Star Magic | Flowers | Ep# 609

Ойын-сауық

തമാശകളുടെ തുറപ്പുഗുലാനുമായി ജോണി ആന്റണി സ്റ്റാർ മാജിക്കിൽ. ഒപ്പം, തേങ്ങകളുമായി താരങ്ങളുടെ തേരോട്ടവും..
"Flowers Star Magic" is winning the hearts of the audience with entertaining games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a massive fan following. Actor Sunil Sukhada is set to make an appearance on the show. Don't forget to tune in to Star Magic for many special performances for the audience!!

Пікірлер: 805

  • @khairunnisaibrahim201
    @khairunnisaibrahim2019 ай бұрын

    അനു ഉം തങ്കച്ചനും നല്ല ജേഡിയാണ്.ഇവർ ഉണ്ടെങ്കിൽ ഞാൻ കാണാൻ ഇരിക്കും

  • @mohammedaneesaneeskondeth2678

    @mohammedaneesaneeskondeth2678

    9 ай бұрын

    Nanum

  • @nithinabraham7057

    @nithinabraham7057

    9 ай бұрын

    ​@@mohammedaneesaneeskondeth2678 njanum

  • @yadunathk8388
    @yadunathk83889 ай бұрын

    അനൂപേട്ടാ, അനു തങ്കു combo💓ഇന്ന് ഇത്ര മനോഹരമാക്കിയത് നിങ്ങളാണ് 😄😄.എത്ര അടി കൊണ്ട് എന്ന് അവർക്കുപോലും അറിയില്ല 😂😂

  • @jitheshn.s.580
    @jitheshn.s.5809 ай бұрын

    തങ്കു പിന്നെ അനു ഇവർ പഴയ ആ സുന്ദര കോമ്പിനേഷനിൽ വന്നിരിക്കുന്നു.....ഒത്തിരി ഇഷ്ടായി

  • @sreelekshmis3068
    @sreelekshmis30689 ай бұрын

    അനു തങ്കു.. പഴയ വൈബ് വീണ്ടും വന്നു 🥰🥰.. സ്റ്റർമാജിക് അടിപൊളി

  • @SindhuRatheesh-fe3qv
    @SindhuRatheesh-fe3qv9 ай бұрын

    തങ്കു ❤️ അനു

  • @user-jx1oq9xz1j
    @user-jx1oq9xz1j9 ай бұрын

    Anukuttyum thankuvum illatha enth agosham muthunanees vera levallakki

  • @bigbgaming8787
    @bigbgaming87879 ай бұрын

    തക്കു അനു ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rafidappi3108
    @rafidappi31089 ай бұрын

    അനുവുംന്ന തങ്കച്ചനും അടിപൊളി കണ്ടിട്ട് മതി വരുനില്ല അവരുടെ അഭിനയം പിന്നെ യും പിനെയും കാണാൻ 'പൂതിയാവുന്നു

  • @sajirasaji2849
    @sajirasaji28499 ай бұрын

    അജൂബിഷ സോങ് സൂപ്പർ ❤️❤️. ബിനുചേട്ട സൂപ്പർ ❤️. അനു തങ്കു സൂപ്പർ 😂😂

  • @sirajcheruvellursirajbava7686
    @sirajcheruvellursirajbava76869 ай бұрын

    അനു &തങ്കു 🥰 ullas🥰

  • @Yodha278
    @Yodha2789 ай бұрын

    ബിനു അടിമാലിയേ ഒക്കേ കടത്തി വെട്ടി മുന്നേറുകയാണ് ഉല്ലാസ് പന്തളം😊

  • @nikhilagomukhath2462
    @nikhilagomukhath24629 ай бұрын

    നീ safe ആക്കിയാൽ അവൻ നിന്നെ wife ആക്കും. Ullasettan adipoli.. അതുപറഞ്ഞpole aavatte.. അനു തങ്കു പരിപാടിയുടെ വേറെ levela.. ❤കണ്ടിരിക്കാൻ super.. ശരിക്കും അവരുള്ള episode search ചെയ്തു കാണാറുണ്ട്.. Ee compo ഇങ്ങനെ തന്നെ പോട്ടെ.. തങ്കുനെ കൊണ്ട് പാട്ട് പാടിക്കണം.. Lv u അനു ❤തങ്കു ❤👌

  • @user-ml9xy4tu7c
    @user-ml9xy4tu7c9 ай бұрын

    തങ്കു ഈ പ്രോഗ്രാം ഹൈലൈറ്

  • @arunprasad952
    @arunprasad9529 ай бұрын

    അനുവും തങ്കുവും കൂടെ ഉണ്ടേൽ വേറെ ലെവൽ 👌🏻👌🏻👌🏻👌🏻

  • @lucamrc7764
    @lucamrc77649 ай бұрын

    Anumol anukutty 😁😘 thankchan vidura 😘😁

  • @tqxxx
    @tqxxx9 ай бұрын

    തങ്കു അനു ❤️❤️❤️❤️❤️❤️❤️

  • @AkkuAkhilesh
    @AkkuAkhilesh9 ай бұрын

    അനുക്കുട്ടി ❤️ തങ്കച്ചേട്ടൻ The Mega One

  • @Motivation.-_world
    @Motivation.-_world9 ай бұрын

    എന്ത് വന്നാലും തങ്കച്ചൻ ചേട്ടൻ ഉയിർ ഒന്ന് നേരിട്ട് കാണാൻ പറ്റിയിരുന്നെങ്കിൽ ❤❤

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu26939 ай бұрын

    ശ്രീവിദ്യ ❤️❤️അനു ❤️❤️തങ്കു ❤️❤️

  • @ushaushafranics3557
    @ushaushafranics35579 ай бұрын

    നമ്മുടെ അനു മോളും തങ്കച്ചൻ ചേട്ടനും സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ❤❤❤❤❤❤❤🎉🎉😂😂😂

  • @RenjithKunnicode-rd9wf
    @RenjithKunnicode-rd9wf9 ай бұрын

    Thangu anu compo ❤️❤️🥳🥳

  • @Xavio567
    @Xavio5679 ай бұрын

    5:06 ഉല്ലാസ് പന്തളം: നീ അവനെ സേഫ് ആക്കാന്‍ നോക്കിയാല്‍ അവന്‍ നിന്നെ വൈഫ് ആക്കും 😂😂😂

  • @lijisunil9091
    @lijisunil90919 ай бұрын

    ഈ episode തന്നെ അനു തങ്കു 🥲😂അവസാനചാട്ടവാറടി കൊണ്ടുപോയി. Thankyou അനൂപേട്ടാ🥰. ചിരിച്ചു കണ്ണിൽ കൂടെ വെള്ളം വന്നു 😂😂😂😂

  • @minina7444
    @minina74449 ай бұрын

    അനു തങ്കു ❤❤❤സൂപ്പർ ❤❤❤❤

  • @user-fw5hx1sw9d
    @user-fw5hx1sw9d9 ай бұрын

    Anu +thanku:star magic. Anu thanku+chaatta : fully entertainment

  • @deekshithyadav2402

    @deekshithyadav2402

    9 ай бұрын

    😂😂😂😂mair

  • @Cutie-bee-
    @Cutie-bee-9 ай бұрын

    തങ്കു അനൂ nte thamb pic വന്നാൽ റേറ്റിംഗ് കൂടും എന്ന് അപ്‌ലോഡ് മാമൻ നു അറിയാം 😅

  • @pravasidevadas8612
    @pravasidevadas86129 ай бұрын

    മിഡിയം ലവിലിൽ പോയിരുന്ന എപ്പിസോഡിനെ ഒറ്റ ചാട്ടവാറടി കൊണ്ട് അനുവും തങ്കച്ചനും ബ്ലോക്ക് ബസ്റ്റർ എപ്പിസോഡാക്കി മാറ്റി

  • @sunilkumarmk9893
    @sunilkumarmk98939 ай бұрын

    തങ്കു.അനു: സൂപ്പർ കോമ്പോ

  • @user-nh1ee1rt2k
    @user-nh1ee1rt2k9 ай бұрын

    Anu thangu poli ❤😅

  • @preejeshpk2917
    @preejeshpk29179 ай бұрын

    തങ്കു അനു പോളി..😂😂

  • @Pradheesh-ux6ss
    @Pradheesh-ux6ss9 ай бұрын

    ആരൊക്കെ വന്നാലും അനുവും താങ്കച്ഛനുമാണ് സ്റ്റാർ മാജിക്‌ താരങ്ങൾ അവരെയാണ് ജനങ്ങൾക്കിഷ്ടം ♥️♥️♥️

  • @ajmalnavas.k
    @ajmalnavas.k9 ай бұрын

    അനു തങ്കച്ചൻ BEST COMBO.. 💯❤❤👍

  • @maryprabha6390

    @maryprabha6390

    9 ай бұрын

    Yes❤

  • @lucamrc7764

    @lucamrc7764

    9 ай бұрын

    Yea

  • @vishnuc2415

    @vishnuc2415

    9 ай бұрын

    ഇതുപോലെയായിരുന്നു ലക്ഷ്മി ഷിയാസ് .അവൻ അവളെ തേച്ചിട്ട് പോയി

  • @sanalbhay2954

    @sanalbhay2954

    9 ай бұрын

    100%

  • @ashrays775

    @ashrays775

    9 ай бұрын

    Enne 1k aakan support cheyyanne plz..

  • @afsalmachingal1235
    @afsalmachingal12359 ай бұрын

    ❤അനു &തങ്കു 💕കോമ്പോ എന്നും അടിപൊളി ഇഷ്ടം 🥰

  • @SRaj628
    @SRaj6289 ай бұрын

    അജുബ്ഷ, അലീസ്, ശ്രീ വിദ്യ, തങ്കു, ടീം.🎉👍

  • @bijuvettiyar9282
    @bijuvettiyar92829 ай бұрын

    തങ്കു ❤️അനു പൊളിച്ചു സൂപ്പർ 🥰❤️🥰❤️❤️

  • @minimoljose7785
    @minimoljose77859 ай бұрын

    അനു തങ്കു ❤️😂supetr

  • @muhammedkuttyaripra9527
    @muhammedkuttyaripra95279 ай бұрын

    അനുവും തങ്കച്ഛനുമാണ് സ്റ്റർമാജിക്കിന്റെ എല്ലാം ❤❤❤

  • @muralidharan5103

    @muralidharan5103

    9 ай бұрын

    Super ❤️🥰

  • @sirashmk8866
    @sirashmk88669 ай бұрын

    തങ്കുവും അനുവും നല്ല കോമ്പിനേഷൻ ആണ്

  • @nurjhannurjhan7012

    @nurjhannurjhan7012

    9 ай бұрын

    തേങ്ങണ്

  • @muhammedthaha4041

    @muhammedthaha4041

    9 ай бұрын

    ഒലക്കയാണ്

  • @thanseera1239
    @thanseera12399 ай бұрын

    Ajoobsha പാട്ട് സൂപ്പർ 👍🏻👍🏻. ഇനിയും പാടണം അടുത്ത എപ്പിസോഡിൽ

  • @user-nw3rk8ig6z
    @user-nw3rk8ig6z9 ай бұрын

    തങ്കു അനു നമ്മുടെ മുത്തുകൾ അല്ലേ

  • @jithinp4914
    @jithinp49149 ай бұрын

    One only തങ്കു ❤❤❤❤

  • @ArtistManu-xu3rv
    @ArtistManu-xu3rv9 ай бұрын

    Anumol lovely smile voice dress look like a butterfly 🦋

  • @godwin1212
    @godwin12129 ай бұрын

    Starmagic = Anu and thangu 🎉

  • @bibeeshpb3615
    @bibeeshpb36159 ай бұрын

    Tanku Anu super❤

  • @afsumedia9878
    @afsumedia98789 ай бұрын

    തങ്കു 🥰🤩🔥

  • @sumayyasumi7011
    @sumayyasumi70119 ай бұрын

    തങ്കവും അനുകുട്ടിയും നല്ല ജോഡി തരങ്ങളാ

  • @alexaa181

    @alexaa181

    9 ай бұрын

    താൻ കണ്ണ് പൊട്ടനാ തങ്കച്ചൻ വെറുപ്പിക്കലാ

  • @amaldev1791
    @amaldev17919 ай бұрын

    തങ്കു + അനു = ഫുൾ എന്റർടെയിനർ😂😂 ഉല്ലാസ് ചേട്ടൻ + ബിനു ചേട്ടൻ = കൗണ്ടർ 😍😂 11 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ

  • @BindhuJames

    @BindhuJames

    9 ай бұрын

    1mani..kazhinjanu.kanunnathu..😅

  • @faisalkmc370

    @faisalkmc370

    9 ай бұрын

    3.22 😊😊😊😊

  • @jamsheerpoolakkodan1700

    @jamsheerpoolakkodan1700

    9 ай бұрын

    Abudabi ill ninnum night 3 manikku 😊

  • @dhaneshpaloli9132

    @dhaneshpaloli9132

    9 ай бұрын

    12.30

  • @shajanm.s4395

    @shajanm.s4395

    5 ай бұрын

    Mm

  • @pravasidevadas8612
    @pravasidevadas86129 ай бұрын

    അനു തങ്കച്ചൻ കോമ്പോ ഇഷ്ടമുള്ളവക്ക് പവർ കൂടി കൂടി വരികയാണ് ഇന്നത്തെ എപ്പിസോഡ് അതായത് ഇപ്പോൾ ടീ വി യിൽ കാണിക്കുന്ന എപ്പിസോഡ് അനു തങ്കച്ചന്റെം നല്ല സീൻസ് ഉണ്ട്

  • @pravasidevadas8612
    @pravasidevadas86129 ай бұрын

    അനുപ് സാറിനോട് നങ്ങൾ അനു തങ്കച്ചൻ എന്നൊരു പൂവ് ചോദിച്ചു അനുപ് സാർ അനു തങ്കച്ചൻ കോമ്പോ കൊണ്ട് ഒരു പൂക്കാലം തെന്നു താങ്ക്യൂ സാർ പിന്നെ അജുബ് നന്നായി പാടി സൈഫാക്കിയാ വൈഫാക്കും അത് കലക്കി ഉല്ലാസ്

  • @vavavava6057

    @vavavava6057

    9 ай бұрын

    ഞാനും 🥰

  • @salumuhammed5757

    @salumuhammed5757

    9 ай бұрын

    Than ethado

  • @pravasidevadas8612

    @pravasidevadas8612

    9 ай бұрын

    @@salumuhammed5757ഞാനോ ഒരു വൈദ്യനാ കുരു പൊട്ടലിനുള്ള മരുന്നു മായി വന്നതാ മോൻ ആവശ്യമുണ്ടെന്ന് തോന്നുന്നു

  • @ranjimaa-ny6dc

    @ranjimaa-ny6dc

    9 ай бұрын

    അസ്സിസിക്ക എവിടെ

  • @misajahammedt3461

    @misajahammedt3461

    9 ай бұрын

    തങ്കച്ചൻ ചളി

  • @Naadan175
    @Naadan1759 ай бұрын

    Super ayirunnu. Thankachan+Anu - best combo❤❤ Ullasetta +binuchettan _ best counter 😂😂😂

  • @shamnas9809
    @shamnas98099 ай бұрын

    Anu, തങ്കു ❤❤all starmagic team പൊളി 😍😍

  • @vineethjoshy4819

    @vineethjoshy4819

    9 ай бұрын

    vella pravu - kaaka.

  • @prinujohnson2491

    @prinujohnson2491

    9 ай бұрын

    ​@@vineethjoshy4819manasilayilla

  • @hadusvlogs2141

    @hadusvlogs2141

    9 ай бұрын

  • @minivishnu6011
    @minivishnu60119 ай бұрын

    അനു വിന്റെ അച്ഛനെ ഇങ്ങനെ കളിയാക്കുന്നത് ശരിയല്ല എന്ന് എനിക്ക് തോന്നുന്നു... കളിയാക്കുന്നവർക്ക് അത് രസമായിരിക്കും കേൾക്കുന്നവർക്ക് അങ്ങനെ ആയിരിക്കില്ല.. അനു ഒരു പാവം കുട്ടിയാണ് 😍😍😍😍😍😍

  • @user-tk2gx5es7m

    @user-tk2gx5es7m

    9 ай бұрын

    Ath kond Anuvinte achan sooparayillr

  • @rosesweety9244

    @rosesweety9244

    9 ай бұрын

    എന്ത് സൂപ്പർ വീട്ടിൽ ഇരിക്കുന്നവരെ ആണോ ഇതുപോലെ കളിയാക്കുന്നത്. 😡😡

  • @prinujohnson2491

    @prinujohnson2491

    9 ай бұрын

    Athukonde anunte achane kachodam kitti

  • @nithinabraham7057

    @nithinabraham7057

    9 ай бұрын

    ​@@rosesweety9244sathyam enikum ishtappedunnilla

  • @alexaa181

    @alexaa181

    9 ай бұрын

    തങ്കച്ചൻ്റെ ചെവിക്കല്ല് നോക്കി ഒന്ന് കൊടുത്താൽ മതി വയസൻ തന്തക്ക് അകൊച്ചിനെ കിട്ടാതത്തിൻ്റെ കേടാ അവന് അവൻ്റെ വയസ്സ് നോകിക്കൂടെ ഇത്ര പ്രായ വിത്യാസം ഉള്ള കോടിയുടെ അടുത്ത് അവൻ്റെ ഞരമ്പ് രോഗം കാണിക്കുന്നത്

  • @Rejithnair
    @Rejithnair9 ай бұрын

    അജുഷ സൂപ്പർ ആയിട്ടു പാട്ടി 👍👍👍

  • @Worldplanet-dq3gu
    @Worldplanet-dq3gu9 ай бұрын

    അനൂപ് ഷാൻ പാടിയ പാട്ട് ,, മൊഴി കൊങു പറയാതെ......,, സെർച്ച് ചെയ്തു കേട്ടു..❤❤❤❤❤😊😊😊😊

  • @Murshidasameer-nh4vq

    @Murshidasameer-nh4vq

    9 ай бұрын

    അജൂബ് ഷാ

  • @aswaniachu5149
    @aswaniachu51499 ай бұрын

    Missing nobi chettan very much 😢

  • @anumon.o.ssisupalan6516
    @anumon.o.ssisupalan65169 ай бұрын

    4:32,35:56.. തങ്കൂ.. 😍😍😍തങ്കു ഇഷ്ടം.. ❤️❤️❤️43:33.. Ajoobsha... Nice song with പെർഫോമൻസ്... സ്‌പെഷ്യലി 44:54.. 😍👏👏👏👏❤️👍47:46.. മൈക്കിന്റെ വാടക പോയോ.... Sm ടീം.. കിടു എപ്പിസോഡ്...👏👏👏തങ്കുവിന്റെ solo skit കൾ sm ടീമിൽ നിന്നും പ്രതീക്ഷിക്കുന്നു..

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz9 ай бұрын

    Safe ആക്കിയാൽ നിന്നെ wife ആകും ullaasu ചേട്ടാ പൊളിച്ചുഅനു തങ്കു combo അടിപൊളി എത്ര അടി കൊണ്ടു എന്ന് oru പിടുത്തമില്ല നല്ല രസം ഉണ്ടായിരുന്നു 😂😂😂😂അജൂബിന്റെ പാട്ട് feel പൊളി

  • @muneerabasheer8289
    @muneerabasheer82899 ай бұрын

    Ajimsha അടിപൊളി ആയി പാടി സൂപ്പർ ആണ് സുമേഷ് സൂപ്പർ

  • @ruban.t9402
    @ruban.t94029 ай бұрын

    അനു തങ്കച്ചൻ ചേട്ടൻ ❤❤❤❤❤❤❤

  • @ramlachalikkottummal1684
    @ramlachalikkottummal16849 ай бұрын

    അടിപൊളി സ്റ്റാർ മാജികിൽ ഓഡിയൻസ് ആയി വരാൻ എത്രയോ ആയി ആഗ്രഹിക്കുന്നു

  • @agsparavila

    @agsparavila

    9 ай бұрын

    Enikkum agraham und

  • @Arshadtvr9802

    @Arshadtvr9802

    9 ай бұрын

    Enikkum ende family kkum agrahamund but enth cheyyaan

  • @thahamsmukriyakath1712
    @thahamsmukriyakath17129 ай бұрын

    ഉല്ലാസേട്ടൻ തമാശക്ക് പറഞ്ഞതാണെങ്കിലും അങ്ങനെ തന്നെ നടക്കട്ടെ എന്നാണ് സ്റ്റാർ മാജിക് പ്രേക്ഷകൻ എന്ന നിലക്ക് എന്റെ ആഗ്രഹം 🥰

  • @SRaj628

    @SRaj628

    9 ай бұрын

    എന്താണ് പറഞ്ഞത്.??

  • @lakshmi-143-lallu
    @lakshmi-143-lallu9 ай бұрын

    തങ്കു ❤❤അനുക്കുട്ടി കോമ്പോ ഇഷ്ടമുള്ളവരുണ്ടോ ❤❤

  • @user-tv7co5mv1k

    @user-tv7co5mv1k

    9 ай бұрын

    ഇല്ല.... അനു വെറുപ്പിക്കൽ 🤮

  • @ashrays775

    @ashrays775

    9 ай бұрын

    Enne 1k aakan support cheyyanne plz..

  • @rambo330

    @rambo330

    9 ай бұрын

    @@user-tv7co5mv1k അസൂയ ഉണ്ടല്ലേ

  • @justinputhoor6336

    @justinputhoor6336

    9 ай бұрын

    ഉണ്ടെങ്കിൽ

  • @deepamdeepam-mh2fb

    @deepamdeepam-mh2fb

    9 ай бұрын

    maduthu

  • @triviyan
    @triviyan9 ай бұрын

    ജോണിചേട്ടൻ നല്ലൊരു ഗസ്റ്റാണ്

  • @fathrafa104
    @fathrafa1049 ай бұрын

    Anukutty thangachan combo super💗💗💙

  • @aminazainulabid4834
    @aminazainulabid48349 ай бұрын

    5 10 ഉല്ലാസ് ചേട്ടൻ അതുപറഞ്ഞപ്പോൾ തങ്കുവിന്റെ ചിരി ❤️❤️

  • @jencyshyju1526

    @jencyshyju1526

    9 ай бұрын

    5 08

  • @jobinjoseph8507

    @jobinjoseph8507

    9 ай бұрын

    😭

  • @soumyasoumya1445
    @soumyasoumya14459 ай бұрын

    അനുവിനെ കാണാൻ നല്ല ഭംഗി യുണ്ട് 🥰🥰🥰

  • @brk7796

    @brk7796

    9 ай бұрын

    അതെ 😁

  • @akuakualana912
    @akuakualana9129 ай бұрын

    പാട്ട് അത് ഷാഫിക്ക തന്നെ പാടണം ❤❤❤❤❤❤

  • @dhaneshpaloli9132
    @dhaneshpaloli91329 ай бұрын

    അനൂപേട്ടാ I love you❤ ചിരിച്ചു ചിരിച്ചു കരഞ്ഞു😂😂😂😂😂

  • @mashidhapk7807
    @mashidhapk78079 ай бұрын

    Anu and thangu = best combo

  • @aayuasiworld6040
    @aayuasiworld60409 ай бұрын

    Ajumsha song ❤actor ,sing (short film ആദിരാത്രി ) super

  • @user-lu6hg2mc7p
    @user-lu6hg2mc7p9 ай бұрын

    തങ്കച്ചൻ ചേട്ടന്റെ ഒരു പാട്ട് വെക്കു

  • @KozikkodensKthayallaiduj-hd4xs
    @KozikkodensKthayallaiduj-hd4xs9 ай бұрын

    ലക്ഷ്മി നക്ഷത്ര സ്റ്റാർ മാജിക്ക് ഷോ....😊☺️😘👏👏👏👋

  • @engineer9458
    @engineer94589 ай бұрын

    🔥ബിനു അടിമാലി👍👍😆 .ജോണി ആന്റണി 👍👍.Game & all പൊളി👍👍👍🔥🔥

  • @Motivation.-_world
    @Motivation.-_world9 ай бұрын

    തങ്കു ചേട്ടാ നിങ്ങളില്ലേ ഈ ഷോ ഇല്ല ❤ uuuu

  • @fathimathfarhana7844
    @fathimathfarhana78449 ай бұрын

    Thangu anu kuttapanum kuttapium ayitundallo❤❤🌷

  • @user-or1ei1hz5e
    @user-or1ei1hz5e9 ай бұрын

    Ajoobsha song super ❤

  • @ahaclasssuperteacher6055
    @ahaclasssuperteacher60559 ай бұрын

    അനുവിനെ 🥰തങ്കച്ചനെ ഇഷ്ടമുള്ളവർ ഉണ്ടോ ?.....

  • @mini1276

    @mini1276

    9 ай бұрын

    Ella ...angane aarum illla

  • @SreeSree-oe5sj

    @SreeSree-oe5sj

    9 ай бұрын

    അവരെ മാത്രായിട്ട് nthinishtta പെടണം എല്ലാരേം eshtta ന്തേ

  • @pooja.sankar.777

    @pooja.sankar.777

    9 ай бұрын

    Elllareyum orupole thannea ishtamanu

  • @musthafapoyilil1916

    @musthafapoyilil1916

    9 ай бұрын

    ????

  • @lucamrc7764

    @lucamrc7764

    9 ай бұрын

    Yes

  • @safeelanasarin7680
    @safeelanasarin76809 ай бұрын

    45:26 Aju ettante song sooperrr....😍😍😍😍❤️❤️❤️❤️❤️ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @tibintomy668
    @tibintomy6689 ай бұрын

    അനു പോളിയാണ് 👍👍👍

  • @rajasreelr5630
    @rajasreelr56309 ай бұрын

    നീ അവനെ safe ആക്കിയാൽ അവൻ നിന്നെ wife ആകും 😂😂 ഉല്ലാസ് ഏട്ടൻ 🤭🤭🤭🤭🤭

  • @royvarghese2716
    @royvarghese27169 ай бұрын

    ഒൺലി തങ്കു ❤️❤️❤️❤️

  • @majithashajar3159
    @majithashajar31599 ай бұрын

    ഈ അനു തങ്കു എന്ന് കുറെ കമന്റ് കണ്ടു, തങ്കു ok ഈ അനു എന്ത് കോപ്രായം ആണ് കാണിക്കുന്നേ, ഉല്ലാസ് അടിപൊളി കോമഡി സ്പോട്ടിൽ പറയും ബിനു അടിമാലി അടിപൊളിയായി കോമഡി പറയും ശ്രീ വിദ്യ ബിനു അടിമാലി കോമ്പോ ആണ് ഏറ്റവും സൂപ്പർ രണ്ടുപേരും സ്റ്റാൻഡേർഡ് കോമഡിയാണ്, പോളിയാണ്

  • @ajithkrishnan7877
    @ajithkrishnan78779 ай бұрын

    Singer with തല്ലുകൊള്ളി 😂😂😂😂😂😂ajoobsha... പാട്ടു കൊള്ളാം

  • @ummuhabeebahabeeba4368
    @ummuhabeebahabeeba43689 ай бұрын

    Ajubsha song super❤

  • @Jiminshil309
    @Jiminshil3099 ай бұрын

    പുതിയ എപ്പിസോഡ് സ്റ്റാർ 0:41 മാജിക്കിന്റെ തപ്പി 0:39 ഇരിക്കുകയായിരുന്നു 0:36 അപ്പൊ ഇതാ വരുന്നു സ്റ്റാർ 0:43 മാജിക്❤🥰😅 0:31

  • @KKMBrothersKKMBrothers
    @KKMBrothersKKMBrothers9 ай бұрын

    Up loaded മാമ എന്ത് പറ്റി..❤❤❤നിങ്ങൾക്ക് ഒരു കുതിരപ്പവൻ

  • @vidhyar.v8025

    @vidhyar.v8025

    9 ай бұрын

    😅😅😅😮😮😮😅😮😮😮😮😮😮

  • @sahadmajeed3456
    @sahadmajeed34569 ай бұрын

    Ajoobsha ❤super singing

  • @sheejashibu9294
    @sheejashibu92949 ай бұрын

    👌പാട്ട് Ajoobsha🌹

  • @shafeekshafee9139
    @shafeekshafee91399 ай бұрын

    അജൂപ്‌ഷ പാട്ട് പൊളിച്ചു 👍👍👍👍

  • @AbdulGafoor-lo8xu
    @AbdulGafoor-lo8xu9 ай бұрын

    ലക്ഷ്മിയുടെ ഡ്രെസ്സും ഡ്രസ്സിന്റെ നിറവും സൂപ്പർ 👍👍

  • @praseethaaneesh56
    @praseethaaneesh569 ай бұрын

    എപ്പിസോഡ് അടിപൊളി, തേങ്ങ ഗെയിം സൂപ്പർ, എന്തെല്ലാം വേറെയ്റ്റി ഗെയിംസ് പൊളി ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഓരോ എപ്പിസോഡിലും നമ്മൾ പ്രതീക്ഷിക്കാത്ത ഗെയിം ആണ് സെറ്റ് ചെയ്യുന്നത് ❤️👌🏻👌🏻👏......

  • @sreeharigallery
    @sreeharigallery9 ай бұрын

    Tangu anu polichuttooo ❤❤

  • @visakho9218
    @visakho92189 ай бұрын

    Thakattan Chettan - Ullas Ettan kidu ❤

  • @gdcd6094
    @gdcd60949 ай бұрын

    എനിക്ക് ജോണി ചേട്ടൻനാ ഒത്തിരി ഇഷ്ടം മാണ് എന്നു ദൈവം നല്ലതു വരുത്തട്ടെ 🙏🙏❤❤

  • @funtuber001
    @funtuber0019 ай бұрын

    Anuvinte achane orupad adhikshepikunund..arokkeyanenn prekshakark ariyam .ath onn nirthan parayanam.. director anup john

  • @nithinabraham7057

    @nithinabraham7057

    9 ай бұрын

    yes true

  • @aliarakkal3622
    @aliarakkal36229 ай бұрын

    One day two episodes reach 400k both epsoide in 24hours power of anu chachi &thankus

  • @sinanck4232
    @sinanck42329 ай бұрын

    Nobi chettan.....azeez ikka miss cheyyunavar indo?

  • @muthupv9119

    @muthupv9119

    9 ай бұрын

    Aseeska ❤❤❤

  • @jerusliju.2967
    @jerusliju.29679 ай бұрын

    Ajoomsha paattu super.🙏

  • @askaraskar6976
    @askaraskar69769 ай бұрын

    Tanku super

  • @vishnuvedha2765
    @vishnuvedha27659 ай бұрын

    Nii avan safe akkiyal avan nine wife akkum anety ullas etta class counter 😂

Келесі