നഷ്ടപ്പെട്ട മുതൽ വിദേശത്ത് കണ്ടുകിട്ടിയ അത്ഭുതകരമായ സാക്ഷ്യം

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Пікірлер: 23

  • @user-tm2iu4mz3d
    @user-tm2iu4mz3d4 күн бұрын

    എൻെറ് അമ്മേ പരിശുദ്ധ അമ്മേ ഞാൻ ഉടമ്പടി നിയോഗങ്ങളിൽ വച്ചിട്ടില്ലാത്ത ഒര് വർഷത്തിൽ കൂടുതൽ ആയ സഹിക്കാൻ വയ്യാത്ത കാലിൻെറ്‌ വേദന മാറ്റി തരണമേ അമ്മേ ആമേൻ

  • @Sheelas-en1xx
    @Sheelas-en1xx4 күн бұрын

    അമ്മേ മാതാവേ എന്റെ മകളുടെ എക്സാം ഇന്ന് രാവിലെ ആണ് പരീക്ഷ പാസാക്കി തരണേ

  • @Shynapv-ud7on
    @Shynapv-ud7on4 сағат бұрын

    ഒരുപാട് അത്ഭുതങ്ങൾ കാട്ടുന്ന മാതാവേ എന്റെ ജീവിതത്തിലും കാണിക്കണേ ഒരു അത്ഭുതം എന്റെ മകന് അവൻ ആഗ്രഹിക്കുന്ന ഒരു ജോലി മാതാവിന്റെ കാരുണ്യത്തിൽ അവനു കിട്ടണേ അമ്മേ മാതാവേ ആ കയ്യിൽ ഒന്ന് പിടിക്കണേ മാതാവേ അമ്മയുടെ മകനായി കാണണേ മാതാവേ

  • @joseyvarghese3814
    @joseyvarghese38144 күн бұрын

    Praise the Lord

  • @mayashaji7817
    @mayashaji78174 күн бұрын

    അമ്മേ മാതാവേ എന്റെ കഴുത്തിലെ മുഴ വറ്റിച്ചു തരണേ ക്യാൻസർ ആവല്ലേ 🙏🙏😭😭😭

  • @juliebinesh2133

    @juliebinesh2133

    3 күн бұрын

    Praarthiykunnu

  • @bijusebastian6884
    @bijusebastian6884Күн бұрын

    Amen. Ammemathave ente odabaddi migyoggal sadichuthatename 🙏🏻🙏🏻🙏🏻

  • @ashac.t914
    @ashac.t9144 күн бұрын

    Ammmeee 🙏Ente mathapithakalk oru bhavanam nalkanee 🙏🙏

  • @matthewpurackal2426
    @matthewpurackal24262 күн бұрын

    Praise the Lord Amen

  • @ashamaria1980
    @ashamaria19804 күн бұрын

    Praise the Lord!

  • @User123User-dq7gf
    @User123User-dq7gf4 күн бұрын

    Yeshuve Amme nanni

  • @jollymu1971
    @jollymu19712 күн бұрын

    Amma mathave esoyude karagail ente Makale smarpikunnu avalk k tet exam kazhijirikukayannu aval athil risalt varubol pasayirikanname amme kudeyairikanname avalk oru nalla Joli kittanname Amma mathave esoyude karagail enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee 1:54

  • @renjithavk4090
    @renjithavk40902 күн бұрын

    Amen

  • @rosammajoseph8430
    @rosammajoseph84304 күн бұрын

    Amme ente makkalk nalla oru joli kodukkana🙏🙏🙏🙏🙏❤️

  • @joseyvarghese3814
    @joseyvarghese38144 күн бұрын

    Ave Ave Ave maria

  • @abyvarghese4629
    @abyvarghese46292 күн бұрын

    Amme upeshikalle

  • @juliebinesh2133
    @juliebinesh21333 күн бұрын

    Kadangal koduth theerth swanthaayitt jeeviykaN sahaayikanae. Daivame koode undaaganae

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq2 күн бұрын

    Esuappa sreeude future

  • @jaineymathew3004
    @jaineymathew30042 күн бұрын

    Amma Mathave enta nashtapatta 8 lakhs thrichu kittan ula krupa nalliki anugrheakana

  • @mayasatheesh563
    @mayasatheesh5633 күн бұрын

    എന്റെ അമ്മേ ഇന്നത്തെ രാത്രി എന്നെ വിഷമിപ്പിക്കല്ലേ

  • @harithasasi9522
    @harithasasi95224 күн бұрын

    🙏

  • @alicejose7933
    @alicejose79333 күн бұрын

    Amme , ente makalude nashtappetta dimond ring kandu kittan sahayikkane.🙏🙏🙏😪❤️❤️❤️

  • @aleyammamathew2995
    @aleyammamathew29953 күн бұрын

    Amme nandi gaspronlem mattithannathinal nandi

Келесі