ഇന്നത്തെ കുഞ്ഞാലിയെ എനിക്ക് ഇഷ്ടമല്ല. പക്ഷേ പഴശ്ശി? -സായികുമാര്‍ വെട്ടിത്തുറന്ന് പറയുന്നു | CAN

Ойын-сауық

#saikumar #canexclusive #canchannelmedia
First EP# • ഇന്നത്തെ കുഞ്ഞാലിയെ എന...
Second EP# • ഷൂട്ടിംഗിനിടെ മമ്മൂട്ട...
Third EP# • ജോലി ചെയ്താല്‍ കൂലി കി...
Fourth EP# • ബിന്ദുപണിക്കരെക്കുറിച്...
Follow us:
Facebook: / canchannelmedia
Instagram: / canchannelmedia
Twitter: / canchannelmedia
Website: www.canchannels.com
Watch More Videos:
/ canchannelmedia
Anti-Piracy Warning
This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Crew:
K Suresh
Anwar Pattambi
Noufal
Mubashir

Пікірлер: 454

  • @ayyappankuttykallellimolat6356
    @ayyappankuttykallellimolat63562 жыл бұрын

    ഏറ്റവും മികച്ച നടന്മാരിലൊരാൾ ആയിരുന്നു കൊട്ടാരക്കര ,സായികുമാറും മികച്ച നടന്മാരിലൊരാൾ തന്നെയാണ്

  • @hashimaa6101
    @hashimaa61012 жыл бұрын

    കണ്ണ് കൊണ്ട് അഭിനയം കാഴ്ച്ച വെച്ച അതുല്യ കലാകാരൻ ♥️♥️♥️

  • @AbdulRasheed-cg6vz
    @AbdulRasheed-cg6vz2 жыл бұрын

    മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട അഞ്ചു നടന്മാരിൽ ഒരുവൻ,,ദീർഘായുസ്സോടെ ഇരിക്കട്ടെ 😊❤️🙏🏻

  • @JSVKK

    @JSVKK

    2 жыл бұрын

    ബാക്കിയുള്ള 4 പേർ?

  • @AbdulRasheed-cg6vz

    @AbdulRasheed-cg6vz

    2 жыл бұрын

    @@JSVKK തിലകൻ,,നെടുമുടി,,ഒടുവിൽ,ജഗതി

  • @sreeragssu
    @sreeragssu2 жыл бұрын

    കുറച്ചു വർഷങ്ങൾ ആയി മലയാള സിനിമ പ്രത്യേകിച് പുതിയ സംവിധായകർ വേണ്ട വിധം ഉപയോഗിക്കാത്ത നടനാണ് saikumar.. വളരെ മികച്ച കഥാപാത്രങ്ങൾ അദ്ദേഹത്തിന് ലഭിക്കട്ടെ എന്നാശംസിക്കുന്നു...

  • @rahul-qg9dj

    @rahul-qg9dj

    2 жыл бұрын

    Yes

  • @dicrus.55

    @dicrus.55

    2 жыл бұрын

    Yess ellathilm aa siddikina kand maduth ee pulliye koodi pariganichude

  • @jenharjennu2258

    @jenharjennu2258

    2 жыл бұрын

    ജക്കബിന്റെ സ്വർഗ്ഗരാജ്യം, ലൂസിഫർ മാത്രമുണ്ട്

  • @rahul-qg9dj

    @rahul-qg9dj

    2 жыл бұрын

    @@jenharjennu2258 drishyam 2 il set aarnnu aalde narration 🔥

  • @sreeragssu

    @sreeragssu

    2 жыл бұрын

    @@dicrus.55സത്യമാണ് പുള്ളി ചെയ്ത പല കഥാപാത്രങ്ങളും ഇങ്ങേർക്കും വഴങ്ങുന്നതാണ്.. ഇമോഷണൽ സീൻസ് ഒക്കെ നന്നായി ചെയ്യാൻ അറിയാം

  • @swaminathan1372
    @swaminathan13722 жыл бұрын

    അഭിനയത്തിൻ്റെ കാര്യത്തിൽ അച്ഛൻ്റെ പേര് കളയാത്ത മകൻ...🙏🙏🙏

  • @sumeshsumeshps5318

    @sumeshsumeshps5318

    2 жыл бұрын

    യെസ്, 100% ശരി ആണ്,

  • @jayaprakashk5607

    @jayaprakashk5607

    2 жыл бұрын

    Athe range

  • @kamalprem511

    @kamalprem511

    Жыл бұрын

    👌

  • @sindhusindhu8132
    @sindhusindhu81322 жыл бұрын

    Sai kumar നെ പോലെ വേറൊരു നടൻ ഇല്ല എന്ന് വിശ്വസിക്കുന്ന ഒരാൾ ആണ് ഞാൻ. God bless u.... 🙏

  • @RationalThinker.Kerala

    @RationalThinker.Kerala

    2 жыл бұрын

    Vijaya Raghavan, Siddiq

  • @sumeshsumeshps5318

    @sumeshsumeshps5318

    2 жыл бұрын

    യെസ്

  • @felixantony5007

    @felixantony5007

    2 жыл бұрын

    thilakan, sai kumar, Jagathi

  • @syambabu5182

    @syambabu5182

    2 жыл бұрын

    I dont think Siddique

  • @kamalprem511

    @kamalprem511

    Жыл бұрын

    👌

  • @jenharjennu2258
    @jenharjennu22582 жыл бұрын

    നായകനായ ആദ്യ സിനിമയിൽ തന്നെ മികച്ച പെർഫോമൻസ് നടത്തിയ നടൻ

  • @sumeshsumeshps5318

    @sumeshsumeshps5318

    2 жыл бұрын

    യെസ്

  • @madhupa577

    @madhupa577

    2 жыл бұрын

    100% support

  • @sreekumarik8096

    @sreekumarik8096

    2 жыл бұрын

    Ramji rao speaking polichu

  • @kamalprem511

    @kamalprem511

    Жыл бұрын

    👌

  • @latheef_vibes
    @latheef_vibes Жыл бұрын

    മലയാളത്തിലെ എണ്ണം പറഞ്ഞ വില മതിക്കാൻ ആവാത്ത നാഴികക്കല്ല് , ഏത് വേഷം ആയാലും പ്രേക്ഷക മനസ്സിൽ കാലങ്ങളോളം മായാതെ ഇദ്ധേഹമുണ്ടാവും , ലൗ you സായിചേട്ടാ 🌹

  • @prejistyle
    @prejistyle2 жыл бұрын

    ❤❤❤❤നല്ല ചോദ്യങ്ങൾ... വികാരപരമായി സത്യസന്ധമായി പറയുന്ന സായി ചേട്ടൻ. ഇത് തീർക്കാതിരിക്കാൻ പറ്റുമോ please. Nonstop suggesting please ❤❤❤❤👏👏👏👍👍❤❤❤

  • @Ronin1444
    @Ronin14442 жыл бұрын

    Saikumar underrated actor. A man capable to fill the space left by thilakan and nedumudi venu under right director

  • @West2WesternGhats

    @West2WesternGhats

    2 жыл бұрын

    Yes,well said 👍🏽

  • @Safana437
    @Safana4372 жыл бұрын

    ഏതു തിരക്കിലും അമ്മയെയും അച്ഛനെയും പുകഴ്ത്തിപറയുന്ന മകന് എന്നും നല്ലത് മാത്രമേ വരൂ 👍👍👍👍

  • @Sargam001
    @Sargam0012 жыл бұрын

    ഇങ്ങനെ ആണ് interview ചെയ്യെണ്ടത്.. ലളിതം സുന്ദരം 👌👌👌💯

  • @niyas4970
    @niyas49702 жыл бұрын

    ലേറ്റസ്റ്റ് മൂവി ലൂസിഫർ ൽ നല്ല അഭിനയമായിരുന്നു... കഥാപാത്രത്തോട് പരമാവധി നീധി പുലർത്തി👏👏👏

  • @saleemabdul1613
    @saleemabdul16132 жыл бұрын

    ഇപ്പോഴത്തെ കുഞ്ഞാലി പോര ഇപ്പോഴത്തെ പഴശ്ശിരാജ സൂപ്പർ ആ ഒറ്റ വിവരണത്തിൽ നിന്നും മനസ്സിലായി സായികുമാർ വിവരമുള്ള ഗണത്തിൽ പെട്ടതാണ് എന്ന് 🔥

  • @unnimanappadth8207
    @unnimanappadth82072 жыл бұрын

    ചെമ്മീനിലെ ചെമ്പൻകുഞ്ഞ് കൊട്ടാരക്കര ശ്രീധരൻ നായരുടെ ഏറ്റവും മികച്ച വേഷം.

  • @santhoshnair5332
    @santhoshnair53322 жыл бұрын

    ഞാൻ കണ്ടതിൽ ഏറ്റവും സത്യസന്ധമായ ഇന്റർവ്യൂ 😍😍 സായിച്ചേട്ടാ നമിച്ചു 🙏🙏

  • @p.k.rajuunni
    @p.k.rajuunni2 жыл бұрын

    ഇദ്ദേഹത്തിന്റെ മകളുടെ സീരിയൽ ഇടയ്ക്കൊക്കെ കണ്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മാനറിസങ്ങൾ നല്ലോണം മകളിൽ കാണാൻ സാധിക്കും. സായികുമാർ എന്ന അച്ഛന്റെ മകൾ തന്നെ ആ മോള്.

  • @sabukoyak1871
    @sabukoyak1871 Жыл бұрын

    i ഈ മഹാനടൻ ഇത്രയും പാവമായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത്:❤❤❤

  • @mohammadrasheedShihab
    @mohammadrasheedShihab2 жыл бұрын

    അമ്മ പോയിക്കഴിഞ്ഞാൽ ബന്ധങ്ങൾ പോലും ഇല്ലാതാകും..... ആരും അവിടേക്ക് വരതാകും... അമ്മയാണ് സത്യം💕💕💕💕🙏🙏🙏🙏🙏

  • @nios123

    @nios123

    Жыл бұрын

    സത്യം.... അനുഭവം 👍🏼

  • @RationalThinker.Kerala
    @RationalThinker.Kerala2 жыл бұрын

    Sayikumar, Vijayaraghavan, Siddiq Tree gems of Malayalam cinema

  • @user-nm3dz7td5c

    @user-nm3dz7td5c

    2 жыл бұрын

    സിദ്ദിഖ് മാറ്റുള്ളവർടെ അവസരം കൂടി തട്ടി എടുക്കുന്ന പോലെയാണ് Due to his contacts

  • @RationalThinker.Kerala

    @RationalThinker.Kerala

    2 жыл бұрын

    @@user-nm3dz7td5c സിദ്ദിക്കിനെ എനിക്ക് നേരിട്ട് പരിചയമില്ല. 🙄

  • @eternal_fan_cuz_she_good

    @eternal_fan_cuz_she_good

    2 жыл бұрын

    Manoj.k.jayan

  • @harisignalseditz1610

    @harisignalseditz1610

    2 жыл бұрын

    Tree alla Three

  • @user-bk2ot1sz5r

    @user-bk2ot1sz5r

    Жыл бұрын

    Saikumar, vijayaraghavan, manoj k jayan, shammy thilakan, ❤️❤️❤️

  • @anishantony8
    @anishantony82 жыл бұрын

    I don't know why directors and script writers ignoring saikumar sir, such an amazing actor I would like to see him in good character roles.

  • @mujeebpm5908
    @mujeebpm59082 жыл бұрын

    ഇന്നത്തെ കുഞ്ഞാലിയെ മലയാളി യല്ലാതാക്കി അഫ്ഘാനിസ്ഥാനി യാക്കി പ്രിയദർശൻ സാർ 😔

  • @makenomistake33

    @makenomistake33

    2 жыл бұрын

    അതേ. 1700ലെ വസ്ത്ര ധാരണം ചിരിപ്പിച്ചു

  • @rasameer1687

    @rasameer1687

    2 жыл бұрын

    No paranki Vasco da gama

  • @kamalprem511

    @kamalprem511

    Жыл бұрын

    😀 hahaha. ippozhathe charithra cinema 🎥 characters richi rich look ah 😀👌. .

  • @Abdulkhadar383

    @Abdulkhadar383

    11 ай бұрын

    😂😂

  • @eldhosejohnck6241
    @eldhosejohnck62412 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ സായ്കുമാറണ് നല്ലാ അഭിനേയും എന്നും എന്നും നിലനിൽക്കും അഭിനേയം

  • @rasheedev7528
    @rasheedev75282 жыл бұрын

    എത്ര മനോഹരമായി ഇന്റർവ്യ ചെയ്ത്യു ! ചെമ്മീനിലെ ചെമ്പൻ കുഞ്ഞം കൊച്ചിൻ എക്സ്പ്രസ്സിലെ മൊട്ട വില്ലനും 70 കാരനായ എനിക്ക് ഇന്നും മനസിൽ തെളിയുന്നു ! റാജി റാവുവിലെ കോമഡി സീനും വാസന്തിയും ലക്ഷ്മിയിലെ സുമുഖൻ വില്ലനും സായികുമാറും അച്ചനിൽ നിന്ന് ഒട്ടും മോശമാക്കിയില്ല ! അവിചാരികമായി യു. ട്യുബിൽ കണ്ട ഇന്റർവ്യ പെരുത്ത് ഇഷ്ടപ്പെട്ടു! അഭിനന്ദനങ്ങൾ!👍👍❤️❤️❤️

  • @chandusurendran9001
    @chandusurendran90012 жыл бұрын

    കൊട്ടാരക്കര സാറിന്റെ ♥️മാർത്താണ്ടവർമ്മ❤️ എന്താ അഭിനയം 🙏🙏🙏🙏

  • @jeesh007
    @jeesh0072 жыл бұрын

    നല്ലൊരു ചാനൽ.. നല്ലതു പോലെ റിസേർച്ച് ചെയ്ത് സംസാരിക്കുന്ന, മാന്യമായി സംസാരിക്കുന്ന, പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കുന്ന interviewer.. 👍

  • @sajiksd1538
    @sajiksd15382 жыл бұрын

    Pranav 💯❤️ അഭിനയത്തിന്റെ കാര്യത്തിൽ മികച്ചു നിൽക്കുന്നുണ്ട്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും 🥰

  • @makenomistake33

    @makenomistake33

    2 жыл бұрын

    അവനൊക്കെ out ആകും. കഴിവും look ഉം ഇല്ല

  • @nevinfradian1487

    @nevinfradian1487

    2 жыл бұрын

    @@makenomistake33 എല്ലാടത്തും പോയി വിരവുന്നുണ്ടല്ലോ..dude no one cares about your worthless opinion.

  • @PCMEditx

    @PCMEditx

    2 жыл бұрын

    @@makenomistake33 poodeee

  • @makenomistake33

    @makenomistake33

    2 жыл бұрын

    @@nevinfradian1487 അത് ശെരി ഇവിടെ നിനക്ക് മാത്രം അഭിപ്രായങ്ങൾ പറയാൻ ഉള്ള ഇടം ആണെന്ന് അറിഞ്ഞില്ല. അപ്പോ താനും look ഉം കഴിവും ഇല്ലാത്തവൻ തന്നെ. അത്കൊണ്ട് അല്ലെ അതേ നിലയിൽ ഉള്ളവനെ താങ്ങി നടക്കുന്നെ. Look ഇല്ലേൽ ആരുടെ മകൻ ആണേലും മലയാള സിനിമായിൽ ഇനി നിൽക്കില്ല.. അവനൊക്കെ out ആ

  • @seema8291
    @seema82912 жыл бұрын

    നല്ല മനുഷ്യൻ, നല്ല കലാകാരൻ.. എന്ത് ചെയ്യാം ഒരു താടകയുടെ കയ്യിൽ അകപ്പെട്ടു പോയി.. എല്ലാ രസങ്ങളും മാറുന്ന ഒരു കാലവും വരും... തിരിച്ചറിവ് ഉണ്ടാകുന്ന കാലത്തു ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ.. എല്ലാ തെറ്റുകളും തമ്പുരാൻ പൊറുക്കട്ടെ...

  • @makenomistake33

    @makenomistake33

    2 жыл бұрын

    അതേത് താടക.

  • @nodramazone

    @nodramazone

    2 жыл бұрын

    Ini enthu thirichariv!!

  • @rahmannaduvilothi9560
    @rahmannaduvilothi95602 жыл бұрын

    നല്ല നടൻ ഇനിയും ഒരുപാട് നല്ല കഥപത്രങ്ങൾ കിട്ടട്ടെ 🙏🙏

  • @rasheedabdhulrasheed2259
    @rasheedabdhulrasheed22592 жыл бұрын

    സിനിമയിൽ ഹീറോ അല്ലെങ്കിലും അഭിനയത്തിൽ നിങ്ങൾ ഹീറോ ആണ് അത്രക് വില പെട്ട നടൻ ആണ്..

  • @kamalprem511

    @kamalprem511

    Жыл бұрын

    👌

  • @MASTERMINDSindia
    @MASTERMINDSindia2 жыл бұрын

    ഒരുപാട് ഇഷ്ടമാണ് ഈ അഭിനയ കലയുടെ കുലപതിയെ ..... സായികുമാർ 👍👍👍👍👍❤️👍👍👍👍👍👍👍

  • @vibe1776
    @vibe17762 жыл бұрын

    Mamookka pazhazzsi😍

  • @thaslimmubarak2306
    @thaslimmubarak23062 жыл бұрын

    സായി കുമാർ, സിദ്ധീഖ്, വിജയരാഘവൻ... ഉഫ്... മലയാളം.. സിനിമ ❤❤❤❤

  • @salmanfaris3051

    @salmanfaris3051

    2 жыл бұрын

    മനോജ്‌ k jayan

  • @kamalprem511

    @kamalprem511

    Жыл бұрын

    👌

  • @nithinkrishnan5700
    @nithinkrishnan57002 жыл бұрын

    ഞാൻ ആദ്യം കണ്ട പഴശ്ശിരാജ.... "ധീര കേരള സിംഹം പഴശ്ശി രാജ ധീര യുവ രക്തം പഴശ്ശിരാജ... പട കളങ്ങൾ ജയിച്ച സിംഹം പഴശ്ശി രാജാവ്...."

  • @chandhugokul1594
    @chandhugokul15942 жыл бұрын

    സായികുമാർ ചേട്ടൻ 😍

  • @simple859
    @simple8592 жыл бұрын

    very good, Saikumar ine angane interviews il kaanaathathu kondu nalla freshness feel cheythu... very honest answers

  • @najiahamed5028
    @najiahamed50282 жыл бұрын

    വളരെയധികം കഴിവുള്ള നടനാണ് സായികുമാർ ഒരുപക്ഷെ ഇന്ന് ഇറങ്ങുന്ന ഒട്ടുമിക്യ സിനിമകളിലെയും സ്ഥിര സാനിധ്യമായ സിദ്ധീക്ക് ചെയ്യുന്ന പല കഥാപാത്രങ്ങളും അദ്ദേഹത്തേക്കാളും എത്രയോ ഭംഗിയായി ചെയ്യാൻ കഴിയുമെന്ന് എന്നിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

  • @unnikannan8362

    @unnikannan8362

    2 жыл бұрын

    വളരേ ശരിയായതോന്നൽ....

  • @kamalprem511

    @kamalprem511

    Жыл бұрын

    siddhique range aanu,👌. Sai Kumar um range thanne ❤️

  • @Abdulkhadar383

    @Abdulkhadar383

    11 ай бұрын

    സത്യം സായികുമാർ വേറെ ലെവൽ

  • @muhammedshafi3764
    @muhammedshafi37642 жыл бұрын

    വളരെ ദാനശീലൻ ആയിരുന്നു, എന്റെ പിതാവ് പറഞ്ഞുകേട്ടിട്ടുണ്ട്, സൗഹൃദത്തിന് വലിപ്പചെറുപ്പം ഇല്ലായിരുന്നു

  • @mastermuhammed1000
    @mastermuhammed10002 жыл бұрын

    ഞാൻ പൺട് കൺട കൊട്ടാരക്കര യുടെ കുഞ്ഞാലി അത് ഇപ്പോൾ ഉള്ള ജനറേഷൻ കാണണം അതാണ് കുഞ്ഞാലി

  • @abduljaleel6337
    @abduljaleel63372 жыл бұрын

    അരനാഴിക നേരം എന്ന സിനിമയിലെ കൊട്ടാരക്കര. ആരും മറക്കില്ല. കണ്ടി ട്ടില്ലാത്തവർ കാണുക

  • @sumalsathian6725
    @sumalsathian67252 жыл бұрын

    അഭിനയകലയുടെ മർമ്മം അറിയാവുന്ന നടൻ. ആശംസകൾ🙏🌹🌹🙏

  • @Sanstar99
    @Sanstar992 жыл бұрын

    Good interview. He deserves great roles.

  • @joyaljohnson1167
    @joyaljohnson11672 жыл бұрын

    17:00 ikka.. ❤️❤️❤️❤️

  • @vineethsathiapal
    @vineethsathiapal2 жыл бұрын

    Thanks for bringing this great artist on an interview.

  • @arjunvmenon9245
    @arjunvmenon92452 жыл бұрын

    The interview I was waiting for, thanks a lot

  • @jayeshpunnasseri714

    @jayeshpunnasseri714

    2 жыл бұрын

    Superb Interview 👍

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar97032 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ട നടനാണ് സായ്കുമാർ. രണ്ടു പ്രാവശ്യം കണാനു० ഒരു പ്രാവശ്യം സ०സാരിക്കാനു० സാധിച്ചു. 🙏🙏💕💗🧡💚

  • @risrisana5925
    @risrisana59252 жыл бұрын

    ഈ കുഞ്ഞാലി മരയ്ക്കാർ മമ്മൂട്ടി ആയിരുന്നെങ്കിൽ താങ്കൾ പറയുമായിരുന്നു ഈ ഇന്നത്തെ കുഞ്ഞാലി ആണ് എനിക്കിഷ്ടം എന്ന് പറയിപ്പിക്കാൻ ഓരോ പ്രിയനും ആന്റണി മാമനും എടുത്തു നശിപ്പിച്ചു 🤣🤣😂😂

  • @nithinkrishnan5700

    @nithinkrishnan5700

    2 жыл бұрын

    പുള്ളിക്ക് അഭിനയിക്കാൻ അല്ലെ അറിയൂ... എഡിറ്റിംഗ് അറിയില്ലല്ലോ...🤭 പാവം

  • @harisharis1217

    @harisharis1217

    2 жыл бұрын

    @@nithinkrishnan5700 😃😂

  • @akhilsankarpakhil5925

    @akhilsankarpakhil5925

    2 жыл бұрын

    ഇതൊന്നും പിന്നെ ഇലവങ്കോട് ദേശം എന്നാ ഫിലിമിലും മാമാങ്കത്തിലും കണ്ടില്ലല്ലോ... 😂😂😂

  • @JamesBond-yg5mn

    @JamesBond-yg5mn

    2 жыл бұрын

    @@akhilsankarpakhil5925 ivide Marakkar, Pazhssiraja ennivayude kaaryam paranjathinal aanu paramarshichath

  • @faisalpt984

    @faisalpt984

    2 жыл бұрын

    താൻ കൊള്ളാലോ!

  • @shaheermk4088
    @shaheermk40882 жыл бұрын

    ഈ മൊതലിനെ സ്ക്രീനിൽ എന്താ കാണാതെ.. 💗💗💗

  • @abdullahaznas7574
    @abdullahaznas75742 жыл бұрын

    Now recalling the movie aratu, I belive and making sure that only his presence and his introduction about Mr Mohanlal was the best, searching out of that movie.... Hats off....

  • @muralie753
    @muralie7532 жыл бұрын

    സായികുമാർ മലയാളത്തിലെ ഇരുത്തം വന്ന ഒരു നടൻ, ഏത് റോളും ഭദ്ര മാണ് ആ കൈകളിൽ. കൊട്ടാരക്കര ശ്രീധരൻ നായരുടെ മകനല്ലെ, അതിലും റേഞ്ചു കാണാതിരിക്കുമോ.

  • @BK-yh5pd

    @BK-yh5pd

    2 жыл бұрын

    കേട്ടടാ രാവുണ്ണി 🤣

  • @anithamohan6410

    @anithamohan6410

    2 жыл бұрын

    Kottarakkara sreedharan nair ithupole nari ayirunnilla

  • @jonsnow990

    @jonsnow990

    2 жыл бұрын

    @@BK-yh5pd sangam movie

  • @kamalprem511

    @kamalprem511

    Жыл бұрын

    👌

  • @faisalcp5848
    @faisalcp5848 Жыл бұрын

    മലയാളത്തിന്റെ ... മൊതല് ♥♥ എടുത്തു പറയാൻ മാത്രം ഇല്ല... എല്ലാം ഒന്നിനൊന്നും മെച്ചം 👌

  • @Musafir-ej1zt
    @Musafir-ej1zt2 жыл бұрын

    കുഞ്ഞാലിയെ പറ്റി പറഞ്ഞത്👍

  • @kamalprem511

    @kamalprem511

    Жыл бұрын

    correct 👌💯. kunjaaliyokke new verum prahasanam paazhhh 😀. but pazhassiraja new aanu kidu ennu pulli parayunnund ❤️👌. cheyyendavar cheyyumbo range aavum 👌

  • @sunilkumar-pu1mj
    @sunilkumar-pu1mj2 жыл бұрын

    വില്ലൻ വേഷങ്ങൾ എന്നും അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേർക്കേ കഴിയു👏👏👏

  • @vimeshk4209
    @vimeshk42092 жыл бұрын

    Thanks alot CAN... such a wonderful actor Sai chettan

  • @harikumarnairelavumthitta
    @harikumarnairelavumthitta2 жыл бұрын

    No one can compete with Sreedharan Nair in acting in Malayalam cinema even today. One of the finest actors of Malayalam cinema I would say. Marylyn Brando considered to be the greatest movie actors of all time, but I would say Koattarakkara Sreedharan was a complete actor than Brando. If he was in the Western cine world, he would have definitely received a number of Oscars by now. His acting in Aranazhika Neeram was superb as there is no word to express his brilliant acting. Very sad that he is no more.

  • @NS-vq5cc
    @NS-vq5cc2 жыл бұрын

    മോഹൻലാൽ തന്നിലെ നടനെ മോശം കഥാപാത്രങ്ങൾ മാത്രം ചെയ്തു നശിപ്പിക്കുകയാണ്. കഴിഞ്ഞ 5 വർഷങ്ങളിൽ മോഹൻലാൽ ചെയ്ത സിനിമകൾ തന്നെ അതിനു ഉദാഹരണം ആണ് Eg:Marakkar, bro daddy, Arattu, big brother, ittimani,drama,velipadinte pusthakam, neerali,kappan, 1971 beyond borders ഇന്ത്യയിലെ ഏറ്റവും മികച്ച നടൻ സ്വന്തം അഭിനയ സിദ്ധി സ്വയം നശിപ്പിച്ചു കളയുകയാണ്. ഇതേ pattern തന്നെ മോഹൻലാൽ 5 വർഷം കൂടി continue ചെയ്യണം. അങ്ങനെ സംഭവിച്ചാൽ പിന്നെ മോഹൻലാൽ സ്വയം ഒരു കോമാളിയായി അവസാനിച്ചുക്കോളും. (ഒരു ലാലേട്ടൻ ആരാധകന്റെ ദുഃഖം ആണ് ഇത് 👆😪😪😪)

  • @gangadharachuthaprabhu6154

    @gangadharachuthaprabhu6154

    2 жыл бұрын

    Onum parayala 🤫mediyal mammootty fan akum 😔😬

  • @harikrishnankanakath2121

    @harikrishnankanakath2121

    2 жыл бұрын

    @@gangadharachuthaprabhu6154അതെ. ഇപ്പോൾ കാലം അങ്ങനെയാണ്. സത്യങ്ങൾ പറയുമ്പോൾ അവൻ വിപ്ലവകാരി ആവും😔

  • @user-fd2qi9cz1j

    @user-fd2qi9cz1j

    2 жыл бұрын

    കാര്യം ആണ് പറഞ്ഞത് പക്ഷെ ഭൂരിഭാഗം ഫാൻസ് സമ്മതിക്കില്ല.

  • @ktathulvas1875

    @ktathulvas1875

    2 жыл бұрын

    Sathyamaanu, idhinidayill pulli abinayichu ennu parayaan pattiya padam janatha garage, baakki okke pokkaaa.

  • @SRJmhmh

    @SRJmhmh

    2 жыл бұрын

    Aaratt,Bro Daddy okke moshamo, ?

  • @SATISHKUMAR-hk3rs
    @SATISHKUMAR-hk3rs2 жыл бұрын

    A very down to earth personality.

  • @leftraiser699
    @leftraiser6992 жыл бұрын

    ഈ പഴയ തലമുറയിൽ പെട്ട അനുഗ്രഹീതരായ നടന്മാരെ ഇങ്ങനെ കാണുന്നത് തന്നെ ഒരു ശക്തിയാണ്. ഓരോരുത്തരായി നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുമ്പോൾ.

  • @arjunvmenon9245
    @arjunvmenon92452 жыл бұрын

    Thanks a lot can channel media

  • @rajkumarmenon6462
    @rajkumarmenon64622 жыл бұрын

    Hopefully, we will be resume witnessing the excellent majestic natural acting by Saikumar, a highly gifted actor with tremendous potential.

  • @jaleelabdul1780
    @jaleelabdul17802 жыл бұрын

    അച്ഛൻ്റെ മകൻ....!! മലയാളത്തിൻ്റെ സുകൃതം ...!

  • @rubydevassy5267
    @rubydevassy52672 жыл бұрын

    I love Saikumar and his acting just like his dear father, but our malayalam movie world never gave him that credit to him I don't understand that.

  • @harisharis1217
    @harisharis12172 жыл бұрын

    ഇദ്ദേഹത്തിന്റെ അഭിമുഖം ഇതിനു മുമ്പ് കണ്ടിട്ടില്ല ഇപ്പൊ കണ്ടപ്പോൾ തോന്നിയ ഒരു കാര്യം , ഇദ്ദെഹതിനു സിനിമയിലെ അഭിനയിക്കാൻ അറിയൂ ജീവിതത്തിൽ അറിയില്ല

  • @MAGICALJOURNEY

    @MAGICALJOURNEY

    2 жыл бұрын

    സത്യം

  • @kamalprem511

    @kamalprem511

    Жыл бұрын

    ❤️

  • @abdulrafeek8082
    @abdulrafeek80822 жыл бұрын

    Extremely talented actor I love his acting always

  • @sumeshsumeshps5318
    @sumeshsumeshps53182 жыл бұрын

    അഭിനയം രക്തത്തിൽ അലിഞ്ഞു ചേർന്ന നടൻ, അഭിനയ പാരമ്പര്യ മുള്ള കുടുംബം,

  • @bavintm6806

    @bavintm6806

    2 жыл бұрын

    yes 👍

  • @abdullahaznas7574
    @abdullahaznas75742 жыл бұрын

    The beauty of expression of acting, through eyebrows ; in malayalam cinema history is carried away by 2 actor only so far without any bet. One is late Mr sukumaran the great and second living talent in so mentioned category is Mr saikumar. No one else. After later Mr sukumaran, the Master of natural organic acting its Mr Saikumar.

  • @gopalakrishnangopalakrishn1856

    @gopalakrishnangopalakrishn1856

    2 жыл бұрын

    ചെമ്മീൻ. എന്നാൽ. ചെമ്പൻ കുഞ്ഞു. ആഹാ. ഹാ. വെരി വെരി. ബിഗ്

  • @VinayKumar-um5jw
    @VinayKumar-um5jw2 жыл бұрын

    I am anxiously waiting for Part 2.

  • @boronxxx
    @boronxxx2 жыл бұрын

    Nalla interview, Sai Kumar is such an underrated actor!

  • @the_machan

    @the_machan

    2 жыл бұрын

    ശെ no ayal power alle

  • @haritha6294
    @haritha62942 жыл бұрын

    താങ്കളിലെ നടനെ വളരെ അധികം ഇഷ്ട്ടമാണ് 😊😊..പക്ഷെ സ്വന്തം മകളുടെ വിവാഹത്തിന് ഒരു നോക്ക് കാണാൻ പോകാതിരുന്നത് വല്യ തെറ്റായി പോയി ...എന്തു പ്രശ്‌നങ്ങൾ ഉണ്ടായിരുന്നാലും 😪

  • @reenumkottayi6749
    @reenumkottayi67492 жыл бұрын

    You are not only an actor but also a good man. The great man who realized that his mother was the ultimate truth.

  • @harir3978
    @harir39782 жыл бұрын

    സുരേഷ് ചേട്ടന്റെ അവതരണം 👌ഒരു ഗിമിക്കോ റേറ്റിംഗ് കൂടാൻ വേണ്ടി ഒരു തരികിടയും ഇല്ലാത്ത ഒരയൊരു ചാനൽ ❤

  • @user-nm3dz7td5c

    @user-nm3dz7td5c

    2 жыл бұрын

    അപ്പോൾ ഈ വീഡിയോയുടെ ടൈറ്റിൽ and thumbnail

  • @santhoshnana1322

    @santhoshnana1322

    2 жыл бұрын

  • @kamalprem511

    @kamalprem511

    Жыл бұрын

    👌

  • @abrahamjacobmathew8239
    @abrahamjacobmathew82392 жыл бұрын

    Last paranjathu is very correct.. kooode nilkan changu urappu ulla oru friend is the biggest asset in anyones life.

  • @shahirmonkpkalapparambil5022
    @shahirmonkpkalapparambil50222 жыл бұрын

    Great actor… I think sidheeq is “adichu mattunnu “ many of his offered roles

  • @priyadarshan4258

    @priyadarshan4258

    2 жыл бұрын

    No pullikk kaalinu sughamilla

  • @suhailzafar1204

    @suhailzafar1204

    2 жыл бұрын

    @@priyadarshan4258??

  • @priyadarshan4258
    @priyadarshan42582 жыл бұрын

    Saikumar one of the best actors in malayalam

  • @gopakumar537
    @gopakumar5372 жыл бұрын

    Saikumar a natural man and real actor.🙏

  • @kpyousafyousaf9848
    @kpyousafyousaf98482 жыл бұрын

    ഞാൻ എന്റെ ചെറുപ്പത്തിൽ കണ്ട ചിത്രങ്ങളാണ് വേലുതമ്പി ദളവ, പഴശി രാജ കൊട്ടാരക്കര ശ്രീധരൻ നായർ എന്ന നടന്റെ കഴിവ് അധി ഭയങ്കരം. Kp തീരുർ.

  • @KrishnamurthiBalaji
    @KrishnamurthiBalaji2 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു നടനാണ് സായികുമാർ സാർ. It is an excellent interview. ബന്ധങ്ങൾ, സ്നേഹം സൗഹൃദം എന്നിവ കുറിച്ച് അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും വളരെ സത്യമാണ്. എൻറെ കണ്ണുകൾ നിറഞ്ഞു. ഈ അഭിമുഖ സംഭാഷണം കണ്ടതിൽ സംതോഷമുണ്ട്.

  • @canchannelmedia

    @canchannelmedia

    2 жыл бұрын

    Thank you ...

  • @navaspt430
    @navaspt4302 жыл бұрын

    Great actor 👍

  • @athiyathanseer3828
    @athiyathanseer38282 жыл бұрын

    പച്ചയായ മനുഷ്യൻ👏🏻👏🏻

  • @europeandobermanchennaiche4381
    @europeandobermanchennaiche43812 жыл бұрын

    Sai kumar, Manoj k Jayan, siddique.. Best actors not utilised by malayam cinema properly

  • @nidheeshmaniyampara6109
    @nidheeshmaniyampara61092 жыл бұрын

    ഒരു മറയും ഇല്ലാത്ത, സാധാരണക്കാരന്റെ എല്ലാ ഭാവങ്ങളും പ്രകടിപ്പിക്കുന്ന പച്ച മനുഷ്യൻ..90's ലെ AVM ഉണ്ണി ചേട്ടന്റ അഭിമുഖത്തിൽ കണ്ട അതെ വർത്തമാന ശൈലി ❤️💞😍ഒരുപാട് ഇഷ്ടം ❤️💞വെട്ടിത്തുറന്ന് പറയുന്ന പ്രകൃതo🤟GOD BLESS😍❤️

  • @moviecapital2344
    @moviecapital23442 жыл бұрын

    ഹൃദയം❤️

  • @shahulhameedabdulrahmanyah4253
    @shahulhameedabdulrahmanyah42532 жыл бұрын

    Sayettan oru thuranna manithan great moments in life story...

  • @ambareeshks3747
    @ambareeshks37472 жыл бұрын

    താങ്ക്സ്.... സായ് കുമാർ.. ❤❤

  • @narayanana5548
    @narayanana55482 жыл бұрын

    സായ് കുമാർ ഒരു അസാധ്യ സംഭവം തന്നെ. അർഹതപ്പെട്ട അംഗീകാരം ഇനിയും ലഭിച്ചിട്ടില്ലാത്ത ഈ മനുഷ്യനിൽ നിന്നും മലയാള സിനിമ ഒട്ടേറെ പ്രതീക്ഷകൾ വച്ചു പുലർത്തുന്നു. സുരേഷിന് നന്ദി ❤🌹

  • @Ronin1444
    @Ronin14442 жыл бұрын

    Saikumar 10 favourite performance list 1)ramji rao soeaking 2)vazhhunnor 3)lucifer 4)shivam 5)kunjikoonan 6)valliyettan 7)kilukam0etti 8)oliyambukal 9)rajamanikyam 10)pothanvava

  • @abhips2138

    @abhips2138

    2 жыл бұрын

    Roudram,chess,mayavi

  • @Ronin1444

    @Ronin1444

    2 жыл бұрын

    @@abhips2138 👍 if written well saikumar can perform with high calibre

  • @nadeer.farhan

    @nadeer.farhan

    2 жыл бұрын

    His role in minnaminikootam was good, stupid film though

  • @febifabyz_1729

    @febifabyz_1729

    2 жыл бұрын

    Barathchandran 🔥

  • @palmino22
    @palmino222 жыл бұрын

    Mr. Saikumar you r very very correct . When mother is gone , every relationship is gone ......! brother , sister , etc .....!

  • @jamsheerjamshi4514
    @jamsheerjamshi45142 жыл бұрын

    Saikumar sir ur best actor

  • @ameerali_
    @ameerali_10 ай бұрын

    വളരെ നല്ല interview ,

  • @binoyvishnu.
    @binoyvishnu.2 жыл бұрын

    കൂടെ കൊണ്ടു നടന്ന ഉപഗ്രഹങ്ങളുടെ വാക്ക് കേട്ട് ജീവിതവും സിനിമയും പ്ലാൻ ചെയ്തത് ആണ് ടിയാന് പറ്റിയ ഏറ്റവും വലിയ അബദ്ധങ്ങളിൽ ഒന്ന് . അതെല്ലാം തിരിച്ചറിഞ്ഞപ്പഴേക്കും കാലം ഒത്തിരി കടന്ന് പോയിരുന്നു ........ ഇക്കൂട്ടർ പിന്നിട്ട കാലത്തെ ന്യായികരിക്കാൻ അതിനെ ചിലപ്പോൾ വിധി എന്നെക്കെ പറയും എങ്കിലും കരുതലും സൂക്ഷ്മതയും കൃത്യതയും ജാഗ്രതയും ഇല്ലാതെ ജീവിച്ചതാണ് ശരിയായ കാരണം ........

  • @Mufeedahakkeem

    @Mufeedahakkeem

    2 жыл бұрын

    ആരാ ടിയാൻ 🙄

  • @KRIPSYNODUTS

    @KRIPSYNODUTS

    2 жыл бұрын

    Enthu patti?

  • @sasikumarav2061
    @sasikumarav20612 жыл бұрын

    നല്ല രസികൻ സംഭാഷണം..... ഇനിയും വേണ്ടവിധം മലയാള സിനിമ ഉപയോഗിച്ചിട്ടില്ലാത്ത അഭിനയ പ്രതിഭ !

  • @manojthomas9359
    @manojthomas93592 жыл бұрын

    Sai Kumar is indeed an under rated actor. He will surely become one of greatest character artists of Malayalam cinema

  • @absalabi3003
    @absalabi30032 жыл бұрын

    Saikumar👏👏❤❤❤

  • @shajahankms7833
    @shajahankms78332 жыл бұрын

    നരൻ സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് സായി ചേട്ടനെ അടുത്തറിയുന്നത് ഞാനും തൃപ്പൂണിത്തറ ഉണ്ണിയേട്ടനും ഒരുമിച്ചൊരു റൂമിലായിരുന്നു താമസം അവിടേക്കു സായ്ചേട്ടന്റെ കോളീസ് വണ്ടി വരും അതിൽ കയറി ഞങ്ങൾ ലൊക്കേഷനിലേക്ക് പോകും 13ദിവസം ഒരുമിച്ച് പോകുന്നതും വരുന്നതും ചിലപ്പോൾ സായ് ചേട്ടൻ മുൻപിലും ചിലപ്പോൾ പിറകിലും ഇരിക്കും ചുമ്മാ മിണ്ടാതിരിക്കത്തില്ല എപ്പോഴും എന്തെങ്കിലുമൊക്കെ തമാശ പറഞ്ഞു ഞങ്ങളെ ചിരിപ്പിച്ചു കൊണ്ടിരിക്കും അതാണ് സായ് കുമാർ എന്ന വലിയ മനസ്സിന്റെ ഉടമ എന്നെ സംബന്ധിച്ചു ഇത്രയും വലിയ കൊട്ടാരക്കര ശ്രീധരൻ നായരുടെ മകന്റെ കൂടെ എന്നത് ഒരു വലിയ കാര്യമാണ് എനിക്ക് ഏറെ ഇഷ്ടമുള്ള നടന്റെ കൂടെ യാത്ര ചെയ്യുക എന്നത് അത് അതിലേറെ വലിയ കാര്യം നമ്മൾ സിനിമയിൽ കാണുന്ന നായകനെ നേരിട്ട് പരിജയപെടുമ്പോൾ അത് വരെ ചിന്തിച് കൂട്ടിയതിൽ നിന്നും കൂതറയാണെന്ന് മനസാലാകുമ്പോൾ അത് ഒരു വിഷമമാണ് പക്ഷെ ഇത്രയും സ്നേഹമുള്ള മനസ്സിനുടമയായ സായ് ചേട്ടനെ ഞാൻ ജീവിതത്തിൽ ഒരിക്കലും വെറുക്കില്ല അത്രക്കും ശുദ്ദനായ നല്ല മനുഷ്യ സ്നേഹയാണ് അദ്ദേഹം 🙏🙏🙏🙏🙏🙏

  • @binukumar.sangarreyalsupar9703

    @binukumar.sangarreyalsupar9703

    2 жыл бұрын

    🙏💕

  • @ajithprasad4518
    @ajithprasad45182 жыл бұрын

    I like your interviews very much. I want to read your book about malayalam movies. Please give details about it. Thank you Mr. Suresh

  • @pradhu4353
    @pradhu43532 жыл бұрын

    Real human 💯🥰 👍🏻.. Waiting for work together 🙏🏻

  • @kamalprem511

    @kamalprem511

    Жыл бұрын

    👌

  • @abdulnisarct6983
    @abdulnisarct69832 жыл бұрын

    കുഞികൂനനിലെയും രൗദ്രതതിലേയും അഭിനയമാണ് എനിക്ക് ഏറെ ഇഷ്ടം കുഞികൂനനിലെ അഭിനയം പരിഗണിച്ച് ഞങ്ങളുടെ നാട്ടിൽ നിന്ന് അവാർഡ് നൽകിയിരുന്നു അത് അഭിനയമികവിനു തന്നെയായിരുന്നു അച്ഛന്റെ മകൻ അമ്മാചന്റെ മകൻ ആവില്ലല്ലോ....! Best of luck

  • @vijeshpk8685
    @vijeshpk86852 жыл бұрын

    സായിച്ചേട്ടൻ....😍

  • @Worldvice
    @Worldvice2 жыл бұрын

    100 % Agree With What Saikumar Sir Said About Kunjalimarakkar And Pazhazhi

  • @mohamedmkmohamedmk4687

    @mohamedmkmohamedmk4687

    2 жыл бұрын

    Curect

  • @kamalprem511

    @kamalprem511

    Жыл бұрын

    perfect 👌❤️

  • @barathchandranbarathchandr4803
    @barathchandranbarathchandr48032 жыл бұрын

    അസാധ്യ നടൻ 🥰 ജീവിക്കുന്ന ഇതിഹാസം 🔥സായ് കുമാർ

  • @kamalprem511

    @kamalprem511

    Жыл бұрын

    👌

Келесі