ഏത് ഭയവും മാറ്റിയെടുക്കാനുള്ള ഒരേയൊരു വഴി - SOLUTION FOR FEAR - ANILKUMAR PC

മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
.
.
.
.
വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
.
.
.
സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. മാനസികമായി അകന്ന ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
KZread :- / @anilkumarpc_official
www.youtube.com/@lifechanging...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - profile.php?...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4M...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
WhatsApp : - +91 87140 56448

Пікірлер: 39

  • @anilkumarpc_themindtuner
    @anilkumarpc_themindtuner6 ай бұрын

    മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. . . . Mind Mutation എന്ന ട്രെയിനിങ് പ്രോഗ്രാമിന്റെ ഡീറ്റെയിൽസ് ലഭിക്കുവാൻ api.whatsapp.com/send?phone=+918714056448&text=Mind%20Mutation%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. . . . വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും. പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും. . . . സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. മാനസികമായി അകന്ന ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. KZread :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448

  • @user-cr5ud9of3g
    @user-cr5ud9of3g6 ай бұрын

    എന്റെ അമ്മായിയമ്മയെ aanu എനിക്ക് ഭയം. മനസാ വാച അറിയാത്ത കാര്യം എന്റെ തലയിൽ കെട്ടി വച്ചു vazhakkakum 😔😔😔😢😢😢

  • @suma-wj1is

    @suma-wj1is

    6 ай бұрын

    😢

  • @roufpvchangaramkulam8971
    @roufpvchangaramkulam897128 күн бұрын

    നന്ദി 🙏🙏☺️☺️☺️😍

  • @ANITHAA-ku4vi
    @ANITHAA-ku4vi6 ай бұрын

    Tank you

  • @aflahaflaha5925
    @aflahaflaha59256 ай бұрын

    Thank you sir🔥🔥👏👏

  • @vidyavimal1977
    @vidyavimal19776 ай бұрын

    വളരെ നന്ദി 🙏🏻

  • @futureco4713
    @futureco47136 ай бұрын

    Very informative and interesting topic 💯

  • @jayavazhayil1791
    @jayavazhayil17916 ай бұрын

    Thank you so much sir for the useful topic 🙏. I am afraid of driving two- wheeler .

  • @HouseofPassionEntertainment
    @HouseofPassionEntertainment6 ай бұрын

    ❤❤super

  • @thoughtstravels..5057
    @thoughtstravels..50573 ай бұрын

    Thankyou sir

  • @valsalaa454
    @valsalaa4546 ай бұрын

    👌👍

  • @nimithasajith3797
    @nimithasajith37974 ай бұрын

    Your videos are really amazing. Please do a video on fear of judgement.

  • @bibinjanardhanan7183
    @bibinjanardhanan71835 ай бұрын

    Orupadu arivu thannathinu ethra nandhi paranjalum theerilla Anilkumar, p,c and good

  • @vigneshachu3963
    @vigneshachu39636 ай бұрын

    🙏👍

  • @tripthyvaikkath9397
    @tripthyvaikkath93976 ай бұрын

  • @praveenkumar-ei7yz
    @praveenkumar-ei7yz6 ай бұрын

    👍🏻

  • @anilk1888
    @anilk18886 ай бұрын

    🙏🏽

  • @treesakurian7039
    @treesakurian70395 ай бұрын

    🥰

  • @jocreations5803
    @jocreations58036 ай бұрын

    🙏❣️❣️❣️🙏🙏🙏

  • @divyas2875
    @divyas28756 ай бұрын

    Ente sire marikkan bayamulla aallu engane bayam mattum

  • @sinivlogzz
    @sinivlogzzАй бұрын

    Stress.... optimum

  • @ashanthoughts55
    @ashanthoughts556 ай бұрын

    സാർ, ഒരു പ്രവൃത്തി ചെയ്യുമ്പോൾ എത്ര ശ്രദ്ധിച്ചാലും ശ്രദ്ധ പോവുന്നത് ഭയം കൊണ്ടാണോ

  • @sanisaneesh8298
    @sanisaneesh82986 ай бұрын

    Meditation cheythal bhayam kurayum... Anubhavam anu

  • @Lakshmi-se1zo

    @Lakshmi-se1zo

    6 ай бұрын

    Social anxiety marumo

  • @asha9273
    @asha92736 ай бұрын

    എനിക്ക് രാത്രിയിൽ ഒറ്റയ്ക്ക് ഒരു മുറിയിൽ കിടന്ന് ഉറങ്ങാനാണ് ഭയം .എത്ര ശ്രമിച്ചിട്ടും മാറ്റാൻ പറ്റുന്നില്ല .

  • @aneeshchandran9023
    @aneeshchandran90236 ай бұрын

    Loan close cheyanpattathathukonda evide fear

  • @Ismail_Vatakara

    @Ismail_Vatakara

    6 ай бұрын

    Wait dear.. You can do it..

  • @saramathai8609
    @saramathai86095 ай бұрын

    എനിക്ക് പാറ്റയെ പേടി ആണ്.

  • @reethasasi6889
    @reethasasi68896 ай бұрын

    ഉത്ക്കണ്ഠയും ഭയവും രണ്ടല്ലേ അതെങ്ങനെ മാറ്റാം.

  • @midhumidhun3518

    @midhumidhun3518

    6 ай бұрын

    Consult doctor

  • @girlymahesh7007

    @girlymahesh7007

    6 ай бұрын

    ​@@midhumidhun3518dr kanan pedi anelo?

  • @sajan4549
    @sajan45496 ай бұрын

    എത്ര നാൾ ആയി ചോദിക്കുന്നു സർ ഹെൽത്ത്‌ anxity പറ്റി ഒരു വീഡിയോ ചെയ്യാൻ

  • @girlymahesh7007

    @girlymahesh7007

    6 ай бұрын

    Same problem ulla alanu njan ipozhum anubavikunnu

  • @navaneeth7025

    @navaneeth7025

    6 ай бұрын

    Enthonn bro.. ellarum orunaal povum , ulla kaalam happy aay jeevikk enthinu anxiety janichal marikkum

  • @Mastermanifestors28

    @Mastermanifestors28

    6 ай бұрын

    ​​​​@@navaneeth7025health anxiety is not fear of death ,it's fear of suffering from illness and then death,health anxiety namak mathram alla,namude loved ones nu enthelum patumo ,health issues varumo and then full seeing ,doubting and worrying,athra easy alla,anubhavichavarke ariyu.

  • @sajan4549

    @sajan4549

    6 ай бұрын

    @@navaneeth7025 ഈ അവസ്ഥ അനുഭവിച്ചാലേ മനസിലാകൂ 🙏🏾🙏🏾🙏🏾🙏🏾

  • @rayanshad6879

    @rayanshad6879

    6 ай бұрын

    Hypochondria

  • @priority7608
    @priority76086 ай бұрын

    പാമ്പിനെ പല്ലിയെ ഒക്കെ പേടി ഉള്ളവർക്ക് എങ്ങനെ ഭയം മാറ്റിയെടുക്കാനാവും? ഇവിടെ ഒരാൾക്ക്‌ പാമ്പിനെ, മറ്റെയാൾക് പല്ലിയെയും ഭയങ്കര പേടിയാണ്... ഇതിന്റെയൊക്കെ ഒരു ഫോട്ടോ പോലും നോക്കില്ല... പിന്നെ ഉറങ്ങാൻ പറ്റില്ല... എവിടെയും നടക്കാൻ വരെ പറ്റാതാവും...പാമ്പിനെ പേടി ഉണ്ടെങ്കിൽ അതിനെ നോക്കി തന്നെ പേടി മാറ്റണമെന്ന് brother പറഞ്ഞു...അത് ചിന്തിക്കുമ്പോൾ തന്നെ പേടി...കുറെ തവണ അപ്രതീക്ഷിതമായി കണ്ടിട്ട് ഉറക്കം പോലും ഇല്ലാതായി...ഇത് തന്നെ മനസിലേക്ക് വന്നിട്ട് എവിടെയും നിക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥയാണ്..ഇതിനൊക്കെ പരിഹാരം എങ്ങനെ കണ്ടെത്തൽ

Келесі