No video

രാമായണ മാസം ഹിന്ദുക്കൾ ചെയ്യേണ്ടത്

മദ്രസക്ക് സർക്കാർ ശംബളം, ഇങ്ങിനെ മറ്റ് മതത്തേ സർക്കാർ ഫണ്ട് നല്കി വളർത്തുമ്പോൾ...മേൽശാന്തി തുറന്ന് പറയുന്നു
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер: 112

  • @AnilKumar-hv4vs
    @AnilKumar-hv4vs26 күн бұрын

    ഇതുപോലുള്ള നട്ടെല്ലുള്ള ഹിന്ദുക്കളായ ശാന്തിമാർ എല്ലാവരും പ്രതികരിക്കണ....

  • @Ratheesh-uw7ey
    @Ratheesh-uw7ey26 күн бұрын

    അതിന് ഇവിടുത്തെ ഹിന്ദുക്കൾ ജാതീയത മറന്ന് ഒന്നിക്കണം

  • @SubeeshSubeesh-xq8yh

    @SubeeshSubeesh-xq8yh

    26 күн бұрын

    Good

  • @user-hv3me5rs2s

    @user-hv3me5rs2s

    26 күн бұрын

    ഇപ്പോ ഓനിക്കും 😂

  • @vineeshvineesh3362

    @vineeshvineesh3362

    26 күн бұрын

    അതെ രാഷ്ട്രീയത്തിൽ എന്ത് ജാതി. ജാതി കാണിക്കേണ്ട ഇടത്ത് കാണിക്കട്ടേ നമുക്ക് അറിയാവുന്നത് കല്യാണങ്ങളിലാണ്. അവിടെ കാണിക്കരുത് ഹിന്ദുക്കൾ BJP ക്ക് വോട്ട് ചെയ്യൂ. പിന്നെ മതപംനത്തിന് സർക്കാറിൻ്റെ ശബളം പ്രീണിപ്പിച്ച് പ്രീണിപ്പിച്ച് മുസ്ലിം രാജ്യം കൊടുക്കെണ്ടിവരും

  • @Gomez.5940

    @Gomez.5940

    26 күн бұрын

    @@user-hv3me5rs2s sudu vinu pedi....thrissur eduthile

  • @user-vy3yy4ti6s

    @user-vy3yy4ti6s

    26 күн бұрын

    ഭരിക്കുന്നവരെ തെരെഞ്ഞെടുക്കുന്നതിലെങ്കില്ലും🤔.

  • @GeorgePJ-ur6ix
    @GeorgePJ-ur6ix26 күн бұрын

    പൂജാരി പറഞതു് ശരിയാണ് ഞാൻ ക്രിസ്ത്യാനിയാണ് എന്നാലും എന്നിക്ക് ഹിന്ദു കളോട് സ്നേഹമുണ്ട് ഒരു സമുദായത്തിന് സാമ്പത്തി സഹായം ചെയ്യുന്നതു് ശരിയല്ല

  • @gangadharank4176
    @gangadharank417626 күн бұрын

    കേരളത്തിൽ ബിജെപി അധികാരം പിടിക്കണം 🙏🙏🙏

  • @samuvalsam6681

    @samuvalsam6681

    26 күн бұрын

    അത് അധികം താമസിയാതെ സംഭവിക്കും..😮

  • @sivapriyaparu2707

    @sivapriyaparu2707

    26 күн бұрын

    ഒരു കാര്യവും ഇല്ലാ .

  • @sarukarthika7768
    @sarukarthika776826 күн бұрын

    ഓരോ അമ്പലത്തിനു ചുറ്റുമുള്ള ഹിന്ദു കുടുംബങ്ങളെ യോജിപ്പിച്ച് ഒരു കൂട്ടായ്മ രൂപീകരിച്ച് ആ വീടുകളിൽ ഉൾപ്പെട്ടവർക്ക് മാരക അസുഖത്തിന് ചികിത്സാ സഹായ മോ വീടില്ലാത്തവർക്ക് വീട് വെക്കാനോ വളരെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്നവരെ മുന്നോട്ട് കൊണ്ടുവരാൻ പലിശയില്ലാത്ത ലോണോ അങ്ങനെയുള്ള പ്രവർത്തനങ്ങൾ നടത്തുകയാണ് ഓരോ അമ്പലത്തിലെ ഭാരവാഹികൾ ചെയ്യേണ്ടത്. മാസം ഒരു വീട്ടിൽ നിന്ന് പിരിക്കുക പൈസ. ഇവിടെ മുസ്ലീങ്ങൾ ഓരോ മഹല്ലിന്റെ കീഴിലും Cash ലോൺ കൊടുത്ത് സ്വർണ്ണം പോലും പണയം തീർക്കാൻ സഹായിക്കുന്നു. വിവാഹത്തിന്, ചികിത്സക്ക് വീടു പണിക്ക് ഒക്കെ സഹായം കൊടുക്കുന്നു. ആരുടെയെങ്കിലും വിശ്വസ്തരുടെ ആൾജാമ്യത്തിൽ കൃത്യമായ തിരിച്ചടവിൽ. പലിശയില്ലാതെ. 10 ലക്ഷത്തിന്റെ കുറി വെച്ച് അതിന്റെ മൂപ്പ് പള്ളി എടുക്കും. ആ ക്യാഷ് ആണ് മുതൽ. ഇതിലേക്ക് സംഭാവനകളും സ്വീകരിക്കും. ഹിന്ദുക്കളുംഇങ്ങനെയൊക്കെ പ്രവൃത്തിച്ചാൽ ഹിന്ദുക്കളുടെ ജീവിത നിലവാരം ഉയരും.

  • @reshmireeji21

    @reshmireeji21

    26 күн бұрын

    Keralam muzhuvan geevikunnathu ambalathile cash kondum..but hindunte cash matram mathii

  • @sarukarthika7768
    @sarukarthika776826 күн бұрын

    നമ്മൾ ഭണ്ഡാരത്തിൽ ഇട്ടില്ലെങ്കിലും പൂജാരിക്ക് ദക്ഷിണ കൊടുക്കുക. ഇപ്പൊഴും വെറും 2 രൂപ പടിയിൽ വെക്കുന്നത് കണ്ടിട്ട് നാണം വന്നിട്ടുണ്ട്. പൂജാരിയ്ക്ക് മര്യാദയ്ക്ക് ഉറങ്ങാൻ പോലും കഴിയുന്നില്ല. സാധാരണക്കാരുടെ ഒരു enjoyment നും അവസരമില്ലാത്ത അവർക്ക് തുച്ഛമായ ശമ്പളമാണ് കിട്ടുന്നത്. വെറും 3000 ഓ 5000 ഓ ഒക്കെ. ദേവസ്വം ബോർഡിൽ പോലും അവർക്ക് Last grade ന്റെ സാലറി തന്നെ ഉള്ളു. അതുകൊണ്ട് ഒരു 50 രൂപ എങ്കിലും എല്ലാവരും ദക്ഷിണ കൊടുക്കണം. എന്നു വെച്ച് ഞാൻ ഇവരിൽ പെട്ടവരല്ല കെട്ടോ. ഞാനൊരു പിന്നോക്ക സമുദായക്കാരിയാണ്.

  • @achuooszone8471

    @achuooszone8471

    26 күн бұрын

    അമ്പലം ഹിന്ദു വിശുവാസികൾക്ക് വിട്ടു കൊടുക്കുക രാഷ്ട്രിയ പാർട്ടികൾക്ക് nirangan ഉള്ളത് അല്ല ഹിന്ദു അമ്പലങ്ങൾ.

  • @Kàblgëvbññmkûdfqôydsejvkpjkd

    @Kàblgëvbññmkûdfqôydsejvkpjkd

    26 күн бұрын

    സ്വയം ഇങ്ങനെ അങ്ങ് തീരുമാനിച്ചു വെക്കാതെ പിന്നോക്കം ആണെന്ന്, അതൊക്കെ കാലഹാരണപ്പെടേണ്ട സമയം കഴിഞ്ഞു, സ്വന്തം അസ്തിത്വവും സംസ്കാരവും മുറിയന്മാർ ഇല്ലാതാക്കാൻ വരുമ്പോൾ മുന്നോക്കവും പിന്നോക്കവും ഒക്കെ എടുത്തു തോട്ടിൽ കളഞ്ഞിട്ട് ഹിന്ദു ആയി നിൽക്കൂ

  • @geethakumari771

    @geethakumari771

    26 күн бұрын

    Correct.Oru divasam polum mudangathe athi ravile varanam.food kazhikano film kanano relatives be kanano kalyanathinu pokano onnum avarke pattunnilla.Jan palapizhum ethe aalochikarunde.Dakshina kodukarunde.

  • @varunrajm5290

    @varunrajm5290

    26 күн бұрын

    😂😂😂😂😂😂😂😂😂jhan angana thanne pottykku 50rs kodukkum devasom board nu 1rs kodukkum😂😂😂😂😂

  • @pprprifile9490

    @pprprifile9490

    26 күн бұрын

    @@varunrajm5290👍

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb26 күн бұрын

    ക്ഷേത്രങ്ങളിൽ കിട്ടുന്ന പണം അവിടത്തെ ആവശ്യം കഴിഞ്ഞുള്ള ധനം പാവപെട്ട ഹിന്ദു സമൂഹത്തിൻ്റെ ഉന്നമനത്തിനായി ഉപയോഗിക്കണം അപ്പോ ദേവനും ദേവിയും സന്തോഷിക്കും,ദൈവമേ ഇനി ഹിന്ദുവിന് സൽ ബുദ്ധി കൊടുക്കണമേ

  • @umeshbpm458

    @umeshbpm458

    21 күн бұрын

    എല്ലാവരും പാവപ്പെട്ടവൻ ആണ്. വലിയവരെയും ചെറിയവരെയും ഒരു പോലെ കാണുക. സഹായിക്കുക. . കേരളത്തിൽ ഉള്ള ഏതോ ഒരു ക്ഷേത്രത്തിൻ്റെ അധീനതയിൽ വൃദ്ധ സദനം പോലുള്ള എന്തോ തുടങ്ങിയതായി വീഡിയോ കാണ്ട്.🙏 . ചില കമ്മിറ്റി കാരെയും അവരുടെ പെരുമാറ്റവും കാണുമ്പോൾ അവർ ദൈവത്തെ നേരിൽ കണ്ടവരെ പോലെയാണ്.

  • @MadhuMadhu-es7kr
    @MadhuMadhu-es7kr26 күн бұрын

    ഒരു മതത്തിനും ജാതിക്കും ജനാധിപത്യ സർക്കാരുകൾ യാതൊരു വിധ ആനു കൂല്യങ്ങളും കൊടുക്കരുത് ! ഇത് ഭരണാധികാരിളും രാഷ്ട്രീയപ്പാർട്ടികളും മുതലെടുത്ത് രാജ്യത്തെയും ജനങ്ങളെയും നാശത്തിന്റെ വക്കിലെത്തിച്ച് യാതൊരുവിധ ജനക്ഷേമവും ചെയ്യില്ല! ഇന്നുവരെ കണ്ടു വരുന്നഭരണം ഇതു തന്നെ! ചിന്തിക്കുക പ്രതിഷേധിക്കുക !!..💯👁️

  • @manylalgovindan9390
    @manylalgovindan939026 күн бұрын

    എന്ത് basil ആണ് ഈ മദ്രസ്സകൾക്ക് govt ശമ്പളം കൊടുക്കുന്നത്.

  • @babusss2580
    @babusss258026 күн бұрын

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏

  • @jcadoor204
    @jcadoor20426 күн бұрын

    ശ്രീരാമജയം 🙏 ജയ് ശ്രീറാം 🙏

  • @hemamalini1591
    @hemamalini159126 күн бұрын

    Very good thirumeni pranam you are correct we are support you . All Hindus support the decision

  • @user-kq5jh6iy9t
    @user-kq5jh6iy9t26 күн бұрын

    Very true 🎉

  • @vanajasasi5703
    @vanajasasi570326 күн бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം👏🌷🌷🌷👏

  • @lalithakumarimk8658
    @lalithakumarimk865826 күн бұрын

    ജയ്ശ്രീറാം അമ്മേ നാരായണ ദേവി നാരായണ🙏🙏🙏

  • @user-ud5fx3zh2q
    @user-ud5fx3zh2q26 күн бұрын

    🙏👍❤️ജയ് ശ്രീറാം 🙏👍❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RemaBhaskaran-vq2xl
    @RemaBhaskaran-vq2xl26 күн бұрын

    Shree Rama Jayam🙏🪷🙏

  • @user-vy3yy4ti6s
    @user-vy3yy4ti6s26 күн бұрын

    നല്ല ലക്ഷ്യബോധം അതിനെക്കാൾ നല്ല അവതരണം...അനർഗളം😇

  • @vanajasasi5703
    @vanajasasi570326 күн бұрын

    🙏🌷അമ്മേശരണം ദേവീശരണം👏🌹

  • @ullasm1342
    @ullasm134226 күн бұрын

    Satyam 🙏🙏

  • @sathisrikumar359
    @sathisrikumar35926 күн бұрын

    Hare Krishna 🙏, Amme Narayana🙏

  • @sreekumarnair9765
    @sreekumarnair976526 күн бұрын

    മുസ്ലിംകൾക്ക് പലവിധ ധന സഹായങ്ങളും വെളിയിൽ നിന്ന് കിട്ടുന്നുണ്ട്. ഹിന്ദുക്കൾ working class ആണ്. അപ്പോൾ എങ്ങിനെ കൂടുതൽ സഹായം സമൂഹത്തിന് ചെയ്യാൻ കഴിയും??? ആസ്തി കൂടുതൽ ഉള്ളവർക്കു പ്രശ്നങ്ങൾ ഇല്ല. മുസ്ലിം ഒരു വീട്ടിൽ നിന്നു 3-4 പേര് ഗൾഫിൽ ആണ്. അവർക്കു നിർബന്ധ പിരിവും ഉണ്ട്.

  • @Jineshdamodaran

    @Jineshdamodaran

    26 күн бұрын

    athu keralathil mathram bharatham mothavum lokam mothavum panakar kooduthal hindukalanu

  • @shanthakumari1893
    @shanthakumari189325 күн бұрын

    അമ്മേ പരാശക്തി അമ്മയുട അനുഗ്രഹം ഏവർക്കും നൽകണ്🙏🙏🙏🙏

  • @sathisrikumar359
    @sathisrikumar35926 күн бұрын

    Very 👍

  • @sivarajan3399
    @sivarajan339926 күн бұрын

    വർഗീയത, അഴിമതി,മോഷണം, ഖജനാവ് കൊള്ള, ബാങ്ക് കൊള്ള, മാസപടി, നോക്ക് കൂലി, കരിമണൽ ഖനനം, എല്ലാ വൃത്തികേടുകളും ഏഴ് വർഷം, എട്ട് വർഷം ആയി തുടങ്ങിയിട്ട്.

  • @Umk-uo8jk
    @Umk-uo8jk26 күн бұрын

    അമ്മേ നാരായണ 🙏🏻ദേവീ നാരായണ 🙏🏻ഭദ്രേ നാരായണ 🙏🏻🙏🏻

  • @pushpkaran771
    @pushpkaran77126 күн бұрын

    Well said Hindu must unite for their upliftment and existence

  • @radhakrishnannair8299
    @radhakrishnannair829926 күн бұрын

    😘nerthanam

  • @kanakamnikarthil9554
    @kanakamnikarthil955426 күн бұрын

  • @manuvattappara8245
    @manuvattappara824526 күн бұрын

    സർക്കാരിന് എന്ത് അധികരം ജനങ്ങളുടെ കാശ് എടുത്ത് മദ്രസ ക്കളിൽ കൊടുക്കാൻ 😡അവന്മാരുടെ വിടുക്കളിൽ നിന്നും കൊടുക്കണം 😡

  • @gopakumarnair9236
    @gopakumarnair923626 күн бұрын

    Jai Sri ram

  • @beenakt8781
    @beenakt878126 күн бұрын

    നല്ല കാര്യങ്ങൾ പറഞ്ഞു 😊

  • @surimenon7660
    @surimenon766026 күн бұрын

    🙏❤️❤️❤️🙏

  • @kavithak8387
    @kavithak838726 күн бұрын

    🙏🏻🙏🏻🙏🏻

  • @unnikuttanvinu7027
    @unnikuttanvinu702726 күн бұрын

    🙏🙏🙏👍

  • @vineeshkumar1433
    @vineeshkumar143326 күн бұрын

    🙏🙏🙏

  • @anitasivan4055
    @anitasivan405526 күн бұрын

    🙏

  • @user-rn6yf3xf9l
    @user-rn6yf3xf9l26 күн бұрын

    🙏👌🌹

  • @dhanalakshmik9661
    @dhanalakshmik966118 күн бұрын

    ❤❤

  • @sreerekhats2163
    @sreerekhats216326 күн бұрын

    🎉🎉🎉🎉🎉🎉

  • @surendrank7005
    @surendrank700526 күн бұрын

    Yes what he said is correct, govt. Must give salary or pension what ever it may be how they proving salary and pension for madrases and usthad the same benefit has to be provided temple pujarai also if govt, is unable to do so hindu organisation must demand for that and govt not accepted such demand hindu organisation must file case agsinst such injustice before the suprecourt or high court, and this case has to be settled at the earliest, since demand is for the entire society.

  • @KannadaSSLCWinner
    @KannadaSSLCWinner26 күн бұрын

    Super he is full of gold.melshanthi rich 🤣🤣

  • @user-ce7tc2js8h
    @user-ce7tc2js8h26 күн бұрын

    Madrasa kunden usthadinte 1,2,3, bharymarke vidhaba pention, Kuttikalke scholarships, Penmakalude nikahine sambathika sahayam, Sarkar coahings for muslim students. Pothu janangalude nikuthi panam muslingal thattiyedukkunnu. Red alert to Hindu/Christians

  • @achuooszone8471

    @achuooszone8471

    26 күн бұрын

    സത്യം അവിടെ പഠിപ്പിക്കുന്നത് മുഴുവൻ മാനവിക വിരുദ്ധം രാജിയുടെ വിരുദ്ധം.

  • @SanthoshkumarAchu
    @SanthoshkumarAchu26 күн бұрын

    ഇത്രയും കാലം എവിടെ ആയിരുന്നു

  • @mgmohanan5047
    @mgmohanan504726 күн бұрын

    ദയവായി, പുസ്ത്തകത്തിൽ, വരയ്ക്കാതിരിക്കുക

  • @manjushapraveen2285
    @manjushapraveen228525 күн бұрын

    Ramayana maasam ❤❤❤

  • @palliyilnandini3362
    @palliyilnandini336224 күн бұрын

    🙏🙏🙏👍👍👍🙏🙏🙏🌹🌹🌹

  • @user-zo9gt8jk4y
    @user-zo9gt8jk4y26 күн бұрын

    School school and no benefits every were unhappy distress ! But spirituality we lack. So temples are very essential for Hindu ✨️✨️😌🙏🙏

  • @kan-wn4uw
    @kan-wn4uw26 күн бұрын

    🙏🎉💐🎊💯🌹💪💪💪🙏

  • @mgmohanan5047
    @mgmohanan504726 күн бұрын

    ആ ചേച്ചി ഭാഗവതത്തിൽ, വരയ്ക്കുന്നത്, എന്തിനാ, പ്രത്യക്ഷത്തിൽ, കൃഷ്ണനല്ലേ, ഭാഗവതം

  • @maninair9829
    @maninair982926 күн бұрын

    Hibdus should pay money to non controlled Government temple . The god is always there in all temples.

  • @MLakshmi-u1n
    @MLakshmi-u1n26 күн бұрын

    Very sorry...very very sorry...Tripunithura Sri Poornathrayeesan ambalathil (ella ambalathilum) pennkuttigalum pennungalum kezhavigalum aabaasa anaagareega uduppu ittukondu FASHION SHOW nadatthunnu...Kuthampulli neythukadayil oru divasam Rs 500 nte bill idaan patrunnilla....ntammo....

  • @geethakumari771
    @geethakumari77126 күн бұрын

    Masathil orikal engilum shetrangalil Purana parayanangale kurichulla arivikalum okke kuttikalke padikanulla acasaram kodukanam.Sunday class pole .Aarum onnum paranju tharan ella.Correct knowledge ullavar kuravane.Athukondane new generation onnum ariyathe pokunnathe

  • @vasudevanvp9770
    @vasudevanvp977026 күн бұрын

    ടെമ്പിൾ നന്നായാൽ ദേവസ്വം ബോർഡ് സർകാർ എല്ലാം നന്നാവും

  • @pprprifile9490
    @pprprifile949026 күн бұрын

    Temple 100% renovation divitees aanu cheyunnath mostly , Devaswam board swaha 🤣

  • @ramakrishnadas9742
    @ramakrishnadas974226 күн бұрын

    ഹീന്നു എന്ന വഗ്ഗം എന്ത് കൊണ്ട് ഒന്നിങ്ങനില്ല? ഈ ചോദ്യത്തിന് ഉത്തരം തരാൻ പറ്റാ??...

  • @antonyleon1872
    @antonyleon187226 күн бұрын

    Government Salary il😢📖🗡️🎭💰📿📢👿🐾🗡️ kollan 😢padippikkunnu madhrasakal 😢

  • @reshmireeji21
    @reshmireeji2126 күн бұрын

    Ambalathil ninnu kayettu vaarii thinnaan allarum unduu..but hindune pattillaa..hinduvinte cash venam...

  • @vikramanc5184
    @vikramanc518426 күн бұрын

    തോന്ന്യവാസം പറയരുത്

  • @narayananan2588
    @narayananan258825 күн бұрын

    മദ്രസയിൽ കുറച്ച് ശമ്പളം പോരെ ബാക്കി ഭക്ഷണം ശമ്പളം ജയിലിൽ അല്ലേ പീഡനത്തിന്

  • @jijuvarughese8187
    @jijuvarughese818726 күн бұрын

    ജിഹാദ് വളർത്താൻ ശമ്പളം

  • @babypp208
    @babypp20826 күн бұрын

    ഇൻക്വിലാബ് സിന്ദാബാദ് 😋😋

  • @sugeshsugesh95
    @sugeshsugesh9526 күн бұрын

    Divasam bored Eduthu kalleyu

  • @tpsankaran6750
    @tpsankaran675026 күн бұрын

    കർക്കിടക മാസത്തിൽ കള്ളം പറയില്ലെന്ന് കർമ news തീരുമാനിക്കണം

  • @khalidmelath5754
    @khalidmelath575426 күн бұрын

    ഗവണ്മെന്റ് ശമ്പളം ഒന്നും കൊടുക്കുന്നില്ല. ഏത് ഏരിയയിൽ ഉള്ള പള്ളി ആണോ അവിടെ ഉള്ള മുസ്ലിം കുടുംബങ്ങളിൽ നിന്നും പിരിച്ചിടുത്താണ് ശമ്പളം കൊടുക്കുന്നതും പള്ളിയുടെ ചിലവുകൾ നടത്തുന്നതും. തെറ്റിദ്ധാരണകൾ മാറ്റുക.

  • @achuooszone8471

    @achuooszone8471

    26 күн бұрын

    മുക്കറി പെൻഷൻ കൊടുക്കാൻ ഉള്ള ലൈഫ് ഫണ്ട്‌ ആദിയം ഇട്ടതു govt ആണ്. മുക്കറി പെൻഷൻ ബോർഡ് അതിനു ഒരു ചെയർമാൻ govt car ഓക്കേ ഉണ്ട് അറിയുമോ? kT ജലീൽ നിന്റെ bill അവതരിപ്പിച്ചു കൊണ്ട് ഉള്ള പ്രസംഗം ഒന്ന് കേൾക്കുക.

  • @sarukarthika7768

    @sarukarthika7768

    26 күн бұрын

    ഗവ. ആണ് കൊടുക്കുന്നത്

  • @shajumv1618

    @shajumv1618

    26 күн бұрын

    കേരളീയൻ്റെ നികുതി പണം എടുത്ത് ഒരു മത വിഭാഗം ക്ഷേമനിധി അടച്ച് കൈവശപ്പെടുത്തുന്നു. ഗവൺമെൻ്റ് ജീവനക്കാർക്ക് പോലും ശരിയായി ശമ്പളം കൊടുക്കാൻ ഇല്ലാ എന്നി തിരിക്കെ ഇത് കൊടുക്കുന്നത് കേരള ജനസമൂഹ ങ്ങളെ കൊള്ളയടിക്കുന്നതിന് തുല്യം തന്നെ 'ഭരണഘടന ഉയത്തിപ്പിടിച്ച് നിന്ന് കാര്യത്തോട് അടക്കുക്കോൾ കക്ഷത്ത് വെയ്ക്കുന്ന ഇടതു വലതുസർക്കാരുകൾ ചെയ്യുന്നത് ജനവഞ്ചന തന്നെ.

  • @muhammedashraf6139
    @muhammedashraf613926 күн бұрын

    മദ്റസാ അദ്ധ്യാപകർക്ക് ശമ്പളം നൽകുന്നത് സർക്കാർ അല്ല . വിദ്യാർത്ഥികളുടെ രക്ഷിതാക്കളും മറ്റ് ഉദാരമനസ്ക്കരും നൽകുന്ന സഹായങ്ങളിലൂടെയും മദ്റസാ കമ്മറ്റിക്കുള്ള മറ്റ് വരുമാനങ്ങളിലൂടെയുമാണ്

  • @abdulazeez2543
    @abdulazeez254326 күн бұрын

    എന്റെ പൊന്നു സഹോരാ നിങ്ങൾ കാര്യം അറിയാതെ സംസാരിക്കല്ലേ ഞങ്ങളുടെ മദ്രസ അധ്യാ കർക്ക് ഗവൻമെന്റ് അല്ല ശമ്പളം കൊടുങ്ങുന്നത് ഓരോ മുസ്ലീം വീടുകളിൽ നിന്നും കിട്ടുന്ന മാസവരിയിൽ നിന്നും മറ്റു വരുമാനങ്ങളിൽ നിന്നും കിട്ടുന്നതിൽ നിന്നാണ് ശമ്പളം കൊടുക്കുന്നത് ഓരോ വീടുകളിൽ നിന്നും ഓരോ ദിവസം വച്ച് ഇവർക്ക്ആഹാരംകൊടുക്കുന്നത് ദ്യം ചെയ്ത് ഹിന്ദു സഹോദരൻമാരുടെ ഇടയിലേക്ക് ഇങ്ങനെ ഉള്ള തെറ്റായ മെസ്സേജ് കൊടുക്കരുത് എന്റെ ഹിന്ദു സഹോദരൻമാർ സത്യാവസ്ത അന്വഷിച്ച് കാര്യം മനസ്സിലാക്കണം വാട്സാപ്പിൽ വന്ന് ഇങ്ങനെ വിളിച്ച് പറയുന്നത് നമ്മൾ കണ്ണടച്ച് വിശ്വസിക്കരുത് സത്യം നിങ്ങൾ തിരക്കുക അതിനുള്ള എല്ലാ സംവിധാനം നമ്മുടെ നാട്ടിൽ ഉണ്ട്

  • @mgmohanan5047

    @mgmohanan5047

    26 күн бұрын

    വരുമാനം, സർക്കാരിന് പോന്നില്ലല്ലോ, അമ്പലത്തിലെ വരുമാനം, എല്ലാം, സർക്കാറിനല്ലേ?

  • @Kàblgëvbññmkûdfqôydsejvkpjkd

    @Kàblgëvbññmkûdfqôydsejvkpjkd

    26 күн бұрын

    കാഫിരുകൾ എന്ന് വിളിക്ക് കോയാ ഷെഹോദരന്മാർ എന്നൊക്കെ വിളിച്ചാൽ തള്ളാഹു നരകത്തിൽ ഇട്ട് വറക്കും...ബഹുദൈവ വിശ്വാസികൾ ആയ വിഗ്രഹാരാദകരോട് എങ്ങനെ പെരുമാറണം എന്ന് മമ്മദ് പറഞ്ഞ് തന്നിട്ടില്ലേ

Келесі