Super Hit Malayalam Full Movie | Mazha Peyyunnu Maddalam Kottunnu | Evergreen Comedy Full Movie

Фильм және анимация

Mazha Peyyunnu Maddalam Kottunnu is a Malayalam comedy film directed by Priyadarshan and written by Sreenivasan from a story by Jagadish. It stars an ensemble cast led by Mohanlal, Mukesh, Sreenivasan, Jagathi Sreekumar, Maniyanpilla Raju, Kuthiravattam Pappu and Lissy. Mammootty appears in a brief cameo role. The film was one of the highest-grossing Malayalam films of the year. It is now considered one of the best comedy films in Malayalam cinema.The story of this film was by Jagadish, who himself makes a cameo appearance in the film as the police officer.The music was composed by K. J. Joy and the lyrics were written by Panthalam Sudhakaranand.

Пікірлер: 1 000

  • @anuparavind1209
    @anuparavind12095 жыл бұрын

    ഇത്‌ പോലെയുള്ള സിനിമകൾ ഇനി സ്വപ്നത്തിൽ മാത്രം. ഇന്നിറങ്ങുന്ന double meaning dialogues ഉള്ള സിനിമകൾ കാണുമ്പോൾ ആണ്‌ മലയാള സിനിമയുടെ സുവര്ണകാലമായിരുന്നു 90കൾ..

  • @bavamkd3700

    @bavamkd3700

    4 жыл бұрын

    90s അല്ല 80s ഈ സിനിമ

  • @digil532

    @digil532

    4 жыл бұрын

    Onnu podoo

  • @rahultr4383

    @rahultr4383

    4 жыл бұрын

    No 80kal 1986film

  • @miscellaneousmix9499

    @miscellaneousmix9499

    4 жыл бұрын

    Y

  • @shahidkk2573

    @shahidkk2573

    3 жыл бұрын

    @@rahultr4383 pottapadam

  • @beingyorker80
    @beingyorker805 жыл бұрын

    ലാലേട്ടനാവുന്നതിനു മുമ്പുള്ള മോഹൻലാൽ.. 😍

  • @sreejithjayakumar3939

    @sreejithjayakumar3939

    3 жыл бұрын

    Athe sathyam

  • @jishnujishnu8226

    @jishnujishnu8226

    3 жыл бұрын

    Ennike e mohnlalinyane istham

  • @GAMINGFORGHOST

    @GAMINGFORGHOST

    3 жыл бұрын

    Anik lalatten Peru enik eshtamilla

  • @teamfullon4859

    @teamfullon4859

    2 жыл бұрын

    Andu

  • @_saint_7132

    @_saint_7132

    Жыл бұрын

    Sathyam

  • @souththeatre369
    @souththeatre3694 жыл бұрын

    ഇപ്പോ ഉള്ള കോമഡി പടങ്ങൾ 2 മത് കാണുമ്പോൾ ചിരി തോന്നാറില്ല. പഴയ കോമഡി പടങ്ങൾ ഏത്ര തവണ കണ്ടലും മടിക്കില്ല. അതിലെ കോമഡികൾ ഇപ്പോഴും പറയുന്നതാണ്

  • @manumanumohan7112

    @manumanumohan7112

    4 жыл бұрын

    100% sathyam ,ethra kandtha ennittu innu kandapol othiri chirichu

  • @mrcfan4619

    @mrcfan4619

    3 жыл бұрын

    Ee movie yil idakk over aayittund aa last climax inghane aal theetnne. Anyway super movie

  • @shanumoviesvlogs
    @shanumoviesvlogs4 жыл бұрын

    മമ്മൂട്ടി-മോഹൻലാൽ -മുകേഷ്-ശ്രീനിവാസൻ -ജഗതി -പപ്പു -ജഗദീഷ് -മണിയൻപിള്ള രാജു -ബഹദൂർക്ക-കൊച്ചിൻ ഹനീഫ്ക്ക..... ആഹാ അന്തസ്സ് 😍😍 എജ്ജാതി കോമഡി 😂😂💪💪💪

  • @nnn7724

    @nnn7724

    3 жыл бұрын

    Mammooty undo

  • @GAMINGFORGHOST

    @GAMINGFORGHOST

    3 жыл бұрын

    Yes bro

  • @abhilashgopi6826

    @abhilashgopi6826

    3 жыл бұрын

    മമ്മൂട്ടി ഒരു ചെറിയ ഗസ്റ്റ് റോൾ,, ശബ്ദം കൊടുത്തത് ശ്രീനിവാസൻ ആണ്..

  • @aishwaryaaysh6261
    @aishwaryaaysh62614 жыл бұрын

    M A ധവാൻ ... P R ആകാശ് നു മുന്നേ ജനിച്ചിരുന്നെങ്കിലും ഇപ്പോഴാണ് അറിഞ്ഞത് .

  • @ajeebalihassanajeeb2037

    @ajeebalihassanajeeb2037

    4 жыл бұрын

    RA JAPAN

  • @user-tw6xq2vs4o

    @user-tw6xq2vs4o

    4 жыл бұрын

    ഇതിന്റെ ഇടക്ക് ഒരു സാധനം ഉണ്ട്.. R A ജപ്പാൻ... From ഗ്രാമപഞ്ചായത്ത് movie

  • @alphanyohannan6327

    @alphanyohannan6327

    4 жыл бұрын

    M A thai

  • @trendyvisions9533
    @trendyvisions95334 жыл бұрын

    2020 ലോക്ക് ഡൗൺ സമയത്ത് കാണുന്നവർ ലൈക്കടിച്ചേ

  • @ashiharis9299

    @ashiharis9299

    4 жыл бұрын

    Und undeeey

  • @vkrvdr2875

    @vkrvdr2875

    4 жыл бұрын

    🥰🥰🥰🥰

  • @ghaleelkm

    @ghaleelkm

    4 жыл бұрын

    From Doha Qatar

  • @akhiladevan8937

    @akhiladevan8937

    3 жыл бұрын

    @@vkrvdr2875 l

  • @user-nh3kf9ro7h

    @user-nh3kf9ro7h

    3 жыл бұрын

    ഒന്നു പോടാ

  • @vimalvr8923
    @vimalvr89234 жыл бұрын

    മോഹൻലാൽ മമ്മൂട്ടി ചിലപ്പോൾ ഇനി ഉണ്ടയേക്കാം പക്ഷെ പപ്പു ജഗതി ഇനി ഒരിക്കലും ഉണ്ടാക്കില്ല .

  • @abdsamad1658

    @abdsamad1658

    4 жыл бұрын

    Salimkumar,srinivasan

  • @arrock188

    @arrock188

    4 жыл бұрын

    @@abdsamad1658 Salimkumar athrem stuff undo. Nalla kurach items und. But Jagathy, Innocent, Pappu okke orupad mukalil aanu.

  • @sumesh.psubrahmaniansumesh2890

    @sumesh.psubrahmaniansumesh2890

    3 жыл бұрын

    @@arrock188 yes, നിങ്ങൾ പറഞ്ഞത് ശരി ആണ്

  • @arunsud8523

    @arunsud8523

    3 жыл бұрын

    very true

  • @souththeatre369

    @souththeatre369

    3 жыл бұрын

    മോഹൻലാലും / മമ്മൂട്ടിയും ഇനി ഉണ്ടാകില്ല

  • @gulammashhoor5032
    @gulammashhoor50324 жыл бұрын

    വാക്കിലെ ഇത് കോടതി അല്ല .കള്ളം പറയരുത്😆😆😆 ~പപ്പു റോക്ക്സ് 💝

  • @epshabab1633
    @epshabab16332 жыл бұрын

    ഹാഫ് ടൈം കഴിഞ്ഞിട്ടുള്ള ലാലേട്ടന്റെ പൂണ്ടു വിളയാട്ടം അതാണ് സിനിമയെ മാറ്റിമറിച്ചത് മറ്റുള്ള കഥാപാത്രങ്ങളെല്ലാം എല്ലാവരും ഭംഗിയാക്കി പക്ഷേ ലാലേട്ടന് പകരം പകരം വെക്കാൻ ആരുമില്ല 😍

  • @in__vip
    @in__vip4 жыл бұрын

    പതുക്കെ ഉറപ്പിച്ചാൽ മതി ക്രിക്കറ്റ് കളിക്കാനാണ്. പശുവിനെ കെട്ടാനല്ല.. M A ദവാൻ MADHAVAN

  • @vishnupr9609
    @vishnupr96095 жыл бұрын

    Ntha comedy.....jagathi and pappu thakarthu.......any body watching in 2019....plz like here

  • @VIPIN-KUMAR851

    @VIPIN-KUMAR851

    5 жыл бұрын

    Yes.lalettan fan

  • @Ray-bn7hr

    @Ray-bn7hr

    5 жыл бұрын

    enthinu?

  • @diyathomas7426

    @diyathomas7426

    5 жыл бұрын

    Njan...

  • @sreelakshmi3699

    @sreelakshmi3699

    4 жыл бұрын

    Bgm aaaa kidukkan❤😅😅

  • @VishnuBabu007
    @VishnuBabu0075 жыл бұрын

    Who is waching in 2019 😍

  • @vijeshnair1771

    @vijeshnair1771

    5 жыл бұрын

    these movies are examples of comedy without being vulgar

  • @libukoshy6884

    @libukoshy6884

    5 жыл бұрын

    Vishnu Babu me

  • @dreamdrops5382

    @dreamdrops5382

    5 жыл бұрын

    Me

  • @Ash-sg8ch

    @Ash-sg8ch

    5 жыл бұрын

    Adh arinjit ninaka endo cheyan aa?

  • @Ray-bn7hr

    @Ray-bn7hr

    5 жыл бұрын

    aishwarya panicker njanum chodikkan vannath atha 😆

  • @FMTrades
    @FMTrades4 жыл бұрын

    ജഗതി ചേട്ടന് അഭിനയത്തിന് 100 മാർക്ക്‌ ഉണ്ടെങ്കിൽ. പപ്പു ചേട്ടന് 99 ഉണ്ടാകും. കട്ടക്ക് നിൽക്കും

  • @TheDr.0210

    @TheDr.0210

    3 жыл бұрын

    Pappuvinum 100 thanne kodukkum

  • @jayachandranrr4887

    @jayachandranrr4887

    3 жыл бұрын

    Orikkalum sambhavikkilla.25 mark kodukkam

  • @magnified4827
    @magnified48275 жыл бұрын

    ഇന്ത്യയിൽ ഏറ്റവും നല്ല നടന്മാരുള്ളത് മലയാളത്തിലാണ്....അവരുടെ പടം കാണുമ്പോൾ ബോറടിക്കില്ല.... 😊

  • @nicorosberg5351

    @nicorosberg5351

    5 жыл бұрын

    Athoke pandu

  • @nevadalasvegas6119

    @nevadalasvegas6119

    4 жыл бұрын

    it means U dont know other language

  • @nadeemhfz2741

    @nadeemhfz2741

    4 жыл бұрын

    പണ്ട്.. ഇപ്പോഴില്ല

  • @ABINSIBY90
    @ABINSIBY904 жыл бұрын

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി. പ്രിയദർശന്റെ മികച്ച എന്റെർറ്റൈനെർ.. എല്ലാവരും പൊളിച്ചടുക്കി.. ഈ പടത്തിൽ ലാലേട്ടനെക്കാളും ശ്രീനിവാസനെക്കാളുമൊക്കെ സ്കോർ ചെയ്തത് അമ്പിളി ചേട്ടനും പപ്പുച്ചേട്ടനുമാണ്.. വിശ്രമവേളകളിൽ ഇത്തരം പഴയ സിനിമകൾ കാണുമ്പോളുള്ള രസം ഒന്ന് വേറെ തന്നെയാണ്.. ആഘോഷം തന്നെയാണ് ഇത്തരം ചിത്രങ്ങൾ.. ക്ലൈമാക്സ്‌ ഒരു രക്ഷയുമില്ല 😅😅😅. പൊളിച്ചു.

  • @irshadichuichu8936
    @irshadichuichu89364 жыл бұрын

    എത്ര ബിഗ് actor ആ ഇതിൽ ഉള്ളെദ്😱😱😱 മമ്മൂട്ടി മോഹൻലാൽ ജഗതി മുഗേഷ് ജഗദീഷ് ശ്രീനിവാസ് പപ്പു മണിയൻപിള്ള രാജു കൊച്ചിൻ അനിഫ More...

  • @jalajajalaja6766

    @jalajajalaja6766

    4 жыл бұрын

    Irshad Irshu da eeee lining enda aveshyum elllao edhil mamutyy sir adhigam ella and adekonde vallathe top akella ketto neee hmmmm

  • @edwinjames1196
    @edwinjames11964 жыл бұрын

    നൂറ്റികണക്കിന് സായിപ്പന്മാരുടെ തലകൾ അരിഞ്ഞുവീഴ്ത്തിയ എന്റെ ഗഡ്ഖമേ നിന്നോട് വിട..

  • @vineethnarayan

    @vineethnarayan

    4 жыл бұрын

    😀😀😀😀

  • @sumesh.psubrahmaniansumesh2890

    @sumesh.psubrahmaniansumesh2890

    3 жыл бұрын

    ജഗതി വണ്ടർഫുൾ ആക്ടർ 👍👍👍🙏🙏🙏

  • @edwinjames1196

    @edwinjames1196

    3 жыл бұрын

    @@sumesh.psubrahmaniansumesh2890 പകരം വെക്കാനില്ലാത്ത പ്രതിഭ

  • @sumesh.psubrahmaniansumesh2890

    @sumesh.psubrahmaniansumesh2890

    3 жыл бұрын

    @@edwinjames1196 യെസ്

  • @kingofkings5365
    @kingofkings53655 жыл бұрын

    ഞങ്ങളൊരു സോഷ്യലിസം സപ്പോർട്ട് ചെയ്യുന്ന ഫാമിലിയാണ്. ചിരിച്ച് മരിച്ചു

  • @michaelmichael8496

    @michaelmichael8496

    5 жыл бұрын

    Wow

  • @abhig343

    @abhig343

    4 жыл бұрын

    എയിച്ചു പോ ഉവ്വേ 😂😂😂

  • @muhammadunais4615

    @muhammadunais4615

    3 жыл бұрын

    Olakkaade moodaane

  • @raji3404
    @raji34045 жыл бұрын

    എനിക്ക് ഇഷ്ടമുള്ള ഒരു സിനിമയാണിത് ഒരുപാട് തവണ കണ്ടു ഇനിയും കാണും .😊😍

  • @sumesh.psubrahmaniansumesh2890

    @sumesh.psubrahmaniansumesh2890

    3 жыл бұрын

    🤣🤣🤣

  • @josephmathew6613
    @josephmathew66134 жыл бұрын

    ടെൻഷൻ ടൈമിൽ ഈ പടത്തിന്റെ ക്ലൈമാക്സ്‌ കണ്ടാൽ മതി, ടെൻഷൻ പമ്പ കടക്കും 😘

  • @jobinkarett1438
    @jobinkarett14384 жыл бұрын

    ഒരു സിംപിൾ ചിത്രം.. മനസ്സ് തുറന്നു ചിരിക്കാം..

  • @rejijoseph9049
    @rejijoseph90494 жыл бұрын

    കൊറോണ സമയത്ത് കാണുന്ന ആരെങ്കിലും ഉണ്ടോ 2.4.2020

  • @augustindavis9610

    @augustindavis9610

    4 жыл бұрын

    Undu

  • @saleemmisbaht.h5900

    @saleemmisbaht.h5900

    4 жыл бұрын

    S

  • @mhdfarhan2470

    @mhdfarhan2470

    3 жыл бұрын

    Yes.. അന്നും കൊറോണ ഇന്നും കൊറോണ 😑

  • @anitaambili142
    @anitaambili1425 жыл бұрын

    Mammotty ithil ondarunnen arriyathavar like😅😅😇

  • @ammavanummarumonum5123

    @ammavanummarumonum5123

    4 жыл бұрын

    But മമ്മൂക്കക്ക് dub ചെയ്തിരിക്കുന്നത് ശ്രീനിവാസൻ തന്നെയാണ് ...

  • @intruderr4718

    @intruderr4718

    4 жыл бұрын

    Where

  • @yasiryasir7851

    @yasiryasir7851

    4 жыл бұрын

    Ethu സീൻ

  • @rohithmohanakrishnanpk9245

    @rohithmohanakrishnanpk9245

    4 жыл бұрын

    1:54:40

  • @sayyidyaseen7409

    @sayyidyaseen7409

    4 жыл бұрын

    @@rohithmohanakrishnanpk9245 thanks

  • @muhamedfaris3968
    @muhamedfaris39685 жыл бұрын

    Mohanlal mamotty mukesh sreenivasan jagadi pappu maniyan pilla jagadeesh cochin haneefa .....uff kidukaachi😊

  • @judhan93
    @judhan935 жыл бұрын

    *Comedy king Jagathichetten* *Marana mass Pappu chetten* *Laletten Sreenichetten Mukeshetten raju chetten combo* *Awsm directer Priyan sir*

  • @Musthafa745
    @Musthafa7455 жыл бұрын

    😂😂😂😂 Full Fun.. Legends.. Pappu Jagathi.. അമേരിക്കയിൽ പോലും സൈഡ് കൊടുക്കാത്ത MA ധവാൻ .. Get outhouse

  • @ANS-rq6rd
    @ANS-rq6rd6 жыл бұрын

    Nice cast. Awesome chemistry. Wonderful movie...need more like this with the facilities available in this generation.

  • @samjadmamus9224
    @samjadmamus92245 жыл бұрын

    2019 കണ്ടവർ like അടിക്കു

  • @Ray-bn7hr

    @Ray-bn7hr

    5 жыл бұрын

    enthinu?

  • @salihmohammedhali2850

    @salihmohammedhali2850

    4 жыл бұрын

    Ithin years ilallo.

  • @sharafalims3859

    @sharafalims3859

    4 жыл бұрын

    2029ലും വരും

  • @sisv6141

    @sisv6141

    4 жыл бұрын

    U will not c any minutes of the day😛😛😛😛😛get out house

  • @prasanthsasidharan5434

    @prasanthsasidharan5434

    4 жыл бұрын

    @@Ray-bn7hr oomban

  • @Ajay-ny8sf
    @Ajay-ny8sf5 жыл бұрын

    Mammukka-Lalettan Jagathy Pappu Sreenivasan Mukesh Jagadish Bahadoor Cochin Haneefa Sukumari Lisy All in One Frame😍😍🔥

  • @user-kk6fy9ox6k
    @user-kk6fy9ox6k5 жыл бұрын

    M A ധവാൻ.. ശ്രീനിവാസൻ പൊളിച്ചു ☺☺👌👌

  • @emilantony22
    @emilantony225 жыл бұрын

    In india lot of cement factories are there ,, where ?? There 😂

  • @althaf2663

    @althaf2663

    4 жыл бұрын

    cement kumbhakonam

  • @noushadali3026

    @noushadali3026

    3 жыл бұрын

    There

  • @asdmkm8297
    @asdmkm82973 жыл бұрын

    ചിരിപ്പിയ്ക്കുന്ന അഭിനയ സാമ്രാട്ടുകളുടെ മാസ്മരിക സംഗമം , സൂപ്പർ സിനിമ , ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ ക്കു അഭിനന്ദനങ്ങൾ , അടിപൊളി

  • @kukkumon7223
    @kukkumon72234 жыл бұрын

    16:56 ശ്രീനിവാസന്റെ കൈ ശെരിക്കും ഗ്രില്ലിന്റെ ഇടയിൽ പോയതാണെന്ന് തോന്നിയത് എനിക്ക് മാത്രമാണോ

  • @naveenk8440

    @naveenk8440

    3 жыл бұрын

    ഞാനും അത് ആലോചിച്ചു

  • @chikkumakku4061
    @chikkumakku40615 жыл бұрын

    ആദ്യമായി കാണുകയാണ്, അതും 2019 ജനുവരിയിൽ

  • @akrtvr3418

    @akrtvr3418

    5 жыл бұрын

    Mee toooo

  • @suhairsuhair8287

    @suhairsuhair8287

    5 жыл бұрын

    Nanum

  • @albinkuryian4149

    @albinkuryian4149

    5 жыл бұрын

    njanum

  • @AnilNairP

    @AnilNairP

    5 жыл бұрын

    chikku makku me too

  • @badusha1385

    @badusha1385

    5 жыл бұрын

    chikku makku njanum

  • @abhijithappu8253
    @abhijithappu82534 жыл бұрын

    1:54:40 എത്ര പേർ ശ്രദ്ധിച്ചു മമ്മൂക്കയ്ക്ക് ശബ്ദം കൊടുത്തത് ശ്രീനിവാസൻ ആണെന്ന്

  • @vineethnair4137

    @vineethnair4137

    4 жыл бұрын

    Correct

  • @michealj22

    @michealj22

    4 жыл бұрын

    Vere 4 padathilum sreenivasan mammutiku dub cheytitund

  • @shafimuhammad6975

    @shafimuhammad6975

    4 жыл бұрын

    Alla mammookathanna

  • @Pink_Floyd_Forever

    @Pink_Floyd_Forever

    4 жыл бұрын

    Yes

  • @shahidkk2573

    @shahidkk2573

    3 жыл бұрын

    @@shafimuhammad6975 is kilavan patteri

  • @judhan93
    @judhan935 жыл бұрын

    *2019 ല്‍ എത്രപേര്‍ കാണുന്നുണ്ട്*

  • @shaffiyyy

    @shaffiyyy

    7 ай бұрын

    2023 ൽ ഞാൻ കാണുന്നു

  • @rajsmusiq
    @rajsmusiq4 жыл бұрын

    Its really happy to see even the new gen youths also enjoy these old movies.

  • @hafizmkhafizmk6607
    @hafizmkhafizmk66074 жыл бұрын

    Ethippo filim kandathinekalum comments vayichit seen oorth chirichu poyi....adipoly😆😆😆😆😆😆🤣🤣🤣😂😂😂

  • @ajiaravindhan
    @ajiaravindhan2 жыл бұрын

    One and only ശ്രീനിയേട്ടൻ.. സ്വന്തമായിട്ടു കഥയോ തിരകഥയോ എഴുതി, ആ സിനിമയിൽ ആരും ചെയ്യാൻ മടിക്കുന്ന വേഷങ്ങൾ ചെയ്ത സൂപ്പർ സ്റ്റാർ.. TP Balagopalan MA (Advocate Ramakrishnan) Sanmanassullavarkku Samadhanam (SI K. Rajendran) Doore Doore Oru Koodu Koottam (Vijayan Mash) Mazha Peyuunu Maddalam Kottunnu (M.A. Dhavan) Gandhinagar 2nd Street (Madhavan) Sreedharante Onnam Thirumurivu (Binoy) Mukunthetta Sumitra Vilikkunnu (Viswanath) Midhunam (Preman) Golanthara Vartha (Karakattil Dasan) Azhakiya Ravanan (Ambujakshan) Oru Maravathoor Kanavu (Maruthu) English Medium (Shankaranarayan) Swayamvara Panthal (James) Narendra Makan Jayakanthan Vaka (Bhargavan) Yathrakarude Shradhakku (Gopi) Kilichundan Mampazham (Moidhootty Haji) Udayananu Tharam (Rajappan) Kadhaparayumbol (Balan).........

  • @rajitdamodar1636
    @rajitdamodar16364 жыл бұрын

    മോഹൻലാൽ എന്താണെന്നറിയാൻ... ഇൗ പടം kannddal മതി....

  • @spaceintruder4858
    @spaceintruder48584 жыл бұрын

    ശ്രീനിവാസൻ പാസ്പോര്ട്ട് എടുത്തു പേരും അമേരിക്കൻ വിസ സ്റ്റാമ്പുള്ള പേജും കാണിച്ചിരുന്നേൽ ഉടൻ അവസാനിക്കുമായിരുന്നു ഈ സിനിമ 🙏

  • @M_Moh256

    @M_Moh256

    4 жыл бұрын

    Sheri rajave🙏🙏🙏

  • @spaceintruder4858

    @spaceintruder4858

    4 жыл бұрын

    Raajaavalla minister aanu prabhu

  • @abbasalitmk

    @abbasalitmk

    4 жыл бұрын

    അതിൽ ഒരു ത്രിൽ ഇല്ല.

  • @amjad_bin

    @amjad_bin

    4 жыл бұрын

    Exactly priyadarshante other moviesnte athra etheella weak story thread

  • @VipinKumar-jh5pn

    @VipinKumar-jh5pn

    4 жыл бұрын

    Athu Priyadarshan theerumanikanam😆😆

  • @amal_b_akku
    @amal_b_akku5 жыл бұрын

    എന്താ ഉവ്വോ..... ഉവ്വോ..... ങ്ങേ .... പപ്പു ചേട്ടൻ 😂😂 ലാലേട്ടൻ super

  • @jithinjoseph1057

    @jithinjoseph1057

    4 жыл бұрын

    😀

  • @123xtrem
    @123xtrem5 жыл бұрын

    Kilometers of kilometers😂😂✌🏻 evergreen movieee

  • @shakirak1779
    @shakirak17794 жыл бұрын

    6:50 ഇപ്പോഴത്തെ ന്യൂജൻ പാന്റ് 😂😂

  • @akshayaindu1531
    @akshayaindu15315 жыл бұрын

    Oruuuuuu rakshaaaa illathaaaa cinema😂😂😂😎😍.... Kunjiillleee thottt faaaaavvvv aaaa😎😍♥️♥️♥️😍😎💋💋. The cast is the best!!! Lalletan😍💋

  • @stephyvipin1902
    @stephyvipin19024 жыл бұрын

    2019 ജൂലൈ.... in the house of my wife and daughter you will not see any minutes of the today... , ജഗതി ♥️♥️♥️

  • @advjibinvarghese
    @advjibinvarghese4 жыл бұрын

    എത്ര പ്രാവശ്യം കണ്ടു എന്ന് ഓർമയില്ല... എപ്പോൾ കണ്ടാലും ചിരിച്ച് ചിരിച്ച് ഒരു വഴി ആകും... എനിക്ക് മനസിലാകാത്തത് ഒരേ ഒരു കാര്യം മാത്രം climax comedy fight ൽ സ്വന്തം ഗ്രൂപ് ആളുകൾ എന്തിനു തമ്മിലടിക്കണം ??? ഉത്തരം ഉണ്ടോ സുഹൃത്തുക്കളേ

  • @rashiqali5243

    @rashiqali5243

    4 жыл бұрын

    Sheriya

  • @muhammadsahadtktk1507

    @muhammadsahadtktk1507

    Жыл бұрын

    Watched on 24/06/2022

  • @FidhooSWorld
    @FidhooSWorld4 жыл бұрын

    2020ല്‍ വേറെ ആരെങ്കിലും ഉണ്ടോടെ

  • @anandhuaniyanmvk5619
    @anandhuaniyanmvk56194 жыл бұрын

    Sreenivasan entry and bgm adipoli😂😂jagathi ,mukesh,pappu ellarum adipoli heavy performance 💗😍ithanu lalettan simple💗💗

  • @noushadkodinhi7600
    @noushadkodinhi76004 жыл бұрын

    കാറിൽ 30 രൂപക്ക് പെട്രോൾ അടിക്കുന്നു.. ഇപ്പോ 30 രൂപക്ക് കുപ്പിയിൽ പോലും അടിച്ചു തരില്ല...

  • @vineethkumar1398

    @vineethkumar1398

    3 жыл бұрын

    30 litter alle paranjathu 🤔

  • @jishnu..4592

    @jishnu..4592

    3 жыл бұрын

    കാലഘട്ടം നോക്ക്... വർഷങ്ങൾ മുൻപുള്ള 30 രൂപയെ ഇപ്പോഴത്തെ 30 രൂപയുമായി compare ചെയ്യല്ലേ ....

  • @abhishekrajeev643

    @abhishekrajeev643

    2 жыл бұрын

    Annu 200 ruppikku gold wagnagm but innu pattilla

  • @onroadexplore6369
    @onroadexplore63695 жыл бұрын

    വല്ലാത്തൊരു പടമണോ ഇത്. എത്ര വട്ടം കണ്ടൂ എന്ന് ഓർമയില്ല. .

  • @vishnu_kumbidi
    @vishnu_kumbidi5 жыл бұрын

    *2018-ൽ വീണ്ടും കണ്ടവരുണ്ടോ* 😊

  • @baijukj2090

    @baijukj2090

    5 жыл бұрын

    ഞാൻ ഇപ്പോളും കാണുന്നുണ്ട്

  • @vishnu_kumbidi

    @vishnu_kumbidi

    5 жыл бұрын

    @@baijukj2090 😃👍

  • @mhdsadique288

    @mhdsadique288

    5 жыл бұрын

    S

  • @hkhari2340

    @hkhari2340

    5 жыл бұрын

    ഉണ്ട് 2 times

  • @subashsubash-qr3ne

    @subashsubash-qr3ne

    5 жыл бұрын

    Supar

  • @jaseerp4700
    @jaseerp47005 жыл бұрын

    ദാരാളം സിമെന്റ് എവെരി വെർ 😀😀😀

  • @Abhi-iv9pp
    @Abhi-iv9pp4 жыл бұрын

    *ലാലേട്ടൻ* ♥️🖤🤗 + *പ്രിയൻ* sir comb എന്നും മലയാളിക്ക് ഓർത്ത് ചിരിക്കാനും .. ചിന്തിപ്പിക്കാനും ഒരു പിടി നല്ലാ ചിത്രങ്ങൾ സമ്മാനിച്ച Legends കൾ 10:10 *അമേരിക്കൻ teachers പോട്ടികരയുക ആയിരുന്നു* 😅 *അമേരിക്കയുടെ പുരോഗതിക്ക് എന്റെ തലച്ചോർ വേണം അത്രേ* 😆😆 *ഞാൻ പറഞ്ഞു പറ്റില്ലാ ജന്മനാടിനെ മറന്ന് ഉളളാ കളി പറ്റില്ലാ* 😅😅 *ഈ തലച്ചോർ ഇന്തൃയ്ക്ക് വേണം* 😆😂 18:20 *jagathey chettan entry with music* 😄😁 19:24 *നൂറ്റിക്കണക്കിന് സായിപ്പന്മാരുടെ തലകൾ അരിഞ്ഞ എന്റെ ഗഡ്ക്കമേ നിനക്ക് വിടാ* 😂 21:50 *അത് ഞങ്ങൾ ആരും അറിഞ്ഞ് ഇല്ലാ* .. *ഞങ്ങൾ ആരും അറിഞ്ഞേ ഇല്ലാ* 🤣🤣 22:44 cement not at all coustly ... In India lot of cement factory there.. where ..there ശങ്കർ cement .. ac cement.. bc cement .. INTUC cement..birla cement ധാരാളം cement every where ആണ് 🤣🤣 This one 40 rupes for 1 ചാക്ക് of cement .. is cheating ... കളളൻ 🤣🤣🤣 39:13 *ദൈവമേ എളുപ്പം ചാകണേ* 😆😂 Mukeshettan Acting 😆 46:00 🎶 *ധനുമാസ കുളിരല ചൂടി ഋതു ഗാനപല്ലവി ചൂടി* 🎶 🥰🥰👌👌 52:16 *പിന്നെ അവനേ എന്നെ* 😆🤣 58:42 *എവിടുന്ന് കിട്ടി ആ വാനരനേ* 😂🤣🤣 ഒളിച്ച് ഇരുന്ന് കേൾക്കുന്ന ശ്രീനിവാസൻ 😆🤣🤣 1:17:25 *ഒരു തമാശയ്ക്ക് വേണ്ടി* .. *for horror* 😁😃 1:17:31 *കണ്ണിനേ കയം കാണിക്കരുത് എന്ന് ഒരു ചൊല്ലുണ്ട് well* .. *English ൽ communication of interial democrations* 😂😂 1:20:04 *kilo meters from kilo meters* 😅😅 1:20:38 *go away stuped in the* *house of my wife and daughter you will not see any merit of today ഇറങ്ങി പോടാ* 😂🤣🤣 2:09:24 *അയ്യോ കള്ളാ കടത്ത് അല്ലാ നാല് പേര് അറിഞ്ഞ് കൊണ്ട് വന്നത് ആണേ* 😆😂🤣

  • @manojdubai2474

    @manojdubai2474

    4 жыл бұрын

    🙏🙏😅👍👍👍👍

  • @njziraj9926

    @njziraj9926

    4 жыл бұрын

    Ithonnumalla mone😁😁 Full script ezhuthi vekkendi varum👌👌👌 All time fav❤️

  • @Abhi-iv9pp

    @Abhi-iv9pp

    4 жыл бұрын

    @@njziraj9926 സതൃം ആണ് മോനേ 😜 എന്റെയും favrt ❤️ movie ആണ് എല്ലാവരും ഒന്നിന് ഒന്ന് മേച്ചം 😍

  • @rajeshiloveammarajeshilove6442
    @rajeshiloveammarajeshilove64424 жыл бұрын

    Sreeni =American li nee evideayirnu Mohanlal = American junctionll 😁😁😁😁😁

  • @aishwaryaaysh6261
    @aishwaryaaysh62614 жыл бұрын

    കമന്റ്സ് വായിക്കുന്നതിനിടയിൽ മമൂട്ടി ഉണ്ടെന്നു അറിഞ്ഞു suspense പോയവർ ഉണ്ടൊ. 2019 nov 5

  • @rubeeshkv5068

    @rubeeshkv5068

    4 жыл бұрын

    ഉണ്ട് 😁

  • @phenominelwomen5119

    @phenominelwomen5119

    4 жыл бұрын

    Thanda e cmnt knd suspense potyath koppp😬😬😬

  • @SajanSajan-wr8mn

    @SajanSajan-wr8mn

    4 жыл бұрын

    Und

  • @shaheerkabeer2386

    @shaheerkabeer2386

    4 жыл бұрын

    Yes

  • @fasilamcpsk860

    @fasilamcpsk860

    3 жыл бұрын

    @@phenominelwomen5119 ശരിയാണ്

  • @freethinkers657
    @freethinkers6574 жыл бұрын

    1:54:30.. Mammookkas entryyy😂😂❤️✌🏼✌🏼✌🏼

  • @Shine-gt7rc
    @Shine-gt7rc5 жыл бұрын

    A distant study of she and her parents😅😅

  • @aryapaaru7538

    @aryapaaru7538

    4 жыл бұрын

    🤣

  • @visalvimal6968
    @visalvimal69682 жыл бұрын

    Watching for I don’t know how many times but I love this movie to the core. Hilarious

  • @thoufeeqhussain4693
    @thoufeeqhussain46935 жыл бұрын

    I'm first time watching this movie

  • @manavattiimitation6650
    @manavattiimitation66504 жыл бұрын

    ശ്രീനിവാസന്റെ പല്ല് കാട്ടിയുള്ള ചിരി 😆😆😆😆😆

  • @rijorajan8855
    @rijorajan88554 жыл бұрын

    Jeevitham aanu chithram... Chithram aanu...jeevitham..☺️☺️😂😂

  • @MUZICTEMPLE
    @MUZICTEMPLE3 жыл бұрын

    ഈ പടങ്ങൾ 2021 ൽ അല്ല 5021 ആയാലും മലയാളികൾ കാണും അതാണ് ആ പഴയ കാല സിനിമയുടെ പവർ എത്ര കണ്ടാലും മടുക്കാത്ത ഒത്തിരി സന്തോഷവും കുറച്ചു സങ്കടവും ഒക്കെ കലർന്ന ആ പഴയ കാല സിനിമകൾ 😍😍😍😍😘😘😘

  • @arunjosepharunjoseph2310
    @arunjosepharunjoseph23104 жыл бұрын

    Pand okke ee cinema TV il varubo ulla padavvann vijarich Mattum eppm alle manasillayath pazhaya cinemade vilia enthannann.enthayallum chirichu maduchu ente adutha kalath kandathil kand njn entavum kuduthal chiricha padam chillappm ith aayirikkum oru rshyam ella parayan vakk ellaa nalla onanthram kidukkachi padam😍😍

  • @pravinjose6763
    @pravinjose67635 жыл бұрын

    Kilometers and kilometers 😂😂

  • @4me859
    @4me8594 жыл бұрын

    Ithile sreenivasante costumes vere level

  • @ret1494
    @ret14943 жыл бұрын

    ഇതുപോലെ ഒരണ്ണം ഞാനും ഇട്ടിട്ടൊണ്ട് അതിന്റെ മേളിലാ ഇതുടുത്തിരിക്കുന്നേ😂😂

  • @arabianmallu2308
    @arabianmallu23084 жыл бұрын

    Still watch 2019 november

  • @mail2nadapurayil
    @mail2nadapurayil6 жыл бұрын

    full fun! even in 2018 i enjoyed more than any new generation movies

  • @MALLUBEATS

    @MALLUBEATS

    6 жыл бұрын

    somol sunny lol

  • @sudheeshsurya2434
    @sudheeshsurya24345 жыл бұрын

    2019 watching 😍💪💪💪👌

  • @Roopesh_Raveendra
    @Roopesh_Raveendra4 жыл бұрын

    ഈ സിനിമയിൽ മമ്മൂട്ടി ഉണ്ടെന്ന് ഇപ്പോഴാ അറിയുന്ന.. 😇 1:54:21

  • @sayyidyaseen7409

    @sayyidyaseen7409

    4 жыл бұрын

    Thanks

  • @anshadsalamanshad9982

    @anshadsalamanshad9982

    4 жыл бұрын

    @@sayyidyaseen7409 yes

  • @jaguar7067

    @jaguar7067

    4 жыл бұрын

    ഞാനും

  • @shanumoviesvlogs

    @shanumoviesvlogs

    4 жыл бұрын

    അതാണ് സിനിമ വിജയിച്ചത് 👌👌👌😍 മമ്മൂക്കാ is best 💪💪💪

  • @fazilbinyusuf8032

    @fazilbinyusuf8032

    4 жыл бұрын

    ശബ്ദം കൊടുത്തത് ശ്രീനിവാസൻ

  • @ananthakrishnan5184
    @ananthakrishnan51845 жыл бұрын

    2:00:59.. ഭക്താ പോക്രിത്തരം പറയരുത്

  • @dileepkurup4942
    @dileepkurup49424 жыл бұрын

    നൂറ്റിക്കണക്കിന് സായിപ്പന്‍മാരുടെ തലകള്‍ അരിഞ്ഞ് വീഴ്ത്തിയ എന്റെ ഖഡ്ഗമേ...😂😂😂 Watched on 23-12-19

  • @shammind7943
    @shammind79434 жыл бұрын

    2019 November il aarund

  • @EvasCopyPaste
    @EvasCopyPaste3 жыл бұрын

    Lockdown viwers ഉണ്ടോ...

  • @mystique92
    @mystique924 жыл бұрын

    എന്റെ കൊച്ചിന് ഈ പടത്തിലെ മുകേഷും ജഗദീഷും മഹാദേവനും അപ്പുകുട്ടനും ആണ്....

  • @nasarudheenkp6069
    @nasarudheenkp60695 жыл бұрын

    വീണ്ടും വീണ്ടും കാണുന്നവർ

  • @balubalakrishnan1171
    @balubalakrishnan11715 жыл бұрын

    1st time watching in 2019😍😍😍

  • @rakhiar8103
    @rakhiar81035 жыл бұрын

    super movie....njn orupadu thavana kandit Und ...engilum TV eppo vannalum kanumm...athra ishtama ee movie

  • @Exploretocreatemore
    @Exploretocreatemore9 ай бұрын

    😂 Funny... No matter any number of times I watch this 😂

  • @aakashvijay3039
    @aakashvijay30395 жыл бұрын

    "A distant study of she and her parents" 😁

  • @mhd10tyb29
    @mhd10tyb293 жыл бұрын

    Mohanlal -sreenivasan combo😍😘

  • @anurajan1608
    @anurajan16085 жыл бұрын

    Great and fun movie....worth watching

  • @ashraftk9971
    @ashraftk99715 жыл бұрын

    ദാ ണ്ടേ...ഒരു കുറ്റി താഴ കിടക്കുന്നു😂

  • @abeyjacob4569
    @abeyjacob45694 жыл бұрын

    An amazing story by Jagadish

  • @anilpillai3512
    @anilpillai35125 жыл бұрын

    I am hats off the direction and script from 20:54 to 23:22. Real legends'comedy

  • @sajjanart86
    @sajjanart864 жыл бұрын

    No1 comedy entertainer .....chiripichu kollum...best for lockdown

  • @vannanilavu5616
    @vannanilavu56163 жыл бұрын

    I am not a malayali, malayalam korachi ariyum, ee cinemayil funny english dialogues adipoli😂, ippozh ee cinema second part eduthaal nannayittu irukum, sreenivasan can make wonders with this type of comedy with new generation actors

  • @965ridersajid2
    @965ridersajid25 жыл бұрын

    2019 marchill കാണുന്നവർ ഉണ്ടോ

  • @sreejithsamurai1922
    @sreejithsamurai19224 жыл бұрын

    love pottiii thepp kitti ,,,Ellam maran chirikkan cmdy filim kanunavarundo

  • @phenominelwomen5119

    @phenominelwomen5119

    4 жыл бұрын

    Lover aayit pinagi shokam adich irikumbol kaanummmmm😂😂

  • @aloshye9112

    @aloshye9112

    4 жыл бұрын

    Njan ond... 😵😀

  • @ajeshk.r8443
    @ajeshk.r84434 жыл бұрын

    ഇന്റൃൻ മിത്തോളജിയിൽ പറയുന്നത് 😎😎😎😎 സ്നേഹം കൊണ്ട് അമ്മയെപോലേ👩‍🎨👩‍🎨പരിജരണത്തീൽ ദാസിയെപോലേ,👩‍🚀👩‍🚀👩‍🚀👩‍🚀 കിടപ്പറയിൽ വേശൃയെപ്പോലേ🤪🤪🤪🤪🤪🤪ശ്രിനേയേട്ടൻ🤣🤣🤣🤣🤣 ഇജ്ജാതി റോക്ക്സ്,😋😋😋😋

  • @vishnusuperkm6091
    @vishnusuperkm60915 жыл бұрын

    super

  • @shahulhameed-dc2fz
    @shahulhameed-dc2fz5 жыл бұрын

    Malayali people has naturally sense of humor a lot

  • @azimshas.r5618
    @azimshas.r56183 жыл бұрын

    ഈ സിനിമ എത്ര വട്ടം കണ്ടു എന്നതിന് കയ്യും കണക്കും ഇല്ലാത്തവർ ലൈക്‌ അടിക്കു

  • @sreejitham8151

    @sreejitham8151

    2 жыл бұрын

    🤮🤮🤮🤮🤮🤮🤮

  • @Maria-xo6de
    @Maria-xo6de4 жыл бұрын

    I love this...

  • @user-rh3ec7pf3q
    @user-rh3ec7pf3q4 жыл бұрын

    2020 തിൽ ഞാൻ മാത്രമോ?😭😭 Pzz Like

  • @dennysnest9939
    @dennysnest99395 жыл бұрын

    Ithra fantastic cinema njan kanditte illa

  • @Muhmd_Thasleem
    @Muhmd_Thasleem4 жыл бұрын

    *ചിരിച്ചു ചത്ത സിനിമാ* ♥♥♥😍😍😍

  • @Sridhin
    @Sridhin4 жыл бұрын

    2020 still adicted 🤩

  • @nrahul1517
    @nrahul15175 жыл бұрын

    ഭജ ഭജ ഭജ പപ്പു😂😂😂😂😂😂

Келесі