സ്നേഹിച്ചിരുന്നുവോ നീ എന്നെ 2 | | Malayalam Kavitha 2022| | Bisy Haridas | Kavi Hridayam |

പെണ്ണിൻ്റെ പ്രണയത്തിനും വിരഹത്തിനും എന്നും മറഞ്ഞിരിക്കാനാണ് വിധി.വേഷപ്പകർച്ചകൾ മാറി മാറിയണിയുന്ന അവൾക്ക് എന്നിട്ടും കടുത്ത ഏകാന്തതയാണ് ജീവിതകാലം മുഴുവൻ. എങ്കിലും ഉറക്കമില്ലാത്ത രാത്രികളിൽ.. ആരുമേ കൂടെയില്ലാത്ത നിശബ്ദതകളിൽ.. അവളുടെ മനസ്സ് തേങ്ങുന്നത് എന്തിനാവാം. അവൾ തേടുന്ന ഉത്തരം എന്താവാം?
#KaviHridayam #malayalampoem #malayalamkavitha #kavithakal #malayalamkavithakal #bisyharidas #Bisy Haridas
This Video Is Related To The Following Keywords:
kavita,
lottery result today,
nadan pattukal,
nadan pattu,
sakhavu kavitha,
thumbapoo pole chirichum,
oru kavitha koodi njan ezhuthi,
irulin mahanidrayil,
murugan kattakada kavitha,
sugathakumari kavithakal,
arinjilla nee onnum,
snehichirunnu nee enne song,
bissi haridas kavita,
hridayam movie song,
christian devotional songs malayalam,
best malayalam poems for recitation competition,
murukan kattakada new kavitha,
malayalam poem for lp students,
latest malayalam movie songs,
kalolsavam english poem recitation,
krishnagudiyil oru pranayakalathu songs,
malayala kavitha sahithya charithram,
lyrics song malayalam romantic,
tamil poem recitation competition,
devotional video songs malayalam,

Пікірлер: 186

  • @sreekumartamballur8460
    @sreekumartamballur84602 ай бұрын

    സ്നേഹിച്ചിരുന്നുവോ...... നീ എന്നെ..... നല്ല വരികൾ

  • @bookfordindia218
    @bookfordindia218Ай бұрын

    നല്ല സുന്ദരമായ രചനയും ആലാപനവും. ആശംസകള്‍

  • @jobyrainbow
    @jobyrainbow2 жыл бұрын

    എന്നും പാട്ടുപാടി ഉണർത്തുകയും ഉറക്കുകയും ചെയ്യുന്ന പ്രിയപ്പെട്ട കവിക്ക് ഒരായിരം ആശംസകൾ ❤❤❤❤

  • @chathanadalappuzhaurban4521
    @chathanadalappuzhaurban45212 жыл бұрын

    കൊള്ളാം വളരെ നല്ല വരികൾ 29 വർഷം പുറകോട്ട് കൊണ്ട് പോയി എന്നെ ഈ കവിത കേട്ടപ്പോൾ ഇന്നും ഞാൻ എന്നോട് തന്നെ ചോദിക്കുന്ന ചോദ്യമാണ് സ്നേഹിച്ചിരുന്നുവോ നീയെന്നെ ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കൂന്നു എന്നെങ്കിലും ഇതിനുള്ള ഉത്തരം കിട്ടുമോ

  • @Annwin905

    @Annwin905

    2 жыл бұрын

    Etherum nalauidum mancelauile kashedem ethena nanpureke nadnedu ane etherum nal auedum mancelakedela ethu parauene nan theruchu chothechalo vedenekumo ethupole theneu anekum

  • @sudhatg5647
    @sudhatg5647 Жыл бұрын

    വീണ അതിമനോഹരമായി പാടിയിരിക്കുന്നു...

  • @adilym6255
    @adilym62552 жыл бұрын

    സ്നഹിച്ചിരുന്നു ഒരു പാട് 🥰

  • @jobyrainbow
    @jobyrainbow2 жыл бұрын

    എന്നും പ്രസക്തമായ ചോദ്യം..... സ്നേഹിച്ചിരുന്നുവോ നീ എന്നെ..... ഓരോ വരികളിലും ഒരായിരം ചോദ്യങ്ങൾ ഒളിപ്പിച്ച പ്രണയത്തിന് ഇന്നും അന്നും ഒരേ പ്രസക്തി...... ❤ എനിക്കും നിനക്കും നമുക്കും നമ്മൾക്കും ഉത്തരം നൽകുന്ന കവിത ❤❤❤❤❤

  • @ahammedkabeer9580
    @ahammedkabeer95802 жыл бұрын

    ജീവിക്കുകയാണിന്നും നിന്നോര്മകളെ കൂട്ടുപിടിച്ചു കൊണ്ട് തേങ്ങുന്ന മനസ്സുമായി.... ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @ka_rtika_27
    @ka_rtika_272 жыл бұрын

    വളരെ മനോഹരം എല്ലാം കവിതകളും ഒന്നിനുനൊന്നു സൂപ്പർ ❤️❤️

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil46297 ай бұрын

    ❤ സൂപ്പർ വരികൾ സൂപ്പർ ആലാപനം കണ്ണു കൾ നിറഞ്ഞു 🙏

  • @Viji0113
    @Viji01139 ай бұрын

    ഒരിക്കലും ഒന്നു ചേരാനാവാതെ ഇരു ധ്രുവങ്ങളിലായി കഴിയേണ്ടി വരുന്ന ഹൃദയങ്ങളിൽ, ഓർമ്മകൾ അവയുടെ കനൽച്ചൂളയിൽ വെന്തുനീറുമ്പോൾ ഉരുകുന്ന മനസ്സിൽ നിന്നുതിർക്കുന്ന ചോദ്യം, "സ്‌നേഹീച്ചിരുന്നുവോ നീയെന്നെ"💕 കവിത വളരെ നന്നായിരിക്കുന്നു💕 ആലാപനവും💕 Thank you 🙏

  • @KaviHridayam

    @KaviHridayam

    9 ай бұрын

    ശരിയുത്തരം ഒരിക്കലും ലഭിക്കാത്ത ചോദ്യവും ! Thanks

  • @mahalakshmymani9860
    @mahalakshmymani98602 жыл бұрын

    ചോദ്യം ശരിക്കും അവിടെക്കാണ്. ശരിക്കും സ്നേഹിച്ചിരുന്നെങ്കിൽ കുറച്ചെങ്കിലും മനസിലാക്കാൻ ശ്രെമിച്ചേനെ

  • @bijumonp9044
    @bijumonp90442 жыл бұрын

    ആലാപന० സൂപ്പർ....... അനുയോജ്യമായ ചിത്രങ്ങളും..... ബിസിചേട്ടാ...അഭിനന്ദനങ്ങൾ ബബിത......🌹🌹🌹

  • @KaviHridayam

    @KaviHridayam

    2 жыл бұрын

    താങ്ക് യൂ

  • @jishybaiju5661
    @jishybaiju56612 жыл бұрын

    So interesting nice presentation n lyrics congrats

  • @pavikayanattath7256
    @pavikayanattath72562 жыл бұрын

    ഓർമ്മകൾ ഒരു തേൻ മഴയായ് (അതോ തീ മഴയോ ) മനസ്സിലേക്ക് ആവാഹിക്കാൻ ഈ കവിതയ്ക്ക് കഴിഞ്ഞു.

  • @ahammedkabeer9580

    @ahammedkabeer9580

    2 жыл бұрын

    തീർച്ചയായിട്ടും തീമഴ പെയ്യുന്നു മനസ്സിൽ... ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @SujalacSuja
    @SujalacSuja Жыл бұрын

    സ്നേഹിച്ചിരുന്നുവോ നീയെന്നെ 🌹

  • @sindhunair8266
    @sindhunair82662 жыл бұрын

    വീണ സുജിത്തിന് എല്ലാവിധ ആശംസകൾ. മനസ്സിൽ എന്നും ചോദിക്കുന്ന ചോദ്യങ്ങൾ കവിതയായി അവതരിപ്പിച്ച കവിക്ക് ഒരായിരം നന്ദി -

  • @KaviHridayam

    @KaviHridayam

    2 жыл бұрын

    ജീവിത സത്യങ്ങളെ വരികളാക്കി മാറ്റാനാണ് ഞാൻ ശ്രമിക്കുന്നത്. താങ്ക്സ്

  • @bindusanthosh1727
    @bindusanthosh17272 жыл бұрын

    ഒരുപാട് ഇഷ്ടം ❤️❤️❤️ വളരെ മനോഹരം 👍👌👌👌

  • @reshmabs7030
    @reshmabs70302 жыл бұрын

    Heart touching ❤️❤️ സ്നേഹിച്ചിരുന്നുവോ നീ എന്നെ 😥😥

  • @Ling_ling182
    @Ling_ling1822 жыл бұрын

    ഇനിയുമീ ജാലകം ചാരാതെ വയ്യിരുൾ പടരുന്ന കൃഷ്ണ പക്ഷത്തിൻ ചിറകുകൾ മൃതിപോലെ വിടരവേ, ജീവന്റെ ചില്ലയിൽ ഒടുവിലത്തെ കിളിയൊച്ചയും നേർത്തുനേർ ത്തില്ലാതെയാകവേ.....

  • @isaacdiamond7
    @isaacdiamond72 жыл бұрын

    വളരെ മനോഹരം..... ഉള്ളിലെ വികാരങ്ങൾ നന്നായി പ്രകടമാക്കുന്ന കവിത..... ഇത് മൃദുല കവിതയുടെ പുനർജനി... ആശംസകൾ.... 🌹🌹🌹💕💕💕👍👍👍👍👌🏻👌🏻

  • @anithakumari5885
    @anithakumari58852 жыл бұрын

    മനോഹരം,വരികൾ അതിമനോഹരം ഒരുപാടിഷ്ടം

  • @geethalakshmi1703
    @geethalakshmi1703 Жыл бұрын

    Veryvery heart touching.... No words to express..❤️

  • @KaviHridayam

    @KaviHridayam

    Жыл бұрын

    thank u

  • @sthampilal9626
    @sthampilal96262 жыл бұрын

    ലളിത സുന്ദരമായ,,,, വരികൾ, നൈസ്,,,,, ആയ സംഗീതം,,, ഹൃദയം തുറക്കുന്ന ഫീൽ ആലാപനം ❤👍

  • @jayanpadattil7581

    @jayanpadattil7581

    2 жыл бұрын

    Good 👍

  • @mohamedshihab5808
    @mohamedshihab5808 Жыл бұрын

    മനോഹരമായ വരികളും, ആലാപനവും.. മനസ്സിൽ ഒരു വിങ്ങൽ അനുഭവപ്പെടുന്നു....

  • @KaviHridayam

    @KaviHridayam

    Жыл бұрын

    ആ വിങ്ങലിന്റെ പേരാണ് പ്രണയം

  • @ajithaprasad103
    @ajithaprasad103 Жыл бұрын

    ഓരോ പ്രാവശ്യവും ഓരോ ചോദ്യങ്ങൾ എഴുതുന്നു മനസിൽ ....

  • @nisanthnarayanan2797
    @nisanthnarayanan27972 жыл бұрын

    ചിത്രങ്ങൾ കവിതയുമായി ഇഴചേർന്ന് നില്കുന്നവ കാണുന്ന പ്രേക്ഷകർക്ക് അതിന്റെ മനോഹാരിത നല്കാൻ കഴിഞ്ഞിട്ടുണ്ട് 😍👏👏👌👌ബബിടെ ഭാവങ്ങൾ എല്ലാം മികച്ചത് 😊😍

  • @krithyaa2035
    @krithyaa2035 Жыл бұрын

    Excellent singing.lines are very meaningful

  • @kavitharamesh932
    @kavitharamesh9322 жыл бұрын

    ഒരു പാട് പേരുടെ മനസ്സിനെ തൊട്ടുണർത്തുന്ന വരികൾ ഇതെഴുതിയ കവിയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️

  • @VasanthaKrishnan-cs7fl

    @VasanthaKrishnan-cs7fl

    7 ай бұрын

    ❤👍👌💞🥰🧡🕉️

  • @VasanthaKrishnan-cs7fl

    @VasanthaKrishnan-cs7fl

    7 ай бұрын

    ❤❤

  • @VasanthaKrishnan-cs7fl

    @VasanthaKrishnan-cs7fl

    7 ай бұрын

    💞💞

  • @VasanthaKrishnan-cs7fl

    @VasanthaKrishnan-cs7fl

    7 ай бұрын

    🥰👌

  • @VasanthaKrishnan-cs7fl

    @VasanthaKrishnan-cs7fl

    7 ай бұрын

    👌😘👍

  • @kaashithumba4108
    @kaashithumba41082 жыл бұрын

    എവിടെയോ ഒരു നോവാണ് ഈ കവിത.... എന്റെ യാത്രയിൽ എപ്പോളും എന്റെ കാതുകളിൽ മുഴങ്ങി കേൾക്കുന്ന കവിതകളിൽ ഒന്നാണിത്.. .. പലപ്പൂക്കൾ കാത്തിരിക്കുമ്പോളും മധുപനൊരു...... 👍

  • @KaviHridayam

    @KaviHridayam

    2 жыл бұрын

    താങ്ക് യു.

  • @chithraambu3960
    @chithraambu39602 жыл бұрын

    വളരെ മനോഹരം , ❤️❤️❤️❤️

  • @susanjoy6317
    @susanjoy63172 жыл бұрын

    Super. ആലാപനം നന്നായി.

  • @RajeevanPp-yx8yy
    @RajeevanPp-yx8yy Жыл бұрын

    നിന്പേരിൻ പര്യായമായ "നിലാവ് "ന്റെ ശോഭയേറ്റു ഞാനെന്ന "രാജീവം "വിടർന്നിരുന്നൊരു കാലം. അന്ന് ആ കണ്ണുകളിൽ നോക്കി നിൻ മനം ഞാൻ വായിച്ചിരുന്നു. ഇന്ന് നിന്റെ കണ്ണുകളിലേക്ക് എത്തിനിന്റെ മനസ് വായിക്കുമ്പോൾ, എന്നോടുള്ള വെറുപ്പും കോപവും പരിഹാസവും നിന്റെ കണ്ണുകളിൽ തന്നെ തെളിയുന്നു. അകനെഞ്ചു പിടയുന്ന മനസുമായി ചോദിക്കായാണി ന്ന്, സ്നേഹിച്ചിരുന്നുവോ നീ എന്നെ. മോഹാർദ്രവും വിരഹാർദ്രവും ആയ വരികൾ, മനസിനെ ആകെ പിടിച്ചുലക്കുന്നു .

  • @kavithakal-gsdivya9069
    @kavithakal-gsdivya90696 ай бұрын

    വീണ്ടും വീണ്ടും കേൾക്കുന്നു 🌹🌹🌹🌹 വരികൾ 👌🏻👌🏻 സംഗീതം 👌🏻👌🏻 ആലാപനം 👌🏻👌🏻 ആശംസകൾ.. ഒരുപാട് ഹൃദയങ്ങളുടെ ചോദ്യമാണിത്. ❤❤❤❤❤❤

  • @KaviHridayam

    @KaviHridayam

    6 ай бұрын

    ഉത്തരം മാത്രം ശരിയായിരിക്കണമെന്നില്ല. അല്ലേ

  • @bijimadathil4615

    @bijimadathil4615

    4 ай бұрын

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😚😇😇 4:15 4:19 4:19 4:20 4:21

  • @basheerputhiyaveettil6992
    @basheerputhiyaveettil69922 жыл бұрын

    അതീവ സുന്ദരമായ വരികൾ.. ❣️❣️ ഒരിയ്ക്കലെങ്കിലും പാടാൻ കൊതിച്ചുപോകുന്ന വരികൾ.. 💖💖 അവതരണവും ആലാപനവും അതിമനോഹരം 💕💕💕💕

  • @babithasreekumar5430

    @babithasreekumar5430

    2 жыл бұрын

    thanq basheee🥰🥰🥰🥰🥰🥰

  • @sherinindustries9067
    @sherinindustries9067 Жыл бұрын

    എന്തെഴുതണമെന്നറിയില്ല... ഈ കവിതയിലെ വരികൾ ഇത്ര ഹുദയ സ്പർശിയായി ഇങ്ങിനെ എഴുതി തീർക്കാൻ എങ്ങിനെ സാധിച്ചു എന്നാലോചിക്കുമ്പോൾ ! താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ❤️ ഈ കവിത എത്ര വട്ടം കേട്ടു എന്നു പറയാനാവില്ല... ചില വരികൾ മൃദുവാമൊരു തൂവലാൽ ആർദ്രമാം ഹൃദയത്തെ തൊട്ടുതലോടും പോലെ... ചിലപ്പോൾ .... നിഷ്കരുണം കൂർത്തു മൂർത്തൊരു മുള്ളിനാൽ ഹൃദയത്തെ കോറി വരയും പോലെ... എങ്കിലും പിടയുന്ന ഹൃദയത്തിൻ നോവുമായ് ചോദിക്കയാണ്.. നീയെന്നെ സ്നേഹിച്ചിരുന്നോ ?

  • @KaviHridayam

    @KaviHridayam

    Жыл бұрын

    എഴുതുമെന്ന്‌ വ്യക്തമായി. gd commnt thanks

  • @gkmenon3520

    @gkmenon3520

    Жыл бұрын

    Excellent melodious

  • @hemalathas7080
    @hemalathas70802 жыл бұрын

    Very good

  • @shineyjagadeesh3642

    @shineyjagadeesh3642

    2 жыл бұрын

    🙏🙏🙏🙏🙏

  • @easymakervishnuvikhnesh8977
    @easymakervishnuvikhnesh89772 жыл бұрын

    സൂപ്പർ സൂപ്പർ നന്നായിട്ടുണ്ട്

  • @KavithayumSangeethavum
    @KavithayumSangeethavum2 жыл бұрын

    മനോഹരമായ കവിത

  • @augustalawrence4064
    @augustalawrence40642 жыл бұрын

    Vakukal onum illa da Babi..kannu niranju...only feelings remaining. God the Lord bless you dear 😇🙌🙌🙌😇

  • @babithasreekumar5430

    @babithasreekumar5430

    2 жыл бұрын

    thanq so much da❣️

  • @radhakujikuttan9507
    @radhakujikuttan9507 Жыл бұрын

    Heary touching .song .so besutiful lyrics snehichirunnu njan ninne veena kutty kannu nirayunnu athrakkum eshttamayi molu 👍👍👍

  • @rajeevraghavan4131
    @rajeevraghavan4131 Жыл бұрын

    എല്ലാ കവിതകളും വളരെ മനോഹരം ആലാപന ശൈലി സൂപ്പർ എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹👌👌👌👌🌺🌺🌺🌺🌸🌸🌸🙏🙏🙏🙏

  • @KaviHridayam

    @KaviHridayam

    Жыл бұрын

    thank u

  • @leenagopi3916
    @leenagopi3916 Жыл бұрын

    Beautiful.. kelkumbol manassu vingum...enkilum...kelkum🌹kavikum.....gayikakkum mattu aniyara pravarthakarkum... 🙏

  • @KaviHridayam

    @KaviHridayam

    Жыл бұрын

    Thank u Leena

  • @adithyansreekumar8190
    @adithyansreekumar81902 жыл бұрын

    Nice.....

  • @junglefoods3610
    @junglefoods36102 жыл бұрын

    Nannayi അവതരിപ്പിച്ചല്ലോ സൂപ്പർ ബബി 😍😍😍

  • @babithasreekumar5430

    @babithasreekumar5430

    2 жыл бұрын

    thanqq❤️❤️

  • @bijimoni8770
    @bijimoni87702 жыл бұрын

    Thiricharev nallathanu jeevitham theernallo eny veedana mathram baky!!!

  • @sumeshmulackan4359
    @sumeshmulackan43592 жыл бұрын

    സൂപ്പർ ആയിട്ടുണ്ട് ചേട്ടാ ❤❤❤

  • @chandramohanmanikkath5809
    @chandramohanmanikkath58092 жыл бұрын

    You expressed, pure love and life ❤️🙏

  • @shajimondevasia9123
    @shajimondevasia91232 жыл бұрын

    Congratulations 🌹🌹🌹🌹🌹🌹🌹

  • @basheerputhiyaveettil6992
    @basheerputhiyaveettil69922 жыл бұрын

    ബബിമോളേ... Soo nice ❣️💕

  • @babithasreekumar5430

    @babithasreekumar5430

    2 жыл бұрын

    nthoyyy❣️❣️❣️❣️❣️❣️❣️❣️

  • @haseena.t.p1522
    @haseena.t.p15222 жыл бұрын

    Nice😍😍😍....

  • @sajeevannv9219
    @sajeevannv92192 жыл бұрын

    How...Super.....Feel.....👍👍👍❤️❤️❤️

  • @babuek6684
    @babuek66842 жыл бұрын

    ഒത്തിരി ഒത്തിരി മനോഹരം ❤❤❤🙏🌹🌹🌹 ഒരായിരം ആശംസകൾ 🌹🌹🌹

  • @leealias2977
    @leealias29772 жыл бұрын

    മനോഹരമായ ഒരു കവിത തന്ന പ്രിയപ്പെട്ടവർക്കു🙏🙏🙏🙏🌹

  • @t.sudayan6673
    @t.sudayan6673 Жыл бұрын

    Nice singing......super kavitha

  • @haseenanoushad6547
    @haseenanoushad65472 жыл бұрын

    Really heart touching👏Babiyechi pwolich ❤️❤️❤️

  • @bijudivakaran9491
    @bijudivakaran9491 Жыл бұрын

    മനോഹരം

  • @deepthikrishna681
    @deepthikrishna6812 жыл бұрын

    Super 💘

  • @babithasreekumar5430

    @babithasreekumar5430

    2 жыл бұрын

    thanq da❣️❣️❣️❣️

  • @vilasinisivaprasanth3859
    @vilasinisivaprasanth38592 жыл бұрын

    ബബി 👌👌👌👌👏👏👏👏🌹🌹🌹🌹

  • @mykitchen4138
    @mykitchen41382 жыл бұрын

    Super super super voice 👌👌👌👌👌👏👏👏👏

  • @sivalekha899

    @sivalekha899

    Жыл бұрын

    Manasu,ariathe,theguka

  • @sandrasanthosh1782
    @sandrasanthosh1782 Жыл бұрын

    മേലാൽ ഇത്തരം കവിതകൾ എഴുതി പാടി മറ്റുള്ളവരെ കരയിപ്പിക്കരുത് 😭

  • @KaviHridayam

    @KaviHridayam

    Жыл бұрын

    😀

  • @SMATHEWcounsellor
    @SMATHEWcounsellor2 жыл бұрын

    Beautiful poem made extra beautiful by the articulate rendering and wonderful presentation. Love 💘 you Babi....

  • @babithasreekumar5430

    @babithasreekumar5430

    2 жыл бұрын

    thanqq soo muchh da su😘😘😘😘😘😘

  • @kumarank1733
    @kumarank17332 жыл бұрын

    Really sweet and heart touching one.

  • @krishkannan9122
    @krishkannan9122 Жыл бұрын

    Marvelous..... superb lyrics...Nice Orchestra....Singing.. it's unbelievable.... keep it up...Bissi...you are a Unique One.Hats of to you Bro... keep it up....(Krish)

  • @faisalpunnilath5929
    @faisalpunnilath59292 жыл бұрын

    Super,adipoliyaayittundu...Congratulations and best wishes(jasna)

  • @himajagadish7260
    @himajagadish72602 жыл бұрын

    Beautiful lines and presentation 👌Babi 🥰🥰super

  • @babithasreekumar5430

    @babithasreekumar5430

    2 жыл бұрын

    thanq da❣️❣️❣️❣️❣️❣️

  • @Maverickwithmom
    @Maverickwithmom2 жыл бұрын

    Superb ❤️

  • @crazemedia999
    @crazemedia999 Жыл бұрын

    കൊള്ളാം പൊളിച്ചു 🌹🌹🌹🌹

  • @sinisinims752
    @sinisinims752 Жыл бұрын

    സ്നേഹിച്ചിരുന്നുവോ നീ എന്നെ.....😢❤

  • @KaviHridayam

    @KaviHridayam

    Жыл бұрын

    ഉത്തരം കിട്ടിയോ?

  • @rajeevs4702
    @rajeevs47025 ай бұрын

    👍👍👍

  • @paattupetti8229
    @paattupetti82292 жыл бұрын

    ആശംസകൾ...

  • @Midh-n5d
    @Midh-n5d2 жыл бұрын

    നൈസ് ഫീൽ സൂപ്പർ ടീം..😍😍😘😘😘😘🥰🥰🥰

  • @babithasreekumar5430

    @babithasreekumar5430

    2 жыл бұрын

    thanq da❣️❣️❣️

  • @rajiv.o3245
    @rajiv.o32452 жыл бұрын

    ഹൃദയസ്പർശിയായ വരികൾ 💔

  • @susansolomon9654
    @susansolomon96542 жыл бұрын

    Suuuuuper👌👌👌

  • @muralikrishnan715
    @muralikrishnan7155 ай бұрын

    ❤❤❤❤🌹🌹🌹🙏

  • @binduvijayan2156
    @binduvijayan2156Ай бұрын

  • @S3-qu4762ko_
    @S3-qu4762ko_2 жыл бұрын

    Othiri othiri snehichittum piriyan ayirunnu vidi...😔 Beautiful voice... painful lines...varshangal purakottu kondupoyi ..

  • @KaviHridayam

    @KaviHridayam

    2 жыл бұрын

    തുറന്നു സംസാരിക്കുന്നവരാണ് എൻ്റെ അടുത്ത കവിതയ്ക്കുള്ള fire

  • @aisuanilanil6779
    @aisuanilanil67792 жыл бұрын

    അസ്സലായി ❤❤❤❤

  • @shijishiji5629
    @shijishiji56292 жыл бұрын

    സൂപ്പർ♥️

  • @jyothimt3431
    @jyothimt34312 жыл бұрын

    സൂപ്പർ..മോളേ

  • @sheelasuresh5952
    @sheelasuresh59522 жыл бұрын

    Suuper😍😍

  • @girijababu5984
    @girijababu59842 жыл бұрын

    Very good Veena

  • @brijithavarghesevarghese269
    @brijithavarghesevarghese2692 жыл бұрын

    😥

  • @sushamacs3925
    @sushamacs3925 Жыл бұрын

    സ്നേഹിച്ചിരുന്നു ഒരുപാട് പക്ഷെ 🌹🌹🌹

  • @KaviHridayam

    @KaviHridayam

    Жыл бұрын

    എന്തുണ്ടായി?

  • @rajipremjith5486

    @rajipremjith5486

    10 ай бұрын

  • @shajith1976
    @shajith19762 жыл бұрын

    Super

  • @kavitharamesh932
    @kavitharamesh9322 жыл бұрын

    ഒരു പാട് വർഷങ്ങളായി ഉള്ളിന്റെയുള്ളിൽ ഒരു തേങ്ങലായി അവശേഷിക്കുന്ന ഒരു ചോദ്യമാണ് വീണ്ടും ഞാൻ ചോദിക്കുകയാണ് സ്നേഹിച്ചിരുന്നുവോ നീയെന്നെ

  • @radhakujikuttan9507

    @radhakujikuttan9507

    Жыл бұрын

    Ee question manasu neerunnu molutty o.k.🙏🙏

  • @VIJESHKUNNUMMAL

    @VIJESHKUNNUMMAL

    2 ай бұрын

    ​@@radhakujikuttan9507😊❤

  • @aryathomas824
    @aryathomas824 Жыл бұрын

    സ്നേഹം അഭിനയിച്ചത് ആയിരുന്നോ അതോ നീ എന്നെ സ്നേഹിച്ചിരുന്നുവോ 😭

  • @sujagokul838
    @sujagokul838 Жыл бұрын

    Veena super🥰😘

  • @gireeshbabu4464
    @gireeshbabu44642 жыл бұрын

    👌👌👌

  • @prittyantony48
    @prittyantony482 жыл бұрын

    Touching

  • @rajis6827
    @rajis68272 жыл бұрын

    😢😢

  • @amruthathatsmyname5823
    @amruthathatsmyname5823 Жыл бұрын

    ഓരോ പ്രണയത്തിനും ഇരുപക്ഷങ്ങൾ... എന്റെ പക്ഷം, നിന്റെ പക്ഷം... വേർപിരിഞ്ഞതിനു ശേഷം നിന്റെ ഓർമകൾ എന്റെ പക്ഷത്ത്, ഏകാന്തതയിൽ പോലും തനിച്ചിരിക്കാനാവതെ... ഓർമകൾ കൂട്ടിരിക്കുന്നു..

  • @KaviHridayam

    @KaviHridayam

    Жыл бұрын

    Nice

  • @amruthathatsmyname5823

    @amruthathatsmyname5823

    Жыл бұрын

    @@KaviHridayam നന്ദി..

  • @anufaisal503
    @anufaisal5032 жыл бұрын

    👍👏👏👏

  • @remack4709
    @remack4709 Жыл бұрын

    നിറഞ്ഞു പോകുന്നു എന്നിമകൾ... 😔

  • @KaviHridayam

    @KaviHridayam

    Жыл бұрын

    good comment

  • @user-xw1eo5tb1x
    @user-xw1eo5tb1x2 жыл бұрын

    സ്നേഹിച്ചിട്ടുണ്ടൊയെന്നെ നീ ഏപ്പോഴെങ്കിലും

  • @eshmaishan463
    @eshmaishan463 Жыл бұрын

    വിടപറയലിന്റെ വേദിയിൽ മടങ്ങുകയില്ലെന്ന വാക്കിനാൽ എന്നിൽ!! മുറിവുകൾ തീർക്കാതെ! അകലുകയെന്ന സത്യത്തിന്റെ ആഴങ്ങളിലേക്ക് നീ മറഞ്ഞിട്ട് എത്രയോ വ്യാഴവട്ടം കഴിഞ്ഞിരിക്കുന്നു..!!

  • @by...6653
    @by...6653 Жыл бұрын

    കവിത വളരെ നന്നായിരിക്കുന്നു, ഏവർക്കും സ്വാഗതം എന്റെ ചാനലിലേക്കും, കവിതകൾ കേൾക്കാനായി...

  • @AshasCulinaryWorld
    @AshasCulinaryWorld2 жыл бұрын

    ബബിമോൾ😘😘

  • @babithasreekumar5430

    @babithasreekumar5430

    2 жыл бұрын

    thanqq da😘😘😘😘

  • @ramanr8572
    @ramanr85722 жыл бұрын

    😊😊👍

  • @gireeshpillai1374
    @gireeshpillai13742 жыл бұрын

    ❤️❤️❤️❤️❤️

Келесі