തായ്‌ലൻഡിലേക്ക് ഒറ്റയ്ക്കൊരു യാത്ര solo trip അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇത്ര മാത്രം

#how a fifty eight years old lady go to Tailand alone?#episode 1 #കേരളത്തിൽ നിന്നും ഒരു ഒറ്റയ്ക്ക് തായ്‌ലൻഡിൽ പോയി സ്ഥലങ്ങളൊക്കെ കണ്ട് വളരെ സുരക്ഷിതമായി തിരിച്ചു വരാൻ പറ്റുമോ? #കാണാം "വസന്തയാത്ര "യിൽ#Vsan Vlogs VASANTHAYATRA##solo travel# lady backpacker#go without any package or any help #തനിയെ പോയ എനിക്ക് എന്ത് സംഭവിച്ചു? ഫ്രീ വീസ നാല് മാസത്തെക്ക് നീട്ടിയിട്ടുണ്ട്.

Пікірлер: 10

  • @tharakk5496
    @tharakk5496Ай бұрын

    Super❤

  • @pallithodan2201
    @pallithodan2201Ай бұрын

    അടിപൊളി🎉

  • @navasshereefnk9531
    @navasshereefnk953110 күн бұрын

    പട്ടായയിൽ Taxiവിളിക്കുമ്പോൾ Online Taxi/Share Taxi വിളിക്കുക. ഇല്ലെങ്കിൽ വിളിക്കുമ്പോൾ പറയുന്ന റൈറ്റ്അല്ല അവിടെ എത്തുമ്പോൾ ചോദിക്കുക. പറ്റിക്കപ്പെടും ശ്രദ്ധിക്കുക.

  • @sreejakk1795
    @sreejakk1795Ай бұрын

    ചേച്ചി.... അടിപൊളി... എനിക്കും യാത്ര ഇഷ്ടമാണ്.... നല്ല വിവരണം... ബാക്കി വിവരണങ്ങൾക്ക് കാത്തിരിക്കുന്നു.... Love you....

  • @jacobgeorge165
    @jacobgeorge165Ай бұрын

    ഞാനും തനിയെ വിദേശ യാത്രകൾ ചെയ്യാറുണ്ട്. ഇതിനകം ധാരാളം രാജ്യങ്ങളിൽ പോയിട്ടുണ്ട്, തുടർന്നും പോകാൻ പ്ലാനുണ്ടു. സാധിക്കുമെങ്കിൽ വാട്ട്സ്ആപ്പിൽ ബന്ധപ്പെടുന്നത് ഇരുവർക്കും പ്രയോജനപ്പെടും. Wish you a happy and safe trip. Thanks

  • @aradhyanthavam5471
    @aradhyanthavam5471Ай бұрын

    യാത്ര യുടെ വസന്തം ❤

  • @vyghatv4477
    @vyghatv4477Ай бұрын

    😊❤

  • @tharakk5496
    @tharakk5496Ай бұрын

    ❤❤

  • @harispc313
    @harispc313Ай бұрын

    chechi taliparamba evideya

  • @vsanvlogs

    @vsanvlogs

    Ай бұрын

    Trichambaram

Келесі