LDC നേടാനുള്ള കുറുക്കുവഴി | കാട് കേറി പഠിക്കാൻ ഇനി സമയമില്ല

LDC പരീക്ഷക്ക് തയ്യാറെടുക്കാൻ ഈ വീഡിയോയിൽ പറഞ്ഞ പ്രകാരമുള്ള കോഴ്സ് വേണ്ടവർ 9645871289 എന്ന നമ്പറിൽ WHATSAPP ചെയ്യുക
☎️Whatsapp -
wa.me/message/354B2YW43755O1
👉HEAR THE NOTES APP ലിങ്ക് - hodor.page.link/EZHj

Пікірлер: 300

  • @hearthenotespsc
    @hearthenotespsc5 күн бұрын

    LDC പരീക്ഷക്ക് തയ്യാറെടുക്കാൻ ഈ വീഡിയോയിൽ പറഞ്ഞ പ്രകാരമുള്ള കോഴ്സ് വേണ്ടവർ 9645871289 എന്ന നമ്പറിൽ WHATSAPP ചെയ്യുക. Fee - 999 ☎Whatsapp - wa.me/message/354B2YW43755O1

  • @ariyak9639

    @ariyak9639

    5 күн бұрын

    Fees?

  • @asnap4093

    @asnap4093

    4 күн бұрын

    Fee ethraya

  • @gopuz6

    @gopuz6

    4 күн бұрын

    Sir please fees onn parayumo. Fees ennekondu pattunna amount aanel msg ayachal mathiyallo enn karuthiya

  • @hearthenotespsc

    @hearthenotespsc

    4 күн бұрын

    Fee 999

  • @aryaashvika

    @aryaashvika

    4 күн бұрын

    Sir, Veto ldc last minute book എങ്ങനെ ഉണ്ട് എന്നു ഒന്ന് പറയാമോ ​@@hearthenotespsc

  • @aishuandaadhu4281
    @aishuandaadhu42814 күн бұрын

    30 yr നു മുകളിൽ ഉള്ളവർ ഉണ്ടോ 😰

  • @jazajaisha1757

    @jazajaisha1757

    4 күн бұрын

    S

  • @nasnisherif3529

    @nasnisherif3529

    4 күн бұрын

    Mm njan

  • @abcd6221

    @abcd6221

    4 күн бұрын

    31😂

  • @renjus4063

    @renjus4063

    4 күн бұрын

    34

  • @vishnutp6067

    @vishnutp6067

    4 күн бұрын

    Vere valla panikkum pode listl vnnllun job nnum kittlla

  • @haseenashafeer
    @haseenashafeer5 күн бұрын

    First time exam എഴുതാൻ പോകുന്നവർ ഉണ്ടോ

  • @shahidatt6142

    @shahidatt6142

    5 күн бұрын

    Yya🤗

  • @vaishnavip.v4875

    @vaishnavip.v4875

    5 күн бұрын

    S

  • @chandinichandran6680

    @chandinichandran6680

    5 күн бұрын

    Ss

  • @fathimasaid5437

    @fathimasaid5437

    5 күн бұрын

    Ys

  • @user-ot7bl2th3b

    @user-ot7bl2th3b

    4 күн бұрын

    Ys

  • @Mauryan024
    @Mauryan0245 күн бұрын

    എത്ര പഠിച്ചിട്ട് പോയാലും അവിടെ പോയി ചിലത് കറക്കി കുത്താൻ തോന്നും because cutoff കൂടുമെന് കരുതി. പിന്നെ പഠിച്ചിട്ട് തീരുന്നില്ല 😞 ഒരു ടോപ്പിക്ക് പടി ച്ചോണ്ടിരിക്കുമ്പോൾ തോന്നും ഇത് ചോദിക്കുമോ പഠിച്ചത് വേസ്റ്റ് ആകുമോ എന്നൊക്ക

  • @aiswaryasanil5882

    @aiswaryasanil5882

    5 күн бұрын

    Sathyam

  • @sanavedhik5805

    @sanavedhik5805

    5 күн бұрын

    Athe enikum thonum

  • @snehak5014

    @snehak5014

    5 күн бұрын

    Same.😢

  • @aryasworld562

    @aryasworld562

    4 күн бұрын

    Sathym

  • @thealchemist5163

    @thealchemist5163

    4 күн бұрын

    Exactly

  • @mathewp3416
    @mathewp34164 күн бұрын

    Dont lose your confidence. Venel 1 month kond padich pass akan pattum. All you have to remember is that there is only 100 questions that you need to answer in 90 mins. Keep repeating that in your mind. Padichath varum ennu vichaarich padikuka. At the end of the day thats the only thing you can do. 300 days padichalum 30 days padichalum padichath chodichille pyu. Allenkil pettennu recollect cheyyan pattiyillelum poyi. Allel thanne PSC de trick adhikam padikathirikuka ennathanu.

  • @sreelakshmividhun4465

    @sreelakshmividhun4465

    4 күн бұрын

    90 minutes ille...

  • @mathewp3416

    @mathewp3416

    4 күн бұрын

    @@sreelakshmividhun4465 Corected. Tanq u.

  • @accreations9672

    @accreations9672

    4 күн бұрын

    🔥🔥

  • @Shefiewan

    @Shefiewan

    4 күн бұрын

    Well said thanku❤❤

  • @sindhusindhu8241
    @sindhusindhu8241Күн бұрын

    ഞാൻ ആദ്യമായിട്ടാണ് PSC പരീക്ഷ എഴുതുന്നത്

  • @aashiru7
    @aashiru74 күн бұрын

    Sr anikku September annu exam english maths sad annu. Last chance annu.... Sir ന്റെ വാക്ക് kettappol സമാധാനം തോന്നുന്നു.... എന്തായാലും ചേരാം 👍🏼

  • @shameenasakkeer8789
    @shameenasakkeer87895 күн бұрын

    Thankuuu chettaa....valare athyavashyam ayiruna video ayirunu...thankzzz

  • @vipinvs4084
    @vipinvs40845 күн бұрын

    നന്നായി പടിച്ചോണ്ട് പോയാലും ശരിയായത്, ശെരിയല്ലാത്തത് എന്ന് വരുന്ന question ശ്രദ്ധിക്കാതെ 4 mark ഓളം veruthe പോകാറുണ്ട്

  • @user-tq9xg7jn6d
    @user-tq9xg7jn6d4 күн бұрын

    Thank you sir ,good information

  • @sruthithachumpurath6886
    @sruthithachumpurath68862 сағат бұрын

    Thank You Sir👍

  • @aswaniaswani7847
    @aswaniaswani78474 күн бұрын

    Sir ee examinintey result exam kayinjh eppaya ariyuka

  • @aswaniaswani7847
    @aswaniaswani78474 күн бұрын

    Njan first time anh exam eyuthan pokunnath athinte oru tenstionund njan ennum sarintey class kandanh padikkarh❤️

  • @NeethuLakshmi-kk4kb
    @NeethuLakshmi-kk4kb2 күн бұрын

    Valiya upakkaram sir

  • @anjugopalan616
    @anjugopalan6164 күн бұрын

    Sir..Wcpo exam analysis cheyavo

  • @ManjuPillai-ss6og
    @ManjuPillai-ss6og5 күн бұрын

    Thanku sir

  • @jackdanielgaming9691
    @jackdanielgaming96913 күн бұрын

    Sir mal, eng,maths, gk ozhike baaki ellam ee limited timil pyq vech padicha mathioo

  • @Rajasree198
    @Rajasree1984 күн бұрын

    Ipozhum sir nte timetable follow cheyyunna njan. VFA listilum und

  • @bimalroy5572
    @bimalroy5572Күн бұрын

    Gud info

  • @rafsalrahman9847
    @rafsalrahman98475 күн бұрын

    ഇതൊക്കെ അവിടെ ഇരിക്കട്ടേ സാർ എന്താ Ldc വീഡിയോ ക്ലാസ്സ്‌ ഇടാത്തത്?????? ഞാൻ കാലത്ത് എന്നും നടക്കാൻ പോവുബോൾ സാറിന്റെ ക്ലാസ്സ്‌ കേട്ട് ആണ് പോവുന്നത്. ക്ലാസ്സ്‌ ചെയ്യുമോ തിരുവിതാംകൂർ സിബിഐ കോഡ് ഓക്കെ ഓർമ്മ ഉണ്ട് അതുപോലത്തെ ക്ലാസ്സ്‌ ഇനിയും വേണം. പരീക്ഷയിക്ക് ഡിസംബർ അപ്ലൈ ചെയ്തു ആ ദിവസം മുതൽ ഇന്ന് വരെ ആത്മർത്ഥമായി പഠിച്ചു എക്സാം ഡേ വരെ പഠിക്കും. എനിക്ക് കിട്ടും സാർ കാരണം കഴിഞ്ഞ ഡിസംബർ മുതൽ നല്ലപോലെ പണിയെടുക്കുണ്ടുണ്ട്. 6 മണിക്കൂർ ഉറക്കം കുട്ടുകാരെ ഓക്കെ കണ്ടിട്ട് കാലങ്ങൾ ആയി എന്തിന് ഇന്നലെ നടന്ന വേൾഡ് കപ്പ്‌ കാണാതെയാണ് ഇരുന്ന് പഠിച്ചത്. ഞാൻ ഇത്ര ആത്മാർത്ഥമായി പഠിച്ചത് പടച്ചോൻ കാണാതെ ഇരിക്കില്ല😊 സാർ മര്യാദയ്ക്ക് ക്ലാസ്സ്‌ വീണ്ടും എടുക്കണം സ്പോർട്സ് സയൻസ് ഹിസ്റ്ററി എടുക്കാത്ത ഭാഗം വീഡിയോ ചെയ്യണേ. 999 കൊടുത്ത് ആപ്പ് എടുക്കാൻ ഒന്നും ക്യാഷ് ഇല്ലെടാ ഉവ്വേ. സാലറി ക്രെഡിറ്റ്‌ ആയി രണ്ട് ദിവസം അക്കൗണ്ടിൽ ഉണ്ടാവില്ല അതാണ് അവസ്ഥ. സാർ ചെയ്യാത്ത ടോപ്പിക്ക്സ് ക്ലാസ്സ്‌ ഇടും എന്ന് പ്രതീക്ഷിക്കുന്നു സെപ്റ്റംബർ 07 നാണ് എക്സാം ഇനിയും 2 മാസം ഉണ്ട്. സുഖമായി റിവിഷൻ ചെയാം👍 അഹങ്കാരം ഒന്നും അല്ല സാറേ ജോലിക്ക് പോവുന്ന മുൻപും ജോലിക്ക് കഴിഞ്ഞും 3 4 മണിക്കൂർ കുത്തി ഇരുന്ന് പഠിച്ചതിന്റെ ചെറിയ confidence ആണ്👍

  • @hearthenotespsc

    @hearthenotespsc

    5 күн бұрын

    Nannai sramik. Aduta revision class ee week varum

  • @rafsalrahman9847

    @rafsalrahman9847

    5 күн бұрын

    @@hearthenotespsc താങ്ക്സ് സാർ ഞാൻ റിവിഷൻ ക്ലാസ്സ്‌ കട്ട വെയ്റ്റിംഗ് ആണ്❤️😍😘 കല സാഹിത്യം സയൻസ് സ്പോർട്സ് കൂടെ ഉൾപെടുത്താണേ സാർ🤝👍

  • @safnanazar3341

    @safnanazar3341

    5 күн бұрын

    Ini varunna one month revision +2023,2024 pyq practice +scert revision .

  • @rafsalrahman9847

    @rafsalrahman9847

    5 күн бұрын

    @@safnanazar3341സുജേഷ് സാർ റാങ്ക് മേക്കിങ് ബുക്ക്‌ ഫോളോ ചെയ്യുന്നുണ്ട് So scertc 10 th എല്ലാ ചാപ്റ്റസ് കവർ ചെയ്തു ബാക്ക് സൈഡിൽ ഉള്ള pyq ചെയ്യുന്നുണ്ട്. അപ്പോഴും എന്റെ വില്ലൻ മാത്‍സ് ആണ്. സ്കൂൾ ടൈം മുതൽ ഞാനും ജോജിയും അടിച്ച് പിരിഞ്ഞു പോയതുകൊണ്ട് ഇപ്പോൾ പണി കിട്ടി. മലയാളം ഇംഗ്ലീഷ് CA GK കട്ടയിക്ക് ഇരുന്ന് പഠിക്കുന്നുണ്ട്. ക്ലോക്ക് ദിശ ബ്ലഡ്‌ റിലേഷൻ മാത്രം മാത്‍സ് അറിയുന്നത്. താങ്കൾ എപ്പോഴാണ് എക്സാം സിലബസ് കംപ്ലറ്റ് ചെയ്തോ?

  • @rafeedam.p5374

    @rafeedam.p5374

    5 күн бұрын

    Hlo Enganokkeya padikkunne

  • @lincypraveen2342
    @lincypraveen23424 күн бұрын

    Sir njn oru ttc student aanu. Enik ldc venam ennagraham ind ini padichal enik psc kittumo?

  • @emilj12
    @emilj124 күн бұрын

    ❤❤❤❤

  • @vidheyanvlogs5778
    @vidheyanvlogs57784 күн бұрын

    Topic wise padikunnathano atho mixed aayit padikkunnathano nallath, pls anyone..

  • @jomin8061
    @jomin80614 күн бұрын

    Sir enk sep 7 aanu exam bigginer aanu ini padichal ldc kittumo?

  • @rajeeshkr2317
    @rajeeshkr23174 күн бұрын

    🔥താങ്ക്സ് sir🔥🔥

  • @yadukrishnanyadu9936
    @yadukrishnanyadu99367 сағат бұрын

    Sir psc booklet nte name enthaanu.. Pls reply

  • @sumam5073
    @sumam50734 күн бұрын

    😍😍😍🎉🎉🎉

  • @SaranyaSagar
    @SaranyaSagar4 күн бұрын

    Fees thran illathavark notes kittille😢

  • @jijimolpm7935
    @jijimolpm79353 күн бұрын

    🙏🙏🙏

  • @seethalnatarajan9657
    @seethalnatarajan96574 күн бұрын

    Aaa courseil ullavark eee note kittuvo

  • @pathayam5124
    @pathayam51244 күн бұрын

    Sir. Exam ezhuthan ipol samayam thikayunnilla. Ezhuthenda reethi onn parayumo? Aadyma ezhuthendath angane

  • @hearthenotespsc

    @hearthenotespsc

    4 күн бұрын

    athumayi bandhapett oru video cheyyam

  • @soumyas3453
    @soumyas34534 күн бұрын

    Conformation koduthilla sir tvm 34 age ane

  • @sreelekshmiprakash337
    @sreelekshmiprakash3375 күн бұрын

    ❤❤❤

  • @Anjali-fy3ft
    @Anjali-fy3ft3 күн бұрын

    ♥️♥️👌

  • @sinduramachandran3564
    @sinduramachandran35645 күн бұрын

    ❤🙏

  • @aiswaryasanil5882
    @aiswaryasanil58825 күн бұрын

    Sir padikunud..... Beginner annu.... Nalla tension und.... Nammale kalum orupad experience ullavr oke undakumalo... Cut off kudumo?? Ethkoke annu tension.... History geographi oke select ayittt nthan padikande??

  • @priyakrishna9428

    @priyakrishna9428

    4 күн бұрын

    ✌🏻✌🏻✌🏻✌🏻

  • @aravinds2992

    @aravinds2992

    4 күн бұрын

    Beginner...experienced yanonnum nokanda ketto...1 mark negative adichal apx 300 rank backilott pokum yanna parayunne...experienced person 1 mark negative adichu nammal ath seri akkiyallo...athre ullu 😊...1% luck kude namuke venam...chilapol exam tte annu kanda class ill ninnu question varum...yallam seri akum padichal mathi namuke 1 vacancy mathi joliyill kayaran

  • @VysakhNg-lo3cl

    @VysakhNg-lo3cl

    4 күн бұрын

    Same😂

  • @MAJESTY10101

    @MAJESTY10101

    2 күн бұрын

    ​@@aravinds2992ആഹ് 1 vacancy ഒന്ന് കാണിച്ചു തെർമോ

  • @NSM362
    @NSM3624 күн бұрын

    Ee ldc ezhuthaan kayiyilla.adutha ldc eppota varuka ariyumo

  • @rk25079
    @rk250792 күн бұрын

    Confirmation vanno😮

  • @sandhyasajith1236
    @sandhyasajith12363 күн бұрын

    Psc open chayan pattunila

  • @muhammedjamal834
    @muhammedjamal8344 күн бұрын

    വികലാംഗപരീക്ഷാർത്ഥികൾക്ക് എത്ര മാർക്ക് വേണം വിവരിക്കാമോ?

  • @adhun54
    @adhun544 күн бұрын

    Sky☺️

  • @ashokanarayillath

    @ashokanarayillath

    4 күн бұрын

    Sathyam🤗

  • @saranyaratheesh4804
    @saranyaratheesh48045 күн бұрын

    Fees ethraya

  • @ranjithm3244
    @ranjithm3244Күн бұрын

  • @Rihaaas
    @Rihaaas5 күн бұрын

    Sr. Lp ini july 20നാണു.. സർ. Pls oru video cheyyamo.. Njn ippol Utubil videos oke kandanu. Padikkunnath.. Pyq videoa kanunnath nallatahlel

  • @hearthenotespsc

    @hearthenotespsc

    5 күн бұрын

    Yess video cheyam

  • @Rihaaas

    @Rihaaas

    5 күн бұрын

    @@hearthenotespsc thnku🥰🥰somuch sr🥺

  • @Rihaaas

    @Rihaaas

    5 күн бұрын

    @@hearthenotespsc up july 7 nanu.. Appol ath engne lp kk helpful akum ennukoode...

  • @sajinasreekanth6719
    @sajinasreekanth67195 күн бұрын

    Last ചാൻസ് 🙋🏻‍♂️

  • @mathewp3416

    @mathewp3416

    4 күн бұрын

    Chettayik etra vayas und enak 25.

  • @MAJESTY10101

    @MAJESTY10101

    2 күн бұрын

    ​@@mathewp3416hii

  • @MAJESTY10101

    @MAJESTY10101

    2 күн бұрын

    Valla panikkum po

  • @aryaskurup4934
    @aryaskurup49344 күн бұрын

    Interview ille

  • @shilpasn-yq1ue
    @shilpasn-yq1ue4 күн бұрын

    Thank you sir❤

  • @sruthys6788
    @sruthys67885 күн бұрын

    Sir anik agust 31 annu exam e pattern follow chithal anik job urapalle???

  • @hearthenotespsc

    @hearthenotespsc

    5 күн бұрын

    Teerchayayum nannait padich aathmarthamay padichal result undakum 👍🏼

  • @meghamadhukumar1776

    @meghamadhukumar1776

    4 күн бұрын

    Enikum aug 31

  • @saranyacs7327
    @saranyacs73274 күн бұрын

    Hi sir.... Psc bulletin 25000 qn illa vajrajubili edition ano sir parayunne

  • @hearthenotespsc

    @hearthenotespsc

    4 күн бұрын

    aa special edition useful aakumm

  • @hsanaturalsciencetipsntric490
    @hsanaturalsciencetipsntric490Күн бұрын

    Kollam exam nu ee course pattumoo

  • @user-lj6oe8gz9j
    @user-lj6oe8gz9jКүн бұрын

    Eni padichal kittumooo 😊

  • @krishnagopal3464
    @krishnagopal34645 күн бұрын

    Sir ldc notification vannapol thanne 2025 aug1nu puthiya list varum ennalle paranje apo, next junil oke short list varuo

  • @hearthenotespsc

    @hearthenotespsc

    5 күн бұрын

    Ipo nilavil ulla ldc rank list nte kaalavadhi theerunnathinte pitte divasam aanu putiya rank list varunnat. Means ee nadakkan pokunna exam nte list

  • @akhilasanthosh7137

    @akhilasanthosh7137

    5 күн бұрын

    Main list psc publish cheyyunnathinu munne nthayalum short list idum.. Ath chilappo June /July okke aayirikkum

  • @krishnagopal3464

    @krishnagopal3464

    3 күн бұрын

    Ok sir​@@hearthenotespsc

  • @jith594
    @jith5942 күн бұрын

    Malayalam pdf ebidunnu kittum

  • @athiraashokan
    @athiraashokan5 күн бұрын

    Sir September ill anu exam ee rethiyil padichal ldc crack cheyyan pattuvo

  • @hearthenotespsc

    @hearthenotespsc

    5 күн бұрын

    Yess time und. Nannai sramik👍🏼

  • @Advik7901

    @Advik7901

    5 күн бұрын

    Njn um,pkd

  • @mickey98115
    @mickey9811521 сағат бұрын

    July 18 Ambulance assistant mains und.. Sthalath illathath kond ath ezhuthan pattilla angane vannal profile block aakumo

  • @achooss8283

    @achooss8283

    7 сағат бұрын

    Illa

  • @nainika017
    @nainika0175 күн бұрын

    Model exam എഴുതുമ്പോൾ മാർക്ക് 50 വരെ നില്ക്കാന്....koodunnilla ..എന്താ ചെയ്യണ്ടേ

  • @jasnajasu145

    @jasnajasu145

    4 күн бұрын

    60 ഒകെ കിട്ടിയലിം ld ലിസ്റ്റ് varum

  • @Midhunk19

    @Midhunk19

    3 күн бұрын

    അപ്പോൾ നിങ്ങൾക്ക് കിട്ടില്ല എന്നാണ് അർത്ഥം വെറുതെ try ചെയ്യണ്ട 🙂

  • @artifex7376

    @artifex7376

    3 күн бұрын

    Dear, work hard.. Padichath nannayi revise cheyuka.. Previous questions and related facts padikuka.. Hot topics nokuka.. Max effort iduka.. Confudent ayi poyi exam attend cheyu.. U can.. 🫂

  • @Midhunk19

    @Midhunk19

    2 күн бұрын

    @@artifex7376... 🤣🤣🤣

  • @nessiyashibu6516
    @nessiyashibu65164 күн бұрын

    Enikki October il aanu exam....chila issues kaaranam padickkan saadichillarnnu ini padichaal syllabus cover cheyyan saadikkumo...pls reply

  • @jeninjprasad5335

    @jeninjprasad5335

    4 күн бұрын

    No, 8-9month aayitt prepare cheyyunnavarokke und bro🙂

  • @MoonlightGlow-zg8oh

    @MoonlightGlow-zg8oh

    4 күн бұрын

    എനിക്ക് ഈ മാസം 27 ന് ഞാൻ ഇനി പഠിക്കാൻ പോകുന്നതേ ഉള്ളൂ 😂

  • @reshmivijayanreshmivijayan4648

    @reshmivijayanreshmivijayan4648

    4 күн бұрын

    ​@@MoonlightGlow-zg8ohഅത് നന്നായി 😂

  • @swathikrishna8806

    @swathikrishna8806

    3 күн бұрын

    Sure..... Kittunna time vech nallonm work cheytha complete cheyyam 😊

  • @kraksdoodle1779

    @kraksdoodle1779

    3 күн бұрын

    തളർത്താൻ പലരും ഉണ്ടാവും. കഷ്ടപ്പെട്ട് പഠിച്ചാൽ കിട്ടും

  • @shanta7872
    @shanta7872Күн бұрын

    Prelims എക്സാം ഇപ്പോൾ നിലവിലുണ്ടോ

  • @soniap1322
    @soniap13225 күн бұрын

    Sir scert puthiya text vannille.. Appo ini athum nokkano.. Reply sir..

  • @Advik7901

    @Advik7901

    5 күн бұрын

    Vendi varulla,pazhayadh thaney.ini next year ayirikum pudhiua text nn thonnunnu

  • @swathikrishna8806

    @swathikrishna8806

    3 күн бұрын

    Ath vendaaa.... Ippo ullath thnane padicha mathy

  • @vivekanandanm1773
    @vivekanandanm17733 күн бұрын

    നിലവിൽ ഉള്ള ലിസ്റ് നിയമനം കുറവാണ്. 😢.

  • @VidhyaVidhu-vlogs
    @VidhyaVidhu-vlogs4 күн бұрын

    Sir sirinte special topic otta video elle ath nj kandit poi enik spcl ellam kitty thank you sir ❤️‍🩹

  • @hearthenotespsc

    @hearthenotespsc

    4 күн бұрын

    happy to hear this

  • @aneeshbabu5708

    @aneeshbabu5708

    2 күн бұрын

    Link onnu tharumo

  • @Advik7901
    @Advik79015 күн бұрын

    Sir,njnn obc aan,e reservation njngalkk bhadhagam aano?

  • @jk-cn4ht

    @jk-cn4ht

    4 сағат бұрын

    Ningalkalle 36 vacancy in 100

  • @dragosgaming5283
    @dragosgaming52834 күн бұрын

    Nik 39

  • @user-ru5cz9gw8q
    @user-ru5cz9gw8q5 күн бұрын

    ഞാൻ nexറ്റ് month ക്ലാർക്ക് എക്സാം എഴുതുന്നുണ് സിർ എവിടെ നിന്ന സ്റ്റാർട് ചെയ്യേണ്ടത് എങ്ങനെയാ padiykkendath

  • @hearthenotespsc

    @hearthenotespsc

    5 күн бұрын

    ee video paranja aa smart work follow cheyt nok. Maths english current affairs daily padikuka. Gk ee video yil paranja reetil padik. Athanu njan suggest cheyyunnat

  • @aswinet002

    @aswinet002

    4 күн бұрын

    ​@@hearthenotespsc lgs n class you tybel tharumo sir

  • @preethu7665
    @preethu76654 күн бұрын

    Ldc sep 7 നു ആണ്. Up ക്കു വേണ്ടി പഠിച്ചു കൊണ്ടിരിക്കുന്നു, കുറെ ടോപ്പിക്ക് കവർ ചെയ്തിട്ടുണ്ട് ബാക്കിയുള്ളത് രണ്ടു മാസം കൊണ്ട് പഠിച്ചു തീർക്കാൻ കഴിയില്ലേ? Ldc കിട്ടിയേ തീരു എന്ന mindset ഇൽ ആണ്. Lakshya റാങ്ക് file + scert നോക്കിയാൽ മതിയാകില്ല?

  • @sanvi1997

    @sanvi1997

    4 күн бұрын

    Exam date vanno

  • @preethu7665

    @preethu7665

    4 күн бұрын

    @@sanvi1997 s, September vareyulla dates vannittund. Pkd sep 7

  • @user-qf8me3gd7k
    @user-qf8me3gd7kСағат бұрын

    35 mukalil ullavar undo

  • @anjanabindhu6533
    @anjanabindhu65333 күн бұрын

    Tvm 25 daysss

  • @being_aswin
    @being_aswinКүн бұрын

    Watsapp noku bro pay cheitittondd

  • @hearthenotespsc

    @hearthenotespsc

    Күн бұрын

    Yes kurachu samayathinakam add aakum. Add aayathinu sesham details ayakam

  • @dimavinu8832
    @dimavinu88324 күн бұрын

    Sir Ekm confirmation varumbol parayane

  • @priyankasreejith3568

    @priyankasreejith3568

    Күн бұрын

    Sir മലപ്പുറം വരുമ്പോൾ പറയണേ

  • @PrabhaVipin
    @PrabhaVipin5 күн бұрын

    സാർ എനിക്ക് September ആണ് Exam syllabus പകുതി തീർന്നു ബാക്കി ഇനിയും പഠിക്കാനുള്ള സമയം കിട്ടുമോ please reply

  • @hearthenotespsc

    @hearthenotespsc

    5 күн бұрын

    2 maasam samayam undallo. Maximum ee samayam kond video yil paranja oru reetil sramich nokk.

  • @PrabhaVipin

    @PrabhaVipin

    5 күн бұрын

    Thank you

  • @aryaarya9536
    @aryaarya95364 күн бұрын

    Ethraya fee

  • @hearthenotespsc

    @hearthenotespsc

    4 күн бұрын

    999

  • @yusrakr5911
    @yusrakr59113 күн бұрын

    Icds crash course cheyyunnundo ??sir pls reply

  • @hearthenotespsc

    @hearthenotespsc

    3 күн бұрын

    Ldc matre ullu ipo

  • @yusrakr5911

    @yusrakr5911

    3 күн бұрын

    @@hearthenotespsc ok sir

  • @sanavedhik5805
    @sanavedhik58055 күн бұрын

    Sir study material fees ethraya

  • @hearthenotespsc

    @hearthenotespsc

    4 күн бұрын

    999

  • @Aju_here
    @Aju_here5 күн бұрын

    CA eth year muthal nokanm?

  • @shifanakt9895

    @shifanakt9895

    4 күн бұрын

    2023 to 2024

  • @soniap1322
    @soniap13225 күн бұрын

    Ini padichal listil kayarumo sir..july 27 xm

  • @neelimamanu1811

    @neelimamanu1811

    5 күн бұрын

    Pattumm ine angottt nannayi padichal marakkilaaaa.. Smart wrk cheyu....

  • @stylewithmezan2877

    @stylewithmezan2877

    5 күн бұрын

    Yes❤​@@neelimamanu1811

  • @akashvijayan1296

    @akashvijayan1296

    4 күн бұрын

    July 27n ano exam ithuvare hall ticket nte message vannal

  • @Rose-sr2ic

    @Rose-sr2ic

    4 күн бұрын

    പറ്റും 👍👍

  • @soniap1322

    @soniap1322

    4 күн бұрын

    @@Rose-sr2ic daily ethra hour ini angot venam

  • @abhilashbr5431
    @abhilashbr54313 күн бұрын

    Age over ആയവർക് ചാൻസ് കിട്ടുമോ ബ്രൊ

  • @Sreekrishnaa2024

    @Sreekrishnaa2024

    Күн бұрын

    Reserved category aanenkil ezhutham

  • @somarajanps4680
    @somarajanps4680Күн бұрын

    Apply ചെയ്യേണ്ടതായ സമയം കഴിഞോ ?

  • @Sreekrishnaa2024

    @Sreekrishnaa2024

    Күн бұрын

    Yes.

  • @minishaji885
    @minishaji8855 күн бұрын

    Cash sir?

  • @hearthenotespsc

    @hearthenotespsc

    5 күн бұрын

    999

  • @shamonsacademy154
    @shamonsacademy1542 күн бұрын

    200 മത്തെ എക്സാം എഴുതുന്നവർ ഉണ്ടോ??

  • @ponnuajesh1757
    @ponnuajesh17574 күн бұрын

    General aanel cutoff nekaal 20 Mark kooduthal veno 😢

  • @hearthenotespsc

    @hearthenotespsc

    4 күн бұрын

    Atrem oke undel aadya rankukalil ethum. Cut off nekatilum 10 mark undel koodutal, safe aan

  • @ponnuajesh1757

    @ponnuajesh1757

    4 күн бұрын

    @@hearthenotespsc sir upsa kku vendi science and history padichu... Baaki oke padikanam October l aanu exam... Ini odiyaal ethaan aavumo.. general aanu

  • @Chottupathram-r6x
    @Chottupathram-r6x3 күн бұрын

    Comfmation vano malappuram

  • @najnas7111

    @najnas7111

    2 күн бұрын

    Illa

  • @NeethuLakshmi-kk4kb
    @NeethuLakshmi-kk4kb2 күн бұрын

    Prilems ille?

  • @mathun8126

    @mathun8126

    Күн бұрын

    No

  • @user-pq8il9tj6d
    @user-pq8il9tj6d5 күн бұрын

    Sir class nokke irkarannu etrayum days ayittu 🥺

  • @hearthenotespsc

    @hearthenotespsc

    5 күн бұрын

    Adutha റിവിഷൻ സെക്ഷൻ ഉടൻ upload ചെയ്യും

  • @user-pq8il9tj6d

    @user-pq8il9tj6d

    5 күн бұрын

    @@hearthenotespsc thanks sir

  • @Shaynuu
    @Shaynuu5 күн бұрын

    Ini padichal kittumo... August 17 aanu exam

  • @zainsworld7459

    @zainsworld7459

    5 күн бұрын

    Hall ticket vanna

  • @Usergftryz

    @Usergftryz

    5 күн бұрын

    July 27 alle..

  • @Shaynuu

    @Shaynuu

    5 күн бұрын

    @@Usergftryz sry maripoyadha

  • @Shaynuu

    @Shaynuu

    5 күн бұрын

    @@zainsworld7459 enik mariyadha😄... Knnr aanu centr

  • @sadhiya5473
    @sadhiya54735 күн бұрын

    Study materials rate ethrayavum

  • @hearthenotespsc

    @hearthenotespsc

    5 күн бұрын

    999

  • @AnsaAnsa-qg6mq
    @AnsaAnsa-qg6mq4 күн бұрын

    Maths elupamullavar arokke und

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan46484 күн бұрын

    ഒരു കാര്യം ചോദിച്ചാൽ അഹങ്കാരം ആയിട്ട് കരുതരുത് pls, ഞാൻ പ്രൈവറ്റ് സ്കൂളിൽ ആണ് വർക്ക്‌ ചെയ്യുന്നത് ഇപ്പോ കഴിഞ്ഞ KTet എക്സാം എഴുതി നല്ല മാർക്ക് ഉണ്ട്‌ ഇനി വരുന്ന HSA എഴുതി High school ടീച്ചർ ആവണം എന്നാണ് ആഗ്രഹം പക്ഷെ എന്റെ സബ്ജെക്ട് ഇനി psc HSA വിളിക്കണം എങ്കിൽ രണ്ട് വർഷം കൂടി കഴിയണം, അഥവാ LDC ആയി ജോലിക്ക് കയറിയാലും എനിക്ക് പിന്നീട് ടീച്ചിംഗ് test കൾ psc എഴുതുന്നതിന് എന്തെങ്കിലും തടസ്സം ആവുമോ?

  • @FAMILIVIOGER

    @FAMILIVIOGER

    3 күн бұрын

    No

  • @athiramolkv2259
    @athiramolkv22595 күн бұрын

    Sir ee notesnte coursente fee ethraya

  • @hearthenotespsc

    @hearthenotespsc

    5 күн бұрын

    999

Келесі