സ്വന്തം പ്രസിഡന്റിന്റെ മരണം പടക്കംപൊട്ടിച്ച് ആഘോഷിക്കുകയാണ് ഇറാനിലെ തെരുവുകള്‍ | Sujaya Parvathy

Watch Full Video - • അപകട മരണമെന്ന് ഉറപ്പിക...
'സ്വന്തം പ്രസിഡന്റിന്റെ മരണം പടക്കംപൊട്ടിച്ച് ആഘോഷിക്കുകയാണ് ഇറാനിലെ തെരുവുകള്‍'; സുജയ പാർവതി
#Sujayaparvathy #AliKhamenei #IranPresident #mossad #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 336

  • @sandeeprj3762
    @sandeeprj3762Ай бұрын

    ഇറാൻ സ്ത്രീകൾ ഏറ്റവും വെറുക്കുന്നവനാണ് അവിടത്തെ പ്രസിഡൻ്റ്..😂

  • @MOULANAMOULANA-tm7gp

    @MOULANAMOULANA-tm7gp

    Ай бұрын

    നീ അവിടെ പോയി അവിടുത്തെ karyangal okke നേരിൽ കണ്ട് parayumayirikkum alle

  • @India77644

    @India77644

    Ай бұрын

    👍👍👍👍👍

  • @vijayanpp797
    @vijayanpp797Ай бұрын

    പിന്നിൽ ഇസ്രായേൽ അല്ലെന്ന് ഇറാൻ പറഞ്ഞാലും നികേഷ് കുമാരൻ ആണെന്ന് പറയും

  • @anilkumar-be7bo

    @anilkumar-be7bo

    Ай бұрын

    നികേഷ് ഖാൻ

  • @mmuachu4266

    @mmuachu4266

    Ай бұрын

    കിണറേഷ്

  • @kurienillirickal7195

    @kurienillirickal7195

    Ай бұрын

    Sudapikkale സന്തോഷിപ്പിക്കാൻ വേണ്ടി പറയും.

  • @gop1962

    @gop1962

    Ай бұрын

    Because Nikesh is following Nehruvian Secularism or Bhraminical Hegemony

  • @praveenraj1479

    @praveenraj1479

    Ай бұрын

    ചാണകസംഘികൾക്ക് വിവരം ഇല്ല.. ഉള്ളത് വർഗീയത മാത്രം

  • @user-tl8rj1xp1q
    @user-tl8rj1xp1qАй бұрын

    ഇതുപോലെയുളള ഭീകര ചെററകൾ ചാകുമ്പോൾ പടക്കം പൊട്ടിക്കണം .

  • @sivaprasad5502
    @sivaprasad5502Ай бұрын

    കടുപ്പിച്ച നിയമങ്ങൾ ജനങ്ങൾക്കു ഇഷ്ടപ്പെട്ടില്ല. അതാണ് കാരണം.

  • @jithinjosevj385
    @jithinjosevj385Ай бұрын

    ☝️☝️ഭയക്കണം💯ഇസ്രായേൽ തീർത്തു കാണും 🔥🔥ഇറാൻ സ്ത്രീകൾക്ക് ഇന്ന് ഉത്സവം ആയിരിക്കും❤❤💯💯💯

  • @jijok1382
    @jijok1382Ай бұрын

    ഇസ്രയേൽne തീർക്കും എന്ന് പറഞു അവസാനം ഫ്രൈ ആയി 😂😂😂😂😂🤣🤣🤣🤣🤣🤣🤣

  • @India77644

    @India77644

    Ай бұрын

    😂😂😂😂😂😂😊

  • @techtips477
    @techtips477Ай бұрын

    സ്ത്രീകളോട് അനീതി പ്രവർത്തിക്കുന്നവന്റെ തല ആണ് വെട്ടേണ്ടത് ❤️ താങ്ക്സ് ഗോഡ് ❤️

  • @parthasarathikalathatt6122
    @parthasarathikalathatt6122Ай бұрын

    6:31 😮വാർക്കപ്പണിക്കാരനായ എനിക്ക് എൻ്റെ തൊഴിലിനെ കുറിച്ച് അപകർഷതാബോധം ഉണ്ടായിരുന്നു. ഈ പരിപാടിയിൽ നികേഷിനെ കണ്ടതിന് ശേഷം നല്ല കുറവുണ്ട്. താങ്ക്യൂ നികേഷ് ബ്രോ.❤

  • @radhakrishnanp.s.6477
    @radhakrishnanp.s.6477Ай бұрын

    അതീവ ദുഃഖം രേഖപ്പെടുത്തിയ മോദിജിക്കൊപ്പം നിൽക്കുന്നു.

  • @isaactprakashprakash6006

    @isaactprakashprakash6006

    Ай бұрын

    ഹൂറികൾ കൊപ്പം നിൽക്കുന്നില്ലേ

  • @varghesechamakkala123
    @varghesechamakkala123Ай бұрын

    ഇറാന് ഇന്ന് ആഘോഷ രാവ്...😂😂😂😂😂

  • @lekshmir.s1300
    @lekshmir.s1300Ай бұрын

    കിണരേഷ് വലിയ ദുഃഖത്തിൽ ആണ് 😂😂😂😂😂😂😂. ഷേവ് ഇറാൻ 😂😂😂😂😂

  • @anindian877
    @anindian877Ай бұрын

    സുജയാ.... താൻ സൂപ്പർ 🙏🏿 താൻ ചാനൽ വിട്ടാൽ.... തകരും ചാനൽ 😂😂😂 Go ahead 🙏🏿

  • @rajanm3572
    @rajanm3572Ай бұрын

    പ്രസിഡന്റിന് സഞ്ചരിക്കാൻ പഴക്കമുള്ള പാട്ട ഹെലികോപ്റ്റർ...പക്ഷെ, മറ്റ് രാജ്യങ്ങളോട് അധാർമിക യുദ്ധം ചെയ്യാൻ പടയൊരുക്കി കോപ്പുകൂട്ടാൻ, ന്യൂക്ലിയർ ബോംബ്, ഡ്രോണുകൾ മുതലായ ഗവേഷണങ്ങൾക്ക് ചെലവിടാൻ കോടികൾ... നേതാക്കൾ ഇങ്ങനെയുള്ള മന്ദബുദ്ധികൾ ആയാൽ ഇതൊക്കെ സംഭവിക്കും...കർമ്മഫലം...

  • @user-zb1os3ks1d

    @user-zb1os3ks1d

    Ай бұрын

    ഒരു പുല്ലും ഇവറ്റകളുടെ കയ്യിൽ ഇല്ല പാകിസ്ഥാൻ സഹായത്തോടെ nuclear പവർ ആകാൻ നോക്കുന്നു . അത് വെച്ച് വില പേശാൻ . പത്തു പൈസ കയ്യിൽ ഇല്ല

  • @harilalart1278
    @harilalart1278Ай бұрын

    നിധീഷ്..കണ്ടു പടിക്ക് നാക്കുളുക്കാത് സംസാരിക്കുന്നത്❤

  • @dranilkumarraghavanpillai8843
    @dranilkumarraghavanpillai8843Ай бұрын

    Very detailed, Sujaya. Excellent reporting including your views. You are the lifeline of Reporter channel

  • @rileeshp7387
    @rileeshp7387Ай бұрын

    കേരളത്തിലെ ഇസ്‌ലാമിസ്റ്റുകൾ പറയാറുള്ളത് ഇറാൻ ലോകത്ത് ആരെയും തോൽപ്പിക്കാൻ ശേഷിയുള്ള രാജ്യം ആണ് എന്ന് എന്നാണ്

  • @soccermeme4666
    @soccermeme4666Ай бұрын

    ഉണ്ണി കോയ തങ്ങൾ എവിടെ 😂

  • @maheswariammal9054

    @maheswariammal9054

    Ай бұрын

    😆😆😆😆😆😆😆😆👌

  • @athi482

    @athi482

    Ай бұрын

    Bjp ye tholpikanulla puthiya thanthrangal avishkarikuva

  • @anilkumar-be7bo

    @anilkumar-be7bo

    Ай бұрын

    അവൻ ഇറാനിൽ പോയി കാണും കൂണ്ണി 🦮🦮🦮🦮🐖🐖🐖🐖-------മോൻ

  • @wonderworld3399

    @wonderworld3399

    Ай бұрын

    😂😂😂😂😂അഥവാ പ്രവചനാനന്ദ ഉണ്ണിത്തിരുവടികൾ

  • @excelfurniture7698

    @excelfurniture7698

    Ай бұрын

    😂

  • @user-cl3je8dc9k
    @user-cl3je8dc9kАй бұрын

    രഹസ്യങ്ങള് അറിയുന്ന എല്ലാവരെയും ഒരുമിച്ചു അങ്ങ് തീർത്തു കളഞ്ഞു / അപകടത്തിൽ പെട്ടു ദൈവത്തിൻ്റെ കരങ്ങൾ അല്ലാതെ എന്ത് പറയാൻ...പുതിയ പ്രസിഡൻ്റ് അമേരിക്കയുടെ അടുത്ത സുഹൃത്ത് ആണ് അത് കൊണ്ട് തന്നെ ഇറാൻ്റെ പ്രോബ്ലം എല്ലാം കഴിയുക ആണ്

  • @Simbathelionking-so1xp
    @Simbathelionking-so1xpАй бұрын

    മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു..1988 ൽ ഇറാനിലെ ഇടതുപാർട്ടികൾ ഉൾപ്പെടെയുള്ള പ്രതിപക്ഷത്തെ ആയിരക്കണക്കിന് നേതാക്കളെയും പ്രവർത്തകരെയും ക്രൂര പീഡനങ്ങൾക്ക് ഇരയാക്കി കൂട്ടക്കൊല ചെയ്‌ത സംഭവത്തിൽ ഏറ്റവും പ്രധാന പങ്ക് വഹിച്ച ഇസ്ലാമിക വിപ്ലവ നേതാവായിരുന്നു ഇദ്ദേഹം എന്ന യാഥാർഥ്യം ഈയവസരത്തിൽ ഓർക്കുന്നു..ഓർമിപ്പിക്കുന്നു...

  • @abdulgafoor5006

    @abdulgafoor5006

    Ай бұрын

    സാർ അങ്ങ്പറഞ്ഞത് തെറ്റാണു റൈസ് അധികാരത്തിൽവരുന്നത് 2021ലാണ് 2019ൽ ഇറാന്റെ ചീഫ്ജസ്റ്റിസ് ആയിരുന്നു

  • @manojauth

    @manojauth

    Ай бұрын

    ​@@abdulgafoor5006ചരിത്രം അറിയില്ലെങ്കിൽ പഠിക്കണം. റൈസിയുടെ വിളിപ്പേര് തന്നെ ടെഹ്‌റാനിലെ അറവുകാരൻ എന്നാണ്. ഇയാൾ നേതൃത്വം കൊടുത്ത ജൂഡിഷ്യൽ കമ്മീഷൻ ആണ് ആ കൂട്ടക്കൊലയ്ക്ക് നേതൃത്വം കൊടുത്തത്.

  • @rayzi4747

    @rayzi4747

    Ай бұрын

    ​@@abdulgafoor5006 ഇറാനിലെ പ്രതിപക്ഷ നേതാക്കളെ തൂക്കി കൊല്ലാൻ വിധിച്ചത് ഇയാൾ ആയിരുന്നു.. ചെയ്ത ക്രൂര കൃത്യങ്ങൾക്ക് കിട്ടി

  • @Zarah3300

    @Zarah3300

    Ай бұрын

    ​@@abdulgafoor5006 yes chief justice aayirunna time il 5000 il adhikam aalukale aanu koota vadhasikshak vidhichath.

  • @Karyam--

    @Karyam--

    Ай бұрын

    ​@@Zarah3300,*ആ 5000 പേർ എന്ത് തെറ്റാണ് ചെയ്തത്*?

  • @arumugompillai3545
    @arumugompillai3545Ай бұрын

    ഹെലികോപ്റ്റർ അപകടം നടന്ന സമയം കാറ്റടിച്ചു. അതെങ്ങനെ. അപ്പോൾ ഗൂഢാലോചന നടന്നിട്ടുണ്ട്.

  • @user-zz2ed8yl2b
    @user-zz2ed8yl2bАй бұрын

    ഖുമൈനിയുടെ ഇന്ത്യൻ പ്രധിനിധി ചുണ്ണി ബാലകൃഷ്‌ണൻ ഇന്ന് വന്നില്ലേ ?

  • @rainynights4186

    @rainynights4186

    Ай бұрын

    മൂപ്പര് ഹെൽത്ത് ഇൻഷ്വറൻസ് എടുക്കാൻ പോയതാ 4th ജൂൺ മുൻപ്....😂😂😂

  • @42870

    @42870

    Ай бұрын

    🤣🤣🤣👍

  • @jamsheerk3252

    @jamsheerk3252

    Ай бұрын

    ഇല്ല. ശാഖയിൽ നിന്ന് പടച്ചുവിട്ട സുജ വന്നിട്ടുണ്ട്

  • @ANONYMOUS-ix4go

    @ANONYMOUS-ix4go

    Ай бұрын

    നേതാവ് ചത്തതല്ലേ ചുണ്ണി ചുണ്ണിയുമൊത്തു ദുഃഖ ആചരണത്തിന് പോയിരിക്ക

  • @unniadiyath

    @unniadiyath

    Ай бұрын

    😂

  • @user-dc7pl1ov4q
    @user-dc7pl1ov4qАй бұрын

    ചത്തോ? ചാമാധാനം ആയി 😝😂

  • @jobitgeorgepj1
    @jobitgeorgepj1Ай бұрын

    സ്വന്തം രാജ്യത്തെ ജനങ്ങളെ സ്നേഹിക്കാൻ പറ്റണം ഏത് ഭരണാധികാരിക്കും. അത്പോലെ ജനങ്ങൾക്കും ഭരണാധികാരികളെ സ്നേഹിക്കാൻ പറ്റണം. ഇയാൾ അത്തരത്തിൽ ഉള്ള ഒരാൾ ആയിരുന്നില്ല

  • @ramachandranpunnapra4221

    @ramachandranpunnapra4221

    Ай бұрын

    Nammute pinaraiye kandu patikanam Manusyha snehavum Sontham janatha yotu ulla karuthalum.

  • @airu4192
    @airu4192Ай бұрын

    കൽക്കരിയിൽ ഓടുന്ന ചോപ്പർ ......എന്നിട്ടും കുറ്റം ഇസ്രയലിന് .......😂😂😂

  • @jayaraje8727
    @jayaraje8727Ай бұрын

    മോദിയെ എപ്പോഴുംകുറ്റം പറയുന്ന മൊട്ട അരുണിന് ഇതിന് മിണ്ടാട്ടമുണ്ടാവില്ല. ഇറാനിലെ സ്ത്രീകൾക്ക് സന്തോഷം തന്നെയാവും

  • @GabrielJohnson183
    @GabrielJohnson183Ай бұрын

    എബ്രഹാമിന്റ്റയും യാക്കോബിന്റെയും ഇസാക്കിന്റെയും സത്യ ദൈവം യഹോവായുടെ സംരക്ഷണം എന്നും ഉണ്ടെന്ന് ബൈബിളിൽ പറയുന്ന ഇസ്രായേൽ മക്കളുടെ നേരെ യുദ്ധത്തിന് പോയ ഖുറേഷി ദേവന്റെ കപട മത അനുയായികൾ ഇതിൽ നിന്ന് മനസിലാക്കുക. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.

  • @arar5283

    @arar5283

    Ай бұрын

    ആ ബൈബിൾ ഇൽ പറയുന്ന ഇസ്രായേൽ ആണല്ലോ യേശുവിനെ വധിക്കാൻ കാരണക്കാർ, അപ്പൊ ഈ പറഞ്ഞ യഹോവ എവിടാരുന്നു? മൂത്രമൊഴിക്കാൻ പോയതായിരുന്നോ?

  • @abdulmajid-jd9sp

    @abdulmajid-jd9sp

    Ай бұрын

    Iran not muslim country

  • @abdhulnazar9515

    @abdhulnazar9515

    Ай бұрын

    അങ്ങേർക്ക് പച്ചവെള്ളം വീഞ്ഞ് എന്ന് പറഞ്ഞു പറ്റിച്ച ദേഷ്യത്തിൽ ആയിരുന്നു അത് കൊണ്ട് മിണ്ടിയില്ല ​@@arar5283

  • @JohnbRozario

    @JohnbRozario

    Ай бұрын

    ​@@arar5283Hamas nadane thoorennade kandyllea

  • @JohnbRozario

    @JohnbRozario

    Ай бұрын

    ​@@abdulmajid-jd9sp2,75 ane ennade

  • @user-os9fj5ox5c
    @user-os9fj5ox5cАй бұрын

    ഒരു രഞ്ജിത്തിന്റെ തലൈവൻ ഒരിക്കലും ഒരു മത പണ്ഡിതൻ ആകരുത്... എല്ലാ മതവും ഒരുപോലെ കാണുന്നവൻ ആയിരിക്കണം

  • @thomasvarughese1359
    @thomasvarughese1359Ай бұрын

    ഷേവ് ഗാസ💥

  • @jithumarar8801
    @jithumarar8801Ай бұрын

    ISRAEL❤❤❤

  • @Kuppezhan
    @KuppezhanАй бұрын

    സുജയ പറഞ്ഞെങ്കിൽ ഇനി ഒരു അന്വേഷണത്തിൻ്റെആവശ്യമില്ല😂

  • @venukonat9173
    @venukonat9173Ай бұрын

    നല്ല വിശകലനം കമ്മി ഭാഗത്തേക്ക്‌ തൂക്കം ഉണ്ടെങ്കിലുമം നല്ല വിശകലനം. തികച്ചും മറ്റു ചാനൽ കളെക്കാൾ മിച്ചം. ഇങ്ങനെ ചില ഇൻഫർമേറ്റീവ് ഐറ്റംസ് ചാനൽ നു ഗുണം ചെയ്യും

  • @sunnyjacob6500
    @sunnyjacob6500Ай бұрын

    കിട്ടുന്ന അറിവ് വച്ച് 53.വയസ്സുള്ള ഹെലികോപ്റ്റർ അപകടത്തിൽ പെട്ടത് സ്വവാഭികം. ലണ്ടനിൽ നിന്നും ന്യൂ യോർക്കിലേക്ക് 4 മണിക്കൂർ കൊണ്ട് പറന്നു അൽഭുതം കാട്ടിയ യാത്രാ വിമാനം ആയിരുന്നു Concord. ഈ വിമാനങ്ങൾ പിൻവലിച്ചത് പഴക്കം തന്നെ ആണ്. അവ പിൻവലിക്കുമ്പോൾ 53 വയസ്സ് ആയിരുന്നില്ല.

  • @vimalemmanuel4514
    @vimalemmanuel4514Ай бұрын

    ഒരു സംശയവുമില്ല ദൈവത്തിൻറെ ശിക്ഷ തന്നെ

  • @CM-mw8qd
    @CM-mw8qdАй бұрын

    ഉണ്ണിക്ക ലീവിലാണ് മക്കളേ ലീവിലാണ്.. 🤣🤣

  • @PABLOESCOBAR-nx3ss

    @PABLOESCOBAR-nx3ss

    Ай бұрын

    🐖🔥

  • @user-od3fs4zf6h

    @user-od3fs4zf6h

    Ай бұрын

    ഉണ്ണിക്ക അല്ല. ഉണ്ണി ചാർ

  • @remeeshnh7581

    @remeeshnh7581

    Ай бұрын

    😂😂😂😂...

  • @PABLOESCOBAR-nx3ss

    @PABLOESCOBAR-nx3ss

    Ай бұрын

    @@user-od3fs4zf6h ആ ഉണ്ണി അല്ല ഇത് വേറെ ഉണ്ണി

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216Ай бұрын

    ചാര സാറ്റ്‌ലൈറ്റ് tracking.. ഉപയോഗിച്ചു്.. ലേസർ wepon. ആണ് കൊടുത്തത്... ഇസ്രായേൽ.. അവർ എന്ന് ഒരു ചെറിയ counter attack'ആണ് ഇറാൻ ഉ കൊടുത്തത്.. അത് ഇവരെ തെറ്റി ധരിപ്പിക്കാൻ...😂😂😂.. original അടി ഇപ്പോ കൊടുത്തു.. അത് പുറകെ ഉണ്ടു എന്ന് തിരിച്ചറിയാൻ തക്ക കഴിവ് ഉള്ളവര് ഇറാനിൽ.. ഇൻ്റലിജൻസ് ന് ഇല്ല... ഇസ്രായേൽ nte രീതി ഇതാണ്.. ആദ്യം ശത്രുവിനെ തെറ്റി🎉 ധരിപ്പിക്കും.. അപ്പൊ ശത്രു കൂടുതൽ relaxed ആകും..😂😂😂.. പിന്നെ 😮😮😮😢😢😢..

  • @aadiaavivlog7399
    @aadiaavivlog7399Ай бұрын

    Sujay well studied 👍👍

  • @shanavasraveendran652
    @shanavasraveendran652Ай бұрын

    അരുണേട്ടൻ ഉടൻ സംഭസ്ഥലത്തേക്ക് പുറപ്പെടുന്നുണ്ട്, അതിനുശേഷം നമുക്ക് തീരുമാനിക്കാം ഇതിന്റെ പിന്നിലാരാണെന്ന്.

  • @TomTom-yc5yn
    @TomTom-yc5ynАй бұрын

    Suju Superb

  • @raghunath9733
    @raghunath9733Ай бұрын

    പഴയ ഹെലികോപ്റ്റർ നേരെയാക്കാൻ കഴിവില്ലേ ഇറാന്, ആറ്റം ബോംബ് ഉണ്ടാക്കൽ, വെറും തള്ളൽ

  • @gracevarghese1737

    @gracevarghese1737

    Ай бұрын

    Ethuthanneyaanu enikkum thonniyathu

  • @pmp7771
    @pmp7771Ай бұрын

    ഒരു അപകട വാർത്തയെ ആഘോഷം ആക്കരുത്. ഭാരതത്തിന്റെ നിലപാട് ഉചിതം. ഇറാൻ നമ്മുടെ ശത്രു രാജ്യം അല്ല. ഷിയാ സുന്നി ശത്രുത ഇറാൻ ജനതയുടെ രീതിയാണ്. അടുത്ത ഭരണാധികാരികൾ സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകട്ടെ

  • @Aj-ee9xy

    @Aj-ee9xy

    Ай бұрын

    Iran nte ശത്രു ഇറാനിൽ തന്നെ ഇണ്ട്. അവിടെത്തെ ഭരണകൂടം തന്നെയാണ്

  • @888------

    @888------

    Ай бұрын

    😂😂😂

  • @ravindranpoomangalath4704

    @ravindranpoomangalath4704

    Ай бұрын

    ദുഃഖം രേഖപ്പെടുത്തുന്നു

  • @888------

    @888------

    Ай бұрын

    @@ravindranpoomangalath4704 🙃🙃💃🎶🎵🤗

  • @mmuachu4266
    @mmuachu4266Ай бұрын

    കള്ളം പറയാൻ മാത്രം വായ തുറക്കുന്ന ഒരു ജീവി+ ലെ കിണരേഷ്😀😀😀

  • @sreehari2170
    @sreehari2170Ай бұрын

    Sujaya good news maker

  • @purushothamankani3655

    @purushothamankani3655

    Ай бұрын

    സുജയാ.. ഈ ചേച്ചി ഒര് സംഭവം തന്നെ, ഇല്ലേ? 👍

  • @UniversityofUniverseOfficial
    @UniversityofUniverseOfficialАй бұрын

    Happy News, Free Persia from Islam!

  • @mayakrishnanarangath418
    @mayakrishnanarangath418Ай бұрын

    നമസ്കാരം🙏 ഭാരതസ്ഥാനപതി അല്ലെങ്കിൽ മോദിജി ഇവരുടെ അഭിപ്രായങ്ങൾ കേട്ടൽ മാത്രം നമ്മുടെ നിലപാടു് തീർത്തും പറയുവാൻ പറ്റുകയൊള്ളു ഉറച്ച നിലപാടാണു് ഭാരത ജനത എടുക്കേണ്ടതു് നമസ്തേ🙏

  • @JS-Sharma
    @JS-SharmaАй бұрын

    *നീ അന്ന് വിധിച്ച ആയിരക്കണക്കിന് വിധികളിൽ ഒന്ന് നിൻ്റേതായിരുന്നു" 1:25

  • @paulanthony-bm4rs
    @paulanthony-bm4rsАй бұрын

    Good speach. Should increase the audience strength.

  • @user-tb2gx9xq2z
    @user-tb2gx9xq2zАй бұрын

    Thanks ................................

  • @rajeshnair-gx7eg
    @rajeshnair-gx7egАй бұрын

    Two helicopters accompanied with iranian president to reach the target safeily, but President helicoptar got crash in the border of azerbaijan, which is unbelievable !

  • @alexkurian598
    @alexkurian598Ай бұрын

    Shave Iran

  • @eldhovarkey2646
    @eldhovarkey2646Ай бұрын

    ഹമാസ് ആയിരിക്കും ഇതിന് പിന്നിൽ, ഹമാസിനെ വേഗം തീർക്കണം.

  • @MOULANAMOULANA-tm7gp

    @MOULANAMOULANA-tm7gp

    Ай бұрын

    ഇസ്രായേലും അമേരിക്കയും തീർക്കാൻ നോക്കിട്ട് ഇതുവരെ തീർത്തിട്ടില്ല പിന്നല്ലേ iran 🙂‍↔😂😂

  • @joythanikkal7688
    @joythanikkal7688Ай бұрын

    എല്ലാം ദൈവത്തിൻ്റെ കയ്യിൽ അതിലം ആരും ഇല്ല

  • @basicenglishskills5951
    @basicenglishskills5951Ай бұрын

    Sujaya 👏🏻👏🏻👏🏻

  • @sargamsargam9071
    @sargamsargam9071Ай бұрын

    കേരളത്തിൽ ഒരു ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്ത് ..വെറുതെ കിടക്കുന്നു. അതിൽ ഒരാളുടെ യാത്ര പ്രധീഷികുന്ന്

  • @theettasanghi

    @theettasanghi

    Ай бұрын

    ഉള്ളി സുരയാണോ 🤣

  • @sargamsargam9071

    @sargamsargam9071

    Ай бұрын

    @@theettasanghi നിങ്ങളുടെ കാരണ ഭൂതന്ന്. വിജയൻ

  • @Dingdodingdo
    @DingdodingdoАй бұрын

    ഹെലികോപ്റ്റർ ആയാലും വേണ്ടില്ല. മത ഭ്രാന്തന്മാർ ചത്തുപോകുമ്പോൾ സന്തോഷം. അതിപ്പോ ഏത് മതം ആയാലും. ജൂൺ 4നും പടക്കം പൊട്ടിക്കും. 🤣

  • @shivaprasadshiva-bk4te
    @shivaprasadshiva-bk4teАй бұрын

    E vartha ketappol valare santhoshamayi.oru muriyan teevuravathi 72 veppatigale kaanan poyatth nalla karyama

  • @deleshkrishnan7223
    @deleshkrishnan7223Ай бұрын

    അത് ഇന്ത്യ ചെയ്യിച്ചതാണെന്നു സ്മൃതി യൂം ഉണ്ണി യൂം അരുൺ പറയുമോ എന്തോ😂

  • @rajagopalnair7897
    @rajagopalnair7897Ай бұрын

    Nice observation Sujaya. Keep it up.

  • @abdulgafoor5006
    @abdulgafoor5006Ай бұрын

    സുജയാ...... കമനിയല്ല. "'ഖുമൈനി""". ആയത്തുള്ളഖുമൈനിയുടെ മകനാണ് അദ്ദേഹം

  • @madhava.44

    @madhava.44

    Ай бұрын

    പഠിച്ചു പരീക്ഷ എഴുതാൻ പോവല്ലെ...

  • @abdulgafoor5006

    @abdulgafoor5006

    Ай бұрын

    @@madhava.44 എബ്രഹാമിനെ ഇബ്രഹിമെന്നും വീരനെബീരാൻ എന്നുംരാമനെറഹ്മാൻഎന്നുംവിളിക്കാൻകഴിയുമോ..അപ്പോൾ പേരുമാറ്റൽജിഹാദവില്ലേ.....

  • @nithintravelworld8860
    @nithintravelworld8860Ай бұрын

    Unni koya vanille 😂

  • @mv9587
    @mv9587Ай бұрын

    Zechariah 2:8 For this is what the Lord Almighty says: “After the Glorious One has sent me against the nations that have plundered you-FOR WHOEVER TOUCHES YOU TOUCHES THE APPLE OF HIS EYE-

  • @MK-fd3ew
    @MK-fd3ewАй бұрын

    ഉണ്ണിക്കണ്ണൻ ഹാജിയാർ leave ആണോ

  • @baijuvincent7825
    @baijuvincent7825Ай бұрын

    Well said ❤ keep it up 💯

  • @akshayes8570
    @akshayes8570Ай бұрын

    ഇതിൽ ലീഗ് ഇടപ്പെടുമോ

  • @marykuttyabraham4833
    @marykuttyabraham4833Ай бұрын

    ഇസ്രായേൽ ചെയ്യില്ല 🤗🤗🤗ഇസ്രായേലിൻ നാഥൻ ഉറങ്ങിഇല്ല 😂😂😂

  • @thomaskm9514
    @thomaskm9514Ай бұрын

    🤣🤣🤣🤣🤣🤣😂😂😂😂😂😂🤪🤪🤪🤪എനിക്ക് വയ്യ

  • @ravindranpoomangalath4704
    @ravindranpoomangalath4704Ай бұрын

    ദുഃഖകരം

  • @augustinmaria8268
    @augustinmaria8268Ай бұрын

    Nikesh motta unni... what a silence 🤐😅😅😅😅

  • @vineeth5416
    @vineeth5416Ай бұрын

    Where is chunni balan 😅

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835Ай бұрын

    സ്വന്തം രാജ്യത്തെ അധികാര മോഹികൾ അധികാരം പിടിക്കാൻ ഇത്തരം കൃത്യങ്ങൾ ചെയ്താൽ .... ???

  • @_kingdom_pearl_
    @_kingdom_pearl_Ай бұрын

    പാറു തള്ളി മറി ക്കുകയാണ് 😂😂

  • @benmaruthanal581
    @benmaruthanal581Ай бұрын

    I don’t think so because why the pilot didn’t call the Mayday, I think it’s been shot down.

  • @blackboard8011
    @blackboard8011Ай бұрын

    sujaya parvathy🔥🔥🔥👌👌

  • @samps6937
    @samps6937Ай бұрын

    Remember We Don't Forget we Don't Forgive 🇮🇱

  • @Godloveseventheleast
    @GodloveseventheleastАй бұрын

    Butcher Raisi is no more. Butcher of women.

  • @viralthumbu699
    @viralthumbu699Ай бұрын

    സുജയ..❤❤❤

  • @sujathanair3170
    @sujathanair3170Ай бұрын

    പിണറായ് മരിച്ചാലും ഇങ്ങനെ ആഘോഷിക്കും

  • @user-ke6tx2ic2i
    @user-ke6tx2ic2iАй бұрын

    Why India declared a day of mourning for such a controversial President where his own Citizens are celebrating his death.

  • @Afta437

    @Afta437

    Ай бұрын

    Business interest . If it's good for the nation why not?

  • @user-ke6tx2ic2i

    @user-ke6tx2ic2i

    Ай бұрын

    @@Afta437 Of Course but where are the principles of a Good Bipartisan country. Just a Condolence would have been ok I Think. Where are the Woman rights groups?

  • @jobythomas7434
    @jobythomas7434Ай бұрын

    സുജയാ 4 നു രാവിലെ ഉള്ള ബുള്ളറ്റിന് കാണണേ

  • @Rahul..raj..

    @Rahul..raj..

    Ай бұрын

    ചേട്ടൻ,,I.N.D. I. A. ജയിക്കുമെന്ന് വിചാരിച്ചു ഇരിയ്ക്കുകയാണോ,, കഷ്ടം 😂

  • @TRUEEYESEENEWS
    @TRUEEYESEENEWSАй бұрын

    അതിപ്പോൾ ഏദ് നാട്ടിലും ഉണ്ടാകും

  • @Homosapiens2024
    @Homosapiens2024Ай бұрын

    കൊട്ടേഷൻ തലവന് ദൈവം കൊടുത്ത കൊട്ടേഷൻ

  • @rajanck7872
    @rajanck7872Ай бұрын

    വർഗ്ഗീയവാദികൾ അമരട്ടേ.

  • @thinkstudio01
    @thinkstudio01Ай бұрын

    ചേച്ചി ചോപ്പറിൽ കേറാത്തത് കൊണ്ട് ആണ്. ഇതിൽ ഒന്നും സംസാരിക്കാൻ ആകില്ല. പിന്നെ അല്ലേ പ്രസിഡൻ്റ് ചർച്ച നടത്തുന്നത്.

  • @mohammedallipparambil
    @mohammedallipparambilАй бұрын

    ഇബ്രാഹീം.. റഹീസിന്റെ ദാരുണാന്ത്യം അതീവ ദുഃഖകരം ---♥️♥️AMD

  • @asishasish985

    @asishasish985

    Ай бұрын

    ഇറാനിലെ ജനങ്ങൾക് സന്തോഷവും 🤣🤣

  • @patelsuresh3641

    @patelsuresh3641

    Ай бұрын

    😁😁😁😁😁

  • @user-ob4io6bk8v
    @user-ob4io6bk8vАй бұрын

    ഹമാസ്, ഇറാനെ യുദ്ധത്തിൽ ഇറക്കാൻ വേണ്ടി ഹമാസ് ആയിരിക്കും ഈ കളി കളിച്ചതു, 🌹ആൾട്ടി മീറ്റർ തെറ്റായ ഉയരം കാണിച്ചാൽ മതി മല മുകളിൽ കോപ്റ്റർ ഇടിച്ചു തകരാൻ,, ആൾട്ടി മീറ്റർ മാനിപ്പുലേറ്റ് ചെയ്താൽ ഇങ്ങനെ സംഭവിക്കാം,, 🙏🌹

  • @KrishnaKumar-me3wn
    @KrishnaKumar-me3wnАй бұрын

    Those who are crying for this leader do not know what he did for his country. He was one of the most hated leaders in Iran. His hardline religious stance has prevented development in Iran. While many Islamic countries including Saudi Arabia are getting better , Iran with huge natural resources is going backwards.

  • @haridasank177
    @haridasank177Ай бұрын

    ഇതേ പോലുള്ള ഒരു അപകടം ഇന്ത്യയിലെ സൈനീക മേധാവിക്ക് സംഭവിച്ചിട്ടുണ്ട് അതിൻ്റെ അന്വേഷണ ഫലം എന്തായി?

  • @vcjayan8206
    @vcjayan8206Ай бұрын

    FBI, CAA, Interpol ellavarum undallo.

  • @Karyam--
    @Karyam--Ай бұрын

    2:51

  • @Sjk718
    @Sjk718Ай бұрын

    സുജയാ supr

  • @ramankuttynv6136
    @ramankuttynv6136Ай бұрын

    ജനങ്ങൾക്കും പോലും വേണ്ടാത്ത ഭരണാധികാരി'😂

  • @Jjiikkaa
    @JjiikkaaАй бұрын

    ഇറാൻ ജനങ്ങൾകൊപ്പം

  • @patelsuresh3641

    @patelsuresh3641

    Ай бұрын

    😁😁😄😁😁😄

  • @anoopalex7375
    @anoopalex7375Ай бұрын

    ബൈഡൻ പെട്ടന്ന് യാത്രകൾ ഉപേക്ഷിച്ചത് എന്ത് കൊണ്ടായിരിക്കും..?

  • @sandeepmathews2349
    @sandeepmathews2349Ай бұрын

    Ayatolla khoeimeniയുടെ മകൻ ആണ് ഇത് ചേയ്തിരിക്കുന്നത്...... Because he wants to be the next supreme leader after his father.... Khoimeni is now 83 years old.....

  • @ShalomSherin
    @ShalomSherinАй бұрын

    Nale harthal ano 😭

  • @saijojacob-gg7lz
    @saijojacob-gg7lzАй бұрын

    Sujamol confirm akkiyal ,athu confirmed

  • @DocTor-lw9wy
    @DocTor-lw9wyАй бұрын

    Padakkam pottikkunnath ee padakkam kando ? 😂

  • @ConfusedGolfCart-fq8rl
    @ConfusedGolfCart-fq8rlАй бұрын

    Valu valannu samsarikunna chantha mary

  • @user-el8ph8mg8d
    @user-el8ph8mg8dАй бұрын

    കൊല്ലപ്പെട്ടത് അല്ലല്ലോ ഹെലികോപ്റ്റർ അപകടം അല്ലേ മരണ കാരണം പിന്നെ എങ്ങനെ കൊല്ലപ്പെടും സുജ മറുപടി പറയണം🤔

  • @Rahul..raj..

    @Rahul..raj..

    Ай бұрын

    Helicopter കേടുവരുത്തുക,, അല്ലെങ്കിൽ വെടി വെച്ച് വീഴ്ത്തുക

  • @bvipinchandran6529
    @bvipinchandran6529Ай бұрын

    എന്തുകൊണ്ട് ഒപ്പം പറന്ന 2 ഹെലിക്കോപ്റ്ററുകൾക്ക് അപകടം നടന്ന സ്ഥലത്തേക്ക് എത്താനായില്ല. തിരിഞ്ഞ് നോക്കാതേ പോന്നതെന്തേ?

  • @UniversityofUniverseOfficial
    @UniversityofUniverseOfficialАй бұрын

    A p j abdul Kalam 😂 Reservation Twam😂 ☕🤲

Келесі