The Hidden Side of Bike/Car Loan Business Revealed by an Ex-Agent | അറിയുക അതിൽ വീഴാതിരിക്കുക!

Автокөліктер мен көлік құралдары

വെഹിക്കിൾ ലോൺ എടുക്കുമ്പോൾ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും, അതിലെ ചതിക്കുഴികളും, എൻ്റെ അനുഭവത്തിൽ നിന്ന് കൂടി എടുത്ത്, പറയുകയാണ്. ഈ ഒരു വീഡിയോ കണ്ടിട്ടേ നിങ്ങൽ ഒരു 2 വീലർ ലോൺ അല്ലെങ്കിൽ ഒരു കാർ ലോൺ എടുക്കാവൂ എന്ന് ഞാൻ പറയും, കാരണം അത്രയ്ക്ക് കര്യങ്ങൾ നമ്മൾ അതിൽ മനസ്സിലാക്കാനുണ്ട്. വീഡിയോ കാണാം.
Courtesy:
Reducing balance Emi calculator: emicalculator.net/
Reducing balance and Flat rate Emi calculator and comparison:
Flat rate Emi calculator and Flat to Reducing rate convertor and more: emi-calc.com/
Some products I use and recommend:
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3s14fx9
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Пікірлер: 2 200

  • @jibinmic
    @jibinmic2 жыл бұрын

    പല യൂടുബേഴ്സും വ്യൂവേഴ്സിനെ യൂസ് ചെയ്യുന്ന ഇക്കാലത്ത് , വ്യുവേഴ്സിന് service ചെയ്യുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ....

  • @oneplus3254

    @oneplus3254

    2 жыл бұрын

    True.. One of best channel in malayalam

  • @haashiiii

    @haashiiii

    2 жыл бұрын

    Ajith Buddy ഇദ്ദേഹം ഒരു സംഭവമാണ്..

  • @ashikp.s7705

    @ashikp.s7705

    2 жыл бұрын

    Thettukal und

  • @mmohan6486

    @mmohan6486

    2 жыл бұрын

    @@oneplus3254

  • @chachootyyyvlogz1982

    @chachootyyyvlogz1982

    2 жыл бұрын

    Gu Rg it out ii7uymemeytty u liojj to

  • @vinodkumarcv669
    @vinodkumarcv6692 жыл бұрын

    ഞാൻ Two Wheeler എടുത്തപ്പോഴും 4 wheeler എടുത്തപ്പോഴും Ready cash ആണെന്നു പറഞ്ഞപ്പോൾ അവരുടെ മുഖത്തെ light off ആയത് ഇപ്പോഴും ഞാനോർക്കുന്നു.

  • @rahimgolden1273

    @rahimgolden1273

    2 жыл бұрын

    പലിശക്കാരൻറ്റെ പ്രതീക്ഷ നശിപ്പിച്ച സഹോദരൻ

  • @gopinathannair6320

    @gopinathannair6320

    2 жыл бұрын

    Muthal atakkan chennal vattikkarante bhavam marum🙄

  • @user-tq2rh7hp3m

    @user-tq2rh7hp3m

    2 жыл бұрын

    സത്യം

  • @rishadar

    @rishadar

    2 жыл бұрын

    Automobile company Blade mafia ആണ്

  • @alakkatsivasankar7306

    @alakkatsivasankar7306

    2 жыл бұрын

    @@rishadar ithu kettapol enikkum thonni bro

  • @boomerang2410
    @boomerang24102 жыл бұрын

    ബിഗ് സല്യൂട്ട് ബ്രോ 🙏🏻 ഇതൊക്കെയാണ് സാമൂഹിക സേവനം. യൂട്യൂബ് ഒരു വരുമാനം ഉണ്ടാക്കാനുള്ള ഫ്ലാറ്റ്ഫോം മാത്രമല്ല വഞ്ചിക്കപ്പെടുന്ന ജനത്തിന് ഒരു ബോധവൽക്കരണം കൂടി ആവാം എന്ന് കാണിച്ചു കൊടുക്കുന്ന വീഡിയോ

  • @siyadanvar2985
    @siyadanvar29852 жыл бұрын

    ഇതുപോലെ എനിക്കും അബദ്ധം പറ്റി HDFC ബാങ്കിൽ നിന്ന് എടുത്തതാണ് HONDA DIO 40000 രൂപ ലോൺ ഇട്ടിട്ട് 30000 രൂപ പലിശയിൽ അടച്ചിട്ടുണ്ട് ഒരു EMI പോലും മുടങ്ങിയിട്ടില്ല. 3090 വച്ചു 2 വർഷം 60000 രൂപയുടെ വണ്ടിക്ക് 40000 രൂപ ഫിനാൻസ് ഇട്ടിട്ട് 74000 രൂപയോളം EMI അടച്ചു ഇതൊക്കെ അറിയുന്നത് ലോൺ ക്ലോസ് ചെയ്തു NOC ഒക്കെ വാങ്ങി വീട്ടിൽ ഇരുന്നപ്പോ പഴേ ബില്ല് ഒക്കെ എടുത്ത് നോക്കിയപ്പോൾ എന്തായാലും ഇനി ഒരു അബദ്ധം പറ്റണ്ടിരിക്കാൻ ശ്രമിക്കും. 40000 രൂപക്ക് 30000 പലിശ അടക്കേണ്ടി വന്ന അവസ്ഥ

  • @sajanks8093
    @sajanks80932 жыл бұрын

    വിവരണം നന്നായി കാര്യങ്ങൾ പറഞ്ഞു തരാനുള്ള മനസ് അസാധ്യം അതിനു എത്ര നന്ദി പറഞ്ഞാലും അധികമാവില്ല

  • @deviskjose07

    @deviskjose07

    2 жыл бұрын

    Atheyy 💙💙💙👍

  • @haashiiii

    @haashiiii

    2 жыл бұрын

    Athe bro 100%

  • @athoolathool8872

    @athoolathool8872

    2 жыл бұрын

    Tanks bro

  • @electromatelive3004

    @electromatelive3004

    2 жыл бұрын

    👍

  • @AbdulRahman-kn3ub

    @AbdulRahman-kn3ub

    2 жыл бұрын

    100/100 corroct Kuro loan vangunna pottamar manasilakatte Thanks bro

  • @mohamedanvar1327
    @mohamedanvar13272 жыл бұрын

    മലയാളത്തിലെ ഏറ്റവും മികച്ച അവതരണ ശൈലിയുള്ള യൂട്യൂബർ. Love you bro

  • @jayakumarl5181

    @jayakumarl5181

    2 жыл бұрын

    Yes...100% right 😁

  • @haashiiii

    @haashiiii

    2 жыл бұрын

    Athe.. Onnum parayanilla

  • @puntoevo

    @puntoevo

    2 жыл бұрын

    Watch Sharique Samsudheen

  • @DrJoker-ms4ok

    @DrJoker-ms4ok

    2 жыл бұрын

    @@puntoevo enth pinnakkin

  • @SalinBabu9181

    @SalinBabu9181

    2 жыл бұрын

    @@puntoevo ഞാൻ കേട്ടിട്ടുണ്ട് അദ്യേഹത്തിനെ കുറിച്ച് ആരാണ് ആദ്യഹം പറഞ്ഞു തരാമോ

  • @akshayajay6795
    @akshayajay67952 жыл бұрын

    വണ്ടി ലോൺ ഇട്ട് വാങ്ങാൻ നിന്നതായിരുന്നു ഈ വീഡിയോ കണ്ടപ്പോ കുറച്ച് സ്വർണം പണയം വെച്ച് കാശ് റെഡിയാക്കി. നാളെ ആണ് വണ്ടി ഡെലിവറി. 🥰🥰🥰 Thank you for your advice 😊

  • @sarathrajcr7375
    @sarathrajcr73752 жыл бұрын

    You tube vloger എന്നു പറഞ്ഞാൽ ഇതാണ്, ഇങ്ങനെ ആയിരിക്കണം vloger... 👍👍👍 ലക്ഷത്തിൽ ഒന്നേ കാണു... ഇതു പോലെ ഒരു ഐറ്റം 🫂ഇങ്ങനെ ചേർത്തു പിടിച്ചേക്കണം... ❤❤❤

  • @AjithBuddyMalayalam

    @AjithBuddyMalayalam

    2 жыл бұрын

    🙏🏻💖

  • @ameerkp5538
    @ameerkp55382 жыл бұрын

    ഈ വീഡിയോ ഒരു കാരണവശാലും remove ചെയാരുതെ . Full support 🔥🔥

  • @badsha3869

    @badsha3869

    2 жыл бұрын

    Anndu vannalum remove cheyarud

  • @jabbu83

    @jabbu83

    2 жыл бұрын

    💪

  • @Sk-pf1kr

    @Sk-pf1kr

    2 жыл бұрын

    ചെയ്യരുത്. എന്ന് ബാങ്കിൽ ഒരു എക്കൗണ്ട് പോലും ഇല്ലാത്തവൻ

  • @riyadhram1526

    @riyadhram1526

    2 жыл бұрын

    Dont remove this video bro...

  • @bijunadaraj6913

    @bijunadaraj6913

    Жыл бұрын

    👌👌👌👍👍👍💪💪💪

  • @anvarkt7093
    @anvarkt70932 жыл бұрын

    ഡിസ്ക് ലൈക് അടിച്ചവർ ബാങ്കിന്റെ എക്സിക്യൂട്ടീവുകൾ ആയിരിക്കും 😃😃

  • @sugathanpg7429
    @sugathanpg74292 жыл бұрын

    വസ്തുതകൾ പഠിച്ച്, മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നതിന് താങ്കൾക്ക്‌ സവിശേഷമായ കഴിവുണ്ട് അഭിനന്ദനങ്ങൾ.

  • @podisvlog5805
    @podisvlog58052 жыл бұрын

    ബൈക്ക് എടുത്തതേയുള്ളു. ആദ്യം പറഞ്ഞതുപോലെതന്നെ എക്സിക്യൂട്ടീവ് അവൻ തേച്ചു 😡😡😡 ഈ വീഡിയോ അവനു ഷെയർ ചെയ്തിട്ട്വേണം 4 പറയാൻ നന്ദിയുണ്ട് man 😘😘

  • @ranjithkoyankad9739
    @ranjithkoyankad97392 жыл бұрын

    75 Dislike 😆, നമുക്ക് ചുറ്റും നമ്മളെ പറ്റിക്കാൻ നടക്കുന്നവർ 😡

  • @suhaibabu9458

    @suhaibabu9458

    2 жыл бұрын

    😂😂😂

  • @Jtech246

    @Jtech246

    2 жыл бұрын

    Yes, very correct. Auto Finance is Blademafia

  • @arunajay7096

    @arunajay7096

    2 жыл бұрын

    75 ബ്ലേഡ് കാർ 😄

  • @Oasisfragranceworld

    @Oasisfragranceworld

    2 жыл бұрын

    Yes.

  • @ab_hi_na_nd_7331
    @ab_hi_na_nd_73312 жыл бұрын

    ഞാൻ ഒരു acces 125 എടുത്തിരുന്നു.. ഷോ റൂം ഇൽനിന്ന് അടവിന് എടുക്കാൻ ഒരുപടുന്നിർബന്ധിച്ചിരുന്നൂ... പക്ഷേ കൈൽ ഉള്ള സ്വർണം ബാങ്കിൽ വച്ച് കിട്ടിയ പണം ഉപയോഗിച്ച് റെഡി ക്യാഷ് കൊടുത്തു വാങ്ങി.. ഇത്രയും തട്ടിപ്പ് നടക്കുന്നത് ഇപ്പൊ ആണ് അറിയുന്നത്.. രക്ഷപ്പെട്ടു...

  • @kunjuhamza3998

    @kunjuhamza3998

    2 жыл бұрын

    സത്യം

  • @mubashirkpvc
    @mubashirkpvc2 жыл бұрын

    14:12 എനിക്ക് intrst rate നെ കുറിച്ചൊന്നും അറിയില്ല . bt ഞാൻ ബൈക്കെടുത്തപ്പോൾ എന്റെ പേർസണൽ calculationil ഇത്‌ കുറച് തട്ടിപ്പ് കൂടുതലാണെന്നു തോന്നി , gold loan വെച്ചു , bike ready cashnu എടുത്തു , എന്റെ calculationil എന്റെ ലാഭം rs 24,000/- ഞാൻ അന്ന് ചെയ്തത് ശരിയാണെന്നു ഈ vdo കണ്ടപ്പോൾ confirm ആയി .... thnx👍

  • @premdas5290
    @premdas52902 жыл бұрын

    സുഹൃതേ വാഹനങ്ങളുടെ ലോണിൽ ചതിയുണ്ട് എന്ന് മുമ്പേ അറിയാം. എന്റെ ഒരു കൂടുക്കാരൻ ഇതുപ്പോലെ ജോലി ചെയ്തിരുന്നു. ഇങ്ങനെ പാവങ്ങളെ പറ്റിയ്ക്കുന്നതിൽ മനസാക്ഷി കുത്ത് തോന്നിയത് കൊണ്ട് ആ ജോലി ഉപേക്ഷിച്ചു.

  • @vinuvinodh4536

    @vinuvinodh4536

    3 ай бұрын

    👍🏻

  • @shinojkm6117
    @shinojkm61172 жыл бұрын

    ഇതെല്ലാം പറഞ്ഞു തന്ന അജിത്തിന് ആകട്ടെ ഇന്നത്തെ ഹൃദയം ❤

  • @saeedmpm2209
    @saeedmpm22092 жыл бұрын

    ഒരു കൊല്ലം മുൻപ് ഇങ്ങനെ പറഞ്ഞു തരാൻ ഒരാളുണ്ടായിരുന്നെങ്കിൽ ഞാൻ ചുരുങ്ങിയത് ഒരു ലക്ഷമെങ്കിലും ലഭിച്ചേനെ!😭

  • @faris9859

    @faris9859

    2 жыл бұрын

    Njan oru 30000 labhichene...

  • @oscaarexports2494

    @oscaarexports2494

    2 жыл бұрын

    @@faris9859 njanum 33k labhichene

  • @rajkumarr2358
    @rajkumarr23582 жыл бұрын

    ഒരു two വീലർ എന്നത് എത്ര വലിയ ആഗ്രഹം ആണെങ്കിലും ആരും ലോൺ ആയി... എടുക്കരുത് ഒരു തവണ two wheeler ലോൺ എടുത്തു.. ഞാൻ മനസിലാക്കിയ സത്യം ആണ്...25000 രൂപ അഡ്വാൻസ് കൊടുത്താലും... അവർ വണ്ടിയുടെ മുഴുവൻ തുകയ്ക്കും പലിശ കൂട്ടുന്നുണ്ട്.. അത് തവണയിൽ കൂട്ടി വാങ്ങുകയും ചെയ്യും...

  • @southindianremix2815
    @southindianremix28152 жыл бұрын

    Bajaj ഫിനാൻസ് ൽ 80,000 രൂപക്ക് 14,00,00 തിരിച്ച് അടച്ചു മണ്ടൻ ആയ ഞാൻ 😥

  • @Fan-zx1lz

    @Fan-zx1lz

    2 жыл бұрын

    😭😭😭😭😭

  • @abdullakariyad939
    @abdullakariyad9392 жыл бұрын

    ഞാൻ ബജാജ് ഫൈനാൻസിന്റെ ചതിയിൽ പെട്ടു പോയി. ആരും പെട്ടു പോകരുത്. അവതരണം ഗുഡ്.

  • @abduabdullah1525

    @abduabdullah1525

    2 жыл бұрын

    Yentha pattiye

  • @manuthomasmt6301

    @manuthomasmt6301

    2 жыл бұрын

    Njanum bajaj finance 😌 immathiri oo....Ya finance

  • @manuthomasmt6301

    @manuthomasmt6301

    2 жыл бұрын

    Ipo calculate cheyyumbolanu manasilakunnath 21.5% anu intrest annith paranju tharano chothikkano arumundayilla loan anel adutha masam theerukayum cheyyum 😌 enthayalum ini illa 🙏🏻

  • @arunt3820

    @arunt3820

    2 жыл бұрын

    ഞാനും

  • @nidhvchandu1984

    @nidhvchandu1984

    2 жыл бұрын

    ബജാജിന്റെ വെഹിക്കിൾ loan ആണോ അതോ Consumer Durable loan ആണോ? എന്റെ പൊന്നു സഹോദരാ, 2 ഉം കണക്കാണ്...ബൈക്കിന്റെ ആണേൽ 36 മാസവും ബാങ്ക് through പേയ്‌മെന്റ് ക്ലിയർ ആക്കിയാലും പരനാറികൾ NOC തരില്ല. അതായത് LOAN ക്ലോസ് ചെയ്തു NOC എന്നത് കിട്ടുന്നത് വെറും 10 ശതമാനം പേർക്ക് മാത്രം!

  • @timothyaniyan2093
    @timothyaniyan20932 жыл бұрын

    പറഞ്ഞ് തന്നതിന് നന്ദി 🥰❤️..ഇനിയും ഇതുപോലെ നല്ല അറിവ് പകരുന്ന വീഡിയോസ് ഇടണം ഇല്ലേൽ ഞങ്ങളെ പോലുള്ള പാവങ്ങൾ പറ്റിക്കപ്പെടും

  • @bijusuni5520

    @bijusuni5520

    2 жыл бұрын

    ഒത്തിരി നന്ദി..... 👌🏼👌🏼👌🏼👌🏼🙏🏼

  • @tominmanjooran2050
    @tominmanjooran20502 жыл бұрын

    നിവർത്തി ഇണ്ടാകിൽ എടുക്കാതിരിക്കുക ഞാൻ hdfc ന്നു ഒരു കാർ ലോൺ എടുത്തു അനുഭവിച്ചതാ

  • @joraj00

    @joraj00

    7 ай бұрын

    Egane aarunnu emi

  • @Longlivethespam
    @Longlivethespam2 жыл бұрын

    90 % പേരും പുതിയ വണ്ടി വാങ്ങുന്ന excitement'ൽ ആണ് .. ആർക്കും ഇതിനെ പറ്റി അനേഷിക്കാനോ അറിയാനും ക്ഷമ ഇല്ല... എങ്ങ്നെലും വണ്ടി കിട്ടിയാൽ മതി.... അതാണ് ഇവരുടെ main കളി 🤷‍♂️.. എന്നിട്ട് കിടന്നു മോങ്ങും എന്നെ പറ്റിച്ചു എന്ന് പറഞ്ഞു 🎺🧐🤣🤣🤣

  • @travelandtechrecords

    @travelandtechrecords

    11 ай бұрын

    True

  • @rameshmvsru
    @rameshmvsru2 жыл бұрын

    ലോണിന്റെ കാര്യം 90 % പേർക്കും അറിയില്ല.... 👍

  • @sandeepkl8969

    @sandeepkl8969

    2 жыл бұрын

    Correct

  • @nilgirivishnuvlogs1739

    @nilgirivishnuvlogs1739

    2 жыл бұрын

    വളരെ ശരിയാണ്. ഇദ്ദേഹം പറഞ്ഞതുപോലെ👆 നമ്മൾ ഈ ചോദ്യങ്ങൾ ആയി അവരുടെ അടുത്ത് ചെന്ന് കഴിഞ്ഞാൽ അവർ ഒരുപാട് വെള്ളം കുടിക്കും 😆😆😆 അവർക്ക് തരാൻ ആയിട്ട് ഒരു മറുപടി ഉണ്ടാവില്ല.

  • @sudheeshrajan5645

    @sudheeshrajan5645

    2 жыл бұрын

    @@nilgirivishnuvlogs1739 👍🏻

  • @geevarghesejacob6152

    @geevarghesejacob6152

    2 жыл бұрын

    ഞാൻ... ഗ്രാമീൺ ബാങ്കിൽ നിന്ന് 85000 രൂപ കടം എടുത്തു....

  • @shihabmullasheri5526

    @shihabmullasheri5526

    10 ай бұрын

    100%ആളുകൾക്കും അറിയില്ല

  • @im12342
    @im123422 жыл бұрын

    എന്റെ പൊന്നു കൂട്ടുകാരെ അത്യാവശ്യം നല്ല ഒരു ജോലി ഉണ്ടെന്ന് ഓർത്തു പുതിയ കാർ, ബൈക്ക് ഒന്നും cc ഇട്ട് വാങ്ങാൻ നിൽക്കരുത്... സെക്കന്റ്‌ വെല്ലോം വാങ്ങി ഓടിക്കുക... Allangi ലൈഫ് വേസ്റ്റ് ആയി പോകും..... 🙃🙃

  • @accessaluminumfabrication7261

    @accessaluminumfabrication7261

    2 жыл бұрын

    Correct

  • @dewdrops9253

    @dewdrops9253

    2 жыл бұрын

    🥰

  • @rajeeshk1571

    @rajeeshk1571

    2 жыл бұрын

    Correct

  • @shameeribrahim367

    @shameeribrahim367

    2 жыл бұрын

    Sathyam njan pettu ini orikalum njan vandi loan itt edukilla

  • @sureshmk6585

    @sureshmk6585

    2 жыл бұрын

    U said it

  • @rajkumarr2358
    @rajkumarr23582 жыл бұрын

    ഒരു സെക്കന്റ്‌ ഹാൻഡ് ബൈക്ക് വാങ്ങിയാലും . ഷോറൂമിൽ പോയി ഫിനാൻസ് ആയി.. വാങ്ങി ആരും വഞ്ചിതരാകാതിരിക്കുക 👏👏👏

  • @hyderksd5436
    @hyderksd54362 жыл бұрын

    ഒട്ടും ബോറടിക്കാതെ കാഴ്ചകൾ കണ്ട് കൊണ്ട് വിവരണങ്ങൾ കേൾക്കാം.... സൂപ്പർ... നല്ല അറിവ് തന്നതിന് thanks 👍

  • @dreamhunter9476
    @dreamhunter94762 жыл бұрын

    ദൈവമേ..... അങ്ങാണ് ഞങ്ങൾ പാവങ്ങളുടെ ദൈവം.

  • @notalent4602
    @notalent46022 жыл бұрын

    Used car loan എടുക്കുമ്പോൾ പലിശ 15 ശതമാനവും അതിനു മുകളിലും ആയിരിക്കും....നമ്മോട് എക്സിക്യൂട്ടീവ് പല കളവും പറയും...

  • @nilgirivishnuvlogs1739
    @nilgirivishnuvlogs17392 жыл бұрын

    ടൂവീലർ മേടിക്കുമ്പോൾ ഏത് ബാങ്കിന്റെ ലോൺ ആണ് എടുക്കുന്നത് നല്ലത്. ഞാൻ എടുക്കാൻ ഉദ്ദേശിക്കുന്നത് റോയിൽ enfild ആണ്. ഞാൻ അവരെ വിളിച്ചു ചോദിച്ചപ്പോൾ അവര് വളരെ കൂടുതൽ ആയിട്ടുള്ള എമൗണ്ട് ആണ് പറയുന്നത് നിങ്ങൾ പറയുന്നതുപോലെ ഞാൻ നോക്കിയപ്പോൾ അ എമൗണ്ട് എല്ലാ എനിക്ക് കിട്ടുന്നത്. അവര് പറഞ്ഞത് വളരെ കൂടുതലാണ്

  • @maneeshkumar4791
    @maneeshkumar47912 жыл бұрын

    ഇങ്ങനെ ഒരു കാര്യം ഇതുവരെ ആരും ഇത്ര വ്യക്തമായി പറഞ്ഞു തരുകയില്ല. അടിപൊളി വീഡിയോ. ഇനിയും ഇതുപോലുള്ള നല്ല വീഡിയോ പ്രതീക്ഷിക്കുന്നു. 🤘🏻

  • @ashrafck7893
    @ashrafck78932 жыл бұрын

    സാധാരണകാർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു. നന്ദി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. പക്ഷെ ഇതിനും dislike അടിക്കാൻ നാറികൾ ഉണ്ടല്ലോ 😬😬😬

  • @gkitbhu

    @gkitbhu

    2 жыл бұрын

    ഷോറൂം ഫിനാൻസ് എക്സിക്യൂട്ടീവ്സ് ആയിരിക്കും ഡിസ്‌ലൈക് അടിച്ചത് 😄

  • @sajnas1165

    @sajnas1165

    2 жыл бұрын

    @@gkitbhu ഇതൊന്നും നോക്കാതെ വണ്ടിയും കയ്യിൽ തന്നു മാസാ മാസം അടക്കേണ്ട ചാപ്റ്ററും തന്നു അത് പ്രകാരം അടക്കുന്ന ഇത് കേട്ടു കിളി പോയ ഞാൻ 🙄🤨

  • @RageshKv-gh7gf

    @RageshKv-gh7gf

    7 ай бұрын

    ​@@gkitbhu😂👍👍👍👍

  • @harisankarkp
    @harisankarkp2 жыл бұрын

    തീർത്തും അനിവാര്യമായ വീഡിയോ👍

  • @jerinpaul2243
    @jerinpaul22432 жыл бұрын

    ഇപ്പോഴാണ് ഇതൊക്കെ മനസ്സിലായെ, ഞാനും കാർ ലോൺ എടുത്തിരുന്നു ഇപ്പോഴും അടച്ചു കൊണ്ടിരിക്കുന്നു, വലിയ intrest rate ഇൽ

  • @mohanank533
    @mohanank5332 жыл бұрын

    മുത്തൂറ്റ് നിന്നും എനിക്ക് വലിയ നഷ്ടം ഉണ്ടായി തിരുവനന്തപുരം കരമനയിൽ 2012 ഭാഷൻ ബൈക്ക് വാങ്ങി ഒരു പാട് വലച്ചു ഒരു സർവീസ് വയലിന്റെ പൈസ വാങ്ങും ഒയൽ മാറില്ല

  • @thanseemthensi268
    @thanseemthensi2682 жыл бұрын

    മലയാളത്തിലെ വളരെ മികച്ച നിലവാരം പുലര്‍ത്തുന്ന യൂട്യൂബ് ചാനല്‍....💯🌷

  • @mskcreates2556
    @mskcreates25562 жыл бұрын

    Yes bro, ഞാൻ ഒരു പുതിയ ടുവീലർ എടുക്കണം എന്നുകരുതി ഒരു ഷോറൂമുമായി contact ചെയ്തു.. ഷോറൂമിലെത്തി bro പറഞ്ഞതുപോലെ.. loan ആണോ ready payment ആണോ സർ എന്ന് exicutive ചോദിച്ചു.. ready payment ആണെന്ന് ഞാൻ പറഞ്ഞപ്പോൾ ആ exicutive nte മുഖത്തെ നിരാശ അന്നെനിക്ക് ഊഹിക്കാൻ കഴിഞ്ഞില്ല..ഇപ്പോഴല്ലെ കാര്യം പിടികിട്ടിയത്..😀.. എന്നെപ്പോലെയുള്ള ഒരുപാട് പേർക്ക്.. ഉപകാരപ്രദമായ information.. ഒരുപാട് നന്ദി BRO..❤️👍🙏

  • @amaldev4314
    @amaldev43142 жыл бұрын

    Ee video kanda kondu mathram innu kayinnu pokathirunnathu 10000 rupayanu

  • @samuozio9223
    @samuozio92232 жыл бұрын

    2007 മുതൽ KZread ൽ മലയാളത്തിൽ ഓട്ടോമൊബൈൽ മേഖലയിൽ ഇങ്ങനൊരു സ്റ്റാൻഡേർഡ് ചാനലിന് വേണ്ടി തിരയുകയായിരുന്നു ഞാൻ.

  • @nil1631
    @nil16312 жыл бұрын

    No words...one of the best influencing malayalam KZreadr🔥🔥...

  • @noufalkpm
    @noufalkpm2 жыл бұрын

    ഈ വീഡിയോ സൂക്ഷിച്ചു വെക്കാൻ പറ്റിയത് ആണ്.. 👍 Thanks bro

  • @shajineelakantan622

    @shajineelakantan622

    2 жыл бұрын

    Sure

  • @domz4846

    @domz4846

    2 жыл бұрын

    എന്തേ ദാസാ നമ്മൾ ഇത് നേരത്തെ അറിഞ്ഞില്ല എല്ലാത്തിനും അതിൻ്റതായ സമയമുണ്ട് വിജയ

  • @ShowkathAAS
    @ShowkathAAS Жыл бұрын

    . ഇപ്പോഴാണ് ഇത് കാണുന്നത്. വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു കാര്യങ്ങൾ . .സാധാരണക്കാരന് പരമാവധി മനസ്സിലാക്കാൻ പറ്റും. Good 👍

  • @aaronjosephaneesh
    @aaronjosephaneesh2 жыл бұрын

    ഞാൻ ഒരു ബ്രെസ്സ വാങ്ങാൻ ഷോറൂമിൽ പോവുകയാണ്,, ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെടും,,, വളരെ നന്ദി..

  • @abdulrazakrazak6874

    @abdulrazakrazak6874

    2 жыл бұрын

    Very good.tanks

  • @AbanRoby
    @AbanRoby2 жыл бұрын

    This is the content we want from automobile related channel.. not only reviews and tips.. Well done 👍🏻👍🏻👍🏻

  • @keralatechMalayalam
    @keralatechMalayalam2 жыл бұрын

    intrest കുറക്കാൻ പറയുമ്പോൾ 1,2% കുറച്ചിട്ട് processing fee കൂട്ടി തരും, total calculate ചെയ്യുമ്പോ same

  • @qamarcherayi9290

    @qamarcherayi9290

    2 жыл бұрын

    Sooper

  • @outofsyllabusjomonjose4773

    @outofsyllabusjomonjose4773

    2 жыл бұрын

    True

  • @adarshachu1340

    @adarshachu1340

    2 жыл бұрын

    Processing fee enn parayunnath first nammal showroomil adakkunna cash alle

  • @nijilthomas
    @nijilthomas Жыл бұрын

    ഒരു വണ്ടി വാങ്ങണം എന്ന് ആഗ്രഹിച്ചു നടക്കുന്ന ആൾ ഒരിക്കലും ഇങ്ങനെയുള്ള കാര്യങ്ങൾ അന്വേഷിക്കാറേയില്ല. വളരെ ഉപകാരപ്രദമായ വീഡിയോ..😍

  • @josesacharia9914
    @josesacharia99142 жыл бұрын

    താങ്കളുടെ വീഡിയോ വളരെ വിജ്ഞാനപ്രദവും ഈ കാലത്തിൻറെ ആവശ്യവുമാണ്...Thanks

  • @lineeshts5967
    @lineeshts59672 жыл бұрын

    സാധാരണക്കാർക്ക് വളരെ ഉപകാരപ്രതമായ വീഡിയോ താങ്ക്സ്‌ ബ്രോ🙏🙏👍👍❤️💚

  • @sajithm3631
    @sajithm36312 жыл бұрын

    Ningal oru Chacko mash aanu bro... ആവശ്യം ആദ്യം നടക്കണം ബാക്കി എല്ലാം പിന്നെ നോക്കാം എന്ന് ചിന്തിക്കുന്നവരെയാണ് ഇവർ അധികവും പറ്റിക്കുന്നത് .'........

  • @moideenkunhi156
    @moideenkunhi1562 жыл бұрын

    വളരെ ശരിയാണ് ഞാൻ ടു വീലർ ലോണിന് അന്യൂഷിച്ചപ്പോൾ ഇതാണ് അവസ്ഥ അതുകൊണ്ട് ഞാൻ ലോൺ എടുത്തില്ല റെഡി ക്യാഷ് എടുത്തു

  • @rkmedia5715
    @rkmedia57152 жыл бұрын

    താങ്കൾ പറഞ്ഞ കാര്യം 100% ശരിയാണ് . വണ്ടി വാങ്ങാൻ ചെല്ലുന്നവർ ഈക്കാര്യം നോക്കാറില്ല ഷോറൂമിൽ നിൽക്കുന്ന sales എക്സിക്യൂട്ടിവ് സാറെ സാറെ എന്നുപറഞ്ഞു കഴുത്തിൽ ബ്ലേഡ് വക്കുന്നു . ഒരു ബാങ്കിൽ ഡയറക്റ്റ് പോയി ലോൺ എടുക്കുക അല്ലെങ്കിൽ ക്യാഷ് ഉണ്ടെങ്കിൽ മാത്രം വണ്ടി വാങ്ങുക അതാണ് ബെറ്റർ .

  • @haashiiii
    @haashiiii2 жыл бұрын

    100% അല്ല 150% useful video എന്ന് തന്നെ പറയണം.Vehicle loan and EMI calculation ൽ എനിക്ക് കിട്ടിയ അറിവ് വളരെ വലുതാണ്.. Thanks brother 👍

  • @hamzakunju3052

    @hamzakunju3052

    Жыл бұрын

    ❤️❤️❤️❤️👍🏻👍🏻❤️

  • @aneeshooooo
    @aneeshooooo2 жыл бұрын

    ആദ്യം കാണുമ്പോൾ ഒരു 50% മാത്രമേ തിരിയൂ, ഒന്ന് 2 വട്ടം കൂടി കാണണം. വളരെ നന്ദി. Nb : cornering skills കുറച്ചൂടെ മെച്ചപ്പെടുത്തണം. അല്പം അപകടം ഉണ്ട് വളവ് എടുക്കുന്നതിൽ.

  • @jayaramankm9220
    @jayaramankm9220 Жыл бұрын

    ഈ വീഡിയോ കാണുവാൻ വളരെ വൈകി പോയി ഭായി... ചതിക്കപ്പെട്ടു.... 😔😔

  • @fahadcraftart2431
    @fahadcraftart24312 жыл бұрын

    അജിത്ത് ഏട്ടാ നിങ്ങളുടെ ഈ വീഡിയോ കാണാൻ വൈകി പോയി 😯😟ഞാൻ ഒരാഴ്ച മുമ്പ് വണ്ടി എടുത്തു

  • @maneeshcm4877
    @maneeshcm48772 жыл бұрын

    Bajaj Finance ആണ് ഈ മേഖലയിലെ ഏറ്റവും വലിയ ഉടായിപ്പ്. ഒരു അനുഭവസ്ഥാന ഞാൻ

  • @rajeshks532

    @rajeshks532

    2 жыл бұрын

    ഞാനും

  • @abhijithvr2232

    @abhijithvr2232

    2 жыл бұрын

    Enthu patti bro🤔

  • @aswinachu5905

    @aswinachu5905

    2 жыл бұрын

    @@abhijithvr2232 enthe pataana bro. Avarea kond nammlea life motham povum

  • @TS-fz5kp
    @TS-fz5kp2 жыл бұрын

    04:00 അപ്പൊ bro ക്ക് ഒരു 40 വയസ് മിനിമം കാണുവല്ലോ പക്ഷെ sound കേട്ടാൽ cheriya ഒരാൾ pwoli sound and പ്രസന്റേഷൻ

  • @straightline3192

    @straightline3192

    2 жыл бұрын

    ഞാനും അത്‌ ചിന്തിച്ചു 😂

  • @Fan-zx1lz

    @Fan-zx1lz

    2 жыл бұрын

    No. He is above 48.

  • @shihabudheenshihabudheen221
    @shihabudheenshihabudheen2212 жыл бұрын

    ഗോൾഡ് ഉണ്ടങ്കിൽ ബാങ്കിൽ പണയം വെച്ച് ക്യാഷ് എടുത്തു റെഡി കാശിനു വണ്ടി എടുക്കുക

  • @safwansafu8201
    @safwansafu82012 жыл бұрын

    ഇപ്പോ അടുത്തൊന്നും ഇത്ര ഇൻഫർമേറ്റീവ് ആയ വീഡിയോ കണ്ടിട്ടില്ല... 👍👍👍

  • @vbpillai2660
    @vbpillai26602 жыл бұрын

    എനിക്ക് ഒരു കാർ വാങ്ങാൻ താല്പര്യം ഉണ്ട്. പക്ഷെ എന്നേലും ഞാൻ എടുത്താൽ ready cash കൊടുത്തു മാത്രമേ എടുക്കൂ. ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം കൊണ്ട് ഒരുത്തനും പള്ള നറക്കേണ്ട .

  • @vajeehudheenpv5234

    @vajeehudheenpv5234

    2 жыл бұрын

    ഇവന്മാർക് ലോൺ എടുക്കുമ്പോഴുള്ള മുഖമല്ല അടവ് തെറ്റിയാൽ ഉണ്ടാവുക

  • @KrishNakumAr-fk1ng
    @KrishNakumAr-fk1ng2 жыл бұрын

    നല്ല Informative ആയ vdo bro... ആരും ഇതൊന്നും തന്നെ ശ്രദ്ധിക്കാറില്ല.ഈ vdo കൊണ്ട് കുറച്ച് പേർക്കെങ്കിലും ഉപകാരം ഉണ്ടാവും..sure😍👍👌💐

  • @qalavi
    @qalavi2 жыл бұрын

    കാര്യങ്ങൾ വളരെ നന്നായി പറഞ്ഞു തന്ന താങ്കൾക്ക് ഒരുപാട് നന്ദി!! എല്ലാ നന്മകളും നേരുന്നു, ദീർഘായുസ് ഉണ്ടാവട്ടെ

  • @arunmohanan555
    @arunmohanan5557 ай бұрын

    19.25 % ആണ് എന്നോട് പറഞ്ഞ പലിശ . പിന്നെ ഒന്നും നോക്കിയില്ല സ്ഥലത്തിന്റെ ആധാരം വെച്ച് ഏറ്റവും കുറഞ്ഞ 12 % പലിശക്ക് ലോൺ എടുത്തു ആ കാശ് റെഡി ക്യാഷ് കൊടുത്ത വണ്ടി എടുത്തു. ഇപ്പൊ ഇതൊക്കെ കണ്ടപ്പോൾ ചെറിയൊരു ആശ്വാസം ...... Thanks Buddy

  • @hansond
    @hansond2 жыл бұрын

    ഇപ്പോഴത്തെപ്പോലെയും വളരെ വ്യകതമായ വിവരണം. കുറയെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. 👌

  • @roopeshwarriar
    @roopeshwarriar2 жыл бұрын

    മികച്ച ഉള്ളടക്കം അതിലും മികച്ച അവതരണം. അജിത്തിന് നന്ദി. It's therapeutic to watch your videos.

  • @bipinprabha88
    @bipinprabha882 жыл бұрын

    Thanks.👍.ലോൺ സംബന്ധിച്ചു അറിവില്ലാത്ത ഒരുപാട് ആൾകാർക്ക് ഉപകരിക്കുന്ന video 🤝...

  • @fazil-ismail
    @fazil-ismail2 жыл бұрын

    എല്ലാ ആളുകളും പുതിയ വണ്ടിയുടെ ആവേശത്തിൽ ഇതൊക്കെ ചിന്തിക്കാതെ എടുത്തു ചാടുന്നവരാണ്... അവരെ പലിശക്കാർ നല്ലപോലെ ഉറ്റും...

  • @user-cy4ps6ws4e
    @user-cy4ps6ws4e2 жыл бұрын

    ഇത്തരം കാര്യങ്ങൾ പൊതുജനങ്ങളിലേക്കെത്തിക്കാൻ നടത്തിയ ശ്രമത്തിന് അഭിനന്ദനങ്ങൾ... കൂടുതൽ ജനങ്ങൾ കാര്യം മനസിലാക്കുകയും വ്യക്തമായ emi, interest rate എന്നതിനെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യാൻ തുടങ്ങുകയും ചെയ്യുമ്പോൾ ഇവരുടെ ധാർഷ്ട്യം താനെ കുറഞ്ഞോളും

  • @sait33
    @sait332 жыл бұрын

    Highly informative. very much useful and helpful. Thanking you with regards 🙏

  • @kannannandanam4636
    @kannannandanam46362 жыл бұрын

    ചുരുക്കിപ്പറഞ്ഞാൽ വെഹിക്കിൾ ലോൺ എന്നുപറഞ്ഞാൽ അട്ടയെ പിടിച്ചു സ്വയം ദേഹത്ത് മേയാൻ വിടലാണ് എന്ന് ചുരുക്കം വളരെ നന്ദി ബ്രോ. ഞാൻ ലോൺ എടുക്കാൻ ഇരിക്കുവാരുന്നു ഇനി അത് ചെയ്യില്ല മറിച്ചു സ്വർണം പണയം വെച്ചു നമ്മുടെ കാര്യം നടത്താം once again thank you

  • @Vishnu-ow6dr
    @Vishnu-ow6dr2 жыл бұрын

    Bro.. പറഞ്ഞത് വെച്ച് എങ്ങനെ ലോണ് എടുക്കാം അവർ നമ്മൾ പറയുന്ന രീതിയിൽ ലോൺ തരാൻ എന്താണ് ചെയ്യേണ്ടത് ഇത് കേട്ട് മനസിലാക്കി ഇത്തരം കള്ളന്മാരോട് പോയി ഞാൻ തർക്കിച്ചു അവർ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കുന്ന പെരുമാറ്റമാണ് ഇത്തരം ആളുകളെ എങ്ങനെ നമ്മുടെ വരയിൽ നിർത്താം Bro.. എല്ലാ ബാങ്കുകാരും കൈയൊഴിന്നു bro പറഞ്ഞത് ശരിയാ അവർക്ക് ഒരാൾ പോയാൽ പുല്ലാണ് എന്ന മട്ടാ.. എന്ത ഇതിന് ഒരു പരിഹാരം കൃത്യമായി അവർ കള്ളത്തരം കാണിക്കാതെ എങ്ങനെ നമ്മുക്ക് ലോണ് വാങ്ങിയെടുക്കാം

  • @princescaria271
    @princescaria2712 жыл бұрын

    ഇത് പലതും മനസിലാക്കി full amountin വണ്ടി എടുത്ത ലെ ഞാൻ 😜

  • @abey1257

    @abey1257

    2 жыл бұрын

    Full amount ഒരുമിച്ച് അടച്ചാൽ ബാങ്ക് ഉൾ എന്തേലും formalities undo? സോഴ്സ് കാണിക്കാനോ

  • @princescaria271

    @princescaria271

    2 жыл бұрын

    @@abey1257 venda bro, bikin vishayam illa, valiya price ulla carinokke engananenn enikk ariyathilla

  • @abdusalam8456

    @abdusalam8456

    2 жыл бұрын

    ഞാനും എടുത്തു റെഡി ക്യാഷ് ന് ടു വീലർ. പിന്നീട് അതിന് പുറകിൽ നടക്കേണ്ട ഒരു ആവശ്യവും ഇല്ല.

  • @shafeelm9400

    @shafeelm9400

    2 жыл бұрын

    @@abey1257 നിങ്ങളുടെ പണത്തിന്റെ സോസ് കാണിക്കാൻ കഴിയുമെങ്കിൽ പേടിക്കണ്ട. IT.അടക്കുന്നുണ്ടെങ്കിൽ കുഴപ്പമില്ല

  • @abey1257

    @abey1257

    2 жыл бұрын

    @@shafeelm9400 IT അടക്കുന്നില്ല. കയ്യിലെ 2 lakhs and ഭാര്യ യുടെ account and other friends nte account IL നിന്നും പൈസ ശേകരിച്ച് അടച്ചാൽ പ്രസ്നം ആകുമോ.. total 6 lakhs

  • @sulaimank633
    @sulaimank6332 жыл бұрын

    നല്ല ഉപകാരപ്രദമായ വീഡിയോ,👍👍✨

  • @akhilp5089
    @akhilp50892 жыл бұрын

    ഇങ്ങനെയൊള്ള ആവശ്യങ്ങൾ എല്ലാം ഞാൻ സാധിച്ചത് KSFE ചിട്ടി വഴിയാണ്... അൽപ്പം ഒന്ന് wait ചെയ്യണം എന്നെയൊള്ളു... പക്ഷെ പലിശ ഇല്ലാതെ കാര്യം സാധിക്കാം

  • @adarshchandranarms5045

    @adarshchandranarms5045

    Ай бұрын

    Me too

  • @jerinpaul2243
    @jerinpaul22432 жыл бұрын

    ഒരു വർഷം മുൻപ് ഇത് പോലെ പറഞ്ഞു തരാൻ ആരേലും ഉണ്ടായിരുന്നെങ്കിൽ ഞാൻ mahindhra financil പോയി പെടത്തില്ലായിരുന്നു, emi calculateril nokkumbol 23% anallo kanikkunne

  • @RakeshRamachandranTvm
    @RakeshRamachandranTvm2 жыл бұрын

    Thanks Ajith Bro for sharing such valuable information so transparently for the benefit of fellow riders!

  • @sirilvarghese1389
    @sirilvarghese13892 жыл бұрын

    നല്ലൊരു ഇൻഫർമേഷൻ അതുപോലെ നല്ല അവതരണവും. താങ്ക്സ് ബ്രോ

  • @catspeed5083
    @catspeed50832 жыл бұрын

    ചില്ലറ വിവരം അല്ല ചേട്ടാ.. കറക്റ്റ് ടൈമിൽ ആണ് വീഡിയോ കണ്ടത്. ഈ പറഞ്ഞതിൽ ഒരു കാര്യം പോലും എനിക്ക് അറിയില്ലായിരുന്നു. വളരെ നന്ദി 🙏🙏🙏

  • @ramkumargmenon1002
    @ramkumargmenon10022 жыл бұрын

    A very professional and positive attitude. Commendable. Kudos buddy. Listeners can follow these instructions before availing a loan.

  • @yazz_in
    @yazz_in2 жыл бұрын

    Thank you so much for this video. Clearly explained all doubts I had related to bike loan

  • @nithinfrancis5733
    @nithinfrancis57332 жыл бұрын

    മുത്തൂറ്റിൽ നിന്നും ചത്താലും ലോണ് എടുക്കരുത്... car ന്റെ 13000 ന്റെ emi ഒരെണ്ണം bounce ആയതിനു വന്നത് 11000 penalty intrest ഉം 9000 രൂപ കണക്കില്ലാത്ത കുറെ ചാര്ജും.... Demonetisation കാരണം പെട്ടുപോയതാണ്... പുണ്യാളനും ചത്തു പോയ ബ്ലേഡ്കാരന്റെയും പടം വെച്ചു കൊല്ലാക്കൊല ചെയ്യുന്ന വെറും ഫ്രോഡുകളാണ് muthoot .. എന്റെ കാര്യം പോട്ടെ... ഒരു ഗതിയില്ലാതെ ജീവിക്കുന്ന എത്രയോ പാവങ്ങളുടെ കണ്ണുനീർ വീണിട്ടുണ്ടാവും... ശെരിക്ക ശപിക്കപ്പെട്ട സ്ഥാപനമാണ് മുത്തൂറ്റ്... പണം തിന്ന് തിന്ന് അവസാനം അവർക്ക് വിലമതിക്കാനാവാത്ത പലതും നഷ്ടപെട്ടിട്ടുണ്ട്... ഒക്കെ മേലെ ഉള്ളവന്റെ കയ്യിൽ കണക്ക് ഉണ്ട് എന്ന് സാരം.. private ബാങ്കിൽ നിന്നും ആദ്യത്തേതും അവസനത്തെത്തും ആയിരുന്നു ... കൊറോണ കാരണം morotorium എടുത്ത പാവങ്ങളെയൊക്കെ ആ ചെറ്റകൾ ഇപ്പോൾ തൂക്കുകയറിൽ കയറ്റിക്കാനും.... എറണാകുളം കടവന്ത്ര kp vallon റോഡിൽ കാണുന്ന മുത്തൂറ്റ് സ്ഥാപനങ്ങൾ സ്ഥിതി ചെയഹ്ന്ന tower കാലിൽ കൂടുതലും മറ്റുള്ളവരെ ചതിച്ചു സ്വന്തമാക്കിയവയാണ്... ... Paul muthoot(എത്രായിരം കോടികൾ സമ്പത്തിച്ചാലും നേടിയെടുക്കാൻ സാധിക്കാത്ത പലതും ദൈവം അവരുടെ കയ്യിൽ നിന്ന് തിരിച്ചെടുത്തു..... കർമ്മ ഫലം...

  • @SAJIL1993

    @SAJIL1993

    2 жыл бұрын

    Sheri thanne chettakkallaaaa Blade chettakkkall picha chattiyill kayyittu vaarrunna chettakkall

  • @sethus5640

    @sethus5640

    2 жыл бұрын

    ഞാൻ പെട്ടു

  • @hafisvk8269

    @hafisvk8269

    2 жыл бұрын

    👍👍

  • @raghuraghunathan223

    @raghuraghunathan223

    2 жыл бұрын

    മിക്കവാറും ബാങ്ക് കൾ ഇതു തന്നെ എന്റെ 8600 പോയി കിട്ടി. 1.C യി

  • @manannpachayilnedumangad9197

    @manannpachayilnedumangad9197

    2 жыл бұрын

    Najan two wheeler loan 3MONTH 2420 ,10000 down-payment first step inni 20000 adachal noc kitoll inrest

  • @sarathnssasi8253
    @sarathnssasi82532 жыл бұрын

    Fzs ലോൺ എടുത്തു ഞാൻ പെട്ടിരിക്കുവാ, ₹50000 ആദ്യം കൊടുത്തിട്ടും 36mnth ₹3729 അടക്കുന്നുണ്ട് 😔😔

  • @dontmove9381
    @dontmove9381 Жыл бұрын

    ശ്രീറാം ഫിൻസ് നിന്നും ഒരിക്കലും ലോൺ ഇടരുത്

  • @babumanicken5954
    @babumanicken59542 жыл бұрын

    The people can give suggestions and advise but very rarely can give such a great awareness to others, now days our Nation need a very honest and great personality like you, thanks sir,

  • @petpmna
    @petpmna2 жыл бұрын

    👍👌 Super Informative Video, pal.... Very much relevant... Thanks for your Time, Effort, & the Good Heart to share it with the Public... Wish u All The Best. 🌟

  • @jayadevanmv9234
    @jayadevanmv92342 жыл бұрын

    Very useful information and excellent presentation. Thank you.

  • @IbrahimIbrahim-jx6nd
    @IbrahimIbrahim-jx6nd2 жыл бұрын

    കാർ വാങ്ങണം എന്ന്ഉദ്ദേ ശം ഇല്ല നിങ്ങൾ തരുന്ന ഈ അറിവ് വലിയ കാര്യം മാണ് പിന്നെ കൂടെ കാണിക്കുന്ന സ്ഥാലങ്ങൾ കർണാടക ത്തിൽ മൈസൂർ ചിക്മംഗളൂർ ഭാഗത്തു നിന്നാണോ

  • @midhunkorambeth4857
    @midhunkorambeth48572 жыл бұрын

    ഇ വീഡിയോ കുറച്ചു മുന്നേ ആകാമായിരുന്നു....

  • @CHELSEABOY7
    @CHELSEABOY72 жыл бұрын

    Buddy വളരെ അത്യാവശ്യം ആയ വീഡിയോ.. 😍

  • @rajkumarr2358
    @rajkumarr23582 жыл бұрын

    പുതിയത് ആയി ബൈക്ക് വാങ്ങാൻ പോവുന്ന നമ്മുടെ എല്ലാ കൂട്ടുകാർക്കും ഈ ഇൻഫർമേഷൻ നമുക്ക് പറഞ്ഞു കൊടുക്കാം.. 👍

  • @user-qc5zj4wk3m
    @user-qc5zj4wk3m2 жыл бұрын

    ഞാൻ 2017 ൽ ഒരു ക്ലാസിക് 350 ലോൺ വഴി എടുത്തു അപ്പോൾ 2 ബ്ലാങ്ക് ചെക്ക് കൊടുത്തിരുന്നു ഇപ്പോൾ ലോൺ കളോസ് ചെയ്ത് എന്റെ പേരിൽ മാറി പക്ഷെ കൊടുത്ത ചെക്ക് തിരികെ കിട്ടിയിട്ടില്ല. അതിനു എന്താണ് ചെയ്യേണ്ടത്

  • @Sunil-nz1mv
    @Sunil-nz1mv2 жыл бұрын

    വളരെ ഉപകാരപ്രദം, വളരെയധികം നന്ദി👌👏😊

  • @ameerpkhan1033
    @ameerpkhan10332 жыл бұрын

    വളരെ നല്ല വീഡിയോ.. ഇതുപോലുള്ള വീഡിയോ ഇനിയും വേണം... 👍

  • @user-qv8rf7gm1y
    @user-qv8rf7gm1y2 жыл бұрын

    തീർച്ചയായും നിങ്ങളുടെ കടമയാണ്👍. I support ❤️

  • @unaizmuhammedmuhammed1824
    @unaizmuhammedmuhammed18242 жыл бұрын

    Valuable information... എത്രയോ സാധാരണക്കാർ പറ്റിക്കപ്പെടുന്നു... Thank you...

  • @elayur123456
    @elayur1234562 жыл бұрын

    Thank you bro. Really informative and eye opener. Hats off to you for your dedication

  • @s.pazhanithayappan8203
    @s.pazhanithayappan82032 жыл бұрын

    Lucid explanation.Very clear presentation.Worldclass" you tube" channel in Malayalam.The quality of the episodes improve exponentially.Thumps up Keep going full throttle.

  • @crcr3942
    @crcr39422 жыл бұрын

    അനുഭവമാണ് അറിവ്... അതു മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നത്... Brother your really great... സാധാരണക്കാരന് അത്യാവശ്യമായ ഒരു മെസ്സേജ് നന്ദി... 100% ചൂഷണം ചെയ്യുന്നവർ ഉണ്ടെങ്കിലും നിങ്ങളെപ്പോലുള്ളവർ 2% മതിയാകും bank loan ചതി കുഴിയിൽ നിന്നും സാധാരണക്കാരനെ സംരക്ഷിക്കാൻ

  • @truegold1700
    @truegold17002 жыл бұрын

    ഒരിക്കലും ഷോറൂമിൽ നിന്ന് എക്സ് കൂട്ടീവ് മുഖേന ലോൺ എടുക്കരുത്. നമ്മൾ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇവരെ ഏൽപ്പിക്കും.ഏത് ബാങ്കിൽ ആണോ A/C: അവിടെ നേരിൽ ചെന്ന് അന്വേഷണം നടത്തുക

Келесі