സുധി ചേട്ടന്റെ പുതിയ വീടും വീട്ടുവിശേഷങ്ങളും ❤️

#lakshminakshtra #kollamsudhi #family #lakshminakshathraofficialyoutubechannel
For business inquiries, please contact
lakshminakshathrayt@gmail.com
lakshmimenon4444@gmail.com

Пікірлер: 3 600

  • @sabi.....4024
    @sabi.....40246 ай бұрын

    ഈ വിഡിയോ കാണാൻ എന്നെ പോലെ ആരൊക്കെ wait ചെയ്തിട്ടുണ്ട് 🥰❤️

  • @user-hj1se2jo7u

    @user-hj1se2jo7u

    6 ай бұрын

    Yes

  • @shamnashameerpuvi5562

    @shamnashameerpuvi5562

    6 ай бұрын

    J🤚🏼

  • @baijugreeshma9460

    @baijugreeshma9460

    6 ай бұрын

    Njan

  • @sharnadsha1094

    @sharnadsha1094

    6 ай бұрын

    Njn

  • @SubhashBose-dl9of

    @SubhashBose-dl9of

    6 ай бұрын

    .​@@user-hj1se2jo7u

  • @shananesi2011
    @shananesi20116 ай бұрын

    സുധിയുടെ കുടുംബത്തെ സ്നേഹിക്കുന്ന ലക്ഷ്മി മോൾക്ക്‌ അഭിനന്ദനങ്ങൾ 🎉❤🥰

  • @rosammajoseph8321

    @rosammajoseph8321

    6 ай бұрын

    ❤🙏

  • @aneeshnair9394

    @aneeshnair9394

    5 ай бұрын

    kzread.infon7MlxRpXwwg?si=Q_qk4ONb_5tRkuVt

  • @sahidasiddique1285

    @sahidasiddique1285

    4 ай бұрын

    ഇവിടെ വീടുണ്ടാക്കി കൊടുക്കുന്നത് ലക്ഷ്മി നക്ഷത്ര അല്ല KHDEC ആണ് അത് മനസ്സിലാക്കുക

  • @musthafamusthu4761

    @musthafamusthu4761

    Ай бұрын

    എത്ര നല്ല മനുഷ്യൻ

  • @sunithal3659
    @sunithal36596 ай бұрын

    കുഞ്ഞിനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ലക്ഷ്മിക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @ramaniviswanathan4939
    @ramaniviswanathan49395 ай бұрын

    സുധിയുടെ വീടിനെ ചേർത്ത് നിർത്തി ഒരു കൂടപ്പിറപ്പായി സ്നേഹിക്കുന്ന ലക്ഷ്മിക്ക് എല്ലാ ഐശ്വര്യങ്ങളും ദൈവം nalkatte🥰❤️

  • @vasukp34

    @vasukp34

    14 күн бұрын

    Super

  • @aleemaali9454

    @aleemaali9454

    3 күн бұрын

    മനുഷ്യ ജീവിതം ക്ഷണികമാണ

  • @Malluvibes64
    @Malluvibes646 ай бұрын

    ആ കുഞ്ഞിന്റെ സന്തോഷം കണ്ടപ്പോൾ കണ്ണും മനസും ഒരുപോലെ നിറഞ്ഞു..... ലക്ഷ്മിക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🥰

  • @rajijayan3209
    @rajijayan32096 ай бұрын

    കുഞ്ഞിന്റെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 🥰

  • @sheebadasan840

    @sheebadasan840

    6 ай бұрын

    ❤❤

  • @NabeesaCk-pw3ko

    @NabeesaCk-pw3ko

    6 ай бұрын

    ❣️

  • @SabiraHaneefa

    @SabiraHaneefa

    6 ай бұрын

    കണ്ണ് നിറഞ്ഞു ❤

  • @JayanthiPrasannan-xw8ex

    @JayanthiPrasannan-xw8ex

    6 ай бұрын

    Athe athe 😌🤍

  • @suhrakallada3874
    @suhrakallada38746 ай бұрын

    എത്ര സ്നേഹമായിട്ടാണ് ആ കുട്ടികളോടും രേണുവിനോടും ലക്ഷ്മി നക്ഷത്രപെരുമാറുന്നത് സുധിയുടെ കുടുംബത്തെ ഇങ്ങനെ ചേർത്ത് പിടിക്കുന്നതിന് ലക്ഷ്മിയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ.❤

  • @raihanathshihabrayyashiya9347
    @raihanathshihabrayyashiya93476 ай бұрын

    മറ്റുള്ളവരെപ്പോലെ നമ്മൾ കൂടെയുണ്ടെന്ന് വെറും വാക്ക് പറയാതെ എപ്പഴും അവരുടെ കൂടെ തന്നെ എല്ലാ കാര്യങ്ങളും അനേഷിച്ച് കൂടെ നിൽക്കുന്ന ചിന്നുവിന് ഒരു പാട് അഭിനന്ദനങ്ങൾ❤❤❤❤

  • @user-hl9np3rj7f
    @user-hl9np3rj7f6 ай бұрын

    സുധിയുടെ കുടുംബത്തെ ഇത്രയും ചേർത്ത് നിർത്തുന്ന ലക്ഷ്മിക്ക് എല്ലാവിധ ആശംസകളും നേരുന്നു. 🥰. അതോടൊപ്പം ആയുസ്സും ആരോഗ്യവും തന്ന് ഈശ്വരൻ സഹായിക്കട്ടെ 🙏🙏🙏

  • @LALIP-jt1uo

    @LALIP-jt1uo

    2 ай бұрын

    Mi

  • @babub45
    @babub456 ай бұрын

    എല്ലാവരെയും ഒരേകണ്ണിൽ കാണുന്ന ലെക്ഷ്മി നക്ഷത്രക് എല്ലാ ആശംസകളും നാരുന്നു ❤️❤️❤️❤️❤️

  • @sojijames7594

    @sojijames7594

    6 ай бұрын

    ❤❤❤

  • @user-rr7it5um1d

    @user-rr7it5um1d

    6 ай бұрын

    ❤️❤️❤️

  • @shafeequeshafe4473

    @shafeequeshafe4473

    6 ай бұрын

    ❤❤❤❤ശെരിയാ ലക്ഷ്മിക്ക് അതിനൊരു കഴിവാ 👍

  • @user-dg2bp9kn1l

    @user-dg2bp9kn1l

    6 ай бұрын

    Vaadaka veettil thaamasikkunnavarundo Enneppole😢

  • @rajianil5740
    @rajianil57406 ай бұрын

    മോന്റെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ഇതൊക്കെ കണ്ടു സുധി ചേട്ടന്റെ ആത്മാവ് സന്ദോഷിക്കുന്നുണ്ടാവും

  • @nusaibathasni6617
    @nusaibathasni66176 ай бұрын

    അവരെ സന്തോഷിപ്പിച്ചത് കണ്ട് സന്തോഷം കൊണ്ട് കരഞ്ഞു പോയി. ഒപ്പം സുധി ചേട്ടന്റെ ഓർമ്മകൾ കൊണ്ടും 😢😢❤❤❤

  • @_.x.adhi.x_.
    @_.x.adhi.x_.6 ай бұрын

    കുഞ്ഞിൻ്റെ സന്തോഷം കണ്ടപ്പോൾ ഭയങ്കര സന്തോഷമായി❤❤

  • @drisyaaru1086
    @drisyaaru10866 ай бұрын

    സുധിച്ചേട്ടൻ തന്റെ ഭാര്യക്കും കുട്ടികൾക്കും വേണ്ടി എന്നന്നേക്കുമായി കരുതി വച്ച സ്നേഹനിധിയായ സഹോദരി... 😍😍😍

  • @user-yq1my1pn1t

    @user-yq1my1pn1t

    6 ай бұрын

    Sheriya

  • @reenasaleemrenna

    @reenasaleemrenna

    6 ай бұрын

    എന്നും ഉണ്ടാവട്ടെ 🤲

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    6 ай бұрын

    ♥️♥️

  • @rafeekkannur6058

    @rafeekkannur6058

    6 ай бұрын

    ❤❤❤​@@LakshmiNakshathraofficial

  • @sameersmr1123

    @sameersmr1123

    6 ай бұрын

    Sathiyamanu

  • @rahainpkrahainpk5002
    @rahainpkrahainpk50026 ай бұрын

    അഹങ്കാരവും ജാടയും ഇല്ലാത്ത നല്ലരു മനുഷ്യ സ്നേഹി ചിന്നു ദൈവം അനുഗ്രഹിക്കട്ടെ ❤

  • @shafeequeshafe4473
    @shafeequeshafe44736 ай бұрын

    എല്ലാവരെയും ഒരുപോലെ സന്തോഷിപ്പിക്കാൻ കഴിയുന്ന ലക്ഷ്മിയെ എനിക്ക് ഒത്തിരി ഇഷ്ട്ടം 😍

  • @remyasunil8503
    @remyasunil85036 ай бұрын

    മനസിന് ഒരുപാട് സത്തോഷം ആയി എന്നും അവരോടൊപ്പം ഉണ്ടാകണേ ചിന്നു കുട്ടി ❤🙏

  • @vijayannithya7660

    @vijayannithya7660

    6 ай бұрын

    😊

  • @varkkeyperera6903

    @varkkeyperera6903

    2 ай бұрын

    youtube.com/@johnsoneroney595?si=rJobFNcaWUpsaH_a

  • @Ponnuche
    @Ponnuche6 ай бұрын

    ഒരുപാട് സന്തോഷം❤എല്ലാരെയും ചേർത്തു പിടിക്കാൻ ഉള്ള ഈ മനസ്സ്🤝🏻

  • @Naihaannaihu
    @Naihaannaihu6 ай бұрын

    കണ്ണ് നിറയാതെ കാണാൻ കഴിയില്ല..എല്ലാ സന്തോഷങ്ങളും ഉണ്ടാവട്ടെ ആ കുടുംബത്തിന് ❤️❤️❤️

  • @sobhakrishnan7449

    @sobhakrishnan7449

    6 ай бұрын

    👍👍👍🌹🌹🌹

  • @nijunij8537

    @nijunij8537

    6 ай бұрын

    👍🏻👍🏻

  • @adhiammies179gmail

    @adhiammies179gmail

    5 ай бұрын

    കണ്ണ് നിറഞ്ഞു പോയി വീഡിയോ കണ്ടപ്പോൾ. കാരുണ്യവനായ ദൈവത്തിന്റെ അനുഗ്രഹാശിസുകൾ സുധിചേട്ടന്റെ ഫാമിലിക്കും അതുപോലെ ചിന്നുവിനും ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു ❤❤

  • @suneeranenmaniparambil2941
    @suneeranenmaniparambil29416 ай бұрын

    ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്നവർക്ക് മാത്രമേ അറിയൂ ചിന്നു ആ കുടുംബത്തിനെ എന്നും ചേർത്ത് പിടിക്കണേ 🥰🥰🥰🥰🥰

  • @niminapramod3380
    @niminapramod33806 ай бұрын

    എത്ര ദിവസമായി ഈ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു സന്തോഷമായി ചിന്നുനെ ദെയിവം അനുഗ്രഹിക്കട്ടെ 🥰🥰🥰

  • @soorya_narayan_.9025

    @soorya_narayan_.9025

    6 ай бұрын

    Yes

  • @varkkeyperera6903

    @varkkeyperera6903

    2 ай бұрын

    youtube.com/@johnsoneroney595?si=rJobFNcaWUpsaH_a

  • @nasryshafeeq9160
    @nasryshafeeq91606 ай бұрын

    സന്തോഷംആയി കണ്ണ് നിറഞ്ഞു എന്നും ഈ ഫാമിലിയുടെ കൂടെ നിൽക്കണം

  • @user-qz8qi1tk1o
    @user-qz8qi1tk1o6 ай бұрын

    കാണുമ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു പോവാ 😢 ചിന്നു അന്റെ നല്ല മനസിനും സ്നേഹത്തിനും ദൈവം അനുഗ്രഹിക്കട്ടെ.. 😍🥰🥰🥰

  • @salmasalmu2653
    @salmasalmu26536 ай бұрын

    ചിന്നൂട്ടി❤😘 ഒത്തിരി സന്തോഷം ആയി വീഡിയോ കണ്ടപ്പോൾ 😊എന്നും ഇതുപോലെ ചിരിച്ചോണ്ട് എല്ലാവരെയും സ്നേഹിക്കാനുള്ള മനസ്സും ആരോഗ്യവും ആയുസ്സും ചിന്നൂന് ദൈവം നൽകട്ടെ...🤲❤️

  • @MujeebRahman-ex1hw
    @MujeebRahman-ex1hw6 ай бұрын

    ഇപ്പോളും സുധിച്ചെട്ടൻ്റെ ഫോട്ടോ കാണുമ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല we will miss you sudhichetta 😢😢

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    6 ай бұрын

    🥹🥹

  • @MujeebRahman-ex1hw

    @MujeebRahman-ex1hw

    6 ай бұрын

    kzread.info/dash/bejne/n4uMs8SpZrTdZJc.htmlsi=PKtyAnKjbugJESiO

  • @mohammedkabeer5703

    @mohammedkabeer5703

    6 ай бұрын

    രണ്ടുമാസത്തിനുശേഷം വീണ്ടും വീഡിയോ ഇടണം

  • @varkkeyperera6903

    @varkkeyperera6903

    2 ай бұрын

    youtube.com/@johnsoneroney595?si=rJobFNcaWUpsaH_a

  • @siji19741
    @siji197416 ай бұрын

    അവസാനം വരെ കണ്ണ് ചിമ്മാതെ കണ്ട് തീർത്തു..... രേണു വിൻ്റെ ഭാഗ്യം... ലക്ഷ്മി nakshthraye പോലെ ഒരു sisterne കിട്ടിയത്...god bless u all ❤

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    6 ай бұрын

    Tnk u

  • @ayishameharintp287

    @ayishameharintp287

    6 ай бұрын

    Sattiyam❤

  • @santhasankar4154
    @santhasankar41546 ай бұрын

    സുധിയുടെ കുടുംബത്തെ കണ്ടപ്പോൾ സന്തോഷവും അതിലേറെ സങ്കടവും വന്നു. നിറഞ്ഞ കണ്ണുകളോടെ യാണ് ഈ വീഡിയോ കാണാൻ കഴിഞ്ഞത്. ചിന്നു നല്ല മനസ്സിന് 🙏🙏🙏🙏🙏🙏😢

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    6 ай бұрын

    ♥️♥️

  • @ahmedfawaz9576
    @ahmedfawaz95766 ай бұрын

    ആ കുഞ്ഞു മോന്റെ ആത്മാർത്ഥമായ expression surprise ഗിഫ്റ്റ് കണ്ടപ്പോ സത്യമായും കണ്ണും മനസ്സും വല്ലാണ്ട് നിറഞ്ഞു പോയി അത് പോലെ thanne ദൈവം lekshmi കുട്ടിയുടെ ജീവിതത്തിൽ എല്ലാ അനുഗ്രഹവും tharatte🌹🌹സുധിചേട്ടാ ഇന്നത്തെ കാലത്ത് ഒരു കൂടപ്പിറപ്പും കാണിക്കാത്ത സ്നേഹം കാണിക്കുന്ന ഈ നക്ഷത്ര കുട്ട്യേ വെറുതെ അല്ല സുധിച്ചേട്ടൻ penghaloootti ആക്കിയതല്ലേ.... കിച്ചുട്ടാ ഉം..മീശയൊക്കെ വന്നുലോ മോനുസുണ്.... ചിന്നു അവരെ മറക്കില്ല എന്ന് പറയുമ്പോലെ thanne ഈശ്വരൻ ചിനുസിനെ ആരോഗ്യവും ആയുസും തരു മാറാവട്ടെ ആമീൻ 🙏🙏

  • @reshmianil8564
    @reshmianil85646 ай бұрын

    ചിന്നു എന്താ പറയണ്ടത് വളരെ അധികം മനസ്സ് നിറഞ്ഞു ആ കുഞ്ഞിന്റെ സന്തോഷം കണ്ടപ്പോൾ ദൈവം എന്നും ചിന്നുവിന്റെ കൂടെ ഉണ്ടായിരിക്കും❤❤❤❤

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    6 ай бұрын

    ♥️♥️

  • @Suji-muthu069
    @Suji-muthu0696 ай бұрын

    ഒരാൾ പോകുമ്പോൾ മറ്റൊരാളെ ദൈവം കാര്യങ്ങൾ ഏല്പിക്കും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ഇപ്പൊ കണ്ടറിഞ്ഞു 🙏🙏സുധി ചേട്ടൻ ജീവിച്ചിരിക്കുമ്പോൾ ഇത്രക്കും സ്നേഹിച്ചിരുന്നില്ല എന്നാൽ പോയപ്പോൾ സ്വന്തം വീട്ടിലെ ഒരാൾ പോയപോലെ ഒരു ഫീൽ ഇപ്പോ കാണുമ്പോൾ പോലും കണ്ണ് നിറഞ്ഞു പോകുന്നു.. ചിന്നുവിനെ ദൈവം അനുഗ്രഹിക്കട്ടെ.. ഇതിനു പിറകിൽ പ്രവർത്തിക്കുന്ന എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    6 ай бұрын

    Tnk u♥️

  • @preethajose3185

    @preethajose3185

    6 ай бұрын

    Chinnu God bless you 🙏🙏

  • @user-cl1py8tq7z

    @user-cl1py8tq7z

    6 ай бұрын

    കണ്ണുനിറഞ്ഞു ഒന്നും കാണാൻ പറ്റുന്നില്ല ❤🌹🌹🌹

  • @Petalsglobe
    @Petalsglobe6 ай бұрын

    Lakshmi you are such a great human being,and thank you for keeping this family close to your heart. You may not realise how much happiness that you have given to those children thus sudhichettan's soul..... You really steal our hearts 💜💜💜💜

  • @NabeelnassrNabeelnassr
    @NabeelnassrNabeelnassr5 ай бұрын

    സുധി ചേട്ടടെ കുടുബഹത്തെ ഇപ്പോളും പോയി നോക്കുന്ന ലക്ഷ്മി താങ്ങളെ അള്ളാഹു കാക്കട്ടെ ഇനിയും ഉയരകളിൽ എത്തട്ടെ 👍👍👍👍❤❤❤❤❤

  • @Rrfoodchannel519
    @Rrfoodchannel5196 ай бұрын

    ആ കുഞ്ഞിന്റെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.lekshmi god bless u

  • @anandkrishna8735
    @anandkrishna87356 ай бұрын

    അവരുടെ ഒരു ദിവസം ഇത്രയും സന്തോഷം നിറഞ്ഞത്‌ ആകാൻ കാണിച്ച ആ മനസ്,ലക്ഷ്മി ചേച്ചി hands off to you ❤🥰

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    6 ай бұрын

    😘

  • @__.zoehh_
    @__.zoehh_6 ай бұрын

    ലക്ഷ്മി.... ഇങ്ങനെ ഒരു വീഡിയോ എടുക്കാൻ തോന്നിയതിന് നന്ദി... സുധിയേട്ടന്റെ കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ കഴിഞ്ഞതിൽ അകമഴിഞ്ഞ സന്തോഷം... വീഡിയോ കണ്ടിരുന്നപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു.... ഒരുപാട് Thanks ലക്ഷ്മി...

  • @aswathyachu866
    @aswathyachu8666 ай бұрын

    സുധിചേട്ടന്റെ കുടുംബത്തെ ഒപ്പം നിന്നു സഹായികുന്നതിനും ചേർത്ത് പിടിക്കുന്നത്തിനും ലക്ഷ്മിയുടെ നല്ല മനസ്സിന് വളരെ നന്ദി 😍❤

  • @sindhu6985
    @sindhu69856 ай бұрын

    ലക്ഷ്മി മോളുടെ സ്റ്റാർ മാജിക്കും മോളുടെ ചാനലും എപ്പോഴും കാണാറുണ്ട് മോളെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰

  • @christaldas6509
    @christaldas65096 ай бұрын

    ഒരു ചെറു കൈതാങ്ങ് ഇതുപോലെ എപ്പോഴും കൂടെ ഉണ്ടാകാൻ ലക്ഷ്മിയെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    6 ай бұрын

    ♥️

  • @angelmary8155
    @angelmary81556 ай бұрын

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി...Lakshmi...so nice of u ...Ur simplicity like a child is indeed remarkable..God bless u dear...❤❤❤❤❤

  • @vaijayanthy581
    @vaijayanthy5816 ай бұрын

    ചിന്നു മോളുടെ നല്ല മനസിന് വളരെ നന്ദി, ആ കുടുംബത്തിന്റെയും സന്തോഷം ഉള്ളം നിറഞ്ഞു, മോളെ അവരുടെ കൂടെ ചിലവഴിച്ചു 🙏🙏🙏ഈശ്വരൻ മോൾക്ക്‌ തുണക്കട്ടെ 🙏🙏🙏❤️❤️❤️❤️

  • @Fathima.Farook
    @Fathima.Farook6 ай бұрын

    സുധി ചേട്ടനെ സ്നേഹിച്ച പോലെ സുധീടെ ഫാമിലിയെ സ്നേഹത്തോടെ ഇപ്പോഴും ചേർത്ത് പിടിച്ച നമ്മുടെ ചിന്നുവിനെ ഒരുപാട് ഇഷ്ട്ടം 😍😍

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    6 ай бұрын

    ♥️♥️

  • @ajishameed_kl.29
    @ajishameed_kl.296 ай бұрын

    ഈ gift എല്ലാം കൊടുക്കുന്നത് വരെ waiting ആയിരുന്നു.. 💪✨️🥰😍🤦‍♂️ എന്നും നന്മകൾ നേരുന്നു...🙏🏻💐✨️ 🕉️☪️✝️💪🇮🇳💖🇶🇦

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    6 ай бұрын

    🥰

  • @shajahan8720
    @shajahan87206 ай бұрын

    ചിന്നു ചേച്ചിക്ക് അല്ലാഹു ആരോഗ്യത്തോടുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ❤🥰

  • @saifmohammad2250

    @saifmohammad2250

    6 ай бұрын

    ആമീൻ

  • @YaseenTp-dm5pw

    @YaseenTp-dm5pw

    4 ай бұрын

    ആമീൻ 🤲🏻

  • @sajithat8479
    @sajithat84793 ай бұрын

    ഷോർട്സ് കണ്ടു വന്നവർ 👍🏻

  • @AthiraReni
    @AthiraReni6 ай бұрын

    ഒരുപാട് സന്തോഷം ആയി. ആ പൊന്നുമോന്റ സന്തോഷം കണ്ണ് നിറഞ്ഞു പോയി. സുധി ചേട്ടൻ ഒരുപാട് ഒരുപാട് സന്തോഷിക്കുന്നുണ്ടാകും.

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    6 ай бұрын

    🥰🥰

  • @aneeshthaykandi4295

    @aneeshthaykandi4295

    6 ай бұрын

    ❤❤❤❤❤

  • @sameermohamedsameer9815

    @sameermohamedsameer9815

    6 ай бұрын

    Masha Allah

  • @anithasunny8065

    @anithasunny8065

    6 ай бұрын

    ​@@LakshmiNakshathraofficial1❤❤❤❤❤❤❤❤❤❤❤

  • @sfvsmoki7439

    @sfvsmoki7439

    Ай бұрын

    Masha allah

  • @sulaikhap7853
    @sulaikhap78536 ай бұрын

    കണ്ണ് നിറഞ്ഞു ലക്ഷ്മി മോളെ മോൾ Etayikk സുധി മോൻ്റെ കുടും ബത്തിനെ കാണുന്നത് സന്തോഷം മോളെ വളരെ സന്തോഷം മോള് അവരുടെ ഒരു കുടുംബത്തിലെ ഒരംഗം തന്നെ.എല്ലാവരും കൂടെ കട്ടയിക്ക് നിൽക്കുന്നത് ദൈവത്തിനു സ്തുതിക്കുന്നു .🙏🙏🙏🙏🤲🤲🤲🤲♥️♥️♥️♥️🤲🤲🤲🤲👍👍👍👍👍👍🙋🙋🙋🙋🙋

  • @unnikrishnanunnikrishnan2988
    @unnikrishnanunnikrishnan29886 ай бұрын

    ചിന്നുവിന്റെ ഈ സ്നേഹത്തിന്റെയും കരുതലിന്റെയും മുന്നിൽ സുധി ചേട്ടന്റെ മനസ്സിലുണ്ടാവുന്ന സന്തോഷത്തിന് അതിരുകൾ ഉണ്ടാവില്ല.❤❤❤ Thanks Chinnu

  • @YaseenTp-dm5pw

    @YaseenTp-dm5pw

    4 ай бұрын

    ❤️❤️

  • @jyotishjeni6731
    @jyotishjeni67316 ай бұрын

    കാണും തോറും വേദന മാത്രം എല്ലാ വേദനകൾക്കും ഒടുവിൽ നല്ലൊരു ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു ഒപ്പം മക്കൾക്ക്‌ നല്ലൊരു ഭാവി ആശംസിക്കുന്നു

  • @mubashiramubi6561
    @mubashiramubi65616 ай бұрын

    കണ്ടപ്പോൾ വളരെയധികം സന്തോഷംത തോന്നി സുധിയേട്ടന ഇപ്പളും മറക്കാൻ കുന്നില്ല

  • @sandhyaramesh8876
    @sandhyaramesh88766 ай бұрын

    ലക്ഷ്മി..... ❤️❤️❤️❤️ലക്ഷ്മിയെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല.. ഈശ്വരൻ ഒരുപാട് ഒരുപാട് അനുഗ്രഹങ്ങൾ ലക്ഷ്മിക്കും സുധിച്ചേട്ടന്റ ഫാമിലിക്കും തരട്ടെ.. 🙏🏻🥰❤️❤️❤️❤️സുധിച്ചേട്ടന്റ ഫാമിലി വിശേഷങ്ങൾ പങ്കു വെച്ചതിൽ ഒരുപാട് സന്തോഷംലക്ഷ്മി.. 🙏🏻❤️❤️❤️❤️❤️❤️❤️

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    6 ай бұрын

    Tnk u

  • @sindhushaji8326
    @sindhushaji83266 ай бұрын

    സുധിയുടെ കുടുംബത്തെ ഇത്രയും സ്നേഹിച്ചലക്ഷ്മിക്ക് എല്ലാ വിധ ആശംസകളും നേരുന്നു ❤❤❤❤❤ആ കുഞ്ഞിന്റെ സന്തോഷം കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി 😢ഈ വീഡിയോയും കണ്ട് കണ്ണും മനസ്സും ഒരു പോലെ നിറഞ്ഞു❤❤❤സുധിച്ചേട്ടൻ തന്റെ കുടുംബത്തിന് വേണ്ടി കരുതി വച്ച സഹോദരിയാണ് ലക്ഷ്മി ❤❤❤ ഞങ്ങളുടെ ലക്ഷ്മിക്ക് ആരോഗ്യവും ആയുസ്സും തന്ന് ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤🙏🙏🙏

  • @user-mv6gl5dm7i
    @user-mv6gl5dm7i6 ай бұрын

    ചിന്നു ഞാൻ ഈ വീഡിയോ കാണുന്നത് പമ്പയിൽ നിന്നാണ് കണ്ടത് മനസ്സ് നിറഞ്ഞു ചിന്നുവിന് നല്ലത് വരാൻ ഞാൻ അയ്യപ്പനോട് parathickam നമ്മുടെ സുധിച്ചേട്ടന്റെ കുടുംബത്തിനും love you ചിന്നു

  • @reshmiraj-rj8ed
    @reshmiraj-rj8ed6 ай бұрын

    അവരുടെ കുടുബത്തിന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ❤️❤️❤️

  • @kunhalimarakkar9877
    @kunhalimarakkar98776 ай бұрын

    ചിന്നുവിന് ഇങ്ങനെയുള്ള ഒരുപാട് സഹായസഹകരണങ്ങൾ ചെയ്യുവാൻ ദൈവ തമ്പുരാൻ കൂടുതൽ ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ ഈ വീഡിയോ കണ്ടതിൽ വളരെ അധികം സന്തോഷമുണ്ട് അതിൽ സുധി ചേട്ടൻ ഇല്ലാത്ത ഒരു കുറവ് മാത്രം ഉള്ളൂ

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    6 ай бұрын

    Tnk u😘

  • @user-zv1xn4hy6k
    @user-zv1xn4hy6k4 ай бұрын

    ആ കുഞ്ഞിന്റെ സന്തോഷം മതി മനസ് നിറയാൻ 😊❤️

  • @jalajasasi4014
    @jalajasasi40146 ай бұрын

    ഈ വി ഡി മോ കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി ഹൃദയം വിങ്ങിപ്പോകുന്നു. ദൈവമെ ഈ കുടുംബത്തിന് എന്നും താങ്ങും തണുമായി ഇരിക്കേണമേ. എത്ര പറഞ്ഞാലും സുധിയുടെ വേർപാട് സഹിക്കാവുന്നിതിലും അപ്പുറം.

  • @user-hj1se2jo7u
    @user-hj1se2jo7u6 ай бұрын

    ചിന്നു എന്നും ഈ സ്നേഹം നിലനിൽക്കടെ സന്തോഷം ആയി ഇത് കണ്ടപ്പോൾ കരച്ചിൽ വന്നു 😭💞💞

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    6 ай бұрын

    🥹

  • @jumailath3968

    @jumailath3968

    6 ай бұрын

  • @fhhhjj188

    @fhhhjj188

    6 ай бұрын

    .

  • @SJ-jf7nf
    @SJ-jf7nf6 ай бұрын

    കണ്ണ് നിറഞ്ഞു കണ്ടു തീർത്തു ചിന്നു ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ സുധി ചേട്ടാ മിസ്സ്‌ യൂ 😘♥️😢😢

  • @veenaajesh43
    @veenaajesh436 ай бұрын

    സുധിച്ചേട്ടൻ പോയതിൽ പിന്നെ അവരുടെ ഫാമിലിയെ കണ്ടപ്പോൾ മനസറിഞ്ഞു സന്തോഷിച്ചത് ഈ വീഡിയോ കണ്ടിട്ടാണ്..... ചിന്നു 🥰🥰🥰🥰😘😘😘😘😘😘

  • @sameenariyaz51
    @sameenariyaz516 ай бұрын

    നല്ല വിദ്യാഭ്യാസം ഉള്ള ഭാര്യ ആണന്നുള്ളത് സുതിയുടെയും കുഞ്ഞുങ്ങളുടെയും ഒരു അനുഗ്രഹമാണ്. 👍🏻❤

  • @FathimathArsala
    @FathimathArsala6 ай бұрын

    ചിന്നുവിനും ആ കുടുംബത്തിനുംഎന്നും ഐശ്വര്യംഉണ്ടാവട്ടെ ❤❤❤❤

  • @sathisivaraman9787

    @sathisivaraman9787

    3 ай бұрын

    ചിന്നു മോൾ കൊടുങ്ങല്ലൂർ ഈശ്വരി ചേച്ചിടെ പേരക്കുട്ടി ആണ് എന്ന് അറിയാം എല്ലാറ്റിനും ലിമിറ്റി വേണം നേരിൽ വിളി കൂ

  • @thasnikcthasnikc4975
    @thasnikcthasnikc49756 ай бұрын

    എന്തിനാ സുധി ചേട്ടാ ഇത്രെയും പെട്ടന്ന് ഞങ്ങളെ വിട്ട് പോയത്😢😢😢😢😢 ഒത്തിരയൊത്തിരി സന്തോഷം ചിന്നു❤❤❤❤എന്താ പറയേണ്ടത് എന്ന് അറിയില്ല വിഷമവും സന്തോഷം ഉണ്ട്

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp6 ай бұрын

    കണ്ണ് നിറയാതെ ഇത് കാണാൻ പറ്റില്ല 🙏🙏🙏❤️🙏🙏കുഞ്ഞിന്റെ സന്തോഷം ❤️❤️സുധിചേട്ടാ miss you 😭😭😭ലക്ഷ്മി 🙏🙏

  • @divyam6820
    @divyam68206 ай бұрын

    സുധി ചേട്ടന്റെ കുടുംബത്തെ നെഞ്ചോട്‌ ചേർത്ത് സ്നേഹിക്കുന്ന ലെച്ചു വിന് ഒരായിരം നന്മകൾ 😘😘😘 നേരുന്നു.... നല്ലത് മാത്രം വരട്ടെ....😘😘😘

  • @hasnathhasnath1570
    @hasnathhasnath15706 ай бұрын

    എന്താ എന്നറിഞ്ഞില്ല ഈ വീഡിയോ കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു. താങ്ക്സ് ലക്ഷ്മി അവരെ ഇങ്ങനെ സപ്പോർട് ചെയ്തു കൂടെ നികുന്നതിന്. ലക്ഷ്മിക്ക് ദൈവം എല്ലാ അനുഗ്രഹവും ആയുസ്സും തരട്ടെ. അവരെ ചേർത്ത് പിടിച്ചു ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🙏🏻

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    6 ай бұрын

    🥰🥰

  • @baijutvm7776
    @baijutvm77766 ай бұрын

    നമ്മുടെ സ്വന്തം സുധി ചേട്ടന്റെ കുടുംബ വിശേഷം തന്ന് മനസ്സ് നിറച്ചതിന്, ശങ്കരാടിയുടെ ചെറുമോൾക്ക് ഒത്തിരി നന്ദി ❤❤❤❤❤

  • @bindukrishnan3475

    @bindukrishnan3475

    5 ай бұрын

    ഈ കുട്ടി (ലക്ഷ്മി ) ശങ്കരാടി യുടെ ചെറുമോൾ ആണോ 😊

  • @baijutvm7776

    @baijutvm7776

    5 ай бұрын

    @@bindukrishnan3475 yes

  • @friendsvideo9994
    @friendsvideo99946 ай бұрын

    ഇനിയും ഇവരുടെ കൂടെ എന്നും ഒരു കൂടെ പിറപ്പിനെ പോലെ ലക്ഷ്മി എന്നും ഉണ്ടാവണം❤❤❤

  • @shibinroshanshibinroshan7290
    @shibinroshanshibinroshan72906 ай бұрын

    Lakshmi chechi orupad sathosham ...kann niranjupoyi kadit. ❤❤❤❤❤...Love you chechiii

  • @syamalapsyamaalap1866
    @syamalapsyamaalap18666 ай бұрын

    ഇങ്ങനെ ഒരാള് ഒപ്പം ഉണ്ടായാൽ മതി നമ്മുടെ സങ്കടങ്ങൾ താനേ മറന്ന് പോവും കുറച്ച് നേരത്തേക്ക് എങ്കിലും

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    6 ай бұрын

    🥰🫂

  • @jumailathjumi7778
    @jumailathjumi77786 ай бұрын

    ഈ വീഡിയോയിൽ കുഞ്ഞിന്റെ സന്തോഷം കണ്ടപ്പോൾ കുറെ കരഞ്ഞു 😂❤❤❤വല്ലാത്തൊരു ഫീലിംഗ് ❤

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    6 ай бұрын

    ♥️

  • @jisnajithinn991

    @jisnajithinn991

    6 ай бұрын

    ​Chechiyude brother enthoru bhakyavana....ethupoloru nalla chechiyea kitiyileaaa😊...athupole thannea achanum ammayum. Nallathe varu....God bless you....😊 brother undelooo... supportnu...randalum superaaaa😊😊 l am jisna from UAE❤​@@LakshmiNakshathraofficial

  • @Ameen_17
    @Ameen_175 ай бұрын

    Chinnu chechi Aa nalla manassin orayiram big salute ❤enthanennariyilla orupad ishtaman love u 😘

  • @lenalijin5337
    @lenalijin53376 ай бұрын

    ഒരുപാട് സന്തോഷം ആയി.. ഞാനും ചിന്നുവിന്റെ നാട്ടുകാരി ആണ്. അതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു ഈ അവസരത്തിൽ. ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @arshakunjuz5894
    @arshakunjuz58946 ай бұрын

    സുധി ചേട്ടൻ ചിന്നുനെ സ്നേഹിച്ചതിനേക്കാൾ 100ഇരട്ടി ഇപ്പോൾ ചിന്നു തിരിച്ചു ആ കുടുംബത്തോട് കാണിക്കുന്നു ... ഇങ്ങനെ ഉള്ളപ്പോൾ ആണ് ഒന്നിച്ചു താങ്ങായി കൂടെ നിൽക്കേണ്ടത് .ചിന്നു അത് നല്ലത് പോലെ ചെയ്യുന്നുണ്ട് .... God bls u chinnu chechii..... എന്നും ആ കുടുംബത്തോടൊപ്പം ഉണ്ടാകണം 🥰

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    6 ай бұрын

    🥰🥰

  • @anjanaanair7624
    @anjanaanair76246 ай бұрын

    ഒരുപാട് നെഗറ്റീവ് കേട്ട video ആണ് part 2,1,but അറിയാവുന്നവർക്ക് അറിയാം നിങ്ങളെ. അതിലുപരി സുധി ചേട്ടനും ഫാമിലിക്കും 🥰😘💎

  • @arathymohan290

    @arathymohan290

    6 ай бұрын

    Yendhu negative anu chechi a video yil ullathu

  • @Anu-xn3no

    @Anu-xn3no

    6 ай бұрын

    ​@@arathymohan290ചിന്നു പ്രഹസനം കാണിക്കുന്നു എന്നാണ് സുഹൃത്തേ, ഖൈസ് എന്നൊരാൾ വീഡിയോ ചെയ്തിട്ടുണ്ട്

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    6 ай бұрын

    Tnk u so much 🥰

  • @sreelakshmia.s7888

    @sreelakshmia.s7888

    6 ай бұрын

    ​@@arathymohan290kure youtubers negative react video cheythitt ind video vanne kazhinjappo

  • @lakshmipb870

    @lakshmipb870

    6 ай бұрын

    avre kondu athokey patoll..😏avaru cheyuvo itrem kariyagal.Agne kore ennam..

  • @jaisejoseph3638
    @jaisejoseph36386 ай бұрын

    ❤❤❤..GOD Bless You Lakshmiii....Nalla manasu ullavarkku mathrame iganeulla nalla kaaryaghal cheyan saadikku....Sudhichettante Familyneyum Deivam Anugrahikatte....❤❤❤❤❤

  • @shilpashilpa4941
    @shilpashilpa49416 ай бұрын

    Orupaad eshtam und lakshmi chechiiyod love uu so much

  • @user-wy4pl6fo6c
    @user-wy4pl6fo6c6 ай бұрын

    ഒരുപാട് സന്തോഷം ❤❤ അതിലുപരി ചേച്ചിയോട് ഒരുപാട് ബഹുമാനം 🥰🥰

  • @pokkiriopgaming8740
    @pokkiriopgaming87406 ай бұрын

    ചിന്നു ചേച്ചി എന്നും അവരുടെ കൂടെ തന്നെ കാണണം ആ കുഞ്ഞു കുഞ്ഞിന്റെ സന്തോഷം കണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    6 ай бұрын

    🥰🥰

  • @JEYESHMON
    @JEYESHMON6 ай бұрын

    Proud of you lakshmi..❤❤ May God bless you..

  • @mercychacko6009
    @mercychacko60094 күн бұрын

    Hai Lakshmi Nakshathra God bless you❤❤❤❤❤

  • @SathyaMolks
    @SathyaMolks6 ай бұрын

    കണ്ണ് നിറയാതെ കാണാൻ കഴിയുന്നില്ല.. ആ കുഞ്ഞിന്റെ സന്തോഷം കാണുമ്പോൾ 🥰

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    6 ай бұрын

    🥰

  • @nurulhisana9711

    @nurulhisana9711

    6 ай бұрын

    ​@@LakshmiNakshathraofficial hii chechiii

  • @raseenarahman-hv6zv

    @raseenarahman-hv6zv

    Ай бұрын

    J

  • @sreekuty5503
    @sreekuty55036 ай бұрын

    എന്നും അവരെ ഇതു പോലെ കൂടെ തന്നെ നിറുത്തണം ചിന്നു ❤

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    6 ай бұрын

    🥰

  • @salamneeliyatte1943
    @salamneeliyatte19436 ай бұрын

    God bless you chinnu thank you so much 💓

  • @shakilashakku5272
    @shakilashakku52726 ай бұрын

    Lekshmiku എല്ലാ വിധ ആശംസകൾ നേരുന്നു god bless you all the ബെസ്റ്റ് 🙏🙏🙏

  • @jinujinuz2265
    @jinujinuz22656 ай бұрын

    ചിന്നു എന്ത്‌ പറയണം എന്ന് അറിയില്ല. ഒരുപാട് പേര് ട്രോൾ വീഡിയോ ഇറക്കിയത് കണ്ടപ്പോ സങ്കടം ആയി. എന്നും അവരുടെ കൂടെ ഉണ്ടാകണം. ആ കൊച്ചിന്റെ ഒരു സന്തോഷം. കുറച്ചു നേരം ആണെങ്കിലും അവരെ സന്തോഷിപ്പിക്കാൻ കഴിഞ്ഞല്ലോ. 😘😘😘😘

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    6 ай бұрын

    ♥️♥️

  • @Suryashyjesh188
    @Suryashyjesh1886 ай бұрын

    അവരുടെ സന്തോഷം വീഡിയോയിലൂടെ ഞങ്ങൾക്കും കാണിച്ചു തന്ന ചിന്നുവിന് ഒരുപാട് നന്ദി ചിന്നുവിനെ പോലുള്ള സ്‌നേഹമുള്ളൊരാൾ കൂടെ ഉണ്ടാവുന്നത് അത് അവർക്ക് വലിയ ആശ്വാസം ആയിരിക്കും

  • @mariadileep120
    @mariadileep1205 ай бұрын

    So great Lakshmi nakshathra ❤God bless you❤

  • @sakkeenasakkenasajad-6274
    @sakkeenasakkenasajad-62746 ай бұрын

    ചിന്നു. ഒത്തിരി സന്തോഷം ആയി കണ്ണും മനസ്സും നിറഞ്ഞു.. അവരെ എന്നും ചേർത്തു പിടിക്കണേ ❤❤❤❤❤

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    6 ай бұрын

    😘

  • @Mammaagirl123
    @Mammaagirl1236 ай бұрын

    20:28...🥹🥹 Ammede shallil mon kai thudakknnagh😍😍

  • @sadiquealukkal4161
    @sadiquealukkal41616 ай бұрын

    God bless you chinnu

  • @farhanafarhana5448
    @farhanafarhana54485 ай бұрын

    Big salute your great hats off❤ lekshmi nakshathra

  • @annzz26
    @annzz266 ай бұрын

    ഒരുപാട് സന്തോഷം ❤ ചിന്നു ചേച്ചിനെ ദൈവം അനുഗ്രഹിക്കട്ടെ.❤all the prayers

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    6 ай бұрын

    Tnk u

  • @shamnadkanoor9572
    @shamnadkanoor95726 ай бұрын

    ഈ പാവങ്ങളെ സഹായിക്കുന്ന, നമ്മുടെ സ്വന്തം ചിന്നുവിനും, flowers, എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ 👍❤👍👍

  • @user-qg8xh5wh8s
    @user-qg8xh5wh8s6 ай бұрын

    എന്തെങ്കിലും സഹായം ചെയ്യുന്നുണ്ടെങ്കിൽ ജിവിച്ചിരിക്കുമ്പോൾ ചെയ്യണം. മരിച്ചു പോയവർ കാണുന്നുണ്ടോ, അറിയുന്നുണ്ടോ ആർക്കറിയാം 😢😢😢😢

  • @amalkichu4546
    @amalkichu45466 ай бұрын

    ഡിക്കി തുറന്നപ്പോൾ കുഞ്ഞിന്റെ മുഖത്തെ സന്തോഷം 😢😢❤️

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    6 ай бұрын

    🫂♥️

  • @sarithababu2745
    @sarithababu27456 ай бұрын

    വീഡിയോ കണ്ടു സന്തോഷവും കൂടെ സങ്കടവും നിറഞ്ഞ ഒരു എപ്പിസോഡ്. ചിന്നു ❤❤❤❤❤

  • @abhichithrak.r2895
    @abhichithrak.r28956 ай бұрын

    കുഞ്ഞിന്റെ സന്തോഷം കണ്ടിട്ട് സന്തോഷായി 👍🏻😢💕❤️😘

  • @prijiraju1953
    @prijiraju19536 ай бұрын

    Stay blessed chinnu chechi

  • @asiyairshad4464
    @asiyairshad44646 ай бұрын

    എന്താന്ന് അറിയില്ല കണ്ട് തിരുന്ന വരെ കണ്ണ് നിറഞ്ഞ് 😢 ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഇതിനെക്കാളും ഒക്കെ എല്ലാവരെയും സഹായിക്കാൻ🥰

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    6 ай бұрын

    😘

  • @devudevu2416
    @devudevu24166 ай бұрын

    വേദനിക്കുന്ന മനസ്സിന് ഹിമകണം പോലേ വന്നു സന്തോഷം സ്നേഹം ഒക്കെ നൽകി ചേർത്ത് പിടിക്കുന്ന ചിന്നു 🥰🥰🥰ഒരുപാട് ഇഷ്ടം സുധി ചേട്ടൻ 🥰 ഈ ഫാമിലി യോട് ഒപ്പം എന്നും ഉണ്ടാകും എന്ന് പറയുമ്പോ തന്നെ മനസ് നിറയും 🥰🥰ചിന്നു 💖💖💖

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    6 ай бұрын

    😘😘

  • @devudevu2416

    @devudevu2416

    6 ай бұрын

    @@LakshmiNakshathraofficial 💖💕🥰😘😘😘😘🥰🥰

Келесі