കാരണവർ കൊല്ലപ്പെട്ട രാത്രി, ചെങ്ങന്നൂരിനെ നടുക്കിയ ഷെറിന്റെ ക്രൂരത | Sherin | Karanavar |

#Karanavar #sherin #chengannur #keralapolice #nmp
കൊല്ലപ്പെട്ടത് ഭർത്താവിന്റെ പിതാവ്, അന്വേഷണം ചെന്നെത്തിയത് മരുമകളിലേക്ക്. ഒടുവിൽ കുറ്റവാളിയെന്ന് കോടതി കണ്ടെത്തിയ ഒന്നാം പ്രതി ഷെറിൻ എന്ന യുവതിക്ക് ജയിലിൽ ലഭിച്ചതാകട്ടെ എല്ലാവിധ സൗകര്യങ്ങളും. ചെങ്ങന്നൂരിനെ നടുക്കിയ കാരണവർ വധക്കേസ് കാണാം ക്രൈം നമ്പരിൽ.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 154

  • @forfuture236
    @forfuture236 Жыл бұрын

    Oru മനോരോഗി ആയ മകന് എന്തിന് ഒരു വിവാഹം എന്ന് parents തീരുമാനിക്കണ്ടേ. അത് അല്ലെ ആദ്യം ചെയ്ത തെറ്റ്. വന്നു കേറിയ വ്യക്തിക്ക് അതും പൈസ ഡിമാൻഡ് ചെയ്ത് വിവാഹം ചെയ്ത വ്യക്തിക് എങ്ങനെ ആത്മാർത്ഥ ഉണ്ടാകും എന്ന് ചിന്തിക്കാൻ പറ്റി കഷ്ടം 🤦‍♀️

  • @sangeethanair6882

    @sangeethanair6882

    Жыл бұрын

    Karanavatku bhudhi ellathe poyi paisa koduthu vangunathalla sneham

  • @Canadianmalludiaries

    @Canadianmalludiaries

    Жыл бұрын

    Ith thanneya uthrakkum sambhavchath . Paisa koduth sneham vangan nokki

  • @Melancholymadness62

    @Melancholymadness62

    5 ай бұрын

    It's unfortunate. But pls don't try to blame that late person. It's same like saying she should have said no before getting r*ped. Very bad approach. She could have move on from that relationship if she didn't want to suffer or continue that.

  • @rasheedkottedath4899
    @rasheedkottedath4899 Жыл бұрын

    നല്ല അവതരണം 👍🙏🏻

  • @MichiMallu
    @MichiMallu Жыл бұрын

    പ്രതി സുന്ദരിയും സഹകരണ മനോഭാവവും ഉള്ള ആള് ആണെങ്കിൽ നമ്മുടെ ഏമാന്മാർക്കു സന്തോഷമാണ്, സൗകര്യമാണ്! നമ്മുടെ വ്യവസ്ഥയുടെ ജീർണ്ണത ഈ case മാത്രം പരിശോദിച്ചാൽ മനസ്സിലാവും!

  • @MaryLopez-lm3xx

    @MaryLopez-lm3xx

    Жыл бұрын

    Avarum manushyaralle

  • @iloveindia1076

    @iloveindia1076

    Жыл бұрын

    കറക്റ്റ്

  • @unniyettan_2255

    @unniyettan_2255

    Жыл бұрын

    ​@@MaryLopez-lm3xx അവള്‍ elarkum കൊടുത്തു കാണും കണ്ടാല്‍ അറിയാം ഇവള്‍ കടി മൂത്ത സാധനം ആണെന്ന് ഷിജു വും basithum എല്ലാം അടിച്ചു കാണും ഉറപ്പ്😅😅😅😅😅😅😅

  • @abworld6746

    @abworld6746

    Жыл бұрын

    ഉദ്യോഗസ്ഥന്മാരുടെ കൂടെ കിടന്നു കൊടുത്താൽ എന്തും നടക്കും

  • @shangeorge8045

    @shangeorge8045

    6 ай бұрын

    ​@@abworld6746yeah ee sechiye kand padich aanu Greeshmayum valarnnath !

  • @ayman7055
    @ayman7055Ай бұрын

    തൊട്ടപ്പുറത്തെ വീട്ടിലേക്ക് മതിൽ ചാടി ആരെങ്കിലും പോവുന്നത് കണ്ടിട്ടും നോക്കുകുത്തി പോലെ നിന്ന നാട്ടുകാരൻ... 😥

  • @renjup.r6210
    @renjup.r6210 Жыл бұрын

    Good presentation bro..very interesting narration...keep going

  • @user-tc1rk5yj6z
    @user-tc1rk5yj6z Жыл бұрын

    ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു കാര്യം പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ഇന്ന് വളരെ ഭീഷണി നേരിടുന്ന മത സൗഹാർദ്ദം ഇങ്ങനെയുള്ള വേണ്ടാത്തരങ്ങളിലെങ്കിലും കാണുന്നുണ്ട്.

  • @abdulgafoor633
    @abdulgafoor633 Жыл бұрын

    ഷെറിൻ ജയിൽ ഉദ്യോഗസ്ഥരെയും സുഖിപ്പിച്ചു കാണും വേണ്ട വിധത്തിൽ 😅😂

  • @user-me9vj5fs3t

    @user-me9vj5fs3t

    4 ай бұрын

    അവൾ ജയിലിൽ കുഞ്ഞു കുട്ടിയെ പോലെ ചാടി ചാടി ജീവിക്കുന്നുണ്ട്

  • @bubbysworldbyevergreen9013
    @bubbysworldbyevergreen9013 Жыл бұрын

    ഇങ്ങനുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുക്കാൻ ആണെങ്കിൽ ഇവരെ പോലെ ഉള്ളവരൊക്കെ എന്തിനാ കഷ്ടപ്പെട്ട് കണ്ടെത്തി തെളിവെടുക്കുന്നതും ജയിലിൽ അടയ്ക്കുന്നതും, നല്ല നിയമം അകത്തും പുറത്തും സുഖമായി കഴിയുന്നു

  • @aishwarya21399

    @aishwarya21399

    Ай бұрын

    മറ്റുള്ളവരെ കണ്ണിൽ പൊടി ഇടാൻ 🚶🏻‍♀️🙏🏻

  • @JaiSingh-vf4fr
    @JaiSingh-vf4fr Жыл бұрын

    To be honest she is living a high life .. right from her incarceration she’s been going on holidays with high level officers,politicians and bureaucrats to Ooty and yercaud … even in the women’s jail, she is the queen .. U CAN CHECK FACTS

  • @beena451
    @beena451 Жыл бұрын

    ബിഗ്ഗ്‌ബോസ് ഷിജു

  • @reshmapraveendran1072
    @reshmapraveendran1072 Жыл бұрын

    നല്ല അവതരണം 🥰❤

  • @ismailismu7025
    @ismailismu7025 Жыл бұрын

    Good investigation

  • @saidbinabdullasa7135
    @saidbinabdullasa7135 Жыл бұрын

    Swaskiayude chathuram movie orma vannu😄

  • @faisalsulaiman857
    @faisalsulaiman857 Жыл бұрын

    ആർക്കും "എന്തും വാരിക്കോരി കൊടുക്കുന്ന" പാവം ഷെറിൻ.....😌😔...

  • @trenderspeak8523
    @trenderspeak8523 Жыл бұрын

    4 perkkum santhosham ayi

  • @melba.
    @melba. Жыл бұрын

    Other than Shiju everybody came to know about it… don’t know whether to call is good or bad…

  • @USHAKUMARI-oq1tt
    @USHAKUMARI-oq1tt5 ай бұрын

    What a justice ⚖️!!!

  • @younusslb6116
    @younusslb6116 Жыл бұрын

    ഒന്നും കൂടി മെച്ച പെടണം...ഇതു പോലെ പ്രോഗ്രാം വേണം

  • @jjvpl
    @jjvpl Жыл бұрын

    😮😮

  • @user-vm6wv2no4l
    @user-vm6wv2no4lАй бұрын

    background music volume kurakkan pattiyal onnu koode better akum

  • @mogaryappi573
    @mogaryappi573 Жыл бұрын

    😮

  • @sajnaraeez8030
    @sajnaraeez8030 Жыл бұрын

    Evareyokke iniyum jeevikan vidano😢

  • @procrast086ghjkkd
    @procrast086ghjkkd Жыл бұрын

    Nmmde bigg boss shijuvoo 😅

  • @tomtomchirammal847
    @tomtomchirammal847 Жыл бұрын

    ബുദ്ധി വൈകല്യം ഉള്ള ഒരാളുടെ കൂടെയുള്ള കുടുംബജീവിതം വളരെ പ്രയാസം ഉണ്ടാക്കും

  • @ananc6468

    @ananc6468

    Жыл бұрын

    Angane anel kalaynm kazhikande nikanm ayrnn

  • @jubiyajoy736

    @jubiyajoy736

    4 ай бұрын

    Athu kondu ???

  • @sheebumusthafa5243
    @sheebumusthafa5243 Жыл бұрын

    Hope this ends with this or…

  • @TKM530
    @TKM530 Жыл бұрын

    ഷെറിന് രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ നല്ല ഭാവിയുണ്ട്... ഒന്നാഞ്ഞു പരിശ്രമിച്ചാൽ ഒരു 2030 ഒക്കെ ആകുമ്പോൾ ഇന്നത്ത സരിത - സ്വപ്ന ലെവലിലേക്ക് ഉയരാം... അന്നത്തെ മുഖ്യന്റെ പ്രധാന ഉപദേശി ആയി ....

  • @Dhethri
    @Dhethri5 ай бұрын

    അയ്യേ ഷിജു 😂

  • @shafnanaseer2009

    @shafnanaseer2009

    5 ай бұрын

    Evde

  • @sujithkumars9748
    @sujithkumars9748 Жыл бұрын

    പോര ബ്രോ!!!

  • @RKjuly2024
    @RKjuly2024 Жыл бұрын

    Sound വളരെ കുറവാണ് ബ്രോ.ഇത് മുഴുവനായി ബുദ്ധിമുട്ട് ഇല്ലാതെ കേൾക്കാൻ കഴിഞ്ഞാൽ നിങ്ങള്ക്ക് ഒരു സന്തോഷവാർത്ത..നിങ്ങളുടെ കേൾവി ശക്തി ഒകെ ആണ്

  • @forunforus

    @forunforus

    Жыл бұрын

    Phone mattanayikindawum bro😅

  • @kunalthaf760

    @kunalthaf760

    Жыл бұрын

    ഫോൺ മാറ്റാൻ സമയം ആയി

  • @renjup.r6210

    @renjup.r6210

    Жыл бұрын

    Check Ur phone .there was sufficient voice

  • @muhammadshaheem6003

    @muhammadshaheem6003

    Жыл бұрын

    Ningalde phone mattanayi 😢😢

  • @nottiashi169

    @nottiashi169

    Жыл бұрын

    Sorry to say.. നിങ്ങളുടെ കേൾവി ശക്തി വളരെ വളരേ കുറവാണു 😂

  • @sirajmusthafa4117
    @sirajmusthafa4117 Жыл бұрын

    Live ayi vadashiksha kodutillengil endu needi

  • @NeethuAdreev
    @NeethuAdreev Жыл бұрын

    Ente clg nte thottu aduthannu. Karavar villa... Njangal avide padikkunna tym ayirunnu. Ee crime

  • @oldmonkxxxrum6702
    @oldmonkxxxrum6702 Жыл бұрын

    ശൂ...ശൂ ന്ന് വിളിച്ചാൽ ആരായാലും തിരിഞ്ഞു നോക്കിപ്പോകും....

  • @pratheepalexander6462
    @pratheepalexander6462 Жыл бұрын

    Shame

  • @saajsuni4479
    @saajsuni4479 Жыл бұрын

    ചെള്ളിനു ഭക്ഷണവുമായി കാളക്കു കടിയും മാറിക്കിട്ടും . ഒരു കൊടുക്കൽ വാങ്ങൽ പ്രക്രിയ 😢

  • @dubai_voyager
    @dubai_voyager Жыл бұрын

    Kore comments about women…..equality…..but ithil illa kootu prathikal aanughal anallo….nammude naatil aanughal criminals inu support….oru Penn cheythal…ella penughaleyum generalize cheyyum…..enthoru budhi illa aalukal keralathil 😂😂

  • @shangeorge8045

    @shangeorge8045

    6 ай бұрын

    Enthayalum aa aanumgal aarkum kidann kodth karyam nedunnillallo .. unlike Sherin or Greeshma

  • @krishnanjish5231
    @krishnanjish5231 Жыл бұрын

    ജയിലിൽ. അച്ഛൻ. റൂമിൽ എജമാൻ. ചോദിക്കുന്നത്. എല്ലാ. കൊടുത്തു. ശീലം

  • @thoppan1
    @thoppan1 Жыл бұрын

    Bhasker karnavar was my neighbor in U S

  • @garuda8295
    @garuda8295 Жыл бұрын

    Mathilu chadi vannitt veruthey samsarichirunnu ennoooooo😂

  • @betsyphilip4898

    @betsyphilip4898

    Жыл бұрын

    Kadha il chodyam illaaaaa........😂😂😂😂😂

  • @AshaAsha-lc7bm
    @AshaAsha-lc7bm Жыл бұрын

    അവതരണം മെച്ചപ്പെടണം sound പോരാ

  • @geethasanthosh1082
    @geethasanthosh1082 Жыл бұрын

    Well explined 👍👍ee shiju Alle iipol big boss il ullathu ????

  • @renjup.r6210

    @renjup.r6210

    Жыл бұрын

    Best

  • @jainjose4684

    @jainjose4684

    Жыл бұрын

    Athe

  • @geethasanthosh1082

    @geethasanthosh1082

    Жыл бұрын

    @@jainjose4684 👍👍bhagyam shiju ivalude kaiil ninum rakshapettu. He is a nice person 👍👍

  • @Firdou167

    @Firdou167

    Жыл бұрын

    ​@@geethasanthosh1082 yess

  • @KS96737

    @KS96737

    Жыл бұрын

    🙄🙄 ano

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 Жыл бұрын

    Emaanmaar. Sherine. Wechu. Sukichu

  • @ManiKumar-sb2rr
    @ManiKumar-sb2rr11 ай бұрын

    2010 2024 agyum pol..........14 years agyum apol 2 shanu nithin erakyum elaa basith ali raming 14 years kudaa undagyum

  • @joysvargeshjoysvargesh615
    @joysvargeshjoysvargesh615 Жыл бұрын

    The powerful criminal😄

  • @jeenp1655
    @jeenp1655 Жыл бұрын

    Sherinte bhagam kudy kelkkanam

  • @Shugaib-hq5tu
    @Shugaib-hq5tuАй бұрын

    Vgd

  • @mindsofsoloist
    @mindsofsoloist Жыл бұрын

    കാരണവർ അത്ര നിഷ്കു ആണോ?

  • @shameelahmedtp4759
    @shameelahmedtp4759 Жыл бұрын

    Mothamthil sherin oru panchaythu kinar ayirnnunnu ennum orma peduthunnu

  • @Zoom-ev8jz
    @Zoom-ev8jz Жыл бұрын

    അന്ന് ഇത് സിനിമ ആകുമെന്ന് അന്ന് പത്രത്തിൽ വായിച്ചാരുന്നു.

  • @saidbinabdullasa7135

    @saidbinabdullasa7135

    Жыл бұрын

    Roshan Mathew nd swasika yum abinayicha chathuram movie ekadhesham ithinod samayam und✌️

  • @reshmareshma5338

    @reshmareshma5338

    6 ай бұрын

    ഉടൽ സിനിമ ഇതല്ലേ

  • @Zoom-ev8jz

    @Zoom-ev8jz

    6 ай бұрын

    @@reshmareshma5338 ഞാൻ കണ്ടിട്ടില്ല. കണ്ടിട്ട് പറയാം.

  • @anandhu3469
    @anandhu3469 Жыл бұрын

    Women ☕☕

  • @besmile8113
    @besmile8113 Жыл бұрын

    ആ bgm ഒഴിവാക്കിക്കൂടേ, 🥴

  • @anoopcs2765
    @anoopcs2765 Жыл бұрын

    💯 % sathym anu ee sherin nu ettavum kooduthal parol labhichathu 2011 to 2016 varshangalil anu...ariyalo nammude chandi sir arnnulo cm😅😅😂😂

  • @61460988

    @61460988

    Жыл бұрын

    താങ്കൾ ബ്രാഞ്ച് സെക്രട്ടറിയാണോ? ഇത്രയും നാറിയ ഭരണത്തെ ഒരു ഉളുപ്പും ഇല്ലാതെ ന്യായീകരിക്കാൻ ബ്രാഞ്ച് സെക്രട്ടറിമാർക്കെ ആവൂള്ളൂ.

  • @rangerswing

    @rangerswing

    Жыл бұрын

    Poda commikutta 😂

  • @anoopcs2765

    @anoopcs2765

    Жыл бұрын

    Kongikutta🤣🤣🤣

  • @skyland0
    @skyland0 Жыл бұрын

    ഒരു പെണ്ണിൻ്റെ സാമ്പത്തിക പരാധീനത മുതലെടുത്ത് അവളെ ഒരു relationship ലേക് കൊണ്ടുവരാൻ ശ്രമിക്കരുത്... അവളുടെ ഉള്ളിലും ഉണ്ടാവും ഒരുപാട് മോഹങ്ങളും സ്വപ്നങ്ങളും.... 😌😌😌😌 സ്നേഹം ക്യാഷ് കൊടുത്ത് വാങ്ങാൻ കഴിയില്ല... 😌😌😌😌😌

  • @snowyscot8976

    @snowyscot8976

    Жыл бұрын

    അതിനു ചങ്ങലയുമായി പോയി പിടിച്ചു കെട്ടി കൊണ്ടുവന്നതല്ലോ. ബുദ്ധിമാന്ദ്യം ഉള്ള ആളാണെന്നു പറഞ്ഞു തന്നെയല്ലേ കെട്ടിച്ചത്. അവളും അവളുടെ കുടുംബവും ആവശ്യപ്പെട്ട പണവും സൗകര്യങ്ങളും കൊടുത്തു. സൗന്ദര്യവും കൊടുക്കാനുള്ള മനസുമുള്ളപ്പോൾ ഇവിടെത്തെ ജയിൽ അവൾക്കു സുഖവസാകേന്ദ്രമായിരിക്കും. ഇതു കഴിഞ്ഞാൽ ഒരു കോടതിയും ശിക്ഷയും ഉണ്ട്.

  • @skyland0

    @skyland0

    Жыл бұрын

    @@snowyscot8976 അത് തന്നെ ആണ് അവിടെ കണ്ടത് അവൾക് പണവും സൗകര്യങ്ങളും ആയിരുന്നു വേണ്ടത്... അതിന് വേണ്ടി അവൾ ക്രൈം ചെയ്യേണ്ടി വന്നു...

  • @snowyscot8976

    @snowyscot8976

    Жыл бұрын

    @@skyland0 പണവും സൗകര്യവും ആർക്കാണ് വേണ്ടാത്തത്??? അവരൊക്കെ ക്രൈം ആണോ ചെയുന്നത്. ഈ പറയുന്ന നിങ്ങൾക്ക് ആഗ്രഹമില്ലേ സമ്പത്തിനു വേണ്ടി. എന്നിട്ടു ക്രൈം ചെയ്യുന്നുണ്ടോ

  • @skyland0

    @skyland0

    Жыл бұрын

    @@snowyscot8976 depends... കാഷ് കൊടുത്ത് മരുമകളെ വാങ്ങരുത്. ......

  • @abhilashchellappan1188

    @abhilashchellappan1188

    Жыл бұрын

    Aa kuttikku, ithu ishttamayirunnilla, veettukar pressure chelluthi kalyanam kashipichu

  • @krishnanjish5231
    @krishnanjish5231 Жыл бұрын

    ഇവളെ. ഒരിക്കലും. പുറത്ത്. വിടരുത്

  • @sabeethahamsa7015
    @sabeethahamsa7015 Жыл бұрын

    അദ്ദേഹത്തിന് കതകു കുറ്റി ഇട്ടുdaayirഉന്നോ പാവം

  • @uiiiio
    @uiiiio Жыл бұрын

    First view🎉

  • @MohammedRafnas

    @MohammedRafnas

    Жыл бұрын

    ,😤😤😌

  • @user-sh5zy2lt5l
    @user-sh5zy2lt5l6 күн бұрын

    Nighalokka parayanathu muzhuvanum nuna😊kalanu onninu 10 akki parayum

  • @oppovivo1228
    @oppovivo12283 ай бұрын

    ഒന്ന് ഒന്നര മൊതല്

  • @rajeshcheriyanad1690
    @rajeshcheriyanad16903 ай бұрын

    kuntham aanu . Pakuthiyil ere kalla katha aanu

  • @nadirstudio4502
    @nadirstudio4502 Жыл бұрын

    പിന്നീട് ഇവർക്കൊക്കെ എന്ത് സംഭവിച്ചു...

  • @rangerswing

    @rangerswing

    Жыл бұрын

    Ivar cpmil chernu... Ipo evideya mla aan 😂

  • @shangeorge8045

    @shangeorge8045

    6 ай бұрын

    Aa chechi nalla high life adich polich jeevikkunnu

  • @Annuuuuu1

    @Annuuuuu1

    5 ай бұрын

    ​@@shangeorge8045അവള് ജയിലിൽ നിന്ന് ഇറങ്ങിയോ

  • @shangeorge8045

    @shangeorge8045

    5 ай бұрын

    @@Annuuuuu1 aa sechi jail'il thanney aanu as per records. But, sthiram paroles, sponsored vacations, trips, etc okkey aay nice aayit poonu. Source: jailers.

  • @rajeevman2693
    @rajeevman2693 Жыл бұрын

    Thadav karii penkutti

  • @manuprasad0077
    @manuprasad0077 Жыл бұрын

    Ithupole thanne aa kashayam greeshmakkum kodukkanee

  • @vegetaxer
    @vegetaxer Жыл бұрын

    സ്ത്രീ ശാക്തീകരണം, equality വരട്ടെ😂

  • @jubiyajoy736

    @jubiyajoy736

    Жыл бұрын

    Than oru Dhurantham aanallo Maan...

  • @jeslinann3092

    @jeslinann3092

    Жыл бұрын

    Equality വരും.. പക്ഷെ ഇങ്നെ അല്ല..അതിന് കരഞ്ഞിട്ട് കാര്യമില്ല..

  • @vegetaxer

    @vegetaxer

    Жыл бұрын

    @@jubiyajoy736 അത് ശെരി, ഇക്വലിറ്റിക്ക് വേണ്ടി വാദിക്കുന്നതും ദുരന്തം ആണോടോ

  • @jubiyajoy736

    @jubiyajoy736

    Жыл бұрын

    @@vegetaxer aada.. nine pole ullavanamaar pennungalude criminal vaarthayude keezhil equalitykku vendi vaadhikkunnathu duratham thaneyanu..

  • @sherupp1234..-_

    @sherupp1234..-_

    Жыл бұрын

    പോടാ... സ്ത്രീ ശാക്തീകരണം നോക്കിയാണോടാ കോപ്പേ കൊല നടക്കുന്നെ. നീ പതിനഞ്ചാം നൂറ്റാണ്ടിൽ കിടന്നോ

  • @anjalimanna6840
    @anjalimanna6840 Жыл бұрын

    Hindi taking , hindi may bolo

  • @shangeorge8045

    @shangeorge8045

    Жыл бұрын

    Kyu ? Aap title nai dikhaa ? Ye Malayalam report hei, aapko Malayalam nai samjatho, idhar sei jao, bas. Inganey kurey teams und, oru karyom illaathey, evidem nth oolatharom kond varana teams. If in case you want to hear it in Hindi, either use some app to do so or ask some Hindi journalists to report the same. I'm seriously not over the fact that you can see the title written in Malayalam and you're up here writing a comment to report things in Hindi ?! Pls get a life my dear 🤦

  • @mohammedrizwan6948
    @mohammedrizwan6948 Жыл бұрын

    പെണ്ണ് അവള് അമ്മയാണ് തേവി ആണ് 💯

  • @user-bilaljohnkurishingal369

    @user-bilaljohnkurishingal369

    Жыл бұрын

    പക്ഷെ ഇവൾ പൂറി ആണ് 😂😂😂😂

  • @abdurahimanp8312

    @abdurahimanp8312

    Жыл бұрын

    തേവിടിശിയും.

  • @VN-ux2ep
    @VN-ux2ep Жыл бұрын

    ellam sammadhichu...but Kerala Story illatha kadhayanennu paranjal athu ivar oru Islam ayathu kondu anno pedichittu ? Ella kroorathakalum ellavarum ariyanam. Onninu nere kannadachu karyamilla!!!😐😐😐😐

  • @_opinion_4956

    @_opinion_4956

    Жыл бұрын

    എന്ത് krooratha aan onn parnje ariyatte? ഒരു bendhavum illatha vartha ക് കീഴിലും വന്ന് engne visham thuppunnu

  • @powerguncomments4299
    @powerguncomments4299 Жыл бұрын

    3 ജീവ പര്യന്തം എന്നാൽ എത്ര വർഷം ആണ്

  • @msmedia5136

    @msmedia5136

    Жыл бұрын

    Jeevidha avasanam vare shikcha 14 shikcha anubhavich kazinnall parthiyude nallnadappum arogaya prashnanagalum kanakkileduth jamyam anuvadhikkum 14 varsham enna kanakk jeevpradhathinu illa paramadhy 14 varsham anubhavikkanam pinne rashtreeya swadeenam upayogich prathigal purath iragum indiayill mathram

  • @powerguncomments4299

    @powerguncomments4299

    Жыл бұрын

    @@msmedia5136 14x3 varumo atho verum 14 ano

  • @binik.b6730

    @binik.b6730

    Жыл бұрын

    Verum peru matram eri poyal 14 varsham kanum. Athu kondu avalku endu pataan

  • @JJ-ed5fd

    @JJ-ed5fd

    Жыл бұрын

    വെറും 14 വർഷം

  • @b.mathew

    @b.mathew

    Жыл бұрын

    @@powerguncomments4299അതു അപ്പീൽ കൊടുത്ത്‌ ഇളവു കിട്ടിയാലും കാലയളവ്‌ കുറയാതിരിക്കാൻ കൊടുക്കുന്നതാ. എല്ലാം കൂടെ ഒന്നിച്ച്‌ അനുഭവിച്ചാൽ മതി, 14 വർഷം.

  • @user-uy5vd8xy6j
    @user-uy5vd8xy6j Жыл бұрын

    ഇനി ജോസഫ്‌ മാഷെന്റെ കയ്യ് വെട്ടിയ കേസആകട്ടെ അടുത്തത്

  • @ramshad4076

    @ramshad4076

    Жыл бұрын

    Josepp irannu medichathalle😂

  • @truth7350
    @truth7350 Жыл бұрын

    ഇറങ്ങുമ്പോൾ പലർക്കും കിടന്നു കൊടുക്കുമായിരിക്കും.

  • @kabeerkalathil9221

    @kabeerkalathil9221

    Жыл бұрын

    ഇല്ലേൽ വിവരം അറിയും...

  • @abdurahimanp8312

    @abdurahimanp8312

    Жыл бұрын

    👍

  • @archiculturedesignhub3427
    @archiculturedesignhub3427 Жыл бұрын

    SECOND comment

  • @MohammedRafnas

    @MohammedRafnas

    Жыл бұрын

    😤🤒🤧

  • @Iam_2020

    @Iam_2020

    Жыл бұрын

    @@MohammedRafnas why bro 😂

  • @vishnusuresh7196
    @vishnusuresh7196 Жыл бұрын

    😮

  • @vishnusuresh7196
    @vishnusuresh7196 Жыл бұрын

    😮

  • @vishnusuresh7196
    @vishnusuresh7196 Жыл бұрын

    😮

Келесі