"ഞങ്ങൾ പിരിഞ്ഞെന്ന് വാർത്ത വന്നപ്പോൾ കല്യാണി പറഞ്ഞത്"🤣| Bindu Panicker & Sai Kumar | Interview

Фильм және анимация

Kochi-headquartered Chinmaya Vishwa Vidyapeeth, first private deemed-to-be university in Kerala, offers UGC approved UG, PG, Ph.D. and Integrated Master Programmes. For admissions-related inquiries, contact 1800-270-4888/+91 7558896000 or admissions@cvv.ac.in. For more details, please log on to www.cvv.ac.in
------------------------------------------------------------------------------------------------------------------------------------
My G Future
mygdigital?igsh...
www.myg.in/
------------------------------------------------------------------------
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#bindupanicker #saikumar #rorschachmovie
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 198

  • @BehindwoodsIce
    @BehindwoodsIce11 ай бұрын

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @ed9964

    @ed9964

    11 ай бұрын

    Work hard to replace this ഇക്കിളി വീണ

  • @Sarshi-me9xs

    @Sarshi-me9xs

    11 ай бұрын

    Iuiii888uu😅😅i999ii

  • @saritharemith1175
    @saritharemith117510 ай бұрын

    ഒരാളുടെ ജീവിതത്തിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് അവർക്ക് മാത്രമേ അറിയാൻ കഴിയൂ, മറ്റാർക്കും കഴിയില്ല. അതുകൊണ്ട് ആരെയും വിധിക്കരുത്. ഇപ്പോൾ അവർ വളരെ സന്തോഷത്തോടെ ജീവിക്കുന്നു, ഈ ലോകത്തിൽ എല്ലാവരും സന്തോഷകരമായ കുടുംബ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നു, ദൈവം ഇവരെ അനുഗ്രഹിക്കട്ടെ.

  • @sreekarps
    @sreekarps11 ай бұрын

    ബിന്ദു ചേച്ചി is soo comfortable and happy with Sai ചേട്ടൻ.. be happy forever

  • @apoorvakiran
    @apoorvakiran11 ай бұрын

    Yes bindhu chechi deserve award for roscharch ❤ she just nailed it😍

  • @supriyatr7364
    @supriyatr736411 ай бұрын

    രക്തബന്ധം അത് എത്ര വലിയ feelings ആണെന്ന് മനസ്സിലാക്കാൻ ഇനിയും time ആവശ്യമാണ് സായ്കുമാർ.❤

  • @navamis4754

    @navamis4754

    10 ай бұрын

    ഈ പെണ്ണ് അവന്റെ മകളല്ലെന്നു ആരറിഞ്ഞു

  • @Nimmytalks
    @Nimmytalks10 ай бұрын

    സ്വന്തം മകളെ നോക്കതെ, കണ്ടവന്റെ മകളെ നോക്കുന്ന ഒരു നല്ലവനായ step father 😆

  • @rebelson5883
    @rebelson588311 ай бұрын

    മനസ്സിൽ ചേച്ചിക്ക് തന്നെയാണ് അവാർഡ്. Roscharch ൽ അത്രയും ഗംഭീര പെർഫോമൻസാണ്. ലാസ്റ്റ് സീനിലൊക്കെ മമ്മൂക്കയെ പോലും തകർത്തു കളഞ്ഞു.

  • @sreeragssu
    @sreeragssu11 ай бұрын

    റോഷക് le പ്രകടനതിന് മികച്ച സ്വഭാവ നടി ക്ക് യോഗ്യത ഉണ്ടായിരുന്നു സൗദി വെള്ളക്ക ile നടിയേക്കാൾ എന്ത് കൊണ്ടും മികച്ച പ്രകടനം ആയിരുന്നു...

  • @PraveenBaby
    @PraveenBaby11 ай бұрын

    അതൊരു നല്ല interview ആയിരുന്നു. രണ്ടുപേരെയും ഒരുമിച്ച് കണ്ടതിൽ ശരിക്കും സന്തോഷമുണ്ട്. ഇരുവരും കേരളത്തിലെ അതിശയകരമായ കഴിവുള്ള അഭിനേതാക്കളാണ്.

  • @sallyissac9933

    @sallyissac9933

    11 ай бұрын

    നീ പോടാ പട്ടി

  • @ammu78216

    @ammu78216

    9 ай бұрын

    Kudumbam kalakkikal

  • @smitha830
    @smitha83010 ай бұрын

    ഇതൊക്കെ കേൾക്കുമ്പോൾ സ്വന്തം മകൾക് എന്തു വിഷമം തോന്നും... ഒരു മകൾക്കും ഇങ്ങനെ ഒരു വിധി ഉണ്ടാവാതിരിക്കട്ടെ

  • @linithaathish2613

    @linithaathish2613

    4 ай бұрын

    Correct

  • @medicdukhan6299
    @medicdukhan629911 ай бұрын

    സത്യത്തിൽ ഇവർ പിരിഞ്ഞു എന്നാണ് ഞാൻ കരുതിയത്.. ഈ online മീഡിയകൾ തുലഞ്ഞു പോകും 🧐

  • @irinetony5327
    @irinetony532711 ай бұрын

    Sai kumar sir loves so much innocent sir😂

  • @remyarajan2096
    @remyarajan209611 ай бұрын

    Randum perum nala combo 😍

  • @sharanyavaishakh
    @sharanyavaishakh11 ай бұрын

    ബിന്ദു ചേച്ചി ഇത്രയും പാവമാണോ 🥰cheriya കുട്ടീടെ പെരുമാറ്റം

  • @justinjames8715
    @justinjames871511 ай бұрын

    Bindu chechi ❤️ she deserves a award for suthradaran.

  • @mekhalababuraj8376

    @mekhalababuraj8376

    11 ай бұрын

    ❤100 percentage

  • @reliskurian

    @reliskurian

    11 ай бұрын

    @@mekhalababuraj8376 She got...........

  • @krishnasree3881
    @krishnasree388111 ай бұрын

    He is a good person. Together they make a good couple

  • @sreekumarpr7363
    @sreekumarpr736311 ай бұрын

    സായികുമാർ.... പൊളി ഒരു 30 വയസ്സ് കുറഞ്ഞു

  • @RaviPuthooraan
    @RaviPuthooraan11 ай бұрын

    Both of them are extremely talented ❤👌

  • @ambilis9855
    @ambilis985511 ай бұрын

    സ്വന്തം മകളെ തിരക്കാത്ത ഒരു അച്ഛൻ

  • @mohananpillai4902
    @mohananpillai490211 ай бұрын

    സതൄത്തിൽ ഇവർ വിവാഹബന്ധം പിരിഞ്ഞു എന്ന് അറിഞ്ഞപ്പോൾ വല്ലാത്ത വിഷമം തോന്നി. ഇത് കണ്ടപ്പോൾ ഒരു കൊട്ടാരക്കരൻ എന്ന നിലയിൽ അതീവ സന്തോഷം തോന്നി. 🌹

  • @AnM9994
    @AnM999411 ай бұрын

    Bindu nte face ichiri koodi slim aayal kurach koodi expressive aayene..❤

  • @user-ky9xt1of5k
    @user-ky9xt1of5k11 ай бұрын

    Bindhu chechikku award kittandathanu

  • @manumohan3636
    @manumohan363611 ай бұрын

    സായികുമാർ ചെറുപ്പം ആയല്ലോ..

  • @jenharjennu2258
    @jenharjennu225811 ай бұрын

    അർഹത ഇല്ലാത്ത ഒരാൾക്കാണ് മികച്ച സഹനടിക്ക് ഉള്ള അവാർഡ് കിട്ടിയത് സീത എന്നാ കഥാപാത്രമായി മാറിയ ഇവർക്ക് ലഭിച്ചില്ല

  • @rameezshaji8891
    @rameezshaji889111 ай бұрын

    Sai Kumar still the wine ❤️

  • @lathikas3975
    @lathikas397511 ай бұрын

    veena എന്തിനാ കിണിക്കുന്നത്

  • @roja.848

    @roja.848

    11 ай бұрын

    വീണ കിണിച്ചാൽ ആകാശം ഇടിഞ്ഞു വീഴുമോ

  • @sidharthmanojkumar8158
    @sidharthmanojkumar815811 ай бұрын

    Sometimes, you find the right person at the wrong time. Sometimes it's the wrong person at the right time. But when you find the right person, at the right time, in the right situation, it's because you're meant to be together. Fate has grabbed both of your hands. Don't let go.❤❤

  • @ashaunni4528
    @ashaunni452811 ай бұрын

    വീണ യുടെ ചിരി അസഹ Jo

  • @SoniasamUK
    @SoniasamUK11 ай бұрын

    Me as well thought Bindhu paniker will get award for that role

  • @3one323
    @3one32311 ай бұрын

    Expecting more interviews from this couples .....sai kumar cheten and bindu chechi.❤ Nice watching.....Wish not to end this interview.

  • @anithaavani2233
    @anithaavani223311 ай бұрын

    പാവം സ്വന്തം മകളെ വേണ്ടാത്ത അച്ഛൻ

  • @onebyone874
    @onebyone87411 ай бұрын

    Nice family ❤️‍🔥

  • @Kids-Learning-Channel123
    @Kids-Learning-Channel12311 ай бұрын

    Nalla interview😍bor adipichila

  • @drupathranjith1801
    @drupathranjith180111 ай бұрын

    Kandirunnu poyi...adipoli

  • @NiyaNiya-mi9qi
    @NiyaNiya-mi9qi11 ай бұрын

    2-3 year അല്ലെ ആയുള്ളൂ ഇവരുടെ കല്യാണം കഴിഞ്ഞിട്ട്.....അവനവന്റെ സ്വൊന്തം മകൾ എവിടാണെന്ന് പോലും അറിയില്ല എന്നുതോന്നുന്നു ഇയാൾക്ക്...എന്നിട്ട് മറ്റുള്ളവരുടെ മക്കളെ എന്തൊരു കരുതലാ ഇയാൾക്ക് 😂

  • @tradegq8014

    @tradegq8014

    11 ай бұрын

    മകളുടെ കല്യാണം നിങൾ കണ്ടിരുന്നോ

  • @NiyaNiya-mi9qi

    @NiyaNiya-mi9qi

    11 ай бұрын

    @@tradegq8014 തന്റെ മകളെയോ? Famus ആണോ തന്റെ മോൾ? എന്താ തന്റെ പേര്? യൂട്യൂബിൽ ഉണ്ടെങ്കിൽ കാണാമല്ലോ 😊

  • @Cindu297

    @Cindu297

    11 ай бұрын

    @@tradegq8014കണ്ടു കൈ പിടിച്ചു കൊടുക്കാൻ വരെ ഈ മഹാനായ അച്ഛൻ ചെന്നില്ല ദുഷ്ടൻ

  • @gyanimohan5337

    @gyanimohan5337

    10 ай бұрын

    Living ടുഗെതർ ആയിരുന്നു എന്ന് തോന്നുന്നു എന്നിട്ടാണ് കല്യാണം കഴിച്ചത് e കല്യാണി ആണ് തീരെ ചെറുതാണ് തടിച്ചിട്ട്

  • @mpstalinpolic2836
    @mpstalinpolic283611 ай бұрын

    സായികുമാർ ചേട്ടൻ legendary actor ആണ്.... പക്ഷെ മദ്യപാനം കണ്ട്രോൾ ചെയ്യത് ശരീരം ശ്രദ്ധിച്ചു....... സായി ചേട്ടൻ സിനിമ യിൽ സജീവം ആവണം.... പൃഥ്വിരാജ് സിനിമ കളിൽ മാത്രം ആണ് സായികുമാർ sir ഉണ്ടാവുക സാധാരണ..... Sir സിദ്ദിഖ് നെ പോലെ തന്നെ സജീവം ആവണം..... സിദ്ദിഖ് ന്റെ ചെരുപ്പ് നക്കൽ കാരണം അവസരം കുറഞ്ഞനടൻ മാർ ആണ് ഷമ്മി തിലകൻ, മനോജ്‌ k ജയൻ, വിജയരാഘവൻ sir എല്ലാം.... എല്ലാരും സജീവം ആവട്ടെ......

  • @sreeragssu

    @sreeragssu

    11 ай бұрын

    സിദ്ദിഖ് നു എല്ലാവരോടും നല്ല ബന്ധം ആയത് നേട്ടമായി അത് കൊണ്ടും ഏറ്റവും തിരക്കുള്ള നടൻ ആണ് പുള്ളി എന്നും

  • @MS-fi3sb
    @MS-fi3sb11 ай бұрын

    വാസു 🔥🔥

  • @anez1717
    @anez171711 ай бұрын

    nice interview❤❤

  • @abhijithjqwe8938
    @abhijithjqwe893811 ай бұрын

    ❤❤❤

  • @AnnGo-cu8jm
    @AnnGo-cu8jm11 ай бұрын

    Ayo othiri nalla couple....

  • @crithmisramarysusej5823
    @crithmisramarysusej582311 ай бұрын

    Lovely couple❤❤❤ kalyani's blessing

  • @shyamkumar-ry3gi
    @shyamkumar-ry3gi11 ай бұрын

    Perfect couple... May god bless u...

  • @dilna563
    @dilna56310 ай бұрын

    These couples❤❤❤

  • @user-yv5mk2pp5b
    @user-yv5mk2pp5b11 ай бұрын

    പാവം ചേട്ടൻ ഇപ്പോളെങ്കിലും ഒന്ന് സമാധാനം കിട്ടിയല്ലോ.. ഓരോ മനുഷ്യർക്കും പിന്നാമ്പുറ കഥകൾ ഉണ്ടു.... സമാധാനം അല്ലേ വലുത് എല്ലാവർക്കും

  • @tomsythomas6266
    @tomsythomas626611 ай бұрын

    Nice couple

  • @Miami678
    @Miami67810 ай бұрын

    They are so sweet together ❤

  • @arathyvr792
    @arathyvr79210 ай бұрын

    Happy couple

  • @bavintm6806
    @bavintm680611 ай бұрын

    Saikumar kidu Look aayi 👌

  • @kelappan556
    @kelappan55611 ай бұрын

    ബിന്ദു പണിക്കരെക്കാൾ മികച്ച അഭിനയം രേഖയിലെ കുട്ടിയുടേത് ആയിരുന്നു 👍👍 രേഖ നടിയാണ് മികച്ചു നിന്നത് 💕💕

  • @sreeragssu

    @sreeragssu

    11 ай бұрын

    മികച്ച സ്വഭാവ നടി ക്ക് യോഗ്യത ഉണ്ടായിരുന്നു സൗദി വെള്ളക്ക ile നടിയേക്കാൾ മികച്ച പ്രകടനം

  • @anveshdev8827
    @anveshdev882711 ай бұрын

    Part 2 pradikshikunuuu

  • @saj_Great
    @saj_Great11 ай бұрын

    Bindhu chechinde face nokit pedichu . What happened

  • @naatuvisesham
    @naatuvisesham11 ай бұрын

    Sai ettan ndh glamour ahnu ipozum

  • @Kalalayam9119
    @Kalalayam911911 ай бұрын

    വേർപിരിഞ്ഞവർ ഒരുമിച്ച് എന്താ എന്ന് നോക്കാൻ വന്ന ഞാൻ 😮😮😮

  • @saithushafi1589
    @saithushafi158911 ай бұрын

    Poli interview ❤❤❤❤❤ anchor super

  • @benzy9061
    @benzy906111 ай бұрын

    Lovely couples ❤️

  • @HAZANUL_ASHKAR_VLOGS12
    @HAZANUL_ASHKAR_VLOGS1211 ай бұрын

    ചേട്ടൻ ഉരുളയുടെ കാര്യം പറഞ്ഞപ്പോൾ വാപ്പയേ ഓർത്തുപോയി

  • @sangeeths3078
    @sangeeths307811 ай бұрын

    Idak keri paranjapo pulli sorry paranje ketto💯gentleman

  • @vvofficials3600
    @vvofficials360011 ай бұрын

    Sherikkum rorschach nu Bindu chechik award Kittanam aayrnu...

  • @susanthomas2774
    @susanthomas277411 ай бұрын

    Pavam old bharya

  • @nishasoman2573
    @nishasoman257311 ай бұрын

    Suuuperrr

  • @lilly473
    @lilly47311 ай бұрын

    Ivarude look ithil super. Bindu looking beautiful

  • @happy-fi7mf
    @happy-fi7mf11 ай бұрын

    ഇവിരുടേത് രണ്ട് പേരും സെക്കന്റ്‌ മാര്യേജ് അല്ലെ

  • @kl02pramodvlog28
    @kl02pramodvlog2811 ай бұрын

    അമ്മച്ചി ആ ആ പെട്ടി ഇങ്ങു താ 😂😂😂😂😂😂😂😂😂😂😂😂

  • @Jp-ht3pu

    @Jp-ht3pu

    11 ай бұрын

    റിസബാബ

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn310511 ай бұрын

    👌👌👌👌

  • @ananduslifetravelvlogs1783
    @ananduslifetravelvlogs178311 ай бұрын

    Super ജോഡി ❤

  • @LM-ns3rv
    @LM-ns3rv11 ай бұрын

    നല്ല ഒരു അഭിമുഖം

  • @colours1235
    @colours123510 ай бұрын

    Sai chettan cheruppamayi

  • @Jensoo_Love45
    @Jensoo_Love4511 ай бұрын

    ഓ അവാർഡ് വാങ്ങിക്കാൻ തക്ക അഭിനയമൊന്നും കണ്ടില്ല

  • @jayakrishnan975
    @jayakrishnan97511 ай бұрын

    😊♥️

  • @bijirpillai1229
    @bijirpillai122910 ай бұрын

    സ്വന്തം മക്കളെ അന്വേഷിക്കാത്ത അച്ഛൻ ആരാന്റെ മോളുടെ കാര്യം തിരക്കുന്നു

  • @anjaliv2117
    @anjaliv211711 ай бұрын

    Veena be authentic...fake aay chirichu chirichu tired aay..😁😁

  • @fereenafelix6228
    @fereenafelix622810 ай бұрын

    My favourite couple ❤❤

  • @baishaarun8860
    @baishaarun886010 ай бұрын

    Veena super ❤

  • @kevinbgeorge119
    @kevinbgeorge11911 ай бұрын

    ❤❤❤❤

  • @mr.loop_
    @mr.loop_11 ай бұрын

    നല്ല ചോത്യം 🙏

  • @anasnazarudeen786
    @anasnazarudeen78611 ай бұрын

    Ente swantham naatukaran❤❤sai chettan❤❤

  • @ashaginu3622

    @ashaginu3622

    11 ай бұрын

    CR by by❤😅😊😊😊

  • @anasnazarudeen786

    @anasnazarudeen786

    11 ай бұрын

    @@ashaginu3622 means what

  • @entertainmentbox7180
    @entertainmentbox718011 ай бұрын

    *ലേ ഇത്‌ കാണുന്ന സായിയുടെ ആദ്യ ഭാര്യയും മോളും ഇപ്പോ എങ്ങനെ ഇരിക്കണ്* 😮

  • @vr07744

    @vr07744

    11 ай бұрын

    Atinu ninaku nta... Ayalude jeevithathil nta pattiyatu nnu ninaku ariyumo

  • @entertainmentbox7180

    @entertainmentbox7180

    11 ай бұрын

    @@vr07744 അത് തന്നെ ഈ കമെന്റ് ഇട്ടതിനു നിനക്ക് എന്താ 😂🙏🏻

  • @alexrejin4073

    @alexrejin4073

    9 ай бұрын

    Athine ninak entada malara

  • @entertainmentbox7180

    @entertainmentbox7180

    9 ай бұрын

    @@alexrejin4073 അത് തന്നാ നിന്നോടും പറയാനുള്ളത് നീ ഏതാടാ മൈരാ നിന്നോട് ഇവിടെ എന്തെങ്കിലും പറഞ്ഞോ ഇവിടെ കിടന്നു മെഴുകാൻ

  • @akstatusworks181
    @akstatusworks18111 ай бұрын

    Theeraruthee ennu vijaaricha interview ❤❤❤

  • @dnvlog5007
    @dnvlog500711 ай бұрын

    ക്യൂട്ട് ഫാമിലി, 👏🏻👏🏻👌🏻എന്നും ഈ സ്നേഹബന്ധം നിലനിൽക്കട്ടെ 🙏🏻🙏🏻🙏🏻🤝🤝🤝🤝👍🏻👍🏻👍🏻👍🏻❤❤❤❤

  • @kanchanaraj2455

    @kanchanaraj2455

    11 ай бұрын

    അവനവന്റെ ജീവിതത്തിൽ സംഭവിക്കുമ്പോഴും ഇങ്ങനെ പറയുമോ..

  • @gamingwithaaplayers5787
    @gamingwithaaplayers578711 ай бұрын

    Enthu achan

  • @skdirector1062
    @skdirector1062Ай бұрын

    ഒരു നല്ല വേഷം ചെയ്തെന്നു കരുതി അവാർഡ് കിട്ടാനുള്ള ഒന്നും റോഷാക്കിൽ ബിന്ദുപണിക്കർ ചെയ്തിട്ടില്ല

  • @roja.848
    @roja.84811 ай бұрын

    ഭാര്യയെ ഉപേക്ഷിച്ചാലും മോളെ തിരക്കാമായിരുന്നു

  • @SamJoeMathew

    @SamJoeMathew

    11 ай бұрын

    ഇവിടെ മോളെ ഫ്രീ ആയി കിട്ടിയല്ലോ? 🤭

  • @hh-ms3ub

    @hh-ms3ub

    11 ай бұрын

    His own daughter is so good girl very sorry 😢

  • @Ash-pl8vq

    @Ash-pl8vq

    11 ай бұрын

    Swantham kudubathile kaaryam nokkinedaa🙏🙄

  • @MinuTrishiva

    @MinuTrishiva

    11 ай бұрын

    Mol serial il abhinayoikku undarunnu...

  • @giventakefans

    @giventakefans

    11 ай бұрын

    അവരുടെ ജീവിതത്തിൽ എന്തൊക്കെ ചെയ്യുന്നു , ചെയ്യുന്നില്ല എന്ന് നമ്മൾ അല്ല തീരുമാനിക്കേണ്ടത്.

  • @akhilmohanm
    @akhilmohanm11 ай бұрын

    ❤️❤️❤️❤️

  • @entertainmentbox7180
    @entertainmentbox718011 ай бұрын

    57 വയസ്സ് 😮 1966 ദിലീപ് 56 1967 ഒരു വയസിനു different

  • @sreeragssu

    @sreeragssu

    11 ай бұрын

    ദിലീപ് 1968 lanu wiky il ഈയിടെ നല്ല editing ആണ് കുറച്ച് കാലം 69 ആയിരുന്നു

  • @entertainmentbox7180

    @entertainmentbox7180

    11 ай бұрын

    @@sreeragssu എന്നാലും അതികം diffrent ഇല്ലല്ലോ ഈ പുള്ളി എല്ലാരെക്കാളും ചെറുപ്പമാണ് എന്ന് ഇപ്പോൾ അല്ലെ അറിഞ്ഞേ മമ്മൂട്ടിയുടെയും മോഹൻലാൽ ന്റെയും അച്ഛൻ ആയി അഭിനയിച്ചില്ലേ

  • @sreeragssu

    @sreeragssu

    11 ай бұрын

    @@entertainmentbox7180 ഞാൻ കരുതിയത് 60 ഉണ്ടെന്ന wiky നോകി. ഇത് ശരിക്കും കരുതിയില്ല 1989 il റാംജി rao വിൽ തന്നെ 27-28 ഒകെ കണ്ടാൽ തോന്നും പിന്നെ പ്രായം കൂടുതൽ കരുതാൻ കാരണം e പ്രായം ഉള്ള ദിലീപ് അടക്കം മറ്റുള്ളവർ lalettan, സുരേഷേട്ടൻ എന്നൊക്കെയാണ് ഇന്റർവ്യൂ il പറയുക ഇങ്ങേരു പേര് തന്നെ പറയും അത് കൊണ്ട് ആ ഒരു age ഉണ്ടെന്ന് കാണുന്നവർക്കും തോന്നും

  • @dreamwalk9784
    @dreamwalk978410 ай бұрын

    കറക്റ്റ്ാണ് പറഞ്ഞത് എന്റ കൂർക്ക൦ വലികേട്ട് ഞാനു൦ ഞെട്ടീട്ടുണ്ട്...😂😂😂 രണ്ടുപേരു൦ നന്നായി മനസിലാക്കി ജീവിക്കുന്നു...അതാ നിങ്ങളുടേ വിജയ൦❤

  • @rajkiranj5858
    @rajkiranj585811 ай бұрын

    Veena is too much toooo over 😊

  • @rahulullas6583
    @rahulullas658311 ай бұрын

    Veenayude chodhyangal pathivu polle oru nilavaravumila😢

  • @keralatravelvlogjohaan6040
    @keralatravelvlogjohaan604011 ай бұрын

    Ninghalude swabhavam kittathirunna mathi😊😊😊

  • @Psychosaudi

    @Psychosaudi

    11 ай бұрын

    Athennna

  • @smithaa1078

    @smithaa1078

    11 ай бұрын

    Athe

  • @rahulvvenu
    @rahulvvenu11 ай бұрын

    Love for both of them 😍😍😍

  • @Kumbanattukaran
    @Kumbanattukaran11 ай бұрын

  • @duffai4566
    @duffai456610 ай бұрын

    Sarinta mugem athapolullalla pavem makala marakaruth jeevithem onna ulluuu🙏🏻 avala onn vilik🙏🏻

  • @ushakrishnakumar7950
    @ushakrishnakumar795011 ай бұрын

    Swantham blood I'll peranna makale velikkarundo

  • @alexandermathews3483
    @alexandermathews348310 ай бұрын

    എനിക്ക് ബയഗര ഇഷ്ടം ആണ് ഇവരെ രണ്ട് പേരെ

  • @thankusirthomas46
    @thankusirthomas469 ай бұрын

    Maravi saikumarina correct sontham wifine makalem marannallo

  • @ash-qu6uy
    @ash-qu6uy10 ай бұрын

    ഡേയ് ഒക്കെ ചെയ്ത് 😂

  • @rashibinas2207
    @rashibinas220710 ай бұрын

    സായി കുമാർ സാറിന് മുറുക്കി തുപ്പാൻ കോളാമ്പി തിരഞ്ഞു പോയ ആളാണ് ഞാൻ 💙😍😂

  • @sreejass4822
    @sreejass482210 ай бұрын

    Saikumar.....abhinayam....😅😅

  • @Josephchrist947
    @Josephchrist94711 ай бұрын

    So ivarde koode ulla kutty aarudeyaanu

  • @remyang2680

    @remyang2680

    11 ай бұрын

    Bindhu panikarude

  • @adithyavenu211
    @adithyavenu21110 ай бұрын

    E chechide samsaram nthw engane epo bayankara konji parayunnna

  • @arjunvmenon9245
    @arjunvmenon924511 ай бұрын

    Saikumar rocks

Келесі