ആസ്വദിച്ച് REVISION നടത്താം ❤️ Best Revision Strategy for PSC, UPSC and other exams

പഠനത്തിന്റെ പ്രധാന ഘടകമാണ് പഠിച്ചത് ഓർത്തെടുക്കുക എന്നുള്ളത്. അതിനായി ശാസ്ത്രീയമായ Revision Techniques ഉപയോഗിക്കണം. Revision രസകരമാക്കാനുള്ള ശാസ്ത്രീയ മാർഗങ്ങൾ ഈ വീഡിയോയിൽ പറയുന്നു ❤️
PSC, പരീക്ഷകൾ മാറി❤️ നിങ്ങൾ മാറിയോ ?
High level ഉദ്യോഗാർത്ഥികളുമായി മത്സരിക്കാൻ നിങ്ങൾ തയ്യാറാണോ ?
FOR ADMISSION TO THE COURSE CONTACT +918891041935 (call/telegram/whatsap).
❤️ ഓരോ മാർക്കിനു വേണ്ടി പ്രയത്നിക്കാം... smart ആയി പഠിക്കാം..❤️
t.me/anudeep2345
Join my Telegram for free pdf, other notes & mentorship ❤️...If The link is not working. Please Search the channel name(Anudeep Vlogs) in Telegram😇
WhasApp Channel link❤️
whatsapp.com/channel/0029Va9K...
How to contact me ?
Instagram:
/ anudeep_nm
Practical Malayali
/ @thepracticalmalayalib...
Facebook
m. profile.php?id...
INSTAGRAM PAGE
deep_volgs?igsh...
Best revision strategy for teachers
Best revision strategy for exams
Best revision cycle
Best revision strategy for UPSC
2 35 7 revision method
Best revision strategy for NEET
How can I prepare for Indian civil
service?
How to prepare for lsg secretary in kerala
Lsg secretary psc syllabus
Lsg secretary full form
Lsg Secretary PSC qualification
Lsg Secretary PSC notification
Lsg Secretary PSC Notification 2023
How do I start preparing for KAS?
How can I become a KAS officer in
Kerala?
Is Kerala Administrative Service exam
tough?
How to prepare for Kerala PSC at home?
How to prepare for PSC exam Kerala?
How can I start preparing for Kerala PSC
at home?
What is the salary of Kerala PSC per
month?
How can I prepare for PSC at home?
How can I focus 100% on studying?
How can I study smartly for exams?
How can I study like topper?

Пікірлер: 285

  • @divyarenjith4957
    @divyarenjith49578 ай бұрын

    സാർ സൂപ്പർ ആ 🥰♥️❣️എന്റെ കമ്പനി ബോർഡ്‌ എക്സമിനു പഠിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണ് ഞാൻ സർന്റെ വീഡിയോസ് കാണുന്നത്..സാർ പറഞ്ഞ എലിമിനേഷൻ ടെക്നിക് ഉപയോഗിച്ച് മാത്രം ആണ് ഞാൻ ആ questions attend ചെയ്തത്. ദൈവം സഹായിച്ച അത്രേം വല്യ പാടുള്ള എക്സാമിന്റെ ഷോർട് ലിസ്റ്റിൽ ഉൾപ്പെടാൻ പറ്റി ♥️അതിൽ sirnum നന്ദി പറയേണ്ടത് ആയിട്ടുണ്ട് ♥️♥️എക്സാം എന്റെ,എഴുതി കൊണ്ട് ഇരുന്നപ്പോളും ഞാൻ സർന്റെ techniques ഒക്കെ ഓർക്കുന്നുണ്ടായിരുന്നു ♥️കുറെ ദിവസം കൊണ്ട് വിചാരിക്കുന്നു കമെന്റ് ചെയ്യണം എന്ന്. ഇത് അതിനു പറ്റിയ വീഡിയോ ആണ്. ഈ കമന്റ്‌ കാണുന്ന എല്ലാവരോടും ഒന്നേ പറയാനുള്ളു. സാർ പറയുന്നതൊക്കെ ശ്രദ്ധിക്കണം. ഓർത്ത് വെച്ച് അപ്ലൈ ചെയ്യണം. ശെരിക്കു ഉപയോഗപ്പെടും 😍♥️🥰❣️അനുഭവം 🥰♥️❣️😍നമ്മുടെ കൌൺസിൽ ആക്ട് ഒക്കെ സാർ ക്ലാസ്സ്‌ ഇട്ടിട്ടുണ്ട്. അതൊക്കെ കാണേണ്ടത് തന്നെയാ ♥️❣️ആ ലിസ്റ്റിൽ നിന്ന് ജോലി കിട്ടുമോന്ന് അറിയില്ല 🥹എന്നിരുന്നാലും ഒരു ഡിഗ്രി ലെവൽ എ ക്സാമിനെ എങ്ങനെ ഭയമില്ലാതെ നേരിടണമെന്ന് സാർ പഠിപ്പിച്ചു തന്നു ♥️🥰upsc aspirants ne കൊണ്ട് സാധിക്കുന്നതൊക്കെയും പാവം നമുക്കും പറ്റുമെന്ന് സാർ പഠിപ്പിച്ചുതന്നു ♥️വളരെ നന്ദി ♥️🥰😍❣️സാർ നു നല്ലത് വരട്ടെ ♥️എന്നും പ്രാർത്ഥനയിൽ കാണും ♥️🥰😍❣️

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    നിങ്ങളുടെ വാക്കുകളാണ് എന്നെ മുന്നോട്ടു നയിക്കുന്നത് 😇❤️ PSC Pattern മാറി എന്ന് പറഞ്ഞപ്പോൾ പലരും എന്നെ വിമർശിച്ചു... പക്ഷേ ഇപ്പോൾ ലോകം മുഴുവൻ സത്യം തിരിച്ചറിയുമ്പോൾ സന്തോഷം തോന്നുന്നു... Let's Push The Competition ❤️

  • @divyarenjith4957

    @divyarenjith4957

    8 ай бұрын

    🥰♥️❣️

  • @_Dilna_

    @_Dilna_

    8 ай бұрын

    Congrats dear 👍 ee joli തന്നെ കിട്ടട്ടെ 🥰

  • @divyarenjith4957

    @divyarenjith4957

    8 ай бұрын

    @@_Dilna_ 🥰🥰

  • @_Dilna_
    @_Dilna_8 ай бұрын

    Sir എനിക്ക് റിവിഷൻ ഇന്നുവരെ boring പരിപാടി ആയി തോന്നിയിട്ടില്ല...2 weeks (14days exact) daily time table വച്ച് പഠിച്ച് 2/3 days kond rivise ചെയ്യും,complete portion ..കാണാതെ. 1/2 points vittupoyal അത് മാത്രം ഒന്നുകൂടി repeat ചെയ്യും.എനിക്ക് ഒരു budhimuttayitt തോന്നിയിട്ടില്ല..കാരണം എനിക്ക് ഈ ജോലി വേണം,എൻ്റെ മുന്നിൽ അത് മാത്രമേ ഉള്ളൂ,ഒറ്റ ചിന്ത മാത്രം.പിന്നെ അത്യാവശ്യം നല്ല ഓർമ്മശക്തി ഉണ്ടട്ടോ ദൈവാനുഗ്രഹം..പിന്നെ മെമ്മറി improve ചെയ്യാനുള്ള techniques practice cheyyunnum ഉണ്ട്. എൻ്റെ രീതികൾ ആർക്കെങ്കിലും ഉപരകരപ്പെടുന്നെങ്കിൽ എന്നോർത്ത് പറഞ്ഞതാണ്...

  • @syamilie4698

    @syamilie4698

    8 ай бұрын

    Memory boost cheyyan enthokkeya cheyyunne

  • @haritha7205

    @haritha7205

    8 ай бұрын

    Technique enthaa parayaamoo

  • @Prince-vx5if

    @Prince-vx5if

    8 ай бұрын

    മച്ചാനെ പൊളി

  • @_Dilna_

    @_Dilna_

    8 ай бұрын

    Memmory games....കേൾക്കുമ്പോൾ പുച്ഛം തോന്നും..but practice ചെയ്താൽ മെമ്മറി കൂടുന്നതായി കാണാം. 👍 പിന്നെ സെൽഫ് confidence കൂട്ടുക,അതായത് സത്യം പറയാൻ ധൈര്യം കാണിക്കുക means kallam പറയാതിരിക്കുക എപ്പോൾ തന്നെ നമ്മുടെ മെമ്മറി ഡബിൾ ആകുന്നത് നമുക്ക് കാണാം...പിന്നെ സെൽഫ് improvement nu support ചെയ്യുന്ന youtube videos കാണും.പിന്നെ നമ്മുടെ sir പറഞ്ഞുതന്ന technique ആയ രാത്രിയിൽ കണ്ട സ്വപ്നങ്ങൾ രാവിലെ recall cheythedukkum...angane എന്തെല്ലാം എനിക്ക് ചെയ്യാൻ പറ്റുമോ അതെല്ലാം..പിന്നെ ഉറക്കം വന്നു തൂങ്ങി ഇരിക്കുമ്പോൾ മെമ്മറി ഗമെ എന്നല്ല ഏത് game കളിച്ചാലും നമ്മുടെ ഉറക്കം പമ്പ കടക്കും..കാരണം നമ്മുടെ ബ്രെയിൻ refresh ആകുകേം അലേർട്ട് ആകുകെം ചെയ്യും🤗

  • @_Dilna_

    @_Dilna_

    8 ай бұрын

    @@Prince-vx5if thanks buddy ❤️

  • @niKita-eq8tm
    @niKita-eq8tm6 ай бұрын

    1. Highlight points , Prepare Notes 2. Re-read within 24 hours 3. Weekly revision by solving questions. 4. Month end revising How to make revision interesting ?1. Group study 2. Teach Someone 3. 20 mnt study 5 mnt brk 4. Use codes 4.

  • @Anudeep_Vlogs

    @Anudeep_Vlogs

    6 ай бұрын

    Nikita😇👍🏻

  • @Anudeep_Vlogs
    @Anudeep_Vlogs8 ай бұрын

    Contact 8891041935 for admissions. t.me/anudeep2345 കൂട്ടുകാരെ😇 ടെലിഗ്രാമിൽ join ചെയ്യുക❤️.... ലിങ്ക് പ്രവർത്തിക്കുന്നില്ലെങ്കിൽ Anudeep Vlogs എന്ന് ടെലിഗ്രാമിൽ search ചെയ്യുക 😇 WhasApp Channel link❤️ whatsapp.com/channel/0029Va9Kgu20bIdwk6ClWY1J

  • @sumam5073
    @sumam50738 ай бұрын

    Sir ന്റെ ക്ലാസ്സ്‌ കേട്ടതിനു ശേഷം ആണ് statement question ഒരു വിധം ചെയ്യാൻ പഠിച്ചത് 😊🙏🙏🙏ഞാൻ വെറുതെ പഠിച്ചു പോകുവാണ് ചെയ്യുന്നത്😊🙏 ബിരിയാണി കഴിക്കുന്ന പോലെ തോന്നുമെങ്കിൽ റിവിഷൻ ചെയ്യാം 😂😂🙏🙏🙏നല്ല മോട്ടിവേഷൻ sir 🙏🙏🙏thank you so much 🙏🙏🙏

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Eettavum ruchi ulla biriyani aayirikkum athu😇❤️❤️

  • @aswathyaswathy8879
    @aswathyaswathy88798 ай бұрын

    Thank u soo much sir 🙏🙏 from thebottom of the heart❤

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Welcome Aswathy😇❤️❤️

  • @meenakshimeenus3451
    @meenakshimeenus34518 ай бұрын

    Thankk uu so muchhh sirrr❤😊😊😊😊

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Welcome Meenu ❤️

  • @ajithakv-iw3vb
    @ajithakv-iw3vbКүн бұрын

    താങ്ക്സ് സർ

  • @prajeethakashi9223
    @prajeethakashi92238 ай бұрын

    Thanku sir❤

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Welcome Prajeetha❤️

  • @sujithrams9453
    @sujithrams94534 күн бұрын

    Thank you sir 🎉🎉🎉🎉🎉🎉

  • @ajithakv-iw3vb
    @ajithakv-iw3vbКүн бұрын

    ഗ്രേറ്റ്‌ സർ 100%

  • @Aghosh2900
    @Aghosh29008 ай бұрын

    BIG Thanks Anuddep sir. 🥰 🙏

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Welcome Aghosh❤️

  • @gopikajayakumar
    @gopikajayakumar8 ай бұрын

    Thank you sir ❤

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Gopika😇❤️

  • @anjanams5540
    @anjanams55408 ай бұрын

    ഉപകാര പ്രദം sir 👏🏻👏🏻👏🏻👏🏻👏🏻🔥🔥🔥🤝🤝🤝❤

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Anjana😇❤️❤️

  • @ajithakv-iw3vb
    @ajithakv-iw3vbКүн бұрын

    സത്യം

  • @ramsheenatp1450
    @ramsheenatp14508 ай бұрын

    Thank you sir 🥰

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Welcome❤️😇

  • @rincyamarish1393
    @rincyamarish13938 ай бұрын

    Thank u so much🥰🥰🥰

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    You’re welcome Rincy😊

  • @anushibu7893
    @anushibu78938 ай бұрын

    Very informative 👍

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Thankyou 😇❤️

  • @anusrees8312
    @anusrees83128 ай бұрын

    Thank you sir

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Welcome Anu❤️

  • @priyanka1893
    @priyanka189311 күн бұрын

    Superb sir

  • @jayamols5054
    @jayamols50548 ай бұрын

    Thank u sir 🙏🙏🙏

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Welcome Jaya❤️

  • @yamunavk8320
    @yamunavk83206 ай бұрын

    Thank you... Sir

  • @Anudeep_Vlogs

    @Anudeep_Vlogs

    6 ай бұрын

    Most welcome Yamuna❤️

  • @sumonsajanp8769
    @sumonsajanp87698 ай бұрын

    Ee oru videok vendi aanu kaathirunath♥️

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Sumon😇❤️❤️

  • @aswathy_Sujith
    @aswathy_Sujith6 ай бұрын

    Thank u sir...

  • @Anudeep_Vlogs

    @Anudeep_Vlogs

    6 ай бұрын

    Welcome😇❤️

  • @gramaphoneMedia
    @gramaphoneMedia8 ай бұрын

    Sir.. superb 👌👌👌👌👌

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Thanks a lot Anu😊

  • @chethas.c3823
    @chethas.c38238 ай бұрын

    mnemonics vendavar like adichu sirnte sradhayil peduthuka

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Mnemonics udanee verum❤️

  • @chethas.c3823

    @chethas.c3823

    8 ай бұрын

    @@Anudeep_Vlogs 😍

  • @aryababu7494
    @aryababu74948 ай бұрын

    Thank u sir❤❤

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Welcome Arya❤️

  • @DivyaDivya-ws5mn
    @DivyaDivya-ws5mn8 ай бұрын

    Thank u sir 🙏

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Most welcome Divya😇

  • @aswathysatheesan7728
    @aswathysatheesan77285 ай бұрын

    Tank you sir✨

  • @Anudeep_Vlogs

    @Anudeep_Vlogs

    5 ай бұрын

    Welcome Aswathy❤️

  • @joandtheboy2549
    @joandtheboy25498 ай бұрын

    Revision cheythirikum... Sir😍

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    I trust you❤️❤️

  • @abhishekhaanil
    @abhishekhaanilАй бұрын

    Thankyou sir😊🙌🏻

  • @Anudeep_Vlogs

    @Anudeep_Vlogs

    Ай бұрын

    Welcome 😊❤️

  • @sreelakshmisuresh3425
    @sreelakshmisuresh34258 ай бұрын

    Revision is like biriyani.. Thanks ❤ you are a complete teacher ❤ thanks for being our teacher ❤

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Sree😇❤️ Thankyou for being in this family❤️

  • @mallualchemist
    @mallualchemist8 ай бұрын

    Sirr masterpiece 💯

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Thankyou 😇❤️❤️

  • @abilashabi4758
    @abilashabi47588 ай бұрын

    ഞാൻ അനേഷിച്ചിരുന്ന വീഡിയോ 🥰🥰🙏🏻🙏🏻🙏🏻

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Abilash❤️❤️

  • @subinshanghu8445
    @subinshanghu84458 ай бұрын

    *Highly professional👍❤*

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Thankyou Subin❤️

  • @harikumarr8972
    @harikumarr89727 ай бұрын

    Thank u sir😊

  • @Anudeep_Vlogs

    @Anudeep_Vlogs

    7 ай бұрын

    Welcome 😊❤️

  • @anjanag7683
    @anjanag76837 ай бұрын

    ഞാനും ശ്രമിക്കും 👍

  • @Anudeep_Vlogs

    @Anudeep_Vlogs

    7 ай бұрын

    ❤️❤️❤️

  • @stephin571
    @stephin5718 ай бұрын

    Sir ennathe khadi board qstn paper vech video chyuvo.. Elimination method okke

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Cheyam❤️❤️

  • @athiraathigopalakrishnan5350
    @athiraathigopalakrishnan53507 ай бұрын

    Thank u sir

  • @Anudeep_Vlogs

    @Anudeep_Vlogs

    7 ай бұрын

    Welcome ❤️

  • @syamprakash835
    @syamprakash8358 ай бұрын

    Thank you sir❤️ Revision is like biriyani 📖

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Welcome Syam

  • @rejeeshmadhu6254
    @rejeeshmadhu62548 ай бұрын

    Sir👍👍❤

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Rejeesh❤️❤️

  • @amruthas2405
    @amruthas24054 ай бұрын

    Pls continue sir...

  • @Anudeep_Vlogs

    @Anudeep_Vlogs

    4 ай бұрын

    ❤️❤️

  • @gkgoals
    @gkgoals8 ай бұрын

    Sir, I have a story to tell about the Pomodoro Technique 😅. After watching your video I came to know about Pomodoro technique( thanks a lot sir 🙏)and decided to apply in my studies. I was sitting with my friends and they were doing group study while I focused on individual study. Some of them were asking me something intermittently, but I kept silent and continued reading 😅. I wasn't wanting to break my 20 minutes focus ( can't break Pomodoro rule after all😇)and they were like 😶 and some of them were making fun of me 😅. After some time, they began to follow the same technique and it seemed like revenge 😂.

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    That was a sweet revenge😂👍🏻

  • @gkgoals

    @gkgoals

    8 ай бұрын

    @@Anudeep_Vlogs Indeed it was, sir 😄❤

  • @SuvijaAnil-be9ti
    @SuvijaAnil-be9ti8 ай бұрын

    Thankyou sir.. 🙏

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Welcome Suvija😇🙏

  • @Dss19799
    @Dss197995 ай бұрын

    Revision aanu ellam ❤❤❤

  • @Anudeep_Vlogs

    @Anudeep_Vlogs

    5 ай бұрын

    ❤️❤️

  • @haseena8928
    @haseena89288 ай бұрын

    Thank uu sir.inspired me a lot

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Hassena😇❤️

  • @parvathyrkrishnan9239
    @parvathyrkrishnan92392 ай бұрын

    Sir njanum oru house wife anu, padanam munnotte kondupokan pattunnilla , family problems pinnotte valikunnu. Oru bignner enna reethiyil engane padanam munnotte kondu pokan enik oru study plan tharumo sir.. zero level student

  • @fathimarafeek1557
    @fathimarafeek15578 ай бұрын

    Sir❤

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Hi❤️❤️

  • @PreethiKapil
    @PreethiKapil8 ай бұрын

    Sir im not a beginner but still dont know how to prepare for an xm. Sir can u do a video based on the preparation as a beginner.means what nd what to be read nd what are the preparatory steps that i wantto follow.

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Video cheyam😇👍🏻

  • @-user-mikkus

    @-user-mikkus

    8 ай бұрын

    Thank u

  • @gkgoals
    @gkgoals8 ай бұрын

    Revision is like biriyani.Thank you sir,this was the most awaited video ❤🙏.

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Biriyani it is😇❤️

  • @gkgoals

    @gkgoals

    8 ай бұрын

    @@Anudeep_Vlogs Revision is my favorite, just like biriyani 😅❤

  • @sreeram6566
    @sreeram65668 ай бұрын

    Sir lgs various exam preparation method video cheyyamo?

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Cheyam😇👍🏻

  • @sreeram6566

    @sreeram6566

    8 ай бұрын

    Thanks.

  • @edusageacademy
    @edusageacademy8 ай бұрын

    ❤❤

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    ❤️❤️❤️

  • @jyothiSJ123
    @jyothiSJ1238 ай бұрын

    Ee content njn noki erune ann...6 months ayt ldc vendi padikun.. portion oke cvr akaraii but ...rvsn ilayrn epo allam frst padikune pole🥲 So eni daily 1hr rvsn vendii matti vekum sirr

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Revision ushaar aakanam Jyothi.. 👍🏻 strong aayi munnotu poovuka

  • @jyothiSJ123

    @jyothiSJ123

    8 ай бұрын

    @@Anudeep_Vlogs S sir..💓

  • @YaduKr-rb4ob

    @YaduKr-rb4ob

    Ай бұрын

    ​@@jyothiSJ1236 month waste akilee😂😂6 month kond Joli vare kerunavar und eppol

  • @bond714
    @bond7148 ай бұрын

    Sir ella competative examsnum padikan ulla oru strategy ideas oru video aki chyth tharamo... engne padiknm..ethoke bagam nalla pole concentrate chyth padiknm ennoke oru idea tharamo...❤

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Njan try cheyam😇❤️

  • @ajithakv-iw3vb
    @ajithakv-iw3vbКүн бұрын

    സർ കാസർഗോഡ് എനി 28 ഡേയ്‌സ് മാത്രം മുന്നിൽ

  • @aromalj4550
    @aromalj45508 ай бұрын

    Constitution pneumonics videos cheyyumo

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Cheyam ❤️

  • @MVkkkkk
    @MVkkkkk17 күн бұрын

    5 kollayi padikunn ithvare evdem etheela. Revision cheythiteyilla ithvare. Padichath padikkan madiya.. New vallom undel padikanulla time alle padichath thanne padikumpo loss akunnath nn ulla viddi thought ayrunnu. Ini maarum

  • @merlinkurum
    @merlinkurum8 ай бұрын

    Sir please do mnemonics

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Will do👍🏻

  • @Adv.anjana.
    @Adv.anjana.8 ай бұрын

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    ❤️❤️

  • @diyasworldvlogs5427
    @diyasworldvlogs54278 ай бұрын

    ❤❤❤

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    ❤️❤️❤️

  • @DreamCatcher993
    @DreamCatcher9938 ай бұрын

    Sir, degree original certificate kittiyittilla, consolidated certificate vechu si kk apply cheyyan pattumo?

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Pattum😇👍🏻 certificate verification nte samayam aakubol 1 yr kazhiyum

  • @DreamCatcher993

    @DreamCatcher993

    8 ай бұрын

    @@Anudeep_Vlogs 🥰 Thank u sir🙏

  • @santhoshissac8812
    @santhoshissac88125 ай бұрын

    Sir ഇതൊക്കെ ഫുൾ syllobus കഴിഞ്ഞവർക്കല്ലെ പറ്റൂ... ഞങ്ങൾക്ക് ഡെയ്‌ലി ഒത്തിരി ഒണ്ട് ... റിവിഷൻ ഒക്കെ സ്വപ്നത്തില് മാത്രമാണ്

  • @Anudeep_Vlogs

    @Anudeep_Vlogs

    5 ай бұрын

    Hot topics പഠിച്ചിട്ട് പോകാൻ ഇനിയും സമയമുണ്ട്😇❤️

  • @amalus7055
    @amalus70558 ай бұрын

    First ❤

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Amal❤️❤️❤️

  • @user-ng3rl5tb1q
    @user-ng3rl5tb1q8 ай бұрын

    തമ്പാക്ക്

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    😂👍🏻

  • @vijimolviji6820
    @vijimolviji68203 ай бұрын

    Enikk ishtamallata karyman rivision ee video kandappo revision must ayi cheyyanam allel ottapatratil vellam nirakkunna polavum enda padanam job vidooratum 🙏🏻tanks sir

  • @Anudeep_Vlogs

    @Anudeep_Vlogs

    3 ай бұрын

    Welcome❤️😇😇

  • @shahanasherin3470
    @shahanasherin34708 ай бұрын

    Sir soopera..😂❤

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Shahana😂😂❤️

  • @reshmark4709
    @reshmark47098 ай бұрын

    Statement question vaaykkn madiyundaayrunna njan innathe khadi board exm sir karanm pwolichuu

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Proud of you Reshma😇❤️❤️ LDC 2024 Kiddu aakanam...

  • @ardhrask869

    @ardhrask869

    8 ай бұрын

    ethra mark und

  • @sruthikrishna8256

    @sruthikrishna8256

    8 ай бұрын

    😊

  • @ramanansmathlab947
    @ramanansmathlab947Күн бұрын

    revision biriyani

  • @Agnion
    @Agnion23 күн бұрын

    Revision is like biriyani 😁കൊള്ളാം☺️👌

  • @Anudeep_Vlogs

    @Anudeep_Vlogs

    22 күн бұрын

    ❤️❤️

  • @ChinchuVs
    @ChinchuVs8 ай бұрын

    Sir parayunnathu pole ann njan padikunnathu padipikunnathu pole. Athu valare useful ann pilire Padipikane pedi ullu ottaku padipikan oru pedi ella😂 njan matiyathaku revision nadathitt ella ethu vare .enni nadathanam alla engil padichathu oke veruthe akkum

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Excellent chinchu😇❤️

  • @SAITAMA-100hp
    @SAITAMA-100hp8 ай бұрын

    Not a biriyani. It is like gem.

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    😂😂❤️❤️

  • @chocolatesandeclairs5917
    @chocolatesandeclairs591717 сағат бұрын

    Sir, Gjanapeetam nediya sk pottakkadinte rachana ldc tvm qpril koduthathil ellam varille.4 optionum adhehathinte racahana anu.😮

  • @aparna9030
    @aparna90308 ай бұрын

    Biriyani ozhivaakaan pattilla...always favourite... Apo revision engane vendaann vekkumn?? 😂😢😊

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Biriyani Rokz😇❤️❤️

  • @saneeshs6700
    @saneeshs67008 ай бұрын

    Jolyullavarkkulla study method parayamo

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Cheyam😇👍🏻

  • @hariprabhakaran4527
    @hariprabhakaran45278 ай бұрын

    Its all about mentality..Revision is like biryani.

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Yes😇❤️

  • @malavikasrajesh4889
    @malavikasrajesh48898 ай бұрын

    KTUMBA Karnataka,Telugana , Utharpradesh, Maharashtra, Beehar,Andra Pradesh

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Good one👍🏻

  • @malavikasrajesh4889

    @malavikasrajesh4889

    8 ай бұрын

    @@Anudeep_Vlogs 🥰🥰

  • @sandhyagowri290
    @sandhyagowri2908 ай бұрын

    Sir njan university Lgs nu anu focus cheyyunnathu. Offline class nu pokunnodu. Sir prilims nu 71 mark undu. Mains kittumo. Pne njan 5 days padichittu Saturday and sunday revision aanu. House wife anu. Time kurachu kittu.

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Sandhya😇 nalla study plan aanu👍🏻 engane thanne munnottu poovuka...

  • @ashvina5334
    @ashvina53348 ай бұрын

    Code videos cheyyu sir

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Cheyam👍🏻

  • @fridayvoxentertainment3521
    @fridayvoxentertainment35218 ай бұрын

    Code nte videos cheyyanam

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Cheyam👍🏻

  • @anandhannta
    @anandhannta7 ай бұрын

    Ooo great rivision epozhum enikk time edukkarund sir 😢😢 ethu nokkate implement cheyyam

  • @Anudeep_Vlogs

    @Anudeep_Vlogs

    7 ай бұрын

    Progress enne update cheyane😇👍🏻

  • @jishamanu8326
    @jishamanu83268 ай бұрын

    Sir

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Hi Jisha❤️

  • @prajithapnambissan7965
    @prajithapnambissan79658 ай бұрын

    Sir LSGS course eni എടുക്കാൻ patuo

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Hi, pattum👍🏻 8891041935 ethil contact cheythal mathy..

  • @jayakaumaka1067
    @jayakaumaka10678 ай бұрын

    എങ്ങനെ CA പഠിക്കണം PSC ക്ക് ഒരു വീഡിയോ ചെയ്യാമോ

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Cheyam❤️

  • @fearlessandflawless-km3bn
    @fearlessandflawless-km3bn8 ай бұрын

    Ente revision cheyyaanulla codes ചിലത് പുറത്ത് പറയാൻ കൊള്ളില്ല.. ചിലപ്പോ അസഭ്യവും ഉണ്ടാവും 😂.....നമുക്ക് ethaayalum kaaryangal ഓർത്തു വച്ചാൽ പോരെ😂

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Enteyum😂😂👍🏻👍🏻

  • @vishnupriyas8268

    @vishnupriyas8268

    8 ай бұрын

    Njanum on this way

  • @positivevibes1118

    @positivevibes1118

    8 ай бұрын

    ​@@Anudeep_Vlogs😊😊😊😊

  • @ammusssunshine8465

    @ammusssunshine8465

    8 ай бұрын

    Enteyum

  • @knowledgefactorymalayalam2653
    @knowledgefactorymalayalam26538 ай бұрын

    ATM BUK Sir njan 👆inganae aanu padochathu

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Ethum nallatha❤️❤️

  • @ajithakv-iw3vb
    @ajithakv-iw3vbКүн бұрын

    സർ ഉറപ്പ് ldc കിട്ടു

  • @viswajapv7126
    @viswajapv71268 ай бұрын

    Sir Revision starteythu... But Pettu🥺.... LDC + LSGS... LDC notification anu ipo vanirikune... But LSGS il prep cheyandirikanum pattila.... Ee 2 exam inu engne parallel ayi prep cheyan sadhikum enu paranj tharan kazhyumo?

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    LDC Rank making ചോദ്യങ്ങൾ ഡിഗ്രി നിലവാരത്തിൽ ആയിരിക്കും ചോദിക്കാൻ പോകുന്നത്😇❤️ അതുകൊണ്ടുതന്നെ ഈ പഠനം നിങ്ങൾക്ക് സഹായകരമാകും.... LDC related കാര്യങ്ങൾ മാത്രം എക്സ്ട്രാ പഠിച്ച പോയാൽ മതിയാകും(malayalam grammar, curre t affairs etc...)

  • @reshmarajpr2694
    @reshmarajpr26948 ай бұрын

    Venm... Code kal... Kode pettane orkan pattum... Jn ella video sum kanarunde

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Codes coming soon❤️❤️

  • @SMvlogs-qx5wr
    @SMvlogs-qx5wr3 ай бұрын

    Revision is like biriyani😍

  • @Anudeep_Vlogs

    @Anudeep_Vlogs

    3 ай бұрын

    🔥🔥🔥

  • @cabal1977
    @cabal19779 сағат бұрын

    AMBU K T

  • @lisatkm5307
    @lisatkm53078 ай бұрын

    sir ,how to studuy for cuet exm

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    I will do a video😇👍🏻

  • @lisatkm5307

    @lisatkm5307

    8 ай бұрын

    @@Anudeep_Vlogs Thanks sir lam a bio science student ,& am a low to average student

  • @AyaanSabeer
    @AyaanSabeer8 ай бұрын

    Discussion group engana kittaan.. Channel kitti

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    kzread.info/dash/bejne/g2Z-mqyOiJO4eag.htmlsi=5dSLh_S8JUMZLc6H

  • @syamlal0926
    @syamlal09268 ай бұрын

    Sir paranja methods ok nallatha adhym ethonnu cheyath nokate.

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Nokkiyittu parayane😇👍🏻

  • @abhinandhjohnson6147
    @abhinandhjohnson6147Ай бұрын

    Njn kazhinja dhivasam padichatha ethu Tumbak pakaram ATKBUM. 👍

  • @Anudeep_Vlogs

    @Anudeep_Vlogs

    Ай бұрын

    ❤️❤️❤️

  • @sruthibabu6332
    @sruthibabu63328 ай бұрын

    Sir ICDS nu vendi oru course cheythude

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    കോഴ്സ് ചെയ്യുമ്പോൾ maximum ക്വാളിറ്റിയിൽ ചെയ്യണമല്ലോ... 😇❤️ I will try❤️❤️

  • @sruthibabu6332

    @sruthibabu6332

    8 ай бұрын

    @@Anudeep_Vlogs Sir njn oru 10 month baby ulla oru mother aanu, mole vecha padikunne, enne pole kure womens und, sir cheythal useful ayrnu... Pyq section ayalum mathi, topic wise... Thank u sir 🙏😍

  • @lpsaclasses2488
    @lpsaclasses24887 ай бұрын

    ഒരുതവണ പഠിച്ചത് എത്ര ദിവസത്തിനുള്ളിൽ റിവിഷൻ ചെയ്യണം

  • @Anudeep_Vlogs

    @Anudeep_Vlogs

    7 ай бұрын

    24hrs❤️

  • @arundev204
    @arundev2048 ай бұрын

    ഞാൻ ld തൊഴിൽ വീഥി വായിച്ചു ഗൈഡ് ഫുൾ വായിച്ചു കഴിഞ്ഞ പ്രീലിമസ് കിട്ടി മെയിൻസ് കിട്ടിയില്ല മാത്‍സ്, ഇംഗ്ലീഷ് ok ആണ്.മലയാളo gk ആണ് വായിച്ചത് കിട്ടിയില്ല എത്ര വായിച്ചാലും മടി തോന്നുന്നു

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Analytical aayi vaayichal mady thonella😇❤️ ഞാൻ ഇന്നൊരു വീഡിയോ ചെയ്യുന്നുണ്ട് കണ്ടു നോക്കൂ...

  • @rajeenavrajee9998
    @rajeenavrajee99984 ай бұрын

    Revision jayanm.. Anik um list eill varranm

  • @Anudeep_Vlogs

    @Anudeep_Vlogs

    4 ай бұрын

    Rajeena🔥

  • @aaash898
    @aaash8988 ай бұрын

    Note allathae rank file,scert guide okke padikkumbo engane aann point highlight.cheyyua.... Ella pointum important alle....

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Still more relevant points undaakum😇👍🏻

  • @ItsMeNiji...
    @ItsMeNiji...8 ай бұрын

    TUMBAK ന് പകരം ഞാൻ KTM ABU എന്ന കോഡ് ആണ് പഠിച്ചത് 😊

  • @Anudeep_Vlogs

    @Anudeep_Vlogs

    8 ай бұрын

    Adipoly Code❤️

  • @nishadak4647

    @nishadak4647

    5 ай бұрын

    TABU KM

  • @SemeeraRiyas

    @SemeeraRiyas

    4 ай бұрын

    Ambu kt

Келесі