പ്രേക്ഷകർ ആഗ്രഹിച്ചതുപോലെ സകുടുംബം സുധിയും കുടുംബവും സ്റ്റാർ മാജിക് വേദിയിൽ 💕

Ойын-сауық

For more details about KIIFB please visit GovkeralaInfrastructureInvestmentFundBoard
Join us on
Facebook- flowersonair
Twitter flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 672

  • @nafi1.028
    @nafi1.0283 жыл бұрын

    സ്റ്റാർ മാജിക്‌ പുതിയ എപ്പിസോഡ് ഇടാത്തത്തിൽ പ്രേതിഷേദിക്കുന്നവർ ലൈക്‌ അടി 👍👍👍👍

  • @asfadasuuasfad1850

    @asfadasuuasfad1850

    3 жыл бұрын

    Crt bro

  • @arunrajan9981

    @arunrajan9981

    3 жыл бұрын

    കോപ്പിറൈറ്റ് സ്ട്രൈക്ക് യൂട്യൂബിൽ നിന്ന് കിട്ടിയോ അതുകൊണ്ടാണോ ഇടാതെ

  • @anandhumanoj

    @anandhumanoj

    3 жыл бұрын

    Unsubscribe cheyith prathi karikkam👽👽

  • @sherlyshaji483

    @sherlyshaji483

    3 жыл бұрын

    @@makrigopalann Watch Like Share Support kzread.info/dash/bejne/hI6A26-oj8u3n9Y.html

  • @sherlyshaji483

    @sherlyshaji483

    3 жыл бұрын

    @@user-vp6ju2ri8q Watch Like Share Support kzread.info/dash/bejne/hI6A26-oj8u3n9Y.html

  • @ameerms1461
    @ameerms14613 жыл бұрын

    എത്രയും irresponsible ആയ ചാനൽ ഇതു വരെ കണ്ടിട്ടില്ല star magic new episodes എന്താ അപ്‌ലോഡ് ചെയ്യാത്തെ

  • @nesi284
    @nesi284 Жыл бұрын

    കൊല്ലം സുധിച്ചേട്ടൻ മരിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ 😔😔😔

  • @divakarankc9540

    @divakarankc9540

    Жыл бұрын

    ഈ episode നേരത്തെ കണ്ടിട്ടുണ്ട്. എന്നാലും മരണത്തിനു ശേഷം ഒന്നൂടെ കാണാൻതോന്നി😭

  • @ashraf.k9606

    @ashraf.k9606

    4 ай бұрын

    Yes😢😢😢😢😢

  • @ashraf.k9606

    @ashraf.k9606

    4 ай бұрын

    😪

  • @user-ve7vk2yv9d

    @user-ve7vk2yv9d

    3 ай бұрын

    Yes😭

  • @user-ib1pe5hq6n

    @user-ib1pe5hq6n

    2 ай бұрын

    Aa

  • @arshadarshu5401
    @arshadarshu54013 жыл бұрын

    സ്റ്റാർ മാജിക്‌ പുതിയ എപ്പിസോഡ് മിസ്സ്‌ ചെയ്യുന്നവർ ലൈക്‌ 👍👍

  • @roshanc6075
    @roshanc60753 жыл бұрын

    എന്ധോരു കഷ്ടം ആണ് ഇത് ഇവർ എന്താ നമ്മളോട് ഇങ്ങനെ ചെയ്യുന്നത് 😓😓😓😓😓😓😓

  • @ksa7010
    @ksa70103 жыл бұрын

    സുധിയുടെ കുടുംബത്തെ സ്റ്റാർ മാജിക് വേദിയിൽ എത്തിച്ച എല്ലാ സംഘാടകർക്കും നിറഞ്ഞ കൈയ്യടി 👏👏👏 പുതിയ എപ്പിസോഡ് ഉടൻതന്നെ അപ്ലോഡ് ചെയ്യണം

  • @sinanp5467

    @sinanp5467

    3 жыл бұрын

    Poda nari

  • @user-ed7gt1tj5e

    @user-ed7gt1tj5e

    3 жыл бұрын

    @@sinanp5467 അയ്യോ മച്ചാ ഇങ്ങനെയൊക്കെ ചെയ്യാമോ 😉😄..

  • @sherlyshaji483

    @sherlyshaji483

    3 жыл бұрын

    @@sinanp5467 Watch Like Share Support kzread.info/dash/bejne/hI6A26-oj8u3n9Y.html

  • @rasakkannurkp5582
    @rasakkannurkp55823 жыл бұрын

    ടാ ........ മോനേ അപ്പ് ലോഡ്റേ പഴയ എപ്പിസോഡ് എന്തിനാണ് ഇടുന്നേ പുതിയത് ഇടും🤯🤯🤯🤯🥶

  • @rajanmuthappanrajanmuthapp7585

    @rajanmuthappanrajanmuthapp7585

    3 жыл бұрын

    അതാ

  • @sherlyshaji483

    @sherlyshaji483

    3 жыл бұрын

    @@rajanmuthappanrajanmuthapp7585 Watch Like Share Support kzread.info/dash/bejne/hI6A26-oj8u3n9Y.html

  • @smithamadhu201

    @smithamadhu201

    3 жыл бұрын

    👍👍👍👍👍👍👍

  • @shijipshibi.7528

    @shijipshibi.7528

    Жыл бұрын

    2021 ലെ വിഡിയോ ആണ്?😢😢

  • @sijansibi1534
    @sijansibi15343 жыл бұрын

    ഈ വീഡിയോ ഇതിന് മുമ്പ് കണ്ടിട്ടുള്ളവർ ലൈക്‌ അടിക്ക് 😁

  • @cooldaddy.
    @cooldaddy.3 жыл бұрын

    പ്രേക്ഷകരെ കളിയാക്കുന്ന ഈ പ്രവൃത്തി ഇഷ്ടപ്പെടാത്തവർ ലൈക്‌ അടിച്ചു കാണിക്കാനുള്ള സ്ഥലം 👇 👇

  • @shahana_azwa
    @shahana_azwa Жыл бұрын

    സുധി ചേട്ടൻ നമ്മുടെ കൂടെ തന്നെ ഉണ്ട്. ഏട്ടന്റെ പഴയ സ്റ്റാർ മാജിക്കിലൂടെ യും സിനിമ യിലൂടെയും തമാശ കളിലൂടെയും നമ്മൾ കാണുന്നു.. അത് തന്നെ ഒരു ഭാഗ്യമല്ലേ കലാകാരക്ന്മാർക്, ❤❤🙏🏻

  • @kiakid33456
    @kiakid33456 Жыл бұрын

    സുധിച്ചേട്ടൻ പോയ ശേഷം ഇത് കാണുന്നവർ ഉണ്ടോ😢എന്താണെന്ന് അറിയില്ല..കാണുമ്പോൾ വിഷമം തോന്നിയാലും പിന്നെയും കാണാൻ തോന്നുന്നു..💔

  • @jithinmon7182
    @jithinmon7182 Жыл бұрын

    ചിരിയുടെ കൂട്ടുകാരൻ സുധി അളിയന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😪

  • @abhilashp5087

    @abhilashp5087

    Жыл бұрын

    ഈ പെർമോൻസ് കാണുമ്പോൾ ലക്ഷ്മി നക്ഷത്രയേ ക്കാൾ നല്ലൊരു പെങ്ങളെ ഒരു സാധരണ മനുഷ്യന് കിട്ടാനുമില്ല കിട്ടുകയും ഇല്ല ❤

  • @jobymolthomas6366

    @jobymolthomas6366

    Жыл бұрын

    🙏🏻🌹😭

  • @thahibappuminu8064
    @thahibappuminu8064 Жыл бұрын

    പഴയ എപ്പിസോഡ് ആണെങ്കിലും ഇപ്പോൾ അത് കാണുമ്പോൾ വല്ലാത്ത സങ്കടം ഈ സുധി ചേട്ടൻ ഇല്ലാതെ എങ്ങനെയാണ് ഭാര്യയും മക്കളും മുന്നോട്ടുപോകുക എന്നോർത്ത് അവർക്ക് സമാധാനം കിട്ടട്ടെ ഇത്രയും സ്നേഹം കരുതല ഉള്ള ഒരു ഭർത്താവും അച്ഛനും ഇല്ലാതിരിക്കുമ്പോൾ വല്ലാത്ത സങ്കടമാണ് ആ ആളുടെ വേർപാട് അവർക്ക് എങ്ങനെയാ തരണം ചെയ്തു വരിക എന്ന് ഓർക്കാൻ കഴിയുന്നില്ല അവർക്ക് സമാധാനം കിട്ടട്ടെ😢😢😢😢😢😢😢😢

  • @user-et3xu9re5m
    @user-et3xu9re5m Жыл бұрын

    ദൈവമേ കണ്ണ് നിറഞ് കാണാൻ വയ്യ എങ്ങനെ ഈ മനുഷ്യൻ ഇല്ലാതെ ഈ കുടുംബം മുന്നോട്ട് പോകും 😥😭😭

  • @ifitvm6910
    @ifitvm6910 Жыл бұрын

    സുധി എന്ന വ്യക്തി .... കരുതലിന്റെ.... അടയാളമായിരുന്നു.....അദ്ധേഹത്തിൽ ഞാനേറെ ഇഷ്ട്ടപ്പെട്ടതും അതായിരുന്നു...... ഒർമകൾക്ക് മരണമില്ല..... അകാലത്തിൽ പൊലിഞ്ഞു പോയ പരേതാത്മാവിന് കണ്ണീരിൽ കുതിർന്ന പ്രണാമം..... സസ്നേഹം ഹരീഷ്‌

  • @ahanika3549

    @ahanika3549

    Жыл бұрын

  • @user-jc1cj1nu8s
    @user-jc1cj1nu8s7 күн бұрын

    മിസ്സ്‌ യു സുധി ചേട്ടാ 😭😭😭

  • @user-ug3xi8wq6h
    @user-ug3xi8wq6h3 жыл бұрын

    സുധി ചേട്ടന്റെ ഭാര്യക്ക് . ഒരു celibraty ഡേ ഭാര്യ ആണ് എന്നുള്ള ഒരു. ഭാവം ഇല്ല full natural . ഇതാണ് എല്ലാവരും കണ്ട് പഠിക്കേണ്ടത്.. ചിലർക്ക് കുറച്ചു . fans ഉണ്ടായ തന്നെ എന്ത് ജാടയാ..💙

  • @santhoshkumar-yz6ih

    @santhoshkumar-yz6ih

    Жыл бұрын

    🤣

  • @lallylallu3701

    @lallylallu3701

    Жыл бұрын

    നു ധിചേട്ടെൻ സുപ്പർ

  • @rafeekarazak289
    @rafeekarazak289 Жыл бұрын

    സുധി ചേട്ടാ ആദരാഞ്ജലികൾ 😭

  • @nafi1.028
    @nafi1.0283 жыл бұрын

    എന്ത്കൊണ്ട് ആണ് പുതിയ എപ്പിസോഡ് upload ചെയ്യാത്തത് എന്താ കാരണം പറയു

  • @user-hm5gf6xz5v

    @user-hm5gf6xz5v

    3 жыл бұрын

    കോവിഡ് ഉണ്ടയി കാണും

  • @davisp.k4896

    @davisp.k4896

    3 жыл бұрын

    @@user-hm5gf6xz5v correct

  • @sherlyshaji483

    @sherlyshaji483

    3 жыл бұрын

    @@user-hm5gf6xz5v Watch Like Share Support kzread.info/dash/bejne/hI6A26-oj8u3n9Y.html

  • @sherlyshaji483

    @sherlyshaji483

    3 жыл бұрын

    @@davisp.k4896 Watch Like Share Support kzread.info/dash/bejne/hI6A26-oj8u3n9Y.html

  • @dencyvictor
    @dencyvictor3 жыл бұрын

    pls put star magic boby Chemmanur episode. ee episode venam nullavar like adi 👍

  • @shahinh.s3292

    @shahinh.s3292

    3 жыл бұрын

    Boby chemmanur episode vere pagilund

  • @meghamalhar9383

    @meghamalhar9383

    3 жыл бұрын

    @@shahinh.s3292 eath🙄

  • @AaAa-ct7hk
    @AaAa-ct7hk Жыл бұрын

    സ്റ്റേജിൽ ചിരിപ്പിക്കുന്ന ഓരോ കലാകാരന്റെയും ഉള്ളിൽ എരിഞ്ഞടങ്ങാത്ത ഒരുപാട് വേദന കനലുകൾ ഉള്ളത് തുറന്നു കാണിച്ചു ഒരുപാട് സന്തോഷം കൊല്ലം സുധിയുടെ ഫാമിലിയെ കാണാൻ കഴിഞ്ഞതിൽ

  • @andrukk3118

    @andrukk3118

    Жыл бұрын

    😊

  • @thasnithaaz142
    @thasnithaaz142 Жыл бұрын

    പ്രണാമം സുധിച്ചേട്ട... വാവകുട്ടിക് താങ്ങാൻ പറ്റട്ടെ 😢

  • @HamzathKallingalakath
    @HamzathKallingalakath Жыл бұрын

    ഈ കുടുംബത്തിന് ക്ഷമ നൽകേണമേ... നല്ലൊരു കുടുംബം...

  • @abdullahpcp4968
    @abdullahpcp4968 Жыл бұрын

    ഈ ഭാര്യക്കും മക്കൾക്കും ക്ഷമ നൽക്കട്ടെ

  • @tonydavis1657
    @tonydavis16573 жыл бұрын

    പഴയ episode ഇട്ട് ഇത് കാണുന്ന വരെ കളിയാക്കുകയാണോ ....

  • @rahulremesh20

    @rahulremesh20

    3 жыл бұрын

    അതാ bro ഇവർ എന്താ പുതിയ episodes ഇടത്തെ 😡😪

  • @IrfadMedia

    @IrfadMedia

    3 жыл бұрын

    എല്ലാം പഴയതാ ഇപ്പോൾ പോസ്റ്റുന്നത് ( ചക്കപ്പഴം, Star, ഉപ്പും ...,)

  • @muhammedjunaidh1599

    @muhammedjunaidh1599

    3 жыл бұрын

    Puthiye episode onnum kanennillallo

  • @user-ug3xi8wq6h

    @user-ug3xi8wq6h

    3 жыл бұрын

    ഊള chanel.. 😈

  • @user-ug3xi8wq6h

    @user-ug3xi8wq6h

    3 жыл бұрын

    @@IrfadMedia പഴം ചക്കെലു ഉപ്പ് ഇട്ട് . നക്ഷത്രം നോക്കി തിന്നാൽ മതി..😩😈

  • @rahulpanachakkal8441
    @rahulpanachakkal84413 жыл бұрын

    ചീത്ത വിളിക്കാൻ തോന്നുന്നവർ വിളിക്കരുത് ലൈക്‌ കൊണ്ട് പ്രതിഷേധികം

  • @abhiramit.s3258
    @abhiramit.s32583 жыл бұрын

    എന്നും ഈ program കാണുന്ന ഞങ്ങളെ പഴയ episod upload ചെയ്ത് pattikyan നോക്കണോ Ee program ഒരുപാട് ഇഷ്ട്ടായിപോയി അല്ലേൽ dislike അടിച്ചനെ

  • @arafath2072
    @arafath20723 жыл бұрын

    episode വെയ്ക്കുന്നതിൽ പ്രേതിഷേധിക്കുന്നു TO.....

  • @Naveenkrishna29
    @Naveenkrishna293 жыл бұрын

    സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡുകൾ എത്രയും വേഗം അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. Waiting..... 🙏

  • @buddiestube8428
    @buddiestube84283 жыл бұрын

    Sudhi bro ഇഷ്ടം ❤️💕💕💕

  • @fathimahiba841
    @fathimahiba8413 жыл бұрын

    261 മുതലുള്ള എപ്പിസോഡ് എവിടെ കുറേ ദിവസമായി കാത്തു നിൽക്കുന്നു ക്ഷമിക്കുന്നതിനൊക്കെ ഒരു പരിധി ഇല്ലേ,

  • @dipindipin1619
    @dipindipin16193 жыл бұрын

    സ്റ്റാർ മാജികിന്റെ ലേറ്റസ്റ്റ് ഫുൾ എപ്പിസോഡ്സ് evide

  • @muhammedhishan5520
    @muhammedhishan55203 жыл бұрын

    പുതിയ എപ്പിസോഡ് ഇന്നുവരും നാളെവരും എന്ന് കരുതിയിരിക്കുന്നവരെ ഇത് പോലെ പഴയ എപ്പിസോഡ് ഇട്ട് വെറുപ്പിക്കരുത് പ്ലീസ്...

  • @ShameeraHusain
    @ShameeraHusain11 күн бұрын

    Sudhi chettan marichh keyinjj kaanunnavar undo😢❤❤❤

  • @nuchysuhail9065
    @nuchysuhail9065 Жыл бұрын

    കഷ്ടപ്പാടിലും യാതൊരു പരാതിയും ഇല്ലാതെ ഉള്ളത് കൊണ്ട് ഓണം പോലെ കഴിയുന്ന ഇവരോട് തന്നെ എന്തിനീ ക്രൂരത 😢

  • @nasiy3797
    @nasiy37973 жыл бұрын

    സ്റ്റാർ മാജിക് ഫുൾ എപ്പിസോഡ് ഇടുക പ്രതിഷേധം പ്രതിഷേധം ഡിസ്ക് ലൈക്ക്പ്രതിഷേധം

  • @ansonantony5258
    @ansonantony52583 жыл бұрын

    ithu ishttamulla episode ayirunnu Ennalum repeat adichu veruppickaruthu 😌🙏

  • @Jyodeepak
    @Jyodeepak3 жыл бұрын

    May God Bless The Family with Health and Happiness 🙏🙏🙏🙏🙏

  • @shijos.s4160
    @shijos.s41603 жыл бұрын

    പുതിയ എപ്പിസോഡുകൾ എന്താ അപ്‌ലോഡ് ചെയ്യാത്തത് 🤔

  • @user-pc6xf9ix3w
    @user-pc6xf9ix3w3 жыл бұрын

    ഇവർ നമ്മളെ തേക്കുവാണല്ലോ😒

  • @sudeesh_1890
    @sudeesh_18903 жыл бұрын

    ചിരിച്ചു ചിരിച്ചു ന്റെ കിളി പോയി 🤣🤣🤣😂😂😂

  • @upview9902
    @upview99023 жыл бұрын

    Njan sudhi chettane orthu njan dislike adikunilla ,pakshe ini engilum eduvoo new episodes

  • @sinan627

    @sinan627

    3 жыл бұрын

    ഞാൻ ഡിസ്‌ലൈക്ക് അടിച്ചു but സുധിചേട്ടന്റെ വീഡിയോ ഇഷ്ടമില്ലാത്തത് കൊണ്ട് അല്ല ന്യൂ എപ്പിസോഡ് update ചെയ്തത് കൊണ്ട് 👍

  • @sanasanu6645
    @sanasanu66453 жыл бұрын

    Idhedha ippol pudhiya episod edathe. Nallavanam miss cheyunnavar like adi 👇👇

  • @anasachu9521

    @anasachu9521

    3 жыл бұрын

    Plzz upload new episodes

  • @sherlyshaji483

    @sherlyshaji483

    3 жыл бұрын

    @@anasachu9521 Watch Like Share Support kzread.info/dash/bejne/hI6A26-oj8u3n9Y.html

  • @seemadhini5209
    @seemadhini5209 Жыл бұрын

    ഇനിയും ഇങ്ങനെ ഉള്ള വീഡിയോ ഇപ്പോൾ ഇടല്ലേ 😢😢😢😢😢സഹിക്കാൻ പറ്റുന്നില്ല 😢😢😢😢

  • @jithurajr5398
    @jithurajr53983 жыл бұрын

    തങ്കച്ചൻ ചേട്ടൻ ഇല്ലാത്തത് കൊണ്ട് Star magic കാണാത്ത ഞാൻ. വരും.. കമന്റും.. പോകും. Thanku ഇസ്തം ❤️

  • @varghesekmartin5478
    @varghesekmartin54783 жыл бұрын

    New episodes evideeee

  • @mirshadmichu4915
    @mirshadmichu4915 Жыл бұрын

    പറയാൻ വാക്കുകൾ ഇല്ല really missu 😔

  • @stylewithJancy
    @stylewithJancy3 жыл бұрын

    Ivarude sthiram viewer's evde like adichu pewer kaanikku😌😌😍

  • @saraths3373

    @saraths3373

    3 жыл бұрын

    Nthinu

  • @stylewithJancy

    @stylewithJancy

    3 жыл бұрын

    @@saraths3373 veruthe oru rasam🙂

  • @saraths3373

    @saraths3373

    3 жыл бұрын

    Ay Sheri 🤣

  • @deepavm4871
    @deepavm48713 жыл бұрын

    സന്തോഷം കെണ്ടാണോ എന്താന്നറില്ല കണ്ണ് നിറഞ്ഞു

  • @llgaming6684
    @llgaming66843 жыл бұрын

    സുധി ചേട്ടനെ ഇഷ്ടമുള്ളവർ ലൈക്‌ അടി

  • @athirasandeep3777
    @athirasandeep3777 Жыл бұрын

    സഹിക്കാൻ കഴിയുന്നില്ല സുധി ചേട്ടാ.. ചങ്ക് പൊട്ടി പോകുന്നു..

  • @user-qh3ij6th6q
    @user-qh3ij6th6q11 күн бұрын

    ❤sudhichettan ❤❤❤

  • @babypr134
    @babypr1343 жыл бұрын

    Nelson chetten evide 😭😭😭😭😭😭😭😭 Miss you Nelson chetta 😭😭😭😭😭😭

  • @MANUPPA3256
    @MANUPPA32563 жыл бұрын

    ഉത്തരവാദിത്യം ഇല്ലാത്ത star Magic

  • @MANUPPA3256
    @MANUPPA32563 жыл бұрын

    star Magic. കാർ നീതി പാലിക്കുക പറ്റൂലാക്കിൽ അടച്ചു പൂട്ടുക

  • @DarkBoyGaming
    @DarkBoyGaming3 жыл бұрын

    ഇപ്പൊ മഴ പെയ്യുന്നത് എന്റെ നാട്ടിൽ മാത്രമാണോ..🤔💥 ഇവിടെ തീപ്പൊരി മഴ ഇടി പൊക 😂💥🔥 കറണ്ടും പോയി അന്തസ് 🤣

  • @user-ug3xi8wq6h

    @user-ug3xi8wq6h

    3 жыл бұрын

    മലപ്പുറം full മഴ isl ( indian super leagea) കാണാൻ പറ്റിയില്ല..😩😈

  • @DarkBoyGaming

    @DarkBoyGaming

    3 жыл бұрын

    @@user-ug3xi8wq6h sed🥺

  • @vrindavijayan7854
    @vrindavijayan785417 күн бұрын

    Sudhi chettan marichathinu shesham kaanunnavarundo😔

  • @binivarghese6630
    @binivarghese6630 Жыл бұрын

    Ini ee familiye orikkal koodi konduvaranam ee platformil,avare ningal vittukalanjittilla ennu oru urappu kodukkanam, starmagicil entte favrt kalakaran, miss you soooooo much this platform sudhi

  • @ashiq2659
    @ashiq26593 жыл бұрын

    സ്റ്റാർമാജിക്‌ പുതിയ പുതിയ episode അപ്‌ലോഡ് ആയിട്ട് one week ആയി.. wait ചെയ്യുന്നത് ഞാൻ മാത്രമാണോ..

  • @shonisajeesh2145
    @shonisajeesh2145 Жыл бұрын

    ഇന്ന് മരണവാർത്ത അറിഞ്ഞപ്പോൾ വീണ്ടും കാണാൻ തോന്നി aadharajalikal

  • @fighter_foodie
    @fighter_foodie3 жыл бұрын

    Pudiya episode id.... Am waitinggggg😎😎

  • @the_edits_boii5757
    @the_edits_boii57573 жыл бұрын

    Saturday കൂടി സ്റ്റാർ മാജിക്‌ വെക്കാമോ കാണാതിരിക്കാൻ പറ്റണില്ല ഉയിരാണ് ബിനുചേട്ടനും സുധിച്ചേട്ടനും 💖😘

  • @aksapaulose4545
    @aksapaulose45453 жыл бұрын

    നിങ്ങൾക്ക് ഒരു ഉത്തരവാദിത്തം ഇല്ല എന്നു തെള്ളിക്കുവാണ് ഇപ്പോ. കഷ്ടം തന്നെ കേട്ടോ.

  • @majeedkcroad637

    @majeedkcroad637

    3 жыл бұрын

    Old

  • @syyidameen
    @syyidameen3 жыл бұрын

    എന്താ cheyya payaya episode yyo tharithryam ആളെ പൊട്ടന്മാർ ആക്കരുത് tto🙄🤔

  • @remyasreejith9106
    @remyasreejith9106 Жыл бұрын

    സുധിച്ചേട്ടൻ മരിച്ചതിനു ശേഷം ഈ എപ്പിസോഡ് കാണുന്നവരുണ്ടോ

  • @aflahmonnadi1066
    @aflahmonnadi10663 жыл бұрын

    പുതിയ എപ്പിസോഡ്സ് ഇടാത്തത് കൊണ്ട് ഡിസ്‌ലൈക്ക് അടിക്കാൻ വന്നവരുണ്ടോ 😜

  • @sinan627

    @sinan627

    3 жыл бұрын

    ഉണ്ട് bro

  • @mini-uk2tn
    @mini-uk2tn3 жыл бұрын

    നമ്മടെ സുധിചേട്ടൻ പാവം ആണ് നിങ്ങൾ അതികം നമ്മടെ സുധി ചേട്ടനെ trolaruth അത് കാണുന്ന നമ്മൾക്ക് ഒരു പാട് sangadaavunund ചേട്ടൻ ആരെയും vedanippikaruth എന്ന് കരുതുന്നത് l am bigest fan of you😍😍😍

  • @faisalbabu4976

    @faisalbabu4976

    Жыл бұрын

    Eswara

  • @sadathuismail9402
    @sadathuismail9402 Жыл бұрын

    മോളേ സുജിത്ത് നമ്മളെ വിട്ടു പിരിഞ്ഞു പോയി ആ ശരി മായാതെ നിൽക്കട്ടെ പ്രാർത്ഥനയോടെ സഹോദരൻ

  • @killbillpaande9721
    @killbillpaande97213 жыл бұрын

    Sudhi chettan❤️❤️❤️❤️❤️

  • @aiaastravler2814
    @aiaastravler28143 жыл бұрын

    Sudhi bhai hands off you.

  • @malavikaratheesh919
    @malavikaratheesh9193 жыл бұрын

    So cute😘😘😘

  • @blessyrobin9069
    @blessyrobin9069 Жыл бұрын

    സുധിചേട്ടാ ഈ സ്റ്റേജിൽ ഇനി ഇല്ലാല്ലോ.... 😭

  • @reminderlifetime1879
    @reminderlifetime18793 жыл бұрын

    Dear flower TV ningal enth kond old episode upload cheyyunnu. Veruppikkaruth please.

  • @malappuram1149
    @malappuram1149 Жыл бұрын

    Pand potti chirich ippo kanneerode chirich kannunna vedio🙂

  • @smileyartistic2222
    @smileyartistic2222 Жыл бұрын

    സുധിചേട്ടാ I Miss You 😢

  • @ponnumedia7139
    @ponnumedia71393 жыл бұрын

    ഇതെന്താണ് ENKIL NINGAL TAMAAR PADAAR OLD EPISODES UPLOAD CHEYYU മനുഷ്യനെ കളിയാക്കുവാണോ പുതിയ എപ്പിസോഡ്സ് ഒന്നും ഇടുന്നുമില്ല

  • @keshu_editzzkeshu_editzz6858
    @keshu_editzzkeshu_editzz68583 жыл бұрын

    We want fresh episodes.

  • @lubismedia235
    @lubismedia235 Жыл бұрын

    സുധി ചേട്ടന്റെ ഏതൊരു വീഡിയോസ് കാണുമ്പോഴും കണ്ണുനിറയാതെ കാണാൻ പറ്റുന്നില്ല

  • @jijin317
    @jijin3173 жыл бұрын

    Sudhi chettan ishttam thanna.....😍 Pakshe.... Ningal ithrem jenangale kaliyaakkukayaano.....pazaya episodes itt manushyane vadi aakkunno..... Entheedey......

  • @aniruthrenjith1575
    @aniruthrenjith15753 жыл бұрын

    Kollam sudhi allaaa Super Sudhi 🤩🤩🤩🤩😍😍😅😅

  • @neshwaponnu9409
    @neshwaponnu94093 жыл бұрын

    Sudhiyoudee kodubam poliii 👍👍👍👍

  • @foodiechunkz
    @foodiechunkz3 жыл бұрын

    ❤❤👌👌

  • @dhaneshpaloli9132
    @dhaneshpaloli9132 Жыл бұрын

    I Love You Sudi ❤❤❤❤❤

  • @shylajamt4150
    @shylajamt41503 жыл бұрын

    Sudhi chttan😘😍😍😍

  • @jincyk2864
    @jincyk28643 жыл бұрын

    New episodes enthiye😠😠😠😠😠😠

  • @soyasuresh9683
    @soyasuresh9683 Жыл бұрын

    Sudhi chettan poyathinu ശേഷം കാണുന്നവർ like addi

  • @adnanakkode6731
    @adnanakkode67313 жыл бұрын

    star magic new episode വേഗം അപ്‌ലോഡ് ചെയ്യൂ... കട്ട വെയിറ്റ്

  • @indrajithpv7736
    @indrajithpv77363 жыл бұрын

    New episodes evide with boby chemmanur ..

  • @kohinoorkohinood7185
    @kohinoorkohinood7185 Жыл бұрын

    Kichoone kandapo ente mone orma vannu😢😢

  • @achsathomas2277
    @achsathomas22773 жыл бұрын

    Sudhi chettan fam ishttapedunnavar like adikk👍

  • @indrajithpv7736
    @indrajithpv77363 жыл бұрын

    Aa episodes upload chey waiting..

  • @aadhilmanil2338
    @aadhilmanil2338 Жыл бұрын

    kashtamayi poyii Pranaamam

  • @lithin-cruzzfans3990
    @lithin-cruzzfans39903 жыл бұрын

    😍😍😍

  • @HamdaHamvibes
    @HamdaHamvibes3 жыл бұрын

    Star magic title vakku

  • @salmanthalakkal6891
    @salmanthalakkal68913 жыл бұрын

    പൊളിച്ചു😘😘😘😘

  • @ananthakrishnan4938
    @ananthakrishnan49383 жыл бұрын

    Star magic new episodes evideeee episode 652,653,654 എവിടെ?❗️❗️❗️❗️❗️❗️❗️❗️❗️ഇപ്പോൾ എങ്ങാനും eadumo aaaa👉 star magic fans are waiting for the new episodess....❗️❗️

  • @anithagiri9859
    @anithagiri98593 жыл бұрын

    Old episodes mattitu new episodes idumo plzzzz

  • @ashokanmathavil6664
    @ashokanmathavil6664 Жыл бұрын

    Maranathlum kude friends ayi

  • @faekamv2834
    @faekamv28343 жыл бұрын

    വല്ലാത്തൊരു കഷ്ട്ടം തന്നെ... പുതിയ എപ്പിസോഡ് അപ്‌ലോഡ് ചെയ്യാൻ എന്താ ഇത്ര താമസം...

  • @johngeorge9882
    @johngeorge98823 жыл бұрын

    Pls revel the reason behind why new episodes are not uploading,