Sumuhoorthamayi sung by Pandalam Balan

Музыка

Description

Пікірлер: 101

  • @AbdulAzeez-bl8il
    @AbdulAzeez-bl8il5 жыл бұрын

    എത്രയോ ഗായകരുണ്ട്. പക്ഷേ ബാലനു മാത്രം കഴിയുന്ന ഒന്നാണിത് ഗാനമേളയിൽ തിളങ്ങുക. എല്ലാ ഭാവുകങ്ങളൂം നേരുന്നു.

  • @rajeshrm
    @rajeshrm Жыл бұрын

    ഗാനമേളയുടെ കുലപതി.... The one and only... PB 😍😍😍🙏🙏

  • @ravindranvishnu3542

    @ravindranvishnu3542

    Жыл бұрын

    👌🙏❤💯

  • @alappuzhasargakeli7887
    @alappuzhasargakeli78872 жыл бұрын

    എത്ര തവണ കേട്ടാലും മതിവരില്ല, അതി മനോഹരമായി ആണ് ബാലൻ ചേട്ടൻ ഈ ഗാനം പടിയിരിക്കുന്നത്

  • @nandakumart.s6138
    @nandakumart.s61383 жыл бұрын

    ഒന്നൊന്നര പാട്ടാണല്ലോ... അതും രവീന്ദ്രൻ മാസ്റ്ററുടെ ഗാനം... കൊള്ളാം.

  • @jothishks4903
    @jothishks4903 Жыл бұрын

    ഇത്രയും സംഗതികൾ ഇടേണ്ട ആവശ്യം ഉണ്ടായിരുന്നോ?? 🥰🥰

  • @PTReji

    @PTReji

    3 ай бұрын

    Sathyam

  • @samanwaybs3351
    @samanwaybs33514 жыл бұрын

    ഓപ്പൺ സ്റ്റേജിൽ നിന്ന് ഇത്രയും പെർഫെക്ട ആയ് പാടുന്നത് സമ്മതിച്ച് കൊടുത്തെ പറ്റുകയുള്ളു.

  • @sajithss3476

    @sajithss3476

    2 жыл бұрын

    kzread.info/dash/bejne/gKJ7u7aNYJbJd9o.html

  • @ramaswamy5654
    @ramaswamy565427 күн бұрын

    A very good singer and wish him all success in future.

  • @rooster5735
    @rooster5735 Жыл бұрын

    Superb. Movie field ruling by a kind of people. Sadly no entry for this talent.

  • @Sabu7512
    @Sabu75125 жыл бұрын

    ഈ പാട്ട് ഇപ്പഴ് ഗാനമേളകളിൽ കേൾക്കണം എങ്കിൽ അത് പന്തളംബാലന്റെ‌ ഗാനമേളയായിരിക്കണം...

  • @jith878

    @jith878

    3 жыл бұрын

    Yes 👍

  • @sindhum4912

    @sindhum4912

    Жыл бұрын

    099

  • @manuallu3125
    @manuallu312511 ай бұрын

    ഞാൻ ബാലൻ സാറിന്റെ ഭാര്യയോടാണ് ഈ പാട്ട് ഒന്ന് പാടാൻ പറയാമോ എന്ന് ചോദിച്ചു നോക്കി അപ്പൊ എനിക്ക് അറിയില്ല സ്വന്തം ഭാര്യ യോട് ആണ് പറഞ്ഞത് എന്ന് അദ്ദേഹം പിന്നെ പാടി ആ കല്ലിയാണമണ്ഡപത്തിലെ ആളുകളെ മൊത്തം കയ്യിയാടിപ്പിപ്പിക്കാതെ വിട്ടില്ല 🙏സൂപ്പർ sir 🤝(TVM Club)

  • @sibybaby7564
    @sibybaby75644 жыл бұрын

    Balan chettan paadiya e song 10 thavana enkilum kettu.....Cinima bharaikunnath....friendshipil anu...Music directers chance kodukkathath....Malayala cinimakku thanne NASHTTOM ANU....great Voice

  • @vigilvas25
    @vigilvas255 жыл бұрын

    അഭിനന്ദനങ്ങൾ സർ

  • @riyaskanniyan929
    @riyaskanniyan9292 жыл бұрын

    Orchestra super ❣️ specially Tabalists

  • @sibybaby7564
    @sibybaby75642 жыл бұрын

    OUTSTANDING 🔥💕🔥💕🔥💕🔥💕🔥❤️💕❤️💕❤️💕❤️💕

  • @shibusdevidarshan2173
    @shibusdevidarshan21735 жыл бұрын

    ente ponnuchetta njan thozhuthu...kidilam song..malyalathinte swatham valiya gayakan

  • @Sabu7512
    @Sabu75125 жыл бұрын

    എന്ത് രസമാ...

  • @PallikkalSreehari
    @PallikkalSreehari3 жыл бұрын

    My Favorite Song 🥰 Super👌👌🙏🙏❤❤

  • @rythmkaraokecoversongs7231
    @rythmkaraokecoversongs72313 жыл бұрын

    Adipoli sooper what a range Namikkunnu Balanji Pranamam.

  • @ansiloommen5848
    @ansiloommen58482 жыл бұрын

    സൂപ്പർ ബാലൻ ചേട്ടൻ

  • @praveendas1956
    @praveendas19565 жыл бұрын

    Your own style singing....beautiful

  • @skumar-zc8wb
    @skumar-zc8wb Жыл бұрын

    My favorite songs. Balette thanks.

  • @kavithamagesh9920
    @kavithamagesh99202 жыл бұрын

    Manoharamayi. Padiyirikkunnu. Balan mashini abhinandan gal.

  • @adhiakarsh4927
    @adhiakarsh49272 жыл бұрын

    ബാലേട്ടാ 👍👍👍👏👏👏

  • @RAJESHR-bv8gc
    @RAJESHR-bv8gc4 жыл бұрын

    BGM SUPER. Dasettan polum open stagil padan dhyryam kanikkathatha ee pattu padan thangal kanicha diryathine shirasa namikkunnu. Ee pattu angane aanu. Pattinu 100l oru 30 marks only

  • @chandranpm3846
    @chandranpm38463 жыл бұрын

    Super.....

  • @r.s.pbrothersfreeks3528
    @r.s.pbrothersfreeks35283 жыл бұрын

    Pakaram Vekkanakaha Valiya Kalakaran

  • @uniqueurl
    @uniqueurl2 жыл бұрын

    എന്ത് പറ്റി ബാലേട്ടാ ? Out of pitch ആയല്ലോ

  • @abdulkadharhazale8336
    @abdulkadharhazale833611 ай бұрын

    ❤❤❤❤❤❤

  • @florrispreciousstonetradin3878
    @florrispreciousstonetradin38787 ай бұрын

    ❤❤❤❤❤❤❤❤❤

  • @shibuabraham9217
    @shibuabraham92174 жыл бұрын

    ഇതെഹത്തിനു സിനിമയിൽ പാടാൻ അവസരംകിട്ടിയില്ലെങ്കിൽ പിന്നെയാർക്കു ലഫിക്കും അവസരം

  • @r.s.pbrothersfreeks3528
    @r.s.pbrothersfreeks35283 жыл бұрын

    Pandhalam Balan Chettanu thulliyam Pandhalam Balan Mathram

  • @samanwaybs3351
    @samanwaybs33515 жыл бұрын

    സൂപ്പർ

  • @alishaaaa8494
    @alishaaaa8494 Жыл бұрын

    Balan uncle superrrrrr

  • @abilashabilash9459
    @abilashabilash94595 жыл бұрын

    Super...👍

  • @vinodchellappanvinodchella9867
    @vinodchellappanvinodchella98673 жыл бұрын

    ente three month Ulla molu angayude patu kete urangu Mole angu Pattu padippikan Ulla bhagyam undakatte

  • @BalanPandalam

    @BalanPandalam

    3 жыл бұрын

    ഒരുപാട് സന്തോഷം ❤️❤️❤️❤️

  • @wowamazing5465
    @wowamazing54655 жыл бұрын

    Great

  • @santhoshks2150
    @santhoshks2150 Жыл бұрын

    Ena vismayipicha oru singer namuda Baletan

  • @anilr6774
    @anilr67743 жыл бұрын

    Onnum parayanilla soopper

  • @BalanPandalam

    @BalanPandalam

    3 жыл бұрын

    Thanks

  • @artechtravel
    @artechtravel2 жыл бұрын

    Superr

  • @NikeshCUsuper
    @NikeshCUsuper5 жыл бұрын

    Nalla gayakanmare chavitti thaathanu.enthinu vendi?

  • @miniprasad7022
    @miniprasad7022 Жыл бұрын

    Panthalam bala chettante ayiram anugrahangal ennm kode undu

  • @artechtravel
    @artechtravel2 жыл бұрын

    നന്നായി പാടി

  • @vinods8356
    @vinods83565 жыл бұрын

    entammo entha ethu, thankalokke entha rekshapedathathu, Kazhtam.

  • @miniprasad7022
    @miniprasad7022 Жыл бұрын

    Yòu arè à grat siger withe rèspect anýbèďì

  • @abilashabilash9459
    @abilashabilash94595 жыл бұрын

    Balettane...😘😘😘

  • @sindhumoljoy593
    @sindhumoljoy5932 жыл бұрын

    Sir agaye njan onnu namichotte

  • @kingfisher1559
    @kingfisher15595 жыл бұрын

    Marakkilla malayali balettane

  • @manojkumarcb9414
    @manojkumarcb94142 жыл бұрын

    Valippan

  • @NikeshCUsuper
    @NikeshCUsuper5 жыл бұрын

    Eee paattu ingane aarum athi manoharamayi paadi kettattilla .

  • @sukumarkkddeepam6506
    @sukumarkkddeepam65065 жыл бұрын

    Balan feel poornamayilla

  • @anoopkumarkp1555
    @anoopkumarkp15555 жыл бұрын

    നല്ല ശബ്ദം..പറ്റുന്നതെടുത്താൽ പോരെ ..

  • @NikeshCUsuper

    @NikeshCUsuper

    5 жыл бұрын

    Adhehathinu patunnathu thanna eduthuttullu

  • @sijudubai

    @sijudubai

    5 жыл бұрын

    Peda pulle

  • @NikeshCUsuper

    @NikeshCUsuper

    5 жыл бұрын

    @@sijudubai pinnallathe

  • @sijudubai

    @sijudubai

    5 жыл бұрын

    Ivanokke aaru adhehathinte talent measure cheyyan. Savarna sangeetha lokam chavitti thazhthiya mattoru pattukaran

  • @samonvbaby8226

    @samonvbaby8226

    5 жыл бұрын

    @@sijudubai, correct

  • @shibuthelapurathu4595
    @shibuthelapurathu4595 Жыл бұрын

    Ajayan p jayaraj is better

  • @shyamcbn
    @shyamcbn5 жыл бұрын

    Hey Mr.Pandalam Balan, why do you want to become duplicate of Dr.K.J Yesudas. Why don't you become original of Mr.Pandalam Balan. Wilsonraj does better KJY. My sincere recommendation is develop your own singing style. After Bruce Lee there were many people kicking like Bruce Lee nobody went long way. Moreover this is chakravakam raga. Practice like Dr.KJY before singing this, very shoddy job. Sorry to say this. Request you to go through lyrics and make a proper attempt next time. God bless brother.

  • @SunilKumar-pm7ju

    @SunilKumar-pm7ju

    5 жыл бұрын

    Poda neenaku asuya

  • @surendranpv7420

    @surendranpv7420

    5 жыл бұрын

    Thankalkku enthu yogyathayaanullathu balane vimarsikkaan thankal onnu paduu

  • @jomonvlogs5326

    @jomonvlogs5326

    5 жыл бұрын

    Innulla gayaril pandalam balana vellan oruthanumilla

  • @sijudubai

    @sijudubai

    5 жыл бұрын

    Balettan superb. Similar voice of yesudas is not his problem.

  • @samonvbaby8226

    @samonvbaby8226

    5 жыл бұрын

    @@sijudubai കറക്റ്റ്.......

  • @sreejithkumar5108
    @sreejithkumar51085 жыл бұрын

    ദേവകളേ എന്നാണ്,ദേവകാളേ എന്നല്ല.മലയാളത്തിൽ ഒരക്ഷരം പിഴച്ചാൽ എല്ലാം കൈവിട്ടുപോകും.നല്ല ശബ്ദം എടുത്താൽ പൊങ്ങുന്നത് എടുത്താൽ പോരേ....

  • @binuk2667

    @binuk2667

    5 жыл бұрын

    ഈ song അക്ഷരം തെറ്റാതെ സ്വരം പിഴകാതെ പാടാൻ നിങ്ങൾക്കു കഴിയുമോ

  • @sreejithkumar5108

    @sreejithkumar5108

    5 жыл бұрын

    എനിക്ക് പാടാൻ കഴിയുമോ ഇല്ലയോ എന്നതല്ല.പാട്ട് നല്ലത്പോലെ കേട്ട് പഠിച്ച് പാടണം.ഒരാൾക്കും പാടി പൂർണ്ണമാക്കാൻ പറ്റാത്തവിധത്തിലാണ് ദാസേട്ടൻ ഈ പാട്ട് പാടി വച്ചിരിക്കുന്നത്.ആദ്യം ഇതിന്റെ ഒറിജിനൽ കേട്ടുനോക്ക്...പാടുമ്പോൾ ആവശ്യമില്ലാത്ത സംഗതികൾ എടുത്തിട്ടാലിങ്ങനെയിരിക്കും.

  • @jomonvlogs5326

    @jomonvlogs5326

    5 жыл бұрын

    Annalum pandalam balan padunnathupole stagil padan pattilla

  • @anandashok9455

    @anandashok9455

    5 жыл бұрын

    extra plans and nasal tones

  • @anand6580

    @anand6580

    5 жыл бұрын

    കലാകാരനെ അംഗീകരിക്കാൻ പഠിക്കണം.... പ്രമദവനം ദാസേട്ടൻ live സ്റ്റേജിൽ പാടിയപ്പോൾ ആകെ മിസ്റ്റേക്ക് പിന്നെ .... വരി അറിയാതെ മൂളി വിട്ടു

  • @sreesanths4718
    @sreesanths47182 ай бұрын

    ശെരിയായിട്ടില്ല.ഹൈ മേലോട്ട് പോകാതെ താഴെ തന്നെ nilkuvanu

Келесі