സ്വന്തം വിസയിൽ വന്നു JOB/BUSINESS ചെയ്ത് ലക്ഷങ്ങൾ നേടം IN DUBAI🔥DUBAI JOB VLOGS MALAYALAM 2022/BBA
സ്വന്തം വിസയിൽ വന്നു JOB/BUSINESS ചെയ്ത് ലക്ഷങ്ങൾ നേടം IN DUBAI🔥DUBAI JOB VLOGS MALAYALAM2022|BBA
#dubaijobs2022malayala #jobsmalayalam #uaejobsinmalayalam2022
Hi Friends
iIHope u Enjoyed This Video
Here Below BBA VLOGS Deatils , Located in dubai
Join our growing community for new videos !
For business inquiry contact -bbavlogsbusiness@gmail.com
BUSINESS INQUIRIES:
bbavlogsbusiness@gmail.com
FB : / binubabysonofabraham
Insta : / bba_vlogs
youtube: / @bbavlogs
My second channel for couples vlogs
/ @mrmrsbba
THANK YOU CHUNKSSSSSS🔥🔥🔥🔥🔥🔥🔥
Finding a job in U.A.E can be challenging. That's why here we are sharing top job searching website for finding a job in U.A.E.
The following are the best 20 job searching web portals:
1. INDEED
www.indeed.ae
2.RightVows
Visit rightvows.com/
3. NAUKRIGULF
www.naukrigulf.com
4. BAYT
www.bayt.com/en/uae/
5. MONSTERGULF
www.monstergulf.com/
6. MEPJOBS (Only for MEP jobs)
mepjobs.birddoghr.com/
7. GULFTALENT
www.gulftalent.com/
8. DUBIZZLE
dubai.dubizzle.com/jobs/
9. LAIMOON
laimoon.com/
10. OLIV
oliv.com/ae-en/
11. DUBAI CLASSIFIED
www.dubaiclassified.com/ads/
12. EMIRATES ADS
www.emirates-ads.ae/
13. EXPATRIATES
www.expatriates.com/
14. KUGLI
www.kugli.com/
15. TOTAL DUBAI
www.totaldubai.com/
16. TOTAL JOBS
www.totaljobs.com/
17. DUBAITRADESONLINE
www.dubaitradersonline.com/
18. BUZZON.KHALEEJTIMES
buzzon.khaleejtimes.com/
@bbavlogs @bba vlogs #bbavlogs
19. GLASSDOOR
www.glassdoor.com/index.htm
20. GETTHAT
getthat.com
Dubai Recruitment Agencies Malayalam|UAE Job 2021|UAE Recruitment Agency|Mobile Job Application
#uaerecruitmenragency #uaejobvacancies #bbavlogs
The best jobsearch platform-Right Vows
"RightVows" MAI assisted (Mobile Artificial Intelligence) Job Store currently manifest 85+ Nationalities including job seekers and recruiters across Middle East predominantly on Whatsapp and on other social media platforms.
We post vacancies daily from our companies as per availability. Candidates can apply for general vacancies through WhatsApp Group or exclusive vacancies from our mobile app. In most cases, we conduct initial interviews at our Dubai office, if profile is shortlisted. The final interviews will be with the employers. Results will be updated on our WhatsApp Premium Group.
🅘nterviews @🅡ight🅥ows Https://rightvows.com/testimonials/we...
rightvows.com/#0
Indian contact
Mrs. Seby Elias Managing Director, RightVows +91 97785 50372 India Contact
നിങ്ങൾ ദുബായിയിൽ ജോലി നോക്കാനായി വിസിറ്റിംഗ് വിസയിൽ വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുടെ ഫ്ലൈ ദുബായ് പാക്കേജ് തീർച്ചയായും ഉപകാരപ്പെടും . ദയവായി ക്ഷമയോടെ മുഴുവൻ വായിക്കുമല്ലോ rightvows.com/MakeMyCV/flydub...
Right Vows FZE
22nd Floor, Office No 2214
Amber Business Center
The Tower Plaza Hotel
Dubai,UAE
PO Box 5633
Nearest Metro:Emirates Towers (Exit 2)
10 meters distance
Landline (04) 205 3394
Mob: +971554839659
goo.gl/maps/WZrE1vgNjiZ9gMJX8
ജോബ് വാക്കൻസികൾ ഞങ്ങളുടെ പ്രീമിയം വഹട്സപ്പ് ഗ്രൂപ്പ് മുഘേനയും മൊബൈൽ അപ്ലിക്കേഷൻ വഴിയുമാണ് അപ്ഡേറ്റ് ചെയ്യുന്നതു
നിങ്ങൾ ചെയ്യേണ്ടത്?
1 വഹട്സപ്പ് ഗ്രൂപ്പിൽ അംഗമാവുക (visit rightvows.com/join/)
(ഇത് ഒരു onetime paid സർവീസ് ആണ് . Lifetime വാലിഡിറ്റി ഉണ്ടായിരിക്കും )
2 മൊബൈൽ അപ്പ്ലിക്കേഷനിൽ സൈൻ അപ്പ് ചെയ്യുക (ഡൌൺലോഡ് ലിങ്ക് apple.co/2Z9oLQ6 (iOS) Or click bit.ly/2BRBrSK (Android) in App Store or Play Store )
നിങ്ങള്ക്ക് അനുയോജ്യമായ വാക്കൻസികൾക്കു അപ്ലൈ ചെയ്തതിനുശേഷം ഞങ്ങളെ അറിയിക്കുക
ഞങ്ങൾ മുഘേന അനവധി ആളുകൾക്ക് ജോലി നേടാൻ സാധിച്ചിട്ടുണ്ട്
ഡീറ്റെയിൽസ് അറിയാൻ Follow #RightVowsTestimonials on 𝐋𝐢𝐧𝐤𝐞𝐝𝐈𝐧 സന്ദർശിക്കുക അല്ലെങ്കിൽ visit rightvows.com/testimonials/
ഞങ്ങളുടെ ദുബായ് ഓഫിസിൽ വരാൻ താത്പര്യമുണ്ടെങ്കിൽ ഓൺലൈനിൽ അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യാവുന്നതാണ്
ബുക്കിംഗ് ലിങ്ക് rightvows.com/meeting/
@BBA VLOGS #jobindubai #jobsinmalayalam
Пікірлер: 244
Veruthe aanu rightvows . One month aayi cash koduth evarude application il join cheythitt. Oru vacancy polum apply cheythitt reply tharanilla. Cash poyathu micham
@BBAVLOGS
2 жыл бұрын
Bro contact me on insta
@asishpv5386
2 жыл бұрын
Ellavarudeum anubhavam ithu thanne anu.
@sanjithsatheesan1970
2 жыл бұрын
@@BBAVLOGS instel message ayakkan aanel endina bro application. Ennum apply cheythitt und. Endelum nadapadi undakumo
@kiranpg5731
2 жыл бұрын
എത്ര പൈസ പോയി?
@sanjithsatheesan1970
2 жыл бұрын
1800 rs poyi
BBA എന്റെ മച്ചാനെ പൊളിച്ചടുക്കി. സൂപ്പർ വീഡിയോ. എത്രയോ പേർക്ക് ഉപകാരം ഉള്ള ഒരു കിടിലൻ വീഡിയോ. വളരെ ഉപകാര പ്രദമായ വീഡിയോ. AN EXCELLENT INFORMATION VIDEO
ആരും Right vows- ൽ കൊണ്ടേ പണം കളയരുത്..... അവരുടെ അപ്ലിക്കേഷൻ വഴിയും വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയും ജോബ് കിട്ടുമെന്ന് പറഞ്ഞെ എന്റെ കുറെ ഫ്രണ്ട്സ് പണം കൊടുത്ത് ജോയിൻ ചെയ്തു..... പക്ഷേ അതിൽ നല്ല ജോബ് വാക്കൻസി ഒന്നും വന്നും ഇല്ല, ഉള്ളതിൽ അപ്ലൈ ചെയ്തിട്ട് യാതൊരുവിധ മറുപടിയും കിട്ടില്ല......പണം പോയത് മിച്ചം..... മിക്കവരും വിസിറ്റിംഗിൽ വന്നതായിരുന്നു..... അത്രയും പണം വെറുതെ പോയതിൽ സങ്കടം ഉണ്ട്
@ananthuas8621
2 жыл бұрын
👍enikum ith thanne aanu anubhavam.
@BBAVLOGS
2 жыл бұрын
@jessybbabu. And @ananthu come to BBA VLOGS insta..let me check with them what is the issue...
@ananthuas8621
2 жыл бұрын
@@BBAVLOGS please check your inbox bro
@vijayunni6789
2 жыл бұрын
Avare msg polum seen cheyunnilla
@kiranpg5731
2 жыл бұрын
?
Sthree kale kurich onnum paranjilla. Athayath ella streekalkkum bharthav hndakanamennillallo. Bharthavinu padippillengi, bharya kudubam nokkum apo bharyakk sponzor cheyyanmpatyo
Chetta njan nattil hypper markettil work cheythukodirikkuvanu. Njan married aanu.billing enikku nalla experience undu. Visiting visayil vanna enikku eathelum hyper markettilo supper markettilo job vangi tharan kazhiyumo.pls Ripley
Sir what about medical coding opportunities out there
🥰👏👏👏rightwows I know this team
ഞാൻ ഇപ്പോൾ സൗദി അറേബ്യ ആണ് . നല്ല ഒരു കമ്പനിയിൽ ആണ് വർക്ക് ചെയുന്നതു . ഫാമിലി കൂടെ നിർത്താൻ പറ്റുന്ന ഒരു സ്ഥിതി അല്ല അത് കൊണ്ട് wife ആയി ദുബായ് വരാൻ ആണ് പ്ലാൻ . ഒരുമിച്ചു നിൽക്കാം രണ്ടുപേർക്കും ജോലിയും ചെയാം .possible ആകുമോ 🤨
@shahabaskhan899
2 жыл бұрын
നല്ല കമ്പനി ആണേൽ ഇട്ടേച്ചു പോവല്ലേ.... ദുബായിൽ ചിലവ് വളരെ കൂടുതൽ ആണ്..
@shabeerbabu7400
Жыл бұрын
ഉള്ള കമ്പനി യിൽ പിടിച്ചു നില്കാൻ നോക് ഈ right vows ലോക ഉടായിപ്പ് ആണ് ഞാൻ ദുബായിൽ വെറുതെ ആയി എന്റെ സൗദിയിൽ പോയത് ആണ്
Helpful information
@BBAVLOGS
2 жыл бұрын
👍🏻
a very good information.
I need residency permit for 2 years without job just keep N. R. E. Status is it possible. What is the rate of visa.
Hi... completed BE Electronics and communication engineering looking for job in Dubai. What kind of jobs are available? And also I'm looking forward to come Dubai in visiting visa what about that?
BBA . Well done. Uae job vaccancy aake കൂടി കൊയന്ന വീഡിയോ ആയിൻ.. എന്ന drawback മാത്രമേ ഉള്ളൂ പാർട്ട് പാർട്ട് short വീഡിയോ ചെയ്യുമോ
Peking job vecancy undo.... Undengil aareekamo....
Ladies inu engane vannal engane accomodation kittum oru teacher job o allenkil private tutor aakan
Crypto trading ചെയ്യുവാൻ പറ്റുമോ?
Orupaad tnx
Video 👌
Freelance visayil accountant job cheyyan pattumo
Sir I am in Dubai but I have 3year experience in cashier billing in hospital in India so I am looking for a job here I am in visiting visa
Tea nd snks shop thudangn ethanu procedure..
Informative video
@BBAVLOGS
2 жыл бұрын
👍🏻
Thaks
Freelance Visa ippoyulla right ethrayaa ariyan patto
3 years visa iduttaa PR kitoo?? Illaloo
❤️
Super sir
I like so much in Dubai settle.. InshaAllah
Gipsam cellige worke start chayan pattumo
@mansoorvannery5743
Жыл бұрын
Hai gypsum work cheyyunna aalaano
bro uae four wheeler licence und job kittumooo
Right vows thattip aann..
@BBAVLOGS
2 жыл бұрын
@jinithomas come to bbavlogs insta ,let me check with them..
Dubail. Tool and daie mekig job visa. Infromens vedo. Pleess
Chettante video kanditt ane athil register cheythe, pisa poyi, 4 varasham ayi polum avare thudangitt, avare cv typeingine 200 ane paranje ente bagyathine ath cheythilla, athum koodi cheythirunnel pathu moonuru dirham. Poyañne
@RightVows
2 жыл бұрын
CV cheyyunnathu avanavanu vendi yanu. We haven’t forced anyone to use any of our services. It’s your choice to take a service or not. All the best for your jobsearch
@vijayunni6789
2 жыл бұрын
@@RightVows ellardum ith thanne ano paranje ozhuvakkunne, msgine polum reply cheytha niglkk nth manners ane ulle
@vijayunni6789
2 жыл бұрын
@@RightVows pinne nthina agane oru office thurann irikkunne
Visayund . Arabic and Hindi ariyam. Job vacancy undo?
👌👌👌👌
Very good informations Dubai വരണമെന്ന്ണ്ട് Electrical related job or business ചെയ്യണമെന്നുണ്ട്. Mobile നമ്പറിൽ ബന്ധപ്പെടാം Thank you Bro
Bba kayinjavarku job vacancy ndo?
👍💯
I am an General and Life Insurance Consultant, how scop works in Dubai.
Labour community market ഇൽ ഇഷ്ടംപോലെ കച്ചവടം.1000₹ മാത്രം
👍👍👍
Visitil Vann vat training and internship cheyanam enn und. Engane anu contact cheya?
@RightVows
2 жыл бұрын
Please share your contact details, our team will be in touch with you.
ഒരു മാസം കൊണ്ട് ബൈക്കു ലൈസൻസ് കിട്ടുമെന്നുപറഞ്ഞു ആരും വരണ്ട..നല്ല tight ആണ് ലൈസൻസ് കിട്ടാൻ ..എനിക്ക് 6 ടെസ്റ്റ് ആയി 8 months
@shihab2620
2 жыл бұрын
എത്ര ക്യാഷ് ആയി??
❤❤❤
What Abt possibility in handicraft and antique business
@RightVows
2 жыл бұрын
Please share your contact details, our team will be in touch with you.
ദുബായ് ആണ് ഇപ്പൊ വിസിറ്റ് വിസയിൽ ഇവിടെ നിന്ന് bike ലൈസൻസ് എടുക്കാനുള്ള വഴി പറയാമോ plss
@RightVows
2 жыл бұрын
Please share your contact details, our team will be in touch with you.
Njan 2021 il Dubai'l vann RIGHTVOWS il poyirunu. Avar ennod oru Application edukan paranj. 80 Dhms. Athil job vacancies update avumenn paranju. Pakshe avar update cheyuna ella jobsum, uae experience venam. Oru freshernu apply cheyyan sadhikilla. Enthukond eth avar nerathe parayunilla. Kure mail's ayachu. No reply. Ningal Joli anweshich varunnavar anenkil, Update your linkedin profile, Update your Indeed Profile, Update your NaukriGulf profile. NEVER APPROACH ANY JOB CONSULTANCIES. ESPECIALLY MALLUS
First paranga bedspace business dubail illegal aan. Illegal businessinte positive side matram parangu pogade adinte prashnangalum parayu enale pavangalk manasilavukayullu
Amazon e-commerce enganeyaanu cheyyunnathu, pls explain
@afnaspa6662
2 жыл бұрын
im also panning to do this currently iam based in UAE
തയ്യൽ നന്നായി അറിയാത്ത ആൾക്ക് സഹായിയായി നിൽകാവുന്ന മേഖലയുണ്ടോ?
ഡ്രൈവിംഗ് ജോബ് സാധ്യത ഉണ്ടോ.ഏകദേശം salary യും കൂടി പറഞ്ഞാൽ വളരെ ഉപകാരമായിരിക്കും.
@RightVows
2 жыл бұрын
Yes. Average salary AED 1500
@shahuldubai3155
Жыл бұрын
2000 bro bike drivers salery restuarents like that
Scrap engene cheyyum
Oru chukkum ilaa evidy vattam karakugayaa
Any vacancy for ladies?
Data entry job undo sir
Sira licence edukkan Hight ethra venam security jobsnu.
@pranavmaloor5913
2 жыл бұрын
Sira license nu height preshnamilla...
നിങ്ങളുടെ ആ വിസയിൽ General Maintanance and Renovation business ചെയ്യാന്‍ പറ്റുമോ
@RightVows
2 жыл бұрын
Please share your contact details, we will connect you with our PRO.
ആരും Right vows- ൽ കൊണ്ടേ പണം കളയരുത് അവരുടെ അപ്ലിക്കേഷൻ വഴിയും വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയും ജോബ് കിട്ടുമെന്ന് പറഞ്ഞ ഞാൻ ക്യാഷ് കൊടുത്ത് ജോയിൻ ചെയ്തു പക്ഷേ അതിൽ | നല്ല ജോബ് വാക്കൻസി ഒന്നും വന്നും ഇല്ല , ഉള്ളതിൽ അപ്ലൈ ചെയ്തിട്ട് യാതൊരുവിധ മറുപടിയും കിട്ടില്ല
Visit visa ullavark freelance work cheyyan pattumo.?
@NISHAA907
Жыл бұрын
Illa
Njan vannu Al Qusaisil nenne fathah
Hi....
👍
@BBAVLOGS
2 жыл бұрын
👍🏻
Food bisinus thudagamo
@RightVows
2 жыл бұрын
Yes
🙄ദുബായ് കുറേ ജോലി ഉണ്ട്, അതിനു ഇരട്ടയായി ജോലി നോക്കുന്നവരും ഉണ്ട് 🙂അതാണ് രസം
Do not promote this type of fake agencies like this in your video....we joined this agencies after watching BBA & we lose our money.....
Please BBA DO not promote this kind of fake agency All comments are disappointing me😞
ഫുഡ്. സപ്ലൈ. ലൈസൻസ് കിട്ടുമോ
Driver visa undo
Hotel and restaurant jobine kurichu oru video cheyamo
@RightVows
2 жыл бұрын
Will look into it
Hi
ഇവരുടെ സംസാരം കേട്ട് ഇവിടെ വന്നാൽ അറിയാം വിവരം. Bike ലൈസൻസ് കിട്ടാൻ അത്ര എളുപ്പമല്ല
Corporate tax course engine cheyyam
@RightVows
2 жыл бұрын
check RightVows youtube channel
Ee officil tea machine undu..nammla kandathanu..ennitum chaya purathu ninnu vedikan kaanicha helping mentality... Sammadhichu.. 🔥😂
വലിയ എമൗണ്ടുകൾ ആരും മുടക്കേണ്ട ആ കാശ് പോയിക്കിട്ടും ദുബായ് അടക്കം.. സാമ്പത്തിക പ്രതിസന്ധികൾ നേരിടുകയാണ്...പണിയൊന്നുമില്ലാതെ കഷ്ടപ്പെട്ട് തിരിച്ചുപോകുന്നത് ആയിരങ്ങൾ ആണ്
@magiclife155
Жыл бұрын
10 കൊല്ലം മുൻപേ ഇത് കേൾക്കാൻ തുടങ്ങിയിട്ട്
Dubai License undu
എനിക്ക് own visayund job kitto
ഈ ജോബ് ഞാൻ തയ്യലിന്റെ കാര്യം മലയാളത്തിൽ ഇടുക മെസ്സേജ്
എന്റെ മകൾ സിവിൽ എഞ്ചിനിയറിംഗ് ബി ടെക്ക് കഴിഞ്ഞതാണ് ദുബായിൽ ആള് ഉണ്ട് ജോലിയ്ക്ക് ശ്രമിക്കുകയാണ് വേക്കൻസികൾ ദയവായി അറിയിക്കാമോ.
@jayeshkumar2051
2 жыл бұрын
Linkdin active avan para. Indeed also better.. 200 aed koduthal gulf newsil ad kodukan patum.
@jaseelahafsal3422
2 жыл бұрын
Job കിട്ടിയോ
@shahidarahimrahim5038
2 жыл бұрын
ജോലി ആയിട്ടില്ല.
@shahidarahimrahim5038
2 жыл бұрын
വേക്കൻസി വല്ലതും ഉണ്ടോ
@jaseelahafsal3422
2 жыл бұрын
എന്റെ മകളും നോക്കുന്നുണ്ട്. ഇത് വരെ കിട്ടിയില്ല.btech civil തന്നെ
😌😌😌
Right vows special cv only 500dhs.. 🤣🤣🤣njan poyi nokirunu udayipu
@RightVows
2 жыл бұрын
ATS cv ye kurichayirikkum parayunnathe. അതിനെ കുറിച്ചു അറിയാത്തവർക്ക് ഒരു അത്ഭുതം ആയിരിക്കും . If you are getting these services free we would be happy to give it free from our end too You should definitely ask your airlines for #freetickets, visa provider for #freevisas, the landlord for #free_accommodations, mobile service provider for #free_data_packages and so on....
@anu845t
2 жыл бұрын
Full udaip cv ats anumala paisa poyee
@RightVows
2 жыл бұрын
@@anu845t munpe Ats software use cheyyunna companiyil ano work cheythathu 😉
@anu845t
2 жыл бұрын
@@RightVows we will get free airticket and other benifits
Ipo enthan avastha
ലൈസൻസ്. ദുബായിൽ. പോയിട്ട്എ ടുകാം. നാട്ടിലെ. ഒരുലക്ഷം. ആവും
4വീൽ ദുബായ് ലൈസൻസ് ഉണ്ട് വല്ല job വാക്കാൻസി ഉണ്ടോ
@abdu_rahiman_palottil
2 жыл бұрын
ഇല്ല, 4 വീൽ ലൈസന്‍സ് ഉണ്ടെങ്കിൽ ജോലി കിട്ടില്ല, എവിടുന്ന് വന്നെഡോ നീ
@cartoons8013
2 жыл бұрын
@@abdu_rahiman_palottil 😔😔
@suhasnl1869
2 жыл бұрын
Driver job kitum aarelum recommend cheyanam avide odich exp illel
യുഎഇയിൽ ഭൂരിഭാഗവും ഏജൻസികളും ഏജന്റുമാരുമാണ്. പണം കൊടുത്താൽ അവർ മുങ്ങും.
@infop1557
Жыл бұрын
ഇതാണ് സത്യം
Life gard job kitto
ജോലി കിട്ടിയവർ ഉണ്ടെകിൽ അറിയിക്കു
ഞാൻ ഇപ്പോൾ ഖത്തറിൽ Technician ആണ്, Dubai യിൽ വർക്ക് ചെയ്യാൻ ഒരുപാട് ആഗ്രഹം ഉണ്ട്. ഇവിടെ ഇപ്പോൾ നല്ല ശമ്പളം ആയതുകൊണ്ട് കളഞ്ഞിട്ട് വരാനും തോന്നുന്നില്ല പക്ഷെ ഒരിക്കൽ ഞാനും Dubai യിൽ എത്തും ❤
@ppakbarali
2 жыл бұрын
അത്യാവശ്യം ശമ്പളം ഉള്ള ജോലി ആണെങ്കി ഈ വീഡിയോസ് ഒന്നും കണ്ട് കളഞ്ഞിട്ടു വരരുത് ട്ടോ .
@Anishsivaraman
2 жыл бұрын
@@ppakbarali ഇല്ല 😊 എനിക്ക് ദുബായിയിൽ വർക്ക് ചെയ്യാൻ ആഗ്രഹം ഉണ്ട് പക്ഷെ അതുകൊണ്ട് മാത്രം ഞാൻ ഈ Job കളയില്ല.
@omnipotent4208
2 жыл бұрын
@@Anishsivaraman enna oru karym cheya leave eduth pore
@praveentk7913
2 жыл бұрын
Aethu ഫീൽഡിൽ അണ് technician അയി work cheyyunnae
@najeemkhan4543
2 жыл бұрын
ഖുത്തറിൽ ടെക്‌നിഷ്യൻ ചാൻസുണ്ടോ
എനിക്ക് നന്നായിട്ട് തയ്യൽ അറിയാം റെഡിമെയ്ഡും തയ്ക്കാൻ അറിയാം എനിക്ക് ജോബ് ഉണ്ടോ തരാൻ
@thevillagedreams3679
Жыл бұрын
നാട്ടിൽ തന്നെ ചെയ്തൂടെ.... അതായിരിക്കും ബെറ്റർ
ബ്രോ UAE വിസ നമുക്ക് നാട്ടിൽ നിന്ന് ക്യാൻസൽ ചെയ്യാൻ പറ്റുമോ.. വർക്ക് വിസ ആണ്..
@reyaskalamannil852
2 жыл бұрын
Visa ippol 2 year kayinjaal outomatic aayitt cancel aakum bro
@user-pm4zb2ye1t
2 ай бұрын
അതിന്. നിക്കണ്ട. മുമ്പേ.കാൻസൽ ചെയ്യുന്നതാണ. നല്ലത്. Pro. ബന്ധപ്പെടുക. ഐഡി. കാർഡ്. ഫോട്ടോ അയക്കുക.
@user-pm4zb2ye1t
2 ай бұрын
കമ്പനി. Visayano. എമിഗ്റേഷൻ Visayano.
Hai
Right vows thattupanu. Dont trust them
@RightVows
2 жыл бұрын
Video is not about RightVows it’s about opportunities in Dubai. Pls watch video completely with patience
@asishpv5386
2 жыл бұрын
@@RightVows Ningalude sidil ninnu undaya anubhavam anu paranjathu.
@BBAVLOGS
2 жыл бұрын
@asish bro come to bbavlogs insta let me check the issue with them...
@asishpv5386
2 жыл бұрын
@@BBAVLOGS Bro ellavarum ariyanam athukonda ingane parayunnathu
@ajsalazeez4481
2 жыл бұрын
Ashi bro nthanu problem, pls explain n ml ariyatte mistakes
നിങ്ങളുടെ പൈസ ഇവരുടെ കയ്യിൽ ആകും...
Sir എനിക്ക് ഒരു job vecancy indo
@user-pm4zb2ye1t
2 ай бұрын
ഇതൊന്നും. Prattikal. അല്ല. നിങ്ങളുടെ. കുടുംബക്കാരും. നാട്ടുകാരും. ഉണ്ടായിരിക്കണം റൂം. ഫുഡ്. ജോലി. നോക്കിട്ട്. കിട്ടാൻ. ഒരുപാട് സമയം. എടുക്കും
Jobe undo
Expo അവസാനിക്കുമ്പോൾ ജോലി സാധ്യത കുറയുമോ?
@kristenravalifp4282
2 жыл бұрын
യെസ്
Partime job plss
Oru jobum kittunnilla
Okay 👀 okay 🤣 okay 🤣🤣 okay okay 🤣okay
@BBAVLOGS
2 жыл бұрын
😜
വിസിറ്റിംഗ് വിസയിൽ വന്നാല്ജോലികിട്ടുമോ പ്ലീസ് റിപ്ലേ
@RightVows
2 жыл бұрын
Normally candidates hunt job on visit visa.
@user-pm4zb2ye1t
2 ай бұрын
ഇതൊക്കെ. ഇവരുടെ. തട്ടിപ്പാണ് വന്നിട്ട്. കുടങ്ങേണ്ട. റിലേറ്റീവ്. ഉണ്ടോ വന്നോളൂ
Mad thinking