Anudeep Vlogs

Anudeep Vlogs

Contact number of manager: +918891041935

പരീക്ഷകളിൽ ഉന്നത വിജയം നേടാൻ ഹാർഡ് വർക്കിനൊപ്പം സ്മാർട്ട് വർക്കും😇❤️

Vision of the Channel❤️:

ഇന്ത്യയുടെയും കേരളത്തിന്റെയും ഭാവി സമർത്ഥരായ bureaucrats ന്റെ കയ്യിലാണ്... Anudeep vlogs ലക്ഷ്യം വയ്ക്കുന്നത് ഏറ്റവും മികച്ച ക്ലാസുകൾ സാധാരണക്കാരിലേക്ക് എത്തിക്കുവാനും അതുവഴി competition push ചെയ്യാനും ആണ്.... പരിണാമം പ്രകൃതിയുടെ ഭാഗമാണ്... Only the fittest will survive the evolution...

UPSC & PSC Evolve ചെയ്തു കഴിഞ്ഞു.... നിങ്ങൾ evoluton ന്റെ ഭാഗം ആണോ? ആ മാറ്റത്തിന് ഭാഗമാകാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും വേണ്ടിയാണ് ഈ ചാനൽ❤️


Let's Push The Competition🔥
Be a Part of this REVOLUTION❤️
Hard work+Smart Work=SUCCESS

For business or admission enquiries:
WhatsApp: 8891041935
Gmail: [email protected]

Пікірлер

  • @NasithaMariyam
    @NasithaMariyam29 секунд бұрын

    Anudeepp sir classes 🎉🎉🎉🎉, ,,,,highly qualified and dedicated faculties, just awesome 👌 👏

  • @vidyasree3067
    @vidyasree306751 минут бұрын

    Confidence koodi sir

  • @sahnaslabeeb8068
    @sahnaslabeeb8068Сағат бұрын

    Primary amoebic meningoencephalitis😂

  • @vipinbalussery4066
    @vipinbalussery40666 сағат бұрын

    താങ്കൾ യൂട്യൂബിൽ ക്ലാസ്സ്‌ എടുക്കുന്നു ok... മറ്റുള്ളവരെ കുറ്റം പറയുന്ന ശീലം നല്ലതല്ല... താങ്കളുടെ ക്ലാസ്സ്‌ കാണാൻ താല്പര്യം ഉള്ളവർ കാണും... മറ്റുള്ളവരുടെ കാര്യം താങ്കൾ നോക്കേണ്ട ആവശ്യമില്ല 👍

  • @user-cx7mg7hz1v
    @user-cx7mg7hz1v7 сағат бұрын

    Thankyou somuch

  • @user-cx7mg7hz1v
    @user-cx7mg7hz1v7 сағат бұрын

    Thankyou sir

  • @DrLsb
    @DrLsb8 сағат бұрын

    Lsgs mains test series start ചെയ്യാൻ ശ്രെമിക്കണം. Special topics മാത്രം ഉൾപെടുത്തിയാലും മതി. വളരെ ശ്രെമകരമായ ഉദ്യമം ആണെന്ന് അറിയാം. ഞാൻ degree prelims ldc test series ബാച്ചിൽ ഉണ്ടായിരുന്നു. എനിക്ക് LSGS prelims കിട്ടാൻ test series പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

  • @Hopealways27
    @Hopealways278 сағат бұрын

    Thankyou sir

  • @Anudeep_Vlogs
    @Anudeep_Vlogs8 сағат бұрын

    ❤️❤️

  • @vineethavikraman1964
    @vineethavikraman19648 сағат бұрын

    Sir secretariat oa എങ്കിലും വേണം അവശ്യം വേണ്ട classes കിട്ടുമോ Paid ക്ലാസ് പഠിക്കാൻ നിവർത്തി ഇല്ല

  • @vijayanarya1339
    @vijayanarya13398 сағат бұрын

    Lsgs course fee onnu parayumo.

  • @Anudeep_Vlogs
    @Anudeep_Vlogs8 сағат бұрын

    3421❤️

  • @user-kr1hy3fp9v
    @user-kr1hy3fp9v8 сағат бұрын

    Sir secretariate assistant class start ayo

  • @cabal1977
    @cabal19779 сағат бұрын

    AMBU K T

  • @swathyarun3453
    @swathyarun34539 сағат бұрын

    33yrs aayi.. Psc ku vendi try cheyan thudangiyittu 4yr.. Oru consistency kittanila. Onum nadakkanum ila.. Dead aavana vare padikumo ena ellarum chothikane 😢 Maduthu...

  • @piku174
    @piku1749 сағат бұрын

    Sir, please provide testseries for this mains🙏

  • @ItsmehJk
    @ItsmehJk9 сағат бұрын

    Sir first Q answer C (1 2 4) aney.☺️..

  • @krishnacs2260
    @krishnacs22609 сағат бұрын

    Sir kindly recheck the answer of first question

  • @Batt_mAan
    @Batt_mAan9 сағат бұрын

    Siree imp Gk topic parayaoo for mains😊

  • @drisya14
    @drisya149 сағат бұрын

    Degree mains എനിക്ക് ഇപ്പോഴും പേടിയാണ് പക്ഷെ അനു സാറിന്റെ video കാണുമ്പോൾ ഒരു confidence ഉണ്ട് 🙂🚶‍♀️

  • @DrLsb
    @DrLsb8 сағат бұрын

    ഏതൊക്കെ prelims കിട്ടി

  • @Anudeep_Vlogs
    @Anudeep_Vlogs8 сағат бұрын

    ❤️❤️

  • @drisya14
    @drisya142 минут бұрын

    @@DrLsb si, assistant manager

  • @ranir6708
    @ranir67089 сағат бұрын

    സ്വന്തം കഴിവ് കുറവുള്ളത് ഏരിയ കൂടുതൽ കെയർ കൊടുത്തു സാർ പറഞ്ഞതുപോലെ നമ്മുടേതായ ശൈലിയിൽ പഠിക്കുക.

  • @fearlessandflawless-km3bn
    @fearlessandflawless-km3bn10 сағат бұрын

    കുട്ടിമാമ ഞാനും എൻ്റെ result kandu ഞെട്ടി മാമാ...3rd phase ezhuthi നിരാശയോടെ admit card il പഴം പൊരി പൊതിയാൻ എടുത്ത്( to absorb excess oil) എന്നിട്ട് ചുരുട്ടി എറിഞ്ഞു...എന്തായാലും റിസൾട്ട് ിൽ എൻ്റെ പേരുണ്ട്...ഇനി എന്തായാലും പഠിക്കും😂

  • @drisya14
    @drisya149 сағат бұрын

    ഞാനും കിട്ടില്ല എന്നാ വിചാരിച്ചതു പക്ഷെ കിട്ടി.... 🙂

  • @Batt_mAan
    @Batt_mAan9 сағат бұрын

    Njnum kitula vijariche erunna nokumbo und😅

  • @ardru.5501
    @ardru.550110 сағат бұрын

    Enik athil matlrk vannatilla..njn prelims ezhuthiyath annu

  • @harikrshnan7469
    @harikrshnan746910 сағат бұрын

    അറിയാതെ prelim clear ആയി ഇപ്പോ lsgs നോക്കണോ ldc നോക്കണോ എന്നാരുന്നു but SYLLABUS കണ്ടപ്പോ LDC തന്നെ രക്ഷ 😌🥲🥲

  • @ItsmehJk
    @ItsmehJk9 сағат бұрын

    Ldc nokk because lsgs vaccancy 100 polm illa

  • @athullal7438
    @athullal743810 сағат бұрын

    Oru study plan idamo

  • @sangeetha_998
    @sangeetha_99810 сағат бұрын

    ഞാൻ ഒരു padippist ഒന്നും അല്ല. But kaaryangal correct ആയിട്ട് പഠിച്ച് പോകുന്നുണ്ട്. കഴിഞ്ഞ 10th prelims enikk pass ആകാൻ കഴിഞ്ഞ്. Mainsum കഴിഞ്ഞ്. ഇപ്പൊ mains result nu vendi wait ചെയ്യുന്നു. പിന്നെ ഇപ്പൊ സെക്രട്ടറി യേറ്റ് OA ക്ക് വേണ്ടി പഠിക്കുന്നു.

  • @mahejastudycircle9760
    @mahejastudycircle976010 сағат бұрын

    1 st qn ans c alle?

  • @beegumshamshad9356
    @beegumshamshad935610 сағат бұрын

    Sir nte you tube class follow cheyyunnu.nice classes. Lsgs mains nu offline class edukkunudo.

  • @user-xe5dd2wh2m
    @user-xe5dd2wh2m10 сағат бұрын

    Sir.. contact number il. Vilichtt kittunnilla😢

  • @sreedevikv7226
    @sreedevikv722611 сағат бұрын

    Ys സർ.. prelims അത്ര അധികം prepare ചെയ്യാതെ ആണ് എഴുതിയെ..അതോണ്ട് തന്നെ LDC കഴിഞ്ഞ് lsgs mains ന് prepare ചെയ്യണോ വേണ്ടേ എന്ന് സംശയിച്ച് നിന്ന ഞാൻ ന്തയാലും ഒരു കൈ നോക്കാൻ തീരുമാനിച്ചു😊😊

  • @aswanthmg2960
    @aswanthmg296011 сағат бұрын

    Sir si prelims kitti...enikk valya base onnulla...Fso nte exam aayirunnu ippol nokki kondi irunnathu...Ithippo engene kond pokanam nnu arilla

  • @shaharbanashraf7015
    @shaharbanashraf701511 сағат бұрын

    Doubt aayirunnu engane mains prepare cheyyummenn but ippol confident. Aayi thanku sir👍

  • @user-ev5ty2ou1v
    @user-ev5ty2ou1v11 сағат бұрын

    Si special topics ne pattiyum ithepole oru video cheyyavo sir...

  • @D.I.C.A.P.R.I.O.
    @D.I.C.A.P.R.I.O.11 сағат бұрын

    Sir ssc mts batch ondo

  • @Minnu97
    @Minnu9711 сағат бұрын

    Thanks sir 🙏

  • @artifex7376
    @artifex737611 сағат бұрын

    Sir, u made a huge mistake while working on the indian history question.. Kindly recheck..

  • @Anudeep_Vlogs
    @Anudeep_Vlogs11 сағат бұрын

    Hi❤️ kindly explain 😇

  • @artifex7376
    @artifex737611 сағат бұрын

    @@Anudeep_Vlogs sir, aa question il 3 aanu thett.. Sir ath 2nd ennu vicharich 2 varunna options cancel aaki.. Just oru misunderstanding aanu.. Pls recheck

  • @gemini.369
    @gemini.36911 сағат бұрын

    Anudeep vlogs ❤ quality class with affordable rates.Really thankful to you sir .This platform is boon for students like me from poor economic background

  • @Anudeep_Vlogs
    @Anudeep_Vlogs11 сағат бұрын

    ❤️❤️❤️❤️🔥

  • @unaisv6449
    @unaisv644911 сағат бұрын

    Sir please answer നമ്മൾ ലിസ്റ് ഇൽ ഇല്ലെങ്കിൽ my results എന്ന സ്ഥലത്ത് ഒന്നും undakillallo? Nammude mark nammalkk yeppo ariyan പറ്റും?please answer

  • @Anudeep_Vlogs
    @Anudeep_Vlogs11 сағат бұрын

    Kindly recheck after one week❤️

  • @unaisv6449
    @unaisv644911 сағат бұрын

    ​@@Anudeep_VlogsOk❤

  • @shobakp8851
    @shobakp885112 сағат бұрын

    Sir special topic matram ayi course start cheyamo?

  • @Anudeep_Vlogs
    @Anudeep_Vlogs11 сағат бұрын

    സ്പെഷ്യൽ ട്രോപിക്സിന് മാത്രമായുള്ള കോഴ്സ് ആണിത്... ബാക്കി സബ്ജക്ടുകൾ സൗജന്യമായി തരുന്നേയുള്ളൂ 😇❤️

  • @user-ti8gz5ty8k
    @user-ti8gz5ty8k12 сағат бұрын

    🤌🏻🤌🏻

  • @Anudeep_Vlogs
    @Anudeep_Vlogs11 сағат бұрын

    ❤️

  • @KL05kottayamkaran
    @KL05kottayamkaran12 сағат бұрын

  • @gkgoals
    @gkgoals12 сағат бұрын

    Confidence koodiyittund❤ Sir, your honest words and strong desire to push the competition among students are themselves proof that you hold a great vision for the development of our society even if you don't explicitly say it ❤ How are you, sir?

  • @Anudeep_Vlogs
    @Anudeep_Vlogs11 сағат бұрын

    ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @gkgoals
    @gkgoals10 сағат бұрын

    ​@@Anudeep_Vlogs❤❤❤❤🙏🙏🙏🙏

  • @parvathee
    @parvathee12 сағат бұрын

    Special topics related old upsc question daily add cheyyane sir.portion mothom padichit karyamilla.chodyam chodikkumbo eth rule aanu ennokke marannu pokum. questions work out cheythale oru idea kittullu.

  • @Anudeep_Vlogs
    @Anudeep_Vlogs11 сағат бұрын

    ❤️❤️👍🏻

  • @ABC003
    @ABC00312 сағат бұрын

    ഫസ്റ്റ് ചോദ്യത്തിൽ 3rd സ്റ്റേറ്റ്മെന്റ് തെറ്റ്.... അത്‌ സർ 2nd സ്റ്റേറ്റ്മെന്റ് എന്ന് വിചാരിച്ചു ഓപ്ഷൻസ് ക്യാൻസൽ ചെയ്യുന്നത്

  • @Anudeep_Vlogs
    @Anudeep_Vlogs11 сағат бұрын

    Sorry🥲❤️

  • @ASWATHYV-dw6iz
    @ASWATHYV-dw6iz12 сағат бұрын

    First question ans C alle sir

  • @gkgoals
    @gkgoals12 сағат бұрын

    Sir nu maari poyathanu option

  • @Anudeep_Vlogs
    @Anudeep_Vlogs11 сағат бұрын

    ❤️👍🏻