No video

സ്വന്തം മോളേ തിരിച്ചറിയാൻ DNA ടെസ്റ്റ്‌ ചെയ്യണോ? THANOOJA EXCLUSIVE INTERVIEW

Пікірлер: 820

  • @BilalBilal-pf4bv
    @BilalBilal-pf4bv Жыл бұрын

    ഈ ചേച്ചിക് ഫുൾ സപ്പോർട്ട് ആയി നിൽക്കുന്നവർ ലൈക്‌ അടിക്ക്‌

  • @MrSree8282

    @MrSree8282

    Ай бұрын

    ആ തായോളിയെ തിരണ്ടി വാലിന് അടിക്കണം. ഒന്നുകിൽ അവൻ അവളെ തിരിച്ചു അയക്കും അല്ലെങ്കിൽ അവൾ. ഇതൊക്കെ അനുഭവിക്കാതെ എവിടെ പോവാൻ. കർമ്മ എന്നൊരു സംഭവം ഉണ്ട് അത്‌ തിരിച്ചടിക്കും.

  • @vidhyashibuvidhyashibu878
    @vidhyashibuvidhyashibu878 Жыл бұрын

    നല്ല ശബ്ദം ആണ് അതുകൊണ്ട് തന്നെ ഒരുപാട് അവസരങ്ങൾ കിട്ടും വിഷമിക്കാതിരിക്കൂ ദൈവം രക്ഷിക്കും 🙏

  • @ratheeshkumar2836
    @ratheeshkumar2836 Жыл бұрын

    ഇപ്പോഴും അയാളെ ജീവനാണെന്നും അവരുടെ വാക്കുകളിൽ നിന്ന് അറിയാം ഈ സ്നേഹം കാണാതെപോയ അയാൾ ഒരിക്കലും ഗതി പിടിക്കില്ല

  • @JGeorge_c

    @JGeorge_c

    Жыл бұрын

    Onse side

  • @Ammuzz90

    @Ammuzz90

    Жыл бұрын

    Aathe

  • @pauljackson2032

    @pauljackson2032

    Жыл бұрын

    ​@@JGeorge_cഅയാൾ ഇവരെ പറ്റി മോശമായി പറയുന്ന ഒരു വീഡിയോ ഇറങ്ങിയിട്ടുണ്ട്. ഇനിയിപ്പോ ഏതു സൈഡ് ആണ് ഇനി അറിയേണ്ടത്

  • @tall5418

    @tall5418

    Жыл бұрын

    @@pauljackson2032 personal matters should not be discussed in the social media.

  • @pauljackson2032

    @pauljackson2032

    Жыл бұрын

    @@tall5418 അവർ പറഞ്ഞിട്ടില്ല എന്നാണോ അതോ ആരും ഡിസ്‌കസ് ചെയ്യരുത് എന്നാണോ കവി ഉദ്ദേശിച്ചത് 🤔

  • @najunajma8661
    @najunajma8661 Жыл бұрын

    കരഞ്ഞു പോയി. ചേച്ചീ തളരരുത്. നിങ്ങൾ തളർന്നാൽ ആ കുഞ്ഞിന് ആരും ഉണ്ടാവില്ല.

  • @user-tq2cn3oj6r
    @user-tq2cn3oj6r Жыл бұрын

    ഈ ചേച്ചിക്ക് മുകേഷിൻ്റെ മുൻ ഭാര്യ സരിതയുടെ ഒരു ഛായ.

  • @SumiSumidipin-gc9qu

    @SumiSumidipin-gc9qu

    Жыл бұрын

    എനിക്കും തോന്നി

  • @lizyamasamuel4792

    @lizyamasamuel4792

    10 ай бұрын

    കറക്റ്റ്

  • @SssSss-hf4di

    @SssSss-hf4di

    7 күн бұрын

    സത്യം 👍🏻

  • @geethabiju3307
    @geethabiju3307 Жыл бұрын

    താനുജ കുട്ടിയുടെ സ്നേഹം സത്യം ആണ്, സ്ത്രീകൾ അമിത സ്നേഹം കാണിക്കുമ്പോൾ ചില പുരുഷന്മാക്കു പിടിക്കില്ല അതാണ് . നിന്റെ ജീവിതത്തിൽ സംഭവിച്ചത് , വളരെ ശ്രദ്ധിച്ചും കരുതലോടെ മുന്നോട്ട് പോകുക, ഒറ്റയാകുമ്പോൾ ഒരു പെണ്ണിന് ഉണ്ടാവുന്ന ദുരനുഭവങ്ങൾ ചെറുതല്ല സന്തോഷമായി പോകു 👍👍👍👌👌

  • @RameesaAjmal

    @RameesaAjmal

    Жыл бұрын

    Ente avasthayum ithan

  • @esathannickal6830

    @esathannickal6830

    Жыл бұрын

    ​@@RameesaAjmalethra nal ayi maried ayit. Maakaal unddo wats upil varumo ❤❤

  • @merasafarwithnaira
    @merasafarwithnaira Жыл бұрын

    Thanooja കാണാൻ നല്ല ഭംഗിയാ.. Ciniemayil നല്ല character roleukal ചെയ്യാൻ പറ്റിയ oru face. Voice super. Avsarngl കിട്ടട്ടെ

  • @gray3984

    @gray3984

    Жыл бұрын

    Thadi kurachaal nadi aavam... Pinne avante avishyam illa

  • @sarithak6760
    @sarithak6760 Жыл бұрын

    DNA test ചെയ്യണം എന്ന് പറഞ്ഞ സമയം തെട്ട് ആ കുഞിൻ്റെ മനസ്സിൽ ആ അപ്പൻ മരിച്ചു. അച്ഛനും അമ്മയും ആയി ആ കുഞ്ഞിനെ വളർത്തണം ചേച്ചി നല്ലതെ വരൂ ❤❤

  • @arszz7080

    @arszz7080

    Жыл бұрын

    സത്യം 👍

  • @sujamindgym1416

    @sujamindgym1416

    Жыл бұрын

    സത്യം

  • @sujamindgym1416

    @sujamindgym1416

    Жыл бұрын

    സ്വന്തം പൗരുഷമില്ലായ്മ.😅😅

  • @lalygeorge4724

    @lalygeorge4724

    Жыл бұрын

    തനുജക്കും കുഞ്ഞിനും എന്നും നന്മ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

  • @josecj949

    @josecj949

    Жыл бұрын

    സത്യത്തിന്റെ പക്ഷത്തു ദൈ വമുണ്ട്

  • @ranilal2485
    @ranilal2485 Жыл бұрын

    അവൻ അവന്ടെ പാട്ടിനു പോകട്ടെ കുട്ടി.. നീ എന്താ സുന്ദരി യാണ് 😍

  • @anjushaik4697
    @anjushaik4697 Жыл бұрын

    തനൂജ എത്ര സുന്ദരിയാ.. ആ പൂതനയ്ക്കാൾ എത്രയോ സുന്ദരിയാണ്.. അവനോട് പോകാ൯ പറ.. നിന്നെ അവന് അ൪ഹതപ്പെട്ടിട്ടില്ല അതാ.. 😡😡

  • @leyaanju9440

    @leyaanju9440

    Жыл бұрын

    Veenayekkal nallathu thanu thanne Avan oru pottananennu thonunnu

  • @MyHomeMyFood10

    @MyHomeMyFood10

    Жыл бұрын

    Eth Veena aanu

  • @Dhaksh-brozz0007

    @Dhaksh-brozz0007

    Жыл бұрын

    Veena aara??

  • @leyaanju9440

    @leyaanju9440

    Жыл бұрын

    Ippo ginuvinte koode olla pennu

  • @aswathy5245

    @aswathy5245

    Жыл бұрын

    ​@@MyHomeMyFood10 ഭർത്താവിനെ കളഞ്ഞു ജിനുവിന്റെ കൂടെ വന്നവൾ

  • @afraeva
    @afraeva Жыл бұрын

    പാവം ചേച്ചി 😢വല്ലാത്ത ഒരു അവസ്ഥ തന്നെ 😭ചേച്ചി വിഷമിക്കരുത്... തോൽപിച്ചവരുടെ മുന്നിൽ ജയിച്ചു കാണിക്കണം ❤️

  • @anjupv7141
    @anjupv7141 Жыл бұрын

    മുകേഷ് inte വൈഫ്‌ സരിത ചേച്ചിയുടെ ലുക്ക്‌ ❤️❤️

  • @Miyashami
    @Miyashami Жыл бұрын

    ശരിക്കും പറഞ്ഞാൽ ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ ആർക്കും വേണ്ട. അങ്ങനെവേണം ന്നു ആഗ്രഹിക്കുന്നവർക്കു കിട്ടുകയും ഇല്ല ഇതാണ് സത്യം

  • @aari695

    @aari695

    Жыл бұрын

    സത്യം

  • @remyaraman8745

    @remyaraman8745

    Жыл бұрын

    സത്യം 👍🏻

  • @ambilyp.gplasseril9183

    @ambilyp.gplasseril9183

    10 ай бұрын

    സത്യമാണത്👍👍

  • @salwa7758

    @salwa7758

    Ай бұрын

    👍👍👍

  • @Anoopms-bm7jz

    @Anoopms-bm7jz

    Ай бұрын

    Sathyam

  • @sheenusvlogchannel700
    @sheenusvlogchannel700 Жыл бұрын

    ദൈവമേ.. അൽപസുഖത്തിനു വേണ്ടി പോയ ആ മനുഷ്യൻ പിന്നീട് ഈ സ്നേഹത്തിന്റെ വില അറിയും 🙏💙

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Sheenu ethil sugam kutunnillayirikum alley

  • @sheenusvlogchannel700

    @sheenusvlogchannel700

    Жыл бұрын

    @@esathannickal6830 😳

  • @minim7849
    @minim7849 Жыл бұрын

    തനൂജ... തളരാതെ മുന്നോട്ട് പോണം ..ഇങ്ങനെ ഒരുപാട് ജീവിതങ്ങളുണ്ട് പലരും തുറന്നു പറയാതെ ജീവിതം പാഴായി പോവുന്നവരാണ് ... ആത്മാർത്തതയ്ക്ക് ഇന്നൊരു വിലയുമില്ല ... 100 % സത്യം ... മകളെ ഭാവിക്കു വേണ്ടിയെങ്കിലും അബദ്ധങ്ങൾ കാണിക്കാതെ മുന്നോട്ടു പോവണം...

  • @ushajacob8558

    @ushajacob8558

    Жыл бұрын

    തനു ജഇതു കണ്ടു ഞാൻ കരഞ്ഞു അയാൾക്ക് ഭാഗ്യം ഇല്ല

  • @jileshmalappuram2854
    @jileshmalappuram2854 Жыл бұрын

    അവതാരകൻ... 👍... ചോദ്യങ്ങൾ നമ്മുടേതാണ്... 👍👍👍

  • @hamdanrichu1976
    @hamdanrichu1976 Жыл бұрын

    🥰എവിടെയൊക്കെയോ മുൻ actress സരിത Mam പോലെ ❤️❤️❤️😘 😔ചേച്ചി ഒരു തരി പോലും സ്നേഹം ഇല്ലാത്ത ആ അപ്പനെ 🥺ഇനി മോൾക് വേണ്ട... Cute voice😊 ഇനിയും അഭിനയിക്കാനും, ഡബ്ബ് ചെയ്യാനുമൊക്കെ അവസരങ്ങൾ കിട്ടട്ടെ God bless youuu😊🤝👍👍🤲🏻

  • @sreelekshmis3068
    @sreelekshmis3068 Жыл бұрын

    താനൂജ.. മാന്യമായ രീതിയിൽ ആണ് സംസാരിക്കുന്നത്.. അയാൾക്ക് ബഹുമാനം കൊടുത്തു തന്നെ ആണ് സംസാരിക്കുന്നത്..

  • @Hyla525

    @Hyla525

    Жыл бұрын

    He don't deserve it

  • @shahinshajahan7869
    @shahinshajahan7869 Жыл бұрын

    എല്ലാം ശെരിയാകും ചേച്ചി.. ചേച്ചിയുടെ voice അടിപൊളി ആണ്.. നല്ല ഒരു ഭാവി കിട്ടും ചേച്ചി

  • @umanambissan4143

    @umanambissan4143

    Жыл бұрын

    Avaru enthina jinuvinte purake pokune Adwanich aa kunjinem noki jeevichukode Itupole seen aki aa kutyde lifekodi social mediaku kalikan kodukano

  • @premyjos
    @premyjos Жыл бұрын

    മറക്കാൻ പ്രയാസമാണ്.. അത്രയും സ്നേഹിച്ചിട്ടുണ്ട്..തനൂജ പറഞ്ഞത് സത്യം ദൈവം തുണയായിരിക്കട്ടെ... Our prayers are with u🙏🌹

  • @nivi189
    @nivi189 Жыл бұрын

    ചേച്ചി വണ്ണം കുറക്കണം.. അയാൾ പോലും അത്ഭുതപ്പെടണം....ചേച്ചീടെ ചാനൽ മുന്നോട്ടു കൊണ്ടുപോകണം...ഇനിയുള്ള വളർച്ച ചാനൽ വഴി ഞങ്ങൾക്ക് കാണിച്ചു തരണം ... ഞങൾ എല്ലാരും ഉണ്ട് കൂടെ...

  • @muhammedsinanmpsinan8470

    @muhammedsinanmpsinan8470

    Жыл бұрын

    Chechi vayarum vannavum kurakkanulla oru adipoli product yente kayyil und

  • @sivaharisanthosh4047

    @sivaharisanthosh4047

    Жыл бұрын

    Vannam kurachaal maathrame sundari aakullo Ippol avar sundari aanu Channel munpott kond pokuka

  • @nivi189

    @nivi189

    Жыл бұрын

    @@sivaharisanthosh4047 ഇതിലും സുന്ദരി എന്നാ പറഞത്... അതു സത്യമല്ലേ

  • @sivaharisanthosh4047

    @sivaharisanthosh4047

    Жыл бұрын

    @@nivi189 അവിടെയും ഉണ്ടല്ലോ ഇതിലും സുന്ദരി എന്നൊരു പ്രയോഗം

  • @gminie5485

    @gminie5485

    11 ай бұрын

    Njnum atha parayunne e chechye kaanan entha bhangy... 🥰🥰mukammal kando nalla aishwarym und.... Vannam kudi kuranjaal.... Oru 80 kg aalu chechy.. Patunnidatholam... Jinu kandu . Njetatte... Aalu ipo kondu nadakunne pennine kandaalum mathy... Vettupothu...

  • @littlewondergirl3901
    @littlewondergirl39019 ай бұрын

    ആ കുഞ്ഞിന്റെ മുഖത്തുനോക്കി DNA ആവശ്യപ്പെട്ട അയാൾ എന്തൊരു മനുഷ്യനാ 😢 ഈ പാവങ്ങളെ ദൈവം കാത്തു സംരക്ഷിക്കും 🙏🏻🙏🏻🙏🏻🙏🏻

  • @user-tq2cn3oj6r
    @user-tq2cn3oj6r Жыл бұрын

    മോളേ നമ്മൾ സ്നേഹിക്കുന്നവരെ അല്ല നമ്മളെ സ്നേഹിക്കുന്നവരെ ആയിരുന്നു കല്യാണം കഴിക്കേണ്ടി യിരുന്നത്.

  • @ashithaansar5437

    @ashithaansar5437

    Жыл бұрын

    പുറമേ കാണുബോൾ ഒരാളുടെ സ്വഭാവം എങ്ങനെ മനസ്സിൽ ആകാൻ പറ്റുo. നല്ല വസ്ത്രധാരണ മാന്യമായ സംസാരo. ഒക്കെ ആയി വരുന്ന വരെ പോലും വിശോസിക്കാൻ പറ്റില്ല.മനുഷ്യൻ അല്ലെ പുറമെ കാണും പോലെ ആവില്ല പലരും.

  • @aliyakk3121

    @aliyakk3121

    Жыл бұрын

    Nte abiprayathil oranineyum viswasikaruth ipoyathe kalyath adhmartha bandagalil illa kudupagalil polum

  • @anithasaravanan7916

    @anithasaravanan7916

    Жыл бұрын

    Chodhyam chidhikyunna aalku ariyatha karayam unde mattoru penne snehikyunnavanu swatham mole snehikyan neram illa

  • @sabusj5067

    @sabusj5067

    Жыл бұрын

    തിരിച്ചും ആയിക്കൂടെ

  • @shestechandtalk2312

    @shestechandtalk2312

    Жыл бұрын

    😆😆എല്ലാം കണക്കാ. ഒരു കൊച്ചായി കഴിഞ്ഞാൽ 2 പേരും പുറം തിരിഞ്ഞ് ഇരിക്കുന്ന എത്രയോ ജീവിതങ്ങൾ. ഫസ്റ്റ് depend ചെയ്തു ജീവിക്കുന്ന പെണ്ണുങ്ങൾക്കു മാറ്റം വരണം.. ഒന്നിനും വേണ്ടി ജോബ് കളയരുത്... ഇവിടെ താനുജക്ക് പറ്റിയ പറ്റ്.. പ്രണയം ഓക്കേ കുറച്ചു nalek ഉള്ളു ആഫ്റ്റർ mrg.

  • @jayantni.gjayantni.g9849
    @jayantni.gjayantni.g9849 Жыл бұрын

    വിഷമിക്കേണ്ട എല്ലാം ശരിയാവും നിങ്ങൾ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് ഞങ്ങൾക്ക് അറിയുന്നുണ്ട് ജിനു ഈ വീഡിയോ കണ്ടാൽ നിങ്ങളുടെമനസ്സ് മാറി ഒന്നിച്ച് ജീവിക്കും മോൾക്ക് വേണ്ടിയെങ്കിലും ഒന്നിച്ച് ജീവിക്കും ❤

  • @praseethaharipraseethaha-to3xb

    @praseethaharipraseethaha-to3xb

    Жыл бұрын

    ബെഡ്‌റൂം രഹസ്യങ്ങൾ വരെ പരസ്യമായി പറയുന്ന അയാൾ നിങ്ങൾക്ക് ഇനി എന്തിനാ

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Jayanthi. Enthellam chaithu kuti avantethalla verey arudeyo anenn varey paranja avanta kooda engina jivikum Avan Vann eniyum karyangal nadathy orennam koody undakiyit avantethalla enn paranjal jayanthi angineyullavanta kooda jihikumo

  • @minivt127

    @minivt127

    Жыл бұрын

    അവനെ ഒരിക്കലും ഇനി കൂടെ കൂട്ടരുത് അതാ അമ്മയ്ക്കും കുഞ്ഞിനും നല്ലത് എല്ലാവരും പറയും ക്ഷമിക്കണം പൊറുക്കണം എന്ന് അപ്പൊ അവൻ തിരിച്ചു വരുമെന്ന് അത് വെറുതെ യാ ഇപ്പോൾ അത് മനസ്സിലാവില്ല വർഷങ്ങൾ കഴിയുമ്പോൾ മനസ്സിലാകും ഈ തീരുമാനമാണ് ശരിയെന്നു അല്ലെങ്കിൽ നോക്കിക്കോ

  • @esathannickal6830

    @esathannickal6830

    Жыл бұрын

    @@minivt127 sathyam divorce vangi nalloru chekana kandpidich santhoshathoda jivich kanich kodukuka.avan matavalumay jivikatey angana varumpo mataval problem thudangi avanta jivitham nasicholum

  • @red-vv6pz

    @red-vv6pz

    11 ай бұрын

    Avane vishwasikaruth..ningale ithrem moshamayi paranjavan. Anthassode jvch kanik

  • @Achu-jh8dn
    @Achu-jh8dn Жыл бұрын

    എന്ത് നല്ല cute voice താനൂജക്ക് ❤😊... അവന്റെ പേര് ജിനു ഗോപി അവൾടെ പേര് വീണ.. എന്തിനാ അത് mute ആക്കുന്നെ എല്ലാവർക്കും അറിയാം അവരെ.

  • @Dhaksh-brozz0007

    @Dhaksh-brozz0007

    Жыл бұрын

    Aara veena enn paranju tharamo

  • @aswathy5245

    @aswathy5245

    Жыл бұрын

    ​@@Dhaksh-brozz0007അവന്റെ കൂടെ കൂടിയ പെണ്ണ് ഭർത്താവിനെ കളഞ്ഞു വന്നത്

  • @സത്യഭാമകൃഷ്ണൻ108

    @സത്യഭാമകൃഷ്ണൻ108

    2 ай бұрын

    ​@@Dhaksh-brozz0007jinungopiyude puzhutha shavam veppatti

  • @user-hz7lh3oy1w

    @user-hz7lh3oy1w

    Ай бұрын

    ❤❤❤ 6:28 ❤❤❤❤❤❤❤​@@Dhaksh-brozz0007

  • @ambilymanuprasad26
    @ambilymanuprasad26 Жыл бұрын

    thanu ഡെലിവറി കഴിഞ്ഞു കിടന്നപ്പോൾ ഞാനും ആ ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു, എന്തൊരു സ്നേഹം ആയിരുന്നു അവർ

  • @induindu2895

    @induindu2895

    Жыл бұрын

    ഞാനും ഉണ്ട്

  • @jasijabi3816

    @jasijabi3816

    Жыл бұрын

    👍👍

  • @Sanujaa

    @Sanujaa

    Жыл бұрын

    ​@@induindu2895😂😂😂

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd Жыл бұрын

    എൻറെ പൊന്നു കൂടപ്പിറപ്പ് ആ കുഞ്ഞിൻറെ അച്ഛന് ആളാണെന്ന് അയാൾക്കും നിങ്ങൾക്കും ദൈവത്തിനും അറിയാം പിന്നെ ഇത്ര ഗതികെട്ടവൻ അവൻറെ ചെലവ് എന്തിനാ അതിലും ഭേദം അവൻ അച്ഛൻ അല്ല എന്ന് തന്നെ പറയുന്നതാണു നല്ലത് സമൂഹത്തോട് എല്ലാം തുറന്നു പറഞ്ഞതിന് നന്ദി ഇനിയാ പൊന്നുമോളെ നന്നായി വളർത്തിയ നന്നായി പഠിപ്പിച്ചു ജീവിച്ചു കാണുക❤❤❤❤

  • @leyaanju9440

    @leyaanju9440

    Жыл бұрын

    Oru achan ennuparayunnath ethra kollillathavan aayalum mattan kazhiyilla bharye yum bharthavineyum mattam achane mattan kazhiyilla ondakkiya mathram porallo kazhuthinu kuthipidich kittunnath vanganam ennu thanneyanu ente abhiprayam

  • @JancysVibrantVlogs

    @JancysVibrantVlogs

    Жыл бұрын

    അതെ.

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Lakshmi.kalyanathine mump bendapedumpo care ayit venam cheyyan epo kalyanathine mump bandapet kochun unday kashinja avantethalla enn parayunnath. Enthayalum achanta sthanam avane thanneya.ennallankil Nala avanta Vila undakum.

  • @jincyjoseph7448
    @jincyjoseph7448 Жыл бұрын

    ആദ്യമായി ആണ് ഇ അവതാരകന്റെ ഒരു ഇന്റർവ്യൂ കാണുന്ന തു. അതു നിസ്സഹാ യ ആയ ഈ സ്ത്രീ യുടെ ഇന്റർവ്യൂ ആയത്കൊണ്ട് മാത്രം. 🥰ചേച്ചി തകർന്നു പോകരുത്. ധൈര്യമായി മുൻപോട്ടു പോകൂ

  • @achuanu5157
    @achuanu5157 Жыл бұрын

    സാരല്യ പോട്ടെ ജീവിക് ജീവിച്ചു കാണിച്ച് കൊടുക്കണം ഒരു പെൺകുഞ് ആണ് 👍

  • @sindhur1127
    @sindhur1127 Жыл бұрын

    ഒരിക്കലും അയാളെ ഓർത്ത് കരയരുത്. ജീവിച്ച് കാണിച്ചു കൊടുക്ക്. കുട്ടിയെക്കാണാൻ നല്ല ഭംഗിയാണ്. തടിയൊന്നുമല്ല ജീവിതം എന്ന് അയാൾ പതിയെ പഠിച്ചുകൊളളും.

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Sindhu. Ath ningalk parayam thanik kooda kidakanum enthinumm aluunnd avalk kochinnta achanna venam.

  • @ChristinaFrancis-11
    @ChristinaFrancis-11 Жыл бұрын

    അവതാരകൻ ചേട്ടൻ സൂപ്പർ 👍💯നല്ല സംസാരം 👌

  • @Lethasaji
    @Lethasaji Жыл бұрын

    മറ്റൊരു സ്ത്രീ വന്നതിനാലാണ് husband നമ്മളെ വെറുക്കാൻ തുടങ്ങുന്നത്

  • @smrnsrishan7886

    @smrnsrishan7886

    Жыл бұрын

    സത്യം

  • @Kl19Ansaa
    @Kl19Ansaa Жыл бұрын

    തനൂജ എത്ര സുന്ദരിയാണ് ❤️❤️❤️❤️ആ പൂതന ഒട്ടും കൊള്ളില്ല.

  • @jainyjames8445
    @jainyjames8445 Жыл бұрын

    അന്യ പെണ്ണുങ്ങളെ പ്രാപിച്ചിട്ടുള്ള ചില ജന്മങ്ങൾ സ്വന്തം ഭാര്യയുടെ സ്നേഹം തിരിച്ചറിയാൻശ്രമിക്കില്ല

  • @fousiyadreams8235

    @fousiyadreams8235

    4 ай бұрын

    വളരേ ശെരിയായിരുന്നു 😔

  • @shahinahajeed9232
    @shahinahajeed9232 Жыл бұрын

    ഒരു പാട് സങ്കടം തോന്നി തനൂജ വിഷമിക്കാതിരിക്കു 😰😰

  • @kkd9206
    @kkd9206 Жыл бұрын

    സുന്ദരിയായ ഭാര്യ യെ.. ഒഴിവാക്കി വിരൂപയുടെ കൂടെ പോയ പൊട്ടൻ

  • @kummismommyvlogs7190

    @kummismommyvlogs7190

    Жыл бұрын

    അയാൾക്ക് ഇവരുടെ തടി ആണ് പ്രശ്നം. ഒത്തിരി body shaming അയാൾ വിഡിയോയിൽ പറയുന്നുണ്ട്. 🤬

  • @lijeeshpadanchery

    @lijeeshpadanchery

    Жыл бұрын

    🎉

  • @noughtygirl

    @noughtygirl

    Жыл бұрын

    Athe. ഇപോ കൂടെ ഉള്ളവൾ ഒരു ചെകുത്താൻ ലുക്ക്‌ 🤮

  • @prasukrishna

    @prasukrishna

    Жыл бұрын

    Sathyam

  • @Pararjvaun

    @Pararjvaun

    7 ай бұрын

    സുന്ദരി എന്നൊക്കെ പറയുന്നത് കുറച്ചു ഓവർ അല്ലെ അതിപ്പോ ഈ സ്ത്രീ ആയാലും വീണ എന്ന സ്ത്രീ ആയാലും ഒരു ആവറേജ് സൗന്ദര്യം എന്ന് പോലും പറയാൻ ഇല്ല... ജിനുവും below ആവറേജ് ആണലോ

  • @nadeerasudeer1771
    @nadeerasudeer1771 Жыл бұрын

    ഇദ് പോലെ യാണ് എന്റെ ജീവിതം പറഞ്ഞത് എത്ര സത്യം യഥാർത്ഥ സ്നേഹത്തിന് ഒരു വിലയും ഇല്ല അനുഭവിക്കുന്നവർക്കാണ് അതിന്റെ വിഷമം മനസ്സിലാവൂ

  • @jayasreevj653
    @jayasreevj653 Жыл бұрын

    പറയുന്ന പേര് mute ചെയ്യാൻ ആണെങ്കിൽ എന്തിനാടോ വിളിച്ചിരുത്തി ഇന്റർവ്യൂ ചെയ്യുന്നത് ജിനു എന്നാണ് അയാളുടെ പേരെന്ന് ഈ ന്യൂസ്‌ അറിയാവുന്ന എല്ലാവർക്കും അറിയാം 😏😏

  • @badarudheen8094

    @badarudheen8094

    Жыл бұрын

    😂😅

  • @AmruthaAmmu-zu6dq

    @AmruthaAmmu-zu6dq

    Жыл бұрын

    🤣

  • @Roaring_Lion

    @Roaring_Lion

    Жыл бұрын

    Jinu and Veena

  • @fathimalatheef7867

    @fathimalatheef7867

    Жыл бұрын

    😀😃😄

  • @axabalan6386

    @axabalan6386

    Жыл бұрын

    പേര് പറഞ്ഞാൽ പുളി ക്കു case കൊടുകാം അതാ പറയാത്തത് എല്ലാവർക്കും അറിയാമല്ലോ പിന്നെ എന്തിനാ പേര് പറഞ്ഞു ഒരു പണി മേടിക്കുന്നത് എന്ന് ഓർത്തു കാണു

  • @sheenababuraj3372
    @sheenababuraj3372 Жыл бұрын

    തനു പറയുന്ന പോലെ ആത്മാർത്ഥമായി സ്നേഹിക്കുന്നതിനു ഇന്നത്തെ കാലത്തു ഒരു വിലയും ഇല്ല. ഏകദേശം ഇതുപോലെ ഉള്ള situation ഇൽ കൂടെ പോകുന്ന ആളാണ് ഞാനും. നമ്മുടെ എല്ലാം സ്നേഹം ഒരുകാലത്തു അവർ തിരിച്ചറിയും

  • @Rakanjisjjdjdjd

    @Rakanjisjjdjdjd

    Жыл бұрын

    Njan single ann

  • @SS-wu2ej

    @SS-wu2ej

    Жыл бұрын

    Verum vyamoham aanu.avanmaru adipoli aayi jeevikkum. Pennungal veruthe mongi swayam nashikkum

  • @m2vloge147

    @m2vloge147

    Жыл бұрын

    ആ പതിവൃത്തായകൾ ഭംഗി ചേച്ചിക് ആണ്

  • @shahulshalushalu9989

    @shahulshalushalu9989

    Жыл бұрын

    Nanum

  • @rekhaj5757

    @rekhaj5757

    Жыл бұрын

    എനിക്കും സ്നേഹത്തിൽ വിശ്വാസം നഷ്ടപ്പെട്ടു. പിന്നെ ഇവിടെ പറഞ്ഞത് പോലെ അവർ സ്നേഹം തിരിച്ചറിയും ennathu'... എന്തിനാണ് വൈകി കിട്ടുന്ന സ്നേഹം, വയ്യതകുമ്പോൾ അവരെ സേവിക്കാണോ? ഞാൻ ഉറപ്പിച്ചിരിക്കതാ നല്ല കാലത്തിൽ തള്ളി പറഞ്ഞു ,പിന്നെന്തിനാ സേവിക്കുന്നത്.

  • @Sudhimolmc
    @Sudhimolmc8 ай бұрын

    ചേച്ചി ഇവന്റെ മുന്നിൽ തോറ്റു കൊടുക്കരുത് ചേച്ചിയുടെ കണ്ണൂര് കാണുമ്പോൾ എന്റെ അമ്മയെ ഓർമ വരുന്നു ഈ അവസ്ഥയിൽ കുടി കടന്നു പോയ ഒരാളായത് കൊണ്ട് ഈ സിറ്റിവേഷൻ എനിക്ക് മനസ്സിലാകും എനിക്ക് ആ മോൾടെ കരച്ചിൽ മനസിന്നു പോകുന്നില്ല

  • @hannahannabiju9380
    @hannahannabiju9380 Жыл бұрын

    പിടിച്ചു വാങ്ങുന്ന സ്നേഹം ഒരിക്കലും success ആവില്ല.. പിന്നെ സ്നേഹമുണ്ടെങ്കിൽ കുഞ്ഞുണ്ടാവില്ലല്ലോ എന്നത്.. അതൊക്കെ വെറുതെയാണ്

  • @user-vj4ep5hz9i
    @user-vj4ep5hz9i Жыл бұрын

    സുന്ദരി ആണെല്ലോ വീണയെക്കാൾ ❤❤

  • @Darkdream934

    @Darkdream934

    Жыл бұрын

    ആരാ വീണ ആരാ ee സ്ത്രീ ഇന്നലെ ഇവരുടെ ഒരു vdo kandu കുടുംബപ്രശ്നസമാണെന്ന് മനസ്സിലായി ബാക്കി ഒന്നും മനസ്സിലായില്ല

  • @axabalan6386

    @axabalan6386

    Жыл бұрын

    ​@@Darkdream934വീണ എന്നാ സ്ത്രീ ആണ് ഇവരുടെ husband നെ തട്ടി എടുത്തത് അവര് already married ആണ് ആണ് 2 കുട്ടികൾ ഉണ്ട് ഇപ്പൊ ഇവരുടെ ഭർത്താവ് വാക്ക ഒരു മോനും ഉണ്ട് വീണ എന്നാ സ്ത്രീ ആണ് വിഷം

  • @Dhaksh-brozz0007

    @Dhaksh-brozz0007

    Жыл бұрын

    Aara e veena

  • @user-vj4ep5hz9i

    @user-vj4ep5hz9i

    Жыл бұрын

    അയാളുടെ ഇപ്പോളത്തെ വൈഫ്‌

  • @സത്യഭാമകൃഷ്ണൻ108

    @സത്യഭാമകൃഷ്ണൻ108

    2 ай бұрын

    ​@@Darkdream934jinu gooiyude veppati

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 Жыл бұрын

    ഈ സ്ത്രീ കാണാൻ നല്ല മിടുക്കി ആണല്ലോ. അയാളുടെ വീഡിയോ കണ്ടപ്പോൾ എന്തോ ഭംഗി ഇല്ലാത്ത സ്ത്രീ ആണെന്ന് ഓർത്തു .Voice um super ആണ്.. കൂടുതൽ അവസരങ്ങൾ കിട്ടട്ടെ.. അപ്പൊൾ ഈ സങ്കടങ്ങൾ ഒക്കെ മാറും.. career നല്ല growth ഉണ്ടാകുമ്പോൾ life ന് വേറെ meaning വരും ❤😌

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Niveditha avalkum thett sampavichu. Kalyanathine munney evane kidann sugikan koduthapo orkanamayirunnu 2 perum sugich kutiyum ayi eny enthellam kelkanam

  • @priyaachu1562

    @priyaachu1562

    Жыл бұрын

    ഇവർ നേരത്തെ ഒട്ടും വണ്ണം ഒന്നും ഇല്ല, നല്ല സുന്ദരി ആയിരുന്നു 🥰🥰💖💖💖😘

  • @esathannickal6830

    @esathannickal6830

    Жыл бұрын

    @@priyaachu1562 epo vannam vekan.padillann u do

  • @sumayyashameer9056
    @sumayyashameer9056 Жыл бұрын

    സ്വന്തം കുഞ്ഞിൻ്റെ അപ്പനെ ബോധ്യപ്പെടുത്താൻ സർട്ടിഫിക്കേറ്റ് പിടിച്ച് നടക്കുന്ന ഓരു അമ്മ 😢😢😢😢

  • @neethinisreejith9698

    @neethinisreejith9698

    Жыл бұрын

    😢😢

  • @aaliyahusna7047

    @aaliyahusna7047

    Жыл бұрын

    അവരുടെ ഗെതികേട്

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Sumayya avantethalla enn parayumpo thelic kodukanamallo pinna 2 perum bedrooomilum. Ella dtthalatthhum ninn sugich kochhiinaa. Uundsskiiyyechum avanntetthallla enn parrayyuummppoo. Ni gslkk Anne eethh. Varunnnathhennkil. Etth ccheeyyyumm

  • @Sreeshma789

    @Sreeshma789

    6 ай бұрын

    Ee oru avasthaya enikum

  • @Sreeshma789

    @Sreeshma789

    6 ай бұрын

    Kozhikode dna test cheyunna lab ariyuo...enkil enne onn help cheyuo

  • @anavadyap2219
    @anavadyap2219 Жыл бұрын

    ആ കുഞ്ഞു ഇവർ രണ്ടുപേർക്കുമിടയിൽ കെടന്നു എത്ര വിഷമിക്കുന്നുണ്ടാവും... പാവം അതിന്റെ മനസ്സിൽ എന്നും ഉണ്ടാവും ഇത്തരം കാര്യങ്ങൾ എല്ലാം... ആ കുഞ്ഞിന് നല്ലൊരു ബാല്യം കൊടുക്കാൻ അവർക്ക് കഴിയാതെ പോയി 😢

  • @athirajishnu165
    @athirajishnu165 Жыл бұрын

    ഇത് അയാൾ കേട്ടാൽ ആ മനസ്സിൽ എവിടേലും ആ പഴയ സ്നേഹം ചേച്ചിയോടും കുഞ്ഞിനോടും ഉണ്ടെങ്കിൽ ആ മനുഷ്യൻ ഇത് കേട്ടാൽ ഉറപ്പായിട്ടും വരും 👍🏻👍🏻വന്നില്ലേ ചേച്ചിയുടെ കണ്ണീരിന് അയാൾ അനുഫവിക്കും അത് ഉറപ്പ് ആണ് 👍🏻👍🏻 ഉള്ള ഭർത്താവിനെയും കുഞ്ഞുങ്ങളെയും കളഞ്ഞു വന്നവർ നാളെ അയാളെയും കളഞ്ഞിട്ട് പോകുമ്പോഴേ പഠിക്കും

  • @bindhuvipin1360

    @bindhuvipin1360

    Жыл бұрын

    Avan varilla atrayk dushttananu avan anubhavikkum

  • @esathannickal6830

    @esathannickal6830

    Жыл бұрын

    ​@@bindhuvipin1360matavalk sugam evana kond anenkil aval evana vidulla. Evan dushtan. Aane.passhey. Avark 2 peerrkum eshttanenkill. Sugaathiodaa. Avveer. Jivikum . Pinney aavan. Anuupavvikunm orru naalii

  • @fightforjustice5472
    @fightforjustice5472 Жыл бұрын

    ഇവരെ കാണുമ്പോൾ മുകേഷ് ഭാര്യ സരിത ഓർക്കുന്നു

  • @aditiv7212

    @aditiv7212

    Жыл бұрын

    സത്യം

  • @user-ck2zk7gm8z
    @user-ck2zk7gm8z Жыл бұрын

    അച്ഛൻ മരിച്ചു പോയി എന്ന് വിചാരിച്ചു മകൾക്ക് വേണ്ടി ജീവിക്കുക.

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Jeeva❤

  • @soumyasurumi8258
    @soumyasurumi8258 Жыл бұрын

    സത്യത്തിൽ എന്തൊരു കഷ്ടമാ കുഞ്ഞിൻെറയും ഈ ചേച്ചിയുടെയും കാര്യം 😥

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Soumyasurumi.kalyanathine mump sugam eduth kochina undakiyapo orkandey. Engina varumonnoka. Ann sugikan vendy kidann koduthu.enn anupavikunnu

  • @സത്യഭാമകൃഷ്ണൻ108

    @സത്യഭാമകൃഷ്ണൻ108

    2 ай бұрын

    ​@@esathannickal6830nanamille chi appol veppatti oru bharthavum makkalum undayittu kidannu kuduthu sughichatho

  • @sushaettummel6084
    @sushaettummel6084 Жыл бұрын

    എന്തെങ്കിലും ജോലി കിട്ടുമോന്നു നോക്കി മാന്യമായി ആ കുഞ്ഞിനെ വളർത്താൻ നോക്കണം. നമ്മെ വേണ്ടാത്തവരെ നമുക്കും വേണ്ടാന്ന് കരുതണം പിന്നെ നിർബന്ധിച്ചു വാങ്ങുതതൊന്നും നിലനിൽക്കില്ല

  • @Glitzwithme

    @Glitzwithme

    Жыл бұрын

    Yes...

  • @Maji-vz1oc
    @Maji-vz1oc Жыл бұрын

    അല്ലെങ്കിലും നമ്മൾ കൂടുതൽ ആത്മാർത്ഥത എവിടെ കാണിക്കുന്നുവോ അവർ നമ്മക്ക് പട്ടിയുടെ വിലപോലും തരില്ല ജീവിതാനുഭവം 😔

  • @aromal7

    @aromal7

    Жыл бұрын

    👍🏻❤️

  • @Rainbow-rr3vq

    @Rainbow-rr3vq

    Жыл бұрын

    സത്യം

  • @aryaachu6130

    @aryaachu6130

    9 ай бұрын

    Sathyamaanu

  • @najmunisha1234

    @najmunisha1234

    9 ай бұрын

    സത്യം

  • @Sana1-2-3

    @Sana1-2-3

    7 ай бұрын

    കറെക്റ്റാണല്ലോ

  • @sololuv3529
    @sololuv3529 Жыл бұрын

    ഒരു ജോലിക്ക് പോവുക. ആ കുഞ്ഞിനെ വളർത്തുക. Independent ആവുക. ആരുടെയും കാലുപിടിച്ചു ജീവിതത്തിൽ നിർത്താതിരിക്കുക.

  • @silpashibu1153
    @silpashibu1153 Жыл бұрын

    അവരുടെ വാക്കുകളിൽ നിറയെ അയാളോടുള്ള സ്നേഹമാണ്. മണ്ടൻ മനസ്സിൽ ആക്കിയില്ല... അവരുടെ സ്‌നേഹം അയാൾക്ക് ശല്യമായി തോന്നി കാണും 🥺🥺

  • @sarithaalbymm
    @sarithaalbymm Жыл бұрын

    😔 നമ്മൾ ആത്മാർത്ഥമായി സ്നേഹിച്ചിട്ടും അത് മനസ്സിലാക്കാത്തവരുടെ മുമ്പിൽ കരഞ്ഞിട്ടൊന്നും കാര്യമില്ല അത്ര വൃത്തികെട്ട ഒരാളുടെ സ്നേഹവും കരുതലുംആ കുഞ്ഞിന് വേണ്ട എന്ന് കരുതുക ചേച്ചി 🙏🏻

  • @chinnuchandrank
    @chinnuchandrank Жыл бұрын

    ആ live വീഡിയോ കണ്ടാലേ aryam. Ee ചേച്ചിയെ ബോഡിഷെമിങ് ചെയുന്നുണ്ട് അവൻ നന്നായിട്. വീണയെകാളും sundari ee chechi തന്നെയാണ് .ath aa pottanu mathram thirichariv ഇല്ലാതെ പോയി😤. Avane onnum ini പ്രോഗ്രാമിങ് ഒരുത്തനും vilikallu. Angane sàmooham ottapeduthanam അതാ വേണ്ടത്. Cashinte പത്രാസ് തീരുമ്പോ അവളും pokkolum അവന്റെ ഇപ്പോളത്തെ അഹങ്കാരവും റ്ററും .ഇതൊക്കെ കാണുമ്പോളാണ് kollam sudhi enna വ്യക്തിയുടെ മഹത്വം orth പോകുന്നത്. ആദ്യ ഭാര്യ ittittu poyitum aa കുഞ്ഞിനെ സുധിച്ചേട്ടൻ നന്നായിട് നോക്കി..അദ്ദേഹത്തിന് പകരം ഇവനെ പോലെ ഒള്ള പാഴ്ജന്മങ്ങളെ ആയിരുന്നു ദൈവം കൊണ്ടുപോകേണ്ടി irunirunath.

  • @DareDevilz4736

    @DareDevilz4736

    2 ай бұрын

    അല്ലേലും നേര് 😢😢😢😢

  • @user-he6zr4lp6f
    @user-he6zr4lp6f Жыл бұрын

    അന്തസ്സായി ജീവിച്ചു കാണിച്ചു കൊടുക്കുക ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sparoww908
    @sparoww908 Жыл бұрын

    ഞൻ ഇവിടെ കാണുന്നത് ആ പഴയ ഒരു പെണ്ണിനേയും ചെക്കനെയും ആണ്, അന്നത്തെ വീട്ടുകാരെ എതിർത്ത പ്രണയം, അന്നത്തെ തീരുമാനങ്ങൾ.. ഇപ്പോ നിങ്ങൾ അനുഭവിക്കുമ്പോ വീട്ടുകാർ ഇല്ല എന്ന് പറയുമ്പോൾ അന്ന് നിങ്ങൾ ആ വീട്ടുകാരെ എതിർത്തു കാണില്ലേ 🤔

  • @indigenouscuisines1446
    @indigenouscuisines1446 Жыл бұрын

    എത്ര കഴിവുള്ള കലാകാരന്റെ ഭാര്യാ പദവിയേക്കാൾ വലുത് , സ്വന്തം അഭിമാനം ആണ് സാഹോദരി . ആത്മാഭിമാനത്തോടെ ജീവിക്കു..

  • @naseeranaseera3344
    @naseeranaseera3344 Жыл бұрын

    നിങ്ങൾക് ഉറപ്പുള്ള കാലത്തോളംDNA ടെസ്റ്റ്‌ ചെയ്ത് ആ മോളെ വേദനിപ്പിക്കേണ്ട അദ്വാനിച് മോളെ വളർത്തൂ സഹിച്ചതിനുള്ള പ്രതിഫലം മകളിലൂടെ പടച്ചോൻ തരും

  • @Alone.zz4
    @Alone.zz4 Жыл бұрын

    കേട്ടിട്ട് വിഷമം ആകുന്നു...എന്ത് പറയാൻ...ദൈവം ശക്തി നൽകട്ടെ

  • @Myaccount-ls5xp
    @Myaccount-ls5xp Жыл бұрын

    തനുജ അവൻ പോട്ടെ അവൻ അനുഭവിക്കും മോളെ ഇത്ര പാവം ആയിപോയല്ലോ ഈ സ്നേഹം അവൻ അറിയുന്ന ഒരു കാലം വരും 👍 🙏

  • @jasmyrose
    @jasmyrose Жыл бұрын

    വളരെ കൃത്യത ഉള്ള സംസാരം. പിന്നെ ഈ ജിനു എന്ന് പറയുന്നവൻ വല്യ സുന്ദരൻ ആണോ അതും അല്ല അവന് ഇപ്പൊ കൂടെ താമസിക്കുന്ന വീണ ന്ന് പറഞ്ഞ പെണ്ണിനെ എന്തിന് കൊള്ളാം. തനൂജ നിങ്ങൾ വണ്ണം കുറക്കുവാണേൽ മറ്റേ സ്ത്രീ യെ കഴിഞ്ഞും സുന്ദരി ആകും.

  • @neethuek1131
    @neethuek1131 Жыл бұрын

    തനുജ ചേച്ചി നല്ല സുന്ദരി ആണ്. അയാള് ഒരു പൊട്ടനാ. അല്ലെകിൽ രണ്ടു കുട്ടികൾ ഉള്ള ഒരുത്തിനെ കൊണ്ട് നടക്കുന്നു. നാണം കെട്ടവൻ. എന്ത് സ്നേഹമാണ് തനുജ ചേച്ചിക്ക് അയാളോട്. പാവം

  • @lathaprathap417
    @lathaprathap417 Жыл бұрын

    അയാൾ body shamingum ചെയ്യുന്നുണ്ട് ഈ കുട്ടിയെ. വൃത്തികെട്ടവൻ

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Latha sugaam kityiytappi Avan orthilla engana kuty undakummenn

  • @suhailasuhaila2778
    @suhailasuhaila2778 Жыл бұрын

    വല്ലാത്ത മനുഷ്യൻ........ ഇയാൾ അനുഭവിക്കണം....chechii....വിഷമം തോന്നുന്നു....

  • @cicilywilson5459
    @cicilywilson5459 Жыл бұрын

    അവൻ നിന്നെ വെച്ച് മുതലെടുക്കുകയായിരുന്നു അവൻ എത്രമാത്രം നിന്നെ വേദനിപ്പിച്ചാലും നീ അവനെ സ്നേഹിക്കും എന്ന് അവന് അറിയാമായിരുന്നു അവൻറെ പിന്നാലെ നടക്കുന്നതിൽ ഭേദം കുഞ്ഞിനേയും കൊണ്ട് സ്വസ്ഥമായി ജീവിക്കാൻ ശ്രമിക്കുക

  • @rijip9792
    @rijip9792 Жыл бұрын

    സത്യം ആ ചേച്ചി പറഞ്ഞത് ആത്മാർത്ഥ ആയി സ്നേഹിച്ചാൽ മറക്കാൻ പറ്റില്ല. ആ ചേച്ചി അത്ര മാത്രം സ്നേഹിക്കുന്നു. അധികം ആയാൽ അമൃതം വിഷം തന്നെ. ഒരു പരിധി വിട്ടു സ്വന്തം ആണേലും സ്നേഹിക്കാൻ പാടില്ല

  • @user-ye1rl3cf3y
    @user-ye1rl3cf3y Жыл бұрын

    തനു പറഞ്ഞ ഒരു കാര്യം എനിക്ക് ഉറപ്പുണ്ട്,ജിനു പോയ ശേഷമാണ് മോളേ സ്നേഹിച്ചത് എന്ന്,ഇത് ഞാൻ അനുഭവിച്ചത് ആണ്,ഞാൻ എൻ്റെ മക്കളെക്കാൾ ഭർത്താവിനെ സ്നേഹിച്ചു,അദ്ദേഹം എന്നെ വഞ്ചിക്കുകയാണ് എന്ന് മനസ്സിലായപ്പോൾ മുതൽ ആണ് ഞാൻ എൻ്റെ മക്കളെ സ്നേഹിച്ചത്. അതുവരെ ഭർത്താവ് kazhinjttaairunnu മക്കളും,ഇൻ്റെ മാതാപിതാക്കളും ഉണ്ടായിരുന്നത്,എന്തിന് പറയുന്നു dheivathe പോലും അത് കഴിഞ്ഞിട്ടാണ് ഞാൻ സ്നേഹിച്ചത്. Ippol എല്ലാവരെയും കഴിഞ്ഞിട്ട് ഉള്ളൂ അദ്ദേഹത്തെ എനിക്ക് .

  • @shemi9513

    @shemi9513

    Жыл бұрын

    Najanum ith poleya

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Sini ellaanungalum kooduthal sugam kitumpo pokum echiri neratha sugam kitan. Pinnaathin vidan budimutt akum. namuk orumich akam epo hussumay pirinjo

  • @esathannickal6830

    @esathannickal6830

    Жыл бұрын

    ​@@shemi9513hi

  • @user-ye1rl3cf3y

    @user-ye1rl3cf3y

    Жыл бұрын

    @@esathannickal6830 pirinjittonnum illa

  • @gracysavier5757
    @gracysavier5757 Жыл бұрын

    എന്റെ മോളു എത്രയും പെട്ടന്ന് കേസു മുന്നോട്ടു കൊണ്ടുപോകു ഈ പറയുന്നത് എല്ലാം സത്യമാണ് എങ്കിൽ ഇനി അവനേ എന്തിന കുഞ്ഞിന് വേണ്ട അവകാശങ്ങൾ വാങ്ങിച്ച് എടുക്ക് അവനെ മറ്റവള് പഠിപ്പിച്ചോളും നിനക്ക് അവസരങ്ങൾ കിട്ടാൻ ഇശ്വരൻ തരട്ടെ🙏🙏🙏🙏🙏

  • @sajithas1981
    @sajithas1981 Жыл бұрын

    താനൂജേ ഈ അവസ്ഥ മാറും ഞാനും ഈ അവസ്ഥയിൽ കടന്നുപോയതാ. നീ അറിയാത്ത ഒരുപാടു തെറ്റുകൾ അവൻ ചെയ്തു കാണും. വർഷങ്ങൾ കഴിഞ്ഞു എല്ലാം. മനസിലാകും മോൾക്ക്‌ വേണ്ടി ജീവിക്കു.

  • @shilpachippu7113
    @shilpachippu7113 Жыл бұрын

    ചേച്ചി ജീവിച്ച് കാണിച്ചു കൊടുക്കണം അവനെ ഇനിയും വിശ്വസിക്കരുത്... Strong ആയി മുന്നോട്ട് പോണം... മോളെ നന്നായി പഠിപ്പിക്കണം 👍

  • @sijimoljoseph4090
    @sijimoljoseph4090 Жыл бұрын

    സത്യം തനുജ ഒരുപാട് അയാളെ സ്നേഹിക്കുന്നു

  • @tessaniranjananalaman5406

    @tessaniranjananalaman5406

    Жыл бұрын

    ഏത് വീണ ചേച്ചി ആണ്, ഒന്ന് പറയോ

  • @thanoojacm

    @thanoojacm

    Жыл бұрын

    @@tessaniranjananalaman5406 ഇലന്തൂർ ഉള്ള വീണ ഹരിജൻ കോളനിയാണ് വീട്

  • @rosepetels929

    @rosepetels929

    Жыл бұрын

    ​@@tessaniranjananalaman5406jinu nte koode ippo ullaval

  • @JinPon-uc9xq
    @JinPon-uc9xq Жыл бұрын

    പണ്ട് ഇവർ ഏഷ്യാനെറ്റ്‌ കോമഡി സ്റ്റാർട്സിൽ ഈ കുഞ്ഞുമായി വന്നത് ഞാൻ കണ്ടിരുന്നു..

  • @ChristinaFrancis-11
    @ChristinaFrancis-11 Жыл бұрын

    ഇനിയും അയാളുടെ പുറകെ പോകരുത്.. ചേച്ചി സംസാരിക്കുന്നതും, പരിഭവം പറയുന്നതും കൂടെ ഇരിക്കാൻ ആഗ്രഹിക്കുന്നതും സ്നേഹം കൊണ്ടാണെന്നു അയാൾക്ക് അറിയില്ലെങ്ങിൽ പോയി പണി നോക്കാൻ പറ..ഡബ്ബിങ് മാത്രം അല്ല.. മോളെ സ്കൂളിൽ വിട്ടിട്ട് ജോലിക്ക് പോകാലോ.. അങ്ങനെ ഉള്ള ജോലി നോക്കണം.. സ്നേഹം പിടിച്ചു വാങ്ങാൻ പറ്റില്ല.. ജീവിച്ചു കാണിച്ചു കൊടുക്കണം.. മകളെ പറഞ്ഞു മനസിലാക്കണം ഓരോന്നും കാണുമ്പോൾ മോൾക്കും മനസിലാവും.. തളർന്നാൽ തീർന്നു.. ദൈവത്തിനെ മുറുകെ പിടിച്ചു മോൾക്ക് വേണ്ടി ജീവിക്കണം.. ഒരു പെണ്ണിന് ഭർത്താവ് കൂടെ വേണം എന്ന് നിയമം ഉണ്ടോ?. ഭർത്താവ് മരിച്ചാൽ /ചിലപ്പോൾ വയ്യാതെ ആയാൽ ജോലിക്ക് പോയി മക്കളേ വളർത്തണ്ടേ... ഡബ്ബിങ് മാത്രം നോക്കാതെ... വേറെ ജോലിക്കും ശ്രമിക്കണം.. ഭർത്താവ് ഒരുക്കാലത്തു ഓർക്കും.. ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു വന്ന അവൾ നാളെ ചേച്ചിടെ ഭർത്താവിനെ ഉപേക്ഷിക്കില്ല എന്ന് പറയാൻ പറ്റുവോ??? കാലം കണക്ക് ചോദിക്കാതിരിക്കില്ല.. കർമഫലം എന്തായാലും കിട്ടും.. പിന്നെ എപ്പോളും വിളിച്ചു അന്വേഷിക്കുക, വീട്ടിൽ വരുമ്പോൾ സ്നേഹത്തോടെ അടുത്തിരിക്കുന്നത്,.. അത് ഭാര്യ /ഭർത്താവ് സ്നേഹം കൊണ്ടാണ്.. എത്ര തിരക്ക് ഉണ്ടെങ്കിലും കുറച്ചു സമയം പരസ്പരം സംസാരിക്കാൻ മാറ്റി വെച്ചാൽ ഏത് പ്രശ്‌നവും തീരും... പെൺ ആണ് എന്നും പെണ്ണിന്റെ ശത്രു.. കൂടെ ഏതേലും ഒരുത്തിയെ കാണുമ്പോൾ ദൈവത്തെ സാക്ഷി ആയി താലി കെട്ടിയ ഭാര്യയും കുഞ്ഞിനേയും ഇവന്മാരൊക്കെ മറക്കും 😡ഇതിലും 2 കണക്കാ.. ചേച്ചിടെ ചേട്ടൻ no പറഞ്ഞാൽ അവൾ പിന്നെ പുറകെ വരില്ല.. അതുപോലെ തിരിച്ചും.. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @shabanaasmi3124
    @shabanaasmi3124 Жыл бұрын

    നിങ്ങൾ ഇയാളെ വിവാഹം കഴിക്കാൻ എടുത്ത തീരുമാനം തെറ്റായിരുന്നു ..ജോലിക്ക് പോകരുത് എന്ന് പറയുമ്പോൾ തന്നെ മനസ്സിലാക്കാമായിരുന്നു അയാൾ ടോക്സിക് person ആണെന്ന്. നിങ്ങളയാളുടെ മാനസ്സീക അടിമയാണിപ്പോഴും ..അതിൽ നിന്ന് നിങ്ങൾ പുറത്ത് കടന്നേ പറ്റൂ ..

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Shabana kalyanathine munney kidann sugichu. Kochum undayi.eni Avan parayunnathry nadaku thala vech koduthilley

  • @jasim398

    @jasim398

    11 ай бұрын

    Kettiyaaaa.....muthea nee

  • @sfr2860
    @sfr2860 Жыл бұрын

    എന്തിനാ അവരുടെ പേര് പറയുമ്പോ mute ആക്കുന്നെ..... പിന്നെ ഇങ്ങനെ ഒരു ഇന്റർവ്യൂ എടുക്കണോ

  • @amalamanu3947
    @amalamanu3947 Жыл бұрын

    തനൂജ നിങ്ങൾക്ക് abhinayamo dabbingo ഇല്ലെങ്കിലും ഒരു കടയിൽ പോയി ജോലി ചെയ്താലും കുഞ്ഞിനും നിനക്കും ജീവിക്കാൻ ഉള്ള സാലറി കിട്ടും.മാന്യമായ എന്ത് ജോലിയും ചെയ്തു കുഞ്ഞിനെ സംരക്ഷിക്കുക.ദൈവം അനുഗ്രഹിക്കട്ടെ

  • @ManojThankappan-eq6pl

    @ManojThankappan-eq6pl

    7 ай бұрын

    അവർ പറഞ്ഞത് കേട്ടോ ആ കുഞ്ഞിനെ എന്തൊക്കെയോ പ്രശ്നം ഉള്ളതാ അതിനെ താനൂജ നോക്കുമ്പോലെ മറ്റാർക്കും നോക്കാൻ കഴിയില്ല. അവര് ജോലിക്ക് പോയാൽ കുഞ്ഞി സ്കൂളിൽ പോയി വരുമ്പോൾ ആരും ഉണ്ടാകില്ല അതിനെ ആരു നോക്കും അവരവരുടെ മക്കൾ സ്വന്തം അമ്മയുടെ കൂടെ നിൽക്കുന്നതിലും സുരക്ഷിതത്വം മറ്റൊരിടത്തു നിന്നും കിട്ടില്ല.

  • @dhanishanittor7929
    @dhanishanittor7929 Жыл бұрын

    ചേച്ചി ദൈവം ഉണ്ട് കൂടെ.....👍👍

  • @thasnikcthasnikc4975
    @thasnikcthasnikc4975 Жыл бұрын

    എന്തൊരു കഷ്ടം ആണന്ന് നോക്കിയേ സ്വന്തം ഭർത്താവ് തൻറെ താണെന്ന് സ്വന്തം മോളുടെ അച്ഛൻ ആണന്ന് iee സേഷ്യൽ mediya vayi മറ്റുള്ളവരുടെ മുമ്പിൽ തെളിയിക്കേണ്ട ഒരു അമ്മയുടെ മാനസിക അവസ്ഥ .എന്താലെ 😢😢😢😢ശരിക്കും സങ്കടം ഉണ്ട് ചേച്ചി നിങ്ങളെ ആലോചിക്കുമ്പോൾ.നിങ്ങളുടെ സ്ത്രീത്വത്തെ അപമാനിക്കൽ അല്ലെ അയാള് ഒരിക്കൽ നിങ്ങളെ തേടി ആയാൾ വരും കാലം അത് തെളിയിച്ചു തരട്ടെ

  • @njdiaries6851
    @njdiaries6851 Жыл бұрын

    സ്നേഹം കൂടി പോയതാണ് പ്രശ്നം... എന്തിനും ഒരു പരിധി ഉണ്ട്

  • @Magicmoon99604
    @Magicmoon99604 Жыл бұрын

    28:02 well said anchor കർമ്മ അത് ഇന്നല്ലെങ്കിൽ നാളെ അത് അയാൾക്കും അവൾക്കും കിട്ടും... പാവം ചേച്ചി ആ വാക്കുകളിൽ കാണാം അയാളോട് ഉള്ള സ്നേഹം എന്നും ദൈവം കൂടെ ഉണ്ടാവട്ടെ.. 😊❤️

  • @anum3409
    @anum3409 Жыл бұрын

    ചേച്ചി അയാൾക്ക്‌ താല്പര്യം ഇല്ലെങ്കിൽ അയാളെ അയാള്ടെ വഴിക്കു വിട്ടേക്കു, ന്തിനാണ് ഇതുപോലെ ഒരുത്തൻ??

  • @dreamgirl3475

    @dreamgirl3475

    Жыл бұрын

    മകൾക്ക് വേണ്ടിയായിരിക്കും. മകൾ അപ്പയെ വേണെമെന്ന് പറയുമ്പോൾ ഇവർ എന്ത് ചെയ്യും....

  • @abvvc574

    @abvvc574

    Ай бұрын

    പറയാൻ എളുപ്പം ആണ് പക്ഷെ ആത്മാർഥമായി സ്നേഹിച്ചാൽ മറക്കാൻ പാടാ അതും അല്ല ആ വെക്തി ആയുള്ള ഓർമ്മകൾ വേട്ടയാടും

  • @lijisurendran8690
    @lijisurendran8690 Жыл бұрын

    She looks like actress saritha....കരഞ്ഞ് തീർക്കാൻ ഉള്ളതല്ല ഈ ജീവിതം ...അവന്റെ മുൻപിൽ ജോലി ചെയ്ത് ജീവിച്ച് കാണിച്ചുകൊടുക്കു .....new gen സ്ത്രീകൾ bold ആണല്ലോ. ..ഇനി ഓര് തിരിച്ചുപോക് വേണ്ടാ

  • @redprincywilliamaluva
    @redprincywilliamaluva Жыл бұрын

    നിങ്ങൾ ജോലിക്ക് പോകു, നല്ല പോലെ ജീവിക്കു, ഉയരങ്ങളിൽ എത്തട്ടെ 🎉

  • @SSK369-S6U
    @SSK369-S6U Жыл бұрын

    ആത്മാർത്ഥ സ്നേഹത്തിന് വിലയില്ല... ശരിയാണ്..

  • @sumayyamidhi
    @sumayyamidhi Жыл бұрын

    പ്രിയപ്പെട്ട സഹോദരീ 🙏നിങ്ങൾ കെത്ര വിദ്യാഭ്യാസമുണ്ട്? ഒന്നുകിൽ വിദ്യാഭ്യാസ ത്തിനു അനുസരിച്ചു ള്ള ഒരു ജോലിക്ക് നിങ്ങൾ ശ്രെമിക്കു... അല്ലെങ്കിൽവളരെ നല്ല ശബ്ദം ആണ്... കാണാനും സുന്ദരി.നിങ്ങൾ ചെയ്തു വന്ന ജോലി ഡബ്ബിങ്, അഭിനയം അല്ലെ? അത് തുടരാൻ നോക്ക്. നിങ്ങൾ ആ മൃഗ ത്തെ ഓർത്തു കരയരുത്..കാരണം നിങ്ങൾ ഇത്രയും ഒക്കെ സ്നേഹിച്ചിട്ടും നിങ്ങളുടെ സ്നേഹം അയാൾക്ക് മനസ്സിലാവുന്നില്ലല്ലോ..ഒരു വിധം തിരിച്ചറിവ് വന്ന കുഞ്ഞല്ലേ നിങ്ങളുടെ മോള്.. അങ്ങനെ യുള്ള ആ കുഞ്ഞിന്റെ മുഖത്ത് നോക്കി നീയെന്റെ കുഞ്ഞല്ല എന്ന് പറഞ്ഞപ്പോൾ ആ കുഞ്ഞിന്റെ മനസ്സിൽ ഉണ്ടായ മുറിവ് 😢😢ആ കുഞ്ഞിന് മറക്കാൻ പറ്റില്ല.. പ്ലീസ് 🙏ദയവു ചെയ്തു നിങ്ങൾ ആ കുഞ്ഞിനേയും വളർത്തി തളരാതെ മുന്പോട്ട് ജീവിക്കാൻ നോക്കു,. ഏറ്റവും ആദ്യം ഒരു ജോലി കണ്ടെത്തണം.. എന്നിട്ട് പടിപടിയായി കാര്യങ്ങൾ ചെയ്യണം 👍👍👍ആ കുഞ്ഞിന് വേണ്ടി നിങ്ങൾ ജീവിക്കണം.. പ്രാർത്ഥിക്കുന്നു സഹോദരിക്ക് വേണ്ടി 🙏🙏🙏

  • @Anjalikym
    @Anjalikym Жыл бұрын

    പാവം. അയാളെ എത്രമാത്രം സ്നേഹിച്ചു.

  • @bindusaji6005
    @bindusaji6005 Жыл бұрын

    ചേച്ചി ഇതുവരെ ഞാൻ ഒരു വിഡിയോ പോലും കണ്ടു കരഞ്ഞിട്ടില്ല എന്നാൽ ഇപ്പോൾ ഞാൻ കരഞ്ഞുപോയി ചേച്ചി പറഞ്ഞപോലെ ആദ്യസിസേറിയൻ കഴിഞ്ഞു ഞാൻ കിടന്നു വേദനിച്ചു നടക്കാൻ ഡോക്ടർമാർ പറയുമ്പോഴും എന്റെ കുഞ്ഞിനെ നോക്കാൻ പോലും എനിക്ക് തോന്നിയിട്ടില്ല എന്റെ ഭർത്താവിനെയാണ് ഞാൻ കാണാൻ ആഗ്രഹിച്ചത് സത്യം പറഞ്ഞാൽ കുട്ടിക്ക് മഞ്ഞപിത്തം ഉണ്ടെന്ന് പറഞ്ഞ് കുട്ടിയെ icu കൊണ്ട് പോയി പ്രസവിച്ചഒരാഴ്ച കഴിഞ്ഞ് അപ്പൊ ആണ്‌ ഞാൻ കുഞ്ഞിനെ കാണാൻ ആഗ്രഹിച്ചത് ചേച്ചി പറഞ്ഞപോലെ ഒരാളെ പ്രത്യേകിച്ച് ഭർത്താവിനെ അത്രമേൽ സ്നേഹിച്ച ഒരു പെണ്ണിനും അയാൾ എൻഡ് തെറ്റ് ചെയ്‌ടാലും പൊറുക്കാൻ കഴിയും അതുപോലെ തള്ളി പറഞ്ഞാൽ ഭൂമിപിളർന്നു താഴേക്കു പോയാൽ മതി എന്ന അവസ്ഥയാകും ഇത് പോലെ ഇനി ആർക്കും വരാതിരിക്കട്ടെ ചേച്ചി ധൈര്യമായി ഇരിക്ക് ഒത്തിരി പ്രാർത്ഥന ചേച്ചികും മോൾക്കും ഉണ്ട് ട്ടോ പേടിക്കണ്ട

  • @linulinulinu6693
    @linulinulinu6693 Жыл бұрын

    Thanooja full support

  • @muthukoya2001
    @muthukoya2001 Жыл бұрын

    ഇതാണ് യഥാർത്ഥ സ്നേഹം

  • @feelathome2022
    @feelathome2022 Жыл бұрын

    Full support thanuja. You are not wrong

  • @chinnuchandrank
    @chinnuchandrank Жыл бұрын

    Oru chiri iru chiriyil apply cheyane chechi.. programs oke cheyth active aaku .athpole KZread il oke videos idu..yella support um

  • @ShameersubairShameersuba-mv8go
    @ShameersubairShameersuba-mv8go Жыл бұрын

    അവന്റെയും അവടെ കാമുകിയുടെ പേരെ പറയുന്നടുത്തു സൈലന്റ് ആക്കി എഡിറ്റ് ചെയ്യുന്നത് ഇങ്ങനെ ഉള്ളവരെ പ്രോട്ടക്ട് ചെയ്യുന്ന എന്തിനാ നാണം കെടുത്തണം

  • @reshmaraj6171
    @reshmaraj6171 Жыл бұрын

    പോകുന്നവർ പോട്ടെ,ഈ കാലത്തു.., അയ്യോ എന്റെ kunjinu അച്ഛനെ വേണം എന്ന് കരുതി എല്ലാം സഹിക്കുന്ന സ്ത്രീകൾ വളരെ ചുരുക്കം. ദൈവം നമുക്ക് ആരോഗ്യം തന്നിട്ടുണ്ട്, ജോലി ചെയ്ത ആ കുഞ്ഞിന് നല്ലത് പോലെ വളർത്തു.aanu പിടിച്ചു വാങ്ങുന്ന സ്നേഹം അധികം നാളുകൾ നിലനിൽക്കില്ല ചേച്ചി. അത് മറ്റൊന്നിനെ തേടി പോകും. ഒരു പക്ഷെ ഈ കുട്ടി വളർന്നു വരുമ്പോ ചോദിക്കും ഇങ്ങനെ ഒരു അച്ഛനെ enikku വേണ്ടാന്നു.

  • @mollythomas2806
    @mollythomas2806 Жыл бұрын

    ദാമ്പത്യതകര്‍ച്ച. ഒരു കുടുംബ ജീവിതം പളുങ്ക പാത്രം പോലെയാണ്. വളരെ, വളരെ സൂക്ഷിച്ചു ഹാന്‍ഡില്‍ ചെയ്തില്ലെങ്കില്‍ ദേ ഇങ്ങനെ. രണ്ടുപേരുടെയും ഭാഗത്ത് തെറ്റുകള്‍ ഉണ്ട്. പക്വതയില്ല, ധാര്‍മ്മകതയില്ല, ക്ഷമയില്ല, വിട്ടുവീഴ്ചയില്ല., സര്‍വ്വോപരി പരസ്പരവിശ്വാസം ഇല്ല. ഈ തനൂജ വാക്കുകള്‍ മനോഹരമായി പറയുവാന്‍ കഴിയും.അയാള്‍ ഭൂലോകഫോര്‍ഡ് തന്നെ. ഇതിന്‍്റെ ഇടയില്‍, ആ പാവം കുഞ്ഞ്.. അതിന്‍്റെ ഭാവി.

  • @rosevlog5582
    @rosevlog5582 Жыл бұрын

    മറെക്കണം. നമ്മളെ വേണ്ടതവരെ നമ്മളും വേണ്ട എന്ന് വെക്കണം. നിങ്ങൾക്ക് ഇഷ്ടം ഉള്ള മറ്റ് കരിയങ്ങൾ ചെയ്യൂ അയാളെ വേണ്ട എന്ന് വേക്ക്

  • @Jolyjester444
    @Jolyjester444 Жыл бұрын

    ചേച്ചി തന്നെയാണ് ആ കുഞ്ഞിന്റ അച്ഛനും അമ്മയും എല്ലാം..

  • @thakkuthakku6311
    @thakkuthakku6311 Жыл бұрын

    അവൻ പോയെങ്കിൽ തന്നെ തിരിച്ചു വരും ചേച്ചി പക്ഷെ സ്വീകരിക്കരുത് അവള് കെട്ടിയോനെയും രണ്ടു കുഞ്ഞുങ്ങളെയും കളഞ്ഞു ഇയാളുടെ കൂടെ വന്നെങ്കിൽ ഇയാളെ മടുക്കുമ്പോൾ അവൾക്ക് ഇനി വേറെ ആരെങ്കിലും കിട്ടുo പൊക്കോളും , ചേച്ചി വിഷമിക്കാതെ നല്ല ജോലി ഒക്കെ നോക്കി ആ മോളെ വളർത്തു.

  • @kunjattasworld9945
    @kunjattasworld9945 Жыл бұрын

    Thanuja അനുഭവിച്ചത് ഒരുപാടു് സ്ത്രീകൾ അനുഭവിക്കുന്നത് ആണ്.. സത്യം പറഞ്ഞാല് ഉള്ളിൽ കൊണ്ടു് ട്ടോ.. കരഞ്ഞു പോയി..ഞാനും അങ്ങനെ ആയിരുന്നു,, എൻ്റെ hus um പറഞ്ഞിട്ടുണ്ട് എന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്, മോളെ snehikku എന്ന്.. ഒരുപാടു് ഒരുപാടു് കരഞ്ഞു കരഞ്ഞു ഉറങ്ങിയിട്ടുണ്ട് ഞാൻ.. പിന്നെ ബോൾഡ് ആയി..ipol ചേട്ടന് ഇങ്ങോട്ട് ആണ് സ്നേഹം..പിന്നെ യൂട്യൂബ് വീഡിയോ ഒക്കെ ചെയ്യും,insta ചെയ്യും..അങ്ങനെ കുറച്ചു change വരുത്തും മനസ്സിനെ

  • @dd-pv1hp
    @dd-pv1hp Жыл бұрын

    എല്ലാത്തിനോടും ഒരു ചെറിയ gap ഇടുന്നത് life il നല്ലതാണ്. അല്ലെങ്കിൽ അന്തമാകും

Келесі