Stop Worrying About These Small Things | Malayalam Motivation | Dr. Mary Matilda

We all love to have a peaceful mind. Anxiety, worry, depression and fear are serious matters which affect the peaceful state of our minds. There are many videos uploaded discussing the ill effects of these mental states. In this motivational video, Dr. Mary Matilda focuses on five little things which commonly affect our peace of mind. These are not very serious, but how we look at them and our way of thinking put us under a lot stress. She elaborates on such situations and provides effective ways to handle them. And always remind yourself, “Nothing is either as bad or good as it seems!”
#worrying #everythingsgonnabeokay #MaryMatilda #mentalhealth
Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a Graduate in Law (LLB).

Пікірлер: 252

  • @anilvanajyotsna5442
    @anilvanajyotsna54422 жыл бұрын

    ആശയങ്ങളുടെ ദാരിദ്ര്യമല്ല അവ തിരിച്ചറിഞ്ഞ് കൗശലത്തോടെ പ്രയോഗിക്കുക എന്നതാണ് എല്ലാവരും നേരിടുന്ന വെല്ലുവിളി. ആശയങ്ങളുടെ അവ്യക്തത നിക്കി ഹൃദ്യമായ വിഭങ്ങളാക്കി മക്കൾക്ക് വിളമ്പിക്കൊടുക്കുന്ന ഉദാരമതിയായ ഒരമ്മയെപ്പോലെ നമ്മുടെ ടീച്ചർ !. അഭിനന്ദനങ്ങൾ.

  • @MaryMatilda

    @MaryMatilda

    2 жыл бұрын

    Anil❤❤🙏

  • @fs8704

    @fs8704

    2 жыл бұрын

    @@MaryMatilda ആത്മവിശ്വാസം കൂട്ടാൻ എന്താണൊരു വഴി മറ്റുള്ളവര് ഒരു കാര്യം എന്നെ ചെയ്യാനായിട്ട് ഏൽപിക്കുമ്പോൾ മനസ്സ് വല്ലാതെ അസ്വസ്ഥമാകുകയും അത് എന്നെക്കൊണ്ട് പറ്റില്ല എന്ന ചിന്ത വരികയും അതിൽ നിന്ന് എങ്ങനെയെങ്കിലും പിന്മാറാനുള്ള വഴി ആലോചിക്കുകയും ചെയ്യും നിർബദ്ധപൂർവ്വം ചെയ്യേണ്ടതായിട്ട് വന്നാൽ അത് ചെയ്തേ മതിയാവു എന്ന ഒരവസ്ഥ വന്നാൽ വല്ലാത്ത ഒരു മാനസികാവസ്ഥയിലാണ് ചെയ്ത് തീർക്കുക അതായത് ചെയ്ത് കഴിയുമ്പത്തേക്ക് ഭയങ്കര ക്ഷീണമൊക്കെ ആയിരിക്കും പക്ഷേ മറ്റുള്ളവരൊക്കെ പറയുന്നത് എനിക്ക് മടിയാണ് എന്നാണ് ടീച്ചർ ഒരു പരിഹാരം പറഞ്ഞു തരുമോ

  • @MaryMatilda

    @MaryMatilda

    2 жыл бұрын

    @@fs8704പെട്ടെന്ന് ഒരു മറുപടി തരാൻ പറ്റില്ല. എന്താണ് കാരണം എന്നു കണ്ടു പിടിക്കണം.

  • @shaahidmuhammad1077

    @shaahidmuhammad1077

    2 жыл бұрын

    @@fs8704 same Problem enikund!

  • @sarojiniamma754

    @sarojiniamma754

    2 жыл бұрын

    🙏

  • @manuelij480
    @manuelij4802 жыл бұрын

    കോവിഡ് വന്നത് കൊണ്ടാണ് ടീച്ചറുടെ അഡ്വൈസ് കിട്ടാൻ എല്ലാവർക്കും അവസരം ലഭിച്ചതും. ഏതു കാര്യത്തിനും പോസിറ്റീവും നെഗറ്റീവും ഉണ്ടല്ലോ. U ട്യൂബ് ചാനലിലെ നല്ലൊരു പ്രോഗ്രാം ആയിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. ഗോഡ് ബ്ലെസ് teacher 🙏.

  • @ushacheruvare7921
    @ushacheruvare79212 жыл бұрын

    നമ്മൾ ചിന്തിക്കുന്ന കാര്യങ്ങളും അവ ഉണ്ടാക്കുന്ന വലിയ വിഷമതകളും എത്ര നിസ്സാരമായി സ്വയം പരിഹരിക്കാമെന്നും മനോഹരമായി പറഞ്ഞുതന്ന ടീച്ചർക്ക്‌ വളരെ വളരെ നന്ദി 🌹

  • @MaryMatilda

    @MaryMatilda

    2 жыл бұрын

    ❤❤🙏

  • @jijiarjun6871
    @jijiarjun68712 жыл бұрын

    എനിക്ക് മാമിനോട് personal സംസാരിക്കണംന്നുണ്ട്.😔 മാം പറേന്നത് കേൾക്കുമ്പോ തന്നെ വലിയ ആശ്വാസമാ☺️

  • @pinky_4321
    @pinky_43212 жыл бұрын

    Needed this so much today! This August month had a series of disappointing events to offer me...but I will rise...like a Phoenix..

  • @MaryMatilda

    @MaryMatilda

    2 жыл бұрын

    All the best. ❤❤🙏

  • @lalithams4394
    @lalithams43942 жыл бұрын

    മാഡത്തിന്റെ ഈ വീഡിയോ ഞാൻ ഇന്നാണ് കണ്ടത്. എനിക്ക് ഒത്തിരി ഇഷ്ടം ആയി. മാഡത്തിന്റെ അവതരണം വളരെ മനോഹരം. മാഡം പറഞ്ഞ പോയ്ന്റ്സ് എല്ലാം വളരെ ശരി ആണ്. മാഡത്തിന് എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻

  • @sreedharana1675
    @sreedharana16752 жыл бұрын

    വളരെ പ്രചോദനാത്മകമാണ് മാഡത്തിൻ്റെ ക്ലാസുകൾ ... വളരെ നന്ദി ....

  • @suminafazal5450
    @suminafazal54502 жыл бұрын

    I love to hear you words,they are so positive and inspiring....I m so proud of you ,my teacher...best wishes

  • @akhilaraju253
    @akhilaraju2532 жыл бұрын

    Thank you so much Maa'm🙏. Keep inspiring and motivating us... continue this series maa'm🤗

  • @MaryMatilda

    @MaryMatilda

    2 жыл бұрын

    Thank you Akhila. ❤❤🙏

  • @ushaomanayamma6265
    @ushaomanayamma62652 жыл бұрын

    ടീച്ചര്‍ പറഞ്ഞ കാര്യങ്ങളില്‍ ഒന്ന് ഞാന്‍ അനുഭവസ്ഥയാണ്.എന്‍റെ ഓഫീസില്‍ ജോയിന്‍ ചെയ്യാന്‍ വന്ന ആളിനോട് ആദ്യത്തെ ദിവസം കാര്യമായിട്ടൊന്നും മിണ്ടിയില്ല.പക്ഷെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ നല്ല friends ആയി.ആദ്യത്തെ ദിവസം തന്നെ അവര്‍ എന്നെ വിലയിരുത്തിയത് എനിക്ക് ഭയങ്കര headweight ആണെന്നാണ്.പിന്നീടാണ് അവള്‍ എന്നോട് ഇതു പ റയുന്നത്.അപ്പോഴേക്കും ഞങ്ങള്‍ വളരെ ഇഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.first impression ല്‍ കാര്യമില്ല

  • @sreelathaprathapan2625
    @sreelathaprathapan26252 жыл бұрын

    Always a pleasure to hear you mam.. 🌹 പരിസ്ഥിതി മാറ്റാൻ ശ്രമിക്കാതെ മനസ്ഥിതി മാറ്റി സന്തോഷിക്കുക .. Happiness is a decision... 🌹

  • @MaryMatilda

    @MaryMatilda

    2 жыл бұрын

    Yes 🙏🙏❤

  • @blissworld1448
    @blissworld14482 жыл бұрын

    Your life is a great inspiration for me mam...❤️ thanks a lot for sharing your experiences and thoughts through your videos...

  • @MaryMatilda

    @MaryMatilda

    2 жыл бұрын

    ❤❤🙏

  • @rukminimooss9429
    @rukminimooss94292 жыл бұрын

    Absolutely correct Ma’am 👏👏👏🙏

  • @ajithateachermusicme9679
    @ajithateachermusicme96792 жыл бұрын

    Great information...Thanksss...dear Teacher !!!

  • @ameenanasheetha3483
    @ameenanasheetha3483 Жыл бұрын

    Mam ന്റെ life experience വെച്ച് പറയുന്നതിനെ കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാനും relate ചെയ്യാനും കഴിയുന്നുണ്ട്

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @athirals8894
    @athirals88942 жыл бұрын

    വളരെ നല്ല presentation.. Good examples... Thank you mam

  • @MaryMatilda

    @MaryMatilda

    2 жыл бұрын

    ❤❤🙏

  • @jithujiju
    @jithujiju2 жыл бұрын

    Very Nice video💖Thank you Ma'am for Sharing 🙏

  • @sreevidhya6846
    @sreevidhya68462 жыл бұрын

    Enthu rasamanu maminte samsaram kettirikan, thottaduthirunnu samsarikum pole, thanku so much💓💓

  • @rajakumaridevaraj5891

    @rajakumaridevaraj5891

    2 жыл бұрын

    I like your vidio this is us e full life thank you

  • @swapnasiju6748
    @swapnasiju67482 жыл бұрын

    Very inspiring video. Thank you ma'am.

  • @pushkalasankar7682
    @pushkalasankar76822 жыл бұрын

    Very good speech. Inspiring. Thank you Madam.

  • @aarvind3901
    @aarvind39012 жыл бұрын

    Hi ma’am , I keep listening to you always and these words are elixir to my troubled thoughts. I just don’t carry on my tension to next day at any costs. I keep going

  • @sarithavs8120
    @sarithavs81202 жыл бұрын

    Thank you mam. Hearing these words is the best medicine for unnecessary worries.

  • @deepanair2191
    @deepanair21912 жыл бұрын

    Ma'am your words are really valuable and inspiring to me.Thank you for sharing your thoughts with us..

  • @MaryMatilda

    @MaryMatilda

    2 жыл бұрын

    ❤❤🙏

  • @tulasidharannairindulal9991
    @tulasidharannairindulal99912 жыл бұрын

    Iam working in chennai. Unexpectedly I watched yr video . Excellent topic. Need of the hour. This is the reality what we are facing today. Thank u mam 🙏🙏🙏

  • @MaryMatilda

    @MaryMatilda

    2 жыл бұрын

    You are wrlcome

  • @dr.pvjoseph-lifeskilltrain720
    @dr.pvjoseph-lifeskilltrain7202 жыл бұрын

    Very good advice for those who become sad due to silly issues

  • @MaryMatilda

    @MaryMatilda

    2 жыл бұрын

    Thanks dear friend❤❤🙏

  • @rajithasivaraman5586
    @rajithasivaraman55862 жыл бұрын

    I fully agree with your comments with your Real experience..great message madam

  • @mariyamary6424
    @mariyamary6424 Жыл бұрын

    ടീച്ചറിന് സംസാരം കേട്ടിരിക്കാൻ നല്ല രസമാണ് ഞാനിപ്പോ കുക്കിംഗ് ചെയ്യുമ്പോൾ ടീച്ചറുടെ വീഡിയോ ആണ് കേൾക്കുന്നത്

  • @pmmohanan660
    @pmmohanan6602 жыл бұрын

    Very valuable information you are always giving madam. I love and respect those who are giving knowledge. Thanks

  • @MaryMatilda

    @MaryMatilda

    2 жыл бұрын

    ❤❤🙏

  • @maryjacob8463
    @maryjacob84632 жыл бұрын

    നല്ല വാക്കുകൾ. Very inspiring 🙏

  • @MaryMatilda

    @MaryMatilda

    2 жыл бұрын

    ❤❤🙏

  • @anithomas136
    @anithomas1362 жыл бұрын

    Mam! I am very happy to meet you.I like your topics and your way of talk.May God bless you and use you more .🙏🙏 😊😊

  • @jollykuttyjohnson7135

    @jollykuttyjohnson7135

    2 жыл бұрын

    U

  • @nithyasnuances2100
    @nithyasnuances21002 жыл бұрын

    Thank you my dear teacher...

  • @MaryMatilda

    @MaryMatilda

    2 жыл бұрын

    You are welcome Nithya.

  • @deepapaul3764
    @deepapaul37642 жыл бұрын

    Very correct, mam very important things we are facing in our day today life,, thanks for your valuable talk,,

  • @MaryMatilda

    @MaryMatilda

    2 жыл бұрын

    🙏❤🙏

  • @nimmysanu5979
    @nimmysanu59792 жыл бұрын

    Good topic teacher ❤️❤️

  • @MaryMatilda

    @MaryMatilda

    2 жыл бұрын

    Thank you Nimmy. ❤❤❤

  • @josephgeorge9589
    @josephgeorge95892 жыл бұрын

    Very interesting class I very happy I don't forget your class, It's a facts your experience is most important, you can anounce the people's The man who will come after me is much greater than I am I am not good enough even to bend down and untie his sandals thank you mam I straight look to tell you definitely you are a great woman of the year which means, you r thoughts , talents visualization, wisdom, sincerity, truthfulness,, transperancy, , especially you are a singer good communicator 👍

  • @omanaroy8412
    @omanaroy84122 жыл бұрын

    Very very good talk . thanks

  • @sara4yu
    @sara4yuАй бұрын

    Very useful video.Ma'am, Thank you so much .

  • @MaryMatilda

    @MaryMatilda

    Ай бұрын

    ❤️❤️👍

  • @ashanair6556
    @ashanair65562 жыл бұрын

    Truly needed ideas🙏

  • @rajamnair8337
    @rajamnair83372 жыл бұрын

    മാഡം, എനിക്കും മാറ്റങ്ങൾ ഇഷ്ടമാണ്. ഒരുപാടു techno savy അല്ല എങ്കിലും പുതിയതൊക്കെ അറിയാൻ ഒരിഷ്ടമാണ്. മാഡം പറഞ്ഞ ആ sentence അറിഞ്ഞില്ലേ "(means വിളിക്കാതെ അറിയേണ്ടതായിരുന്നു) എന്നത് ഏറ്റവും ഇഷ്ടമായി. ഇനി എനിക്കിതു ഉപകാരപ്പെടും 🙂

  • @MaryMatilda

    @MaryMatilda

    2 жыл бұрын

    ❤❤🙏

  • @jollymathew972
    @jollymathew9722 жыл бұрын

    Thanks a lot dear madam. Very very true. Your speech is very motivating God bless you madam🙏

  • @prathibhan1302
    @prathibhan13022 жыл бұрын

    Thankyou mam for inspiring words.🙏

  • @meenakshimithra6058
    @meenakshimithra6058 Жыл бұрын

    Beautiful, elegant presentation , stating simple vocabulary.

  • @plecibo3669
    @plecibo36692 жыл бұрын

    Great motivation ♥♥♥

  • @sobhanamohandas2445
    @sobhanamohandas24452 жыл бұрын

    Excellent information ❤❤❤❤❤ Thank U Madam ❤❤❤🙏🙏

  • @chandinivp2182
    @chandinivp21822 жыл бұрын

    നല്ല അറിവാണ് മേം 🙏🏻🙏🏻🙏🏻🙏🏻

  • @jasminedominic279
    @jasminedominic2792 жыл бұрын

    This kind of video is really a Gracfull. Thank you

  • @fahinfiroz1405
    @fahinfiroz14052 жыл бұрын

    Very inspiring 👏 Thank-you Mam.

  • @vinidileep9599

    @vinidileep9599

    2 жыл бұрын

    Most inspiring talk keep it up as long as possible but respond even serious if any for anybody in person as an earnest request if possible through ur watsapp

  • @finiantony225
    @finiantony2252 жыл бұрын

    വളരെ നന്ദി ടീച്ചർ

  • @bijijacob8215
    @bijijacob82152 жыл бұрын

    Madam, all your vdos are very informative especially psychological aspects.keep uploading more more vdos.All the best...

  • @MaryMatilda

    @MaryMatilda

    2 жыл бұрын

    ❤🙏❤

  • @akshaydeeksha6105
    @akshaydeeksha61052 жыл бұрын

    വളരെ നല്ല വിഷയം

  • @MaryMatilda

    @MaryMatilda

    2 жыл бұрын

    Thank you❤❤🙏

  • @sivadasandasan5749
    @sivadasandasan57492 жыл бұрын

    Thank you madam for the valuable words received from you for Life circle.

  • @rajalakshmibabu4392
    @rajalakshmibabu43922 жыл бұрын

    Thank you so much teacher

  • @aryak9316
    @aryak93162 жыл бұрын

    Very inspiring madam thank u

  • @sahidaanoop4571
    @sahidaanoop45712 жыл бұрын

    Good information thanku 😍

  • @thankamaniv9754
    @thankamaniv97543 ай бұрын

    Useful video

  • @sheringloria1893
    @sheringloria18932 жыл бұрын

    Very relevant msg ❤️

  • @MaryMatilda

    @MaryMatilda

    2 жыл бұрын

    Hai Sherine❤❤❤❤

  • @anjuganapriya7735
    @anjuganapriya77352 жыл бұрын

    Soothing words... 🥰

  • @ajithateachermusicme9679
    @ajithateachermusicme96792 жыл бұрын

    I became ur fan..Subscribed too...

  • @sibijames9003
    @sibijames90032 жыл бұрын

    very useful. thanks a lot.

  • @agnesag2755
    @agnesag27552 жыл бұрын

    Very nice suggestions.

  • @MaryMatilda

    @MaryMatilda

    2 жыл бұрын

    Thank you ❤❤🙏

  • @krishnanvadakut8738
    @krishnanvadakut873825 күн бұрын

    Valare nannayittunde , Madam Thankamani

  • @archanasanthosh2328
    @archanasanthosh23282 жыл бұрын

    Thankyou mam really valuable speach mam❤️

  • @balkiisyasiin4524
    @balkiisyasiin45242 жыл бұрын

    Valuable 🌹🙏

  • @MaryMatilda

    @MaryMatilda

    2 жыл бұрын

    Thank you. ❤❤🙏

  • @User123-b2u
    @User123-b2u2 жыл бұрын

    Valare nalla oru feeling kettukazhinjappol..🙏

  • @fathimathaflamp4568
    @fathimathaflamp45682 жыл бұрын

    Thank you mam.

  • @haseebtkv8853
    @haseebtkv88532 жыл бұрын

    Thank you so much madam😍👍

  • @MaryMatilda

    @MaryMatilda

    2 жыл бұрын

    You are welcome Haseb. ❤❤🙏

  • @radhakrishnanbhaskaran3017
    @radhakrishnanbhaskaran30172 жыл бұрын

    Inspiring thought provoking,

  • @sunithac1915
    @sunithac19152 жыл бұрын

    Thank you mam🙏🙏🙏

  • @MaryMatilda

    @MaryMatilda

    2 жыл бұрын

    You are welcome Sunitha ❤❤❤

  • @sheelasoman6360
    @sheelasoman63602 жыл бұрын

    👌👌 thank you

  • @josephgeorge9589
    @josephgeorge95892 жыл бұрын

    Thank you for your good and interesting class, congratulation on your great succes. No You can make an inexperienced be person clever and teach young men how to be resourceful. Thank you mam you will have good time.🙏

  • @MaryMatilda

    @MaryMatilda

    2 жыл бұрын

    Thank you ❤❤🙏

  • @santhinips1576
    @santhinips15762 жыл бұрын

    Very inspiring mam.

  • @Y2kslays_forever
    @Y2kslays_forever2 жыл бұрын

    Very useful and effective presentation in a light manner. Easy to listen and grasp. I have a small humble suggestion to you dear Ma’am kindly summarise each session as you have done for some presentations….like 5 points are 1….. 2…..like this. Helpful in remembering better …My pranamam and deep gratitude for your excellent talks.🌸🌸🌸🌺🌺🌺🌺🌺🌺🌺

  • @abidabid8142
    @abidabid81422 жыл бұрын

    wow..the class

  • @lismoljose6233
    @lismoljose62332 жыл бұрын

    Thank u Mam..

  • @sudhamani3590
    @sudhamani35902 жыл бұрын

    👍👍👍Thanks maam

  • @lenasalil1686
    @lenasalil16862 жыл бұрын

    Great👍🏼🙏

  • @ignatiusjacob5491
    @ignatiusjacob549111 ай бұрын

    Good tips presented in a likable way. Keep up your good work madam.

  • @monsteryt7891
    @monsteryt78912 жыл бұрын

    Thanks u so much ❤️❤️

  • @rajeevanmv4600
    @rajeevanmv46002 жыл бұрын

    Super usefull speech 🌹

  • @faizaskitchen1
    @faizaskitchen12 жыл бұрын

    Thank you teacher

  • @Aleenaanju111
    @Aleenaanju1112 жыл бұрын

    Teacher super talk 😍 love you ❤️

  • @jollybabu8940
    @jollybabu89402 жыл бұрын

    നല്ല വാക്കുകൾ tr. 🙏🙏🙏🙏🙏👍

  • @annievx9816
    @annievx98162 жыл бұрын

    Very good information madam ❤️

  • @MaryMatilda

    @MaryMatilda

    2 жыл бұрын

    Thank you Annie. ❤🙏

  • @mohanchandra9001
    @mohanchandra90012 жыл бұрын

    Thank you ❤

  • @deepthykrishnandeepthykris5849
    @deepthykrishnandeepthykris58492 жыл бұрын

    Thank you ma'am🥰🥰🥰

  • @umeshnayar8752
    @umeshnayar87522 жыл бұрын

    Thank you madam 😊

  • @MaryMatilda

    @MaryMatilda

    2 жыл бұрын

    You are welcome Umesh❤❤🙏

  • @rethyanil2117
    @rethyanil21172 жыл бұрын

    Madam nalla manadhyryam kittan enthu cheyyanam. Rogha bheethi engane mattam. Pls reply madam🙏🙏🙏🙏🙏

  • @bincysuresh4188
    @bincysuresh41882 жыл бұрын

    Ma'am good topic

  • @MaryMatilda

    @MaryMatilda

    2 жыл бұрын

    Thank you Bincy ❤❤🙏

  • @vimalavijayan3786
    @vimalavijayan37862 жыл бұрын

    Excellent

  • @sheejas.s8547
    @sheejas.s85472 жыл бұрын

    Very simple& attractive

  • @susammageorge995
    @susammageorge9952 жыл бұрын

    Thank you Madam

  • @MaryMatilda

    @MaryMatilda

    2 жыл бұрын

    You are welcome. ❤❤🙏

  • @sreekalasudhakaran8857
    @sreekalasudhakaran88572 жыл бұрын

    Thankyou dr🙏

  • @namirabenna5259
    @namirabenna5259 Жыл бұрын

    മനസ്സിന് സമാധാനം കിട്ടുന്ന അർത്ഥവത്തായ വാക്കുകളാണ് ടീച്ചറുടെതാ

  • @anjufrancis5049
    @anjufrancis5049 Жыл бұрын

    Super Talk MAM ❤️

  • @rajinaabbas1046
    @rajinaabbas10462 жыл бұрын

    Thx maam 👌👌👌👌

  • @MaryMatilda

    @MaryMatilda

    2 жыл бұрын

    You are welcome Rejina❤❤🙏

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs762 жыл бұрын

    Mam സൂപ്പർ 🙏🙏🙏

  • @vapeeshkv3397
    @vapeeshkv33972 жыл бұрын

    Mam.. 👍👍

  • @dishajessin5268
    @dishajessin52682 жыл бұрын

    Thank you madam 🙏

  • @subhashchandran6311
    @subhashchandran63112 жыл бұрын

    Thank u

  • @sulathasambasivan9301
    @sulathasambasivan93012 жыл бұрын

    I like your speak good motivation 🙏

  • @sudhinvijayan9474
    @sudhinvijayan94742 жыл бұрын

    Thoroughly enjoyed this content and please do continue adding the life experiences in every video. 👏👏

  • @MaryMatilda

    @MaryMatilda

    2 жыл бұрын

    Great to hear that you enjoyed. ❤❤

  • @vinidileep9599

    @vinidileep9599

    2 жыл бұрын

    Enjoyable talk but pl respond as possible through whats app if anybodys request in person ie more valuble effect in somebodys life

Келесі