സുജയ് കുമാർ മാപ്പ് പറയുന്നു, ദുർബല നിമിഷം-മദ്യപാനം നിർത്തി real power Indian army

സൈനീകർ പട്ടികൾ- സുജയ് കുമാർ കരഞ്ഞ് മാപ്പ് പറയുന്നു, ദുർബല നിമിഷമായിരുന്നു, ജീവിതത്തിൽ ഇനി മദ്യപിക്കില്ല, ഞാൻ ഒരുപാട് കരഞ്ഞു.... എനിക്ക് മാപ്പ് തരണം- ഇന്ത്യൻ ജവാന്മാർ എന്റെ ഹൃദയമാണ്‌..ജയ് ജവാൻ
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
Whatsapp your news to this number : +61 478 286 442
Lets Connect
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.
Team Karma News

Пікірлер: 1 800

  • @dharishpallathoor3440
    @dharishpallathoor3440 Жыл бұрын

    ഈ രാജ്യദ്രോഹി അർഹിക്കുന്ന ശിക്ഷ കൊടുക്കണം

  • @raveendranathmeleparambil2942

    @raveendranathmeleparambil2942

    Жыл бұрын

    YES. NO DOUBT.

  • @adhiekl2075

    @adhiekl2075

    Жыл бұрын

    ഉവനൊക്കെ ചൈനക്കുവേണ്ടി പ്രവർത്തകൻ 😡

  • @sasidharanv6956

    @sasidharanv6956

    Жыл бұрын

    ഇവന് പട്ടി തീട്ടം കലക്കി കൊടുത്തു കുടിപ്പിക്കണം തന്തയില്ലായ്മ കാണിച്ച നായിന്റെ മോനെ ഇവന്റെ തന്ത ഉണ്ടകിൽ അവനെയും കാരണത്തു കൊടുക്കണം ഇവൻ കമ്മിആണ്‌

  • @sasidharanv6956

    @sasidharanv6956

    Жыл бұрын

    ഇവൻ സിപിഎം pinvathilkaran

  • @sasidharanv6956

    @sasidharanv6956

    Жыл бұрын

    സിവിൽ സപ്ലെ കട്ടു മുടിപ്പിച്ച കള്ളൻ അവന്റെ വീടും പരിസരവും കണ്ടാൽ അറിയാം വിടരുതേ തീർക്കണം evaneenievan

  • @madhuguruvayoor8827
    @madhuguruvayoor8827 Жыл бұрын

    മാപ്പും കോപ്പും ഒന്നും ഇല്ല..., ചിരിയും കരച്ചിലും... നല്ല അഭിനയം...

  • @rajeswaridhakshayani4846

    @rajeswaridhakshayani4846

    Жыл бұрын

    ജോലി പോകാതിരിക്കാൻമാത്റമുള്ളഅഭിനയം

  • @prakasanap323

    @prakasanap323

    Жыл бұрын

    സുഹൃത്തേ ചിരിയല്ല വരാനിരിക്കുന്ന ആപത്തിന്റെ ഫലം ഓർത്ത് മാനസ്സികമായി പ്രശ്നമാണ് അതിന്റെ ചിരിയും പറയലും ആണ്

  • @padminiachuthan7073

    @padminiachuthan7073

    Жыл бұрын

    @@rajeswaridhakshayani4846 ജോലിയെന്തിന് ഭാര്യക്ക് ജോലിയുണ്ട് മൂന്ന് വർഷം സർവീസ് മാത്രം പെൻഷൻ കിട്ടും പട്ടാളപ്പേടി കൊണ്ടുള്ള അഭിനയം അവന് രാഷ്ട്രീയമില്ലത്രെ കള്ളക്കമ്മി

  • @ajmalp1272

    @ajmalp1272

    Жыл бұрын

    Kittendath kittiyappo full set

  • @kkupendran6150

    @kkupendran6150

    Жыл бұрын

    അഭിനയം തന്നെ. പട്ടികളുടെ പേര് ശരിക്കു ഇയാൾക്ക് ഓർമയുണ്ടല്ലോ പോസ്റ്റിടുമ്പോൾ. കേസ് വരുമെന്ന് കണ്ടപ്പോൾ മദ്യത്തിന്റെ മേൽ ചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നു

  • @viperachu1042
    @viperachu1042 Жыл бұрын

    രാജ്യത്തോട് അതികം ആരും കളിക്കണ്ട ജയ് ഭാരത് മാതാ 🔥🇮🇳❤😍

  • @sivakumarnair1306
    @sivakumarnair1306 Жыл бұрын

    എന്തിനാടേ നീ ഇങ്ങനെ അഭിനയിക്കുന്നത്. ദേശദ്രോഹികൾക്ക് ഇതൊരുപാഠമാകണം

  • @rohinikumar7847

    @rohinikumar7847

    Жыл бұрын

    Poda poda foolish

  • @AnilKumar-wx3cb

    @AnilKumar-wx3cb

    Жыл бұрын

    അവൻറെ കാരണകുറ്റി അടിച്ചുപൊളിക്കണം

  • @thomasc.v9394
    @thomasc.v9394 Жыл бұрын

    അവനെ എടുത്ത് ജയിലിൽ ഇടണം റാസ്ക്കൽ

  • @ajithkumarnanappan5227
    @ajithkumarnanappan5227 Жыл бұрын

    ഇന്ത്യൻ സൈനികർ എന്ന് കേൾക്കുമ്പോൾ അഭിമാനവും അവർക്കു വേണ്ടി പ്രാർത്ഥന യും ആണ്...... 🙏🙏🙏...big salute to all

  • @anishkumar-lt1ws
    @anishkumar-lt1ws Жыл бұрын

    സുഹൃത്തേ, comment boxil voice add ചെയ്യാൻ പറ്റുന്നില്ല എന്നൊരു സങ്കടം എനിക്കുണ്ട്...ഈ അഭിനയോളിക്ക് സൈന്യത്തോട് ബഹുമാനമോ no way,ഇവൻ പറഞ്ഞ വാക്കിൽ ഒന്ന് പട്ടാളക്കാരൻ ഒരുപാട് ശമ്പളം വാങ്ങുന്നെന്നാണ്. ഇവന്റെ കെട്ട്യോൾ medical officer വാങ്ങുന്ന ശമ്പളത്തിന്റെ കണക്ക് ഇവന് പ്രശ്നമല്ല.അവന്റെ വീട് കണ്ടോ ആരെ പറ്റിച്ചുണ്ടാക്കിയാതാണോ എന്തോ?...അവന്റെ കള്ള കരച്ചിൽ എവിടുന്നു വന്നു അല്ലെങ്കിൽ തന്നെ ഇവൻ എന്തിനു കരയണം ,അവന്റെ ജോലി പോകുമെന്നായപ്പോൾ പുതിയ അടവും കൊണ്ട് ഇറങ്ങിയതാ..അഹങ്കാരി.ഇനിയുള്ള കാലം കൈസുവിനേം മിട്ടുവിനേം തലോടി വീട്ടിലിരിക്കട്ട് കള്ളയോളി,ഇവന് എങ്ങനെ ജയ്‌ ജവാൻ എന്നു മനസുകൊണ്ട് പറയാൻ പറ്റും...ഇവൻ ഒരു rascal ആണ്... രാവിലെ കാലിനിടയിൽ ആക്സിൽറേറ്ററും ബ്രേക്കും സ്റ്റിയറിങ്ങും വെച്ച് വൈകുന്നേരം വീട്ടിലെത്തുന്ന ഇവനൊക്കെ പട്ടാളത്തിന്റെ വിലയറിയില്ല അതറിയണമെങ്കിൽ അങ്ങ് പഞ്ചാബിലും കശ്മീരിലും ഒക്കെ പോകണം...കള്ള കഴുവേറി.ഇനി അവിടൊക്കെ പോയാലും ഇവനൊന്നും നന്നാവില്ല കാരണം കാശ് മുടക്കി നല്ല നല്ല ഹോട്ടലുകളിൽ room എടുത്ത് താമസിച്ചാൽ കശ്മീരിന്റെ സൗന്ദര്യം മാത്രമേ ആസ്വദിക്കാൻ കഴിയു ആ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിന്റെ കഷ്ടപ്പാട് മനസിലാവില്ല..പറയാൻ ഒരുപാടുണ്ട് ഈ അഭിനയോളിയോട് ഉറക്കം വരുന്നത് കൊണ്ട് നിർത്തുന്നു...ഒരു പട്ടാളക്കാരനും ഇവനോട് ക്ഷമിക്കുകയില്ല!!!

  • @sanilkumara6048

    @sanilkumara6048

    Жыл бұрын

    ശരിയാ! 100 %

  • @meenusanjath9963

    @meenusanjath9963

    Жыл бұрын

    Paranjathellam very correct .pandu pattalathil cheran poyapol pattykku selection kittathente frustration aanu. Eppol act cheythu escape cheyyan nokkuva

  • @kkupendran6150

    @kkupendran6150

    Жыл бұрын

    ഇവന്റെ സംസാരം കേട്ടാൽ മനസിലാകും വെറും അഭിനയമാണെന്ന്. ജയ് ജവാൻ വിളി തന്നെ ശ്രദ്ധക്കു.ഉള്ളിൽ നിന്ന് വരുന്നതല്ല.

  • @manoharankp793
    @manoharankp793 Жыл бұрын

    ശിക്ഷ ആവശ്യമാണ്. ഇത് മറ്റ് രാജ്യദ്രോഹികള്‍ക്ക് പാഠമാകണം.

  • @thankamanijoshy6709
    @thankamanijoshy6709 Жыл бұрын

    എത്ര കുടിച്ചിട്ടായാലും സ്വന്തം പട്ടികളുടെ പേര് മറന്നില്ലല്ലോ.. പോസ്റ്റ്‌ ഇടാനും മറ്റും വെളിവുണ്ടായല്ലോ.. എല്ലാം അഭിനയം...

  • @anianu-nm9ql

    @anianu-nm9ql

    Жыл бұрын

    രാസാവ് രക്ഷിക്കുമെന്ന് കരുതിയാണ് പക്ഷെ PM0 ഇടപെട്ട് കഴി ഞ്ഞ സ്ഥതി കട്ട പുഹ :::

  • @anilarajan6240

    @anilarajan6240

    Жыл бұрын

    സത്യം കണ്ടതല്ലേ ഒരക്ഷരതെറ്റു പോലും ഇല്ലാതെ ഇങ്ങനെ എഴുതാൻ കുടിച്ച ആൾക്ക് കഴിയുമോ?

  • @vipinckurupkurup3311

    @vipinckurupkurup3311

    Жыл бұрын

    മദ്യപിച്ചാൽ വിട്ടുകാരെ മറക്കുമോ വീട് മറന്നു അടുത്തവിട്ടിൽ കയറുമോ എങ്കിൽ ഇയാൾക്കു ചികിത്സ കൊടുക്കുക

  • @padminiachuthan7073

    @padminiachuthan7073

    Жыл бұрын

    മദ്യം തലക്ക് പിടിച്ചാൽ ഇങ്ങനെ പോസ്റ്റിടാൻ പറ്റുമോ ?

  • @raveendranathmeleparambil2942

    @raveendranathmeleparambil2942

    Жыл бұрын

    @@vipinckurupkurup3311 EVANDE CHEGIDATH NAALU KODUKKANAM. ATHAANU CHIGILSA.

  • @abhilashpg3655
    @abhilashpg3655 Жыл бұрын

    വളർന്ന് വരുന്ന തന്റെ മക്കളെ ഓർത്ത് ഒരു പൂർവ്വ സൈനികൻ എന്ന നിലയിൽ ക്ഷമിക്കുന്നു... എല്ലാവർക്കും ഇത് ഒരു പാഠം ആകട്ടെ....

  • @Srigalan
    @Srigalan Жыл бұрын

    ഇവൻ ഇനി പുറം ലോകം കാണാനിടയാകരുത്. സൈനികർ ഇവനെ നിയമപരമായി എല്ലാ സന്നാഹങ്ങളോടെയും നേരിട്ടുക. ഈ നാട്ടിലെ ഭൂരിപക്ഷം ജനങ്ങളും നിങ്ങളോടു കൂടെയുണ്ടാവും. ഈ നീചനു വേണ്ടി നിങ്ങളോട് മാപ്പു ചോദിക്കുന്നു.. 🙏

  • @sprashanth916
    @sprashanth916 Жыл бұрын

    മന്ത്രി താങ്ങും എന്നു കരുതി ആർമിയുടെ കരുത്തും ദേശ സ്നേഹികളുടെ പൊങ്കാലയും..പണി പോയതും കൂടി ആയപ്പോൾ ആണ് ഇങ്ങനെ മെഴുകുന്നത്

  • @user-ir6br6jb2j

    @user-ir6br6jb2j

    Жыл бұрын

    സത്യം .അല്ലാതെ മദ്യപിച് ബോധം ഇല്ലാത്ത ഒരാൾക്ക് അത്ര വൃത്തിയിൽ തെറ്റാതെ മനസ്സിൽ ഉള്ള ഒരു ആശയം കമന്റിടാൻ ആവില്ല

  • @shailaganesan2475

    @shailaganesan2475

    Жыл бұрын

    അഭിനയം ഉഗ്രൻ

  • @neelanks2568

    @neelanks2568

    Жыл бұрын

    കള്ള തായോളി. നല്ല ഇടിയുടെ കുറവുണ്ട് 😜😄😄

  • @ganeshkumar1145

    @ganeshkumar1145

    Жыл бұрын

    Nice acting on loosing the job.

  • @georgekutty76

    @georgekutty76

    Жыл бұрын

    പൂലോക നാറി ഭരിക്കുന്ന പാർട്ടിയുടെ പിൻബലത്തിൽ പറഞ്ഞുപോയതാണ്. ഉടായിപ്പുവീരൻ. നമ്മുടെ സർക്കാരല്ലേ ഇവന്റെ മൂടുത്താങ്ങും എന്നുകരുതി.

  • @josealby8813
    @josealby8813 Жыл бұрын

    ഈ പറയുന്നത് എല്ലാം കള്ളം മാണ് അയാളുടെ സംസാരത്തിൽ മനസ്സിലാക്കും. ഇയാൾക്ക് ശിക്ഷ അനിവാര്യം മാണ്.

  • @susammaabraham2525
    @susammaabraham2525 Жыл бұрын

    മാപ്പില്ല - മാപ്പില്ല - മാപ്പില്ല - ജോലി പോയപ്പം -അമ്പടാ - അഭിനയം - ഞങ്ങളുടെ ഇൻഡ്യൻ സൈന്യത്തെ അധിക്ഷേപിച്ച താൻ അനുഭവിച്ചേ മതിയാകു

  • @user-sd8gj6wi5w

    @user-sd8gj6wi5w

    15 күн бұрын

    മാപ്പ് അർഹിക്കുന്നില്ല അവന്റെ ഒരു അഭിനയം

  • @French1907
    @French1907 Жыл бұрын

    ഇവന് ശിക്ഷ ഉറപ്പാക്കേണ്ടത് ഓരോ ജാവാന്റെയും, ഒപ്പം ഓരോ ദേശസ്നേഹികളുടെയും കടമയാണ്.!!

  • @ramakrishnankpr4948
    @ramakrishnankpr4948 Жыл бұрын

    അവൻ്റെ അഭിനയം അടിപൊളി അഭിനന്ദനം അർഹിക്കുന്നു അവനെ ഉടനേ തന്നെ സിനിമയിൽ ചാൻസ് കൊടുക്കണം മമ്മൂട്ടി മോഹൻലാൽ എല്ലാം പുറകിൽ പോകും ഉറപ്പാണ്

  • @harry.kmaroor4027

    @harry.kmaroor4027

    Жыл бұрын

    പിണറായി വിജൻ ഓസ്കാർ അവാർഡ് കൊടുക്കാൻ വേണ്ടി ശുപാർശ ചെയ്തിട്ടുണ്ട് ഈ അഭിനയത്തിന്

  • @jishasuresh5017

    @jishasuresh5017

    Жыл бұрын

    Correct

  • @prasannankumaran7476

    @prasannankumaran7476

    Жыл бұрын

    ഇവൻ പുതിയ ക്യാപ്സൂൾ ആയിട്ട് ഇറങ്ങിയതാണ്

  • @gopinathan8770
    @gopinathan8770 Жыл бұрын

    കള്ളു കുടി നിര്‍ത്തരുതെന്ന് അപേക്ഷ, നമ്മുടെ നാട് നടന്നു പോകണമല്ലോ?

  • @sreekanthkn4486

    @sreekanthkn4486

    Жыл бұрын

    👍

  • @rajupv2083

    @rajupv2083

    Жыл бұрын

    ഇവൻ മദ്യ പിച്ചിട്ടു പറഞ്ഞതാണെന്നുള്ള കാര്യം വെറുതെ രക്ഷപെടാൻ കണ്ടു പിടച്ച മാർഗ്ഗം എങ്കിലും ഇവന് ഇന്ത്യൻ സൈന്യത്തിനെതന്നെ അപമാനിക്കാൻ തോന്നിയതിന് എന്ത് വികാരത്തിന്റെ പേരിലാണ്. അപ്പോൾ വിഷയം അതല്ല. ഇവൻ രജ്യദ്രോഹി തന്നെയാണ് ഇവന് അർഹി ആണ് ശിക്ഷ തന്നെ കൊടുക്കണം.

  • @sreedevopprogamerlive9811
    @sreedevopprogamerlive9811 Жыл бұрын

    2022 ലെ മികച്ച നടനുള്ള അവാർഡ് ഇവന് തന്നെ കൊടുക്കണം

  • @ncali
    @ncali Жыл бұрын

    മാപ്പില്ല ജയ് ജവാൻ എന്ന് ഉച്ഛരിക്കാൻ പോലും താങ്കൾ അർഹനല്ല ഞാൻ ഒരു മിലിട്ടറി കാരന്റെ മോൾ ആണ് വേദന യോടെ വാർത്ത കേട്ടത് എന്റെ ജോലി എന്റെ ഡാഡി മരിച്ച മിലിട്ടറി യുടെ ജോലി ആണ് 1971 ഇന്ത്യ പാക് യുദ്ധത്തിൽ പങ്കെടുത്ത ആൾ ആണ് എന്റെ ഡാഡി അത്ര വേദന തോന്നി

  • @mohananag7706
    @mohananag7706 Жыл бұрын

    ഇവന്.ഉളുപ്പ്.ഒട്ട്.തീണ്ടിയിട്ടില്ലെ.ഇടതൻമാരിൽ.ഭൂരിഭാഗവും.ഈ.ടൈപ്പ്.ആണ്.വിവരം.എന്നൊന്നില്ല.ആകെയുള്ളത്.അഹങ്കാരം.മാത്രം.

  • @kasthuribai8887
    @kasthuribai8887 Жыл бұрын

    ആ വാക്കുകൾ അയാളുടെ ഹൃദയത്തീന്നു വന്നതാ.ഇപ്പോഴത്തെ അഭിനയം.....കലക്കി, അളിയാ

  • @user-sd8gj6wi5w

    @user-sd8gj6wi5w

    15 күн бұрын

    Caract

  • @vinukumarnavyakumarnavya4795
    @vinukumarnavyakumarnavya4795 Жыл бұрын

    ഇവൻ നാടിന് തന്നെ അപമാനമാണ്..... ഇതെല്ലാം ഈ പരനാറിയുടെ അഭിനയമാണ്... അർഹിക്കുന്ന ശിക്ഷ തന്നെ നൽകണം.....ഓരോ ഇന്തൃാക്കാരന്റേയും ചന്കാണ് ഇന്ത്യൻ സൈന്യം...... ജയ് ജവാൻ......

  • @tpsajeevan7995
    @tpsajeevan7995 Жыл бұрын

    കിട്ടേണ്ടത് കിട്ടിയ്ക്കഴിയുമ്പോൾ എല്ലാം വഴിക്കു വന്നു . ജോലി പോയപ്പോഴാണ് കുരുത്തം കെട്ട നെറികെട്ട അജങ്കാരിക്ക് ബോധോദയം ഉണ്ടായത് നമ്മുടെ പരനാറി വിജയന്റെ അഹങ്കാരത്തിനും ഇതുപോലെ ഒന്ന് കിട്ടിയിരുന്നെങ്കിൽ കേരളം രക്ഷപ്പെട്ടേനെ

  • @acharyajayan3846

    @acharyajayan3846

    Жыл бұрын

    Exactly 💯

  • @venugopalanpk5553

    @venugopalanpk5553

    Жыл бұрын

    സാർ അങ്ങ് ഇപ്പോൾ ഈ കാണിക്കുന്ന അഭിനയം എന്തിന് വേണ്ടി. ഒരു അബ്ദം പറഞ്ഞു എന്ന് പറയുന്ന താങ്ങൾ കുറേ വാക്കുകൾ എഴുതിയുണ്ടാക്കിയ താണ്. മറ്റുള്ളവരെ വില കുറച്ച് കാണരുത്. അതും സൈന്യത്തെയാണ് പട്ടിയോട് ഉപമിച്ചത്. അത് എന്തിന്റെ പേരിലാണങ്കിലും മാപ്പ് അർഹിക്കുന്നില്ല. കണ്ടറിയാത്തവൻ കൊണ്ടറിയും എന്ന് ഒരു ചൊല്ല് ഉണ്ട് ..... താങ്കൾ എന്തിനോടാണോ സൈന്യത്തെ ഉപമിച്ചത് അത് മോങ്ങുന്ന പോലെ ഇപ്പോൾ താങ്കൾ മോങ്ങിയില്ലേ അതാണ് ശിക്ഷ. താങ്കൾ സൈന്യത്തെ മാത്രമല്ല താങ്കളുടെ കുടുംബം ഉൾപെടുന്ന ഇന്ത്യ കാരെ മുഴുവൻ അപാമാനിച്ചില്ലേ താങ്കളുടെ മക്കൾ എത്ര പ്രയാസപെടുന്നുണ്ടാകും എന്ന് അറിയുമോ അവർ ഇനി അച്ഛനെ പരിചയ പെടുത്തുക ആരെന്ന് പറഞ്ഞിട്ടാ എന്ന് ചിന്തിച്ചോ ... സന്മനസുള്ളവർക്ക് സമാധാനം....... അത് മറക്കരുത്

  • @neelanks2568

    @neelanks2568

    Жыл бұрын

    അവൻ അഭിനയ വീരനാണ് 🙏🙏🙏👍😜ഫൂൾ 😜😄

  • @neelanks2568

    @neelanks2568

    Жыл бұрын

    കുതി കാൽ വെട്ടി വികലങ്കാൻ ആക്കണം 🤣🤣😄

  • @padminiachuthan7073

    @padminiachuthan7073

    Жыл бұрын

    ജോലിയൊന്നും പോയില്ല സസ്പെൻഷനല്ലെ മാത്രമല്ല 52 വയസായി ഇനി മൂന്ന് കൊല്ലത്തെ സർവീസ് ബാക്കിയുള്ളു. ആർമിയെ പേടിച്ചിട്ടാ വേറൊന്നുമല്ല

  • @unnikirishna9206
    @unnikirishna9206 Жыл бұрын

    ഇവന് ഒരിക്കലും മാപ്പ് കൊടുക്കരുത് എന്നാണ് എന്റെ അഭിപ്രായം നാളെ ഇത് മറ്റൊരാൾ ആവർത്തിക്കരുത്

  • @vijayanmp8332
    @vijayanmp8332 Жыл бұрын

    എന്തൊരഭിനയം.. പ്രകാശ് രാജ് വരെ തോറ്റുപോകും ഇവന്റെ മുന്നിൽ. എല്ലാം കമ്മിഭൂതത്തിന്റെ അനുഗ്രഹം.

  • @harry.kmaroor4027

    @harry.kmaroor4027

    Жыл бұрын

    ഈ അഭിനയത്തിന് ഓസ്കാർ അവാർഡ് കൊടുക്കാൻ വേണ്ടി പിണറായി വിജയൻ ശുപാർശ ചെയ്തു കഴിഞ്ഞു

  • @indiaismycountry718

    @indiaismycountry718

    Жыл бұрын

    Athey bro Oscar kodukkanam e thanda elathavan

  • @sindhusisukumarsindhusisuk604
    @sindhusisukumarsindhusisuk604 Жыл бұрын

    മാനസികമായി ബുദ്ദിമുട്ട് ഒന്നും ഇല്ല പിന്നെ അഹങ്കാരം, കണക്കിന് കിട്ടിയപ്പോൾ ഒന്ന് ശമിച്ചു, ഇന്ത്യൻ ആർമിയെ നെഞ്ചോട് ചേർക്കും ഭാരതീയർ, അവർ ഇല്ലെങ്കിൽ നമ്മൾ ഇല്ല, എല്ലാ സൈനികനും ബിഗ് സല്യൂട്ട്,

  • @jaisoncv5443
    @jaisoncv5443 Жыл бұрын

    കൈക്ക് ബലമുള്ള ഏതെങ്കിലും ഒരു പട്ടാളക്കാരൻ. ഇവൻറെ വിഷമം തീർത്തു കൊടുക്കണേ

  • @rajimathew2327
    @rajimathew2327 Жыл бұрын

    മദ്യം ചെന്നാൽ... മനസിൽ ഉള്ളത് പുറത്തു വരും....

  • @mbrtvm4751

    @mbrtvm4751

    Жыл бұрын

    കൃത്വമായ നിരീക്ഷണം ! അഭിനന്ദനങ്ങൾ!!

  • @rajendranmr4872

    @rajendranmr4872

    Жыл бұрын

    അതാണ് സത്യം.. ശരിക്കും മദ്യം ഒരു സത്യം ആണ്..

  • @shivasstyle452
    @shivasstyle452 Жыл бұрын

    Big salute for jawan soldiers തനിക്ക് മാപ്പ് ആരും തരില്ല. കാരണം ആദ്യം Delhiയിൽ നിന്നും വിളിച്ചപ്പോൾ എന്ത് അഹങ്കാരം ആയിരുന്നു. ഇതേപോലെ അല്ലല്ലോ പെരുമാറിയത്. Supplicoയിലെ MD വിളിച്ചപ്പോൾ തലയിൽ വെളിച്ചം വീണു. ഇങ്ങനെ ഉള്ള വ്യക്തികളാണ് രാജ്യത്തിന്റെ ശാപം.

  • @ridermalayalam2994
    @ridermalayalam2994 Жыл бұрын

    നീ സുഖമായി ഉറങ്ങുന്നത് അവർ അദിർത്തി കാക്കുന്നതുകൊണ്ടാണ്. ഇതു മാപ്പില്ലാത്ത കുറ്റമാണ്. 🇮🇳🇮🇳🇮🇳

  • @ceeyes4019
    @ceeyes4019 Жыл бұрын

    B ഗ്രേഡ് ഡ്രൈവർ വീട് കണ്ടോ? കാശ് ന്റെ വരവ് ഒന്ന് അന്വേഷണം വേണം

  • @sasikumar1268

    @sasikumar1268

    Жыл бұрын

    Right; he must be doing some number 2 dealings.

  • @ganeshant7037

    @ganeshant7037

    Жыл бұрын

    മന്ത്രിയുടെ വിശ്വസ്തത സേവക നല്ലെ ?

  • @francisjoseph4857

    @francisjoseph4857

    Жыл бұрын

    സപ്ലൈ co യിൽ അല്ലേ കട്ട് മുടിച്ചു കാണും

  • @bijud.s5916
    @bijud.s5916 Жыл бұрын

    ഒരു മാപ്പും ഇല്ല കുട്ടിക്കാലം മുതൽ ജയ് ജവാൻ ജയ് കിസാൻ ഒരു മന്ത്രം പോലെ മനസ്സിൽ കൊണ്ട് നടന്നതാണ് ഒരിക്കലും ക്ഷമിക്കില്ല

  • @shineimpex503
    @shineimpex503 Жыл бұрын

    നല്ല അഭിനയം .. ഇയാളെ പോലെ ഉള്ള ആളെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം..

  • @sivap101
    @sivap101 Жыл бұрын

    No way one should not insult our beloved Jawans. If we all are safe and living peacefully just bcz of their presence in our borders. Their dedication all ways to be respected

  • @varghesejoseph3227
    @varghesejoseph3227 Жыл бұрын

    മദ്യപാനം നിർത്തരുത് നമ്മുടെ ഹാജനാവിൽ പണം എത്തണം

  • @KrishnaKumar-sf5gy

    @KrishnaKumar-sf5gy

    Жыл бұрын

    👍👍

  • @sarithahari9593
    @sarithahari9593 Жыл бұрын

    തെമ്മാടിത്തരം ചെയ്തിട്ട് ന്യായീകരിച്ചിട്ട് കാര്യമില്ല കമ്മിയാകാം അന്തംകമ്മി ആകരുത് ജയ് ഭാരത് മാതാ ഭാരത സൈനികർ ഞങ്ങളുടെ ചങ്കാണ് 😘😘😘

  • @ajikumar.k5947

    @ajikumar.k5947

    Жыл бұрын

    ഇവന് ജോലി ഉണ്ട് എന്ന അഹങ്കാരം ആയിരിന്നു അത് മാറിക്കിട്ടി

  • @roy2060

    @roy2060

    Жыл бұрын

    തിവ്രവാദികളുട ശരീരം വെടിവെച്ച് അരിപ്പയാക്കുന്ന സൈനികരെ പട്ടിയോട് ഉപമിച്ച സജ്ജീവ് കുമാർ തീവ്രവാദികളെക്കാൾ തീവ്രവാദിയാണോ

  • @manojps8749
    @manojps8749 Жыл бұрын

    വരണം വരണം മിസ്റ്റർ സുജികുമാർ മീനാശകാലേ വിപരീത ബുദ്ധി

  • @venukaripathvenukarpath2717
    @venukaripathvenukarpath2717 Жыл бұрын

    ഏവരും ഇന്ത്യന്‍ ജനതയുടെ ഒറങ്ങി എന്നാല്‍ ധീര ജവാന്‍ ഇന്ത്യന്‍ കാവൽ നിന്ന് തന്നെ ഞങ്ങള്‍ വീട്ടിലേക്കു മടങ്ങുകയായിരുന്ന കുടുംബം ജീവിതം നയിക്കുന്ന ഒരു ഇന്ത്യന്‍ സംസ്കാരം

  • @MK-xh8nj
    @MK-xh8nj Жыл бұрын

    നന്നായിട്ടു മദ്യപിച്ചിരുന്നു എന്ന്. പക്ഷെ എഴുതാൻ ഒരു വിഷമവുമില്ല.. എന്തൊരഭിനയം..

  • @madhusuthan807
    @madhusuthan807 Жыл бұрын

    ഭാരത സൈന്യത്തെ അധിക്ഷേപിച്ച ഒരാളിനും മാപ്പില്ല എന്നാലും അയാൾ ഇനിയെങ്കിലും കരുതേണ്ടത് ദേശീയവാദികൾ അയാളെപ്പോലെ തന്നെ മനുഷ്യരാണെന്ന് കരുതണം ചിന്തിക്കണം അയാൾ മാപ്പ് പറഞ്ഞാലും അയാളുടെ ശീലങ്ങൾ ഒരിക്കലും മാറില്ല മറ്റുള്ളവരും മനുഷ്യരാണെന്ന് ഇനിയെങ്കിലും അയാൾ ധരിക്കുമെന്ന് പ്രതീക്ഷിക്കുന്നു

  • @smnair8879

    @smnair8879

    Жыл бұрын

    മാപ്പ് പറഞ്ഞാൽ തീരുന്നതാണോ ഇവന്റെ തലയിൽ വിപ്ലവം ഉദിച്ചതാണ്, ഇവനെ ഗ്ലൈസിയറിൽ കൊണ്ടുപോയി ഒരു ആഴ്ച താമസിപ്പിക്കണം ഇവന്റെ ---------- വരെയും മരവിക്കും എന്നാലേ ഇവന് സൈനികരോട് ബഹുമാനം ഉണ്ടാകു.

  • @ramachandrankolleri3526

    @ramachandrankolleri3526

    Жыл бұрын

    ഇത് പശ്ചാത്താപമല്ല. പണി കിട്ടിയപ്പോൾ ഉണ്ടായ ചിത്തഭ്രമമാണ്. കാരണം അയാളുടെ പോസ്റ്റ്‌ കണ്ടാലറിയാം. അയാൾ മനപ്പൂർവ്വം സൈനികരെ അധിക്ഷേപിച്ചതാണെന്ന്. അയാൾ പറയുന്നത്‌നോക്കു . ഫോൺ കോളുകൾ എന്നെ ഒരു പാട് പഠിപ്പിച്ചു എന്ന് . അതെ ഇത്ര പ്രായമായിട്ടും സ്വയം പഠിച്ചില്ല. ഇപ്പോൾ കോളുകൾ മുഖേന പഠിക്കേണ്ടി വന്നു. സൈന്യത്തെക്കുറിച്ച് .

  • @subhadratp157

    @subhadratp157

    Жыл бұрын

    ക രണത്ത് കൈച്ചു ട് അറിയാഞ്ഞിട്ടാ

  • @ajimedayil6216
    @ajimedayil6216 Жыл бұрын

    ഇപ്പോൾ ഉള്ള കേരള പോലീസിനെ പറഞ്ഞാൽ അത് തമാശ ആണ്,, പക്ഷെ ഇന്ത്യന്‍ വീര സൈനികരെ പറഞ്ഞാൽ അത് ഒരു ഇന്ത്യക്കാനും സഹിക്കില്ല,, 🤔 🤔 🇮🇳🇮🇳🇮🇳👍👍👍👌👌👌💪💪💪

  • @ajitKumar-et5bm

    @ajitKumar-et5bm

    Жыл бұрын

    Yes,you are right, Pinarayi police deserve it,not our soldiers, we are safe in this country, because of our brave soldiers. We malayalees should learn to respect our defence force.

  • @AbhilashRAVI009

    @AbhilashRAVI009

    5 ай бұрын

    Sathyam

  • @muraleedharanmp4065
    @muraleedharanmp4065 Жыл бұрын

    മാതാ പിതാ ഗുരു ദൈവം നമ്മുടെ സൈന്യം നമ്മൾ പ്രാർത്ഥിക്കേണ്ടത്

  • @ramachandran3063
    @ramachandran3063 Жыл бұрын

    പൊളിച്ചു അടിപൊളി 👍👍👍👍jai ജവാൻ 💪💪💪

  • @unnikrishnan5138
    @unnikrishnan5138 Жыл бұрын

    അമ്മ കഴിഞ്ഞാൽ.. പിന്നെ സുരക്ഷിതം. അച്ഛൻ പിന്നെ ആർമി ❤️❤️❤️🙏❤️❤️🌹🌹🌹

  • @sreenevasannk6759

    @sreenevasannk6759

    Жыл бұрын

    എന്തിനാ ഈ poo-== മോനോട് ചോദിക്കുന്നത്, ആശാൻ വെള്ളമടിച്ചാൽ അമ്മയും മകളും ആശാന് ഭാര്യയെ പോലെ ആണ്, മന്ത്രി യുടെ P A ആണ് പോലും,, കമ്മി ആയത് കൊണ്ട് വിചാരിച്ചു പിണു രക്ഷിക്കും എന്ന്, എടോ എന്ത് suspension, എല്ലാം ഒരു ഉടായിപ്പ്, ലാൽ സലാം സഖാവെ.

  • @unnikrishnan5138

    @unnikrishnan5138

    Жыл бұрын

    @@sreenevasannk6759 കമ്മി എന്നും കേരളം എന്ന പൊട്ടകിണറ്റിൽ 😄😄😄

  • @jijeshgs5127

    @jijeshgs5127

    Жыл бұрын

    അമ്മയുടെ സംരക്ഷണംപോലും ആർമിയുടെ കൈകളിലാണ്, ജയ് ജവാൻ 🇮🇳🙏🏻

  • @unnikrishnan5138

    @unnikrishnan5138

    Жыл бұрын

    സത്യം

  • @prakashmk9971

    @prakashmk9971

    Жыл бұрын

    First country and soldiers then others

  • @AnilKumar-od6fj
    @AnilKumar-od6fj Жыл бұрын

    ഇവന നെ പോലുള്ളവർക്കു ശിക്ഷ കൊടുക്ക ണം. ഇനിഇതു പോലെ ആരും ആ വർത്തിക്കാൻ പാടില്ലാ. കുറച്ച് ദിവസത്തേക്ക് അകത്തിടണം. ഭാരത്ത് മാതാക്കി ജയ് .ജയ് ജവാൻ ദേശസ്നേഹികളായ ഓരതീയർ എല്ലാ പട്ടാളക്കാരെയും നമ്മുടെ ചങ്കിലെ ജീവനായി കരുതണം 🙏🏽🙏🏽❤❤

  • @sreekumarnair9765
    @sreekumarnair9765 Жыл бұрын

    ഈ കരച്ചിൽ അഭിനയമാണ്.

  • @muralidharapanicker1402
    @muralidharapanicker1402 Жыл бұрын

    ഒരു മാപ്പിനും ഇവൻ അർഹനല്ല, അനന്തര നടപടി പേടിച്ചാണ് ഇപ്പോൾ ഇങ്ങനെ പറയുന്നത്, അവന്റെ തനി നിറമാണ് അവൻ കാണിച്ചത്, ഉള്ളിലിരുപ് അത് തന്നെ.

  • @gopalangopalan4813
    @gopalangopalan4813 Жыл бұрын

    ഈ മാപ്പ് കൊണ്ടൊന്നും അവസാനിപ്പിക്കരുത്

  • @babyts9655
    @babyts9655 Жыл бұрын

    ഇവൻ നേരെ മാർഗത്തിൽ കൂടി ജോലിക്ക് കയറിയവൻ അല്ല അതിൻ്റെ അഹങ്കാരമാണ്

  • @sreekumarikiran7647
    @sreekumarikiran76477 ай бұрын

    ഭാരതം എന്ന നമ്മുടെ പുണ്യഭൂമിയെ കാത്തുസൂക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയം വെച്ച് കാവൽ നിൽക്കുന്ന കാവൽമാലാഖമാരായ പട്ടാളക്കാരെ നിങ്ങൾക്ക് ആയിരമായിരം അഭിവാദ്യങ്ങൾ. 🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @anuabhiabhi943
    @anuabhiabhi943 Жыл бұрын

    നല്ല പച്ചയായ അഭിനയം

  • @ajayanarimmal2813
    @ajayanarimmal2813 Жыл бұрын

    എടൊ മനുഷ്യ കമ്മ്യൂണിസ്റ്റുകൾ ഇങ്ങനെ പറയു..... അവർക്ക് ചൈനീസ് പട്ടാളക്കാരനാ ചങ്ക്.....🙏

  • @kumars613

    @kumars613

    Жыл бұрын

    സത്യം 👌

  • @leelamathew4681
    @leelamathew4681 Жыл бұрын

    He is asking for forgiveness. Please give him a 2nd chance. He learned his lesson. Forgiveness is better than punishment. My prayers.

  • @ushavijayan657

    @ushavijayan657

    Жыл бұрын

    Give a posting in j&k, or any of the remote army outposts so that he understands what soldiers sacrifice for the nation, the people unknown to him.

  • @cleetuspl5874

    @cleetuspl5874

    Жыл бұрын

    2nd chance? What for? To say much more nonsense? He is pretending! Indian army is capable enough to handle this kind of goons.

  • @eastmanmg8801
    @eastmanmg8801 Жыл бұрын

    അവന്റെ അഭിനയവും അടിപൊളി. മനസ്സിൽ തെറിപറഞ്ഞു കൊണ്ടുള്ള സൂപ്പർ അഭിനയം. ഇവന് സിനിമയിൽ അഭിനയിക്കാൻ കൊള്ളാം.

  • @mayalekshmi5616
    @mayalekshmi5616 Жыл бұрын

    ഒരു മാപ്പും ഇല്ല... super അഭിനയം...😡😡😡😡😡😡😡😡

  • @manmadhanpk4234
    @manmadhanpk4234 Жыл бұрын

    നമ്മുടെ ജീവന് വേണ്ടി.കാവൽ. നിൽക്കുന്ന ജവാൻമാർ. നമുക്ക് ഭക്ഷണം തരുന്ന കൃഷിക്കാർ.ഇവരെ.അപമാനിക്കുന്നവൻ.അരായലും. മാപ്പിന് അർഹത.ഉണ്ടോയെന്ന്.ഭാരതത്തിലെ. ജനങ്ങൾ തീരുമാനിക്കട്ടെ.ജയ്.ജവാൻ.ജയ്. കിസാൻ

  • @sathyanathannambiar8637
    @sathyanathannambiar8637 Жыл бұрын

    ഇങ്ങനെയുള്ള വ്യക്തികള്‍ക്ക് പല തരത്തിലുള്ള മുഖങ്ങളും കാണും....അതിന്‍റെ ഒരു രൂപമേ നമ്മള്‍ കണ്ടുള്ളൂൂൂ....

  • @anilunnithanadoor7785
    @anilunnithanadoor7785 Жыл бұрын

    ഇവന് ഓസ്‌കാർ കിട്ടും... ബെസ്റ്റ്‌ കണ്ണാ ബെസ്റ്റ്...

  • @savarkerbhaskaran312
    @savarkerbhaskaran312 Жыл бұрын

    ഇവനെ തീർക്കണം കരച്ചിലും മാപ്പും കാണണ്ട

  • @anilkumarrpillai4301
    @anilkumarrpillai4301 Жыл бұрын

    ഇവൻ നല്ല അടവ് പുള്ളിയാ, വിടരുത് ഇവനെ മുന്നോട്ടും. ഇവന്റെ ഉള്ളിലിരിപ്പാണ് മദ്യപിച്ചപ്പോൾ പുറത്തായത്

  • @sajeevkumar2782
    @sajeevkumar2782 Жыл бұрын

    അവന് മാനസികയായ ബുദ്ധിമുട്ടുണ്ട് നല്ല അടിയുടെ കുറവ്....

  • @roy2060
    @roy2060 Жыл бұрын

    ചില പത്രങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ വായിച്ചതിലൂടെ ഈ പാവത്തിന് സംഭവിച്ചതാണ്

  • @neelanks2568
    @neelanks2568 Жыл бұрын

    🙏🙏🙏കള്ളൻ ലക്ഷണം കണ്ടാൽ അറിയാം. നല്ലൊരു കമ്മി ആണ്. ഫൂൾ 😜😄😄👍

  • @vimalarajan8842
    @vimalarajan8842 Жыл бұрын

    വെളുപ്പിക്കാൻ നോക്കുന്നു 😠 പശ്ചതാപം ലവലേശം ഇല്ല. ഇവന് ചെറിയ ശിക്ഷ പോരാ... 😠

  • @rra8721
    @rra8721 Жыл бұрын

    ലവൻ നല്ല ആക്ടർ ആണ്

  • @jayarajanmanari8336

    @jayarajanmanari8336

    Жыл бұрын

    You are very correct 😊

  • @universalmediatvm123
    @universalmediatvm123 Жыл бұрын

    അതിലെ ഓരോ വാക്കും ബോധപൂർവം പറഞ്ഞതാണ്, അതിനു മദ്യത്തെ കൂട്ടു പിടിക്കണ്ട

  • @anianu-nm9ql

    @anianu-nm9ql

    Жыл бұрын

    Yes

  • @ratheshragavan5131

    @ratheshragavan5131

    Жыл бұрын

    സത്യം

  • @krsam3338
    @krsam3338 Жыл бұрын

    CMനെ പറഞ്ഞാലും PMനെ പറഞ്ഞാലും ആ പാർട്ടിയുടെ അനുയായികൾ ഇറങ്ങും... 🇮🇳 ചേട്ടന്റെ ചിരി കണ്ടിരിക്കാൻ മനസ്സ് വരുന്നല്ല..ശുഭരാത്രി

  • @susammaabraham2525
    @susammaabraham2525 Жыл бұрын

    ഇനി അഭിനയിക്കണ്ട - Small അടിച്ച് പറഞ്ഞാൽ മനസിലാകും - എന്നാൽ messege - എഴുതി ഇടാൻ ഒരു കുഴപ്പവും ഉണ്ടായില്ല - ഇനി 1000 വട്ടം പശ്ചാത്തപിച്ചാലും ഒന്നും കാര്യമില്ല - എത്ര മദ്യപിച്ചാലും പട്ടിയുടെ പേര് മറന്നില്ല - സ്വന്തം വീട് മറന്നോ ? ഭാര്യയെ മറന്നോ - അഭിനയം - ഓസ്ക്കാർ കിട്ടും

  • @alexp.t8445
    @alexp.t8445 Жыл бұрын

    മാതൃക പരമായി ശിക്ഷിക്കണം. ഇതൊരു പാഠമാകണം എല്ലാ ദേശ വിരുദ്ധർക്കും. കുറെ വർഗീയവാദികൾ ഉണ്ട് ഇനി.

  • @user-df4yp6pz6u
    @user-df4yp6pz6u Жыл бұрын

    ഇങ്ങനെ ഒരു കമന്റ്‌ ഇട്ടാൽ കമ്മ്യൂണിസ്റ്റ്‌ ആണോ എന്നു ചിന്തിക്കണം.. പഴയ ഒരു പാർട്ടിക്കാരൻ സൈനികരെ അപമാനിച്ചു പറഞ്ഞത് ഓർക്കുന്നു

  • @aswathyaswathy4345
    @aswathyaswathy43456 ай бұрын

    ഞാനും ഒരു പട്ടാളക്കാരി ആണ്.. ഇവന്മാർക്കറിയില്ല ചൂടിലും തണുപ്പിലും വീടും കുടുംബവും വിട്ട് ഇവർക്ക് വേണ്ടി കാവൽ കിടക്കുന്നത് എങ്ങനെ ആണെന്ന്... കാവൽ തന്നെയാടോ കാവൽ തന്നെയാ എന്നും

  • @kurianvarughese8409
    @kurianvarughese8409 Жыл бұрын

    Big salute my India

  • @MNair592
    @MNair592 Жыл бұрын

    ഇവനെ നിർബന്ധിത സൈനികസേവനത്തിനു സിയാച്ചിനിലേക്കു വിടണം. അതും ഈ ഡിസംബറിൽ തന്നെ ആവട്ടെ.അതായിരിക്കണം ഇവനുള്ള ഏറ്റവും വലിയ ശിക്ഷ.അപ്പോൾ മാത്രമായിരിക്കും ഒരു സൈനികന്റെ മഹത്വം ഇവനെപോലെയുള്ളവർ മനസ്സിലാക്കു. കഷ്ടം. ജയ് ജവാൻ, ജയ് കിസാൻ. ഭാരത് മാതാ കി ജയ്. 🙏🙏🙏🌹

  • @ratheshragavan5131

    @ratheshragavan5131

    Жыл бұрын

    Currect 100%

  • @bijulk7033

    @bijulk7033

    Жыл бұрын

    Yes Yes

  • @alpharavi
    @alpharavi Жыл бұрын

    ജോലി പോകുമെന്ന് മനസ്സിലായപ്പോ,, ഈ പട്ടീടെ അഭിനയമാ, ഇവനെ സിയാച്ചിൻ കൊണ്ട് വിടണം

  • @saraswathigopakumar7231
    @saraswathigopakumar7231 Жыл бұрын

    മനഃപൂർവം പറയും, പ്രശ്നം ആയാൽ മാപ്പ്

  • @chandraprabhan865
    @chandraprabhan865 Жыл бұрын

    ജോലി പോക മോ എന്ന ഭയം അതാണി അഭിനയം

  • @padminiachuthan7073

    @padminiachuthan7073

    Жыл бұрын

    എന്തോന്ന് ജോലി ഇനി കൂടി വന്നാൽ മൂന്ന് വർഷം അവന് കേസാവുമോ എന്ന പേടിയാ .

  • @mr_369sbk
    @mr_369sbk Жыл бұрын

    അഭിനയം കൊള്ളാം മദ്യം ഉള്ളിൽ ചെല്ലുമ്പോൾ യതാർത്ഥ സ്വഭാവമേ പുറത്ത് വരുകയൊള്ളു

  • @subramaniemm.p8256
    @subramaniemm.p8256 Жыл бұрын

    ഇദ്ദേഹം പറഞ്ഞ "ദുർബല നിമിഷത്തിലാണ് " വീര ജവാന്മാർ നാടിനു വേണ്ടി മരിക്കുന്നത്.. അവരെയാണ് ഇയാൾ കേവലം സ്വന്തം പട്ടികളോട് ഉപമിച്ചത്..ഇപ്പോൾ അയാൾ വിഷമിക്കുന്നുണ്ടെങ്കിൽ ഇനിയെങ്കിലും തിരുത്തട്ടെ..🙏

  • @satheesandamodaran6878
    @satheesandamodaran6878 Жыл бұрын

    മാപ്പ് കൊടുക്കരുത്. ഒരു ന്യായികരണങ്ങളും അംഗീകരിക്കര ത്.jai javan

  • @johnthomasjohnthomas4304
    @johnthomasjohnthomas4304 Жыл бұрын

    എൻ്റെ സംശയം ഇവൻ മനുഷ്യൻ തന്ന്നേ ആന്നോ

  • @vvunni5018
    @vvunni5018 Жыл бұрын

    അവൻ ഇന്ത്യൻ പട്ടാളത്തെ അല്ല അപമാനിച്ചത് ഇന്ത്യൻ ജനതയെയാണ് അപമാനിച്ചത് അവനെ ഒരിക്കലും വെറുതെ വിടരുത് ഇന്ത്യൻ പട്ടാളം എന്നു പറഞ്ഞാൽ ജനത അറിയും ഭാരതീയനും ഭാരതത്തിൽ ജനിച്ചവനും ഇന്ത്യൻ ജനതയും ഒരേ വികാരമാണ് ജയ് ജവാൻ ജയ് കിസാൻ ജയ് ഹിന്ദ്

  • @pavikarthik4214
    @pavikarthik4214 Жыл бұрын

    നല്ലോണം കലക്കി 2 peg കൂടി എടുക്കട്ടെ സേട്ടാ 😡😡😡😡 .. ഇവനെ പോലുള്ള രാജ്യ ദ്രോഹികൾക്കെതിരെ പ്രതികരിച്ച മഹേഷ്‌ sir ന് അഭിനന്ദനങ്ങൾ 👏👏👏👏🥰🥰🥰

  • @knprabhakarannair3168
    @knprabhakarannair3168 Жыл бұрын

    ചൈനയുടെ എച്ചിൽ തിന്നുന്ന പ്രത്യയ ശാസ്തത്തിന്റെ സന്തതി. കില്ലപ്പട്ടിക്കു തെരുവു വേശ്യയിൽ ജനിച ഒരുത്തനു മാത്രമേ ഇത്തരത്തിൽ സൈനികനെ അവഹേളിക്കാൻ സാധിക്കയുള്ളൂ

  • @madhusuthan807
    @madhusuthan807 Жыл бұрын

    അവസാനത്തെ മാപ്പ് പറച്ചിൽ അഭിനയം പോലെ തോന്നി അങ്ങനെ ആവാതിരിക്കട്ടെ എന്ന് സ്നേഹ പൂർവ്വം ഉപദേശിക്കുന്നു

  • @xplodkvk
    @xplodkvk Жыл бұрын

    ആരോ പഠിപ്പിച്ചു കൊടുത്ത അഭിനയം ☺️☺️

  • @sahadevanp3760

    @sahadevanp3760

    Жыл бұрын

    അതെ PMO ഓഫീസിൽ നിന്ന് ആദ്യം വിളിച്ചപ്പോൾ ഇങ്ങനെ അല്ലാലോ പറഞ്ഞത്. നിങ്ങൾ പിഎം നെപറ്റി ഇങ്ങനെ പറയുമോ.

  • @godblessall5593
    @godblessall5593 Жыл бұрын

    ഒരു നിഷ്കളങ്കനും അല്ല.ചിരിയും വ്യാജ രോദനവും.സംസ്കാരശുന്യൻ

  • @meenusanjath9963
    @meenusanjath9963 Жыл бұрын

    Trying to prove him innocent, leaning on liquor to escape after realising the strength of Indian Army .reality and acting both are entirely different. Thanks to Mahesh sir who acted promptly.Ahamkaram thalakku pidichapol pattalakare onnu aakan nokkiyatha.

  • @sunilm2947
    @sunilm2947 Жыл бұрын

    എത്ര പറഞ്ഞാലും, പാമ്പ് ആയാലും ഉള്ളിലുള്ള ഫ്രാഡ് പുറത്തു വരും

  • @anianu-nm9ql
    @anianu-nm9ql Жыл бұрын

    ഇത് എല്ലാ അന്ത: കമ്മി കൾക്ക് ഒരു പാഠം

  • @dkbangalore6622
    @dkbangalore6622 Жыл бұрын

    ഇവന്റെ സംസാരം കേട്ടാൽ വലിയ തമാശ പറഞ്ഞ മാതിരി ചിരി ഇന്ത്യൻ പട്ടാളം ഈ രാജ്യത്തിന്റെ കാവൽക്കാരൻ ജീവിതത്തിന്റെ നല്ലൊരു ഭാഗം സമയവും മഞ്ഞു മഴയും വെയിലും കൊണ്ട് ഉറക്കം ഒഴിച്ച് രാജ്യത്തിനു വേണ്ടി കാവൽ നിൽക്കുന്ന ഓരോ പട്ടാളക്കാരനും ഇന്ത്യൻ ജനതയുടെ രോമാഞ്ചം ആണ് അങ്ങനെയുള്ള പട്ടാളക്കാരെ തെറിവിളിച്ച് ഇതിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുക ജയ് ജവാൻ ജയ് ജവാൻ ജയ് ജവാൻ

  • @pithamahanpithamahanyuva4068
    @pithamahanpithamahanyuva4068 Жыл бұрын

    ഇത് ആ ചാനലും. ലെവനും കൂടിയുള്ള. ഒരു പൊറോട്ട. നാടകമാണ്.

  • @vikramn8056
    @vikramn8056 Жыл бұрын

    I love my Indian ARMY ❤️😍

  • @SasiKumar-nr1zn
    @SasiKumar-nr1zn Жыл бұрын

    ഇവനെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിൽ അടക്കണം. മറ്റുള്ളവർക്കും പാഠമായിരിക്കണം.ഇത് ഇവൻ്റെ അഭിനയമാണ്. ഓസ്ക്കറിന് അർഹനാണ്

  • @balakrishnansankaresan6368
    @balakrishnansankaresan6368 Жыл бұрын

    ഡ്രൈവവർക്ക് വേറെ വരുമാനം ഉണ്ടെന്നു തോന്നുന്നു. അല്കെങ്കിൽ പൂർവീക്കം സ്വത്തു വല്ലതും കിട്ടിക്കാണും..

  • @radhakrishnann4309
    @radhakrishnann4309 Жыл бұрын

    Verygood

  • @ashokkumarindus615
    @ashokkumarindus615 Жыл бұрын

    ഇവൻ ജവാന്മാരെ അതിക്ഷേപിച്ചതിന് ഇവന് മാപ്പില്ല

  • @babuthekkoot6576
    @babuthekkoot6576 Жыл бұрын

    കുറച്ചുനാൾ വീട്ടിൽ ഇരിക്കുമ്പോൾ മനസിലാകും ഒരു മാപ്പും കോപ്പും കൊടുക്കാൻ പാടില്ല അനുഭവിക്കുക തന്നെ വേണം

  • @sudhanair8177
    @sudhanair8177 Жыл бұрын

    ഇവനൊരു ആറുമാസം പട്ടാളത്തിൽ ജോലി ചെയ്യിപ്പിക്കുക

  • @suryagi2201
    @suryagi2201 Жыл бұрын

    പൊറുക്കാനാവാത്ത തെറ്റാണ് ഇയാൾ ചെയ്തത് എങ്കിലും ഇങ്ങനെ കരഞ്ഞുകൊണ്ട് മാപ്പപേക്ഷിക്കുന്ന ഇയാൾക്ക് നമ്മുടെ സംരക്ഷരായ ധീര സൈനികരും ഇന്ത്യൻ ദേശ സ്നേഹികളുമായ ജനതയും മാപ്പ് കൊടുക്കണം. മദ്യത്തെ പ്രാൽസാഹിപ്പിക്കുന്ന സർക്കാരും ഇതിനു ഉത്തരവാദികൾ ആണ്.. മദ്യം മയക്കുമരുന്നാണ് ദുർബല നിമിഷത്തിൽ ചെയ്തു പോയ തെറ്റാണ് ഇത്. തെറ്റു ആരുണ്ട് ഇവിടെ - മാപ്പ് കൊടുക്കണം ബഹുമാന്യരായ നമ്മുടെ സൈനികരെ. ഇനി എല്ലാവർക്കും ഇതൊരു പാഠമാകട്ടെ. ജയ് ഹിന്ദ് ,ജയ് ജവാൻ, ജയ് കിസാൻ.

  • @unnikrishnan825
    @unnikrishnan825 Жыл бұрын

    എത്ര മദ്യപിച്ച് ലക്കുകെട്ടാലും അമ്മയെയും പെങ്ങളെയും മകളെയും മനുഷ്യനായ ഒരു വ്യക്തിക്ക് തിരിച്ചറിയാൻ പറ്റും ...... പക്ഷെ ഒരു അന്തമായി ജീവിക്കുന്നവന് അതിന് കഴിയുമെന്ന് കരുതുവാൻ ബുദ്ധിമുട്ടാണ്

Келесі