കുറഞ്ഞെന്നോ 🙄🙄🙄🙄🙄

  • @harshilachu5084
    @harshilachu50842 жыл бұрын

    തടി കുറഞ്ഞപ്പോ ഭംഗി പോയി

  • @ubab47

    @ubab47

    2 жыл бұрын

    correct

  • @blessed8272

    @blessed8272

    2 жыл бұрын

    Sathyam. Koora ayi

  • @anoopvv3331
    @anoopvv33312 жыл бұрын

    കുറയുന്നില്ലാലേ വലുപ്പം കൂടിവരുകയണല്ലേ

  • @mohamedazarudeen6187
    @mohamedazarudeen61872 жыл бұрын

    Weight easy ayi kuraakaanulla diet available

  • @sapnapm4923
    @sapnapm49232 жыл бұрын

    Thadiyaanu look

Келесі