Sree Lalitha Sahasra Nama Parayanam - ശ്രീ ലളിതാസഹസ്രനാമ പാരായണം

For full episodes of Lalithasahsranama, click Playlist.
• Lalitha Sahasra Nama

Пікірлер: 3 400

  • @geethaputhumana654
    @geethaputhumana6543 жыл бұрын

    ലളിതാസഹസ്രനാമം ഇത്രയും ഭംഗിയായി ചൊല്ലുന്നതു കേൾക്കാൻ ഇടയായത് മുജന്മസുകൃതം. ഈ ജന്മത്തിലെ പുണ്യവും.ദേവീകടാക്ഷം എല്ലാവർക്കും ഉണ്ടാകട്ടെ.....

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    🙏

  • @sulochanasukumaran3760

    @sulochanasukumaran3760

    3 жыл бұрын

    Llp

  • @omanarajan6244

    @omanarajan6244

    3 жыл бұрын

    @@sulochanasukumaran3760 Om namom mahadeviye namaha

  • @sujasunil3370

    @sujasunil3370

    3 жыл бұрын

    കേൾക്കാൻ നല്ല സുഖം...susmitha ji 😍😍😍😍😍😍

  • @rajammalraj2043

    @rajammalraj2043

    3 ай бұрын

    Om rt​@@SusmithaJagadeesan

  • @sindhutp7899
    @sindhutp78992 жыл бұрын

    ഈ ചാനൽ തുറക്കുമ്പോൾ തന്നെ ഭക്തി നിറഞ്ഞൊഴുകുന്നു അമ്മേ മഹാമായേ ശരണം 🙏🙏🙏🙏

  • @rajancurajan5406

    @rajancurajan5406

    2 жыл бұрын

    🙏

  • @rajancurajan5406

    @rajancurajan5406

    2 жыл бұрын

    😊

  • @Hemamurali-xy3my

    @Hemamurali-xy3my

    14 күн бұрын

    👍👍🙏🙏🙏🙏

  • @girijanair8552
    @girijanair8552 Жыл бұрын

    അമ്മേ ശരണം. ഞങ്ങളുടെ മക്കളോ, ഞങ്ങളോ, ഞങ്ങളുടെ മാതാപിതാക്കളോ, അവരുടെ മാതാപിതാക്കളോ, അവരുടെ മുൻതലമുറകളോ അറിഞ്ഞും അറിയാതെയും ചെയ്ത എല്ലാതെറ്റുകുറ്റങ്ങളും ക്ഷെമിച്ചു മാപ്പുതരേണമേ അമ്മേ. അമ്മയായി എന്നും കൂടെ എപ്പോഴും ഞങ്ങളുടെ രക്ഷക്കായി ഉണ്ടായിരിക്കേണമേ 🙏🙏🙏🙏

  • @nattuvallyjayachandran7262

    @nattuvallyjayachandran7262

    Жыл бұрын

    00000⁰⁰⁰⁰⁰0000😊0000000000000⁰⁰⁰0⁰⁰

  • @nattuvallyjayachandran7262

    @nattuvallyjayachandran7262

    Жыл бұрын

    0

  • @nattuvallyjayachandran7262

    @nattuvallyjayachandran7262

    Жыл бұрын

    00

  • @nattuvallyjayachandran7262

    @nattuvallyjayachandran7262

    Жыл бұрын

    ⁰0

  • @nattuvallyjayachandran7262

    @nattuvallyjayachandran7262

    Жыл бұрын

    ⁰⁰000000

  • @grandmaschannel5526
    @grandmaschannel5526 Жыл бұрын

    അമ്മേ നാരായണ 🙏 ദേവീ നാരായണ 🙏 ഭദ്രേ നാരായണ 🙏 ദുർഗേ നാരായണ 🙏🙏🙏 സുസ്മിതാ ജി യ്ക്ക് നമസ്കാരം🙏🙏🙏

  • @kausalyakuttappan2655
    @kausalyakuttappan26552 жыл бұрын

    ഞാൻ പല ലളിതസഹാസ്ര നാമങ്ങൾ കേട്ടു പക്ഷെ ഇത്രയും ഇഷ്ടം തോന്നിയാട് വേറെ ഒന്നുമില്ല 🙏🙏

  • @SusmithaJagadeesan

    @SusmithaJagadeesan

    2 жыл бұрын

    🙏🙏🙏

  • @aaryansinstitute7007

    @aaryansinstitute7007

    Жыл бұрын

    @@SusmithaJagadeesan 👍🏻k 👍🏻😊👍🏻👍🏻

  • @syranthrivimalan9318

    @syranthrivimalan9318

    Жыл бұрын

    നമസ്കാരം

  • @viswambharannair2814

    @viswambharannair2814

    Ай бұрын

    ÀAAAA​@@syranthrivimalan9318

  • @remadevipg7315
    @remadevipg73152 жыл бұрын

    കീർത്തനം ആലപിച്ചു തുടങ്ങിയാൽ തീരുന്നത് വരെ പരസ്യം ഇല്ലാത്ത ഒരേ ഒരു ചാനൽ 🙏🙏🙏🙏🙏🌹

  • @SusmithaJagadeesan

    @SusmithaJagadeesan

    2 жыл бұрын

    🙏

  • @KarthikS-sy9cr

    @KarthikS-sy9cr

    Жыл бұрын

    L

  • @sreejasasi9282

    @sreejasasi9282

    Жыл бұрын

    സത്യം

  • @midhunv2654

    @midhunv2654

    Жыл бұрын

    🙏

  • @maninpnp4223

    @maninpnp4223

    Жыл бұрын

    സത്യമാണ്

  • @lakshmit-om6up
    @lakshmit-om6up6 ай бұрын

    അമ്മേ ദേവി മഹാമായേ എൻറെ ഇആഗ്രഹം സാധിച്ചു തരണേ ദേവി എനിക്ക്ഒന്ന് വേഗം നടക്കണേ മഹാമായേ എനിക്ക് എന്നെ നോക്കാൻ ആരും ഇല്ല ദേവി എന്നെ കാക്കണേ അമ്മേ❤❤❤❤

  • @sunithaamma7252

    @sunithaamma7252

    5 ай бұрын

    അമ്മ തീർച്ചയായും അനുഗ്രഹിക്കും... പ്രാർത്ഥിക്കൂ

  • @user-kq4py8kp4w

    @user-kq4py8kp4w

    5 ай бұрын

    ​@@sunithaamma7252😘

  • @malathymelmullil3668
    @malathymelmullil36686 ай бұрын

    അമ്മേ സർവ്വ ദുഖദുരിതങ്ങളുഠനീക്കിതരണേ ❤️❤️❤️❤️🙏🙏🙏🙏

  • @jayadevan2182

    @jayadevan2182

    5 ай бұрын

    Amme narayana..... Devi anugrahikane....

  • @jayashritnarayanan7675
    @jayashritnarayanan76753 жыл бұрын

    കേട്ടാലും കേട്ടാലും മതി വരുന്നില്ല. നമസ്കാരം സുസ്മിത

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    🙏

  • @varamoolyam
    @varamoolyam2 жыл бұрын

    ഈ ശബ്ദം ഭക്തൻ്റെ ഹൃദയത്തിൽ ഭക്തി എന്ന ആനന്ദത്തിൽ ആറാടിക്കുന്നു. ശ്രീ യേശുദാസിന് കിട്ടിയ വരം പോലെ ..🙏🙏🙏

  • @SusmithaJagadeesan

    @SusmithaJagadeesan

    2 жыл бұрын

    🙏🙏🙏

  • @m.vmidia7882

    @m.vmidia7882

    Жыл бұрын

    വളരെ ഭക്തി പ്രദമായുള്ള ആലാപനം ചേച്ചി സർവ്വം കൃഷ്ണർപ്പണ നമസ്തു

  • @jayakumarkumar8031

    @jayakumarkumar8031

    Жыл бұрын

    Exactly. 🙏🙏🙏

  • @haridasanp.n5522

    @haridasanp.n5522

    Жыл бұрын

    Entte Prathnamolku Nallarke KittyPasakaneDevi.R.V.H.

  • @vishnuprasad5845

    @vishnuprasad5845

    Жыл бұрын

    @@m.vmidia7882 l

  • @beenarathnakaran659
    @beenarathnakaran659 Жыл бұрын

    Amme saranam devi

  • @rajasreedhar8846
    @rajasreedhar8846 Жыл бұрын

    അമ്മേ ശരണം 🙏🙏 പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു... ഗുരുവായി കാണുന്നു 🙏🙏🙏 ഒരിക്കൽ,തെറ്റാതെ സ്തുതിക്കാൻ എനിക്കും കഴിയണേ ദേവീ 🙏🙏🙏

  • @harishacharya9576

    @harishacharya9576

    Жыл бұрын

    5

  • @rajasreedhar8846

    @rajasreedhar8846

    2 ай бұрын

    കേട്ടു പഠിച്ചു. ആഴ്ചയിൽ രണ്ടു ദിവസം ജപിക്കാറുണ്ടായിരുന്നു.. ആഗ്രഹിച്ച ജോലി കിട്ടി (advice ഹൈ സ്കൂൾ ടീച്ചർ ). എല്ലാം പരമേശ്വരിയുടെ അനുഗ്രഹം 🙏🙏🙏. ഗുരുവിന്റെ പാദങ്ങളിൽ നമസ്കരിക്കുന്നു. 🙏🙏🙏.

  • @mvijayanmenon
    @mvijayanmenon2 жыл бұрын

    നല്ല ഭക്തിദായകവും ഭക്തി രസം നിറഞ്ഞു തുളുമ്പുന്നതുമായ ആലാപനം. താങ്കൾ ഭഗവാനാൽ നേരിട്ട് നയിക്കപ്പെടുകയാണെന്ന് ഇപ്പോൾ തീർച്ചയായി, താങ്കൾ നാരായണീയം പാരായണം തുടങ്ങിയതുപോലെ.ഭഗവാൻ കൂടെത്തന്നെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @raviac3722

    @raviac3722

    2 жыл бұрын

    M 7j L

  • @bhaskarane2159

    @bhaskarane2159

    2 жыл бұрын

    In

  • @saraswathyp4445
    @saraswathyp44453 жыл бұрын

    ഇടക്കിടെ പരസ്യങ്ങൾ ഇല്ലാതെ ഭക്തി പൂർവ്വം ഒഴുകി ഒഴുകി വന്നു ഭക്തന്മാർക്ക് നല്ല അനുഭവം ഉളവാക്കി. നന്ദി

  • @manieng9303

    @manieng9303

    3 жыл бұрын

    Sathyam

  • @pushpalathasasidharan637

    @pushpalathasasidharan637

    3 жыл бұрын

    @@manieng9303 please don't rlrw_rè skeeter r3eier3f ds fef

  • @suseelapillai8729

    @suseelapillai8729

    3 жыл бұрын

    @@pushpalathasasidharan637 ithu enthu languaganu.

  • @suseelapillai8729

    @suseelapillai8729

    3 жыл бұрын

    It s very true.

  • @vaishnavvs9713

    @vaishnavvs9713

    2 жыл бұрын

    ☺︎︎

  • @naliniks1657
    @naliniks1657 Жыл бұрын

    ഓം ശ്രീ കാര്ത്യയനീ 🙏കലി കൽമഷ നാശിനീ അമ്മേ 🙏🌹🙏❤

  • @praveenkumarpk3862
    @praveenkumarpk38629 ай бұрын

    ഹൃദ്യവും മനോഹരവുമായ നല്ല ശബ്ദത്തോടെ അക്ഷര സ്ഫുടതയോടെയുള്ള അനുഗൃഹീത ആലാപനം' ... എന്നും നല്ലത് വരട്ടെ

  • @jayasreejayakumar280
    @jayasreejayakumar2802 жыл бұрын

    ഒരു ശബ്ദത്തിന് മനസ്സിനെ ഇത്രമാത്രം വശീകരിക്കാൻ കഴിയുമെന്ന് ഇപ്പോഴാണ് മനസ്സിലായത്. ലളിതാ പരമേശ്വരി തന്ന ഈ അനുഗ്രഹത്തിന് എന്നും അമ്മയോട് നന്ദി ഉള്ളവളായിരിക്കുക. എല്ലാ നന്മകളും ഉണ്ടാകട്ടെ. 🙏🙏🙏🙏🙏

  • @SusmithaJagadeesan

    @SusmithaJagadeesan

    2 жыл бұрын

    🙏🙏🙏

  • @sudarmaj796

    @sudarmaj796

    Жыл бұрын

    Amme rajarajeswary namasthuthe

  • @sivaramkrishnaiyer6919
    @sivaramkrishnaiyer69193 жыл бұрын

    പ്രശംസനീയം, ഭഗവത് കടാക്ഷം തുളുമ്പുന്നതും, മാധുരൃം നിറഞ്ഞ ശബ്ദവും, അഗാധമായ ആദ്ധ്യാത്മിക പാണ്ഡിത്യത്തിൻറ് ഉടമയായ ആചാര്യ ശ്രേഷ്ഠയ്ക് സഹസ്ര നമസ്കാരം.

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    🙏

  • @umadevigg5051

    @umadevigg5051

    3 жыл бұрын

    Great. Thanks

  • @priyaaadhi8027

    @priyaaadhi8027

    2 жыл бұрын

    @@umadevigg5051 GreaMahalekshmi🙂

  • @adl7439

    @adl7439

    2 жыл бұрын

    🙏🙏 🙏

  • @niranjansanthosh953
    @niranjansanthosh953Ай бұрын

    അമ്മേ ആദിപരാശക്തി, മൂകാംബിക ദേവിയെ...🙏🙏🙏

  • @nivedhkrishna4856

    @nivedhkrishna4856

    20 күн бұрын

    അമ്മേദേവി എന്നും കേൾക്കാനുള്ള ഭാഗ്യം എങ്കിലും തരണേ അമ്മേ

  • @lalithambikaj2746

    @lalithambikaj2746

    16 күн бұрын

    ❤❤❤❤❤

  • @ManiKenthottil

    @ManiKenthottil

    9 күн бұрын

    00​@@nivedhkrishna4856

  • @vyshnavis3414
    @vyshnavis34142 ай бұрын

    ജീവതനുഭവവും പക്വത വിവേകവും ഇല്ലാത്ത പുതുതലമുറയെ നേരായ മാർഗത്തിലേക്ക് നയിക്കണമേ .....

  • @sheela212
    @sheela2122 жыл бұрын

    അമ്മേ നാരായണ ദേവിനാരായണ ലക്ഷ്മിനാരായണ ഭദ്രേനാരായണ 🙏🙏🙏🪔അമ്മയുടെ അനുഗ്രഹം എന്നുമുണ്ടാകട്ടെ ശ്രീ സുസ്മിതാജി 👍👌🙏

  • @saralar8430

    @saralar8430

    Жыл бұрын

    Sudhamayaparayanamellavarkumjapikkam. Ammanarayana.

  • @rajaleksmijayakumar4070
    @rajaleksmijayakumar40703 жыл бұрын

    Susmithaji ഈശ്വരൻ അറിഞ്ഞനുഗ്രഹിച്ചവരിൽ ഒരാളാണ് കണ്ണൻ സ്നേഹിച്ചതുപോലെ അമ്മയുടെ സ്നേഹവും എന്നും കൂടെയുണ്ടാവട്ടെ ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    🙏🙏🙏

  • @priyaaadhi8027

    @priyaaadhi8027

    2 жыл бұрын

    GreatSusmithaji

  • @unnikrishnankp6290

    @unnikrishnankp6290

    2 жыл бұрын

    up

  • @vijayakumarp7593

    @vijayakumarp7593

    2 жыл бұрын

    May you be blessed always 🙏🙏🙏

  • @vkn3522

    @vkn3522

    2 жыл бұрын

    🙏🙏🙏🙏🙏

  • @gayathris7845
    @gayathris784511 ай бұрын

    നമസ്തേ ജി. ഞാൻ കുറച്ചു ദിവസം തുടർച്ചയായി വീട്ടു ജോലികൾ ചെയ്യുന്നതിനിടയിൽ ലളിത സഹസ്രനാമം കേൾക്കാറുണ്ടായിരുന്നു. ഒരു ജോലി ഇല്ലാത്തത്തിന്റ വിഷമം ഉണ്ടായിരുന്നു. പ്രായ പരിധി കഴിഞ്ഞ തിനാൽ ജോലി കിട്ടാൻ പ്രയാസവും ആയിരുന്നു. അത്ഭുതം പോലെ ഇത് കേട്ടു കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഞാൻ ചെയ്തിരുന്ന അതെ ജോലി എനിക്ക് കിട്ടി. നന്ദി. സുസ്മിതജി. സർവ്വ മംഗള മംഗല്യേ ശിവേ സർവ്വർത്ഥ സാധികേ ശരണ്യേ ത്രയമ്പകെ ഗൗരി നാരായണി നമോസ്തുതേ.

  • @progamer7078
    @progamer7078 Жыл бұрын

    ഒത്തിരി ലളിതാസഹസ്രനാമങ്ങൾ U-tute-ൽ കാണാറുണ്ട്. എന്നാൽ ഇത്ര മനോഹരമായും add s ഇല്ലാതെയും ഉള്ളത് വേറെയില്ല. ഞാൻ പതിവായി കേൾക്കുന്നത് ഇതാണ്. ആഭ്യന്തം തടസ്സമില്ലാതെ കേൾക്കാൻ കഴിയുന്നത് അമ്മയുടെ അനുഗ്രഹം.

  • @padmajasarath5745

    @padmajasarath5745

    Жыл бұрын

    Amme narayuna devi narayuna

  • @arunajk6872

    @arunajk6872

    Жыл бұрын

    😊thankuou

  • @balamanigopalannair-ci6pd

    @balamanigopalannair-ci6pd

    11 ай бұрын

    Jolicheum. Poshium. Nja n cc

  • @balamanigopalannair-ci6pd

    @balamanigopalannair-ci6pd

    11 ай бұрын

    Ammenarayans

  • @saraswathymithram4043

    @saraswathymithram4043

    11 ай бұрын

    8

  • @babygirijas9914
    @babygirijas9914 Жыл бұрын

    എന്തൊരു ദൈവീകമായ ശബ്ദം മുജ്ജന്മസുകൃതം അത്കേൾക്കാനും അനുഭവിക്കാനും കഴിഞ്ഞതും സുകൃതം

  • @bindhuj6862

    @bindhuj6862

    Жыл бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രെ നാരായണ 🙏🙏🙏

  • @mahima.r.nair.2421

    @mahima.r.nair.2421

    10 ай бұрын

    Supper..supper...🙏🙏🙏🙏🙏👌

  • @nattuvallyjayachandran7262

    @nattuvallyjayachandran7262

    10 ай бұрын

    0

  • @nattuvallyjayachandran7262

    @nattuvallyjayachandran7262

    6 ай бұрын

  • @nattuvallyjayachandran7262

    @nattuvallyjayachandran7262

    5 ай бұрын

    😊😊😊😊😊

  • @geethachallakkara2019
    @geethachallakkara20192 жыл бұрын

    ഭക്തിയും സംഗീതവും കൂടി അയപ്പോൾ കണ്ണുനിറഞ്ഞുപ്പോയി എല്ലാം ഭഗവാന്റെ കടാക്ഷം അല്ലാത്ത എന്തു പറയാൻ . എന്നും ഭഗവാൻ കൂടെയുണ്ട് . 🙏🙏🙏🙏

  • @thankamaniramesh3025
    @thankamaniramesh30255 ай бұрын

    🙏Susmithaji. മാമനെത്തമ്മയുടെ അനുഗ്രഹം ലഭിച്ച ഈ വോയിസ്‌ എന്നും ഇതുപോലെ നിലകൊള്ളേട്ടേ ദേവി ❤🙏

  • @jeenaprakash6573
    @jeenaprakash65738 ай бұрын

    Amme Narayana Devi narayana Lekshmi Narayana Bhadre Narayana🌹🌹🌹🌹🌹

  • @lekhamk2275
    @lekhamk22753 жыл бұрын

    🙏🙏🙏. ഇതുപോലെ വിഷ്ണു സഹസ്രനാമം കൂടി ചെയ്യണമെന്ന് അപേക്ഷിക്കുന്നു

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    പിന്നെ ചെയ്യാം 🙏

  • @ushavalsan8717
    @ushavalsan8717 Жыл бұрын

    പാടാൻ കഴിവില്ലാത്ത. ഞങ്ങൾക്ക് ഇത് കേൾക്കുമ്പോൾ ഒരു പ്രത്യേക അനുഭൂതി ആണ് 🙏

  • @sherlyanilsherlyanil7586

    @sherlyanilsherlyanil7586

    Жыл бұрын

    Very true

  • @AjayVishwakarma-ir4md
    @AjayVishwakarma-ir4mdСағат бұрын

    അമ്മേ നാരായണ കാത്തുകൊള്ളണമേ

  • @meenakumari1283
    @meenakumari1283 Жыл бұрын

    Ammeee...Naaraayanaaaa. ,. Deveeee.... Naaaraaayanaaaa Lakshmeeee.... Naaaraaayanaaaa Bhadreeee..... Naaaraaayanaaaa Rakshikkaneeee .,... AMMEEE... Deveeee.....Bhagavatheeee

  • @KAVALAMSRIKUMAR
    @KAVALAMSRIKUMAR3 жыл бұрын

    അതി ഗംഭീരം.

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    ഹൃദയം നിറഞ്ഞ അഭിനന്ദനത്തിന് നന്ദി 🙏🙏🙏

  • @kashinatha4848
    @kashinatha48482 жыл бұрын

    ഞാനും എന്നും കേട്ടു കൂടെ ചൊല്ലാറുണ്ട്🙏....

  • @ambujampm5000

    @ambujampm5000

    2 жыл бұрын

    I like dis chanting very much.Thanq.

  • @radhakrishnanp.k.1160
    @radhakrishnanp.k.11609 ай бұрын

    അമ്മേ ശരണം 🙏

  • @jayaprakash908
    @jayaprakash9087 ай бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ദുർഗേ നാരായണ എപ്പോഴും എന്നെയും, എന്റെ കുടുംബത്തെയും കാത്തോണേ അമ്മേ അമ്മേ ശരണം 🙏🙏🙏🌹🌹🌹♥️♥️♥️

  • @jayaprakash908

    @jayaprakash908

    6 ай бұрын

    അമ്മേ മഹാമായേ ഞങ്ങൾ അറിഞ്ഞോ അറിഞ്ഞോ, അറിയാതെയോ ചെയ്തുപോയ സമസ്ത അപാരതങ്ങളും പൊറുത്തു മാപ്പ് നെൽകി ഞങ്ങളെ നിത്യം കാത്തോണേ അമ്മേ ഞങ്ങൾ കാരണം ആർക്കും ഒരാപത്തും വരാൻ ഇടയ്ക്കരുതേ അമ്മേ അമ്മേ മഹാമായേ എപ്പോഴും ഞങളുടെ കൂടെ ഉണ്ടാകണമേ 🙏🙏🙏🌹🌹🌹♥️♥️♥️

  • @aparnaanilkumar3106
    @aparnaanilkumar31062 жыл бұрын

    എത്ര മനോഹരമായ ആലാപനം വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു അമ്മേ നാരായണ🙏❤🙏

  • @vishnudev7614

    @vishnudev7614

    2 жыл бұрын

    Ammedevianuhrahikkane

  • @shobhakumar3145

    @shobhakumar3145

    2 жыл бұрын

    Beautiful, so pleasant to listen, ini 10 Navratri kekkanam. Namaskaram

  • @bijukumar3659

    @bijukumar3659

    8 ай бұрын

    Amma saranam🙏🙏🙏

  • @nattuvallyjayachandran7262

    @nattuvallyjayachandran7262

    3 ай бұрын

    0​@@vishnudev7614

  • @nattuvallyjayachandran7262

    @nattuvallyjayachandran7262

    3 ай бұрын

    ​@@vishnudev76140000⁰⁰00⁰

  • @thankamaonyamma930
    @thankamaonyamma9302 жыл бұрын

    മധുരമായ ഈ ആലാപനം കേൾക്കാനുള്ള ഭാഗ്യം ദേവി എനിക്കും തന്നു ശ്രീ ദേവ്യേ നമഹ.

  • @ushajoy3415

    @ushajoy3415

    2 жыл бұрын

    Verygood

  • @gangasajeev989

    @gangasajeev989

    Жыл бұрын

    Most devotional alap make me peaceful mind

  • @vijayakumarnair3394

    @vijayakumarnair3394

    Жыл бұрын

    @@ushajoy3415 in

  • @divyadileep684

    @divyadileep684

    Жыл бұрын

    Supet

  • @unnisvijikmk5830

    @unnisvijikmk5830

    Жыл бұрын

    O

  • @rajinair6186
    @rajinair6186 Жыл бұрын

    ദൈവികമായ ശബ്ദം. ദേവിയെ നേരിട്ട് കാണുന്ന പ്രതീതി. അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ🙏💕

  • @SusmithaJagadeesan

    @SusmithaJagadeesan

    Жыл бұрын

    🙏🙏

  • @nattuvallyjayachandran7262

    @nattuvallyjayachandran7262

    Жыл бұрын

    0

  • @rajumani235
    @rajumani2353 ай бұрын

    വിഷ്ണു സഹസ്രനാമം ലളിത സഹസ്രനാമം സുസ്മിതമ്മയുടെ ശബ്ദത്തിൽകേൾക്കാൻ സാധിച്ചത് തന്നെ മഹാമായയുടെ യും സർവ്വേശ്വരന്റെയും അനുഗ്രഹമാണ് 🙏🙏

  • @nattuvallyjayachandran7262

    @nattuvallyjayachandran7262

    Ай бұрын

    ഈഏങങങങഘഘച

  • @devnasanthosh2230
    @devnasanthosh22303 жыл бұрын

    എത്രയോ കാലങ്ങളായി ജപിക്കണു , എത്രയോ ആളുകൾ ജപിക്കണത് കേട്ടിരിക്കണു... പക്ഷേ ഇപ്പോഴാണ് ശരിക്കും മനസ്സിൽ ഒരു ആനന്ദം... ഭഗവതി തന്ന ഭാഗ്യമായി കാണുന്നു... എല്ലാത്തിനും നന്ദി... 🥰

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    🙏

  • @manikkuttanpillai8556

    @manikkuttanpillai8556

    2 жыл бұрын

    കുൽദീപിൻ്റയും സെർച്ച് ചെയ്താൽ കിട്ടും, ഇതുപോലെ മനോഹരമാണ്!

  • @manikkuttanpillai8556

    @manikkuttanpillai8556

    2 жыл бұрын

    kzread.info/dash/bejne/l3x_rKdul6uqXaQ.html

  • @sumathip1270

    @sumathip1270

    2 жыл бұрын

    6xxßà

  • @omanayammathirumanaseril1108

    @omanayammathirumanaseril1108

    2 жыл бұрын

    Devimshaprayannm

  • @sunitharetheesh9822
    @sunitharetheesh9822 Жыл бұрын

    ഏതു മന്ത്രവും ഈ ശബ്ദത്തിൽ കേൾക്കാൻ എന്തൊരു ആഗ്രഹമാണ്. സർവ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏🙏

  • @rajanpulluvayil5901

    @rajanpulluvayil5901

    Жыл бұрын

    God bless you

  • @sherlyanilsherlyanil7586

    @sherlyanilsherlyanil7586

    Жыл бұрын

    Correct

  • @ambikapm4730
    @ambikapm47308 ай бұрын

    അമ്മേ ദേവി സുസ്മിത സഹോദരിക്ക് ഈ ശബ്ദം എന്നും തടസ്സം കൂടാതെ നാമജപത്തിനു കനിഞ്ഞു nalkane🙏🙏🙏🙏

  • @flavourtalks7530
    @flavourtalks75309 ай бұрын

    10 മാസം മുൻപ് ആണ് ഈ വീഡിയോ കാണാൻ ഇടയായത്. അന്ന് മുതൽ എൻ്റെ എല്ലാ പ്രഭാതവും സുസ്മിതാജി ചൊല്ലിയ മനോഹരമായ ഈ സഹസ്രനാമം കേട്ട് ആണ് ❤🙏

  • @anusreesreejith153
    @anusreesreejith1532 жыл бұрын

    നല്ല അക്ഷരസ്ഫുടത. നല്ല ആലാപനം. അമ്മേ ശരണം ദേവീ ശരണം. 🙏🙏

  • @susheelamnair202

    @susheelamnair202

    Жыл бұрын

    🙏

  • @balamanimohandas2165
    @balamanimohandas21653 жыл бұрын

    Smt .സുസ്മിത ...വളരെമനോഹരം ,ഭക്തിസാന്ദ്രം ...പലവരും ശ്രീ ലളിതാസഹസ്രനാമം ആലപിച്ചുവരെ കേട്ടിട്ടുണ്ട് .പക്ഷെ ഇത്രയുംശുദ്ധമായും ഭക്തിനിറഞ്ഞതുമായി ഇതുപോലെ വേറെ കേട്ടിട്ടില്ല ...എന്റെ അറിവില്ലായ്മ ആയിരിക്കാം .ദേവിയുടെ സാനിധ്യം നിറഞ്ഞു നിൽക്കുന്നു .വളരെ നന്ദി...

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    എല്ലാം ദേവിയുടെ കൃപ 🙏

  • @manikkuttanpillai8556

    @manikkuttanpillai8556

    2 жыл бұрын

    kzread.info/dash/bejne/l3x_rKdul6uqXaQ.html

  • @bijoykrishnan1517

    @bijoykrishnan1517

    2 жыл бұрын

    ഇതു തന്നെ ഞാൻ കേട്ടതിൽ ബെസ്റ്റ് ഇല്ല സംശയം

  • @pradeepkumarcn4765
    @pradeepkumarcn47654 ай бұрын

    അമ്മയ്ക്ക് കുട്ടികൾ എത്ര പ്രിയപ്പെട്ടതോ , കുട്ടികൾക്ക് അമ്മ എത്ര പ്രിയപ്പെട്ടതോ, അതുപോലെ അമ്മയിലേക്ക് ചേർക്കുന്ന മഹാ മന്ത്രമാണ് ശ്രീ ലളിത സഹസ്രനാമ മഹാമന്ത്രംജപം🙏❤🙏

  • @miniok1744
    @miniok17447 ай бұрын

    അമ്മേ എല്ലാമക്കളേയും കുടുംബങ്ങളെയും കാത്തു രക്ഷിച്ചീടാൻ കനിവുണ്ടാകനെയ് അമ്മേ ശരണം ദേവീ ശരണം 🙏🏻🙏🏻🙏🏻🙏🏻❤️

  • @sreelathapradeep2119

    @sreelathapradeep2119

    3 ай бұрын

    9kkk😅😅k😅mkk😅kkk😅😊km😊.kk😊

  • @sreelathapradeep2119

    @sreelathapradeep2119

    3 ай бұрын

    😅😅k😊😅ķk😅m😅mķmkķ😊😅m

  • @sreelathapradeep2119

    @sreelathapradeep2119

    3 ай бұрын

    K😅kmkk😊

  • @sreelathapradeep2119

    @sreelathapradeep2119

    3 ай бұрын

    😊K

  • @sreelathapradeep2119

    @sreelathapradeep2119

    3 ай бұрын

    K😅kkkkkk Kkk😊k😊

  • @AASH.23
    @AASH.232 жыл бұрын

    🙏ലളിത സഹസ്ര നാമം അമ്മേ മഹാമായേ.. വായിക്കാറുണ്ടായിരുന്നു. ഇപ്പൊ അതില്ല... ആകെ ഐശ്വര്യം കെട്ടു 🙏ഇനി തുടരണം ചേച്ചി കുട്ടി ഒരുപാട് സന്തോഷം. കേട്ടിരുന്നു മനസും കണ്ണും നിറഞ്ഞു

  • @ushaashokan14

    @ushaashokan14

    2 жыл бұрын

    Hai

  • @ushaashokan14

    @ushaashokan14

    2 жыл бұрын

    😂😂😂😂😂 😂😂😂😂😂😎😂

  • @prasannap6614

    @prasannap6614

    2 жыл бұрын

    Very graceful

  • @prasannap6614

    @prasannap6614

    2 жыл бұрын

    Prasanna

  • @kavithae8191

    @kavithae8191

    Жыл бұрын

    😊😊😊😊😊❤❤

  • @user-fp8gw9gc3r
    @user-fp8gw9gc3r3 жыл бұрын

    ആനന്ദക്കണ്ണീർ പൊഴിച്ചത് ഞാൻ മാത്രമാണോ? കേട്ടിട്ട് മനസ്സിനെന്തൊരു കുളിർമ. ഒരുപാട് സന്തോഷം തോന്നി. 🙏🙏🙏🙏🕉️🔱🔱🕉️🌹🌹🌹🌹🙏🙏🙏

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    🙏🙏🙏

  • @meenasubramanyan9416

    @meenasubramanyan9416

    3 жыл бұрын

    @@sreedevib2989 ഇൌm

  • @sreedevib2989

    @sreedevib2989

    3 жыл бұрын

    ഓം നമോ ഭഗവതേ വാസുദേവായ!

  • @geethabais7343

    @geethabais7343

    3 жыл бұрын

    Enthanu ingane kanneervarkunnathu ennariyunnilla. Anusyutham ozhukunnu kannuneer

  • @vismayaviswanathan786

    @vismayaviswanathan786

    2 жыл бұрын

    🙏

  • @shaijaanilkumar4427
    @shaijaanilkumar4427 Жыл бұрын

    ഇത്രയും മനോഹരമായി ജപിക്കാൻ കഴിയുന്നത് ദേവിയുടെ അനുഗ്രഹം തന്നെയാണ്. 🙏

  • @nattuvallyjayachandran7262

    @nattuvallyjayachandran7262

    9 ай бұрын

    😊😊😊😊

  • @neenakumarihariharan3342
    @neenakumarihariharan33425 ай бұрын

    അമ്മേ ദേവീ നാരായണ

  • @ambikanair569
    @ambikanair5693 жыл бұрын

    സുസ്മതാജി, എത്ര മനോഹരമായി, സ്വര ഗംഭീരത്തോടൊ ഓരോ വാക്കുകളും, വാഖ്യങ്ങളും പറഞ്ഞ് വായിച്ച് കേൾപ്പിച്ചു. ഇത് കണ്ണടച്ച് കേട്ടപ്പോൾ അങ്ങ് ദേവിയായി പ്രത്യഷ്ഠ പോലെ തോന്നി പോയി. ഇത് കേൾക്കാൻ സാധിച്ചതിൽ ഞാൻ വളരെ അധികം കൃതജ്‌നത രേഖപ്പെടുത്തുന്നു. ഇനിയും ഇതുപോലെ വിഷ്ണു സഹൃസ നാമവും കേൾക്കാൻ ആഗ്രഹിക്കുന്നു. എന്നും ലളിതാ പരമേശ്വരിയുടെ അനുഗ്രഹം അങ്ങേക്ക് ഉണ്ടാകട്ടെ. " ഓം ഗുരുഭ്യോ നമഃ " 🙏🙏

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    എല്ലാം ദേവിയുടെ അനുഗ്രഹം 🙏🙏🙏

  • @soumyaprasanna9165

    @soumyaprasanna9165

    2 жыл бұрын

    Aa swaram punyam cheytha janmam....

  • @prabhavathibanathoor7798

    @prabhavathibanathoor7798

    2 жыл бұрын

    vlara sugm

  • @syamasalesh9772

    @syamasalesh9772

    2 жыл бұрын

    L

  • @ushasoman980

    @ushasoman980

    Жыл бұрын

    E

  • @kcbiju4267
    @kcbiju4267 Жыл бұрын

    വാക്കുകളില്ല അതിമനോഹരം അമ്മേ നാരായണ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌❤

  • @sushamakrishnan3313

    @sushamakrishnan3313

    Жыл бұрын

    അമ്മേ ദേവി ശരണം🙏🌱🌱🌹🌹🌹🌹🌺🌺🌺🌺🌺🌹🌹🌺🌺♥️♥️

  • @sreevidya9104

    @sreevidya9104

    Жыл бұрын

    Ammee saranam devviii saranam 🙏🙏🙏🙏🙏🙏

  • @kuttankuttan-cm1dz
    @kuttankuttan-cm1dz7 ай бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മയെ കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🙏

  • @vasanthapaniker2091
    @vasanthapaniker20914 күн бұрын

    അമ്മേ ദേവി രക്ഷിക്കണെ എൻ്റെ മക്കളെ🙏🏻🙏🏻🙏🏻🙏🏻

  • @vidyapm1640
    @vidyapm16403 жыл бұрын

    ദേവിയുടെ അനുഗ്രഹം വേണ്ടുവോളം ലഭിച്ച അമ്മയ്ക്ക് പ്രണാമം.

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    🙏

  • @pramodkumarpv6220

    @pramodkumarpv6220

    3 жыл бұрын

    @@SusmithaJagadeesanമഹാദേവിയുടെ ലളിതാ സഹസ്രനാമം ഇത്രയും ഭക്തി യോടെ, പ്രേമത്തോടെ ശ്രദ്ധയോടെ മറ്റാരും പാരായണം ചെയ്തു ഈയുള്ളവൻ ഇതുവരെ കേട്ടിട്ടില്ല. ഒരുപാട് സ്നേഹത്തോടെ നമസ്കാരം. ശ്രീ ലളിതാ പരമേശ്വരി സദാ അനുഗ്രഹിക്കട്ടെ. 🙏🙏

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    @@pramodkumarpv6220 🙏

  • @chandrababu7735

    @chandrababu7735

    3 жыл бұрын

    🙏

  • @remadileep361
    @remadileep3612 жыл бұрын

    എത്രയോ ആളുകൾ പാരയണം ചെയ്തിരിക്കുന്നു. പക്ഷേ ... ഇത്രയും മനോഹരമായി, ഹൃദയം നിറഞ്ഞ അർപ്പണത്തേടെ പാരായണം ചെയ്തു ഞാൻ ആദ്യമായി കേൾക്കുകയാണ്. ഈ രീതി ആർക്കും ചൊല്ലാം. ഒത്തിരി സന്തോഷം തോന്നി. സുസ്മിതാ ജീ .... താങ്കളെ മഹാലക്ഷ്മി കനിഞ്ഞനുഗ്രഹിക്കട്ടെ!

  • @SusmithaJagadeesan

    @SusmithaJagadeesan

    2 жыл бұрын

    🙏

  • @krishnaravidas3075

    @krishnaravidas3075

    Жыл бұрын

    Qaàa no

  • @sreemaya730

    @sreemaya730

    Жыл бұрын

    Tk സസ്‌ l.. ക് j

  • @leelakunnumal2545

    @leelakunnumal2545

    Жыл бұрын

    G all ru still

  • @seethadevi2390

    @seethadevi2390

    Жыл бұрын

    Yethra kettalum mathiyavillla

  • @bhanumathi5161
    @bhanumathi51617 ай бұрын

    അമ്മേ നാരായണാ ദേവീ നാരായണ . ലക്ഷ്മി നാരായണ ഭദ്രേ നാരായണ...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @haripriyag3869
    @haripriyag386911 ай бұрын

    ഇത് കേൾക്കാൻ ഒരുപാട് താമസിച്ചു പോയി. അനായാസം ഉള്ള പാരായണം.. കാതിൽ തേൻ മഴ പോലെ ഹൃദ്യം. അഭിപ്രായം പറയാനുള്ള അറിവ് ഒന്നും ഇല്ല❤❤❤

  • @saradamma

    @saradamma

    10 ай бұрын

    Lo d 😊

  • @yamininair875

    @yamininair875

    6 ай бұрын

    🙏🏻🙏🏻🙏🏻

  • @thankamanimp6234

    @thankamanimp6234

    6 ай бұрын

    Thankamani...Am me Saran em....,🙏🙏🙏🙏

  • @sudhasundaram2543
    @sudhasundaram25432 жыл бұрын

    ദേവി ശരണം എത്ര മനോഹരമായ പാരായണം കേൾക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട് സുസ്മിതാജിക്ക് ദേവിയുടെ അനുഗ്രഹം എപ്പോഴുമുണ്ട് അതാണ് ഇത്ര നന്നായി ചൊല്ലാൻ കഴിയുന്നത്❤️🙏🏼🙏🏼🙏🏼

  • @arjunuiias1348
    @arjunuiias13482 жыл бұрын

    ഇത് കേൾക്കുമ്പോൾ ഒരു positive energy യാണ് . മനസ്സിന് നല്ല സമാധാനം കിട്ടും

  • @prakashp9613

    @prakashp9613

    Жыл бұрын

    Ouuo

  • @amrithaamritha8639

    @amrithaamritha8639

    Жыл бұрын

    @@prakashp9613 ,hhjb

  • @vanajasaji3018

    @vanajasaji3018

    Жыл бұрын

    നമസ്തേ സുസ്മിതാജി.. പ്രണാമം...

  • @nayanatj966
    @nayanatj966 Жыл бұрын

    അമ്മേ.. ദേവി.. മഹാമായേ... ആദിപരാശക്തി.....ശരണം...,🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @SheenagireeshMeenakshi
    @SheenagireeshMeenakshi Жыл бұрын

    ❤🙏🏻🙏🏻🙏🏻മനസിന് ഒരു തണുപ്പാണ് സുസ്മിതാജി ടെ ആലാപനം കേൾക്കുംപോൾ 🙏🏻🙏🏻🙏🏻❤️🥰🙏🏻🙏🏻🙏🏻❤️അമ്മേ നാരായണാ 🙏🏻🙏🏻🙏🏻❤️

  • @AKRamachandran1971
    @AKRamachandran19713 жыл бұрын

    വിഷ്‌ണു സഹസ്രനാമവും ഇതുപോലെ വിവരിച്ചു തരാൻ വിനീതമായി അപേക്ഷിക്കുന്നു.🙏🙏🙏ദേവി ശരണം 🙏🙏

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    ചെയ്യാം 👍

  • @retnakumaryretnakumary9052

    @retnakumaryretnakumary9052

    2 жыл бұрын

    @@SusmithaJagadeesan Retnakumary..,s..

  • @user-pr4jl5rf6m

    @user-pr4jl5rf6m

    2 жыл бұрын

    🙏🙏🙏🙏🙏🙏🙏

  • @sachidanandannarayanan6975
    @sachidanandannarayanan69752 жыл бұрын

    പാരായണം പോലെ തന്നെ മാധുര്യമൂറുന്ന പ്രഭാഷണവും. ചിലപ്പോൾ നമ്മൾ നെറ്റി ചുളിച്ചേക്കാവുന്ന നാമങ്ങൾ എത്ര തന്മയത്വത്തോടെയാണ് വിവരിച്ചിരിക്കുന്നത്. വളരെ ഹൃദ്യമായ ആലാപനം, വിവരണം. May God bless you sister👏🏻

  • @SusmithaJagadeesan

    @SusmithaJagadeesan

    2 жыл бұрын

    🙏

  • @sheelams7339
    @sheelams73398 ай бұрын

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @anivlog3611
    @anivlog36118 ай бұрын

    അമ്മേ ദേവി കാത്തുരക്ഷിക്കണമേ അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം🙏🙏🙏

  • @remadevipg7315
    @remadevipg73152 жыл бұрын

    അമ്മേ നാരായണ എപ്പോഴും കേൾക്കാൻ തോന്നും എത്ര സമാധാനം ആയിട്ടു ആലപിക്കുന്നു 🌹🌹🌹🌹🌹🌹🌹🙏

  • @saraswathykutty4209

    @saraswathykutty4209

    Жыл бұрын

    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana

  • @saraswathykutty4209

    @saraswathykutty4209

    Жыл бұрын

    Very sweet voice gods gift

  • @jayasureshbabu3092
    @jayasureshbabu30923 жыл бұрын

    നമസ്തേ സുസ്മിതാജി.കേൾക്കാൻ ഇംബമുള്ള പാരായണം. 🙏🙏🙏

  • @jeenaprakash6573
    @jeenaprakash65737 ай бұрын

    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Nimyajibeesh-cc5hn
    @Nimyajibeesh-cc5hn7 ай бұрын

    വളരെ മനോഹരം കേൾക്കാൻ..ലളിതാ സഹസ്ര നാമം ചൊല്ലുന്നത് കേൾക്കുമ്പോൾ ചൊല്ലാനുള്ള ഒരിഷ്ടവും വന്നു..🥰

  • @sindhureji1411

    @sindhureji1411

    2 ай бұрын

    31

  • @balankalanad3755
    @balankalanad37552 жыл бұрын

    ഹൃദയത്തിൽ നിന്നുള്ള ഈ ആലാപനം ക്ഷേക്കാൻ ഭാഗ്യമുണ്ടായതിൽ മഹേശ്വരി ദേവിയെ നമിക്കുന്നു. ബാലൻ നീലേശ്വരം '

  • @swapnasschool6792
    @swapnasschool67922 жыл бұрын

    അമ്മ മുമ്പിൽ വന്ന് നിൽക്കുന്നത് പോലെ തോന്നുന്നു. ഭക്തി ആരുടെ ഉള്ളിലും നിറക്കുന്ന ആലാപനം. നന്ദി നന്ദി നന്ദി. അമ്മ എല്ലാ ഐശ്വര്യങ്ങളും തന്ന് അനുഗ്രഹിക്കട്ടെ.🙏🙏🙏🌹🌹🌹🌹

  • @SusmithaJagadeesan

    @SusmithaJagadeesan

    2 жыл бұрын

    🙏

  • @balamanip7723

    @balamanip7723

    Жыл бұрын

    I

  • @sujathas6519
    @sujathas6519 Жыл бұрын

    Amma devisaranam good morning mam ❤️

  • @dharmarajan8367
    @dharmarajan83673 жыл бұрын

    ഭക്തിസാന്ദ്രം സംഗീതാത്മകം അനുഭവവേദ്യം🧡 ഓം ശ്രീലളിതാംബികായൈ നമഃ 🙏

  • @sushamaprakash1620

    @sushamaprakash1620

    2 жыл бұрын

    🙏🙏🙏 ശ്രീ മഹാദേവിയെ നമഃ 🙏🙏🙏❤

  • @subramanyanap2697
    @subramanyanap26972 жыл бұрын

    ഞാൻ ദിവസവും രണ്ടു ചൊല്ലാറുള്ളതാണ് എന്നാലും ഇത് കേട്ടാൽ സങ്കടവും, സന്തോഷവും, മനസ്സിന് ഒരു കുളിർമയാണ് 🙏അമ്മേ നാരായണ 🙏നമോവാദം 🙏🌹🌹🌹🙏

  • @SusmithaJagadeesan

    @SusmithaJagadeesan

    2 жыл бұрын

    🙏

  • @m.mharishmundamthara3622

    @m.mharishmundamthara3622

    Жыл бұрын

    njanithu kelkaanthudenghiyethu ee aduthakaalethanu ethu kelkkumbolul ente manasinu kittunnethu

  • @m.mharishmundamthara3622

    @m.mharishmundamthara3622

    Жыл бұрын

    ammesarenem amme njanithu kalkaanthudenghyethu eyyideyaanamme epplenikkithu kelkaathirikaan kazhiyunnillamme

  • @lekshmimurugan1825

    @lekshmimurugan1825

    9 ай бұрын

    ​@@m.mharishmundamthara3622😮 hu hugm se un😊 cc😢 hu

  • @jayasreevenugopal8033
    @jayasreevenugopal8033Ай бұрын

    ഇത് കേൾക്കാത്തൊരു ദിവസവും ഇല്ല. ഉണ്ടാവല്ലേ അമ്മേ. ഭഗവതി 🙏🙏😊

  • @sudhapavithran4156
    @sudhapavithran41563 ай бұрын

    അമ്മേ നാരായണാ.... ദേവി നാരായണാ... ലക്ഷ്മി നാരായണാ... ഭദ്രേ നാരായണാ.... ❤️🙏🏻

  • @radamaniamma749
    @radamaniamma7492 жыл бұрын

    എത്ര മനോഹരമായി ആലപിക്കുന്നു -മനസിൻ്റെ എല്ലാ കോണിലും ആഴത്തിൽ പതിയുന്ന ആലാപനം - നന്ദി നന്ദി സുസ്മിതാ ജി

  • @presannakumari4867
    @presannakumari4867 Жыл бұрын

    🙏🙏🙏ശ്രീ ത്രിപുരസുന്ദരി മഹാമായേ namh

  • @shajikumar415
    @shajikumar4156 күн бұрын

    Ohm,sArvamangalamangalliyeshive,sarvardha,sadike,Saranniye,dharambake,gouri,narayani,namosthye

  • @nandanank.v184
    @nandanank.v1843 жыл бұрын

    Screen നോക്കിയാണ് ആദ്യം കേട്ടത്. Screen നോക്കാതെ ശ്രദ്ധയോടെ വീണ്ടും കേട്ടു. അപ്പോൾ തോന്നിയത് എന്റെ ചെറുപ്പത്തില്‍ മുവാറ്റുപുഴ ആറ് മഴക്കാലം കഴിഞ്ഞ് മഞ്ഞ് കാലത്ത്‌ വെള്ളം വറ്റി അടിത്തട്ടില്‍ കിടക്കുന്ന ചരല്‍ കാണാന്‍ വിധം തെളിഞ്ഞു വെമ്പനാട് കായല്‍ നോക്കി പതിയെ ഒഴുകി പോവുന്ന പോലെ ഉണ്ടായിരുന്നു. ഈ ലളിതാ സഹസ്രനാമ പാരായണം ശ്രീ യേശുദാസ് കേട്ട് അഭിപ്രായം പറഞ്ഞിരുന്നു എങ്കിൽ എന്ന് ആശിക്കുന്നു. 🙏🙏🙏

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    നല്ല ഉപമ 😊🙏🙏🙏

  • @sachins9831

    @sachins9831

    3 жыл бұрын

    Naadevida ?

  • @nandanank.v184

    @nandanank.v184

    3 жыл бұрын

    Poothotta. അമ്മ വീട് മുളക്കുളം. അവിടെ ചെറു പ്രായത്തില്‍ പുഴയില്‍ കുളിക്കുന്ന ഓര്‍മ. അന്ന് മണല്‍ വാരല്‍ തുടങ്ങീട്ട് ഇല്ല. ഇന്ന്‌ ആഴം കൂടുതല്‍ ആണ്. 🙏

  • @sachins9831

    @sachins9831

    3 жыл бұрын

    @@nandanank.v184 എന്റെ വീട് തലയോലപ്പറമ്പ്. വീടിന് മുൻപിൽ കൂടിയാണ് മുവാറ്റുപുഴ ഒഴുകുന്നത്. പുഴയെപ്പറ്റി പരാമർശിച്ചതിനാലാണ് നാടെവിടാന്ന് ചോദിച്ചത്. മറുപടി തന്നതിൽ സന്തോഷം. അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് പണ്ട് വെള്ളം കുറവുള്ള സമയത്തു അടിത്തട്ട് കാണമായിരുന്നുവെന്ന്. 🙏.

  • @nandanank.v184

    @nandanank.v184

    3 жыл бұрын

    @@sachins9831 👍

  • @asvlogs4493
    @asvlogs44932 жыл бұрын

    പ്രണാമം ഗുരു അമ്മേ നാരായണാ ദേവി നാരായണാ ലക്ഷമി നാരായണാ ഭദ്രേ നാരായണാ

  • @SN-yk6wl
    @SN-yk6wl Жыл бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏sathyanathan കോഴിക്കോട് നിന്നും

  • @user-fe3zn5fg2p
    @user-fe3zn5fg2p7 ай бұрын

    നല്ല അക്ഷരസ്ഫുടത ഉള്ള പരായണം. എത്രകേട്ടാലും മതിവരില്ല..... ദൈവാനുഗ്രഹം ഉണ്ടാവട്ടെ...❤❤❤

  • @remyaas8104

    @remyaas8104

    4 ай бұрын

    Aaaaà😅

  • @premalathakv4550
    @premalathakv45502 жыл бұрын

    ഓം ശിവശക്തി ഐക്യരൂപിണ്യൈ നമ:🙏🙏🙏🙏🌹🌹🌹🌹

  • @shylajashajishylajashaji3747

    @shylajashajishylajashaji3747

    2 жыл бұрын

    Ammey narayana devi narayana 🙏🙏🙏🙏🙏

  • @p.vinodnair9856
    @p.vinodnair98562 жыл бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ശബ്ദം അതി മനോഹരം. അനുഗ്രഹീതയാണ് സുസ്മിത 🙏🙏🙏

  • @SusmithaJagadeesan

    @SusmithaJagadeesan

    2 жыл бұрын

    🙏

  • @ushavalsaraj7168
    @ushavalsaraj71682 ай бұрын

    🙏🙏🙏Amme narayana Devi narayana Lakshmi narayana Bhadre narayana🙏🙏🙏

  • @siniemilton4674
    @siniemilton46742 жыл бұрын

    അമ്മയാണ് ഇതെന്നെ കാണിച്ചു തന്നത്. എന്തൊരു മനസുഖം. 🙏🌹🌹🙏

  • @vkn3522
    @vkn35222 жыл бұрын

    അമ്മേ മാഹാദേവി അനുഗ്രഹിക്കണേ പാടുന്ന കുട്ടിയേയും കേട്ടുകൊണ്ടടിരിക്കുന്ന ഭക്തരെയും 🙏, ആലാപനം 👌🙏

  • @sivaprasadvp9150

    @sivaprasadvp9150

    Жыл бұрын

    Amme anugrahikkename

  • @rajalekshmit7735

    @rajalekshmit7735

    7 ай бұрын

    🙏🏻🙏🏻🙏🏻

  • @anandhump-cp2zr

    @anandhump-cp2zr

    26 күн бұрын

    Ammanaraynayanamonamh❤❤❤❤❤❤❤❤❤❤

  • @bindhusasidharan
    @bindhusasidharanАй бұрын

    അമ്മേകാത്തുകൊള്ളണമേ 🙏🙏

  • @rajithavijayan969
    @rajithavijayan9692 жыл бұрын

    എത്ര മനോഹരമായി ചൊല്ലി സുസ്മിതാ ദേവിക്ക് അഭിനന്ദനങ്ങൾ🕉️🕉️🙏

  • @sureshshr3295

    @sureshshr3295

    9 ай бұрын

    അതെ

  • @anilunni9574
    @anilunni95743 жыл бұрын

    ശ്രീ ലളിതാ പരമേശ്വരി കൺമുന്നിൽ എഴുന്നെള്ളിയിരിക്കുന്ന ഒരു അവാച്യമായ അനുഭൂതി,,,, കണ്ണുകൾ നിറഞ്ഞു പോകുന്നു,,,,,, പ്രിയ സോദരീ,,,, നന്ദി പറയാൻ വാക്കുകളില്ല

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    🙏🙏🙏

  • @deepa9983

    @deepa9983

    11 ай бұрын

    സത്യം 🙏🏻

  • @sureshshr3295

    @sureshshr3295

    9 ай бұрын

    സത്യം

  • @sujathas6519
    @sujathas65194 ай бұрын

    Amma Narayana devisaranam ❤namaste 🙏

  • @shimnakaliyath6395
    @shimnakaliyath6395 Жыл бұрын

    🙏 എന്തൊരു മാധുര്യം ചേച്ചിക്കും കുടുംബത്തിനും അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏

  • @valsalaharidas3454

    @valsalaharidas3454

    Жыл бұрын

    P

  • @vinodb5318
    @vinodb53183 ай бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🕉️

  • @abineshm2711
    @abineshm27114 ай бұрын

    എത്ര മനോഹരം കേൾക്കാൻ. അമ്മേ നാരായണ! ദേവി നാരായണ! ലക്ഷ്മി നാരായണ! ഭദ്രേ നാരായണ! മനസ്സിൽ നന്മ ഉള്ളവർക്കു മാത്രമേ അമ്മ ഇത്രയും അനുഗ്രഹ സ്വരം കൊടുക്ക്‌. ജ്ഞാനം. ആയുസും ആരോഗ്യം കൊടുക്കട്ടെ.എല്ലാവർക്കും കേൾക്കാൻ അമ്മ അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheelas_foodworld988
    @sheelas_foodworld9883 жыл бұрын

    എനിക്ക് ബുക്ക് നോക്കി വായിക്കാൻ പോലും അറിയില്ല. പക്ഷേ ഇപ്പൊൾ, ടിവിയിൽ എല്ലാം ദിവിസവും കേട്ടുo ഒപ്പം ലിരിക്സ് വായിച്ചു , വരികൾ വായിക്കാൻ പഠിച്ചു... വളരെ നന്ദി പറയുന്നു..."GOD Bless You"❤️🙏

  • @SusmithaJagadeesan

    @SusmithaJagadeesan

    3 жыл бұрын

    🙏

  • @prabhabnair4696

    @prabhabnair4696

    3 жыл бұрын

    Pranamam

  • @pmnarayan

    @pmnarayan

    3 жыл бұрын

    @@SusmithaJagadeesan സ്നേഹം

  • @manikkuttanpillai8556

    @manikkuttanpillai8556

    2 жыл бұрын

    kzread.info/dash/bejne/l3x_rKdul6uqXaQ.html,

  • @ashasunil7555
    @ashasunil75552 жыл бұрын

    Iകേൾക്കുമ്പോൾ മനസിന്‌ എന്തൊരു കുളിർമ.. സുസ്മിത mam ഒരു കോടി പ്രണാമം

  • @kunhikelunairbm6794

    @kunhikelunairbm6794

    Жыл бұрын

    55r5r555r5t4455x5x555x554x

Келесі