Best Banks For Gold Loan In Kerala | ഗോൾഡ് ലോണിന് മികച്ച സ്ഥാപനങ്ങൾ

Best Banks For Gold Loan In Kerala | ഗോൾഡ് ലോണിന് മികച്ച സ്ഥാപനങ്ങൾ ഏതൊക്കെ ആണെന്ന് ഇന്നത്തെ വീഡിയോയിലൂടെ നോക്കാം.
My Favourite UPI App: phon.pe/ru_nish6570n
Credit Card Bill Payment App: cred.onelink.me/spQx/e22b2515
web browser: brave.com/?ref=rup580
KEEP IN TOUCH:
Telegram:t.me/moneymalayalam
/ moneymalayalam
/ moneymalayalam
www.moneymalayalam.com
Contact: info@newfra.in
Disclaimer:
We are not financial advisors. The content on this website and our KZread videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research.

Пікірлер: 60

  • @MoneyMalayalam
    @MoneyMalayalam4 жыл бұрын

    SBI GOLD LOAN INTEREST RATE 7.5% ആണ്‌ .വീഡിയോയിൽ പറഞ്ഞപ്പോൾ തെറ്റിയതാണ്.ക്ഷമിക്കുക

  • @dileepnair4384

    @dileepnair4384

    4 жыл бұрын

    Yono app vazhi cheithal 7% ullu

  • @maneeshkrishna3597

    @maneeshkrishna3597

    3 жыл бұрын

    @@dileepnair4384 yono app vazhi engana cheyyune?? Pls reply

  • @jjvthever
    @jjvthever4 жыл бұрын

    What is the processing fee for Federal Bank Agri loan? What are the documents required?? Suggestion- You could have also commented on ICICI Bank as well..

  • @angrybird508
    @angrybird508 Жыл бұрын

    Bro manapuram financil gold loan vech curect ayitt adachal cibil koodumo

  • @BAEbinBalan
    @BAEbinBalan4 жыл бұрын

    Old glod ന് 916 mark ഇല്ലെങ്കിൽ load എടുക്കാനും, മറ്റും പറ്റില്ലാന്ന് കേട്ടു, ഉള്ളതാണോ...?

  • @praveenj1957
    @praveenj19574 жыл бұрын

    Indian bank & gramin bank nte rate comment chey bro

  • @sudhisuresh1990
    @sudhisuresh19904 жыл бұрын

    Bro edhil paranja bankukalil kooduthal thukayum kuranja palishayum indian bank provide cheyynnude

  • @sunandpk8698

    @sunandpk8698

    3 жыл бұрын

    Indian Bank Best No1 for gold loan Only 7%

  • @sadiqvk6405
    @sadiqvk64053 жыл бұрын

    Kerala gramin bankum service sahakarana bankum thammilulla rate onnu parayamo

  • @reshmaragil3127
    @reshmaragil31272 жыл бұрын

    Hi..... Grameena bankinu gold loanayi onnara laksham edukkumbol first endhelum amount bankil kodukendathundo 1500 roopa vaagi athanu chodicha ariyunnavar onnu paraju tharuo..

  • @MoneyMalayalam

    @MoneyMalayalam

    2 жыл бұрын

    Processing fees aavum. Avarod thanne reason chodikkan melarnno

  • @u7all-rounder251
    @u7all-rounder2514 ай бұрын

    Indian bank il gold loan eduthal monthly intrest mathrama ayittu adakkan pattumo ?? Atho EMI ayi mathrame adakkan patuulloo ??

  • @ayshathasni5592
    @ayshathasni5592 Жыл бұрын

    Inathe rate anusarich 1.5 pavan ethra maximum loan kitum

  • @nimmisevin3849
    @nimmisevin38492 жыл бұрын

    Masam interest adakadi varumo

  • @riyasmonk3131
    @riyasmonk31313 жыл бұрын

    Hi Gold vekkaan nallath eath bankil aan?

  • @shajidp5209
    @shajidp52094 жыл бұрын

    മുത്തൂറ്റ് ഒരു ലക്ഷത്തിന് 2000 രൂപ വരെ പലിശ വേണം ബേങ്കുകളിലും സർവ്വീസ് ബേങ്കുകളിൽ ലക്ഷത്തിന് ഒരു മാസത്തേക്ക് 300 രൂപ മുതൽ 900 വരെ മാത്രം മതി മുത്തൂറ്റ് മണപ്പുറം പോലെയുള്ള ബേങ്കിൽ പോകരുത്

  • @girishaliparamba3572

    @girishaliparamba3572

    3 жыл бұрын

    മമുത്തൂറ്റ് മൊത്തം ഈറ്റും'

  • @riyasmonk3131

    @riyasmonk3131

    3 жыл бұрын

    intrest kurav eathu bankil aaan

  • @manjujithu5833
    @manjujithu58333 ай бұрын

    Shriram finance gold loan interest കുറവാണ്, 11% വേറെ extra charge kal വരുന്നില്ല

  • @sheejababu7318
    @sheejababu7318 Жыл бұрын

    1 gram swarnathin ethra roopa kittum

  • @munafnazivpgroup3476
    @munafnazivpgroup34764 жыл бұрын

    Sahakarana bank aanu mone nallathu...anubavam und ..mattu bankukalil intrest kooduthala.

  • @_abhiramijiguzzz_7795

    @_abhiramijiguzzz_7795

    3 жыл бұрын

    Paisa kuravale kittollu.....alle

  • @user-il2ss8qp3c
    @user-il2ss8qp3c8 ай бұрын

    Central bank Of India ക്ക് കുറവല്ലേ

  • @keralapscmemorytricks9404
    @keralapscmemorytricks94043 ай бұрын

    Federal bank gold loan നു ബാങ്കിൽ അക്കൗണ്ട് ആവിശ്യമാണോ? Agriculture loan അല്ലാ. അല്ലെങ്കിൽ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ബ്രാഞ്ച് യിലെ അക്കൗണ്ട് ഉപയോഗിച്ച് എവിടുന്നു വേണമെങ്കിലും loan എടുക്കാൻ സാധിക്കുമോ?

  • @Zelebwatch

    @Zelebwatch

    3 ай бұрын

    ഹലോ. അക്കൗണ്ട് വേണോന്ന് അറിയാമോ? Salary certificate വേണോ?

  • @sandra3370
    @sandra3370 Жыл бұрын

    Ottathavana adch theerkkn kazhiyumoo? Chetta plz rply

  • @MoneyMalayalam

    @MoneyMalayalam

    Жыл бұрын

    Evida vechath.. orutharkkum policy different aanu

  • @tanotellus2281
    @tanotellus22814 жыл бұрын

    Best one is cooperative bank . Below 1 percentage.100nu 83 paisaa...ippo athu 75 Paisa aakki kurachu.ithilil kuravu keralathil evideyum illaaa..

  • @praveenj1957

    @praveenj1957

    4 жыл бұрын

    100 nu 75 paisa monthly allee

  • @chinnanasmansoor8197

    @chinnanasmansoor8197

    3 жыл бұрын

    Ethu bank anu

  • @thahush3874

    @thahush3874

    3 жыл бұрын

    Pls give location address of the bank.. reply urgently

  • @aswathyssree703

    @aswathyssree703

    Жыл бұрын

    Njan co operative Bank anu membership undel year 7 per cent agricultural gold loan

  • @SOUBHAGYAAmjith
    @SOUBHAGYAAmjith2 жыл бұрын

    Kerala bank 4% പലിശ മാത്രം.✌️ സബ്സിഡി ആയിട്ടാണ്.. ബാങ്കിൽ നമ്മൾ 7% പലിശ അടയ്ക്കുമ്പോൾ 3% പലിശ തിരിച്ച് തരും. മൂന്ന് ലക്ഷം വരെ ഉണ്ട് . 20സെൻ്റ് കരം അടച്ച രസീത് വേണം. പാൻ copy aadhar copy

  • @thoobashanil3994

    @thoobashanil3994

    2 жыл бұрын

    Gold loan.um karamadacha receipt veno????

  • @Kingshouse170

    @Kingshouse170

    Жыл бұрын

    അതൊക്കെ പണ്ട് ഇപ്പൊ 12 ആയി

  • @arjundas307
    @arjundas307 Жыл бұрын

    Klm axiva is better option

  • @ajeeshaji7401
    @ajeeshaji74012 жыл бұрын

    മണപ്പുറം പോവല്ലേ മനുഷ്യനെ കൊല്ലുന്ന സ്കീം

  • @rahul-qg9dj

    @rahul-qg9dj

    Жыл бұрын

    Correct aayi adacha scene onumilaa

  • @johnsonsebastian2450
    @johnsonsebastian24503 жыл бұрын

    K S F E യിൽ ഒരു ലക്ഷം രൂപയ്ക്ക് ഒരു ദിവസം 28 രൂപ 86പൈസ മാത്രം പലിശ എത്ര ദിവസത്തേക്ക് ആണോ ആണോ പണയം വെക്കുന്നത് ആ ദിവസത്തെ പലിശ മാത്രം മാത്രം അടച്ചാൽ മതി. Ksfe vyttila branch വരൂ

  • @Vishnupv579

    @Vishnupv579

    Жыл бұрын

    Documents nthokke venam

  • @uk228
    @uk2284 жыл бұрын

    Society yilanu njn panayam vechirikkunnathu 1 percentage ullu

  • @chinnanasmansoor8197

    @chinnanasmansoor8197

    3 жыл бұрын

    Ethu society

  • @aravindlaya9599

    @aravindlaya9599

    2 жыл бұрын

    തിരിച്ചടവ് കാലാവധി എത്രയാണ്???

  • @aswathyssree703

    @aswathyssree703

    Жыл бұрын

    1 per cent alla oru Rupa palisa ennanu parayunnath athayath 100 rsnu 1 rs palisa athayath 12 percentage. Yearly.. Societies 7 persentage palisa varunnathum und

  • @jinsh1444
    @jinsh14444 жыл бұрын

    Sbi yil 9% undo ethu thettalle

  • @MoneyMalayalam

    @MoneyMalayalam

    4 жыл бұрын

    തെറ്റിയതാണ് ക്ഷമിക്കണം

  • @nishanthkp4191
    @nishanthkp41914 жыл бұрын

    Sbi yil 7.5%

  • @MoneyMalayalam

    @MoneyMalayalam

    4 жыл бұрын

    തെറ്റി പോയതാണ് സോറി

  • @vinshavinu6053

    @vinshavinu6053

    3 жыл бұрын

    Canara bankil ethrya

  • @susheelas5043
    @susheelas50432 ай бұрын

    മുത്തൂറ്റ് നശിച്ച സ്ഥാപനം.... അയ്യോ ആരും പോകല്ലേ

  • @sudhisuresh1990
    @sudhisuresh19904 жыл бұрын

    Unniyettan first

  • @muhammedshabeer9896
    @muhammedshabeer98964 жыл бұрын

    Ksfe

  • @rasheedrashi9129
    @rasheedrashi91293 жыл бұрын

    സൗത്ത് ഇന്ത്യ യുടെ ഗോൾഡ് ലോൺ പലിശ എത്രയാണ്

  • @ashfaqueahamed2050

    @ashfaqueahamed2050

    3 жыл бұрын

    9.85

  • @JRMedia102

    @JRMedia102

    3 жыл бұрын

    9%

  • @sanwiya6389

    @sanwiya6389

    3 жыл бұрын

    Ksfc 5.7

  • @sijues1983
    @sijues1983 Жыл бұрын

    Bro plz snt the num

Келесі