GOLD LOAN MALAYALAM - INTEREST RATES , THINGS TO REMEMBER [2021] സ്വർണ്ണ പണയത്തെപ്പറ്റി എല്ലാമറിയാം

💬 Please contact us in WhatsApp* at +91 8848030018 ➥ bit.ly/2UExLdS
🎯 Get RupeeMonk's help online ➥ bit.ly/3EKLplQ
⭐ More videos ➥ bit.ly/3LzuBlw
Disclaimer ➥ RupeeMonk KZread channel is a personal finance awareness initiative and its WhatsApp service AskRupeeMonk is only a q&a platform that clarifies your personal finance queries. Investments are subject to ignorance risks and market risks. Please read and understand all scheme related documents before investing. RupeeMonk & AskRupeeMonk will not be in any way responsible for your investment choices, capital gains or losses.
* Basic support in AskRupeeMonk WhatsApp service is FREE. Detailed responses and support require payment.
#Loanmalayalam #GoldLoan #RupeeMonk

Пікірлер: 201

  • @RupeeMonk
    @RupeeMonk4 жыл бұрын

    ഫിനാൻഷ്യൽ പ്ലാനിങ്ങുമായി ബന്ധപ്പെട്ട വീഡിയോകളെല്ലാം How to do financial planning, see RupeeMonk's suggestions @ kzread.info/head/PL0-AJekg4SyGjQdpq6xES33ZpVUjLx_ff

  • @RupeeMonk

    @RupeeMonk

    4 жыл бұрын

    👍( ͡❛ ͜ʖ ͡❛👍)

  • @sreerag4550
    @sreerag45505 жыл бұрын

    nalla vedios , ലളിതമായ അവതരണം ... rupee monk super... ഇനിയും കൂടുതൽ vedios പ്രതീക്ഷിക്കുന്നു..

  • @RupeeMonk

    @RupeeMonk

    5 жыл бұрын

    താങ്കൾക്ക് വീഡിയോകൾ ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ സന്തോഷിക്കുന്നു. ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ? വീഡിയോകൾ കൂട്ടുകാർക്ക് ഷെയർ ചെയ്യൂ - മറ്റുള്ളവർക്കും സഹായമാവട്ടെ. നന്ദി റുപ്പീമങ്ക്

  • @sreerag4550

    @sreerag4550

    5 жыл бұрын

    @@RupeeMonk തീർച്ചയായും..

  • @azadkt1180
    @azadkt11805 жыл бұрын

    നിങ്ങളുടെ വിഡിയൊകൾ എല്ലാം ഞാൻ കാണാറുണ്ട് വളരെ ഉപകാരപ്രതം നിങ്ങൾ റൊകൊർഡ് ചെയ്യുന്ന സമയത്ത് പുറത്ത് നിന്നുള്ള അപഷബ്ദ്ദങ്ങൾ കെൾക്കാൻ പറ്റാത്തിടത്ത് നിന്ന് റെകൊർഡ് ചെയ്യാൻ ശ്രമിക്കുക all the best

  • @RupeeMonk

    @RupeeMonk

    5 жыл бұрын

    പുറത്തു നിന്നുളള ശബ്ദത്തിന്റ പ്രശ്നങ്ങൾ പുതിയ വീഡിയോകളിൽ പരിഹരിച്ചിട്ടുണ്ട് താങ്കൾക്ക് ഈ വീഡിയോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷിക്കുന്നു. വീഡിയോകൾ കൂട്ടുകാർക്ക് ഷെയർ ചെയ്യൂ - മറ്റുള്ളവർക്കും സഹായമാവട്ടെ. നന്ദി - റുപ്പീമങ്ക്

  • @harikrishnanr6606
    @harikrishnanr66064 жыл бұрын

    SIR mattula loans pole gold loan Emi oro masavum adayekano ato avasanam orumich adichal mathiyoo ......3 months aane tenure engil atine sheshame penal interest edukatolo ato oro masavum edukumo

  • @RupeeMonk

    @RupeeMonk

    4 жыл бұрын

    Depends on the loan type - most of the loans can be paid anytime before due date

  • @vipinraj976
    @vipinraj9763 жыл бұрын

    Gold loan interest mathram adach puthikkiyal annathe market value anusarichulla gold vach balance gold namukk thirich edukkan pattumo sir

  • @RupeeMonk

    @RupeeMonk

    3 жыл бұрын

    yes

  • @navamijkrishna5239
    @navamijkrishna52393 жыл бұрын

    Sir, lockreril erikuna gold loan vach aa cash FD etal nallathano?

  • @RupeeMonk

    @RupeeMonk

    3 жыл бұрын

    dont think so

  • @peeceepba2013
    @peeceepba20135 жыл бұрын

    sir why banks are not giving gold loan for gold coins pls explain

  • @RupeeMonk

    @RupeeMonk

    5 жыл бұрын

    Ornaments tend to have more sentimental value, which may motivate borrowers to repay loan amount on time. Therefore, in India, creditors prefer to take gold ornaments as collateral. You have a right to avail gold loan against gold coins but they must be 99.99% pure with weight not exceeding 50 grams

  • @realchandran3284
    @realchandran32843 жыл бұрын

    Gold loan edukkumbol bank tharunna insurance coveragil customerk insurance coverage kittumo??

  • @RupeeMonk

    @RupeeMonk

    3 жыл бұрын

    yes

  • @hmvmv5344
    @hmvmv53442 жыл бұрын

    Sir gold panayam vechit palisa adakkan sadichilla.ippol avar case kodukkum ennu parayunnu. Private financil aanu vechath.. ethinte nadapadi kramangal enthanu onnu paranju tharamo.pls.. gold rate 42000 ulla timil aanu vachath. 1.35000 roopa kitti. Ippo gold rate kuranju. 4. 300 aanu gold weight. Onnu rply tharumo

  • @RupeeMonk

    @RupeeMonk

    2 жыл бұрын

    If the agreement has such clause, they can file a case. Better to discuss and settle the matter amicably

  • @aneeshka2128
    @aneeshka21285 жыл бұрын

    Credit card നെ കുറിച്ച് detail ചെയ്യാമോ? ഗുണങ്ങൾ ദോഷങ്ങൾ etc

  • @RupeeMonk

    @RupeeMonk

    5 жыл бұрын

    Credit card നെ പറ്റി ചൊവ്വാഴ്ച ഒരു വീഡിയോ ഇടുന്നുണ്ട് keep Watching

  • @RupeeMonk

    @RupeeMonk

    5 жыл бұрын

    kzread.info/dash/bejne/dI2op6qsd9vIhbA.html

  • @AHaKe786
    @AHaKe7864 жыл бұрын

    vere oraalk vendi gold loan vechaal.. ente swath vakakalkk athoru prashnamaavumoo...avar adakaathirikkukayoo..mattum cheythaal??.. gold loan vechaal..idapaad aa gold kond maathramalle indaavukayullu.. reply pettenn kittiyaal valare upakaaram..

  • @RupeeMonk

    @RupeeMonk

    4 жыл бұрын

    ഗോൾഡ് ൽ വെച്ച ആളുടെ സ്വത്ത് വകകൾ വിറ്റു നഷ്ടം നികത്താൻ വകുപ്പുണ്ട്

  • @midhunatrajan882
    @midhunatrajan8824 жыл бұрын

    Account ulla bankill thanne Venam enundo atho Aaaa bank inde Vere shagayil poyal lone Vekkan patto plzzz reoly

  • @RupeeMonk

    @RupeeMonk

    4 жыл бұрын

    can do anywhere

  • @user-si5bm2fj4b
    @user-si5bm2fj4b Жыл бұрын

    ഗോൾഡ് ലോണിന്റെ എല്ലാ ഡീറ്റൈൽ സും ഉൾപ്പെടുത്തി വീഡിയോ ചെയ്യൂ

  • @RupeeMonk

    @RupeeMonk

    Жыл бұрын

    sure

  • @sajeeshvadakkekad5481
    @sajeeshvadakkekad54813 жыл бұрын

    Sir pannayam vecha bill poyal entha cheya . kadayil poyi chothichapol bill elathe tharila enna parayunne

  • @RupeeMonk

    @RupeeMonk

    3 жыл бұрын

    proceed legally - thru police

  • @sajeeshvadakkekad5481

    @sajeeshvadakkekad5481

    3 жыл бұрын

    Thanku sir

  • @sivaprasad4017
    @sivaprasad40175 жыл бұрын

    very good . പുറത്ത് നിന്നും വരുന്ന അനാവശ്യ ശബ്ദം , ശ്രദ്ധിച്ചാൽ നന്നായിരുന്നു .?

  • @RupeeMonk

    @RupeeMonk

    5 жыл бұрын

    വരും വീഡിയോകളിൽ ശ്രദ്ധിക്കാം . Thanks for the comment Keep Watching RupeeMonk

  • @shreyasreenesh1298
    @shreyasreenesh12984 жыл бұрын

    സർവീസ് ചാർജ് ഈടാക്കുന്നത് എങ്ങിനെ ?അതിനെ കുറിച്ച് ഒന്ന് പറയാമോ ?

  • @RupeeMonk

    @RupeeMonk

    4 жыл бұрын

    Which bank/instittion?

  • @vipinraj976
    @vipinraj9763 жыл бұрын

    Good channel

  • @RupeeMonk

    @RupeeMonk

    3 жыл бұрын

    • നന്ദി, രുപീമങ്കിലെ വീഡിയോകളെക്കുറിച്ചു കൂട്ടുകാരോടും പറയുമോ ?

  • @bichithrajohn9905
    @bichithrajohn99052 жыл бұрын

    Gold lelathil vachal bankinte cash aduthitt baki cash thirichu tharumo sir? Plz reply

  • @RupeeMonk

    @RupeeMonk

    2 жыл бұрын

    yes

  • @bichithrajohn9905

    @bichithrajohn9905

    2 жыл бұрын

    @@RupeeMonk Sir athinte formalities anthokkeya

  • @Njan1996
    @Njan19962 жыл бұрын

    Sir ippol ettavum interest rate kuranja gold loan ethanu and which bank

  • @RupeeMonk

    @RupeeMonk

    2 жыл бұрын

    Ksfe or sbi orcanara

  • @Njan1996

    @Njan1996

    2 жыл бұрын

    @@RupeeMonk thank u sir

  • @syfu78
    @syfu785 жыл бұрын

    Sir മുത്തൂറ്റിൽ വെച്ച സ്വർണ്ണം തിരിച്ചെടുക്കാൻ പറ്റിയില്ല ഇപ്പോൾ സ്വർണ്ണവിലയേക്കാൾ കൂടുതലായി തുക ഇത് ഉപേക്ഷിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ? മറ്റ് നടപടിക്രമങ്ങൾ ഉണ്ടോ

  • @RupeeMonk

    @RupeeMonk

    5 жыл бұрын

    കമ്പനി നിയമപരമായി മുന്നോട്ട് പോയാൽ നിങ്ങളുടെ മറ്റു സ്വത്തുകൾ കൈവശപ്പെടുത്തി അവരുടെ നഷ്ടം നികത്താൻ വകുപ്പുണ്ട്. പക്ഷേ സാധാരണ ഗതിയിൽ കമ്പനികൾ അങ്ങനെ ചെയ്യാറില്ല എന്നാണറിവ്.

  • @gdogg98433
    @gdogg984335 ай бұрын

    Hai Sir is it good idea to start a gold loan store?.

  • @RupeeMonk

    @RupeeMonk

    5 ай бұрын

    Best

  • @nishadc3030
    @nishadc30304 жыл бұрын

    ഒരു വർഷം കഴിഞ്ഞ് സ്വർണം തിരിച്ചെടുക്കുമ്പോൾ നമുക്ക് കുറച്ചു പൈസ അധികം ഇങ്ങോട്ട് കിട്ടും എന്ന് കേട്ടിട്ടുണ്ട്. അതിൻറെ കണക്കും കാര്യങ്ങളും എങ്ങനെയാണ്?

  • @RupeeMonk

    @RupeeMonk

    4 жыл бұрын

    നമ്മളുടെ കയ്യിൽ നിന്ന് പലിശ കൂടുതൽ വാങ്ങിയിട്ടുണ്ടെങ്കിൽ അത് ആ സ്ഥാപനം തിരികെ നൽകും

  • @jumanajumana3163
    @jumanajumana31633 жыл бұрын

    Rand varshamayi palisha adachillenkil gold lelam cheyyumo

  • @RupeeMonk

    @RupeeMonk

    3 жыл бұрын

    mikkavaarum

  • @sssk5016
    @sssk50162 жыл бұрын

    Sir njn gold loan vechat one month polum ayitilla..... Ath ini amount kayati vekkan patumo 49000 rs limit indarnnu.... Njn 13000 rs mathrame idthollu ini 10k kooduthal ayt idkaan patumo? Please rply

  • @RupeeMonk

    @RupeeMonk

    2 жыл бұрын

    Yes, most of the companies /banks does that

  • @bijubalan7855
    @bijubalan78552 жыл бұрын

    Super

  • @RupeeMonk

    @RupeeMonk

    2 жыл бұрын

    Cool

  • @akhilaprasad01tki37
    @akhilaprasad01tki374 жыл бұрын

    Loan edutha date 23/06/2020.next year 23/06/2021 gold loan renew cheyyan patumo

  • @RupeeMonk

    @RupeeMonk

    4 жыл бұрын

    check with your branch please

  • @aakashbinu5960
    @aakashbinu59603 жыл бұрын

    What happened if a person having a good loan is dead?

  • @RupeeMonk

    @RupeeMonk

    3 жыл бұрын

    nominee can settle and claim

  • @comedymedia5178
    @comedymedia51784 жыл бұрын

    Gud

  • @RupeeMonk

    @RupeeMonk

    4 жыл бұрын

    tx keep watching

  • @midhunatrajan882
    @midhunatrajan8824 жыл бұрын

    South Indian bankill gold lone idukkan patto

  • @RupeeMonk

    @RupeeMonk

    4 жыл бұрын

    south indian bank has 3 types of gold loan Gold Loan - Personal Segment Gold Loan - Agriculture Segment Gold Loan - Business Segment

  • @subinkm7052
    @subinkm70524 жыл бұрын

    panaya gold lelam cheyyunthinu mumpu aa sthapanam palikkenda nadapadikal enthokkeya

  • @RupeeMonk

    @RupeeMonk

    4 жыл бұрын

    നിങ്ങളെ രേഖാമൂലം അറിയിക്കണം, പത്രപരസ്യം നൽകണം , സ്ഥാപനത്തിന്റെ നോട്ടീസ് ബോർഡിൽ പരസ്യം പതിക്കണം

  • @binojpaul9699

    @binojpaul9699

    4 жыл бұрын

    Subin K M മുൻകൂർ പണം നൽകി പണയ സ്വർണ്ണം എടുപ്പിച്ചു കൂടിയ വിലക്ക് വിൽക്കാൻ സഹായിക്കുന്നു Contact : 8943901259

  • @aleenababu4220
    @aleenababu42204 жыл бұрын

    Diamond stones entha eth pole panayam vekkan pattathu ??

  • @RupeeMonk

    @RupeeMonk

    4 жыл бұрын

    dont think so

  • @aleenababu4220

    @aleenababu4220

    4 жыл бұрын

    Panayam vekkamo ??

  • @Archanaragesh
    @Archanaragesh2 жыл бұрын

    Sir gold loan 1 yr kazhinj interest adakkan nokiyapo athil 2 loan adutheyayi kanikunu 150000 loan aduthath eppo ath 2 loan aayi 300000 aan kanikunath ath rnthan

  • @RupeeMonk

    @RupeeMonk

    2 жыл бұрын

    ആ സ്ഥാപനത്തോട് അന്വേഷിക്കുക

  • @Vitumon
    @Vitumon2 жыл бұрын

    ഒരു Gold loan /lender സ്ഥാപനം തുടങ്ങാൻ എന്തെല്ലാം ശ്രദ്ധിക്കണം? ഏതെല്ലാം ലൈസൻസ് എടുക്കണം

  • @RupeeMonk

    @RupeeMonk

    2 жыл бұрын

    not an expert in that field brother

  • @sreerag4550
    @sreerag45503 жыл бұрын

    ഒരു gold ലോൺ ബിസിനസ്സ് Start ചെയ്യാൻ എന്തൊക്കെ കാര്യങ്ങൾ ആവശ്യമുണ്ട്... ഒരു vedio ചെയ്യാമോ..

  • @RupeeMonk

    @RupeeMonk

    3 жыл бұрын

    sorry im not expert in that field

  • @intradsl

    @intradsl

    3 жыл бұрын

    എനിക്കും താല്പര്യം ഉണ്ട്. താങ്കൾ ബിസിനസ് സ്റ്റാർട്ട് ചെയ്തോ ??

  • @arjuak1650

    @arjuak1650

    3 жыл бұрын

    I can help you.. contact me on +91 9072977000

  • @arjuak1650

    @arjuak1650

    3 жыл бұрын

    @@intradsl Yes. I have started

  • @jyothishjyothish4824
    @jyothishjyothish48245 ай бұрын

    Sir. Oralkku oru varsham. Ethra Gold vare panayam vekkam. Athinu. Ingam tax varumo. ..

  • @RupeeMonk

    @RupeeMonk

    5 ай бұрын

    No

  • @karthikavlog418
    @karthikavlog418Ай бұрын

    സൗണ്ട് ശ്രദ്ധിക്കു സാർ... ബാങ്കുകളെ പറ്റി ഒരു വീഡിയോ ചെയ്യണേ

  • @RupeeMonk

    @RupeeMonk

    Ай бұрын

    ഓക്കേ

  • @beemanissam4226
    @beemanissam4226 Жыл бұрын

    Sir oru pavan sornathin ipool ethara roopa panayam kitum

  • @RupeeMonk

    @RupeeMonk

    Жыл бұрын

    25000 - 30000

  • @haneefakunnath9172
    @haneefakunnath91725 жыл бұрын

    Paytm gold നെ പറ്റി ഒരു വീഡിയോ ചെയ്യാമോ !

  • @RupeeMonk

    @RupeeMonk

    5 жыл бұрын

    Sure

  • @gamingwithsultan4388
    @gamingwithsultan43885 жыл бұрын

    SBI or coop bank ?

  • @RupeeMonk

    @RupeeMonk

    5 жыл бұрын

    if you are getting loan from SBI go for it

  • @fredymathew9422
    @fredymathew94224 жыл бұрын

    Federal Bank ile gold loan interest rate etrayannu?

  • @RupeeMonk

    @RupeeMonk

    4 жыл бұрын

    11.75

  • @shamsadmh1
    @shamsadmh14 жыл бұрын

    Trusted videos rupee mong

  • @RupeeMonk

    @RupeeMonk

    4 жыл бұрын

    Thanks a lot Please keep watching our videos and share you comments

  • @Shaaa1613
    @Shaaa16139 ай бұрын

    Sir kerala grameen bank vekkunnathumaayi bandhappetta abipraayam enthaan oru25000 edukkan vendi aan

  • @RupeeMonk

    @RupeeMonk

    9 ай бұрын

    Not bad

  • @GSM-KERALA
    @GSM-KERALA3 жыл бұрын

    Gold vach 50000roopa eduthu 9%interest 3month kond thirichedukumbol ethra amount varum

  • @RupeeMonk

    @RupeeMonk

    3 жыл бұрын

    around 1200 - there may be some other charges as well

  • @sharminac2553
    @sharminac25534 жыл бұрын

    കൊറോണ പ്രശ്നം ഉള്ളത് കൊണ്ട് ഈൗ സമയത്തിൽ ഗോൾഡ് ലോൺ എടുത്തതിന്റെ പലിശ adakkano? എന്തെങ്കിലും ഇളവ് കിട്ടുമോ. Plzz rply

  • @RupeeMonk

    @RupeeMonk

    4 жыл бұрын

    പലിശ ഇളവ് കിട്ടാൻ സാദ്ധ്യത കുറവാണ്. പിഴ പലിശ ഒഴിവാക്കാനും , കാലാവധി വർദ്ധിപ്പിച്ചേക്കാനുമുള്ള സാദ്ധ്യതയുണ്ട്. നിങ്ങൾ പണയം വെച്ച സ്ഥാപനത്തെ ഫോണിൽ ബന്ധപ്പെട്ടാൽ പൂർണ്ണ വിവരം ലഭിക്കും.

  • @sharminac2553

    @sharminac2553

    4 жыл бұрын

    @@RupeeMonk thnk u sir for your rply

  • @haneenachungath3669
    @haneenachungath36693 жыл бұрын

    Sir ..failure to pay gold loan. date for loan interest on March .now month is may ..2 month more late ..there is not got any reminds (msg ,mail.)from bank ..is that gold will auction within that 2 month ?

  • @RupeeMonk

    @RupeeMonk

    3 жыл бұрын

    Auction happens usually after 6-12 months

  • @haneenachungath3669

    @haneenachungath3669

    3 жыл бұрын

    Thnku sir ..god bless you

  • @lintamoll9606
    @lintamoll96062 жыл бұрын

    20, 0000 rupa gold loan eduthal etra rupa masa പലിശ ഉണ്ടാകും

  • @RupeeMonk

    @RupeeMonk

    2 жыл бұрын

    1500 to 2000 depending on rate

  • @dhanishuralath6114
    @dhanishuralath61145 жыл бұрын

    Palisha kurav ulla loan etha enn paranju tharamo

  • @RupeeMonk

    @RupeeMonk

    5 жыл бұрын

    പല സ്ഥാപനങ്ങളുടെ ഗോൾഡ് ലോണുകളെ താരതമ്യം ചെയ്യുന്ന വീഡിയോ വരുന്നുണ്ട്

  • @dhanishuralath6114

    @dhanishuralath6114

    5 жыл бұрын

    Kure day ayi parayune ithu

  • @dhanishuralath6114

    @dhanishuralath6114

    5 жыл бұрын

    Plz vekkam vennam

  • @dhanishuralath6114

    @dhanishuralath6114

    5 жыл бұрын

    Nale ekilum post cheyo plz

  • @RupeeMonk

    @RupeeMonk

    5 жыл бұрын

    kzread.info/dash/bejne/hKVolKOfqsjgZJc.html

  • @vismayavinduzzz1784
    @vismayavinduzzz17842 жыл бұрын

    Gold loan ethra masamanu undaguga

  • @RupeeMonk

    @RupeeMonk

    2 жыл бұрын

    usually between one month to one year

  • @unnikrishnanguruvayur8887
    @unnikrishnanguruvayur88872 жыл бұрын

    സർ, ഗോൾഡ് ലോൺ എടുത്തിട്ടു ആ ക്യാഷ് കൊണ്ടു മറ്റു ഇൻവെസ്റ്റിൽ കൂടുതൽ പലിശക്ക് ഇട്ടിട്ട് അതിലെ ലാഭം കൊണ്ടു എടുത്ത ഗോൾഡ് ലോണിന്റെ പലിശ തുടർച്ചയായി അടക്കുമ്പോൾ കുറച്ചു ക്യാഷ് നമുക്ക് ലഭിക്കാനായി / നിത്യചെലനവിനായി കിട്ടുന്ന ഏതെങ്കിലും സ്കീം ഉണ്ടോ? (ആളുകൾ ബാങ്കിൽ നിന്നും കാർഷിക ലോൺ എടുത്തിട്ടു ആ ക്യാഷ് മറ്റൊരു ഇൻവെസ്റ്റിൽ കൂടുതൽ പലിശക്ക് ഇട്ടിട്ട് ക്യാഷ് ലാഭിച്ചിരുന്നതായി അറിയുന്നു.)

  • @RupeeMonk

    @RupeeMonk

    2 жыл бұрын

    കാർഷിക ഗോൾഡ് ലോൺ Kisan credit card എന്ന പേരിൽ ലഭ്യമാണ്. അതൊഴികെ മറ്റൊരു പദ്ധതിയിലും ആ പറഞ്ഞ ലാഭം ലഭിക്കില്ല

  • @myindia9121
    @myindia91214 жыл бұрын

    ഞാൻ.. വീഡിയോ mutual. ഫണ്ട്‌ പലതു കാണാറുണ്ട്... അപ്പോ.... pl. കെയർ. H. D. F. C... hybrid. ഫണ്ട്‌. Money. കണ്ട്രോൾ.. കണ്ടു.... adjusted. Nav.... വാട്ട്‌ meaning. അഡ്ജസ്റ്റഡ് nav. Pl. വീഡിയോ റിപ്ലൈ....

  • @RupeeMonk

    @RupeeMonk

    4 жыл бұрын

    ഒരു ഫണ്ടിന്റെ NAV എന്നാൽ അതിലെ മൊത്തം സ്റ്റോക്കുകളുടെയും ബോണ്ടുകളുടെയും അതാതു ദിവസത്തെ വിലയിൽ നിന്ന് കമ്മീഷനും ഫീസുകളും കുറച്ച് അതിനെ ആകെ യൂണിറ്റുകളുടെ എണ്ണം കൊണ്ട് ഭരിക്കുമ്പോൾ ലഭിക്കുന്ന വിലയാണ് ഫണ്ടുകൾ ഡിവിഡന്റ് കൊടുക്കുമ്പോഴും മറ്റും ഫണ്ടിന്റെ NAV യിൽ ആനുപാതികമായ മാറ്റം വരും അങ്ങനെ കണക്കാക്കുന്ന പുതിയ NAV ആണ് അഡ്ജസ്റ്റഡ് NAV

  • @babunatarajan2530
    @babunatarajan25305 жыл бұрын

    വെരി ഗുഡ് sr

  • @RupeeMonk

    @RupeeMonk

    5 жыл бұрын

    Thanks a lot for the encouragement. This gives lot of energy to me to do more videos. Please subscribe RupeeMonk channel and share videos with your friends. Happy investing... RupeeMonk

  • @vinujayaraj8052
    @vinujayaraj8052 Жыл бұрын

    മരണ പെട്ടയാള് എവിടെയാണ് സ്വര്‍ണ്ണം പണം വെച്ചത് എന്ന് അറിയാന്‍ എന്ത് ചെയ്യും . ബാങ്കുകള്‍ മുഴുവന്‍ നോക്കി Pan കാര്‍ഡ് ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ..?

  • @RupeeMonk

    @RupeeMonk

    Жыл бұрын

    അത്തരമൊരു ഓപ്‌ഷൻ എന്റെ അറിവിലില്ല. സാധ്യത ഉള്ള ബാങ്കുകളെ സമീപിച്ച ചെക്ക് ചെയ്യാം

  • @ishalmehdiya6740
    @ishalmehdiya67405 жыл бұрын

    Background voice sradhikkane...... 😣

  • @RupeeMonk

    @RupeeMonk

    5 жыл бұрын

    തീർച്ചയായും

  • @RIYAS_IBNU_NAVAS_
    @RIYAS_IBNU_NAVAS_3 жыл бұрын

    Intrest calculate ചെയ്യുന്ന ഫോർമാറ്റ്‌ കൂടി വയ്ക്കാമാരുന്നു... എക്സാമ്പിൾ. 10000 രൂപയ്ക്ക് വയ്ക്കുന്ന ഗോൾഡിന് 2 രൂപ intrest വച്ചു 40 ദിവസം എന്ന് കരുതുക. എന്നിട്ട് അതിന് എത്ര എമൗണ്ട് intrest വരും. അത് പോലെ അത് എങ്ങനെയാണ് calculate ചെയ്യണ്ടത് എന്ന് വിശകലനം കൂടി ചെയ്തൾ സാധാരണകാരന് ഉപകാരപ്പെട്ടേനെ

  • @RupeeMonk

    @RupeeMonk

    3 жыл бұрын

    will add it in new video. Thanks for suggesting

  • @RIYAS_IBNU_NAVAS_

    @RIYAS_IBNU_NAVAS_

    3 жыл бұрын

    @@RupeeMonk thank u 😍👍

  • @VIDEA.
    @VIDEA.2 жыл бұрын

    ഞാൻ ഒരു ഗോൾഡ് വച്ചിട്ട് 3മാസം ആയി അവർ പറയുന്നു അത് പുതുക്കി വെച്ചില്ലെങ്കിൽ ലേലം ചെയ്യും. ഗോൾഡ് പോകും എന്ന്. അത് ശരിയാണോ.

  • @RupeeMonk

    @RupeeMonk

    2 жыл бұрын

    yes, but it depends on the agreement u have with the company

  • @myindia9121
    @myindia91215 жыл бұрын

    ഡോഗ്. സൗണ്ട് ഉണ്ട്..... കുറച്ചു അകലെ... ആക്കിക്കോമഡേറ്റ് ചെയുക...

  • @RupeeMonk

    @RupeeMonk

    5 жыл бұрын

    ശരിയാണ്. പുതിയ വീഡിയോകളിൽ പ്രശ്നം ഉണ്ടാകില്ല.

  • @rahulrpp
    @rahulrppАй бұрын

    Gold Loand എടുത്ത വ്യക്തി വിദേശത്തു പോയാൽ മറ്റൊരാൾക്ക് തിരിച്ചു എടുക്കാൻ സാധിക്കില്ലേ?

  • @RupeeMonk

    @RupeeMonk

    Ай бұрын

    yes

  • @deepakdnair9431
    @deepakdnair94314 жыл бұрын

    Back ground noise

  • @RupeeMonk

    @RupeeMonk

    4 жыл бұрын

    fixed in majority of the new videos brother...

  • @deepakdnair9431

    @deepakdnair9431

    4 жыл бұрын

    @@RupeeMonk ok

  • @baburaj4788
    @baburaj47885 жыл бұрын

    Ningal 100%genuine person a mattullavaray polay varuppikal illa, bell icon amarthu, SC scribe chayyu Anne onnum parayunnilla,

  • @RupeeMonk

    @RupeeMonk

    5 жыл бұрын

    Thank you

  • @Amrutha930
    @Amrutha9302 жыл бұрын

    5 lakhs interest ethra aakum 1 year aakumbol 7%aan interest pls reply

  • @RupeeMonk

    @RupeeMonk

    2 жыл бұрын

    35000 if simple interest

  • @ottayan786
    @ottayan7864 жыл бұрын

    5 pavan loan vechal ethra kittum

  • @RupeeMonk

    @RupeeMonk

    4 жыл бұрын

    around 1.3 lakhs

  • @dhaneshptl1226
    @dhaneshptl12264 жыл бұрын

    എനിക്ക് സ്വർണം കോയിൻ ആയി വാങ്ങണം എന്നുണ്ട്. സാധാരണ ജൂവലറി യിൽ നിന്നും വാങ്ങാൻ കിട്ടുമോ? അതിനും 3% ടാക്സ് തന്നെയാണോ ഉള്ളത്, വേറെ എന്തെങ്കിലും അഡീഷണൽ സെസ്സോ മറ്റോ ഉണ്ടോ? ഇനി കോയിൻ അല്ലാതെ ബാർ ആയിട്ടാണ് വാങ്ങേണ്ടത് എങ്കിൽ എവിടെ നിന്ന് കിട്ടും..?

  • @RupeeMonk

    @RupeeMonk

    4 жыл бұрын

    ഹെഡ് പോസ്റ്റ് ഓഫീസുകളിൽ ലഭിക്കും

  • @sinilalammulal4360

    @sinilalammulal4360

    Жыл бұрын

    Sbi യിൽ കിട്ടും

  • @aadamihsaan4512
    @aadamihsaan45128 ай бұрын

    Bhoomiude nikuthu kanichal Gold loaninthe palisha kurakkan pattumo

  • @RupeeMonk

    @RupeeMonk

    8 ай бұрын

    no, canara bankilokke 4% agri loan undu , ath nokkoo

  • @anoosesajeev2430
    @anoosesajeev24302 жыл бұрын

    സർ ഒരു ബൈക്ക് എടുക്കാൻ പ്ലാൻ ഉണ്ട് 1.5lakhs ആകും കയ്യിൽ കുറച്ചു സ്വർണം ഉണ്ട് Emi ആണോ അതോ ഗോൾഡ് ലോൺ ആണോ എനിക്ക് ലാഭം?

  • @RupeeMonk

    @RupeeMonk

    2 жыл бұрын

    gold loan in ksfe or sbi

  • @anoosesajeev2430

    @anoosesajeev2430

    2 жыл бұрын

    @@RupeeMonk thanks sir

  • @travelwithmrsmalabar8541
    @travelwithmrsmalabar85413 жыл бұрын

    1 year ayi പണയം vachitt..... Ath ലേലത്തിൽ പോയെന്നു parayunnu. Thirichu kittan entha vazhi

  • @RupeeMonk

    @RupeeMonk

    3 жыл бұрын

    വഴിയില്ല

  • @vipine12345
    @vipine123459 ай бұрын

    01.10.2023

  • @RupeeMonk

    @RupeeMonk

    9 ай бұрын

    🥰

  • @muthumusthafa7864
    @muthumusthafa78645 жыл бұрын

    Hai rupees mung

  • @RupeeMonk

    @RupeeMonk

    5 жыл бұрын

    Hello

  • @jehfiljehfil9999
    @jehfiljehfil99994 жыл бұрын

    സർ ഞാൻ 20 Sep 2019 നു 4% പലിശക്ക് ഒരു വർഷത്തെക്ക് കനറ ബാങ്കിൽ ഗോൾഡ് വച്ചതാണ് ' ഇപ്പോൾ അവർ പറയുന്നു പലിശ കൂടിയത് കാരണം പെട്ടെന്ന് വന്ന് ഗോൾഡ് എടുക്കുകയോ പുതുക്കി വെക്കുകയോ വേണം എന്ന് ' വർഷം ആവാതെ തന്നെ ഇങ്ങിനെ പറയുന്നത് ശരിയാണൊ? വർഷം തികയുന്നതിന് മുമ്പ് ബാങ്ക് പറയുന്നതിനനുസരിച്ച് ചെയ്യെണ്ടതുണ്ടൊ

  • @RupeeMonk

    @RupeeMonk

    4 жыл бұрын

    That scheme is discontinued. If you dont do that you will have to pay 9%

  • @moideenkannur5096
    @moideenkannur50962 жыл бұрын

    8 ശതമാനം പലിശ കൊല്ലത്തിൽ എത്രയാകും രണ്ടു ലക്ഷം എടുത്താൽ

  • @RupeeMonk

    @RupeeMonk

    2 жыл бұрын

    32000 is if simple interest

  • @moideenkannur5096

    @moideenkannur5096

    2 жыл бұрын

    @@RupeeMonk bro കുറഞ്ഞ പലിശ ഏത് ബാങ്ക് ലാ ണ്

  • @dhanishuralath6114
    @dhanishuralath61145 жыл бұрын

    Evide gold loan evidaya nallath

  • @RupeeMonk

    @RupeeMonk

    5 жыл бұрын

    അതിനെ പറ്റി ഒരു വീഡിയോ വരുന്നുണ്ട്

  • @dhanishuralath6114

    @dhanishuralath6114

    5 жыл бұрын

    @@RupeeMonk ok sir

  • @dhanishuralath6114

    @dhanishuralath6114

    5 жыл бұрын

    @@RupeeMonk oru samshayam kudi und 5lak home loan ano nallath chittiyano nallath

  • @RupeeMonk

    @RupeeMonk

    5 жыл бұрын

    if you are an income tax payer, please go for home loan.

  • @dhanishuralath6114

    @dhanishuralath6114

    5 жыл бұрын

    @@RupeeMonk income tax onnum illa

  • @myindia9121
    @myindia91214 жыл бұрын

    Dog... ne. ദൂരെ.... ആക്കിക്കോമഡേറ്റ് ചെയ്താൽ ഉപകാരം.... സൗണ്ട് പ്രോബ്ലം..

  • @RupeeMonk

    @RupeeMonk

    4 жыл бұрын

    Sure - പുതിയ വീഡിയോകളിൽ പ്രശ്നമില്ല

  • @myindia9121

    @myindia9121

    4 жыл бұрын

    @@RupeeMonk thk. U.

  • @jasimabdulsalam
    @jasimabdulsalam5 жыл бұрын

    നമസ്കാരം 10 മാസത്തിനു ശേഷം 6 ലക്ഷം വിലയുള്ള ഒരു used car വാങ്ങാൻ ഉദ്ദേശിക്കുന്നു. ഇതു പോലുള്ള ആവശ്യങ്ങൾക്ക്‌ വേണ്ട തുക കണ്ടെത്തുന്നതിനുള്ള ഒരു video പ്രതീക്ഷിക്കുന്നു നല്ല ഒരു suggestion comment ചെയ്യാമോ

  • @RupeeMonk

    @RupeeMonk

    5 жыл бұрын

    പത്തു മാസത്തിനു ശേഷം കാർ വാങ്ങാൻ 1. അടുത്ത 9 മാസം നിങ്ങൾക്ക് ഓരോ മാസവും മാറ്റിവെക്കാനാവുന്ന ഒരു തുകക്കു ളള RD ചേരുക ( ബാങ്കിലോ പോസ്റ്റ് ഓഫീസിലോ റിക്കിറങ് ഡെപ്പോസിറ്റ് ചേരാം) 2 ബാക്കി വേണ്ടിവരുന്ന തുകക്ക് FDകളുണ്ടെങ്കിൽ ഏറ്റവും കുറഞ്ഞ പലിശ തരുന്നf Dക്ലോസ് ചെയ്യുക 3. ബാക്കി തുകക്ക് Gold Loan , കാർലോൺ എടുക്കുക RD, Goldloan ഇവയുടെ വീഡിയോ ക് ചാനലിലുണ്ട് -കാണുക

  • @jasimabdulsalam

    @jasimabdulsalam

    5 жыл бұрын

    Rupee Monk Thanks for the reply :)

  • @RupeeMonk

    @RupeeMonk

    5 жыл бұрын

    താങ്കൾക്ക് വീഡിയോകൾ ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ സന്തോഷിക്കുന്നു. ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ? വീഡിയോകൾ കൂട്ടുകാർക്ക് ഷെയർ ചെയ്യൂ - മറ്റുള്ളവർക്കും സഹായമാവട്ടെ. നന്ദി റുപ്പീമങ്ക്

  • @jayeshkumar2556
    @jayeshkumar2556 Жыл бұрын

    നിങ്ങൾ പറയുന്നത് തെറ്റാണ് ബാങ്കിൽ നിന്നും 4ശതമാനം കാർഷിക ലോൺ കിട്ടും ഗോൾഡ് വെച്ചാൽ

  • @RupeeMonk

    @RupeeMonk

    Жыл бұрын

    kzread.info/dash/bejne/mKyTyNWtYJrPfKg.html

  • @user-ug1zl9sg5t
    @user-ug1zl9sg5t2 ай бұрын

    സർ വട്സപ് നമ്പർ pls സെന്റ്

  • @RupeeMonk

    @RupeeMonk

    2 ай бұрын

    8848030018

  • @remyakrishnan5824
    @remyakrishnan58243 жыл бұрын

    Sr namuk gold yedukkkan vendi bank loan tharumo?

  • @RupeeMonk

    @RupeeMonk

    3 жыл бұрын

    not directly

  • @remyakrishnan5824

    @remyakrishnan5824

    3 жыл бұрын

    Then how?

  • @muhammedkuttykk4156
    @muhammedkuttykk41565 жыл бұрын

    Gold vech karshiga loan aayi 4% kittumo

  • @RupeeMonk

    @RupeeMonk

    5 жыл бұрын

    Yes

  • @psychogirl6452

    @psychogirl6452

    4 жыл бұрын

    Bt ippol ath nirthyalloo sarkar pinvalichu

  • @anilkraj2914

    @anilkraj2914

    4 жыл бұрын

    @@RupeeMonk അത് withdrawn ചെയ്തു കേന്ദ്ര സർക്കാർ

  • @RupeeMonk

    @RupeeMonk

    4 жыл бұрын

    Yes Try to get kisan credit card

Келесі