തളർന്ന മനസ്സോടെ ഉച്ചത്തിൽ അമ്മയോട് കരഞ്ഞു പറഞ്ഞു എനിക്ക് ആരുമില്ല

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Пікірлер: 20

  • @bindujohn6538
    @bindujohn65383 күн бұрын

    അമ്മേ എന്റെ മകന് അമ്മ യോട് ഉള്ള വിശ്വാസം വർധിപിച്ചു കൊടുക്കണേ പഠിക്കാൻ ഉള്ള ബുദ്ധി കൊടുക്കണേ

  • @annievarghese3659
    @annievarghese36596 күн бұрын

    അമ്മേ മാതാവേ എന്റെ മോളെ മോനെ കാത്തു രക്ഷിക്കണേ. അമ്മേ.

  • @user-vv8uh2km8y
    @user-vv8uh2km8y7 күн бұрын

    Thank you Ammma for all the blessings ❤️

  • @santojames3426
    @santojames34264 күн бұрын

    Mathave monte aagraham saathich thannathinu orupaad nanni🙏🙏

  • @jessygopan7695
    @jessygopan76955 күн бұрын

    Amma mathave nanniyamme

  • @sheebarajusheebaraju6729
    @sheebarajusheebaraju67298 күн бұрын

    Amme mathave nanniamme❤

  • @soniaabraham1248
    @soniaabraham12488 күн бұрын

    Amme ente ammakku kodanukodi nanni nanni amme mathave

  • @SophyJoseph-uy8eo
    @SophyJoseph-uy8eo8 күн бұрын

    Amme 🙏🙏🙏

  • @sherlyrajan6812
    @sherlyrajan68122 күн бұрын

    എന്റെ അമ്മേ 22 വയസുള്ള മകന്റെ കഞ്ചാവിന്റെ അടിക്‌ഷൻ ൽ നിന്നും മോചിപ്പിച്ചു, ഡിപ്രഷൻ സുഖം നൽകണേ. ഡോക്ടർ കാണാൻ വരില്ല. വീട്ടിൽ സമാധാനം തരില്ല.. കുടുംബ സമാധാനം, മനസമാധാനം തരണേ അമ്മേ. എനിക്ക് വേറെ ആരുമില്ല. എന്റെ അമ്മ മാത്രം ആണ് തുണ. അമ്മ സുഖം ആക്കി കൃപാസനം അൽത്താരയിൽ സാക്ഷി ആക്കി നിർത്തണം അമ്മേ

  • @sheriljohnson1855

    @sheriljohnson1855

    Күн бұрын

    Amme mathave visa theerummunpe ente makalkuoru joli kodukaname🙏🙏🙏

  • @bincyjoseph3758
    @bincyjoseph37584 күн бұрын

    🙏🙏🙏

  • @SandhyaSiva-ui5yw
    @SandhyaSiva-ui5yw5 күн бұрын

    🙏🙏🙏🙏🙏

  • @jineshtrpulpally1072
    @jineshtrpulpally10729 күн бұрын

    🙏🏻🙏🏻🙏🏻🙏🏻

  • @MiniCyriac
    @MiniCyriac8 күн бұрын

    am me maraka rovam aarkum varutharuthe

  • @AnilkumarS-bt8fb
    @AnilkumarS-bt8fb9 күн бұрын

    mother of Grace

  • @GirijaPradeep-rn9ch

    @GirijaPradeep-rn9ch

    9 күн бұрын

    😂❤

  • @MiniCyriac
    @MiniCyriac8 күн бұрын

    Amme ente kunjinte vayaru Veda na mattane

  • @MiniCyriac
    @MiniCyriac8 күн бұрын

    Am me enikum enter husbandinum aarumilla makkal 2 per um hyperactive a an u heal cheyyane am me

  • @maryjose9585
    @maryjose95856 күн бұрын

    Loo

  • @reshmieaso8914
    @reshmieaso89149 күн бұрын

    🙏🙏🙏

Келесі