സ്വർണപണയം ഇത്രയും കുറഞ്ഞ പലിശയിലോ ?? How to get Gold loan at lower interest rate from bank

സ്വർണപണയം ബാങ്കിൽ ഇത്രത്തോളം എളുപ്പമോ ? |സ്വകാര്യ സ്ഥാപനങ്ങൾ Vs ബാങ്ക് അറിയേണ്ടതെല്ലാം .
Benefits of pledging Gold in public sector banks . All the procedures you need to know about gold loan in banks.
#goldloan #sreejagopalakrishnan #malayalam

Пікірлер: 48

  • @anjaligs6528
    @anjaligs6528 Жыл бұрын

    വളരെ ലളിതമായ രീതിയിൽ സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.. Nice presentation. All the best👍

  • @b4banksreeja

    @b4banksreeja

    Жыл бұрын

    Thank you so much for the feed back and keep watching and sharing the videos

  • @jithinkonni3051
    @jithinkonni3051 Жыл бұрын

    വളരെ ഉപകരപ്രദമായിട്ടുള്ള വീഡിയോ..

  • @b4banksreeja

    @b4banksreeja

    Жыл бұрын

    Thank you Jithin .

  • @monusharajagopalan2521
    @monusharajagopalan2521 Жыл бұрын

    Thankyou chechi you saved my life.

  • @vishnumaheedharan4376
    @vishnumaheedharan4376 Жыл бұрын

    Good information.. Great and Simple presentation.. 👌🏻

  • @b4banksreeja

    @b4banksreeja

    Жыл бұрын

    Thanks vishnu

  • @anishmalayalapuzha735
    @anishmalayalapuzha735 Жыл бұрын

    Thank u ഇൻഫർമേഷൻ ❤️

  • @b4banksreeja

    @b4banksreeja

    Жыл бұрын

    Thanks for watching

  • @Dhrisyajibi
    @Dhrisyajibi Жыл бұрын

    I have seen several other channels regarding this topic. But didn't understand most details. Fortunately, I watched ur video and you explainations are crystal clear.

  • @b4banksreeja

    @b4banksreeja

    Жыл бұрын

    Thank you so much for your valuable comments.

  • @rekhamaxvel9953
    @rekhamaxvel9953 Жыл бұрын

    Keep going.all the very best dear

  • @b4banksreeja

    @b4banksreeja

    Жыл бұрын

    Keep watching and share the video

  • @manohark8303
    @manohark8303 Жыл бұрын

    Superb mam

  • @timetochange2355
    @timetochange2355 Жыл бұрын

    Good information ❤️❤️

  • @b4banksreeja

    @b4banksreeja

    Жыл бұрын

    👍🏻

  • @lakshminarayanan5413
    @lakshminarayanan5413 Жыл бұрын

    Presented beautifully. Try to get sponsorship from Bank.

  • @b4banksreeja

    @b4banksreeja

    Жыл бұрын

    Thank you for watching

  • @MaheshMahesh-sy2xw
    @MaheshMahesh-sy2xw Жыл бұрын

    Thanks

  • @b4banksreeja

    @b4banksreeja

    Жыл бұрын

    Thanks mahesh . Keep watching vidoes

  • @divyasreesr6746
    @divyasreesr6746 Жыл бұрын

    Good presentation 🙂🙂

  • @b4banksreeja

    @b4banksreeja

    Жыл бұрын

    Hope the content was helpful enough . Watch for more videos

  • @alakanandacra40
    @alakanandacra40 Жыл бұрын

    Well done 👍

  • @b4banksreeja

    @b4banksreeja

    Жыл бұрын

    Thank you sir

  • @shanthimol1784
    @shanthimol1784 Жыл бұрын

    👌👏🏻

  • @b4banksreeja

    @b4banksreeja

    Жыл бұрын

    Thank you shanthi

  • @user-qg5ww3xr5u
    @user-qg5ww3xr5u8 ай бұрын

    100%correct details of public thanks of b>4>bank nbfc money lending 18%to 35 percent good advance for pub😢

  • @b4banksreeja

    @b4banksreeja

    8 ай бұрын

    Thank you. Please share to maximum people. Let everyone know about this

  • @shafeequeshafeequemon8426
    @shafeequeshafeequemon8426 Жыл бұрын

    date kayinjl fine enganeyan varunnath monthlyano per day ano amount ethra? Pls nswer

  • @b4banksreeja

    @b4banksreeja

    Жыл бұрын

    തീയതി കഴിഞ്ഞത്‌ മുതൽ monthly 2% എക്സ്ട്രാ interest വരും. teeyathikku മുന്നെ പണയം പുതുക്കി വച്ചാൽ mathi

  • @ashuzzashuu4844
    @ashuzzashuu48448 ай бұрын

    Interest 7% aayttano calculate cheyyunnath, athinu shesham 3% subsidy aayt kittuanno cheyyuva. Please reply

  • @b4banksreeja

    @b4banksreeja

    8 ай бұрын

    Chila bankualil 7% charge cheythittu 3% subsidy pinnedu varum. Mattu chila bankikalil 4% charge cheythittu appol tanne subsidy kittum

  • @chithrachandran7577
    @chithrachandran757710 ай бұрын

    3 lakh nu ഉള്ള gold 4% പലിശ il vachu engil 12 masam akumbo പലിശ ആയി നമ്മൾ ethra amount adakkanam ennu parayumo

  • @b4banksreeja

    @b4banksreeja

    10 ай бұрын

    12000 rs

  • @rajilak5478
    @rajilak5478 Жыл бұрын

    ഒരുപവൻ gold 8.59 % vachu പലിശ എങ്ങനെ ആണ് kanakauka 1000 rupeku എത്ര പലിശ

  • @b4banksreeja

    @b4banksreeja

    Жыл бұрын

    8.59 percent എന്ന് പറഞ്ഞാൽ 100 രൂപ യ്ക്ക് 8.59 രൂപ ഒരു വര്ഷത്തെക്കു പലിശ എന്ന് അർഥം .1000 രൂപയ്ക്കു ഒരു വര്ഷത്തേക്ക് 85.90 രൂപ . 1000 രൂപയ്ക്കു ഒരു മാസം 7.15 പലിശ

  • @simiv4510
    @simiv451010 ай бұрын

    Two lakh aduthal oro masavum nichitha amound vachu adakkanamo

  • @b4banksreeja

    @b4banksreeja

    10 ай бұрын

    Theerchayayum kazhiyum

  • @b4banksreeja

    @b4banksreeja

    10 ай бұрын

    Masam adakanam ennila. Adakkukayo 12 masam akumpol orumichu adachalum mathi

  • @raskoyisseri
    @raskoyisseri Жыл бұрын

    പൊതുമേഖല ബാങ്ക് എന്ന് പറയുന്നത് ഏത് ബാങ്കുകളാണ്?

  • @b4banksreeja

    @b4banksreeja

    Жыл бұрын

    9 ബാങ്ക് കളാണ് പൊതുമേഖലാ ബാങ്ക് ആയിട്ട് ഉള്ളത് . ഈ വിഡിയോ ഒന്ന് കണ്ടു നോക്കൂ . ഇതിൽ പൊതുമേഖലാ ബാങ്ക് ഏതൊക്കെ എന്ന് പറയുന്നുണ്ട് kzread.info/dash/bejne/o4162Ll6mdqxYZs.html

  • @SherlyBenson-si9gh
    @SherlyBenson-si9gh8 ай бұрын

    One lack gold loanll ketty 70000abchu oneyear aae how many intrest

  • @b4banksreeja

    @b4banksreeja

    8 ай бұрын

    70000 adachathinu shesham bakki ulla 30000 rs kku matrame interest varlu. Loan eduthu ethra nalu kazhinjanu 30000 adachathennu parayamo

  • @AbdulSalam-xj1nt
    @AbdulSalam-xj1nt Жыл бұрын

    12മാസത്തിൽ കൂടുതൽ കാലാവധിയിൽ പണയം വെക്കാൻ സാധിക്കുമോ?

  • @b4banksreeja

    @b4banksreeja

    Жыл бұрын

    സാധാരണ ഉള്ള ബാങ്ക് പണയങ്ങൾ ഒക്കെയും 12 മാസത്തേക്കേ വരാറുള്ളൂ .ചില സ്പെഷ്യൽ സ്കീം കൾ 36 മാസം വരെ സമയം നൽകാറുണ്ട് . പക്ഷെ 12 മാസമാണ് സാധാരണ കാലാവധി . ആ സമയത്തിനുള്ളിൽ എടുക്കാൻ പറ്റിയില്ലെങ്കിൽ പലിശ അടച്ചു പണയം പുതുക്കി അടുത്ത 12 മാസത്തേക്കയ വൈകാൻ സാധിക്കും

  • @renjithkumar2293

    @renjithkumar2293

    11 ай бұрын

    SBI യിൽ 36 മാസത്തെ സ്കീം ഉണ്ട്‌. പക്ഷെ എല്ലാ മാസവും തവണകളായി പണം അടയ്‌ക്കേണ്ടിവരും.

  • @somarajan007
    @somarajan0077 ай бұрын

    ഇത് കേട്ട് ആരും ബാങ്കിൽ വെക്കരുതേ... വെച്ചാൽ അത് നിങ്ങളുടെ സിബിൽ സ്കോറിൽ കാണിക്കും . പിന്നെ അത് എടുക്കുന്ന വരെ നിങ്ങൾക്ക് ഒരു ലോണും കിട്ടില്ല. അനുഭവസ്ഥനാ.ഞാൻ.പ്രൈവററാണെങ്കിൽ ഈ കുരിശൊന്നുമില്ല

Келесі