No video

stitching business

Пікірлер: 190

  • @nishasathisanpoothullil6082
    @nishasathisanpoothullil60822 жыл бұрын

    Good video thank you so much.Am planning to start a tailoring shop after completing my on line course conducted by you.Highly informative video🙏🙏🙏

  • @kanchuh6134
    @kanchuh61342 жыл бұрын

    ക്ഷമയോടെ ഞാൻ കാണുന്ന ഒരെ ഒരു ചാനൽ. എല്ലാം ആവശൃം ഉള്ള കാരൃങ്ങൾ.👍👍

  • @GandGdesignsbyDiviyaRenjith
    @GandGdesignsbyDiviyaRenjith Жыл бұрын

    Useful video 👍🏻

  • @kadeejaishaq5904
    @kadeejaishaq5904 Жыл бұрын

    Nice presentation👍👍😍

  • @geethaanil2005
    @geethaanil20052 жыл бұрын

    Nalla personality.nannayi kaaryangal parayunnu

  • @ninujomon2702
    @ninujomon27022 жыл бұрын

    എൻ്റെ അവസ്ഥയും അതാണ് ' തയ്യൽ അറിയാം, പക് ഷേ തയ്യിച്ച് കൊടുക്കാൻ പേടിയാണ്. ബിസിനസ്സ് ആക്കാൻ ആഗ്രഹമുണ്ട്... പക് ഷേ ഒന്നും നടക്കുന്നില്ല

  • @Aleena.x517

    @Aleena.x517

    Жыл бұрын

    പുതിയ തുണി എടുത്ത് correct അളവിൽ സ്വന്തമായി തൈക്കുക ശരിയാവു

  • @rubeenafasal5346

    @rubeenafasal5346

    Жыл бұрын

    Enteyume

  • @user-zv7lo3pq7k

    @user-zv7lo3pq7k

    11 ай бұрын

    NJAAN PUTHIYA THUNIYIL CHEYYAL AAYIRUNNU

  • @sanithasanitha8274

    @sanithasanitha8274

    10 ай бұрын

    Yes എനിക്കും അറിയാം but മറ്റുള്ളവർക് സ്റ്റിച്ചിങ് ചെയ്തു കൊടുക്കാൻ പേടി ആണ്

  • @mallikakiran2362

    @mallikakiran2362

    5 ай бұрын

    Njanum oru ch eriya tailor aan cheriya shop ittitind pakshe pediyaunnu stiching cheyyan veetil cheriya reetiyil stich chaithini ini yenda cheyanden paraju tanbadini nanni 🙏

  • @minijayanand
    @minijayanand Жыл бұрын

    Thank you sister very useful video njan nokkiirunna videos

  • @farhanapk8892
    @farhanapk8892 Жыл бұрын

    Very very useful 👍

  • @vijayalakshmip8589

    @vijayalakshmip8589

    9 ай бұрын

    Thank you smruthi❤❤

  • @raseenamanzoorm9219
    @raseenamanzoorm92196 ай бұрын

    ❤❤

  • @minianand3719
    @minianand37192 жыл бұрын

    ലോക്കിങ് മെഷീൻ ഏതാണ് നല്ലത്.... എത്ര rs ആകും

  • @IzabellaA.Francis
    @IzabellaA.Francis4 ай бұрын

  • @rosyravi9630
    @rosyravi96305 ай бұрын

    👍🏻

  • @shainahakkimharis5408
    @shainahakkimharis54082 жыл бұрын

    Good information

  • @SunFlower-cz1et
    @SunFlower-cz1et2 жыл бұрын

    👌

  • @rashidanoufal7864
    @rashidanoufal78642 жыл бұрын

    🥰👍🥰

  • @stellamary1084
    @stellamary10842 жыл бұрын

    വളരെ നന്ദി മോളെ 🙏🏻

  • @SunFlower-cz1et
    @SunFlower-cz1et2 жыл бұрын

    Super

  • @AswathyAk-dj9mn
    @AswathyAk-dj9mn Жыл бұрын

    👍🏻👍🏻👍🏻

  • @seena8623
    @seena86232 жыл бұрын

    ഈ സമയത്തു കട എടുക്കുന്നത് സൂക്ഷിച്ചു വേണം നല്ല നിലയിൽ ടൈലറിംഗ് യൂണിറ്റ് നടത്തിക്കൊണ്ടു പോയിരുന്ന ഒരു ആളാണ് ഞാൻ ബ്ലൗസിന് എല്ലാം ഏറ്റവും ഡിമാൻഡുള്ള സ്ഥലമാണ് ഞങ്ങളുടെ കട ഇപ്പോൾ വർക്ക് വളരെ വളരെ വളരെ കുറഞ്ഞുപോയി ഞങ്ങൾ വീടിന് മുകളിൽ ആണ് കട എടുത്താൽ വാടകയ്ക്ക് കൊടുക്കുന്ന അവസ്ഥ വളരെ ബുദ്ധിമുട്ട് ആകാതിരിക്കാൻ സൂക്ഷിക്കണം പിന്നെ സ്റ്റിച്ചിങ് പെർഫെക്റ്റ് ആയില്ലെങ്കിൽ ഒരാൾ പോലും തിരിഞ്ഞു നോക്കില്ല ഇതെല്ലാം നോക്കിയിട്ട് തുടർന്ന് ആവോ പരിചയം ഉള്ളതുകൊണ്ട് പറഞ്ഞതാണ്

  • @reshmarajendran8671

    @reshmarajendran8671

    2 жыл бұрын

    എവിടെയാണ് സ്ഥലം

  • @Aleena.x517

    @Aleena.x517

    Жыл бұрын

    Correct

  • @lijisijo8502

    @lijisijo8502

    Жыл бұрын

    Seasons ആകുമ്പോൾ അതുംകൂട്ടി ലാഭം കിട്ടും

  • @SmruthiAnish

    @SmruthiAnish

    Жыл бұрын

    👍

  • @sheharbhankp4896
    @sheharbhankp48962 жыл бұрын

    👍

  • @raseenasherin1153
    @raseenasherin11532 жыл бұрын

    👍👍

  • @MeenaReji
    @MeenaReji2 жыл бұрын

    👍👍😍

  • @sheefanandhakumar218
    @sheefanandhakumar2182 жыл бұрын

    Nice 👌

  • @aswathyrajeeshaswathy6934
    @aswathyrajeeshaswathy69342 жыл бұрын

    Good video,

  • @CraftswithSobha
    @CraftswithSobha2 жыл бұрын

    Super dear

  • @bindujayaprakash330
    @bindujayaprakash3302 жыл бұрын

    Anik stiching matrame around 10 am to 5 pm 3 churidhar chyumm athil kuduthal chyyan pattumo???

  • @mahavishnu6946
    @mahavishnu69462 жыл бұрын

    ബ്ലൗസിന്റെ ഷോൾഡർ ഇറങ്ങുന്നതിനെ കുറിച് ഒരു വീഡിയോ cheyyamo

  • @pradeepp1402

    @pradeepp1402

    2 жыл бұрын

    വേണം

  • @angelsfashionworld

    @angelsfashionworld

    Жыл бұрын

    Shoulderil നിന്നു neck ന്റെ സൈഡിലോട്ട് അര inch ഇറക്കി വെട്ടിയാൽ മതി

  • @abdulrahman-ci2xb
    @abdulrahman-ci2xb2 жыл бұрын

    Well explained. I am a tailor since 25 years for gents and ladies.

  • @lubainalubi52

    @lubainalubi52

    Жыл бұрын

    Ningalde place ?

  • @abdulrahman-ci2xb

    @abdulrahman-ci2xb

    Жыл бұрын

    @@lubainalubi52 kannur

  • @Krishna-xh6eo
    @Krishna-xh6eo2 жыл бұрын

    Thank you 👌🏻👌🏻

  • @saleenanizamudeen
    @saleenanizamudeen2 жыл бұрын

    Useful video aayirunnu miss

  • @meeratc8881
    @meeratc88812 жыл бұрын

    Innanu kandathu.valare santhoshmayi

  • @sakeer5573
    @sakeer55732 жыл бұрын

    Spr

  • @juleymathew2893
    @juleymathew28932 жыл бұрын

    വളരെ സന്തോഷം.

  • @varnikacreations3342
    @varnikacreations33422 жыл бұрын

    Adipoleee dear♥️♥️♥️

  • @sominilebin8818
    @sominilebin881811 ай бұрын

    Love u mam

  • @SmruthiAnish

    @SmruthiAnish

    11 ай бұрын

    💕

  • @bindhukamalabai2389
    @bindhukamalabai23892 жыл бұрын

    Dammi vachu gown perfect aaitte stitchu cheyunna oru vedio idumo

  • @selinjoseph3516
    @selinjoseph35162 жыл бұрын

    Nannai manassilayi👍👍👍

  • @aamimujee3929
    @aamimujee39296 ай бұрын

    Chechi supera🎉

  • @annakf14
    @annakf142 жыл бұрын

    Sruthy...ipzthe trending ula bedsheets pieces cut cheydh Nala design akunath.pillow covers.angne oru veetilek atyavashyam venduna items stitch cheyuna video idvo...

  • @salyroy9713
    @salyroy97132 жыл бұрын

    മോൾക്ക്‌ നന്മകൾ നേ രുന്നു

  • @bindu2092
    @bindu2092 Жыл бұрын

    Scissors

  • @priyajagan3024
    @priyajagan30242 жыл бұрын

    Hai കൂട്ടുകാരി..... Very useful vdo

  • @devuzgokul9724
    @devuzgokul97242 жыл бұрын

    Thanku

  • @Pj-jx4nu
    @Pj-jx4nu2 жыл бұрын

    Chechi eaniku cutting ariylla. Apo paper pattan medicha nalathano. Cutting ariyatha pashatil eaniku adu use chiythu business chiyan pato. Plz parayo

  • @anujayakrishnan8140
    @anujayakrishnan81405 ай бұрын

    Material il patchwork cheyyanum shawl adikkanum ethra kodukkam

  • @aseerah855
    @aseerah8552 жыл бұрын

    Ma'am frock write ethrayaan vaangendadh

  • @minianand3719
    @minianand37192 жыл бұрын

    Thanks dr.... ❤

  • @NujoomCreations
    @NujoomCreations17 күн бұрын

    ഇവിടെ ഒക്കെ മൂന്നിലൊന്ന് ആണ് കൊടുക്കുന്നത്

  • @mariesjoseph2536
    @mariesjoseph25362 жыл бұрын

    Cutting ചെയ്യുന്ന ആൾക്ക് എത്ര വെച്ചു കൊടുക്കുന്നത്

  • @sringathequeen
    @sringathequeen2 жыл бұрын

    Thanks dear

  • @art9416
    @art94168 ай бұрын

    Stiching and cutting ariyannavare avasyamund ...

  • @SmruthiAnish

    @SmruthiAnish

    8 ай бұрын

    👍

  • @muhammaedajmalaju5422
    @muhammaedajmalaju54222 жыл бұрын

    എ ഗെ തെ ശം എല്ലാ സ് തലത്തും എല്ലാ ഡ്രസീനും എത്ര യാണ് ചാർജ് വീട്ടിൽ തൈ കുബോൾ എത്ര വ ങ്ങണം

  • @user-hr9rz6dk8g
    @user-hr9rz6dk8g5 ай бұрын

    സ്റ്റിച്ചിങ് ചെയ്യാൻ നല്ല പവർ മെഷീൻ ഏതാണ്

  • @rrrrrr830
    @rrrrrr830 Жыл бұрын

    Nammal kadayilekk thaychu vilkkumbol measurement chart prakaram alle thaychu kodukkendath

  • @muhammedhbashithbashith2886
    @muhammedhbashithbashith28862 жыл бұрын

    Hii chechiii ennik oru stiching shop thudagan thalpariyam und

  • @radhakrishnandeekshith9609
    @radhakrishnandeekshith96092 жыл бұрын

    എനിക്ക് Industrial Power mechine ആണ് ഉള്ളത് Lock mechine കൂടി വേണമായിരുന്നു ഏതാണ് നല്ലത് table sewing mechine നല്ലതാണോ എത് model ആണ് നല്ലത്

  • @niranjanasnambiar6905
    @niranjanasnambiar69059 ай бұрын

    Hai stich cheyyan ariyaam order kittumoo

  • @sameenamoidu7961
    @sameenamoidu7961 Жыл бұрын

    Thanku chechi 🥰👍

  • @dencytijo6692
    @dencytijo66922 жыл бұрын

    Chechi enikum padikkannam enik churidhar,kids frock,okke ariyam

  • @ameerpilakal7917
    @ameerpilakal79172 жыл бұрын

    Thangs

  • @athulkrishna.hannapoorna3822
    @athulkrishna.hannapoorna38225 ай бұрын

    Stiching class adukkunundo 7:44 join cheyyanayirunnu

  • @sulfathpsulfa7120
    @sulfathpsulfa7120 Жыл бұрын

    ഫാഷൻ ഡിസൈനിംഗ് കോഴ്സ് എത്രയാ ഫീസ് വരുന്നത് mam??? Please.... Reply me...

  • @sulfathpsulfa7120

    @sulfathpsulfa7120

    Жыл бұрын

    Online charge

  • @sindhuvinod1686
    @sindhuvinod16862 жыл бұрын

    Edathuva yil ente aunty und tailor aanu.pullikkary groupill share cheidhu your chanel

  • @mufeedha4529
    @mufeedha45292 ай бұрын

    Hlo

  • @teenajoseph7723
    @teenajoseph7723 Жыл бұрын

    Hi chechi. Njan kids frock stitch cheyunna aal aane.. oru helper venam enne agraham unde.. kids different age undallo- piece work rate aano kodukunne. ?

  • @jenyurikouth4984
    @jenyurikouth49842 жыл бұрын

    Good one. Thanks.

  • @sreemathico9831
    @sreemathico98312 жыл бұрын

    Thanks

  • @stephysheen2781
    @stephysheen27812 жыл бұрын

    എന്റെ വീട്ടിൽ ഒരു തയ്യൽ മെഷിൻ കിട്ടി. But തയ്ക്കാൻ അറിയില്ല. വെട്ടുന്നതും, Stich ചെയ്യുന്നതും ഒന്നും അല്ലാതെ വെറുതെ ഒരു തുണിയിൽ മെഷിൻ കൊണ്ട് അടിക്കുന്നത് (Basic), മെഷിനിൽ ചവിട്ടുന്നത് തുടങ്ങിയ,തുടക്കകാർക്ക് പറ്റുന്ന videoഇടാമോ...

  • @SmruthiAnish

    @SmruthiAnish

    2 жыл бұрын

    Uplode chithitunde

  • @stephysheen2781

    @stephysheen2781

    2 жыл бұрын

    Thanks Chechi, thumbnail onnu parayamo

  • @rabee2318
    @rabee23182 жыл бұрын

    ചേച്ചി സ്റ്റിച്ചിങ് വീഡിയോ ഇടണേ

  • @sonyshaiju1023
    @sonyshaiju10232 жыл бұрын

    തയിക്കാൻ തോന്നുന്നു

  • @suneerakadiyappurath9660
    @suneerakadiyappurath96602 жыл бұрын

    Thank you

  • @soumyavineethkumar1268
    @soumyavineethkumar12682 жыл бұрын

    Hi smruthi.. 😍

  • @vipinjayamohan
    @vipinjayamohan8 ай бұрын

    Cut ചെയ്ത തുണി തരാമോ..stitch ചെയതു tharaam..

  • @suharabipk6882
    @suharabipk68822 жыл бұрын

    ഈ സ്ഥാപനം എവിടെ എന്ന് അറിയണം കോഴിക്കോട് ആണോ

  • @SmruthiAnish

    @SmruthiAnish

    2 жыл бұрын

    Thiruvalla & Kumband

  • @rethypushpan763
    @rethypushpan7632 жыл бұрын

    Thank you smrithy

  • @RufasWorld1
    @RufasWorld1 Жыл бұрын

    Locking metion nallad adannn

  • @jumanac6466
    @jumanac64662 жыл бұрын

    Chechi fashion makeril lock cheythal perfect aville

  • @abdulrahman-ci2xb

    @abdulrahman-ci2xb

    2 жыл бұрын

    No

  • @shamsisiraj810
    @shamsisiraj8102 жыл бұрын

    Nighty cut cheythu stitch cheythu tharunnathinu ethra cash kodukkanam worker nu...

  • @bijianiyananiyan9192

    @bijianiyananiyan9192

    2 жыл бұрын

    Model anusarich 25 30 35

  • @shamsisiraj810

    @shamsisiraj810

    2 жыл бұрын

    @@bijianiyananiyan9192 athinte correct oru idea tharumo.. because oru unit start cheyyanulla Discussion il aanu.. please replay

  • @stitchingworldbyraseena

    @stitchingworldbyraseena

    Жыл бұрын

    @@shamsisiraj810 ഇപ്പോൾ 30 ആണ് rate

  • @muhammadkunhi.a8669
    @muhammadkunhi.a86692 жыл бұрын

    എൻെറ കയ്യിൽ ഉഷ ഇതേ മീഷീൻ തന്നെ

  • @subinshibin6280
    @subinshibin62802 жыл бұрын

    ചുരിദാർ സ്റ്റിച്ച് ചെയ്യുന്നതിന് എത്ര രൂപയാണ് വാങ്ങേണ്ടത് ഞങ്ങടെ പ്രദേശം ഗ്രാമപ്രദേശമാണ് ഞാൻ വാങ്ങുന്നത് 280 രൂപയാണ് അത് കുറവാണോ

  • @meeravthomas69

    @meeravthomas69

    2 жыл бұрын

    ടോപിന്നും ബോട്ടത്തിനും കൂടി ആണോ 280

  • @subinshibin6280

    @subinshibin6280

    2 жыл бұрын

    @@meeravthomas69 ആണ്

  • @praseethalajith9409

    @praseethalajith9409

    2 жыл бұрын

    Njan oru top thaychath 250 rupaya

  • @SmruthiAnish

    @SmruthiAnish

    2 жыл бұрын

    Kuravanu but aa predheshathe charge veche vangendathu

  • @meeravthomas69

    @meeravthomas69

    2 жыл бұрын

    ഞാനും ഗ്രാമപ്രദേശത്താണ് 300 - 350 വാങ്ങാം എന്ന് തോന്നുന്നു. ടോപ് വിത്ത്‌ ലൈനിങ് ആണെങ്കിൽ. പിന്നെ വർക്ക്‌ കൂടുന്നതനുസരിച് നെക്ക്, സ്ലീവ്‌ ഡിസൈൻ കൂടുന്നത് അനുസരിച്ചു റേറ്റ് കൂട്ടുകയും ആവാം. ഇത് എന്റെ അഭിപ്രായം ആണ്. ശരിയാണെന്നു കരുതുന്നു.

  • @minirnair391
    @minirnair3912 жыл бұрын

    Jukki മെഷീൻ അതാണ് നല്ലത്

  • @haseenaaabid4896
    @haseenaaabid48962 жыл бұрын

    ningalude shop evidyaaa

  • @ayshaashiayshaashi5190
    @ayshaashiayshaashi51902 жыл бұрын

    എനിക്ക് sttiching padikanam

  • @aswathyrnair449
    @aswathyrnair4492 жыл бұрын

    Trivandruthu തയ്ക്കാൻ താല്പര്യമുണ്ട്.

  • @joyal138

    @joyal138

    2 жыл бұрын

    നിങ്ങളുടെ സ്ഥലം എവിടെയാ എനിക്ക് സ്റ്റിച്ചിങ് ഷോപ്പ് ഉണ്ട്

  • @aswathyrnair449

    @aswathyrnair449

    2 жыл бұрын

    @@joyal138 poojappura

  • @sandhyaraveendralal3435

    @sandhyaraveendralal3435

    2 жыл бұрын

    കട്ടിങ് അറിയാമോ

  • @sujithperoor4312

    @sujithperoor4312

    3 ай бұрын

    Kurthi cheyyan ariyunnavar contact cheyyamo

  • @ishanmonishan5471
    @ishanmonishan5471 Жыл бұрын

    Kuranja vilayil material evdenn kittum

  • @suharabipk6882
    @suharabipk68822 жыл бұрын

    എനിക്ക് അറിയാം വെട്ടാനും അറിയാം തെകാനുംഅറിയാം

  • @rejisunilan2681
    @rejisunilan26812 жыл бұрын

    Tank you Smirthy

  • @catherinjoby1493
    @catherinjoby14932 жыл бұрын

    Hai mam

  • @annegin4495
    @annegin44952 жыл бұрын

    Any book for calculation of cutting undoo?

  • @sinoj9374
    @sinoj93742 жыл бұрын

    Online business ayi unit nadathunavar undo?

  • @rashidanoufal7864

    @rashidanoufal7864

    2 жыл бұрын

    ഉണ്ട്

  • @bluemantleboutique1279

    @bluemantleboutique1279

    2 жыл бұрын

    @@rashidanoufal7864 hi

  • @sreerekha5962

    @sreerekha5962

    Жыл бұрын

    Online business ayi unit nadathunnente crt process engane aanu

  • @yamunayesodharan7843

    @yamunayesodharan7843

    Жыл бұрын

    @@rashidanoufal7864 hi online engane aanu Start cheythe pls rply

  • @sahanas3377

    @sahanas3377

    Жыл бұрын

    ​@@rashidanoufal7864 wholesale aayit stitch cheyth kodukumo ethu modelum

  • @firecracker2275
    @firecracker2275 Жыл бұрын

    സ്റ്റിച്ചിങ് തുടങ്ങി നിർത്തി വലിയ ഗുണം ഇല്ല ഫാബ്രിക് വരെ കൂടെ വിറ്റ് എന്നിട്ട് വാടക,, കറന്റ്‌ ബില്ല് അടക്കാൻ പോലും രൂപ കിട്ടി ഇല്ല ഇപ്പോൾ പുട്ടി വിട്ടിൽ ആണ് മെഷിൻ വിറ്റ്

  • @Kasivlogs143

    @Kasivlogs143

    10 ай бұрын

    Evideya place njagalk stiching unit und varunno

  • @firecracker2275

    @firecracker2275

    10 ай бұрын

    മോളെ ഇത് കേരളം ആണോ ഞാൻ ബാംഗ്ലൂർ വന്നു മോളെ , കേരളത്തിൽ ആണെങ്കിൽ ഞാൻ എപ്പോ വന്നു എന്നു ചോതീച്ചാൽ മതി,, husband മരിച്ചു,, ഒറ്റ ആയി അപ്പോൾ മകളും കുടുബം ഇവിടെ ബാംഗ്ലൂർ ആണ് ,, ഇങ്ങട് പോണു

  • @newlook4508

    @newlook4508

    10 ай бұрын

    evideya place

  • @newlook4508

    @newlook4508

    10 ай бұрын

    ​@@Kasivlogs14321:24

  • @Lakshmi6865
    @Lakshmi68652 жыл бұрын

    Thank you 😍😍😍

  • @hisananasrin5679
    @hisananasrin56792 жыл бұрын

    Enick stichingum cuttingum ariyam model dressan kooduthal sticking oru KZread chanalum under pakshe chanal clickavunnilla

  • @nashwaali3150

    @nashwaali3150

    2 жыл бұрын

    എന്താ ചാനലിന്റെ പേര്

  • @blushBoutiqueandvlogs
    @blushBoutiqueandvlogs11 ай бұрын

    Dress ൽ വെക്കുന്ന ബ്രഡ് ലേബൽ എവിടുന്നാണ് ചെയ്യാ ഞാൻ ഒരു ടൈലർ ആണ്

  • @Nava-craft
    @Nava-craft11 ай бұрын

    Cheachi jan arri workum hand embroideryworkum cheayyum, work undeal tharamo

  • @sujithperoor4312

    @sujithperoor4312

    3 ай бұрын

    Plz share u r number for kurthi work

  • @jbdesign5877
    @jbdesign58772 жыл бұрын

    Shopil stich cheyyunna person entra aanu cash one fourth aano

  • @SmruthiAnish

    @SmruthiAnish

    2 жыл бұрын

    No 1/3rd

  • @LOVE_MEDIA
    @LOVE_MEDIA11 ай бұрын

    Enik oru tailor ne venam

  • @faadisworld4958

    @faadisworld4958

    9 ай бұрын

    Your place

  • @LOVE_MEDIA

    @LOVE_MEDIA

    9 ай бұрын

    @@faadisworld4958 calicut

  • @mskalim8409
    @mskalim8409 Жыл бұрын

    Offline class undo fees athrayanu 🙏🙏🙏🙏🙏sthalam avideyanu

  • @SmruthiAnish

    @SmruthiAnish

    Жыл бұрын

    Please contact our WhatsApp 7511118765

  • @nightingalestichingworld540
    @nightingalestichingworld5402 жыл бұрын

    സ്മൃതി കുറച്ചു ദിവസം ആയല്ലോ....

  • @aliyaameen3746
    @aliyaameen37462 жыл бұрын

    എനിക്ക് താല്പര്യം ഉണ്ട് കൊല്ലം ജില്ലയിൽ നെറ്റി സ്റ്റിച്ചിങ് ചെയ്യാൻ

Келесі