അഞ്ചാം സ്ഥാനം കിട്ടിയിട്ട് ശ്വേത മേനോനെ അപമാനിച്ചു ഇറങ്ങിപോയി, കാരണമെന്ത്?| Super Ammayum Makalum

Ойын-сауық

#superammayummakalum #swethamenon #realityshow

Пікірлер: 328

  • @Mycountry143
    @Mycountry14315 күн бұрын

    ഇത്രെയും പ്രായമായിട്ടും പക്വത വരാത്ത അമ്മ.. ഇങ്ങനാണേൽ ഞാൻ ഉം എന്റെ പേരെന്റ്സ് ഉം ഒക്കെ നിരാശ കൊണ്ട് ഇപ്പൊ 10 വട്ടം ആത്മഹത്യ ചെയ്യേണ്ട സമയം കഴിഞ്ഞു..

  • @anudr.5878

    @anudr.5878

    4 күн бұрын

    ആദ്യം സ്വന്തം മുഖം ഉണ്ടാക്കി വാ..

  • @renjiths9450

    @renjiths9450

    4 күн бұрын

    ​@@anudr.5878 എന്നിട്ട് നിൻ്റെ മോന്ത എവിടെ മൈre ?

  • @anumol3324

    @anumol3324

    3 күн бұрын

    മുഖം ഇല്ലാതെ ആരും ജനിക്കില്ല fool​@@anudr.5878

  • @vidyarindiraofficial4766
    @vidyarindiraofficial476615 күн бұрын

    ഇവരുടെ ഇന്റർവ്യൂ കാണണം. നമക്ക് ഒട്ടും accept ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ആണ് അവര് പറയുന്നത്..

  • @jishasanthosh6353

    @jishasanthosh6353

    15 күн бұрын

    അഹങ്കാരികളായ അമ്മയും മോളും

  • @MrsJoJoUK

    @MrsJoJoUK

    15 күн бұрын

    Sathyam😮

  • @PP0681

    @PP0681

    14 күн бұрын

    വിവരം ഇല്ല തള്ളക്കും മോളുക്കും

  • @ajithakumario4617

    @ajithakumario4617

    12 күн бұрын

    ഇനി ഒരു ചാനലുകാരും വിളിക്കില്ലല്ലോ അഹങ്കാരികളെ

  • @mini-rb7xf

    @mini-rb7xf

    11 күн бұрын

    ee family pandu faridabadil aayirunnu oru 24 varsham munpu..ividey ninnum aalkkarey patichu paisayum aayi mungiyavar aanu ivar

  • @Hpls821
    @Hpls82115 күн бұрын

    ഞാൻ ഈ ഷോ കണ്ടിട്ടേയില്ല...🤔 കിട്ടിയ സ്ഥാനം എത്രയാണ് എന്നല്ലല്ലോ...അതിന് ഒരു Value ഇല്ലേ.. അതിനെ അംഗീകരിക്കുന്നതല്ലെ മഹത്വം.മോശമായിപ്പോയി🤦🏻‍♀️

  • @simijoseph5524

    @simijoseph5524

    9 күн бұрын

    Njanum kandittilla😂

  • @Rahazzz

    @Rahazzz

    7 күн бұрын

    Arhicha angeekaram kittiyillenkil ath sweekarikatha irikal tanna aanu self confidence and respect ullavar cheyunath ! Note my word ' arhatha petta angeekaram ' !

  • @heebaali250
    @heebaali25015 күн бұрын

    അവർ ഉന്നയിച്ച points: 1. ഞങ്ങൾ വളരെ കഷ്ടപ്പെട്ടു, effort ഇട്ടു ( വേറെ ആരും കഷ്ടപെട്ടില്ലെ, effort ഇട്ടില്ലെ?) 2. എല്ലാവരും പറഞ്ഞു ഞങ്ങൾ first ആവും എന്ന് (എന്ന് കരുതി performance average ആയാലും first കൊടുക്കണോ) 3. Final performance മാത്രം നോക്കിയിട്ട് ആണ് result പറഞ്ഞത്. (അതെ അങ്ങനെ ആണ് വേണ്ടത്, ബാക്കി perfirmace എല്ലാം തന്നെ ഓരോ stage കടക്കാൻ ആണ് അല്ലെങ്കിൽ പിന്നെ elimination procedures വെക്കണോ, ആ കടമ്പകൾ കടക്കാൻ ആണ് ഓരോ performance ചെയ്യുന്നത്) 4. First first എന്ന് എല്ലാവരും പറഞ്ഞു (പ്രതീക്ഷ ജഡ്ജസ് ആയ ശ്വേത മേനോൻ, ലാൽ ജോസ് sir ഒന്നും അല്ലല്ലോ തന്നത്, അത്രയും experienced ആയ ആൾക്കാർടെ മുന്നിൽ perform ചെയ്യാൻ കിട്ടിയത് ഒരു ഭാഗ്യമല്ലെ?) എന്തൊക്കെ ആൾക്കാരാണ് ഇവിടെ

  • @miranjanrenji6410

    @miranjanrenji6410

    15 күн бұрын

    വന്നല്ലോ അമൃത tvde ചാരൻ

  • @JollyToni

    @JollyToni

    14 күн бұрын

    👍

  • @heebaali250

    @heebaali250

    14 күн бұрын

    @@miranjanrenji6410 award nirasichavarude bandhu aayrkum alle?

  • @miranjanrenji6410

    @miranjanrenji6410

    14 күн бұрын

    @@heebaali250 നിന്റെ വീട്ടീന്ന് കൊണ്ടുവന്നതാണോ അവാർഡ് 😄😄

  • @heebaali250

    @heebaali250

    14 күн бұрын

    @@miranjanrenji6410 angna njan paranjo?

  • @shonimasanil1514
    @shonimasanil151415 күн бұрын

    വേണ്ടെങ്കിൽ വേണ്ട. അഹങ്കാരം

  • @user-ye1rl3cf3y
    @user-ye1rl3cf3y15 күн бұрын

    ഇവരെ പരിപാടിക്ക് വിളിക്കുന്നവർ ഒന്നാം സ്ഥാനം തന്നെ കൊടുക്കുക😂

  • @MrsJoJoUK

    @MrsJoJoUK

    15 күн бұрын

    😂😂😂😂

  • @JollyToni

    @JollyToni

    15 күн бұрын

    😄

  • @Nihas-mo6vm

    @Nihas-mo6vm

    14 күн бұрын

    🤣🤣🤣w🤣🥹🥹🤣🤣🤣

  • @Sls1377

    @Sls1377

    13 күн бұрын

    😂😂

  • @KichenKichen-vx4gl

    @KichenKichen-vx4gl

    12 күн бұрын

    😂😂😂😂

  • @vidhyaammu5397
    @vidhyaammu539715 күн бұрын

    3 ലക്ഷം കിട്ടാൻ വേണ്ടി 6 ലക്ഷം കളഞ്ഞു എന്നാ പിന്നെ പോകാതെ ആ ക്യാഷ് കളയാതിരുന്നൂടെ 🤷🏼‍♀️🤷🏼‍♀️🤷🏼‍♀️🤷🏼‍♀️

  • @KichenKichen-vx4gl

    @KichenKichen-vx4gl

    12 күн бұрын

    Yes u r correct

  • @vineethkochu8322

    @vineethkochu8322

    10 күн бұрын

    😂😂

  • @afsalpcafu4343

    @afsalpcafu4343

    4 күн бұрын

    Hy

  • @afsalpcafu4343

    @afsalpcafu4343

    4 күн бұрын

    Dubsmash vudya ❤

  • @vidhyaammu5397

    @vidhyaammu5397

    4 күн бұрын

    @@afsalpcafu4343 hi😄

  • @user-hk8tl6le8r
    @user-hk8tl6le8r15 күн бұрын

    അവർ പറ്റിച്ചു എന്ന് പറയാൻ 1st തരാം എന്ന് പറഞ്ഞിട്ട് അല്ലാലോ പോയത്.... പിന്നെ അതിൽ മത്സരിച്ച എല്ലാർക്കും പൈസ ഇറക്കേണ്ടി വരില്ലേ... എല്ലാം അറിഞ്ഞിട്ട് പോയിട്ട് ഇപ്പോ കിടന്നു മോങ്ങുന്നു

  • @AVANISWORLD

    @AVANISWORLD

    15 күн бұрын

    അവർ ഒരു ഇന്റർവ്യൂ ൽ വന്നു പറഞ്ഞു അവർക്ക് 1st കിട്ടും എന്ന് പറഞ്ഞിട്ടാണ് അവരെ വിളിച്ചത് 6 ലാക്ക് ചിലവായി ന്നൊക്കെ

  • @sunitharanjith3912

    @sunitharanjith3912

    15 күн бұрын

    Athe.. Avarude ishtathinu poyathalle

  • @arshanshan7443

    @arshanshan7443

    15 күн бұрын

    @@AVANISWORLDഅവരെ വിളിച്ചു എന്നെ പറഞ്ഞിട്ടുള്ളു 1 കിട്ടും എന്ന് പറഞ്ഞില്ല അത് ഫൈനലിന് മുന്നേ ആളുകൾ പറഞ്ഞു എന്നാണ് പിന്നെ ഇവർ ഒരുപാട് റിയാലിറ്റി ഷോകൾ പങ്കെടുക്കാൻ പോകുന്നത് കണ്ടിട്ടുണ്ട് എല്ലാറ്റിലും ആദ്യ റൗണ്ടിൽ തന്നെ ഔട്ട് ആവുമായിരുന്നു

  • @AVANISWORLD

    @AVANISWORLD

    15 күн бұрын

    @@arshanshan7443 അല്ലടാ അവർ പറഞ്ഞത് 1st കിട്ടും എന്ന് പറഞ്ഞു വിളിച്ചത് കൊണ്ട് മാത്രം ആണ് പോയത് എന്നാണ് അത് ഏത് ഇന്റർവ്യൂ ആണെന്ന് ഞാൻ മറന്നു പോയി ഒരു 1 വീക്ക്‌ കഴിഞ്ഞുന്നാ തോന്നുന്നത്

  • @miracleBigfamily

    @miracleBigfamily

    15 күн бұрын

    👀👀👀വേദി കിട്ടുന്ന മാത്രമല്ല,,, ഇവർ നേരത്തെ തന്നെ അറിയപ്പെടുന്ന ആൾക്കാരാണ് പ്രതീക്ഷിച്ച കിട്ടിയില്ലെങ്കിൽ പ്രതികരിക്കും അത് അവിടെ ഇഷ്ടം

  • @shivaraman6126
    @shivaraman612613 күн бұрын

    ഇവരും ഇവരുടെ മോളും 9 ആം ക്ലാസ് ജയിച്ചു ജയിച്ചു വന്നല്ലേ പത്താം ക്ലാസ് എഴുതി ജയിച്ചത്...9 ആം ക്ലാസ് വരെ ഉള്ള mark വച്ചാണോ 10ആം ക്ലാസ് ജയിച്ചത് അല്ലല്ലോ. എങ്കിൽ 10 ആം ക്ലാസ് ആദ്യമേ അങ്ങ് എഴുതിയാൽ പോരാരുന്നോ. എന്തിനാ 9 ക്ലാസ് വരെ എഴുതി കോമാളികൾ ആകാൻ നിന്നത്

  • @anumol3324

    @anumol3324

    3 күн бұрын

    സത്യം

  • @divyapournami5793
    @divyapournami57938 күн бұрын

    കോൺഫിഡൻസ് ആകാം ഓവർ കോൺഫിഡൻസ് പാടില്ല.. 😡

  • @nairahsgift838
    @nairahsgift8388 күн бұрын

    അഹങ്കാരികൾ ഒരിക്കലും വളരില്ല...👍🏽

  • @shahidschannel9919

    @shahidschannel9919

    8 күн бұрын

    ഇളയരാജ പന പോലെ വളർന്നല്ലോ.. ഞ്ഞൻ കണ്ടതിൽ ഏറ്റവും അഹങ്കാരി അയാൾ

  • @user-bq7dz3su9t
    @user-bq7dz3su9t15 күн бұрын

    വിവരമില്ലാത്ത പെണ്ണുങ്ങൾ ഹേമ മാലിനി ഐശ്വര്യ റായി ആണെന്നാണ് രണ്ടിന്റെയും വിചാരം

  • @anujaison7750

    @anujaison7750

    15 күн бұрын

    🤣🤣

  • @PP0681

    @PP0681

    14 күн бұрын

    വിവരം തൊട്ട് തീണ്ടിയിലട്ട ഇവരെ സൈബർ അറ്റാക്ക് ചെയ്ത്ഇട്ടും കാര്യമില്ല.മനസ്സിലാക്കാൻ ഉള്ള vivram അവർക്ക് ഇല്ലലോ

  • @filzali

    @filzali

    13 күн бұрын

    😂😂😂😂😂

  • @thresa9093

    @thresa9093

    12 күн бұрын

    Sooo correct

  • @aswathycorrect1299

    @aswathycorrect1299

    10 күн бұрын

    ഐശ്വര്യ, ഹേമമാലിനി ഇവർക്കെന്താ പ്രത്യേകത എല്ലാം സ്ത്രീകൾ ആണ്

  • @RashidaRasheed2310
    @RashidaRasheed231015 күн бұрын

    എന്തായാലും ഇനി വീട്ടിൽ ഇരിക്കാമല്ലോ 😂

  • @KichenKichen-vx4gl

    @KichenKichen-vx4gl

    12 күн бұрын

    Ya ya

  • @ArtWithMyHeart123
    @ArtWithMyHeart12315 күн бұрын

    ഇവർ ഇനി എന്തൊക്കെ ന്യായീകരിച്ചാലും ചെയ്തത് വളരെ മോശം ആയി പോയി,ഞാൻ ഇത് കണ്ടിട്ടില്ല പക്ഷേ ഈ video ൽ പറഞ്ഞപ്രകാരം 15 പേരുടെ show ആരുന്നു എങ്കിലും ഒഡീഷൻ മുതൽനോക്കിയാൽ എത്രയോ ആളുകളെ പിന്തള്ളി അല്ലേ 5th position ൽ ഇവർ എത്തിയത്, അത് ചെറിയ കാര്യം അല്ലല്ലോ. ഒന്നാം സ്ഥാനം തന്നെ കിട്ടണം എന്ന് വാശി പിടിച്ചാൽ ഉള്ളതും കൂടി പോയി കിട്ടും, ഒന്നാം സ്ഥാനത്തു എത്താത്ത മഞ്ജുനു എത്ര chances ആണ് പിന്നീട് കിട്ടിയത് (വെറുതെ അല്ല ഭാര്യ),എത്ര movies ൽ അഭിനയിച്ചു. കഴിവുണെങ്കിൽ ചാൻസ് കിട്ടും പക്ഷെ ഇതിപ്പോ നിങ്ങളുടെ മോശം പ്രവർത്തി എല്ലാരും കണ്ടു, അത് നിങ്ങൾക്കു നെഗറ്റീവ് ആയിട്ടല്ലേ വന്നു ഭവിച്ചത്? മോശം വളരെ മോശം അങ്ങനെ ഒരു ചാൻസ് നഷ്ടമാക്കിയത്

  • @Anootha1528

    @Anootha1528

    15 күн бұрын

    ഈ തള്ള ഇപ്പൊ സൂര്യ ടീവിയിൽ സീരിയൽ ചെയ്യുന്നുണ്ട്

  • @ratheeshkumar2836
    @ratheeshkumar283615 күн бұрын

    ഇനി ഈ അഹങ്കാരിക് ആരെങ്കിലും ഒരു ചാൻസ് കൊടുക്കുമോ സ്വന്തം കുഴി തോണ്ടി ഇനി വീട്ടിലിരികം 😂😂😂

  • @arshanshan7443

    @arshanshan7443

    15 күн бұрын

    bigboss ൽ കിട്ടും അതിനു വേണ്ടിയുള്ള പ്രയക്നം ആണ് 😂

  • @saranyapradeep96
    @saranyapradeep969 күн бұрын

    Star singer l okke 1st അടിച്ചവർ ചുമ്മാ ഇരിക്കുന്നതും ഔട്ട്‌ ആയി പോയവർ പിന്നീടങ് രക്ഷപെട്ടതും കണ്ടില്ലേ അത്രെ ഉള്ളൂ കഴിവുണ്ടെൽ നിങ്ങളും രക്ഷപെടും. ബട്ട്‌ ഈ കാണിച്ചത് വെറും അഹങ്കാരം മാത്രമാണ്. വേറൊന്നുമല്ല

  • @vipinnr9003

    @vipinnr9003

    4 сағат бұрын

    ഹിഷാം അബ്ദുൽ വഹാബ് ഉദാഹരണം. ദർശന song from ഹൃദയം

  • @vhcjcv5760
    @vhcjcv576015 күн бұрын

    ഞാൻ ഓർത്തു അവർക്കുള്ള cash എക്കെ channel കൊടുക്കും എന്ന്. അപ്പോൾ first കിട്ടില്ലേൽ cash എക്കെ വെറുതെ പോകും അല്ലേ

  • @wearedreams5701
    @wearedreams570114 күн бұрын

    മത്സരിക്കുന്ന പരിപാടികളിലെല്ലാം ഒന്നാം സ്ഥാനം വേണമെന്ന് പറഞ്ഞാൽ നടക്കുന്ന കാര്യല്ല ബാക്കി മൽസരിക്കുന്നവർ മണ്ടരാണോ

  • @publicmediaspot
    @publicmediaspot15 күн бұрын

    എനിക്കുമുണ്ട് ഇതുപോലൊരു അമ്മായിയമ്മ😂😂😂

  • @LavaLava-rj7ci

    @LavaLava-rj7ci

    14 күн бұрын

    Enikkum

  • @VinGrr

    @VinGrr

    13 күн бұрын

    Avastha alle... 😂

  • @marlinmurphy

    @marlinmurphy

    13 күн бұрын

    എൻജോയ് 🤣👍

  • @KannanSreejith-br1tx

    @KannanSreejith-br1tx

    4 күн бұрын

    Enikum und

  • @dileepsworld2564
    @dileepsworld25649 күн бұрын

    പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഞാനും ആദ്യമായി സ്റ്റേജിൽ കയറിയതാണ്. ഞാനും അന്ന് സ്റ്റേജിൽ നിന്നു ഇറങ്ങി പോയിട്ടുണ്ട്. കാരണം എനിക്ക് മുന്നേ വന്ന കുട്ടികൾ എല്ലാം വളരെ മോശം പെർഫോമൻസ് കാഴ്ച വച്ചപ്പോൾ എനിക്ക് സങ്കടമായി ഞാൻ നന്നായി പെർഫോം ചെയ്താൽ അവർക്കു പ്രൈസ് കിട്ടില്ലെന്ന്‌ അറിയാവുന്നത് കൊണ്ട് പകുതി പെർഫോം ചെയ്ത ശേഷം സ്റ്റേജിൽ നിന്ന് ഇറങ്ങി ഓടുകയാണ് ചെയ്തത്. ആ വഴി പിന്നെ പുല്ലു മുളചില്ല എന്നാണ് എന്റെ അറിവ്.എന്റെ നല്ല മനസ്സ് 🤣🤣🤣🤣

  • @shyjushyju5137

    @shyjushyju5137

    3 күн бұрын

    ഭയയരമാന ആൾ നിങ്ങളുടെ ഒരു Photo കിട്ടുമോ പൂവിട്ട് പൂജിക്കാൻ❤️❤️❤️🥰🥰🥰

  • @jayakrishna1038

    @jayakrishna1038

    Күн бұрын

    Pokunnavar pokette nalla kazivukal Ullavar Kure kalakarikal undu avarkku chance kodukku ethrakkum ahangaram Padilla

  • @bijukalli1984
    @bijukalli19849 күн бұрын

    അത് അങ്ങനെ തന്നെ ആണ്... എല്ലാ സ്ഥലത്തും ഉണ്ടാവുക.... നന്നായി പഠിക്കുന്ന കുട്ടി xam ഹാളിൽ എത്തിയാൽ അവിടെ എങ്ങനെ അറ്റൻഡ് ചെയ്യുന്നു എന്നത് അടിസ്ഥാനമാക്കിയാണ് അവന്റെ മാർക്ക്‌ സ്കോർ ചെയപ്പെടുന്നത്. Psc xam എടുക്കുവാണേൽ പറയാം... അനുഭവത്തിൽ പറയുന്നതാണ് ഒരു ബാച്ചിൽ join ചെയ്തു പറ്റുന്നപോലെ ഒക്കെ ക്ലാസിൽ അറ്റൻഡ് ചെയ്യും, ഒരുപാട് mock test കൾ ചെയ്യിപ്പിക്കുമ്പോൾ എന്റെ അടുത്തിരുന്ന ആൾക്ക് വളരെ കുറവായിരുന്നു മാർക്ക്. But main psc xam കഴിഞ്ഞപ്പോൾ ആ വ്യക്തി ഒരുപാട് റാങ്ക് മുകളിൽ എത്തി ജോലി വാങ്ങിച്ചു... ടീച്ചർമാരൊക്കെ എപ്പോഴും കുറ്റപ്പെടുത്തി, ക്ലാസ്സിൽ നിന്ന് പുറത്താക്കി, വല്ലാത്ത ഇൻസൾട്ട് ആക്കിയ ആൾ ഇന്ന് റെയിൽവേയിൽ നല്ല ശമ്പളം വാങ്ങി കുടുംബം പുലർത്തുന്നു... എപ്പോഴും back ബെഞ്ചിൽ നിന്നാണ് മുന്നിലേക്ക് എത്തിപ്പെടുക... ഉദാഹരണം ആമയും മുയലും പന്തയം വെച്ച കഥ ഓർത്താൽ പോരേ.... ഇവർക്ക് പറ്റിയത് ആദ്യമേ ആത്മവിശ്വാസം തലയിൽ കയറി അഹങ്കാരം മൂത്തുപോയി, അപ്പൊ അവർ മായാലോകത്തിൽ ആയി പോയി, അങ്ങനെ വേണ്ട പോലെ പെർഫോമൻസ് കാഴ്ച വെക്കാൻ പറ്റിയില്ല...😂😂😂😂 മറ്റുള്ളവർ ആകട്ടെ മുൻപ് ഉണ്ടായ negative കളെയൊക്കെ പ്രചോദനം ആക്കി അതിൽ ചവിട്ടി ചവിട്ടി അവർ മുകളിൽ എത്തി.. അത്രേ ഉള്ളൂ

  • @Manjushajayalal

    @Manjushajayalal

    9 күн бұрын

    100% sathyam

  • @shiji-ro6wj
    @shiji-ro6wj11 күн бұрын

    വക്കീൽ പണിയ്ക്ക് തന്നെ അങ്ങ് പോയാൽ പോരെ. അതെങ്ങനാ അമ്മച്ചിക്കും മോൾക്കും സിൽമാ നദിയിയിൽ അല്ലെ ലക്ഷ്യം. 😂😂😂

  • @rafeeqkunjutti4520
    @rafeeqkunjutti452012 күн бұрын

    ഏതായാലും ഇനി വീട്ടിൽ വിശ്രമിക്കാം...😂😂😂

  • @SMD-hi9iz
    @SMD-hi9iz15 күн бұрын

    Thanks for doing this video because their is still confusion going among audience 👍

  • @hadimonhadimon8600
    @hadimonhadimon860014 күн бұрын

    ഇങ്ങൾ പറഞ്ഞോണ്ട് ഇങ്ങനൊരു പരിപാടി ഉണ്ടെന്നറിഞ്ഞ്😂

  • @shabnafasal8387

    @shabnafasal8387

    4 күн бұрын

    Me also😊

  • @ILANEER-Mallu.2.0
    @ILANEER-Mallu.2.015 күн бұрын

    അവർ 6 ലക്ഷം മുടക്കി 3 ലക്ഷം Prize കിട്ടുന്ന ഒരു ഷോയ്ക്ക് വന്നിട്ട്, എനിക്ക് തന്നെ ഒന്നാം സ്ഥാനം തരണമെന്നു പറഞ്ഞാൽ നടക്കുന്ന കാര്യമാണോ😂 3 ലക്ഷം കിട്ടാൻ 6 ലക്ഷം മുടക്കിയ ഇവരുടെ ഒരു മനസ്സേ😂😂😂

  • @nagakanyaka

    @nagakanyaka

    11 күн бұрын

    🤣🤣🤣

  • @SivaSiva-pn3ii

    @SivaSiva-pn3ii

    9 күн бұрын

    😂😂😂

  • @user-se4iz9bc6r

    @user-se4iz9bc6r

    5 күн бұрын

    😂🤣😂

  • @Dancewithmearchana
    @Dancewithmearchana11 күн бұрын

    They should hear this..clear cut explanation..matured words👏

  • @Ramkumar_Ramachandran

    @Ramkumar_Ramachandran

    4 күн бұрын

    Athintey edayil koodi

  • @surabhimenon4637
    @surabhimenon463715 күн бұрын

    ഫൈനൽ ആദ്യമേ വെച്ച പോരായിരുന്നോന്ന് 🤭🤭. ഇപ്പൊ തോന്നുന്നുണ്ട് കോമാളി ആയെന്ന്..

  • @cineenthusiast1234

    @cineenthusiast1234

    10 күн бұрын

    😂

  • @rinn___z7566
    @rinn___z756615 күн бұрын

    Khaiz.. ഉറക്കമൊന്നും ഇല്ലേ .. കണ്ണൊക്കെ കണ്ടിട്ട് tired ആണല്ലൊ 😢.... അതൊ കണ്മഷി പരന്നത് ആണൊ 😁😁

  • @Dilu652

    @Dilu652

    14 күн бұрын

    Onn biggboss live kaanundavum

  • @kirankevin3657

    @kirankevin3657

    14 күн бұрын

    🤣🤣🤣🤣🤣 കണ്മഷി

  • @KichenKichen-vx4gl
    @KichenKichen-vx4gl12 күн бұрын

    വിവരമില്ലായ്മ എന്നല്ലാതെ എന്ത് പറയാൻ

  • @user-lt8hd1vc4j
    @user-lt8hd1vc4j10 күн бұрын

    ആ പെണ്ണ് കോമഡി സ്റ്റാർ സിൽവന്നതുകൊണ്ട് ആയിരിക്കാം അവർ വലിയ സംഭവമാണന്നാണ് അവരുടെ വിചാരം.അവർ മാത്രമല്ലല്ലോ കഷ്ടപ്പെട്ടതും കാശ് മുടക്കിയതും മറ്റ് മത്സരാർത്ഥികളും ഇതുപോലെ തന്നെയല്ലേ

  • @statuslender..259
    @statuslender..2592 күн бұрын

    ഇതിൽ അഹങ്കാരം കാണുന്നവരോട്.. റിയാലിറ്റി show കളുടെ reality പലർക്കും അറിയില്ല.... കുറേ rounds കഴിയുമ്പോ പതുക്കെ ഒതുക്കാൻ തുടങ്ങും ന്ന് പണ്ട് reality show ൽ പങ്കെടുത്ത ഒരാൾ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്

  • @neethub.s726
    @neethub.s7265 күн бұрын

    വിവരം ഇല്ലാത്ത അഹങ്കാരികൾ.... ഈ വർഷം പെണ്ണുങ്ങൾ എല്ലാം airil ആണല്ലോ 😂😂

  • @deepadini9216
    @deepadini92163 күн бұрын

    ആ അമ്മയ്ക്കും മോൾക്കും ഭയങ്കര അഹങ്കാരം തന്നെയാണ്

  • @diyadaksha4030
    @diyadaksha403015 күн бұрын

    Bodham illatha ammayum molum 🤨😝

  • @meghathaththa7642
    @meghathaththa764212 күн бұрын

    ethina kaalum nta amma super ah reality show kollam

  • @gamingwithallu8840
    @gamingwithallu88404 күн бұрын

    അവർക്ക് അത് വേണ്ടെങ്കിൽ വേണ്ടേ.. പിന്നെ ആർക്കാ കുഴപ്പം.... എന്തിനാണ് എല്ലാരുടെയും കാര്യത്തിൽ ഇടപെടുന്നത്

  • @sunitharanjith3912
    @sunitharanjith391215 күн бұрын

    Njan ithu kandirunnu.. Performance anusarich mark kitty... Avar swayam expect cheythu 1st kittumenn... Avar parayunnu 1st prize 3 lakhs,, avark 6lakh chelavayi enn... Entha ennu nok

  • @FRQ.lovebeal
    @FRQ.lovebeal15 күн бұрын

    *5 ആം സ്ഥാനം... അപ്പോ എത്ര സ്ഥാനം ഉണ്ട് 🙄🙄🙄ഇബിടെ ഫസ്റ്റ് second കഴിഞ്ഞ കഴിഞ്ഞു 😆*

  • @Armymen392
    @Armymen3927 күн бұрын

    ഓണം ബമ്പർ 1st പ്രൈസ് പ്രതിക്ഷ വെച്ച് ഞാൻ ഇപ്പോ ആരായി 😄

  • @marykoshy6344
    @marykoshy634414 күн бұрын

    Mother was thinking that she was very pretty among everyone. She was too proud . Ayswarya bachan doesn’t hv this much proud 😃😃😃. during the show , she was saying that her mother said kannu kittaruth . She shouldn’t say such words in the final show . Even this mother & daughter were in the debate section that daughter was talking very badly to her mother. . Swetha menon , she is an actor and what she said was correct. I hat’s off SWETHA. This mother should know that she and her daughter standing infront of the public and also how to behave in the public.

  • @nishacg660
    @nishacg66015 күн бұрын

    3lakshathinu vendi 6laksham mudakiya ammayum molum.

  • @visakchandran2383

    @visakchandran2383

    8 сағат бұрын

    Oru prgramil participate cheyyumbo expense nokaknde

  • @anilkurian3638
    @anilkurian363813 сағат бұрын

    അമ്മയും മകളും ചെയ്തതു തന്നെയാണ് അതിൻറെ കറക്റ്റ്.

  • @myworld6157
    @myworld61578 күн бұрын

    It's good they are not selected, their attitude to accept others Victory is nil,which is min quality to make you as super

  • @user-gq3oi7bz4c
    @user-gq3oi7bz4c14 күн бұрын

    Ivare channels vilikunnath thanne mandatharam kazhivulla nalla aalugale viliku

  • @windcreation5892
    @windcreation58925 сағат бұрын

    Good

  • @ajithas9617
    @ajithas961715 күн бұрын

    ഇവര് എന്താ പറയുന്നത് എല്ലാവരും ഇങ്ങനെതന്നെ യാണ്

  • @sulajashaji2013
    @sulajashaji201313 күн бұрын

    അവർക്ക് തോന്നിയാൽ മതിയോ അവർ നല്ലതുപോലെ പെർഫോം ചെയ്തെന്നു.. അവർ തീരുമാനിക്കാനാണെങ്കിൽ ജഡ്ജിന്റെ ആവശ്യം ഇല്ലല്ലോ.. എന്തെങ്കിലും പോരായ്മകൾ ഉണ്ടായിരിക്കും അതായിരിക്കും 5th ആയത്... ഇവർ കലയെ സ്നേഹിക്കുന്നവരല്ല.. Cash ആണ് മുഖ്യം....

  • @Dadsgirl1111
    @Dadsgirl111115 күн бұрын

    Vivarakked aanu

  • @AncyAncy-un8fg
    @AncyAncy-un8fg12 күн бұрын

    Allarkkum chelavayathalle

  • @kuriakosenayar
    @kuriakosenayar8 күн бұрын

    Ammaykkum molkkum first prize kodukkathathinte rodhanam! 😅

  • @Kilikkoodu313
    @Kilikkoodu313Күн бұрын

    Chetta ഇവർക്ക് ഇപ്പോള്‍ first prize kittiyathinekkal publicity കിട്ടിയില്ലേ, eve though it's not positive.

  • @hayafathimar5813
    @hayafathimar581315 күн бұрын

    ഇതു കുറച്ചു ആയല്ലോ കഴിഞ്ഞിട്ട്

  • @vishnupriyasaseendran7039
    @vishnupriyasaseendran703915 күн бұрын

    Frst evere interview vilichu vare adikanam

  • @binulalsinger
    @binulalsinger10 күн бұрын

    😊😊😊😊😊

  • @MANSOON-KAALAM
    @MANSOON-KAALAM15 күн бұрын

    ഇത് കുറെ നാൾ ആയതല്ലേ,

  • @ushababu62
    @ushababu6210 күн бұрын

    എല്ലാവർക്കും ഒരുപോലെ ഫസ്റ്റ് കൊടുക്കാൻ പറ്റുമോ??. ഇവര് ചെയ്തത് ഒരിക്കലും ന്യായികരിക്കാൻ പറ്റില്ല. ആ സ്റ്റേജ്നെ തന്നെ അപമാനിച്ചു. ഒന്നും ഇല്ലാത്തവർ 6ലക്ഷം ചിലവാക്കി. എന്തിനു 3ലക്ഷം വിൻ ചെയ്യാൻ. എന്തൊരു മനുഷ്യർ, എല്ലാ റിയലിറ്റി show യിലും പറ്റുന്നത് ആണ് ഇത്. ഇവർ കാണിച്ചത് മഹാമോശം 👍🏼

  • @asiyaasiya7521
    @asiyaasiya752110 сағат бұрын

    എല്ലാരും കൂടി പൂതി വെപ്പിച്ചു പൂതി വെപ്പിച്ചു പൂതി വെപ്പിച്ചു അത് കിട്ടീതുല്യ അപ്പൊ അങ്ങനത്തന്നെല്ലേ 😂😂😂😂 ഹല്ല പിന്നെ 😂😂😂😂😂

  • @Mufeeda1989Cp-bi8xs
    @Mufeeda1989Cp-bi8xs20 сағат бұрын

    ഇപ്പൊ ഇതൊക്കെയാണ് trend. Negatives നാണ് range കൂടുതൽ. മക്കളെ കാലം മാറി😅

  • @_Annraj_
    @_Annraj_15 күн бұрын

    8:56 അത് പോയിന്റ്.

  • @AnilKumar-rv6qz
    @AnilKumar-rv6qz10 күн бұрын

    ithilokke kure karyagal sathygal und athu adhyam manasilakkittu vannirunnu video cheyyu brother

  • @shanilsulaiman6459
    @shanilsulaiman645913 күн бұрын

    Kashttam le😂😂😂

  • @AnilKumar-xx5yo
    @AnilKumar-xx5yo14 күн бұрын

    ഏതായാലും ചെയ്തത് മോശം ആയിപ്പോയി. അവർ നനന്നായി perform ചെയ്തു കാണും. എങ്കിലും അംഗീകാരങ്ങൾ വലിച്ചെറിഞ്ഞു പോവുന്നത് കലയെ അപമാനിക്കുന്നത് പോലെ ആണ്.

  • @SunilKumar-hq1vj
    @SunilKumar-hq1vj10 күн бұрын

    Yes, Lalsir undayirunnu

  • @FOODIEACADEMY23
    @FOODIEACADEMY2314 күн бұрын

    Ivar Bumper Chiri undaayirunnappol nammukku sahathaapam thonniyittund ayirunnu .. Pakshe athu ellam poyi ..

  • @ashwininikhil
    @ashwininikhil11 күн бұрын

    Oru kalabhodhavum vivaram illaima um aan 😅 reality shows maathram alla school il program il 1st vaangii,ennuckarithii State il pooyi performance cheyyumbol athil ettavum nalla performance ne 1st kittuu😅😂 ethre cash mudakkiyaa oroo place il ninnu vannu perform cheyyunne 1 aalkk alle 1st kittulluu😅ithre nallore stage il ee ore character vech finals il vere ethiyath thanne bhagyam aa stage ne ottum behumanam kuthikla ivar makal thett cheythal amma thiruthanam,poramloghathine kurich ariyatha amma thett cheythal makal kkum thirutha family motham ingane aayal nthu cheyyum ☺️ kashttam

  • @sanjalmunderi1552
    @sanjalmunderi15527 күн бұрын

    മോഹൻലാൽ സിനിമ എത്ര പൊട്ടുന്നു. എത്ര വിഷമിച്ചാണ് ഒരു സിനിമ വരുന്നത്. എന്നിട്ടോ. ഇവർക്ക് പറ്റിയത് ഇവർ തന്നെ വിചാരിച്ചു ഫാസ്റ്റ് നമ്മൾക്ക് തന്നെ എന്ന്. അങ്ങനെ വിചാരിച്ചാൽ പിന്നെ ഇങ്ങനെ തന്നെ

  • @sakunthalak6018
    @sakunthalak601811 сағат бұрын

    its fair appo realty show vijayikan cash venam contestine prepare cheyan ingane enthelum support amritha koduthu kano illa .avarude kazhivine vach paisa undakumbo manyamaya prethifalam kodukanam.training kodukan mash mark cash kodukande.avar nirasichath nallathanu.kalam ath theliyich kollum

  • @dreamslight8600
    @dreamslight860014 күн бұрын

    ആഹ്ങ്കാരികൾ 🤣🤣🤣

  • @hareeshm1029
    @hareeshm102910 күн бұрын

    ഒരു പ്രോഗ്രാം നടത്തുമ്പോൾ അതിന്റെ സമ്മാനത്തുക അല്ലെങ്കിൽ കിട്ടിയ സ്ഥാനത്തിനുള്ള Value നമ്മൾ എടുക്കുന്ന effort അനുസരിച്ചുള്ളതായിരിക്കണം 3.5 ലക്ഷം രൂപ സമ്മാനത്തിനുള്ള effort മാത്രമാണോ ഒന്നാം സ്ഥാനക്കാർ അർഹിക്കുന്നത്. അവരെ കൊണ്ടുണ്ടായ ലാഭത്തിനനുസരിച്ചുള്ള തുക സമ്മാനത്തിലും കുറച്ചെങ്കിലും ഉണ്ടായിരിക്കണം. Sports ൽ പറയുന്ന പോലെ 2 പേരല്ലല്ലോ ഇവിടെ ഫൈനൽ,തോറ്റാൽ 2nd കിട്ടില്ലല്ലോ. കലോത്സവത്തിലെ പോലെ ഇവിടെ മാർക്ക്‌ acadamic mark ൽ ചേർക്കപ്പെടുന്നില്ലല്ലോ. ഇവിടത്തെ സാഹചര്യം വ്യത്യാസമാണ്. ഇത്രയേറെ പേര് ഫൈനലിൽ മത്സരിക്കുക എന്നതുതന്നെ പ്രോഗ്രാമിന്റെ പോരായ്മയാണ്.4 പേരെ ഉള്ളുയെങ്കിലും അവർക്കുള്ള പരിശ്രമത്തിനുള്ള 4 th place കൂടെ അഭിമാനത്തിനുള്ള വകയായിരുന്നു.ഇതിൽ അവരുടെ ഭാഗത്തും ശരിയുണ്ട്. ഇത് വരെ ഉള്ള പെർഫോമൻസ് നോക്കുന്നില്ലെങ്കിൽ ഫൈനലിൽ ആളെ കുറക്കണമായിരുന്നു.

  • @dsm2962
    @dsm296214 күн бұрын

    Ammayum molum oru chiri yil vannitt 15000 rs mathram aanu kittiyath

  • @naseerkalanarinaseer5219
    @naseerkalanarinaseer521915 күн бұрын

    FAITH

  • @ajijoseph1723
    @ajijoseph172314 күн бұрын

    Overconfidence athra thanne....

  • @jinshasherin1501
    @jinshasherin150114 күн бұрын

    Alla appol itharam program kkal vazi cash kittulee. First, second mathram kittyalle cash kittu allathe oru salary ayi kittulee.

  • @abdashr1195
    @abdashr119517 сағат бұрын

    Ellavarkum onnaam sthaanam kodukkuka. adaanu aadinte oru...​😅

  • @369JP
    @369JP5 күн бұрын

    ഇവളൊകെ അഹങ്കരം പിടിച്ചത . ഹുങ്ക് :

  • @shamilexclusive
    @shamilexclusive15 күн бұрын

    സ്വാഭാവികം 😄

  • @vishnukrishnan9121
    @vishnukrishnan91219 сағат бұрын

    അവർക്ക് ആ choice എടുക്കലോ

  • @archithaarchi8339
    @archithaarchi833911 күн бұрын

    Avar chaythe sheri .

  • @lakshmibaikk5497
    @lakshmibaikk54975 күн бұрын

    Eniyulla geevidam endayirikkum?

  • @WatermelonSellingpvt
    @WatermelonSellingpvt14 күн бұрын

    😅

  • @sajeeshblackmedia2248
    @sajeeshblackmedia22484 күн бұрын

    ഒരു അഹങ്കാരവും ഇല്ല. ഒരു ദിവസത്തെ wow നോക്കി ആണ് പ്രൈസ് കൊടുക്കുന്നത് എങ്കിൽ ഇങ്ങനെ വേഷം കെട്ടിക്കണമായിരുന്നോ... ഒരു ദിവസത്തെ മത്സരം നടത്തി അവസാനിപ്പിക്കണമായിരുന്നു... അതല്ലേ ശെരി

  • @user-dr3yr8iv4s
    @user-dr3yr8iv4sКүн бұрын

    ഇനി ഇവർക്ക് vella programsum കിട്ടുമോ വീട്ടിൽ erikam

  • @renjukavalackal9830
    @renjukavalackal983014 күн бұрын

    Over confidence…😂😂

  • @ranipsadasivan7445
    @ranipsadasivan744514 күн бұрын

    വേണ്ടെങ്കിൽ വേണ്ട അവളൊക്കെ സമ്മാനം വാങ്ങിക്കണം എന്ന് നാട്ടുകാർക്ക് ഒരു നിർബന്ധവുമില്ല നടക്കുന്ന ഒരു അമ്മയും മോളും ഇവളുമാരെ ഒക്കെ പരിപാടിക്ക് വിളിച്ചവരെ പറഞ്ഞാമതി അഹങ്കാരം മൂത്ത് ഏതോ വലിയ സംഭവമാണെന്ന് കരുതി നടക്കുന്ന ഒരു അമ്മയും മോളും ഈ അഹങ്കാരികളെ ഒരു പരിപാടിക്കും വിളിക്കാതിരിക്കാമോ ഇവിടെ പൊങ്ങച്ചം നിക്കും എല്ലാ പരിപാടിക്കും വിളിച്ച് അവർക്ക് ഒന്നാം സ്ഥാനം കൊടുക്കാൻ അവൾ ആരാ എങ്ങാണ്ട് കടവലാതികളൊക്കെ വിളിച്ചത

  • @mini-rb7xf

    @mini-rb7xf

    11 күн бұрын

    ee family pandey thattippukar aanu..enikku personally ariyam

  • @ranipsadasivan7445

    @ranipsadasivan7445

    11 күн бұрын

    @@mini-rb7xf എനിക്ക് ഇവരെപ്പറ്റി ചില കാര്യങ്ങളൊക്കെ മനസ്സിലാക്കിയത് കൊണ്ടാണ് ഞാൻ വലിയ താല്പര്യം കാണിക്കാത്തത് പേഴ്സണലി നമ്മളോട് ഒന്നും ചെയ്തതല്ല മറ്റു ചിലർ പറഞ്ഞത്

  • @AthiraKollam
    @AthiraKollam15 күн бұрын

    Oralkku confidance kodukkunnathu polum chindhikkanulla kazhivillallooo pinne avaru endhu parayanamarunnu ningalkku first kittilla ennu parayanamarunno kashtam thanne..

  • @Woman4688
    @Woman46883 күн бұрын

    എനിക്ക് കിട്ടാനുള്ള 2 കോടി കിട്ടാൻ 5 കോടി കളയാനും എനിക്ക് മടിയില്ല😂

  • @arsr_-qs1wp
    @arsr_-qs1wp13 күн бұрын

    BB 5 ill ശോഭ പ്രതീക്ഷിച്ചത് ഇത്പോലെ ആയിരുന്നില്ലേ എന്നിട്ടും അവർ അത് accept chythille

  • @rajirajan7920

    @rajirajan7920

    12 күн бұрын

    അത് വേറെ... Bcz നമ്മൾ മലയാളികൾ middle aged ലേഡീസ് ജയിക്കാൻ അതും പ്രത്യേകിച്ചു ബോൾഡ് ആയുള്ള ഒരു lady ku ജയിക്കാൻ സമ്മതിക്കില്ല 😢😢

  • @archithaarchi8339

    @archithaarchi8339

    11 күн бұрын

    Onnu podo evarde cash poyi.

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt962015 күн бұрын

    Kandalum mathi 🤣🤣🤣🤣

  • @miranjanrenji6410
    @miranjanrenji641013 күн бұрын

    ശ്വേത മോനോനെ അപമാനിച്ചോ. ഞങ്ങൾ അതു കണ്ടില്ലല്ലോ.. ട്രോഫി vendannu ആക്ഷൻ കാണിച്ചിട്ട് പോകുന്നതേ kandullallo.. ശ്വേത അവരെ അല്ലേ അപമാനിച്ചേ... എന്തൊക്കെയോ ഗോരം goram പ്രെസംഗിക്കുന്നെ കണ്ടല്ലോ.. Big bosil ഇവര് കാണിച്ചത് എന്താ.. Avark അതു വേണ്ടാന്ന് വെച്ചോണ്ട് അവർ വാങ്ങിയില്ല.. അതു കൊണ്ടു നാളെ മുതൽ സൂര്യൻ ഉദിക്കില്ലേ.. പിണറായി വിജയൻ രാജി വെക്കുമോ 😀😀എടുത്തോണ്ട് പോടെ..

  • @smrithi7423

    @smrithi7423

    13 күн бұрын

    R u dumb?

  • @SivaSiva-pn3ii

    @SivaSiva-pn3ii

    9 күн бұрын

    Vivaram cash koduthal kitillallo

  • @sheebapv9510
    @sheebapv951014 күн бұрын

    Disrespectful action from their side.

  • @user-py1si5gp8f
    @user-py1si5gp8fКүн бұрын

    അല്ലെങ്കിലിം അവൾക്കു ഇച്ചിരി അഹങ്കാരം കൂടുതൽ ആണ്‌... മര്യാദ ഇല്ലാത്ത ജന്മങ്ങൾ

  • @shameerk3027
    @shameerk302710 күн бұрын

    Ariyaththinte kozhupp

  • @mysoullife39
    @mysoullife396 күн бұрын

    Ee Makale valarthiya amma aa kuttikku nallathonnum paranju koduthittila..Aa shaithya thanne parayunund Vivaham kazhikanda nnum pinne avalkku aarudem koode adjust cheyyan pattillanum okke...kashttam inganeyum undalo alkaru 😂😂😂

  • @DHANYAMOL94
    @DHANYAMOL9415 күн бұрын

    ഇതൊക്കെ തന്നെയാ എല്ലാടത്തും നടന്നുവരുന്നത് അവരവർക്കു താല്പര്യമുള്ളവരെ നോക്കി അവർക്കു തന്നെ കപ്പും കൊടുക്കും

  • @sanahd6836
    @sanahd68369 күн бұрын

    Ahankaarathinte basis il aarunnel kittiyene firstil first

  • @madhuramvlogs4929
    @madhuramvlogs492918 сағат бұрын

    ചുറുക്കിപ്പറഞ്ഞാൽ ഷോ കഴിഞ്ഞിട്ട് മാസങ്ങളായി ഇവരെല്ലാം കൂടി പറഞ്ഞ് പറഞ്ഞ് ഷീനയും മകളും വൈറലായി

  • @asifkalpaka6572
    @asifkalpaka657213 күн бұрын

    നിങ്ങൾ അത് വാങ്ങാതിരുന്നത് വളരെ നന്നായി ശ്വേതാ മേനോനെ ഇടക്ക് ഇങ്ങനെ അടി കിട്ടുന്നത് നല്ലതാണ് 😂😂

  • @smrithi7423

    @smrithi7423

    13 күн бұрын

    Swetha got her salary

  • @Thunder__Thangu

    @Thunder__Thangu

    13 күн бұрын

    Athin swethak entha scene 😂😂😂 avarkale poyath

  • @rajirajan7920

    @rajirajan7920

    12 күн бұрын

    കാക്കക് ചൊറിച്ചിൽ swethayodu 😂

  • @anoopkurian2031
    @anoopkurian203111 күн бұрын

    ആന കൊടുത്താലും ആശകൊടുക്കരുത്

  • @shaithyaSandeep
    @shaithyaSandeep9 күн бұрын

    shaithya name undenn ashwasiccha njn😂😅

Келесі