troll malayalam nikhila vs nikhesh interview debate troll ] haider ali]
Комедия
#malayalam
#malayalamtroll
#malayalamtrollvideo
#trollmalayalam
#funny
#latestnews
#malayalamnews
#trolls
#malayalamnews
#keralanews
#keralaupdates
#entertainmentnews
#comedy
#latestinterview
#malayalaminterviews
#latestmalayalaminterview
#interview
#malayalaminterviews
#latestinterview
ഇത് തികച്ചും ചിരിക്കാനും ചിന്തിക്കാനും മാത്രം നിർമ്മിച്ചിരിക്കുന്നതാണ് ഇതിൽ ആരേയും കളിയാക്കുകയോ വ്യക്തിഹത്യ ചെയ്യുകയോ ചെയ്തിട്ടില്ല തികച്ചും ഹാസ്യപരമായി മാത്രം എടുക്കുക നന്ദി
This is purely made for laughs and thought no one is mocked or insulted please take it purely as a joke thank you
Пікірлер: 309
Smart and diplomatic answering Nikhila... Hats off 🎉
Nikhila pwolichu😍😍😍ചോദ്യം കേട്ടിട്ടു സാധാരണക്കാരിൽ സാധാരണ കാര് ആയ ഞങ്ങള്ക്ക് പോലും ദേഷ്യം വരുന്ന ചോദ്യങ്ങൾ ക്കു മറുപടി കൊടുത്ത Nikhila💕💕super
@Sijoelamthuruthy
4 ай бұрын
👍👍👌
ഞാൻ കരുതി പോലീസുകാർ കുറ്റവാളിയെ ചോദ്യം ചെയ്യുന്ന ആണെന്ന് interview ആണെന്ന് പിന്നെയാ മനസ്സിലായത് 😂
@1997anonymous
5 ай бұрын
😂
@brightenupbynadi
4 ай бұрын
Sathyam
@arathysujal4367
3 ай бұрын
😂😂
@sruthypadma9169
2 ай бұрын
😂
@jamroshproyt760
2 ай бұрын
😂😂😂😂
ബുദ്ധി യുള്ള ന്യൂജൻ നടി നികേഷ് ഏട്ടൻ പ്രയാകാ മാർട്ടിൻ ആണെന്ന് കരുതി 😂
Inteligent lady with self respect ❤
നികേഷിന്റെ നിലവാരം തറയിലും താഴെയാണെന്ന് മനസ്സിലായി
@8hoursplans633
11 күн бұрын
സത്യം
ഇവർക്കു ആരെയെങ്കിലുമൊക്കെ കുത്തി പറയുകയോ, താഴ്ത്തി പറയുകയോ ഒക്കെ ചെയ്തില്ലെങ്കിൽ സഹിക്കില്ല. ഒരു ദിവസം പോലും അങ്ങനെ അല്ലാതെ ജീവിക്കാൻ പറ്റില്ല. അവർക്ക് അതാണ് തൃപ്തി. അതിൽ ആനന്ദം കാണുന്നു. എത്രയെല്ലാം കിട്ടിയാലും ഉളുപ്പില്ലാത്ത വർഗം.
എന്തൂട്ട് മറ്റൊടത്തെ ചോദ്യങ്ങൾ ആണ് ഇത്.. ഇതാണോ ജേനലിസം.. ഇങ്ങനെ ചോദിക്കാൻ ഇതൊക്കെ പഠിച്ചു സർട്ടിഫിക്കറ്റ് വേണോ
@sreegouriraju1248
6 ай бұрын
കുഞ്പെങ്ങൾ കലക്കി
@faisaltp3571
5 ай бұрын
അതിന് ഇതിലാരാണ് ജേർണലിസ്റ്റ് നികേഷോ ഹൈഡ്രോളിയോ.!!
@gamingmusic1948
5 ай бұрын
' ജേനലിസം ' അല്ല മോനൂ 'ജേർണലിസം'
@midhuntr8472
4 ай бұрын
Bn@@gamingmusic1948നാണമില്ലേ ബ്രോ ഒരു അക്ഷരതെറ്റിൽ പിടിക്കാൻ...ടൈപ് ചെയ്യുമ്പോൾ വിട്ടു പോവുന്നതാണ്... അല്ലാതെ അറിയാത്തല്ല
@jinuaugustine6275
3 ай бұрын
Iyal dharm alle ....medich poku😅😅😂😂
പൊളി സാനം 😂😂😂 അണ്ണാക്കിൽ കൊടുത്തു എന്നൊക്കെ പറയുന്നത് ഇതാ 😅😅😅
ഇത് ഇന്റർവ്യൂ തന്നെയോ? വല്ല court ലൊക്കെ ചോദിക്കുന്ന പോലെ.. ഹമ്മോ പേടിച്ചുപോയി..
Ivari interview cheyyanooo athooo kuttiye pedipikanooo....salute to nikhila for answering the questions very boldly.....her blood line is very brave 🙏😂😂
@athulgrugi5643
4 ай бұрын
ഇത് ഏതാ പുതിയ പൊട്ടൻ
😂😂കിട്ടിയോ.. ഇല്ല.. ചോദിച്ച് വേടിച്ചു 😂😂
Nikhila,അനുശ്രീ ഇവരുടെ ഒക്കെ ഇൻ്റർവ്യൂ കണ്ടപ്പോൾ അവരോടൊക്കെ ഒരു ബഹുമാനം തോന്നി
ജേണലിസം, നല്ല ജോലിയാണ് പക്ഷെ നിലേഷ് നിങ്ങൾ ചെയുന്നത്. മറ്റെന്തോ ആണ്
എന്ത് അടിപൊളി ഉത്തരങ്ങൾ.... പോന്നു മോളെ എനിക്ക് പിടിചൂട്ടോ... സൂപ്പർ.... ഭയങ്കര ചോദ്യങ്ങൾ ആണെന്നാ ചില കിഴങ്ങന്മാരുടെ ചിന്ത.... ജേണലിസത്തിന്റെ പേര് കളയാൻ
ഇതാണ് പറയുന്നത് വടി കൊടുത്ത് അടി വാങ്ങിച്ചു
അവരെ നമസ്കരിച്ചു . ഇത്ര അധഃ പതിച്ച ചോദ്യങ്ങൾക്കു നൽകാവുന്ന ഏറ്റവും മാന്യമായ ഉത്തരം നൽകി .
നികേഷിന്റെ ഒക്കെ വിചാരം ,ഇവൻ എന്തോ സംഭവം ആണെന്ന്.പക്ഷേ ആ കുട്ടിയുടെ മറുപടി..ഹോ!ഇവനൊക്കെ ഈ പണി നിറുത്തികൂടെ.
നികേഷേ നീ പാമ്പ് ആണോ? ഓരോ ചോദ്യങ്ങൾക്കും ഉത്തരം കിട്ടുമ്പോൾനിന്റെ തൊലിയുരിഞ്ഞു പോകുന്ന പോലെ കാണികൾക്ക് തോന്നുന്നു...
@NooraShaji
5 ай бұрын
😂scene
@shejeermohammed4315
4 ай бұрын
😂😂😂
@shaminirajan2090
3 ай бұрын
😂😂😂😂
@Jeevan141
Ай бұрын
തവള കിണറ്റിലെ
വടി കൊടുത്ത് അറഞ്ചം പൊറഞ്ചം അടി മേടിക്കുന്നു 🤭🤭🤭
Ente Neenutty...... എത്ര ബുദ്ധിപരമായ മറുപടി..
Apt answer to each question! Especially when asked about her willingness tocome for a political debate on television!
വളരെ പക്വമായ മറുപടി 😂
നിഖില പൊളിച്ചു 😂
♥️ആഹാ നല്ല മറുപടികൾ. ❤️ ചേച്ചി സൂപ്പർ...... 👏👏👏👏👏
@Sijoelamthuruthy
3 ай бұрын
👍👍👌
ഒരു കണ്ണൂരിൻ്റെ ചൂര് അവൾക്കുണ്ട്.......
പോലീസ് ചോദ്യം ചെയ്യുന്ന പോലെ ഉണ്ട് 😄😄
വളരെ നന്നായി...😂😂😂
ഉരുളക്ക് ഉപ്പേരി മറുപടി 😢😂
നിർത്തി പോടെ നിക്കഷേ 👍
എന്ത് അധപ്പതിച്ച ചോദ്യങ്ങളാണ് ഇവന്മാർക്ക് ഒരു വിവരവുമില്ല എന്റെ ഭഗവാനെ.
സൂപ്പർ മോളെ ശരിയ്ക്കുള്ള ഉത്തരം 'ഭയങ്കര ഇഷ്ടാ ഉത്തരങ്ങൾ സൂപ്പർ
സൂപ്പർ മറുപടി
Very promotive...... This is the way of confidence approach to the over confidence disturbing people.
പേന കൈയിൽ പിടിച്ചത് ഭാഗ്യം ഇല്ലേ മണ്ടൻ എന്ന് വിചാരിച്ചേനെ. അങ്ങനെ എങ്കിലും തോന്നട്ടെ
@Sijoelamthuruthy
4 ай бұрын
😊😊😊👍
നന്നായി .... കിടിലൻ മറുപടികൾ
Comedian Nikesh 😂😂😂
ഇവനൊരു പൊട്ടനായി പോയല്ലോ 😂
നികേഷ് എവിടെയും പരാജയം ആണല്ലോ.... കൂട്ടത്തിൽ ഏതാ ആാാ കുളിക്കാത്തവൻ
@appooppanthaadi
5 ай бұрын
😂
@azrael-ex5ns
5 ай бұрын
😂😂😂
@shejeermohammed4315
4 ай бұрын
😂😂😂
@arunkumarks2096
4 ай бұрын
അലി 😂
@catchmeifyoucan8684
4 ай бұрын
Aiyyo, hydroliye ariyille
പിഴച്ച സമൂഹത്തിൽ ജനിച്ചു വളർന്നവർക്കു ആ സംസ്കാരമെ ഉണ്ടാകത്തുള്ളൂ അവരുമായിട്ട് എന്തിന് ഇന്റർവ്യൂ വിന് പോകാമോ അവരുടെ സംസ്കാരമെ ഉണ്ടാകാറുള്ളു
നികേഷിനൊക്കെ ആ ചാനൽ പൂട്ടികെട്ടി വീട്ടിൽ ഇരിക്കുന്നതാണ് നല്ലത്.... അവന്റെ മറ്റേടത്തെ ഒരു ഇന്റർവ്യൂ... 😡😡😡
""കോപ്പി അടിക്കുന്നത് ഒകെ ഒരു തെറ്റാണോ""" അടിപൊളി തെറ്റാണ് ചേച്ചി😅
Nikkila poli aanu enda answers ellum 🔥🔥
മിടുമിടുക്കി
മിടുക്കി 👌
Below average level questions,😂
Interview ചെയ്യാൻ ഇരിക്കുന്ന മാക്കാൻമാരുടെ ഭാവം കണ്ടാൽ അവനൊക്കെ എന്തോ വലിയ സംഭവം ആണെന്നെ പോലെയാണ്. ഇത്തിരിയെങ്കിലും ഉളുപ്പുണ്ടോ ഹേ... എങ്ങനെ കാണാനാ ? 👽
Onnamtharam marupadi kodutha nikhilack oru 🌹
She gave it back nice and proper .
Last portion chirichu oru vazhy ayi adichu annakil koduthu ..Nikhila is brave girl
നിഖിൽ എന്റെ ബുദ്ധിപരമായ ചോദ്യം കേട്ടിട്ട് എന്തു തോന്നുന്നു
Last answer polichu
കലക്കി 👏🏾👏🏾👏🏾👏🏾
2 maravazhakal.. Interview cheyyunnu.... Mattedutha chodyngalum😂😂😂
Nikesh ഒരു comely piece ആണ്....അല്പ്പനും
@Sijoelamthuruthy
4 ай бұрын
👍👍😅😅
നികേഷിന്റ കൂടെ ഉള്ളവൻ ആ നടിയെ തല്ലുമോ..... അവന്റെ ചോദ്യം കണ്ടിട്ട് അങ്ങനെ തോനുന്നു
😂 pavam Nikesh😂
Avasanathe chodyathinulla marupadi kidu 😂
ഇവന്മാരുടെ പറട്ടിഷോക്ക് അർഹിക്കുന്ന ഉത്തരം തന്നെ കൊടുത്തു.... നിഖില ❤ ...good
Nalla Midukki kutti....honest aayi chutta marupadikal koduthu
👍
മറ്റേ പുള്ളി പോലീസ് ആണോ?😮
You media people don't have anything else to ask. Ningal okke 100 percent perfect anyirunno in your youth age .. Crazy. Nikhila mole , a perfect answer you gave them ..Great, 🙌🙌...
എന്തോന്ന് അഭിമുഖം😢
ഏതെയായീ പല്ലു തേക്കാതെ ഒരു ശുഭംൻ 😂😂😂
I wish somebody puts some sense into these reporters
Enikkum Thiruppathiyaayi😂😂😂😂
😂😂😂😂ayyo enichu vayya
Polich
Smart girl❤️
👌👌👌
Nikhilaaaa love uuuuu ❤❤❤❤❤❤❤❤superb ❤❤❤❤ivarkoke iganeye marupadi kodukkan padullooo😅😅😅😅ayye chammiyye chettanmaru😅😅😅😅
Bright n Bold ♥️
Public understand their standards through their questions.
😂😂 polichu
She is so good & cool
😆😆😆
എന്തോന്നു Question ആടേ ഇത്? നാണമില്ലേ മനുഷ്യൻ്റെ വില കളയാൻ ?
Smart girl. Ladies should be like this
Last filim scene nannayi suitable aayi😅😅
@Sijoelamthuruthy
5 ай бұрын
🙂🙂🙂👍
ലഹരി 😂😂😂😂😂
Very good answers....
Nikhila chechii🔥 mass
@Sijoelamthuruthy
6 ай бұрын
🙂🙂👍
ഇവന്മാർ ആരാണെന്നാ വിചാരം..??
😂😂😂🎉🎉
Ningal eth pootiyttu verevdeyenkilum ponundo....😂😂😂😂❤❤❤
One of the anchor is not asking questions which like copying he could've asked like daring after 10 not like copying
അങ്ങനെ പടക്കക്കട കുധാ ഹവാ നന്നായി കിട്ടിയല്ലോ വയറു നിറഞ്ഞല്ലോോ
@Sijoelamthuruthy
7 күн бұрын
😅😅🤣👍
Nikhila is very genuine person. She is very brave
Polichu nigila❤
😂😂😂
Nalla vivarammmm ulla kutty ane
Maximum sremich noki rande perum pakshe othilla😂
Ejjathi troll 😂
ഒരു മിനിമം common sense ഇവന്മാർക്ക് ഉണ്ടായിരുന്നെങ്കിൽ.. ശരിക്കും ജേർണലിസം കഴിഞ്ഞവന്മാരാണോ.. ഒരുമാതിരി പീറകൾ കുശുമ്പും കൊതിയും പറയുന്ന പോലെ.. അയ്യയ്യേ 😮😮😮
Ini interviews nu Nikhila ye vilikkaan anchors onnu madikkum😂
Enthina akochine ithupole chodhichu budhimuttickunne elllavarum nallavarano ningal policukarepole
Urulakk upperi😂😂👍
Nikeshum Hyderalium - തീട്ടവും ഈച്ചയും പോലെയാണ്. ഇതിൽ ഏതാണ് തീട്ടം ഏതാണ് ഈച്ച എന്ന് confusion മാത്രേ എനിക്കുള്ളൂ...
കഷ്ടം 🤦♀️