സ്വതന്ത്ര ഇന്ത്യയിൽ തൂക്കിലേറ്റാൻ പോകുന്ന ആദ്യ സ്ത്രീ... ശബ്‌നം അലി..| Crime story | Akshay Peravoor

#crimestory #akshayperavoor #mediaonenews
Crime no.001 _ Episode #1 Season #1
Producer / storyteller: Akshay peravoor
Camera: Santhosh
Script: Akshay peravoor
cuts: Asif
Who is Shabnam Ali: First woman to be hanged till death after independence
'ഇന്ത്യയിൽ' തൂക്കിലേറ്റാൻ പോകുന്ന ആദ്യ സ്ത്രി, ശബ്‌നം അലിയുടെ കഥ | Crime no. | Akshay Peravoor
_______________
MalayalamNewsLive | MalayalamLatest News | Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 168

  • @nishanthguruvayur9995
    @nishanthguruvayur99953 жыл бұрын

    സംവിധായകൻ സിദ്ദികിന്റെ ശബ്ദം 😇 കൂടെ കൂടെ ഇത് ഈ പ്രോഗ്രാമിന്റെ signature voice ആകും തീർച്ച 👌

  • @shahanasajitha6120

    @shahanasajitha6120

    3 жыл бұрын

    .

  • @mujeebc7234

    @mujeebc7234

    2 жыл бұрын

    സത്യം

  • @jitheshkr

    @jitheshkr

    Жыл бұрын

    ​@@shahanasajitha6120 ❤

  • @ambikaabhi8135

    @ambikaabhi8135

    Жыл бұрын

    Yes 👍

  • @rajeshkuttan4725

    @rajeshkuttan4725

    Жыл бұрын

    100%

  • @WhiteTail_Music_Company
    @WhiteTail_Music_Company Жыл бұрын

    ആ ചെക്കൻ പ്രായമായി മരിച്ചാലും ശബ്നം അങ്ങനെ തന്നെ കിടക്കും. അതാണ് നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥയുടെ പ്രത്യേകത.

  • @ashikknr8348

    @ashikknr8348

    Жыл бұрын

    😂😂😂 ഊമ്പിയ vanmangalude കയ്യിൽ അധികാരം എത്തിയാൽ എന്തും പ്രതീക്ഷിക്കാം

  • @ushamuduvana6417

    @ushamuduvana6417

    Жыл бұрын

    ?¿5¿??K…..M

  • @mammunchipara3345

    @mammunchipara3345

    Жыл бұрын

    ❤5😊😊😊

  • @laji800
    @laji800 Жыл бұрын

    Uff voice oru rakshayumillatoo 👍🏻👍🏻👍🏻

  • @aroli-vlog7426
    @aroli-vlog7426 Жыл бұрын

    നിയമം കറക്റ്റ് ആയി നടത്താൻ നമ്മുടെ രാജ്യത്തു ഒരു സാധ്യതയും ഇല്ല

  • @Shafeeq129
    @Shafeeq129 Жыл бұрын

    കൊല്ലണം രണ്ടാളെയും 10മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നത് അത് മറക്കാൻ പറ്റൂല്ല ഇതെല്ലാവര്ക്കും പാഠമാകണം 🌹👍🏼👍🏼jai hind

  • @sangeethasumamg

    @sangeethasumamg

    Жыл бұрын

    Kollunnavane shikishikkunna samuham parayunnu..kollanam avale.. Irony !!avarude thettu orale konnu..appol samuhathinteyo !!thettine thettukondu engane Sheri akkum !!

  • @jitheshkr

    @jitheshkr

    Жыл бұрын

    ​@@sangeethasumamg ❤

  • @Orange-po6qv

    @Orange-po6qv

    Жыл бұрын

    @@sangeethasumamg Enki vishalamanasulla samuham kshemichirikkunnu enn paranj avare irakki vidam. Retribution is an element of justice.

  • @naflafathimathu2917

    @naflafathimathu2917

    Жыл бұрын

    ​@@sangeethasumamg കൊന്നവരെ പിടിച്ച് ഇന്ത്യ പ്രാധാന മന്ത്രിയും, പ്രസിഡന്റും ആകുന്നതിന് പകരം കൊല്ലം എന്ന് പറയുന്ന സമൂഹത്തോട് ലജ്ജ തോന്നുന്നു...

  • @HDKitchently

    @HDKitchently

    Жыл бұрын

    @@sangeethasumamg കൃത്യമായ തെളിവുണ്ടെങ്കിൽ ഇവരുടെ ശിക്ഷ നടപ്പിലാക്കണം... ഇല്ലെങ്കിൽ അവർക്ക് ഇനിയും ആരെയും കൊല്ലാൻ പേടിയുണ്ടാവില്ല..

  • @faheemtm1865
    @faheemtm18653 жыл бұрын

    Good presentation!!

  • @shibilaraheem472
    @shibilaraheem472 Жыл бұрын

    നല്ല അവതരണം 👍🏻

  • @aljaseerarashid9305
    @aljaseerarashid9305 Жыл бұрын

    അവളെ കൊല്ലാതെ വിടരുത് കാമുകന്ന് വേണ്ടി സ്വന്തം കുടുംബത്തെ കൊന്നവൾ ആണ്

  • @shinybabu5210
    @shinybabu5210 Жыл бұрын

    Please reinvestigate this case.

  • @akhilak2769
    @akhilak27693 жыл бұрын

    വധ ശിക്ഷ നടന്നാൽ നടന്ന്‌ അത്ര തന്നെ

  • @srikumarnair2941
    @srikumarnair29412 жыл бұрын

    She will not be hanged. Similarly two Gavit Sisters who murdered 42 innocent children at Pune Yerwada Central Prison. In both murder cases Mercy petition s rejected by then President Pranab Mukherjee..

  • @sameenarahim3711
    @sameenarahim3711 Жыл бұрын

    2 വർഷത്തിന് മുൻപ് ഇട്ട വിഡിയോ ഇപ്പോഴാണ് കാണുന്നത്..

  • @powerfullindia5429
    @powerfullindia54293 жыл бұрын

    വളരെ നല്ല വിധി ♥️💪💪

  • @sydmuhsin7908
    @sydmuhsin7908 Жыл бұрын

    10 മാസം ആയ കുഞ്ഞിനെ കൊല്ലുമ്പോൾ അറിഞ്ഞില്ല രക്തബന്ധത്തിന്റെ വില

  • @aishanasrin9886

    @aishanasrin9886

    Жыл бұрын

    😭😭

  • @rishad6060
    @rishad6060 Жыл бұрын

    കൊലക്ക്... തൂക്ക് കയർ നിർബന്ധമാണ്... ഇത് എല്ലാർക്കും ഒരു paadamavanam...

  • @maheshjikkujikku7218
    @maheshjikkujikku7218 Жыл бұрын

    ഒന്നിനെ ഉണ്ടാക്കിയപ്പോൾ ഒന്നിനെ നെകൊന്നില്ലേ ചേട്ടാ 10 മാസം പ്രായം ഉള്ളു അതിന്റെ കരച്ചിൽ കേൾക്കാൻ വൈയ്യകിൽ ഇതും വേണ്ട

  • @kappadkoyilandy5691
    @kappadkoyilandy5691 Жыл бұрын

    നമ്മുടെ നാട് ഈ ഒരു കാര്യത്തിലെങ്കിലും അറബ് രാഷ്ട്രങ്ങളെ കണ്ടു പഠിക്കണം

  • @okey1317

    @okey1317

    Жыл бұрын

    😅 bro they follow shitty Islamic laws.. like beheading and slashing

  • @asbee6717

    @asbee6717

    7 ай бұрын

    Yes

  • @finaltruthjustice9857
    @finaltruthjustice9857 Жыл бұрын

    അങ്ങനത്തെ ഒരമ്മയുടെ സ്നേഹം ആ കുഞ്ഞിന് വേണോ?

  • @kayyoppu-83
    @kayyoppu-83 Жыл бұрын

    അവൾ തെറ്റ് ചെയ്തിട്ടില്ലേൽ രക്ഷപെടട്ടെ 🤲🏻

  • @Gr_wtchh

    @Gr_wtchh

    Жыл бұрын

    Yaa ofC🙏

  • @ancyancy625
    @ancyancy625 Жыл бұрын

    നല്ല വോയ്സ് 👍

  • @sureshgobi-fr4qp
    @sureshgobi-fr4qp Жыл бұрын

    Direct siddiqinte soundennu thonniyath enikk mathra mo....👌👌

  • @SanthoshPeroor1
    @SanthoshPeroor1 Жыл бұрын

    സംവിധായകൻ സിദ്ധിക്ക് ന്റെ voice പോലെ

  • @zayutipsvlog4853
    @zayutipsvlog48533 жыл бұрын

    സത്യം മറഞ്ഞു കിടക്കുന്നുവോ.....??????????????

  • @sunilm211
    @sunilm211 Жыл бұрын

    എന്തിനാ ഭായ് BGM?

  • @fathimafarveen2361
    @fathimafarveen2361 Жыл бұрын

    Anchoring was lit 🔥

  • @NFRYouTube
    @NFRYouTube Жыл бұрын

    Male or female , punishment should be given equally for everyone

  • @ajoos6435
    @ajoos6435 Жыл бұрын

    വിവരവും വിദ്യാഭ്യാസവും തമ്മിലുള്ള വ്യത്യാസം...

  • @COMMANDOLADAKH

    @COMMANDOLADAKH

    Жыл бұрын

    💯

  • @nafeesanafee2089

    @nafeesanafee2089

    Жыл бұрын

    ​@@COMMANDOLADAKH 😢. 😢,🎉 😊

  • @kasimkp1379
    @kasimkp1379 Жыл бұрын

    Medea one 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @arun_mohan4299
    @arun_mohan4299 Жыл бұрын

    നല്ല വിധി

  • @musafir1139
    @musafir11393 жыл бұрын

    ശബ്നം അത് ചെയ്തിട്ടുണ്ടെങ്കിൽ ,,ആ സ്ത്രീ അതിൽ തെറ്റുകാരി ആണെങ്കിൽ ശിക്ഷ അർഹിക്കുന്നു ,,പക്ഷെ ഇന്നിന്റെ ഇന്ത്യയിൽ കൂട്ടക്കുരുതി നടത്തിയവർ വരെ ഉയർന്ന പോസ്റ്റുകളിൽ വിരാജിക്കുമ്പോ ശബ്നം പോലുള്ളവർ മാത്രം ശിക്ഷിക്കപ്പെടുന്നതിനോട് യോജിക്കാനാകുമോ ?ആ മകന് വേണ്ടി ജവ്വാപര്യന്തം ആക്കി കുറച്ചൂടെ

  • @zayutipsvlog4853

    @zayutipsvlog4853

    3 жыл бұрын

    Ssss..... ശബ്നം അലി ആയിട്ടോ.. ഈ വിധി????

  • @Little-wh2mc

    @Little-wh2mc

    Жыл бұрын

    സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും സഹോദരൻറെ 10 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊന്ന ഒരു സ്ത്രീ ഇനി ഒരു ഘട്ടം എത്തിയാൽ മകനെ കൊള്ളില്ല എന്ന് എന്താ ഉറപ്പ്

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy7 ай бұрын

    Similar to Director siddique sirs voice 😊

  • @kumar67890
    @kumar67890 Жыл бұрын

    ഇപ്പൊ ഈ വീഡിയോ ഇട്ടിട്ടു കൊല്ലം രണ്ടായി, ഇനി ശബ്നം മൂത്തു നരച്ചു മരിക്കും

  • @jitheshkr
    @jitheshkr Жыл бұрын

    നമ്മുടെ നാട്ടിൽ ഇന്നും നിലനിന്നു പോകുന്ന സംസ്കാരം എന്ന് പറയപ്പെടുന്ന ഈ arranged marriage എന്ന ദുരാചാരമാണ് ഈ കൂട്ട മരണത്തിനു കാരണം...... അവരവർക്ക് ഇഷ്ടമുള്ളവന്റ കൂടെ ജീവിക്കാൻ എല്ലാ ജനാധിപത്യ രാജ്യങ്ങളിലും പൗരന് സ്വാതന്ത്ര്യം ഉണ്ട്... വീട്ടുകാർ എതിർത്താൽ വീട് വിട്ട് ഇറങ്ങി ഇണക്കൊപ്പം പോയി ജീവിക്കുക.... 👍 കോടതികൾക്കും ഭരണകൂടത്തിനും പൊതുജനത്തിനും ഇതൊരു കണ്ണുതുറപ്പിക്കൽ ആകട്ടെ....

  • @abdulrahoof8785

    @abdulrahoof8785

    Жыл бұрын

    Adonnum ee case il baadkam alla, kollunnadinte kodiyil oru dairyam pore veetil ninn irangi jeevikkaan. Adu cheydilla, idunonnu nyayam illa.

  • @indianmalayalee6084

    @indianmalayalee6084

    Жыл бұрын

    Don't make her cold blooded homicide a revolution... This is not the solution

  • @rameez5254

    @rameez5254

    Жыл бұрын

    bro pranayan vivaham nallath..but aa chekkante criminal mind kandille..ingane oraalod nigale makalk sneham vannal nigal kettich kodukkumbo..oru normal aayit illa oraalkkum sneathinte peril ingane kollan pattilla..ithokke rare and rarest cases anu

  • @itsmepriyanka1064

    @itsmepriyanka1064

    Жыл бұрын

    10months ulla kunjine konnatho athinu endklm nyayam parayan undo

  • @coldonez1774
    @coldonez1774 Жыл бұрын

    Avaravarude ishttathin jeevikkan vidanam aareyum pidich vekkaruth🥲.

  • @ARAKKALabu07
    @ARAKKALabu07 Жыл бұрын

    രാക്ഷസ രാജാവ് സിനിമ ഓർമ വന്നു

  • @merlin3515
    @merlin35152 жыл бұрын

    ഒളിച്ചോടിയാൽ പോരായിരുന്നോ

  • @saniaaneesh7161
    @saniaaneesh7161 Жыл бұрын

    So sad

  • @Adil-gf1ke
    @Adil-gf1ke3 жыл бұрын

    👍

  • @Alapanam528
    @Alapanam528 Жыл бұрын

    കൊന്നിട്ട് എങ്ങനെ സമാധാനത്തോടെ ജീവിക്കും എന്ന് ഓർത്തില്ല എത്ര വിവരം ഉണ്ടെങ്കിലും ചില സമയത്ത് അതു ഉപയോഗിക്കാൻ ആകില്ല

  • @kasimkp462
    @kasimkp4622 жыл бұрын

    Media one fan

  • @bushrahashim7576
    @bushrahashim7576 Жыл бұрын

    She don't deserve any mercy.

  • @JayakrishnanNairOmana
    @JayakrishnanNairOmana Жыл бұрын

    Adhya stree alla...Rathan Bai Jai ayirunnu adya strhee, She was hanged in 1955 for murdering three girls.

  • @fathimarena6285
    @fathimarena62853 жыл бұрын

    💔

  • @lathikanagarajan7896
    @lathikanagarajan7896 Жыл бұрын

    Aa 6 aalukale kollathe(including the baby) avr randu perum olichodi poyal mathi aayirunnu

  • @sahads641
    @sahads6413 жыл бұрын

    Ith vallathoru kathayude copy aano?

  • @sanikajineesh4480

    @sanikajineesh4480

    2 жыл бұрын

    No India il adym ayitt vadhasiksha kittiya penn aaa ival KZread and google oky und news

  • @edwinjose2449

    @edwinjose2449

    Жыл бұрын

    @@sanikajineesh4480 Asianet news program aanu vallatha oru kadtha. He meant that

  • @jasminejazz6435

    @jasminejazz6435

    Жыл бұрын

    True story.. Yengane copy aakum.. Lots of channels will report it

  • @fathimathzuhraa9392
    @fathimathzuhraa9392 Жыл бұрын

    Anna kuttiyude Shabdm

  • @njanthanne8977
    @njanthanne8977 Жыл бұрын

    Swanthanthra india enn eduth parayunnath endhinan... india yil endhe thookkikollan pattille?

  • @call_me_don
    @call_me_don3 жыл бұрын

    സ്വതന്ത്ര ഇന്ത്യയോ. ആ കാലം ഒക്കെ കഴിഞ്ഞു. 😏😏😏

  • @anianiarnd8325
    @anianiarnd83252 ай бұрын

    👍👍👍👍👍

  • @ibruibroos8662
    @ibruibroos8662 Жыл бұрын

    മനുഷ്യത്വം ഇല്ലാത്തവർക്ക് അതിന്ന് അർഹത ഇല്ല തൂക്കുകയർ നിർബന്ധം

  • @akv274
    @akv274 Жыл бұрын

    പ്രണയം അറിഞ്ഞിരുന്നെഗിൽ അവളെ കൊന്നെനെ അങ്ങനെയേകിൽ കുടുബത്തിനും കിട്ടുന്ന ശിക്ഷ എന്ത്?

  • @rameez5254

    @rameez5254

    Жыл бұрын

    pranayam vttukaar arinjirunnu..ennit konno..avane ini snehikkanda kaananda enn alle parannath...avante oru criminal mind ingane aanu..avante planingil aanu familye konnath..inganthe oraale snehich kettikolaan parayano family..engane thonnin ninakokke ingane ee oru casilum parayaan

  • @njrmusics2698
    @njrmusics2698 Жыл бұрын

    Mattullavare sampathikamayum mattum sahayikkanulla nalla manasullaoru ladyayirunnu avar.Avalku nalloru job undallo.Rakshithakkalude ego aanu ithinellam vazhiorukkiyathu.Snehikkunna manasukal thammilaanu orumikkendathu.Avide sambathikam orikkalum nokkan padillayirunnu.Ippol ellarum erupole aayille..

  • @sreeragssu
    @sreeragssu2 жыл бұрын

    ആലുവ കൂട്ടകൊല ചെയ്‌ത ആന്റണി ക്ക് ജീവപര്യന്തo ഇവർക്കു തൂക്കു കയർ അത് ഇരട്ട നീതി അല്ലെ

  • @Little-wh2mc

    @Little-wh2mc

    Жыл бұрын

    ആൻറണി കൊന്നത് അകന്ന ബന്ധുക്കളെയാണ്. ഈ സ്ത്രീ കൊന്നതാണെങ്കിൽ മാതാപിതാക്കളെയും സഹോദരങ്ങളെയും സഹോദരൻറെ 10 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയുമാണ്

  • @edwinjose2449

    @edwinjose2449

    Жыл бұрын

    @@Little-wh2mc still a murder is a murder. Maybe Antony got a good lawyer.

  • @shriyasatheesh3731

    @shriyasatheesh3731

    Жыл бұрын

    ആലുവ murders preplanned ആണെന്ന് പ്രൂവ് ചെയ്യാൻ പറ്റിയിട്ടില്ല.. ഇത് നന്നായി ആലോചിച്ച എടുത്ത തീരുമാനം ആണെന്ന് ഉറപ്പായി... അതാവും.

  • @michikebi7624
    @michikebi7624 Жыл бұрын

    Ingane oro kolapaathakangalilum neethi nadappaakiyirunnengil....ethrayethra kolapaathakangalil prathikal thadichukozhuth jeevikkunnu......

  • @saniaaneesh7161
    @saniaaneesh7161 Жыл бұрын

    Ippam sandhoshathode jeevikkunnu

  • @Unknown-sf5me
    @Unknown-sf5me Жыл бұрын

    മ്മടെ സംവിധായകൻ സിദ്ധീക്കാന്റെ ശബ്ദം പടച്ചോനെ....

  • @fewmemmories3511
    @fewmemmories3511 Жыл бұрын

    Mathapithakkal kallyanam nadathi koduthorunnengil...

  • @icchupathoor3347
    @icchupathoor3347 Жыл бұрын

    👍👍👍👍

  • @saadrahim691
    @saadrahim691 Жыл бұрын

    Do not kill women avar jeevaparyantham kodukam

  • @souragsouru5317

    @souragsouru5317

    Жыл бұрын

    Sarcasm ano bro🙂

  • @jumanaali4559
    @jumanaali4559 Жыл бұрын

    Education koody poyattano?😑

  • @forthepeople8725
    @forthepeople8725 Жыл бұрын

    Enit enthai... Thookilettiyo

  • @vismayaku4629
    @vismayaku462910 ай бұрын

    താങ്കൾക്ക് സിദ്ധികിന്റെ ശബ്ദം

  • @zauzan.k.pzauzan.k.p4844
    @zauzan.k.pzauzan.k.p4844 Жыл бұрын

    നല്ല തീരുമാനം

  • @amallukose1485
    @amallukose1485 Жыл бұрын

    10 masam prayam ulla kochine konnaval ann

  • @_user_not_found007
    @_user_not_found00725 күн бұрын

    Masters degree ഉള്ള ഇവൾ ഇത്രയും മണ്ടിയായിരുന്നോ 😅😅

  • @faazifaash8975
    @faazifaash8975 Жыл бұрын

    Swantham sukhathinu vendi mattullavare oru dakshinyavum illathe konna randinem kollanam .. neeri neeri chavatte randum ... Kuttam cheytavar shiikshikkapedum daivathinte kodathiyil enkilum 😒🙏

  • @reenavv5469
    @reenavv5469 Жыл бұрын

    ചേരാത്ത ബിജിഎം കേറ്റി ആരോജമാക്കി

  • @jamaludheenvp9608

    @jamaludheenvp9608

    Жыл бұрын

    അരോചകം എന്നാ പറയേണ്ടത്. ഇതുവരെ അക്ഷരം ഉറച്ചിട്ടില്ലേ?

  • @gassalimohammed7355
    @gassalimohammed7355 Жыл бұрын

    Evale polullavare oru nimisham jeevikan vidaruthu

  • @shahanasshanuibrahim955
    @shahanasshanuibrahim955 Жыл бұрын

    Konnath kamukan alle

  • @RafeekNotty
    @RafeekNotty9 ай бұрын

    .... N cc try

  • @abhinandpradeep8803
    @abhinandpradeep88033 жыл бұрын

    kunithala 😃

  • @blinkeu85
    @blinkeu85 Жыл бұрын

    Onnum parayuvanilla oru cinema kadhapole thonunnu...

  • @riswanapulikkuth2496
    @riswanapulikkuth2496 Жыл бұрын

    Thettu cheythittilel raksha pedatte

  • @itsjustrazi4904
    @itsjustrazi49043 жыл бұрын

    Jathi matham 😏

  • @KhanKhan-zx7qk
    @KhanKhan-zx7qk Жыл бұрын

    Nn I'm On

  • @shajishaji7829
    @shajishaji7829 Жыл бұрын

    Thookaan nadanitt thookilkeriya drakula😢😢

  • @user-li3ru7er3f
    @user-li3ru7er3f Жыл бұрын

    Muslimgalil enth thazhna samudhayam

  • @lintojohn2595

    @lintojohn2595

    Жыл бұрын

    Thangal marude veetil poyi sadarana karanu pennu chodikkan pattumo

  • @vishalsureshbabu7051

    @vishalsureshbabu7051

    Жыл бұрын

    ഇല്ലെന്ന് പറഞ്ഞാലും, ചിലത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. സുന്നി, ഷിയാക്കൾ എന്നിവരിൽ ആരാണ് വലുത്? അവരിൽ തന്നെ, എത്ര വിഭാഗങ്ങൾ വേറെയുണ്ട്? 😊

  • @ramzirmz6377

    @ramzirmz6377

    Жыл бұрын

    @@vishalsureshbabu7051 allahute kannil arano nalla maunushyan ayi jeevikkunnath avarann valiyath athil thaghal shiya Sunni aghna ennonm illa. arr thett cheyythlm athin shikska um kodkkum nallath cheyythal athin ulle punnyam kodkkm . Orepaad vibhavam okke undekilm padachon ellarm ore peoley ann 🤗

  • @ramzirmz6377

    @ramzirmz6377

    Жыл бұрын

    @@lintojohn2595 orppalam pattum .pinne oro kudumbakarude ishttam ayirikkm arkk kllynm kyich kodkknm enn Ulleth .ore man thaghal anekil avarkk eth women ne kllynm klichlm avarkk janikkunna kuttiyum thaghal avum but ore women thaghal anel avar ore thaghal allathe Man ne ann kllynm kyikkunnekil avurude kutti thaghal avilla .avarude kuttiyum thaghal Avan ayirkm avar thaghalmare kond kallynm kyyippikkunath allathe kllynm kyikkan padillaytt alla 😊

  • @rinujeslin7637
    @rinujeslin7637 Жыл бұрын

    Jenmam kodukathiriku jename ☝️⚡

  • @shajishaji7829
    @shajishaji7829 Жыл бұрын

    Shabnam 😅😅drakula

  • @asmashaab7631
    @asmashaab76313 жыл бұрын

    Oru pennino aanino vendi maathapithakale upekshikkunnavarkum inganeyulla shiksha nadappilaakanm

  • @PiscesFAM

    @PiscesFAM

    Жыл бұрын

    Manasinu ishtapedathavare jeevitha kalam muzhuvanum sahikano sis. Achan Ammamar kandupidikunnavar polum kolayalikal avunille. Parasparam manasilkan kazhiyunna randuper orumikunathalle nallathu.

  • @sadikebrahimebrahim
    @sadikebrahimebrahim2 жыл бұрын

    Aval chagate

  • @worldofme7313
    @worldofme7313 Жыл бұрын

    10 vare konnittum vilasi nadakkunna joli ay naattukaare nighalude nikuthi panathil njan thinnu nadakkum🤣😂

  • @sulfikkaralimankada2240
    @sulfikkaralimankada22403 жыл бұрын

    We (ALLAH) have fastened every man's omen to his neck

  • @MartinMicheal-yg9fn
    @MartinMicheal-yg9fn Жыл бұрын

    Sound 😂😂

  • @user-nx7fx5xt4y
    @user-nx7fx5xt4y3 жыл бұрын

    ഇസ്ലാമിൽ ഉയർന്ന താഴ്ന്ന ജാതിയൊ

  • @shimnashinu9064

    @shimnashinu9064

    2 жыл бұрын

    പൈസയുള്ളവൻ ഇല്ലാത്തവൻ

  • @lintojohn2595

    @lintojohn2595

    Жыл бұрын

    Thangal,Ravuthar ithokke uyarnna jathi alle

  • @sab940

    @sab940

    Жыл бұрын

    @@lintojohn2595 no. അങ്ങനെ ഇസ്ലാമിൽ ഇല്ല

  • @lintojohn2595

    @lintojohn2595

    Жыл бұрын

    @@sab940 Thangal marum Ravuthar marum okke sadarana Muslim kalum ayi kalyanam nadathumo

  • @sab940

    @sab940

    Жыл бұрын

    @@lintojohn2595 yes.ente sister(njangal sunnikalanu) ravuthar kudumbathilekkanu kalyanam kazhichathu

  • @noojimohiyaddeen512
    @noojimohiyaddeen512 Жыл бұрын

    Chukkukaafi kudicch irikkaamaayirunnu kathaparayaaan

  • @CR7fanskerala007
    @CR7fanskerala007 Жыл бұрын

    മുസ്‌ലിം നാമം ആയത് കൊണ്ട് പെട്ടന്ന് തൂകി കൊല്ലാം...

  • @AbidAli-gd7jk

    @AbidAli-gd7jk

    Жыл бұрын

    Kollanam adu vettikollanam

  • @Alapanam528

    @Alapanam528

    Жыл бұрын

    വിവരദോഷി തന്നെ നിങ്ങൾ ഇവിടെ മുസ്ലിം ഹിന്ദു ക്രിസ്ത്യൻ എന്നൊന്നും ഇല്ല കുറ്റവാളി ആരു ആണെകിലും ശിക്ഷിക്കപ്പെടണം

  • @CR7fanskerala007

    @CR7fanskerala007

    Жыл бұрын

    @@Alapanam528 എന്നിട്ട് കത്വവ യിൽ മുസ്‌ലിം പെൺകുട്ടിയെ പിടിപ്പിച്ചു കൊന്നു തള്ളിയ rss കാരെ കൊന്നോ 🤔

  • @CR7fanskerala007

    @CR7fanskerala007

    Жыл бұрын

    @@Alapanam528 ഒരു പാട് മുസ്ലിങ്ങളെ rss കത്തിച്ചും വെടിവെച്ചു തല്ലികൊല്ലുകയ്യും ചെയ്തു എന്നിട്ട് ആ പ്രതികളെ തൂകി കൊന്നോ..... ഇവിടെ rss ന്റെ ശത്രു മുസ്‌ലിങ്ങൾ ക്രൈസ്തവർ കമ്മ്യൂണിസ്റ്റ്‌ തയിന്ന ജാതിക്കാരും ആണ്. ഞാൻ അതൊക്കെ പഠിച്ചിട്ട് തന്നെ ആണ് പറയുന്നേ

  • @game-techy-op
    @game-techy-op Жыл бұрын

    ഈ ബിരുദാനന്തര ബിരുദം ഉള്ള പെണ്ണുങ്ങൾക്ക് ആണല്ലോ ഇത്ര പെരുപ്പ് 😮

  • @shanuarun6210
    @shanuarun6210 Жыл бұрын

    ക്രാമവാസികളോ.....അതെന്താ ചാദനം

  • @luxury-bossman
    @luxury-bossman Жыл бұрын

    എന്നു രാത്രി കുംഭ മാസമാണോ കർക്കിടകം 2 തിയ്യതിയോ

  • @kingjongun2725
    @kingjongun2725 Жыл бұрын

    തൂക്കിലേറ്റുക തന്നെ വേണം

  • @samathmaja5390
    @samathmaja5390 Жыл бұрын

    Jolly കേസ് എഎന്ത്യി

  • @fathimarena6285
    @fathimarena62853 жыл бұрын

    💔

Келесі