സ്ഥാനാർത്ഥിത്വം തെറ്റായെന്ന് ആരും പറഞ്ഞിട്ടില്ല | Reporter Press Conference with A M Ariff

സംഘടനാതലത്തിൽ വീഴ്ചയുണ്ടായി, സ്ഥാനാർത്ഥിത്വം തെറ്റായെന്ന് ആരും പറഞ്ഞിട്ടില്ല; എ എം ആരിഫ് | Reporter Press Conference with A M Ariff
Reporter Press Conference with A M Ariff
#ReporterPressConference #AMAriff #Alappuzha #CPIM #reportertv
----------
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 61

  • @abhijithpv7268
    @abhijithpv726810 күн бұрын

    ഞാൻ ഏറ്റവും സന്ദോഷിച്ചു ഇവൻ തോറ്റപ്പോൾ ആണ്

  • @Anil-gp4ge
    @Anil-gp4ge10 күн бұрын

    പേടിക്കരുത്.ശരിയായ ആഘാതം വരാനിരിക്കുന്നതേ ഉള്ളൂ.

  • @hareendranathhareendranath939
    @hareendranathhareendranath93910 күн бұрын

    ചർച്ച നന്നായിരുന്നു പ്രത്യേകിച്ച് അരുൺ കുമാർ ഇല്ലാത്തത് കൊണ്ട്

  • @user-qo5nv8tn7j
    @user-qo5nv8tn7j10 күн бұрын

    സുരേഷേട്ടനെ കുറെ പരിഹസിച്ചതായിരുന്നു അഹങ്കാരം കൂടിയപ്പോൾ ജനം വീട്ടിലിരുത്തി.😅

  • @anilmavungal

    @anilmavungal

    10 күн бұрын

    😂😂😂😂 എടുത്തോണ്ട് പോടെ തകരകൾ എല്ലാ മഴയത്തും ഉണ്ടാകും തൃശ്ശൂരിൽ കഴിഞ്ഞ മഴയത്തു മുളച്ച തകര അടുത്ത വേനലിൽ നശിച്ചോളും

  • @user-qo5nv8tn7j

    @user-qo5nv8tn7j

    10 күн бұрын

    @@anilmavungal ശരി അന്തം കമ്മി

  • @joyaljoseph3640

    @joyaljoseph3640

    10 күн бұрын

    ​@@anilmavungalപോപ്പുലർ ഫ്രണ്ടിനെ ഇന്ത്യ നിരോധിച്ചപ്പോൾ ആദ്യമായും അവസാനമായും എതിർത്തത് ഇവൻ ആയിരുന്നു ബുദ്ധി ഉള്ള ചിന്തിക്കുന്ന ഹിന്ദു-ക്രിസ്ത്യൻ പുതുതലമുറക്ക് അന്നേ കാര്യം പിടികിട്ടി അതാണ് ഇവൻ എട്ട് നിലയിൽ പൊട്ടാനും ബിജെപിക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാനും സാധിച്ചത് ജി സുധാകരൻ indirect ആയിട്ട് തന്നെ പറഞ്ഞില്ലേ ആലപ്പുഴ cpm ൽ മുഴുവൻ സുടാപ്പികൾ ആണെന്ന്☝️

  • @TruthShaIIFreeYou

    @TruthShaIIFreeYou

    4 күн бұрын

    *ഏതൊരു സർക്കാരിൻ്റെയും മർമ്മപ്രധാന കർത്തവ്യമായ* ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന അത്യന്തം ഗൗരവതരമായ ചുമതല മണിപ്പൂരിൽ നിർവഹിക്കാതെ, *നിശ്ശബ്ദനായ കാഴ്ച്ചക്കാരൻ്റെ വേഷം* കെട്ടിയ ആൾ മണിപ്പൂരിലേതു പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് അരങ്ങേറിയാലും മണിപ്പൂരിൽ എടുത്ത അതേ നിലപാട് തന്നെ എടുക്കാനാണ് സാധ്യത. മണിപ്പൂരിലേത് പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് അരങ്ങേറിയാലും അതിന്റെ ഭവിഷ്യത്ത് *ആ സംസ്ഥാനത്തെ മൊത്തം ജനങ്ങളും അനുഭവിക്കേണ്ടി വരും എന്ന പാഠം* മണിപ്പൂർ നമ്മളെ പഠിപ്പിക്കുന്നുണ്ട്. ആയതിനാൽ, *ചിന്താശേഷി കുറഞ്ഞവരോ സ്വാർത്ഥ താൽപര്യക്കാരോ സാമൂഹ്യ അവബോധം ഇല്ലാത്തവരോ* മാത്രമേ നിശ്ശബ്ദനായ കാഴ്ച്ചക്കാരെ നെഞ്ചിലേറ്റുകയുള്ളൂ 🫢🫢.

  • @TruthShaIIFreeYou

    @TruthShaIIFreeYou

    4 күн бұрын

    ​@@anilmavungal*ഏതൊരു സർക്കാരിൻ്റെയും മർമ്മപ്രധാന കർത്തവ്യമായ* ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന അത്യന്തം ഗൗരവതരമായ ചുമതല മണിപ്പൂരിൽ നിർവഹിക്കാതെ, *നിശ്ശബ്ദനായ കാഴ്ച്ചക്കാരൻ്റെ വേഷം* കെട്ടിയ ആൾ മണിപ്പൂരിലേതു പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് അരങ്ങേറിയാലും മണിപ്പൂരിൽ എടുത്ത അതേ നിലപാട് തന്നെ എടുക്കാനാണ് സാധ്യത. മണിപ്പൂരിലേത് പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് അരങ്ങേറിയാലും അതിന്റെ ഭവിഷ്യത്ത് *ആ സംസ്ഥാനത്തെ മൊത്തം ജനങ്ങളും അനുഭവിക്കേണ്ടി വരും എന്ന പാഠം* മണിപ്പൂർ നമ്മളെ പഠിപ്പിക്കുന്നുണ്ട്. ആയതിനാൽ, *ചിന്താശേഷി കുറഞ്ഞവരോ സ്വാർത്ഥ താൽപര്യക്കാരോ സാമൂഹ്യ അവബോധം ഇല്ലാത്തവരോ* മാത്രമേ നിശ്ശബ്ദനായ കാഴ്ച്ചക്കാരെ നെഞ്ചിലേറ്റുകയുള്ളൂ 🫢🫢.

  • @anamika02938
    @anamika0293810 күн бұрын

    ഒന്ന് ഞൊടിച്ചാൽ ശബരി മലയില്‍ എത്ര പെണ്ണുങ്ങളേം കേറ്റും എന്ന് പറഞ്ഞതെല്ലാം ഞങ്ങൾ മറക്കില്ല

  • @arundv1136

    @arundv1136

    10 күн бұрын

    enit athu kazhj thot adutha electionl pulli jayichlo 😅😅

  • @praveenindia1935

    @praveenindia1935

    2 күн бұрын

    ​@arundv1136 അതുകൊണ്ട് ഇനി ഇവിടെ ഇവൻ ജയിക്കാനെ പോകുന്നില്ല.

  • @oldishart1859
    @oldishart185910 күн бұрын

    ഞാൻ ഈഴവനാണ് ഹിന്ദുവാണ് ഇനി എന്റെ വോട്ട് സിപിഎമ്മിൽ ഇല്ല

  • @eapenmg8336

    @eapenmg8336

    9 күн бұрын

    എല്ലാവരെയും എന്നും മണ്ടന്മാർ ആക്കാൻ പറ്റില്ലല്ലോ.

  • @abdulrehiman5222
    @abdulrehiman52224 күн бұрын

    Well said arif🎉

  • @eapenmg8336
    @eapenmg83369 күн бұрын

    The real villain is social media and increased awareness.

  • @kunjumon176
    @kunjumon1766 күн бұрын

    പിണറായി ഗവണ്മെന്റ്ന് എതിരെഉള്ള വിധിയെരുത്തയായിരുന്നു.

  • @abrahamzachariah7887
    @abrahamzachariah78879 күн бұрын

    Please avoid that music while talking, so annoying

  • @BijuAbraham-kx2qy
    @BijuAbraham-kx2qy10 күн бұрын

    K 51😊R E P😊Adima😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @zakariyaitc
    @zakariyaitc10 күн бұрын

    Cpim❤❤❤

  • @anilmavungal
    @anilmavungal10 күн бұрын

    😂😂 പരുത്തിക്കുരു കേന്ദ്രകമ്മറ്റിയിലും അംഗമായോ മാപ്രകളാണ് ഇവിടെ വർഗീയ ധ്രുവീകരണം നടത്തുന്നത്

  • @user-cl4gk5ee7w
    @user-cl4gk5ee7w4 күн бұрын

    ഒരു ഫോൺകോൾ ശബരിമലയിൽ കയറി DYFI സ്ത്രീകൾ മേയും .....

  • @കേണൽകുട്ടപ്പൻ
    @കേണൽകുട്ടപ്പൻ10 күн бұрын

    ഇങ്ങനെ പോയാൽ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ നിലം തൊടില്ല, ഇനിയെങ്കിലും തിരുത്തി മുന്നോട്ടുപോകുക.

  • @anilmavungal
    @anilmavungal10 күн бұрын

    പരുത്തിക്കുരു ജില്ലകമ്മറ്റി മെമ്പർ ആണെന്ന് തോന്നുന്നു

  • @johnsonks5456
    @johnsonks545610 күн бұрын

    സി.ബി. ചന്ദ്രബാബു തോറ്റ മണ്ഡലമല്ലേ ആലപ്പുഴ.

  • @alexpraymyhealththomas733
    @alexpraymyhealththomas7337 күн бұрын

    ആഘാതം തുടങ്ങിയതേ ഉള്ളൂ 😃

  • @AshokKumar-hf8rz
    @AshokKumar-hf8rz9 күн бұрын

    Verum naariyanu. Vargheetavadi. People didn't forget his statement about sabarimala.

  • @user-jz9rb4oj6c
    @user-jz9rb4oj6c4 күн бұрын

    ഇവൻ തോൽക്കുമെന്നു നൂറു ശതമാനം ഉറപ്പായിരുന്നു.

  • @user-cx2mt2or3f
    @user-cx2mt2or3f23 сағат бұрын

    ഇയാളെ ഒന്ന് ഇവിടത്തെ ഒറ്റ ഹിന്ദുവിനും മറക്കാൻ പറ്റില്ല

  • @thomas3102
    @thomas31029 күн бұрын

    ഇനിയും PSC ഉദ്യോഗാർഥികളെ വഞ്ചിച്ചാൽ CPM ന്റെ പൊടിപോലും കാണത്തില്ല.

  • @user-zo3se7iu5f
    @user-zo3se7iu5f8 күн бұрын

    ഹിന്ദു സംഘടിക്കും ഇനിയും ഗണപതി. ശബരിമല.' ഹമാസ്.... പ്രവർത്തനം.... ജനം അറിയുന്നു. S.N.D.P.കീ. ജയ് .

  • @salimkumark.p1640
    @salimkumark.p164010 күн бұрын

    വിഷമിക്കാൻ ഒന്നുമില്ല കഷ്ടപ്പെടാത്ത കിട്യതല്ലെ പോയെ പണി നോക്ക് എന്നും ചക്കവേണ് മുയൽ chakula

  • @sajikumar9227
    @sajikumar92278 күн бұрын

    സിപിഎമ്മിനോട് ഇല്ല

  • @zachariahgorge5170
    @zachariahgorge517010 күн бұрын

    😂

  • @sksk8963
    @sksk896310 күн бұрын

    Apo ninak muslim votum kittiyillallo ath enth kond…

  • @TruthShaIIFreeYou

    @TruthShaIIFreeYou

    4 күн бұрын

    മുസ്‌ലിങ്ങളിൽ മഹാഭൂരിപക്ഷവും മതവും ജാതിയും നോക്കി വോട്ടു ചെയ്യുന്നവരല്ല.

  • @oldishart1859
    @oldishart185910 күн бұрын

    തൊഴിലാളി വർഗ്ഗ നേതാവാണ് പക്ഷേ തൊഴിലെടുത്തഒരു ലക്ഷണവും ആരിഫിന്റെ മുഖത്ത് കാണുന്നില്ല

  • @SethuMadhavan-jz6br

    @SethuMadhavan-jz6br

    5 күн бұрын

    തൊഴിലാളിവർഗ ചൂഷണപ്പാർട്ടി.. കുറച്ചു മരത്തലയന്മാർ കൂടി ഇവരെ തിരിച്ചറിയാനുണ്ട്.. കുറച്ചൂടെ കാത്തിരിക്കൂ.. താമസിയാതെ മ്യൂസിയത്തിലെത്തും. ഇപ്പൊ ഈ ലഹരിച്ചെക്കമ്മാരെ തെരുവിലെറക്കി തെമ്മാടിത്തം കാണിച്ചു സാന്നിധ്യം കാണിക്കുകയാണ്. കേന്ദ്രഗവൺമെന്റ് ലഹരിനിരോധനം ശക്തമാക്കിയാൽ ഈ ചെക്കമ്മാര് സൈലൻഡാ വും.. അതോടെ അനക്കം മാറും.....😂😂😂🤣🤣🤣🤣

  • @SethuMadhavan-jz6br

    @SethuMadhavan-jz6br

    5 күн бұрын

    മാന്യമായ പ്രെസ്സ് കോൺഫറൻസ്.. മൊട്ടയുടെ താൻപോരിമ പ്രകടനം ഇല്ലാത്തതുകൊണ്ട് ഛർദിക്കാൻ വന്നില്ല... Thankyou 😄

  • @user-qw3zf7pt2i
    @user-qw3zf7pt2i8 күн бұрын

    Sobha is vote makeing women

  • @philipjhon5937
    @philipjhon593710 күн бұрын

    ഇവൻ ഒക്കെ ആരെങ്കിലും വോട്ട് കൊടുക്കോമോ 🥰🥰

  • @albindevasia2579
    @albindevasia257913 сағат бұрын

    സഖാവ് എന്ന ജ്വലിക്കുന്ന പഥം പറയാൻ മതം പറയുന്നവനും മതത്തെ കൂടെ കൂട്ടുന്നവനും പറയരുത് ഈ പറയുന്നവനും ഉള്ളിൽ എന്താണെന്ന് മനസിലാവും പഴയ പല പ്രെസ്താവനകളും അധികാര കസേരക്ക് വേണ്ടി മതത്തെ കൂട്ടു പിടിക്കുന്ന സ്വഭാവം അതാണ് നിങ്ങൾ പറഞ്ഞ അടിസ്ഥാന വിഭാഗത്തിൽ പോലും ഇടിവ് വന്നത്... ഒരിക്കലും ഇടത് എന്നത് ഇസ്ലാം അനുകൂലം എന്നൊരു അവസ്ഥ 80 കളിൽ തുടങ്ങിയത് ഇനിയെങ്കിലും തുടരരുത് എന്നാണ് അഭിപ്രായം ഇല്ലെങ്കിൽ party തകരും നല്ലൊരു സഗാവായ ക്രിസ്ത്യൻ ഹിന്ദു വിഭാഗം ഒരിക്കലും പാർട്ടി കൂർ മാത്രെ കാണിക്കു പള്ളി അച്ഛനെ ആണേലും പൂജാരി ആണേലും പാർട്ടി ആയിരുന്നു വലുത് പക്ഷെ അവിടെ മുസ്ലിയാർ വന്നപ്പോൾ അവർ സംഘിടതം ആവുകയും വളരുകുയും ചെയ്യുന്നു... മനസിലാക്കിയാൽ നല്ലത്

  • @VithasVPne4ph
    @VithasVPne4ph9 күн бұрын

    Old kanal oru thiri 😂😂😂😂😂😂

  • @saasindia4448
    @saasindia44484 күн бұрын

    Nee ഇനി ജയിക്കില്ല

  • @rjrajmon4101
    @rjrajmon41019 сағат бұрын

    നിന്നെ കേരളത്തിൽ ഇനി നിലം തോടിക്കില്ല

  • @jayankaithery7164
    @jayankaithery716410 күн бұрын

    Vallappalli motta adikkaanooo avdaa adikkan😁😁

  • @alialif8501
    @alialif850110 күн бұрын

    ജാതി കൊണ്ട് ഷീറ്റ് കിട്ടുന്ന ഈ സുടാപ്പി യുടെ കാലം കയിഞ്ഞു കെസി യെ കണ്ടു പടിക്

  • @rjrajmon4101
    @rjrajmon41019 сағат бұрын

    നിന്നെ കേരളത്തിൽ ഇനി നിലം തോടിക്കില്ല

Келесі