കാനഡയിൽ നിന്ന് 30 മിനിറ്റോളം ഉള്ള ഗംഭീര സാക്ഷ്യം കേൾക്കാം

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Пікірлер: 40

  • @user-ii4bg5vd9m
    @user-ii4bg5vd9m2 күн бұрын

    അമ്മേ മാതാവേ കുടുബ സമാധാനം നൽകി അനു ഗ്രഹിക്കണമെ ആമേൻ

  • @sumagopi8025
    @sumagopi80256 күн бұрын

    അമ്മെ മാതാവെ ഒരുപാട് കാര്യം ചെയ്യാൻ ഉണ്ട് അമ്മെ എല്ലാം പ്രശ്നങ്ങൾക്കും പരിഹാരം കാണിച്ചു തരണമെ

  • @sumabenadict
    @sumabenadict3 күн бұрын

    എന്റെ മകൻ ബിപിന് എത്രയും വേഗം ഒരു ജോലി നൽകാൻ ഈശോയോട് അമ്മ മദ്ധ്യസ്ത ആകണേ. അവൻ ഇപ്പോൾ വിദേശത്തു വിസിറ്റിംഗ് വിസയിൽ പോയിരിക്കുകയാണ്. 4 വർഷമായി ജോലി നഷ്ടപ്പെട്ടിട്ട്. ഭാര്യ നേഴ്സ് ആണു. ഒരു കുഞ്ഞുമുണ്ട്. വീട് വാങ്ങിയ കടമുണ്ട്. മോനും കൂടി ഒരു ജോലി കിട്ടിയെങ്കിലേ മുന്നോട്ട് പോകാൻ പറ്റുകയുള്ളു. സഞ്ചാരി മാതാവേ ഇടപെടണമേ. സമയത്തിന്മേൽ അധികാരമുള്ള അമ്മേ ഈ മാസം തന്നെ അവന് ജോലി ലഭിക്കാനുള്ള തടസങ്ങൾ മാറ്റണമേ. ആമേൻ 🙏🙏🙏

  • @minibenny8860
    @minibenny88609 күн бұрын

    Amme mathave koodeyundavane🙏

  • @CryptoGains_plus
    @CryptoGains_plus4 күн бұрын

    Amme mootha makanu 28 vayassai nalloru kristhiyani kuttye pankaliyayi kittanullakripa cheyyaname amen 🙏🙏🙏🙏🙏🙏

  • @vijiantony-rm9ul
    @vijiantony-rm9ul7 күн бұрын

    Amme rakshikkane

  • @Sreehari33387
    @Sreehari333877 күн бұрын

    AMEN

  • @CryptoGains_plus
    @CryptoGains_plus4 күн бұрын

    Amme mathave vandiyude Ella kuravukalum Matti vandi kuranga paisail purathirakkanulla kripa tharaname Ave maria 🙏🙏🙏🙏🙏🙏

  • @sunijijo5955
    @sunijijo59555 күн бұрын

    Kada bathitha maran parathikanm amen 😭😭😭😭😭

  • @shelvannp7132
    @shelvannp713218 сағат бұрын

    Amme ente makanu oru joli nalki anugrahikename❤❤❤

  • @marythomas6376
    @marythomas63764 күн бұрын

    അമ്മേ എൻ്റെ മോന് ജർമനി നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണം

  • @user-hp8ff3gg9z
    @user-hp8ff3gg9z7 күн бұрын

    Amme ninny enikku anubavikkenam eppol muthal ennum❤❤❤

  • @2568312
    @25683125 күн бұрын

    അമ്മെ മാതാവേ എന്റെയും കുഞ്ഞിന്റെയും ജർമൻ വിസ അപ്ലിക്കേഷൻ ബാംഗ്ളൂർ ജർമൻ എംബസി ഇൽ എത്തി അമ്മെ ഞങ്ങളുട ഫയൽ ഇൽ മേൽ അമ്മയുട ഇടപെടൽ ഉണ്ടാകണമേ യാതൊരു തടസങ്ങളും റീജക്ഷനും കൂടാതെ ഓഗസ്റ്റ് 20 നു ഉള്ളിൽ ഞങ്ങൾക്കു വിസ ലഭിക്കണമേ അമ്മെ മാതാവേ anughrahikaname🙏

  • @BindhuJoseph-se5ju
    @BindhuJoseph-se5ju8 күн бұрын

    Ella roghigalkkum sugam kittane

  • @BindhuJoseph-se5ju
    @BindhuJoseph-se5ju8 күн бұрын

    ❤❤❤❤❤❤❤

  • @user-bs5hd6jg4m
    @user-bs5hd6jg4m7 күн бұрын

    🙏🙏🙏

  • @HenryDecruz
    @HenryDecruz8 күн бұрын

    ❤️

  • @AnanyaA-tg9kg
    @AnanyaA-tg9kg6 күн бұрын

    Amme entte Ella kadangalum theerkkan anugrahikkaname amme

  • @user-kr1de2qx4d
    @user-kr1de2qx4d9 күн бұрын

    Amme mathave

  • @thresiathomas4255
    @thresiathomas42557 күн бұрын

    ആമേൻ 🙏🙏

  • @sheejashibu4762
    @sheejashibu47628 күн бұрын

    Amme mathave kakkane❤

  • @HenryDecruz
    @HenryDecruz8 күн бұрын

    ആമേൻ ❤️

  • @jayasreek8203
    @jayasreek82038 күн бұрын

    Mathave nanthi 🙏❤️ ee kudumbhathil adbhutham pravarthikkename

  • @sheebarajusheebaraju6729
    @sheebarajusheebaraju67298 күн бұрын

    Amme mathave enneyum makkaleyum samarppikkunnu eattedukkename koode undakename amen 🙏

  • @BindhuJoseph-se5ju
    @BindhuJoseph-se5ju8 күн бұрын

    Amma matthve enna youm ente makkale dayoum thadasangal um matty tharane ente monte visa vivaaham kadangalum molude innterwe kunnenayoum kudumpam saamadanavum kittane ammem ammem ammem

  • @alicexavier4082

    @alicexavier4082

    6 күн бұрын

    അമ്മേ മാതാവേ സി ൽ വി യുടെ ഉദരത്തിലെ ഇരട്ട സ ഞ്ഞുങ്ങളെ യേയും സിൽവിയേയു അനുഗ്രഹിക്കണമേ സുഖപ്രസവം നലകി അനുഗ്രഹിക്കണമേ മാസം തികഞ്ഞു പ്രസവം നടത്തി തരണമേ🙏.🙏🙏

  • @angelbinoy5795
    @angelbinoy57956 күн бұрын

    എൻ്റെ മകന് സംസാരശേഷി കിട്ടുവാൻ അനുഗ്രഹിക്കണേ

  • @syamalalenin
    @syamalalenin5 күн бұрын

    അമ്മേ എനിക്ക് പൈസ തന്ന് സഹായിക്കണേ 🙏🙏🙏

  • @HenryDecruz
    @HenryDecruz8 күн бұрын

    അമ്മേ നിതിൻ ഒരു മാറ്റം വേണം മാതാവേ

  • @CryptoGains_plus
    @CryptoGains_plus4 күн бұрын

    Amme 29 varshamai vivaham nadannittu ithuvareyum nangalude kudumba athani vazhakkittu kudumbatthil samadhanamnashtapettirinnu amme nangal fariayum farthavum angottum ingottum somsarikkumbole adiyum vazhakkillatheyumaranam vare jeevikkanulla kripa cheyyane amen 🙏🙏🙏🙏🙏🙏

  • @sinilamartin7800
    @sinilamartin7800Күн бұрын

    Amme makalude husband nu Joli Ku pokuvanulla manasu koduthu anugrahikkane.

  • @CryptoGains_plus
    @CryptoGains_plus4 күн бұрын

    Amme enikku write chestilkashathinte aduthucheria muzhayeppoleyumvedhamayum undu amme cancerano ennu enikku somsayamunde ennum avide mathavinte thailam pusinnundu amme sakala apathukalil ninnum kathu kollaname amen 🙏🙏🙏🙏🙏🙏

  • @edwinthomas307
    @edwinthomas3077 күн бұрын

    Amme mathave enikku oru veedu tharane

  • @sheenajoseph5247
    @sheenajoseph52478 күн бұрын

    ജോസ്നായുടെ ശരീര വേദന മറ്റിതരണമെ അമ്മ

  • @monishamohan1181
    @monishamohan11814 күн бұрын

    Amme entay kudumbathile ella kariyangalum cheyyan anik sadhikename

  • @user-kr5py3sh4m
    @user-kr5py3sh4m9 күн бұрын

    Amen

  • @sinilamartin7800
    @sinilamartin7800Күн бұрын

    Amme husband nu construction work koduthu anugrahikkane.

  • @AnanyaA-tg9kg
    @AnanyaA-tg9kg6 күн бұрын

    Amme bennyude passport kittaname amme

  • @HenryDecruz
    @HenryDecruz8 күн бұрын

    Nithin qotif group വരണം പ്രാർത്ഥിക്കണം

  • @user-kr1de2qx4d
    @user-kr1de2qx4d9 күн бұрын

    Amen

Келесі