Swasika Exclusive Interview | Super Ammayum Makalum Controversy | Milestone Makers

Swasika Exclusive Interview | Super Ammayum Makalum Controversy | Milestone Makers | #swasika #swasikavijay
Pooja Vijay, better known by her stage name Swasika, is an Indian actress and television presenter. She predominantly appears in supporting roles in Malayalam films and television series.
Fresh Adenium Plants
All Over India Delivery
Visit:: bit.ly/Harvyora1
Grow Your Inner Green
Milestone Crew
Program Producer & Creative Head : Shalbin Vinayan
Anchor : Remya Nikhil
Editor : Rithik Vinayak
Camera : Pranav Budhan, Vijith T V
Channel Manager : Manu Jyothis
Senior Relationship Manager : Appus K S
Digital Head : Abin Mk Kochuparambil
Strategic Manager : Sanu N S
Project Design : Manu Jyothis
Finance Manager : Edwin Jose
For business enquiries ▶ +91 9526089055
For business enquiries ▶ +91 7907469558
For business enquiries ▶ info@milestonemakers.in
For business enquiries ▶ ceo@milestonemakers.in
Social Media Handles
Facebook ▶ bit.ly/3X7Vtwq
Instagram ▶ bit.ly/3jVlmRM
Website ▶ www.milestonemakers.in
This video is copyright protected by Machbar Studio.
|| ANTI-PIRACY WARNING ||
This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Пікірлер: 347

  • @Krishnaprabha2211
    @Krishnaprabha221124 күн бұрын

    1 മുതൽ 10 വരെ പഠിച്ചിട്ട്. 10ഇൽ മാർക്ക് ഇല്ലെങ്കിൽ 9 വരെ പഠിച്ച മാർക്ക് കാൽക്കുലേറ്റ് ചെയ്ത് 10ഇൽ ഫുൾ Aplus കൊടുക്കാൻ പറ്റുമോ?

  • @anjanasatheesh3937

    @anjanasatheesh3937

    23 күн бұрын

    😂

  • @nikhilkrish5774

    @nikhilkrish5774

    23 күн бұрын

    ഹയ് ബല്ലാത്ത ജാതി 😂

  • @Mizhi-by3fq

    @Mizhi-by3fq

    23 күн бұрын

    Well said 🤠 sister

  • @silentlife6713

    @silentlife6713

    22 күн бұрын

    Adipoli example❤❤❤

  • @parvathysaneesh6274

    @parvathysaneesh6274

    22 күн бұрын

    ​@anjanasatheesh3937🤣🤣athanu🤣

  • @meghapg5530
    @meghapg553021 күн бұрын

    ക്ലാസ്സിൽ എല്ലാത്തിനും ശരി ഉത്തരം പറഞ്ഞിട്ട് കാര്യമില്ല. പരീക്ഷയ്ക്ക് പേപ്പറിൽ ശരി ഉത്തരം എഴുന്നയാളാണ് topper.

  • @YafiraShahma

    @YafiraShahma

    15 күн бұрын

    Sathym Ente molk same prashnamund pavam clasilellam answer ma sha allah parayum but examinanenkil mark theere illa😔 Ezuthan nalla budimutulla kutiyaan .valare slow aan.athu kond thanne molk toper aavan ith vare kazinjitum illa 🥲

  • @laluzagilaluzagi2990

    @laluzagilaluzagi2990

    9 күн бұрын

    Exactly 💯

  • @Rosaturn

    @Rosaturn

    7 күн бұрын

    Ith njan evideyo 😂 Allu Arjun dialogue

  • @alexdevasia3601

    @alexdevasia3601

    6 күн бұрын

    Allu arjun gajapokiri 😅

  • @nuhasuha1475

    @nuhasuha1475

    18 сағат бұрын

    Correct 💯❤

  • @funnyfreespeech
    @funnyfreespeech20 күн бұрын

    അഹങ്കാരത്തിന്റെ കൊടുമുടിയിലുള്ള മകളും അമ്മയും ആണ്. സോ വിന്നർ ആവാൻ ഒരു അവകാശവും ഇല്ല 🥰

  • @sreekuttysubhash4792
    @sreekuttysubhash479222 күн бұрын

    മത്സരം ആകുമ്പോ തോൽവിയും വിജയവും ഉണ്ടാകും...അത് accept ചെയ്യുന്നതാണ് ഏറ്റവും നല്ല quality

  • @najumanajuma9777

    @najumanajuma9777

    6 күн бұрын

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @nuhasuha1475

    @nuhasuha1475

    18 сағат бұрын

    It's sports man spirit ❤

  • @NasnaNasna-do4cf
    @NasnaNasna-do4cf18 күн бұрын

    അമ്മയും മോളും ഫസ്റ്റ് കിട്ടിയില്ലെങ്കിൽ നമ്മുക്ക് സ്റ്റേജിൽ നിന്ന് ഇറങ്ങി പോരാമെന്ന് വീട്ടിൽ നിന്ന് തന്നെ തീരുമാനമെടുത്തിട്ടാണ് വന്നത്.......

  • @khadeejamn7140
    @khadeejamn714019 күн бұрын

    Aa അമ്മക്കും മകൾക്കും അഹങ്കാരം മാത്രമാണ്...

  • @nuhasuha1475

    @nuhasuha1475

    18 сағат бұрын

    Athe❤

  • @seenamolk.s6448
    @seenamolk.s644822 күн бұрын

    ഇത്തവണ ഒരു മാച്ച് പോലും തോൽക്കാത്ത ഇന്ത്യ വേൾഡ് കപ്പ്‌ ഫൈനലിൽ തോറ്റു. അതു ആ ദിവസം നമ്മുടെ ലക്ക് പോലെ ആണ്. ഫൈനൽ ഡേ എങ്ങനെ എന്ന് നോക്കി തന്നെയാണ് ഏത് മത്സരത്തിലും റിസൾട്ട്‌ പറയുക. തോൽവി അംഗീകരിക്കാൻ ഒരു മനസ് ആണ് ആദ്യം വേണ്ടത്.

  • @muhammedashkar.a8471

    @muhammedashkar.a8471

    16 күн бұрын

    Sports man spirit

  • @Instagram_user812

    @Instagram_user812

    15 күн бұрын

    സെയിം ഡയലോഗ് its me khaiz vdo l പറഞ്ഞിട്ടുണ്ട് ... ആൾ ഇത് കണ്ടു തോന്നുന്നു...

  • @meettulakshmi7952
    @meettulakshmi795226 күн бұрын

    Saithya & Sheena ചേച്ചി കാണിച്ചത് വളരെ disrespectful ആയിട്ടുള്ള കാര്യം ആണ്. പക്ഷെ ഈ ഇന്റർവ്യൂയിൽ Swasika ആദ്യം അവരുടെ ഇന്റർവ്യൂ കാണാത്ത പോലെ സംസാരിച്ചു. പക്ഷെ പിന്നീട് അറിയാതെ പറഞ്ഞു പോയി ആ ഇന്റർവ്യൂയിൽ അവര് സംസാരിച്ച കാര്യങ്ങൾ. പിന്നെ എന്തിനാണ് ആദ്യം നുണ അടിച്ചത് / ഒന്നും അറിയാത്ത പോലെ ജാഡ ഇട്ടത്?

  • @sumayyashabeer1128

    @sumayyashabeer1128

    26 күн бұрын

    സ്വാസിക

  • @memories6485

    @memories6485

    23 күн бұрын

    ക്യാമറയുടെ മുമ്പിൽ നുണ പറയുന്ന പെരുംക്കള്ളി😇

  • @VinGrr

    @VinGrr

    23 күн бұрын

    ജാഡ and അവർ സ്റ്റേജ് ബഹിഷ്കരിച്ചതിന്റെ grudge നല്ലവണ്ണം ഉണ്ട് സ്വാസികയുടെ സംസാരത്തിൽ. 2.42 തൊട്ടുള്ള ആ പുച്ഛം.

  • @nishanesni8493

    @nishanesni8493

    20 күн бұрын

    റിയാലിറ്റി ഷോ എല്ലാം മുൻകൂട്ടി തീരുമാനിച്ചാണ് നടത്തുന്നെ

  • @karthikarishi7291

    @karthikarishi7291

    18 күн бұрын

    AA interview kandilla enn swasika paranjitilalo

  • @AlexSony-gv9lf
    @AlexSony-gv9lf5 күн бұрын

    ഒരു വേദിയിൽ എങ്ങനെ പെരുമാറാണം എന്ന് അറിയാത്ത ആളുകൾ.

  • @anulijoanu8858
    @anulijoanu88583 күн бұрын

    സ്വാസിക പറഞ്ഞത് വളരെ ശരിയാണ് എല്ലാം ദൈവത്തിന്റ തീരുമാ ഈ അമ്മും മകളും ഇതിന് അർഹരല്ലാ

  • @aswathysoju9275
    @aswathysoju927527 күн бұрын

    Well said

  • @Chinjus-oz3lw
    @Chinjus-oz3lw23 күн бұрын

    അഞ്ചുപേരും ഫിനാലെ വരുന്നുണ്ടല്ലോ അപ്പോ അതുകൊണ്ട് തന്നെ ലാസ്റ്റിലത്തെ ഫൈനൽ പെർഫോമൻസിന്റെ മാർക്ക് തന്നെയാണ് വലുത് അല്ലെങ്കിൽ പിന്നെ അഞ്ചുപേർക്കും കൊടുക്കണ്ടേ ഫസ്റ്റ് ബോധമില്ലാത്ത അമ്മയും മകലും 😔

  • @shahanan9557
    @shahanan955720 күн бұрын

    D4 dance kukku finale 5 position alle vanne karanam annathe kukkuvinte performance bakki ullavare apekshich korach pirakil ayirunnu but finale yude thott munje vare kukku ayirunnu 1st ennitt kukku 5 position vendann paranj pokukayonnum cheythillalo ellam oru sportsman spirittil edukkende

  • @neenajacob86
    @neenajacob864 күн бұрын

    അവരുടെ ഇന്റർവ്യൂഇൽ തന്നെ പറയുന്നുണ്ട് പൈസക്ക് വേണ്ടി ആണ് ഇതൊക്കെ ചെയ്തത് എന്ന്... അങ്ങനെ ഉള്ളവർക്ക് ഒന്നാം സ്ഥാനം കിട്ടാതെ വരുമ്പോൾ കടുത്ത നിരാശയും ദേഷ്യവും ഒക്കെ ഉണ്ടാവുന്നത് സ്വാഭാവികം... പിന്നെ മാർക്കറ്റിൽ പോയി പച്ചക്കറി വിറ്റു എന്നൊക്കെ പറയുന്നത് തന്നെ എന്തോ മോശം കാര്യം ചെയ്ത പോലെ ആണ്.... അത് അവരുടെ പൊതു സമൂഹത്തോടുള്ള മനോഭാവം എത്ര വികലം ആണെന്ന് തുറന്നു കാട്ടുന്നു.... അങ്ങിനെ ഉള്ളവർക്ക് കിട്ടാഞ്ഞത് എന്തുകൊണ്ടും നന്നായി....ജഡ്ജസ് ❤❤❤

  • @lekshmysamban460
    @lekshmysamban46027 күн бұрын

    World Cup 10 match India jaichu .final Australian ayirunu win cheithu..ennu vacht kazhija 10 kaliyil India jaichrnuu vachit World Cup India kk kodukan patuvoo

  • @kishorram8884

    @kishorram8884

    26 күн бұрын

    Correct

  • @swasikavijay6309

    @swasikavijay6309

    25 күн бұрын

    Atheee athaaaa njanum paranjeee

  • @sabarinathpanicker3865

    @sabarinathpanicker3865

    24 күн бұрын

    Final തോറ്റെന്നു കരുതി ഇന്ത്യ അഞ്ചാം സ്ഥാനത്ത് ആയിപ്പോകില്ല

  • @lekshmysamban460

    @lekshmysamban460

    24 күн бұрын

    @@sabarinathpanicker3865 final thotathu thotathu Thane 2023 worldcup winers epoyum Australia Thane that won't change

  • @nisasajan2807

    @nisasajan2807

    24 күн бұрын

    Correct

  • @vyshnavivyshu3431
    @vyshnavivyshu343126 күн бұрын

    Well said👍

  • @riyageorge3884
    @riyageorge388417 күн бұрын

    Respect u Swasika❤❤❤....True Words❤❤

  • @vijithaammu7412
    @vijithaammu741221 күн бұрын

    ഫസ്റ്റ് മുന്നിൽ കണ്ടു കളിക്കുന്നത് കൊണ്ട് ആണ് 5 സ്ഥാനം പോലും അംഗീകരിക്കാൻ പറ്റാത്തത് എന്തായാലും മോശം ആയി പോയി ആ അമ്മയും മോളും ചെയ്തത്

  • @Akkumon07
    @Akkumon0723 күн бұрын

    Well said... Correct aan.. Paranj.. Avarkittumenn kure pradeekshichu... Ath avarude ahangaram

  • @Nandhavipi1234
    @Nandhavipi123417 күн бұрын

    Swasika clear aayit paranju

  • @shifanazohan
    @shifanazohan27 күн бұрын

    Well said evdeum pankedkunna ellarkum Prize kodkkuka ennullatalllao Participation is the 👌

  • @vishnushiva1054
    @vishnushiva105424 күн бұрын

    Sherikkum swasika parayunnathu correct annuu. Njn oru singer annu enikku State award nadakathil vangiya oral annu. Reality showum cheythittundu enikkum ithupolee sambhavichirtundu. Finale varee njn ethiyathu first vangi thanneyanu pakshe last enikku kittiyillaa . Nammal first roundil nannayi perform cheythale next roundilekku ethan pattu athree ullu .angane last varumbo perform cheyanullaa avasaram kittunnathu thannee adyathe performance vechuannuu athremanu adaythathe performanceinte value .last veendum nannayi perform cheythal mathree prize kittukayulluuu allathee adyathee performance nokkan sadikkillaaa.

  • @adheep5560
    @adheep556018 күн бұрын

    I think അവർ 5th position പോലും deserving alla

  • @margratmathew3543
    @margratmathew354327 күн бұрын

    Anachor avarde video nanayi kanu ningde channel thane alle a interview um kashtam

  • @kuttoos199
    @kuttoos19923 күн бұрын

    ക്ലാസ്സ്‌ ടെസ്റ്റിലും examinum എല്ലാം 1st കിട്ടിയിട്ടും ഫൈനൽ examinu answer എഴുതിയില്ല എങ്കിൽ തോറ്റുപോകും അല്ലെങ്കിൽ D+ഗ്രെഡ് ആകും അല്ലാതെ ക്ലാസ്സിൽ ഫസ്റ്റ് ആയിരുന്നു എന്നു വെച്ച് A+കൊടുക്കുമോ

  • @hilfafathima2268

    @hilfafathima2268

    21 күн бұрын

    Ithan correct

  • @flymediavlogs476

    @flymediavlogs476

    21 күн бұрын

    Athe

  • @crazyqueen-dg5jv
    @crazyqueen-dg5jv27 күн бұрын

    Finale roundile vare ethiyath avarude performance nallathayath kondakam but avarkk grand finaliyeil nannyitt perform chyyan pattittundakilla athyirikkum 5th position ayi poyath

  • @sreekumarkrishnan2424
    @sreekumarkrishnan242427 күн бұрын

    Final റൗണ്ടിലെ മാർക്ക്‌ നോക്കുക finale performance മാത്രം നോക്കി ആകരുത്.. തുടക്കം മുതൽ ഒടുക്കം വരെയുള്ള പെർഫോമൻസ് നോക്കിയിയായിരിക്കണം... അല്ലാതെ അന്നത്തെ performance മാത്രമാണെങ്കിൽ finale എന്നു വക്കുന്നതെന്തിനാ?? സ്വാസിക പറയുന്നത് തെറ്റാണു... യുത്ത് ഫെസ്റ്റിവലിൽ ഓരോ സ്ഥലത്തേയും judges വേറെ വേറെ ആണ്.. ഇതു same judges അല്ലേ 🙄🙄🙄🙄

  • @underratedme-rd7sc

    @underratedme-rd7sc

    27 күн бұрын

    Why not...finale ethunnath thanne ithrem performance noki noki alle....

  • @breeespeaks

    @breeespeaks

    27 күн бұрын

    You are wrong. Angane finale performance mathram anenkil ori single day competent vekanm. Reality showil oro roundile performance athil ninu next roundile pokanananu. Alland roundsile mark motham accumulate cheyn anel finalede avashym ilalo

  • @underratedme-rd7sc

    @underratedme-rd7sc

    27 күн бұрын

    @@breeespeaks right

  • @breeespeaks

    @breeespeaks

    27 күн бұрын

    @@underratedme-rd7sc pinnalland . Schoolik examinu final examsinte mark nokiyale grade oke theerumanikune. Class testintem dictationtem nokiyano

  • @aswathy5245

    @aswathy5245

    27 күн бұрын

    ബെസ്റ്റ്. ഇതുവരെ ഉള്ള എല്ലാ റിയാലിറ്റി ഷോയിലും ഫൈനൽ പെർഫോമൻസ് ആണ് നോക്കുന്നത്. എല്ലാ മത്സരഥികളും ഫൈനൽ പെർഫോമൻസ് ഏറ്റവും നന്നാക്കാൻ നോക്കുന്നത് എന്തിനാ പിന്നെ. അതുവരെ ഉള്ള പെർഫോമൻസ് നന്നായി ഇനി ഫൈനൽ ഇത്രേം മതി എന്ന് ആരും കരുതാറില്ല

  • @bindulekhapradeepkumar6953
    @bindulekhapradeepkumar695322 күн бұрын

    5 ആമത് ആയില്ലേ വെറുതെ ഒരുആറ്റിറ്റ്യൂഡ് പാടില്ല മത്സത്തെ മത്സരം ആയി കാണണം 👍👍👍👍👍

  • @user-dw3nj9dh5u

    @user-dw3nj9dh5u

    20 күн бұрын

    ഇങ്ങനെ അവർ കാണിച്ചത് കൊണ്ട് അവർ viral ആയി, winner ആയെങ്കിൽ ആരും അറിയില്ല 😂😂

  • @shibugeorge5311

    @shibugeorge5311

    4 күн бұрын

    അവർ ഒരു ഇൻറർവ്യു വിൽ പറഞ്ഞത് കേട്ടു, 5th position ട്രോഫി വാങ്ങിച്ചുകൊണ്ടു വീട്ടിൽ കൊണ്ട് വച്ചാൽ അവർക്ക് കാണുമ്പോൾ വിഷമം വരുമെന്ന് 😂😂 സ്കൂളിൽ പടിച്ച സമയത്ത് ഈ വിഷമം ഉണ്ടായിരുന്നോ ആവോ

  • @swathi991
    @swathi99117 күн бұрын

    The thing that every reality show head should properly explain the rules of judgements and following rules . At this point, the participant felt betrayed and the show members claimed it to be a universal law in case of judgement 👎

  • @vinjuvinod7169
    @vinjuvinod716926 күн бұрын

    Class testnu ellam jayichit final exam fail ayinu complaint kodukkunnapole.ella markum calculate cheyunnanamnu parayunnapole😅

  • @lijis.s6673
    @lijis.s667323 күн бұрын

    ഞാന് ഈ പരുപാടി കണ്ടിട്ടില്ല..ഇടയ്ക്ക് ചില cuttings ഒക്കെ കണ്ടിട്ടുണ്ട്...അമൃത ടിവിയിലെ പ്രോഗ്രാം ഒന്നും അധികം കാണാറില്ല..എന്നാലും എനിക്ക് തോന്നുന്നത്..സ്വസിക ഈ ഇൻ്റർവ്യൂവിൽ തന്നെ പറയുന്നു അവർ നല്ല contestants ആയിരുന്നു എന്നും അവർക്ക് first കിട്ടും എന്ന് പറഞ്ഞിട്ട് ഉണ്ടായിരുന്നു എന്ന്...എന്നിട്ട് പോലും അവർക്ക് 5th കൊടുത്തത് അവരെ അപമാനിക്കാൻ തന്നെ ആണ്...ഒരു റിയാലിറ്റി ഷോയിൽ ഫിനാലെ മാത്രം നോക്കി എങ്ങനെ 1st കൊടുക്കാൻ പറ്റും...പിന്നെ സ്വാസിക പറഞ്ഞു ..ജില്ലാ ഉപജില്ലാ സ്റ്റേറ്റ് മത്സരങ്ങളിൽ പോയി തോറ്റു പോകുന്നു പിന്നെ ആണോ ഇത് എന്ന്...അതു പല ഇടത്ത് നിന്നും വരുന്ന പല കുട്ടികളും ആയി മത്സരിച്ചിട്ട് ആണ്..അല്ലാതെ ഒരേ സ്റ്റേജിൽ ഒരു കൊല്ലം മുഴുവൻ മത്സരിച്ചിട്ടല്ല...പിന്നെ സ്വസികയുടെ സംസാരം കേട്ടാൽ അവർ എന്തോ വലിയ തെറ്റ് ചെയ്തപോലെ ആണ്...ഒരു തെറ്റും ഇല്ല...സ്വീകരിക്കാനും തിരസ്‌കരിക്കാനും എല്ലാവർക്കും ഒരുപോലെ അവകാശം ഉണ്ട്....

  • @Canadianmalludiaries

    @Canadianmalludiaries

    23 күн бұрын

    Pand super dancer junior enna prgm undarunnu ann athil cash ollla oru pennin aan avar frst koduthath, grand finalek munpe ithil full thiriv aan enn paranj quit cheytha aaal aan shane innathe shane nigam ... athupole 2 nd seasnl ramzane thazhanj swarna thomasine pukazhthal aarunnu inn ramsan evde nikunnu

  • @remyar5956

    @remyar5956

    23 күн бұрын

    Correct

  • @aarathys4024

    @aarathys4024

    21 күн бұрын

    Best 😅

  • @user-jc5qd2gt4r

    @user-jc5qd2gt4r

    20 күн бұрын

    ഓരോകളിയും കഴിയുന

  • @MathClub-ws2vn

    @MathClub-ws2vn

    17 күн бұрын

    Ageneyanekil ellarkum first kodukandi verum 😂😂

  • @user-qd1nk5ux5f
    @user-qd1nk5ux5f26 күн бұрын

    അങ്ങനെ first കിട്ടും എന്നൊരു hope കൊടുക്കരുതായിരുന്നു. പിന്നെ എല്ലാ perfomance ഉം super ആയിരുന്ന ആളുടെ final ൽ ചെറിയ പോരായ്മ വന്നാൽ last ആവുമോ?? പിന്നെ മറ്റ് competition compare ചെയ്യരുത്. Bcoz അവിടെ ഓരോ ഘട്ടത്തിലും വ്യത്യസ്ത മത്സരാർഥികളോടാണ് compete ചെയ്യുന്നത്

  • @tijinaramesh360

    @tijinaramesh360

    20 күн бұрын

    Bro over confident agan Padilla. They were become over confident

  • @shradhav8867

    @shradhav8867

    15 күн бұрын

    Edoo oru kutti nannayi padikkumbo Avarde teachers pratheeksha kodukkille. Endhayalum finalil topper akan pattunna kutti anenn. But finalil Vere kutti aa kutiyekkalum padichal mark medichal prothsahipicha teachere kuttam parayan pattuvo. Pottatharam parayathe bro 😂

  • @ashzworld7159

    @ashzworld7159

    5 күн бұрын

    നമ്മൾ ഒരു കോമ്പറ്റിഷൻ നു പോകുമ്പോ തോൽവി യും വിജയവും accept ചെയ്യാൻ പറ്റണം

  • @meeravishnu6514
    @meeravishnu651418 күн бұрын

    Varale nalla visadheekaranam❤

  • @devikamanudevudevus2901
    @devikamanudevudevus290126 күн бұрын

    Swasika തന്നെ അവരുടെ കാര്യങ്ങൾ പറഞ്ഞു. നല്ലൊരു ഹെൽപ്പിങ് മെന്റാലിറ്റി ഉള്ള ആളാണ് എന്നു.. എന്നൊക്കെ വല്യ രീതിയിൽ പറഞ്ഞു... അപ്പൊഅങ്ങനെ ഉള്ള ഒരാൾ പെട്ടന്ന് അങ്ങനെ പെരുമാറുമ്പോൾ ഒരു കാരണമുണ്ടാകാതെ ഇരിക്കില്ലല്ലോ.....

  • @Asnaaneesh.

    @Asnaaneesh.

    22 күн бұрын

    അതൊക്കെ ശെരിയാണ് അങ്ങനെ അഭിനയിക്കുകയിരുന്നു മറ്റുള്ളവരുടെ മുന്നിൽ എന്നാലും അവർ അവരുടെ അവസാന ഭാഗം അവരുടെ തനി സ്വഭാവം പുറത്തെടുത്തത് ok 5കിട്ടിയല്ലോ എന്നുകരുതി സമാധാനിക്കണം

  • @36fhu

    @36fhu

    20 күн бұрын

    Onn poyedeee avrde interview kannu avrk first venam fiffth pora enn parnj athanno de ninte reason

  • @MafidaRasheed
    @MafidaRasheed26 күн бұрын

    ഒരു കാര്യം ചോദിച്ചോട്ടെ നിങ്ങൾ തന്നെ പറയുന്നു അവർ അടിപൊളി ആണ് അവരെ കണ്ട് പഠിക്കു എന്ന് നിങ്ങൾ ബാക്കി ഉള്ള കണ്ടൻസ്റ്റാന്റിനോട് പറഞ്ഞു എന്നൊക്കെ ഫസ്റ്റ് കിട്ടിയില്ല k ബട്ട് എന്ത് കൊണ്ട് അവർ 5സ്ഥാനത് എത്തി ഇത്ര അടിപൊളി അയാൾക്ക് രണ്ടാമത്തെ സ്ഥാനം കൊടുത്തൂടെ ആ അമ്മയും മകളും പറഞ്ഞ ഒരു കാര്യം ഉണ്ട് അവർ നമ്മളെ ജോക്കർ പോലെ ആണ് കണ്ടത് എന്ന് അപ്പോ അത് ശരിയല്ലേ നിങ്ങടെ ചാനലിന് റേറ്റ് കുട്ടൻ വേണ്ടി അവരെ ഉപയോഗിച്ചthalle

  • @anamikams-ge2fe

    @anamikams-ge2fe

    23 күн бұрын

    last perfomence wise aan mark idukka ath aadyam manasilaakuuuu🙄

  • @abhirami6406

    @abhirami6406

    18 күн бұрын

    Enth thanne aayalm prize medichit pinne avar ee issue rise cheythirunel kurachoode supprt kitypoyene...prize medicha odane erangi pokathe entha aayrnu... Ath aayalm mathyarnu...Ivrokke parayunne valare crrct aanu as an artist oru stagine avahelukkunne sheri alla...ath kond aanu itra negatv... Oru reality show aakambm frst secnd nokende karym illa..karanam ith varem frst kitya aarum famous aayit illa... Kazhiv ondel 5 aanelm avasarangal kityene... But ingne kattiya stidik... Evdann chance kittana.. 😑ini ipol paranjit karym illa

  • @RK36927

    @RK36927

    8 күн бұрын

    Grand finale dhivasam Ulla performance athra porarunnu ennu paranjadh ketylle?

  • @FunnyVideos-kj7qd

    @FunnyVideos-kj7qd

    7 күн бұрын

    അവർക്ക് തന്നെ ഫസ്റ്റ് ആണെങ്കിൽ പിന്നെ ഷോ കൊണ്ടുവരേണ്ട ആവശ്യമില്ലല്ലോ അവർക്ക് തന്നെ കൊടുത്താൽ പോരെ

  • @user-io9qk6zq4z

    @user-io9qk6zq4z

    5 күн бұрын

    Sathiyam

  • @riyageorge3884
    @riyageorge388417 күн бұрын

    Artist ayitullvrk paramjth crct anenn manasilakum...kude ninn compete cheyumna aalkare accept cheyan pattathe ahankaram kanikunnt shariyalla...❤❤❤...music reality showsil thanne parayarundallp...ethra practice cheythu rnn paranjalum aa pru 5 mint ....perform cheyunna timil ulla performance nanu value....

  • @What731
    @What73121 күн бұрын

    She is right... Malavika and anna dancers ... Final ...first avunn orapulvre...annak kalikn pattiyilla ennu kond mathrm first avn ptylla...they acccept the truth...allnd aiyoo njngl nrthe oke full arnu njngk first kitndth atnun prnj ngiii ngiiiii karanjilla....that is maturityy allnd aa thallem molem pole alla...

  • @user-dw3nj9dh5u

    @user-dw3nj9dh5u

    20 күн бұрын

    Yes അത് കൊണ്ട് malavikakkum അന്നക്കും ഇപ്പോഴും എല്ലാരുടേം മനസ്സിൽ സ്ഥാനം ഉണ്ട്

  • @CkAyan-ni1op
    @CkAyan-ni1op17 күн бұрын

    വളരെ മ്ലേഷമായ കാര്യമാണ് നിങ്ങൾ അവിടെ അന്ന് ചെയ്തത് നിങ്ങൾ മുൻകൂട്ടി ഫസ്റ്റ് കിട്ടുമെന്ന് ആർക്ക് നിങ്ങൾ തീരുമാനിച്ചിട്ടുണ്ട് ആ വ്യക്തിക്ക് തന്നെ നിങ്ങൾ കൊടുത്തു എന്നാൽ ആ രണ്ട് കലാകാരികളെ സത്യത്തിൽ നിങ്ങളാണ് അപമാനിച്ചു വിട്ടത്

  • @PoppyBinu

    @PoppyBinu

    16 күн бұрын

    അഹങ്കാരികൾ

  • @arjun6627

    @arjun6627

    6 күн бұрын

    ശരിയാണ്

  • @devikamanudevudevus2901
    @devikamanudevudevus290126 күн бұрын

    Swasika പറയുന്നതിനോട് ഒരിക്കലും യോജിക്കാൻ പറ്റുന്നില്ല.... ഇത് എന്താ ഇങ്ങനെ പറയുന്നേ... അവരെ ഒരുപാട് ഒരുപാട് പൊക്കി പൊക്കി ലാസ്റ്റ് വലിച്ചു താഴെയിട്ടു ഇതാണ് ചെയ്തത്... കഷ്ടം ആയി പോയി.... അവര് ഒരിക്കലും തള്ളിക്കളഞ്ഞു പോയതല്ല... അവരുടെ മാനസികാവസ്ഥ കൂടി നോക്കണം... അങ്ങനെ തോന്നുന്നതെല്ലാം സത്യം ആണെന്നോർത്ത് വിളിച്ചു പറയരുത് പ്ലീസ്....

  • @rs-rw2fy

    @rs-rw2fy

    22 күн бұрын

    Pinne avaru entha parayandathuu avaru adipoli anu avarkku kittendathu aanennoo… athu mattullavare respect cheytha pole aakillle

  • @vishnupriyavijayan9415

    @vishnupriyavijayan9415

    17 күн бұрын

    Ningalokke ith ntha parayunne..... School l 9 class vare ellathinum nslla marks kityal athu vchit aano sslc kku evalution cheyunne.... 🤦🏽‍♀️

  • @Rameenaashif

    @Rameenaashif

    16 күн бұрын

    Ithiriii vivekathoday chinthikkuuu Aaa ammakkum makalkum ahankaaraaamaaa

  • @shradhav8867

    @shradhav8867

    15 күн бұрын

    Edo oru kutti Nannayitt padichal Avarde teachers parayille topper avum endhayalum nalla potential undennokke parayille. Enn vech final examin Vere kutti aa kutiyekkalum padich mark medichal teachere ano kuttam parayunne. Pottanmarano comment idunne😂

  • @arjun6627

    @arjun6627

    6 күн бұрын

    വളരെ ശരിയാണ് 💯

  • @user-rq8gl1jm2b
    @user-rq8gl1jm2b24 күн бұрын

    School youthfesival continuity ulla program alla, school il oru set judges district il vere state il vere, but reality show anagne alla.adyam thotte ivare judge cheyyunnavaraan finale yum judge cheyyunnath, oru progress aan nokkunnathenkil mothathil ulla performance aan nokkandath ,alllathe oru bandamillatha comparison aakaruth, ath pole final exam mathram alla ad on , ath vare ulla exam nu ulla CE mark ennoru sadanam und , swasika udayipp comparison kond vararuth , pinne exam inu adyam thotte same syllabus aa , reality show angane aano ?

  • @devikamanudevudevus2901
    @devikamanudevudevus290126 күн бұрын

    എന്തായാലും അവർ ഉണ്ടായ ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് ആയി പോയത് മോശം ആയി പോയി.... ഇങ്ങനെ ഒന്നും ചെയ്യരുത്.... അവരോടു എന്തോ വൈരാഗ്യം ഉള്ളത് പോലെ ആയില്ലേ പുറമെ കേൾക്കുന്നവർ വിചാരിക്കുക

  • @amaljayakumar1574
    @amaljayakumar157424 күн бұрын

    അതു, ശരി, ഇന്ത്യ തന്നെ എല്ലാ കളീം ജയിച്ചിട്ട് ഫൈനൽ തോറ്റിട്ടുണ്ടല്ലോ, അതൊന്നും അറിയില്ലേ രമ്യക്ക്, ഇത് വരെ നന്നായി കളിച്ചു അതുകൊണ്ട് ഇന്ത്യ ക്ക് കപ്പ് കൊടുക്കാം എന്ന് ICC declare ചെയ്തിട്ടില്ലല്ലോ ഇത് വരെ

  • @HeartyGlow
    @HeartyGlow17 күн бұрын

    Thudakkam muthal nokkittalle finale ethiye..eth program anegilum end result annathe performance aspathamakkiyanu

  • @thanmayameghac2893
    @thanmayameghac289320 күн бұрын

    Avale bigbossil konduvaranam appo cup kitilanu paranjal show director and lalettaneyum randu koduthu pokum😂😂😂

  • @SMD-hi9iz
    @SMD-hi9iz27 күн бұрын

    Avar stage inu irangunathinu mumbe oru speech pole ntho paranu like they convey their pov their but ath telecast chythitila aa ques ee anchor choichila

  • @saniyaaa321
    @saniyaaa32122 күн бұрын

    നാസികയുടെ അഹങ്കാരം എന്തോ വലിയ സംഭവം എന്ന

  • @vpp602
    @vpp60215 күн бұрын

    ഓ പിന്നെ അവരെ കുറ്റം അങ്ങനെ പറയു ഒന്നും വേണ്ട.. എല്ലാം രും കണക്കാ.. ഭയങ്കര പെർഫെക്ട് അല്ലെ ഈ പറയുന്ന ഇവരൊക്കെ

  • @HazzNaaMK
    @HazzNaaMK13 күн бұрын

    എന്തു തന്നെ ആയാലും അവർ സമ്മാനം സ്വീകരിക്കാതെ ഇരുന്നത് വളരെ മോശം ആയി പോയി..ഒരു കലാകാരിയും ചെയ്യാൻ പാടില്ലാത്ത കാര്യം ആണ്..അവർക്ക് അവരുടെ കഴിവിനു ലഭിക്കുന്ന ഒരു അംഗീകാരം എന്നതിനേക്കാൾ ഉപരി first prize ന്റെ cash ആണ് പ്രാധാന്യം എന്ന് അവർ തന്നെ പറഞ്ഞു..കലയെ സ്നേഹിക്കുന്ന ഒരു വ്യക്തിയിൽ നിന്നും അങ്ങനെ ഒരു statement കേൾക്കുന്നത് തന്നെ കഷ്ടം ആണ് 😒

  • @mariamathew620
    @mariamathew62022 күн бұрын

    അഴിമതി കണ്ടാൽ അതിനോട് പ്രതികരിക്കാൻ ഗവണ്മെന്റ്, private എന്നൊന്നും ഇല്ല സ്വാസിക.

  • @user-pm5wl2lh5n
    @user-pm5wl2lh5n20 күн бұрын

    This mother and daughter is very good. I have seen them in a mall. They are very nice.

  • @_---_.

    @_---_.

    14 күн бұрын

    🙃

  • @renreys8406
    @renreys840625 күн бұрын

    swasika grupil ninu left adichu....avark tolerate power illa athu thanneyanu sheenayum.kanicheee...feelings ellarkum same anu

  • @arjun6627

    @arjun6627

    6 күн бұрын

    Satyam

  • @Gammingwithcreativity
    @Gammingwithcreativity18 күн бұрын

    Episode kandal ariyam evark bhayankara ahangaram aanu

  • @user-hb3mx1sx6h
    @user-hb3mx1sx6h23 күн бұрын

    🎉

  • @FamnaMajeed
    @FamnaMajeed19 күн бұрын

    👍🏻

  • @meenujino5187
    @meenujino518723 күн бұрын

    Athe channel te rating nu Vendi avare use cheyuvayirunnu.

  • @8Ranjitha
    @8Ranjitha22 күн бұрын

    Correct word cupl India thottath thanne example

  • @sonasadasivan3099
    @sonasadasivan309927 күн бұрын

    Swasika paranjath sherialla, Ithrem age ulla mother daughternidayil ithrem bond ullath nokkilla just dance mathram, so final stageile mathram performance aann oru winnere nirnayikkunnathenn ningal nerathe parayanam aayirunnu. Ithippol avare pottanmar aaki Ammaum makalum programil groupnte bondum nokkumenn paraunnath nth kandupidikkana😂

  • @breeespeaks

    @breeespeaks

    27 күн бұрын

    Angane allatha oru reality show parayamo? Ella reality show inclding biggboss polum anganale. Oru karym ingane anenirike athu ellarodum parayamda avashumdo

  • @aswathy5245

    @aswathy5245

    27 күн бұрын

    നിങ്ങൾ എന്താ ഈ പറയുന്നത്

  • @Shalu_vineeth

    @Shalu_vineeth

    27 күн бұрын

    Bonding മാത്രം നോക്കിയാൽ ഒരു show entertainment ആകുവോ... Performance ഇല്ലാതെ എന്ത് show..അത് വരെ ചെയ്തത് പോലെ നല്ല performance arunel first കിട്ടിയേനെ... Finaleyil maximum best performance നടത്തുന്നവർക്ക് തന്നെയാണ് എല്ലാ ഷോയിലും first kittaru അത് പുതുമ അല്ല....

  • @swasikavijay6309

    @swasikavijay6309

    26 күн бұрын

    @@Shalu_vineethexactly it’s all part of a show

  • @garuda8295
    @garuda829516 күн бұрын

    swasika said it....

  • @laluzagilaluzagi2990
    @laluzagilaluzagi29909 күн бұрын

    Swasika പറയുന്നത് വളരെ കറക്റ്റ് 👍

  • @cindrellacindrella5780
    @cindrellacindrella57807 күн бұрын

    Oro stejinum cash vaangikkuka eniyulla malsararthikal allathe oru varsham ethinte purake poyi kashtapettu samayavum cashum kalanjittu oru trofi kondu sadaranakkarkku oru gunavumilla😮😮😮 eniyullavar sredthikkuka

  • @kp-xs3gr
    @kp-xs3gr19 күн бұрын

    Swasika ku okke nilanilpinde prashnam aanu. Not juz Swasika. Ippol ellarum power arude aduthu ano avarde side pidikkum athre ullu. Aarkum ippol nyayam onnumilla. But the way Swasika is speaking is really like mocking them. She could have said the same thing in a decent way. N the irony is "Reality shows" are the most "dramatic " shows

  • @_---_.

    @_---_.

    14 күн бұрын

    𝐄𝐱𝐚𝐜𝐭𝐥𝐲!💯 👌🏻𝐒𝐚𝐢𝐝 𝐢𝐭!👍🏻

  • @fayizahameed8483
    @fayizahameed848327 күн бұрын

    Swasika nannayi karyangal samsarikkan ariyunna actor aanu ❤

  • @Shaheena89
    @Shaheena8926 күн бұрын

    Reality showsil avar paranjapolae payment kitto

  • @sathipnair123nair2
    @sathipnair123nair222 күн бұрын

    Nan 10 kollam patu padichu elayidathum first um kity, one day oru performance average ayipoy.anu avide kudiyavaru a pattineyyeyum compare cheyum.pora enu parayum.epozhum nalath akenemenila

  • @user-ov7vi3ge7j
    @user-ov7vi3ge7j10 күн бұрын

    അമ്മയുടെയും മോൾടെയും വില അവർതന്നെ പോക്കി സ്വാസ്തിക പറഞ്ഞത് 100% ശരിയാണ്‌

  • @dreamgirl3475

    @dreamgirl3475

    10 күн бұрын

    2:42

  • @dreamgirl3475

    @dreamgirl3475

    10 күн бұрын

    2:42

  • @Floowerryy25
    @Floowerryy2527 күн бұрын

    16:10

  • @user-hm1vw4rc3f
    @user-hm1vw4rc3f6 күн бұрын

    Grand finale stage Amritha Tv...aa ammayum molum...trophy nirasikkan ulla Karanam...Amma clear cheithittu undayirunnu.. .Enthu kondu..Amritha Tv..athu..episodil....kanichilla.... Audiancinum..clear picture kodukkathe....Ammaneyum..molyum kuttappeduthunnathu Shari alla... 💯.... Njan aa show kanunna ...Alanu...supper ammayum molum ennnu showkku perittathu... Ennittu muzhuvan .dancinu matram important... Amma..makal..bonding alakkunna..oru sychological...gamer...interview ..etc..angane onnum illayirunnu.... Itharam showil.. sychological bonding...nokkal athu valiya important anu....athu. ee showil....kandittilla..oru.episodilum.....

  • @Chinjus-oz3lw
    @Chinjus-oz3lw23 күн бұрын

    സ്വയം മനസ്സിലാക്കുമ്പോൾ ആണ് ചെയ്ത തെറ്റ് മനസ്സിലാവുകയുള്ളൂ ചാനലിന്റെ ഭാഗത്ത് നിന്ന് വിളിച്ചു കഴിഞ്ഞാൽ വീണ്ടും അഹങ്കാരം കൂടും കൂടും

  • @AmmuR-cd7se
    @AmmuR-cd7se25 күн бұрын

    Swasika is right. Even in school exams , final exam alle pass/ failed decide cheyunne.

  • @preethaneelambari5904
    @preethaneelambari590427 күн бұрын

    Swasu ❤❤❤ looking cute ❤

  • @smithakrishnan8935
    @smithakrishnan893524 күн бұрын

  • @ajithas9617
    @ajithas961725 күн бұрын

    Sasu പറഞ്ഞത് ശരിയാണ് 👍❤️

  • @jobinajoseph7975
    @jobinajoseph797518 күн бұрын

    Swasu eni hair cut cheyaruthae.plz.old swasu nae kanan entha bangi

  • @KurupsPDLM
    @KurupsPDLM11 күн бұрын

    They r fools because when everybody said they will get 1st ,they believed

  • @devikamanudevudevus2901
    @devikamanudevudevus290126 күн бұрын

    അതെ ഓരോ രീതിയിലും നന്നായി കഴിവ് തെളിയിച്ചോണ്ടിരിക്കുന്നു.... But ആർക്കും മനസിലാകുന്നില്ല എന്നെ ഉള്ളു 😂

  • @rajalekshmivr3725
    @rajalekshmivr372518 күн бұрын

    സ്വസികപറയുന്നു അവർക്ക് ഫസ്റ്റ് കിട്ടും എന്ന് അവരോടു പറഞ്ഞിരുന്നു എന്ന്.എന്നിട്ട് കിട്ടിയത് അഞ്ച് ആണ്.ഇപ്പോപറയുന്നു അവസാന പെർഫോമൻസ് വച്ചാണ് സ്ഥാനം കൊടുത്തത് എന്ന്.എങ്കിൽ പിന്നെ എന്തിനാണ് ആദ്യം അവർക്ക് തന്നെ ഫസ്റ്റ് കിട്ടും എന്ന് പറഞ്ഞത്?

  • @_---_.

    @_---_.

    14 күн бұрын

    𝐄𝐱𝐚𝐜𝐭𝐥𝐲!💯 👌🏻𝐀𝐬𝐤𝐞𝐝 𝐢𝐭!👍🏻

  • @varsha3991

    @varsha3991

    12 күн бұрын

    Appo....nammde makkal evidelum malsarikuvanel...ninak fst kitum enn parayarille ?? Enn vech kitanam enn undo ?? Ath oru motivation alle

  • @deshk9006

    @deshk9006

    10 күн бұрын

    Ohh comeon..athinanu prolsahanam, positivity ennoke parayunnath. Ningal oru exam ezhuthumbo ningalodu ithu vare nee jayikkum, nalla marks vangun ennu paranju teachers prolsahippichittille? Ini enganum pareeksha jayichillel allel mosham maark aanel ningal teacherodu enthina angane paranju eniku aasha veppichath ennu chodikkarundo?

  • @annaemyjames9845
    @annaemyjames984511 күн бұрын

    പാട്ട് പരുപാടി ആണേൽ അവിടെ പാട്ടേ പാടു അല്ലേൽ ഡാൻസ് ആണേൽ അങ്ങനെ... അവരെ ഈ പരിപാടിക്ക് വിളിച്ചു വരുത്തിതാണെന്ന് അവർ ഇന്റർവ്യൂ വിൽ പറഞ്ഞിട്ട് ഉണ്ട്... ഇവിടെ അവർ ഡാൻസ് പഠിച്ചവർ അല്ലല്ലോ അവരൊക്കെ പഠിച്ചിട്ട് ഉണ്ട് അത് വെച്ച് അളന്നത് മോശം ആയിപോയി...അവരെ ഫൈനൽ വരെ പിടിച്ചു വച്ചത് റേറ്റിംഗിന് തന്നെ ആണ്. 5th position അവരെ അപമാനിച്ചു വിട്ട പോലെ ആണ് അവർ ചെയ്തത് ശെരി ആണ് ആ ട്രോഫി മേടിച് പോയാൽ അവർ വെറും പൊട്ടന്മാർ ആയാനെ

  • @rajianoop6726
    @rajianoop672626 күн бұрын

    Ivare ningal pidichu nirthyath korch cinima experience und athil last vare nirthi prize vere alk kodukkam nnu ningal nerethe teerumanichirunnirikkam

  • @kiyara308
    @kiyara30818 күн бұрын

    രസിക രാജ ഒക്കെ കണ്ട് രമ്യയെ ഇഷ്ടപെട്ടവർ നിരാശരാണ്. നല്ലൊരു anchor ആയിരുന്നു. ഈ അമ്മയും മോളെയും ഈ controversy യും ഇഷ്ടം ആയില്ല

  • @suhaila1574
    @suhaila157423 күн бұрын

    Swasika paranjathinod yojikaan pattunila ith schoolile stage program allallo one year aayt oree stagil oree judgest alle finale round mark kurav aanenkil ok bt athuvare ellathilm nalla performance aanakil egane 5th positinil etha finale maathrm nokanel oru otta divasam kond reality show nirthamallo

  • @rs-rw2fy

    @rs-rw2fy

    22 күн бұрын

    Elllathilum nallath ennu paranjilllallo chilathil porayma vannittund ennum paranjuu… nammalokke viva cheyyumpol nammal class il nannayi padikkumo illayo ennu nokkillla viva or practical performance nokkiyallle

  • @user-yn7ps4we1j

    @user-yn7ps4we1j

    19 күн бұрын

    ​@@rs-rw2fyyes ath epi kanumbol mansilakum chila roundsil avarkk best ayitt cheyyan pattii chilathil avarkk max pattiyilla athu thanne swasika parayundelloo.

  • @user-yn7ps4we1j

    @user-yn7ps4we1j

    19 күн бұрын

    Avarde last performance below average anennum wow factor onnu thonnillenum🙌🏻

  • @anagharosebabu399
    @anagharosebabu39920 күн бұрын

    Second allel fourth...athelum kodukkalo

  • @sifa78631
    @sifa7863114 күн бұрын

    Appol finale thanne akiyalpore

  • @andriyalain3378
    @andriyalain337818 күн бұрын

    Nannayiii avrku 1 st kittannee disrespecting amma and best makal

  • @nayanasujith7062
    @nayanasujith706215 күн бұрын

    Ammayum makalum enna showyil final performance enth kond dance aaki angane anel dance reality show ennu peru vekkende

  • @Chikku1993
    @Chikku199323 күн бұрын

    Avar k 5th place inulla arhathaye ullo? Enik angane thonnilla 2,3 rd place enkilum avark kittandathayirunnu

  • @jayaranis2521
    @jayaranis252119 күн бұрын

    She looks good in short hair

  • @SMD-hi9iz
    @SMD-hi9iz27 күн бұрын

    Ee anchor episodes full kanditila yenn thonunnu

  • @aryasibin332

    @aryasibin332

    2 күн бұрын

    Yes

  • @ShabeebAdnan
    @ShabeebAdnan5 күн бұрын

    Lionel messi world cup n veandi kaath irunnath 34 years aayirunnu 3 or 4 thavana finel vare ethi out ayittund ennit avaronnum ithe pole chythittilla ippo kittiyillenkil adutha thavana 👍🏻 allathe ingane onnum cheyyaan padilla 🙌🏻

  • @devadiya3679
    @devadiya367916 күн бұрын

    അത്രയും പേര് മത്സരച്ചതിൽ നിന്നും 5-)o സ്ഥാനം കിട്ടിയത് വളരെ വലിയ കാര്യം തന്നെയാണ്, അത് ഇത്രയും അധികം വിലകുറച്ചു കണ്ടത് അവരുടെ ഇടുങ്ങിയ ഇടുങ്ങിയ ചിന്താഗതിയുടെ പ്രശ്നമാണ്, വാക്കിയുള്ളവരും അവരെ പോലെ or അതിൽ കൂടുതൽ efforts ഇട്ടിട്ടുണ്ടാവും Reality accept ചെയുകയാണ് വേണ്ടത് അല്ലാതെ ചെയ്ത തെറ്റിനെ ന്യായികരിക്കുക ആയിരുന്നില്ല അവർ ചെയ്യേണ്ടി ഇരുന്നത്

  • @AGSDREAMS
    @AGSDREAMS13 күн бұрын

    One year long etrem age ulla anty..etrem kashttapettitt undenkil..avare kuttam parayan pattilla..avar onnum moshamayit samsarikunnilla..avarde sanghadam parayunnu..

  • @abcreations3300
    @abcreations3300Күн бұрын

    1st juri

  • @user-hm1vw4rc3f
    @user-hm1vw4rc3f6 күн бұрын

    Dancinu . important kodukkunna showkku ..Athinodu yochikkunna peridanam... Veruthe....audiancineyum .mandanmarakkan..vendi... Ramya chechi...Stright forward anu ningal Engil.. Aa ammyudeum...moludeyum oru interview kudi..cheithu kanikku.... Swasika ozhiwakki viitta bhagam. Avarum kudi clear cheyyatte...

  • @ptbasheerpuzakkalthody2600
    @ptbasheerpuzakkalthody260020 күн бұрын

    പിന്നെ എന്തിനാണ് അമൃതാ ടിവി ചാനല്‍ ഇല്‍ നിന്നും നിങ്ങൾ തന്നെയാണ് winner എന്ന് അവരോട് പറഞ്ഞത്.?????? അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില് അത് അമൃത ടിവി പാനല്‍ മറ്റുള്ള മത്സരാർതികളോട് ചെയ്യുന്ന ചതി അല്ലെ?????

  • @nikhilanair5074
    @nikhilanair507423 күн бұрын

    First of all first kodukkathath ok..but 2nd,3rd,4th onnum kodukkathe 5th koduthath avare kaliyakkunna poleyanu.

  • @lalarona9134

    @lalarona9134

    19 күн бұрын

    അവർക്ക് അഞ്ചാം സ്ഥാനം കൊടുത്തത് എങ്ങനാ കളിയാക്കിയത് പോലെ ആയത് അവരെ അല്ലെങ്കിൽ മറ്റൊരാൾ അഞ്ചാം സ്ഥാനത്ത് വരും.

  • @muhammedasif7895
    @muhammedasif7895Сағат бұрын

    Ee kayinja world cup India otta match tholkathe final vare ethi, on the other side Australia de match history atra best alarnu.. but Australia won the title.. athre ullu… Respect the stage and opportunities…

  • @reshmafredy7157
    @reshmafredy715720 күн бұрын

    Swasika parayunathil sheri und. Avark angane parathi undel engane ayirunilla react chaiyandathu

  • @GC-wt4fl
    @GC-wt4fl20 күн бұрын

    They are talking about money!

  • @RashdhanRashdhan-rx4fu
    @RashdhanRashdhan-rx4fu16 күн бұрын

    അഹങ്കാരം ആണ് ആ അമ്മയ്ക്കും മകൾക്കും. ഒരിക്കലും കൊടുക്കാത്തത് നന്നായി. ദൈവം ആയിട്ട് ഇല്ലാതാക്കിയത് തന്നെ ആണ്. 👍🏻👍🏻👍🏻👍🏻

  • @alfawintage123
    @alfawintage12323 күн бұрын

    Grand finale full episode enthiyae

  • @user-yn7ps4we1j

    @user-yn7ps4we1j

    19 күн бұрын

    Yes full epi upload akkiyal mathre nammk parayan pattu arude bagathanu sheriyenn onnum kanathe areyum judge cheyyan pattilla🙌🏻

  • @AmalaRaj-si8tm

    @AmalaRaj-si8tm

    19 күн бұрын

    Finale കുറെ കട്ട്‌ ആക്കിട്ടുണ്ട് ആ അമ്മ എന്ത് കൊണ്ട് സമ്മാനം മേടിച്ചില്ല എന്ന് ഒക്കെ പറയുന്നുണ്ട് ടീവി യിൽ അത് ഒന്നും കാണിച്ചില്ല promo യിൽ ഉണ്ടായിരുന്നു ​@@user-yn7ps4we1j

  • @padminipk3292
    @padminipk32926 күн бұрын

    അവർക്ക് ഒരു നിലയ്ക്കും first നുള്ള അർഹതയില്ല. final performance മോശമായിരുന്നു

Келесі