സ്വർണ്ണം പണയം വെക്കുമ്പോൾ കാണിക്കരുത് ഈ മണ്ടത്തരം|7 Things To Check Before Taking A Gold Loan

എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/automate_mal WhatsApp us at - marketfeed.me/whatsapp-malayalam - +918888000234
സാധാരണക്കാരൻ പണത്തിന് ഒരു ആവശ്യം വരുമ്പോൾ ആദ്യം ആശ്രയിക്കുക ഗോൾഡ് ലോണുകളെയാണ്. മറ്റു ലോണുകളെ അപേക്ഷിച്ച് എളുപ്പത്തിൽ വായ്പ ലഭിക്കുമെന്നതിനെ തുടർന്നാണ് ആളുകൾ ഏറെയായി ഗോൾഡ് ലോണുകൾ എടുക്കുന്നത്. ആവശ്യം വന്നാൽ പെട്ടെന്ന് പണയംവെക്കാമെന്ന് കരുതിയാണ് പലരും സ്വർണത്തിൽ നിക്ഷേപം നടത്തുന്നതും. എന്നാൽ സ്വർണവായ്പ എടുക്കുന്നതിന് മുമ്പായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് കൂടുതലും ആളുകൾക്കും അറിയുകയില്ല. ഇത്തത്തെ വീഡിയോയിലൂടെ സ്വർണംവായ്പയെ പറ്റി വിശദമായിട്ട് ചർച്ചചെയ്യുകയാണ്.
0:00 Intro
2:01 Sources of Gold Loan
3:12 Difference Between Banks, NBFC and Unorganised Players
8:28 Things To Consider
8:49 Interest Rate
10:01 LTV Ratio
13:19 Loan Tenure
14:00 Processing Fees
15:26 Repayment Terms
16:11 Security and Insurance
16:41 Default Case
18:42 Conclusion

Пікірлер: 8

  • @sumap4621
    @sumap46217 ай бұрын

    " അപ്പൊ " എന്ന വാക്ക് കൂടുതൽ repeat ചെയുന്നു. Adutha vedio യില്‍ കൂടുതൽ ശ്രദ്ധ വേണം. ബാക്കി അവതരണം അടിപൊളി ആണ്.

  • @AmalAnil1737
    @AmalAnil17377 ай бұрын

    Athishakthamm ❤😍

  • @musicbeats2787
    @musicbeats27877 ай бұрын

    RBI lon apps ne kurich video cheyyavo

  • @badarudheen-
    @badarudheen-7 ай бұрын

    Athishaktham

  • @ourworld4we
    @ourworld4we7 ай бұрын

    Bankil 2day edukum sbi

  • @ourworld4we
    @ourworld4we7 ай бұрын

    Ipo course undo

  • @souleshv.k4282
    @souleshv.k42827 ай бұрын

    💪💪ATHISAKTHAM 💪💪

  • @Alan_Nifty
    @Alan_Nifty7 ай бұрын

Келесі