ഇനിയെന്റെ ഹൃദയത്തിൽ കൂടുകൂട്ടാനും..| ഒരു ജന്മമെങ്കിലും |iniyente hridhayathil|

Музыка

Watch Oru Janmamenghilum | Latest Malayalam Kavitha | Team Malabar Music | ഒരു ജന്മമെങ്കിലും | ഏറ്റവും പുതിയ മലയാളം കവിത | ടീം മലബാർ മ്യൂസിക്.
‪@malabar-music‬
Lyrics - Roopesh Paniker
Singer - Levin Muthukad
Co-ordinator -Sujith Paniker
PRO - Ajeesh Konnappat
Editing - Hari Muthukad
Producer - Aerah Lakshmi.
This content is copyright to Malabar Music Voice unauthorised reproduction, Re-upload is strictly prohibited of this material, Legal action will be taken material presented, please understand🙏🙏

Пікірлер: 1 600

  • @nivedyanavaneeth639
    @nivedyanavaneeth6392 жыл бұрын

    ആത്മാർഥമായി സ്നേഹിച്ചിട്ടും പ്രണയം നഷ്ട്ടപെട്ടവർക്ക് കണ്ണ് നിറയാതെ കേട്ടിരിക്കാൻ ആവില്ല..😔

  • @user-cn7oh9fe3s

    @user-cn7oh9fe3s

    2 жыл бұрын

    Yes

  • @joyy7780

    @joyy7780

    2 жыл бұрын

    You are right 🥲😔

  • @ambilys9299

    @ambilys9299

    2 жыл бұрын

    അതെ

  • @remyav7554

    @remyav7554

    2 жыл бұрын

    Aa paranjadu sariyyaaaa

  • @mayavijayan8101

    @mayavijayan8101

    2 жыл бұрын

    ശരിയാണ് എന്റെ ജീവിതത്തിൽ അറം പറ്റിയത് പോലെയാണ് ആ വരികൾ.

  • @user-cn7oh9fe3s
    @user-cn7oh9fe3s3 жыл бұрын

    ആഗ്രഹിച്ച പ്രണയിതാവിനെ ലഭിക്കാതെ പോയവർക്കായ് എഴുതിയ തങ്കലിപികളായി തീരട്ടെ ഈ കവിത. ഇഷ്ടായി ഒരു പാട്

  • @etrmusic8799

    @etrmusic8799

    3 жыл бұрын

    ❤️❤️❤️

  • @sinipavi9835

    @sinipavi9835

    2 жыл бұрын

    ഒരു പാട് ഇഷ്ടമായി

  • @user-cn7oh9fe3s

    @user-cn7oh9fe3s

    2 жыл бұрын

    പ്രണയങ്ങളെല്ലാം നഷ്ടമായവർക്ക് അവരെ വീണ്ടും ഓർക്കാനുള്ള വരികൾ😪😪

  • @shameenasamad9086

    @shameenasamad9086

    2 жыл бұрын

    അതേ.

  • @karthikabhaskar2859

    @karthikabhaskar2859

    2 жыл бұрын

    അതെ 💔💔💔

  • @Anahita-p
    @Anahita-p Жыл бұрын

    സ്വന്തമാക്കാൻ ആയില്ലെങ്കിലും... ചിലരെ നാം... മറ്റാരും കാണാതെ മനസ്സിൽ ഒളിപ്പിക്കും.... അത് അവർക്കൊപ്പം ജീവിക്കുന്നതിലും മനോഹരമായിരിക്കും.......കാലങ്ങൾ കഴിഞ്ഞപ്പോഴും.........♥️♥️

  • @veenaunnimannar4992

    @veenaunnimannar4992

    Жыл бұрын

    100%😢

  • @nandakumarpravunnikutty216

    @nandakumarpravunnikutty216

    11 ай бұрын

    100%❤

  • @Sruthilaya2017

    @Sruthilaya2017

    10 ай бұрын

    yes

  • @MelbinBinoy-eq9nt

    @MelbinBinoy-eq9nt

    9 ай бұрын

    Yes

  • @shijurajkp6969

    @shijurajkp6969

    9 ай бұрын

  • @resmir8780
    @resmir87802 жыл бұрын

    എന്റെ വേദന അതെ പടി പകർത്തിയിരിക്കുന്നു. ഇത്ര മാത്രം എന്നെ മനസിലാക്കി എഴുതിയ ഫീൽ 🤔. സങ്കടം തോന്നുമ്പോൾ ഒറ്റക്കിരുന്നു ഒരുപാട് നേരം കേൾക്കാൻ കൊതിക്കുന്ന കവിത 🌹

  • @levinniranjan7998

    @levinniranjan7998

    2 жыл бұрын

    ♥♥♥

  • @etrmusic8799

    @etrmusic8799

    2 жыл бұрын

    ❤️❤️❤️

  • @princeofflosses1192

    @princeofflosses1192

    2 жыл бұрын

    Njnum

  • @reejand3423

    @reejand3423

    2 жыл бұрын

    Ssss

  • @prajitharajan2884

    @prajitharajan2884

    2 жыл бұрын

    ശരിക്കും 👍

  • @thesowrdofsorrow6087
    @thesowrdofsorrow6087 Жыл бұрын

    ഉറങ്ങാതെ കരഞ്ഞ ആ നാളുകൾ വല്ലാതെ ഓർമ്മവരുന്നു.... കാലം എത്ര കഴിഞ്ഞാലും ആ നിമിഷങ്ങൾ മനസ്സിൽ ഒരു നോവായി തന്നെ നിലനിൽക്കും... ഉണങ്ങാത്ത കണ്ണുനീർച്ചാൽ അതിനു സാക്ഷി

  • @anum4787

    @anum4787

    10 ай бұрын

  • @babyajith950

    @babyajith950

    10 ай бұрын

    💓💓💓💓💓💓💓

  • @thesowrdofsorrow6087

    @thesowrdofsorrow6087

    10 ай бұрын

    @@babyajith950 💞

  • @chinthamkm2936

    @chinthamkm2936

    3 ай бұрын

  • @shanibrahim57

    @shanibrahim57

    2 ай бұрын

    😢😢💓

  • @etrmusic8799
    @etrmusic87992 жыл бұрын

    പ്രിയപ്പെട്ടവർ തരുന്ന പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ സ്നേഹം ....❤️❤️❤️

  • @remya7537

    @remya7537

    2 жыл бұрын

    🥰🥰🥰🥰🙏🏻

  • @danyapk3041

    @danyapk3041

    2 жыл бұрын

    Onnum parayanilla...super.njn oru divasam orupaadu thavana kelkum

  • @manjusubash6314

    @manjusubash6314

    2 жыл бұрын

    👏🏻👏🏻🥰🥰🥰❤️❤️

  • @soumyapramod5483

    @soumyapramod5483

    2 жыл бұрын

    @@danyapk3041 😂😂😂

  • @prarthanasanthosh9581

    @prarthanasanthosh9581

    2 жыл бұрын

    Congrats 🥰🥰🥰👏👏👏

  • @JIJIN-cw8yw
    @JIJIN-cw8yw2 жыл бұрын

    എത്ര കാലം കഴിഞ്ഞാലും മറക്കാൻ ആവില്ല ആ നാളുകളും അവളേം ...ഇപ്പോഴും നിന്നെ ഓർക്കാത്ത ദിവസമില്ലെനിക് .....ആതിരേ .......

  • @user-qn5jy8yr9m
    @user-qn5jy8yr9m19 күн бұрын

    ഞാനാരെയും പ്രണയിച്ചിട്ടില്ല എന്നാലും ഈ പ്രണയഗാനം ഈ പ്രണയഗാനം എൻറെ മനസ്സിനെ വല്ലാതെ നിഷ്കളങ്കമാക്കി നല്ല വരികൾാൻ മാത്രമുണ്ട്

  • @SreekalaSunil-jo3xi
    @SreekalaSunil-jo3xi23 күн бұрын

    ഞാനും പ്രണയിച്ചു വിവാഹം കഴിച്ചതാണ് ഹാപ്പിയായി ജീവിക്കുന്നു. എങ്കിലും ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഫീൽ. വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.

  • @annapremnabas4286
    @annapremnabas42862 жыл бұрын

    പുനർജനിക്കാം ഇനി ഒരു ജന്മമെങ്കിലും,..... ഒരു പാട് സങ്കടം തോന്നിയ വരികൾ....

  • @levinniranjan7998

    @levinniranjan7998

    2 жыл бұрын

    😍😍

  • @omanaasokan8198

    @omanaasokan8198

    2 жыл бұрын

    സത്യം ആ വരികൾ ഹൃദയത്തിൽ കൊണ്ടു... പ്രണയിച്ചു കഴിഞ്ഞവർക്കും പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്ക്... പ്രണയിച്ചിട്ട് ഒന്നിക്കാൻ കഴിയാത്തവർക്കും... പ്രണയിച്ച് കൊതി തീരും മുൻപ് അകലങ്ങളിലേക്ക് പോകേണ്ടിവന്നവർ ക്കും... കണ്ണു നിറയ്ക്കുന്ന വരികളാണ് ഇത് ❤️❤️❤️❤️😭😭😭😭 ഞാനും അങ്ങനെ തന്നെ.. പ്രണയിച്ചു കൊതി തീരും മുമ്പേ അകലങ്ങളിലേക്ക്.... എങ്കിലും ഞങ്ങൾ ഇപ്പോഴും പ്രണയിക്കുന്നു വരികളിലൂടെ സംസാരത്തിലൂടെ മെസ്സേജിലൂടെ.... ഞങ്ങൾ ഹൃദയംകൊണ്ട് സ്നേഹിച്ചവർ ആണ് പിരിയില്ല ഒരിക്കലും ❤️❤️❤️❤️ ഒരിക്കലും പിരിയല്ലേ എന്ന് എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏💪💪💪💪❤️❤️❤️❤️🥰🥰🥰🥰💋💋💋💋 അത്രയ്ക്ക് ഇഷ്ടമാണ് ഞങ്ങൾക്ക്.... ഈ വരി നിറകണ്ണുകളോടെ മാത്രമേ പാടുവാൻ പറ്റൂ 😭 അകലങ്ങളിലേക്ക് ജോലിസംബന്ധമായി വന്നതാണ്.. പ്രണയിച്ചു കൊതി തീർന്നില്ല കണ്ടു കൊതി തീർന്നില്ല... പക്ഷേ എന്നും മനസ്സിൽ ഉണ്ടല്ലോ അതുകൊണ്ട് സാരമില്ല... 💪💪💪💪💪💪💪

  • @vichiajju4909

    @vichiajju4909

    2 жыл бұрын

    Correct

  • @kilukkam.2691

    @kilukkam.2691

    2 жыл бұрын

    @@omanaasokan8198 പിരിയില്ല നിങ്ങൾ ഒരിക്കലും എന്റെ കണ്ണ് നിറഞ്ഞു കമെന്റ് വായിച്ചു 💕💕

  • @bijithkbunni9718
    @bijithkbunni97187 ай бұрын

    ജീവനായിരുന്നു പക്ഷെ ആയുസ്സ്‌ കുറവായിരുന്നു ആ സന്തോഷത്തിനു ..ഒരു ജന്മം കൂടി തന്നിരുന്നെങ്കിൽ നിന്നെ കുറിച്ചോർത്തു ജീവിക്കാനാണെനിക്ക് ഇഷ്ട്ടം ❤

  • @shobhasunil9095
    @shobhasunil90952 жыл бұрын

    ഒരു വട്ടമെങ്കിലും പ്രണയത്തിന്റെ വേദന ശരിക്കറിഞ്ഞവർ ഈ കവിത നെഞ്ചോട് ചേർത്തുവയ്ക്കും അത്ര മനോഹരം!!!!! അതിലും മനോഹരമായ അപാര ഫീലോടുകൂടിയുള്ള ആലാപനം.. 👌👌👌👌👌👌👌 പറയാൻ വാക്കുകൾ ഇല്ല 😘😘😘👌👌👌👌👌suppeerrrrrrrrr🌹🌹🌹👌👌👌👌👌

  • @levinniranjan7998

    @levinniranjan7998

    2 жыл бұрын

    Thank u♥

  • @etrmusic8799

    @etrmusic8799

    2 жыл бұрын

    ❤️❤️❤️

  • @afreenabiju5749

    @afreenabiju5749

    2 жыл бұрын

    ❤️❤️

  • @alexthomas1298

    @alexthomas1298

    26 күн бұрын

    ❤️❤️❤️

  • @etrmusic8799
    @etrmusic87993 жыл бұрын

    ടീം മലബാർ മ്യൂസിക്കിന് ഹൃദയം നിറഞ്ഞ സ്നേഹം ..... എൻ്റെ വരികൾ മനോഹരമായി അറിഞ്ഞാലപിച്ച മലബാർ മ്യൂസിക്കിൻ്റെ ചങ്ക് ലെവിൻ മുതുകാടിനോട് ഒന്നും പറയാനില്ല ....🥰🥰🥰 "ഒരു ജന്മമെങ്കിലും " കവിത ആസ്വദിച്ച പ്രിയപ്പെട്ടവരുടെ അഭിപ്രായങ്ങൾ എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കും ....🙏🙏🙏🙏

  • @prasannasooraj6680

    @prasannasooraj6680

    2 жыл бұрын

    👍🏻

  • @meenkshinair4021

    @meenkshinair4021

    Жыл бұрын

    Madhuranombaramarnna varilal

  • @lashitha3297
    @lashitha32972 жыл бұрын

    നഷ്ടപ്രണയങ്ങൾക്ക് ഇതിലും നല്ല വരികൾ ഇനി വരാനില്ല 🌹.. അത്രയും ഹൃദയസ്പർശിയാണ് ഈ കവിത. Once agan Thanks..... 🤝

  • @ajithamaniajithamani2726
    @ajithamaniajithamani27264 ай бұрын

    ഞാൻ ഇന്ന് ആദ്യമായ് ഈ കവിത കേട്ടു ഒന്നായിരുന്ന എന്നെയും പ്രിയപ്പെട്ടവനെയുംഅടർത്തി മാറ്റി മരണം അദ്ദേഹത്തെ കൊണ്ട് പോയി ഞാൻ കാത്തിരിക്കുന്നു അടുത്ത ജന്മത്തിനായി

  • @rekhaanand665
    @rekhaanand6652 жыл бұрын

    എണ്ണമില്ലാത്തത്ര തവണ കേട്ടു .... കേട്ടുകൊണ്ടേയിരിക്കുന്നു.

  • @user-ut4fk9vz2q
    @user-ut4fk9vz2q3 жыл бұрын

    ഞാൻ ഇത് തന്നെ ഫുൾ റിപീറ്റ് ഇട്ടേക്കുവാ. അത്രയും ഫീൽ... രണ്ടുപേരും ഒന്നിനൊന്നു സൂപ്പർ. വാക്കുകൾ ഇല്ല പറയാൻ. അത്രയും മനോഹരം

  • @etrmusic8799

    @etrmusic8799

    2 жыл бұрын

    ❤️❤️❤️

  • @nisharnair7556

    @nisharnair7556

    2 жыл бұрын

    എന്താ ഫീൽ..... സൂപ്പർ

  • @SujeeraAshraf-gm5wt
    @SujeeraAshraf-gm5wt14 күн бұрын

    ഒന്നിച്ചു ജീവിക്കില്ലെന്ന് അറിഞ്ഞ് കൊണ്ട് തന്നെ ജീവനേക്കാൾ ഏറെ സ്നേഹിച്ച ഇന്നും സ്നേഹിക്കുന്ന., ormagalk ഒരായിരം ചിറകുകൾ വിടർത്തി.. റൊമാന്റിക് poem 😒😒😒❤❤❤

  • @kannanchannalbaluranjitha2332
    @kannanchannalbaluranjitha2332 Жыл бұрын

    നഷ്ടപ്പെട്ടു പോയ പ്രണയത്തിന്റെ വിരഹദുഖം അനുഭവിക്കുന്നവളാണ് ഞാൻ. എന്നും കുത്തിനോവിക്കുന്ന ഓർമകൾ. പ്രണയിച്ച ആൾ ഇന്നും എന്നും തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും വിവാഹം പോലും കഴിക്കാതെ കാത്തിരിക്കുന്നു എന്നറിഞ്ഞപ്പോൾ ചങ്കിൽ ചോര പൊഴിയുന്നു. ഈ ഗാനം പ്രണയിതാവിനായി സമർപ്പിക്കുന്നു. നന്ദി രൂപേഷ്, ലെവിൻ

  • @jasi4031

    @jasi4031

    4 ай бұрын

    Ho 😢

  • @prajitharajan2884
    @prajitharajan28843 жыл бұрын

    ആദ്യമായ് ഈ കവിത കേട്ട് കഴിഞ്ഞ്,ഞാൻ നോക്കുമ്പോൾ എല്ലാവരുടെ കണ്ണുകളും നിറഞ്ഞിരിക്കുന്നത് കണ്ട ഞാനും അറിയാതെ 🥺🥺❤️❤️

  • @etrmusic8799

    @etrmusic8799

    3 жыл бұрын

    ❤️❤️❤️

  • @AppuNni-sc2ju

    @AppuNni-sc2ju

    2 ай бұрын

    Yes

  • @rakhyrajan8366
    @rakhyrajan83662 жыл бұрын

    എന്തൊരു ഫീലാണ്‌ 🙏♥️ ജീവനേക്കാൾ കൂടുതലായി സ്നേഹിച്ചൊരാൾ കളഞ്ഞിട്ടു പോയേയുള്ളു 😔 കണ്ണ് നിറഞ്ഞു 🥲 സൂപ്പർ

  • @etrmusic8799

    @etrmusic8799

    2 жыл бұрын

    ❤️❤️❤️

  • @anjanaramakrishnan1

    @anjanaramakrishnan1

    2 жыл бұрын

    Same അവസ്ഥ... ഇത് കേട്ട് കരഞ്ഞു പോയി

  • @Paroooos
    @Paroooos2 жыл бұрын

    Roopesh sir എനിക്ക് നിങ്ങളോട് പറയാൻ വാക്കുകൾ ഇല്ല. അത്രയ്ക്കും നന്നായിട്ടുണ്ട് കവിത കൂടാതെ എനിക്കും ഉണ്ട് നഷ്ട്ട പ്രണയം അതുകൊണ്ട് ഈ കവിത വളരെ അതികം എനിക്ക് ഉൾകൊള്ളാൻ കഴിയുന്നുണ്ട് 😒😢😢😢😢😢😢😢😢

  • @etrmusic8799

    @etrmusic8799

    2 жыл бұрын

    ❤️❤️❤️

  • @sibilalmd6291

    @sibilalmd6291

    2 жыл бұрын

    hi

  • @gramabhangi2999

    @gramabhangi2999

    2 жыл бұрын

    അടുത്ത ജന്മത്തിൽ ഒരുമിക്കൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @narayananksa7910
    @narayananksa7910Ай бұрын

    പ്രണയ നഷ്ടം....അത് ഒരാൾക്കും ഉണ്ടാവാതെ പോട്ടെ.. ഇത്രേ സുന്ദരം ആയി ഒരു കവിത.. ❤️❤️

  • @busheenabanu6068
    @busheenabanu60682 жыл бұрын

    എന്താ ഫീൽ.... കേട്ടിട്ടും കെട്ടിട്ടും മതിയാവുന്നില്ല... വരികളിൽ എവിടെയൊക്കെയോ ഒരു തേങ്ങൽ. 😔😔😔😔

  • @KANNANSDEVUS
    @KANNANSDEVUS3 ай бұрын

    ഒത്തിരി ഓർമ്മകൾ എന്നിലേക് എത്തിച്ച കവിത കണ്ണ് നിറയാതെ എനിക്ക് ഇത് കേൾക്കാൻ കയില്ല 😔😔😔🥺🥺🥺

  • @user-js4vt6tq9f
    @user-js4vt6tq9f6 сағат бұрын

    ഞാൻ ഒരു ദിവസം പോലും കേൾക്കാതെ ഇരിക്കില്ല ഈ കവിത ഒരുപാട് ഇഷ്ടം ആണ് കുറെ പ്രാവശ്യം കേൾക്കുന്ന പാട്ട് പറയാൻ വാക്കുകൾ ഇല്ല അത്ര ഇഷ്ടം 🥰❤️❤️എനിക്ക് നഷ്ട പെട്ട പ്രണയം

  • @shijakr9455
    @shijakr94552 жыл бұрын

    എത്രകേട്ടാലും പിന്നെയുംകേൾക്കാൻ തോന്നും. നല്ല ഇഷ്ടമായീ.ഒറ്റക്കിരുന്നു കഴിഞ്ഞ ഓർമ്മകൾ മനസ്സിലേക്കു വരുന്നു

  • @shiva20225

    @shiva20225

    2 жыл бұрын

    Madhuramulla ormakal

  • @bookreviewstorypoem5781
    @bookreviewstorypoem57812 жыл бұрын

    എന്തിനീ ജീവിതത്തിൽ പ്രണയിച്ചു ഞാൻ 😥😥നഷ്ടങ്ങളിൽ കിടന്ന് പിടയുവാനോ... 😥😥

  • @prasiprakash7091
    @prasiprakash70912 жыл бұрын

    മനസ്സിലെ വേദനകൾ വരികളിൽ എത്ര മനോഹരം

  • @etrmusic8799

    @etrmusic8799

    2 жыл бұрын

    ❤️❤️❤️

  • @unnikrishnaneyr6516
    @unnikrishnaneyr65162 жыл бұрын

    ഒരു ജന്മത്തിൽ നേടാൻ കഴിയാത്തവർക്ക് വളരെ പ്രിയപെട്ട കേട്ടാലും മതിവരാത്ത വരികൾ

  • @vijijithu4560
    @vijijithu45602 жыл бұрын

    ഒരുപാട് അന്യോഷിച്ചു കിട്ടിയ കവിത.... കേട്ടാലും കേട്ടാലും മതിയാവില്ല... വരികളും.. ആലാപനവും...

  • @levinniranjan7998

    @levinniranjan7998

    2 жыл бұрын

    ♥♥♥

  • @etrmusic8799

    @etrmusic8799

    2 жыл бұрын

    ❤️❤️❤️

  • @anuworld1261
    @anuworld12612 жыл бұрын

    ഒരിക്കലും ഒന്നിച്ചു ജീവിക്കാൻ കഴിയില്ല എന്ന് അറിഞ്ഞിട്ടും ആത്മാർത്ഥമായി സ്നേഹിക്കുന്നു ഞാൻ

  • @sreenisreeniarya464

    @sreenisreeniarya464

    2 жыл бұрын

    Njanum

  • @midhunaam8160

    @midhunaam8160

    Жыл бұрын

    Njanum

  • @achuzzvlogs676

    @achuzzvlogs676

    Жыл бұрын

    Njnum 🥺🥺💔💔💔🥺🥺🥺🥺 ennengilum poyavar thirichu varuvo

  • @praveeshmn9644

    @praveeshmn9644

    Жыл бұрын

    😓😓😓

  • @Komban-qh5ie

    @Komban-qh5ie

    Жыл бұрын

    നിനക്കായ് കാത്തിരിക്കുന്നു ഞാൻ

  • @ajayanpevoor8120
    @ajayanpevoor8120Ай бұрын

    ആദ്യത്തെ വരിയിലെ അവസാനവാക്ക് പുനർജനിക്കണം നീയൊരു ജന്മമെങ്കിലും എന്നായിരുന്നെങ്കിൽ അർത്ഥവത്തായേനേ..

  • @black8059
    @black8059 Жыл бұрын

    ഉമ്മ നല്കി ചിരിച്ച് കൊണ്ട് പിരിഞ്ഞപ്പോ ജീവിതത്തിൽ ഓർത്തോത്ത് കരയേണ്ടി വരുമെന്ന് കരുതിയില്ല. ഒരു പാട് തവണ കേട്ടപ്പോഴും കമന്റിടാൻ തോന്നിയില്ല, അവസാനം അടയാളപ്പെടുത്താതെ പോകാൻ തോന്നുന്നില്ല. എന്റെ പ്രണയമേ

  • @alexthomas1298
    @alexthomas129826 күн бұрын

    ഒന്നുചേരാൻ കഴിയാതെ പോയ രണ്ട് ഹൃദയങ്ങളുടെ വേദന അതേ പടി ഇവിടെ വരികളിൽ ...കണ്ണ് നിറയാതെ ഈ കവിത കേൾക്കാൻ പറ്റില്ല...എൻ്റെ പ്രണയവും ഇങ്ങനെ ......

  • @jeenanto
    @jeenanto2 жыл бұрын

    നേടാൻ കഴിയാതെപോയ 💔പ്രണയത്തിന് ഇത്രയേറെ മാധൂര്യമുണ്ടെന്ന് മനസ്സിലാക്കാൻ സഹായിച്ചു.💖... കാത്തിരിപ്പിൻെറ സുഖം..💝.. പുനർജന്മത്തിനായി.. 💞

  • @adilym6255

    @adilym6255

    2 жыл бұрын

    👍👍

  • @jasminmole2428

    @jasminmole2428

    2 жыл бұрын

    കിട്ടിയിരുന്നേൽ ഇത്ര മാധുര്ക്കില്ല 😊

  • @ajithsaju1304
    @ajithsaju13042 жыл бұрын

    കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല ഒരുപാട് ഒരുപാട് നമ്മളെ ചിന്തിപ്പിക്കുന്നു സൂപ്പർ സൂപ്പർ ❤️❤️❤️❤️❤️

  • @etrmusic8799

    @etrmusic8799

    2 жыл бұрын

    ❤️❤️❤️

  • @ShemeenaA-qu9te
    @ShemeenaA-qu9te Жыл бұрын

    ഒരിക്കലും ഒരുമിക്കാൻ കഴിയില്ലറിന്നിട്ടും ഇന്നും സ്നേഹിക്കുന്നു ഇഷ്ടപെടുന്നു ആ കവിയുടെ വരികൾ എത്ര അർത്ഥവത്തമാണ് 🥰

  • @binduramesh3969
    @binduramesh39692 жыл бұрын

    എത്ര കേട്ടാലും മതിയാവില്ല ഈ കവിത അത്രക്കും മനോഹരം ❤❤❤

  • @levinniranjan7998

    @levinniranjan7998

    2 жыл бұрын

    ♥♥♥

  • @arunagdas1243

    @arunagdas1243

    2 жыл бұрын

    എത്ര കേട്ടാലും മതിവരാത്ത കവിത.അഭിനന്ദനങ്ങൾ.

  • @ranjinisunilkumar9762
    @ranjinisunilkumar97623 жыл бұрын

    രചനയും ആലാപനവും 👍👍മുതുകാ ടിന്റെ സ്വകാര്യഹങ്കാരമായ ടീം മലബാർ മ്യൂസിക്കിനു ഇനിയും ഉയരങ്ങളിലേക്ക് എത്താൻ കഴിയട്ടെ 🙏🙏👍👍

  • @sujatasreedharan4668

    @sujatasreedharan4668

    3 жыл бұрын

    Super

  • @shanivarghese9506

    @shanivarghese9506

    2 жыл бұрын

    @@malabar-music 💋💋💋💋💋💋💋

  • @user-tp9oe5rs1o
    @user-tp9oe5rs1o26 күн бұрын

    മന:സിൽ തട്ടുന്ന കവിതയും ആലാപന സൗകമാര്യവും പിന്നെ സീന റികളും🎉🎉🎉🎉

  • @ladyagrovisionbynishasuresh
    @ladyagrovisionbynishasuresh2 жыл бұрын

    വളരെ നന്നായിട്ടുണ്ട്,, ശരിക്കും പ്രണയിച്ചവർക്ക് കേൾക്കുമ്പോൾ ഫീലിംഗ്സ് 😭😭😭❤

  • @shiva20225

    @shiva20225

    2 жыл бұрын

    Yes

  • @user-pc3bi3mg8i
    @user-pc3bi3mg8i2 ай бұрын

    നന്നായിരുന്നു... മനസ്സിൽ തട്ടുന്ന വരികൾ... ഹൃദ്യമായ ആലാപനം 👌🏻🙏🏻

  • @ajithsaju1304
    @ajithsaju13042 жыл бұрын

    ഉള്ളിലെ ദുഃഖംസത്യങ്ങൾ അങ്ങനെ തന്നെ പതിഞ്ഞിരിക്കുന്നു 😭😭😭😭 ഇതിലൂടെ ഒരുപാട് കാലം പുറകോട്ട് പോയി ❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻കണ്ണുനിറയാതെ കേട്ടുപൂർത്തിയാക്കാൻ പറ്റില്ല

  • @etrmusic8799

    @etrmusic8799

    2 жыл бұрын

    ❤️❤️❤️

  • @RandomStuffonyutube
    @RandomStuffonyutube2 жыл бұрын

    ഹൃദയ സ്പർശിയായ വരികൾ... ആലാപനം ആ വരികളെ പൂർണതയിൽ എത്തിച്ചു 👍👍

  • @pencilschannel
    @pencilschannel3 жыл бұрын

    Levin❤️എന്തു മനോഹര മാണ് താങ്കളുടെ ശബ്ദം..❤️❤️❤️ Lyrics👏👏👏

  • @etrmusic8799

    @etrmusic8799

    3 жыл бұрын

    ❤️❤️❤️

  • @levinniranjan7998

    @levinniranjan7998

    3 жыл бұрын

    Thank u♥

  • @devapriyakp3473

    @devapriyakp3473

    Жыл бұрын

    Sondam jeevithamano kavitha aakkiyath oro kavihridayathilum pranayam thudikkunna oru manasund

  • @sharancp6545
    @sharancp65459 ай бұрын

    ഈ കവിതയിലെ വരികൾ ഈശ്വരൻ സത്യമായി തന്നിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു പോകുന്നു...കാരണം വീണ്ടും ഒരു പുണർജെന്മാമം കിട്ടിയാൽ നമുക്ക് നഷ്ട്ടപെട്ട ആ ഒരു പ്രണയതോടൊപ്പം ഹാപ്പി ആയി ജീവിക്കാൻ പറ്റുമായിരുന്നു ........❤❤❤❤❤

  • @kochumol3039
    @kochumol30392 жыл бұрын

    വളരെ മനോഹരം ഇന്ന് ഞാൻ അനുഭവിക്കുന്ന വേദന അതുപോലെ തന്നെ പകർത്തിയ കവിത ❤❤❤❤

  • @etrmusic8799

    @etrmusic8799

    2 жыл бұрын

    ❤️❤️❤️

  • @lathas4297

    @lathas4297

    2 жыл бұрын

    🌹🌹❤❤❤

  • @manikuttyajay8230

    @manikuttyajay8230

    Жыл бұрын

    Fàte,à word for a little bit of relief _

  • @lechoos...2171
    @lechoos...21712 жыл бұрын

    ഈ കവിതാകേട്ടാൽ ഇത്‌ എനിക്കുവേണ്ടി എഴുതിയതാണെന്നു ആത്മാർഥമായി പ്രയിച്ചവർക്ക് തോന്നും... കുറച്ചു നേരം കണ്ണുനിറച്ചുകൊണ്ട് ഇന്നലകളിലേക്ക് ഒരു തിരിച്ചുപോക്ക്...... 😥😥

  • @remyasajikumar6847

    @remyasajikumar6847

    Жыл бұрын

    Super.kavitha.heart.touching.tanks

  • @shynirajeesh437
    @shynirajeesh437 Жыл бұрын

    ഈ കവിത കേൾക്കുമ്പോൾ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന പ്രണയ പ്രണയിച്ചവരും പ്രണയം നഷ്ടപ്പെടുത്തി വരും ഓർക്കും കാരണം കൂടുതൽ പേർക്കും പ്രണയം ഒരു നോവായി അവശേഷിക്കുന്നു ആത്മാർത്ഥതയോടെ സ്നേഹിച്ചവർ അവഗണിക്കുമ്പോൾ അതൊരു തീരാ വേദന...... ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ഒരുപാട് ഒരുപാട് കവിതകൾ നിങ്ങളെ തേടിയെത്തട്ടെ അത്രയ്ക്ക് നല്ല ശബ്ദം3

  • @sabuabraham2696

    @sabuabraham2696

    Жыл бұрын

    True

  • @vimithakunju4314
    @vimithakunju43143 жыл бұрын

    ഒരു ഫീൽ എവിടെയോ. സൂപ്പർ വാക്കുകൾ ഇല്ല. ലെവിൻ ചേട്ടാ. രൂപേഷ്. ❤

  • @etrmusic8799

    @etrmusic8799

    3 жыл бұрын

    ❤️

  • @sujasunil7002
    @sujasunil7002Ай бұрын

    ചുരമാന്തിയെത്തുന്ന മോഹങ്ങളിവിടെ കത്തിയമരുമ്പോൾ... ഒരുവേള നിനക്കായി ഞാൻ പുനർജനിക്കാം.... കരുതലായി നീ തന്ന സ്നേഹമന്ത്രണങ്ങൾ.. എന്തിനൊവേണ്ടിയെന്നിൽ വർഷമായി പെയ്തിടുമ്പോൾ... ഒരു ബാഷ്പമായി ഞാൻ നിന്നിൽ അലിഞ്ഞുചേരാം....

  • @pramodvcpramodvc895
    @pramodvcpramodvc89512 сағат бұрын

    ഓർമകൾ കുട്ടിക്കാലത്തേക്ക് കൊണ്ട് പോകുന്നു. അമ്മ വീടും അവിടുത്തെ ഒഴിവ് കാലങ്ങളും കുളത്തിലെ മുങ്ങി കുളിയും അങ്ങനെ ഒരു പാട് ഓർമകൾ

  • @somyamd4742
    @somyamd47428 ай бұрын

    അതിമനോഹരമായിരിക്കുന്നു ചേട്ടാ 👌👌ഇതു കേൾക്കുമ്പോൾ എന്റെ കാമുകനെ ഓർമ്മ വരുന്നു

  • @nishap4244
    @nishap42443 жыл бұрын

    സൂപ്പർ, നല്ല ആസ്വദിക്കാൻ പറ്റുന്ന വരികളും സൗണ്ടും

  • @soumyasoumyap.k5336

    @soumyasoumyap.k5336

    2 жыл бұрын

    😍😍🥰

  • @manjuprasad7872
    @manjuprasad7872 Жыл бұрын

    ഒരുപാട് തവണ കേട്ടാലും വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്ന കവിത 👌

  • @Ms-lx7fx
    @Ms-lx7fxКүн бұрын

    മനുഷ്യനല്ലേ മതം ദൈവത്തിന് എല്ലാരും ഒരു പോലെ 👍🏻

  • @sheebasunil7093
    @sheebasunil70933 жыл бұрын

    രൂപേഷ്. മനോഹരമായ വരികൾ നല്ല ആലാപനം..അഭിനന്ദനങ്ങൾ,👌👌

  • @etrmusic8799

    @etrmusic8799

    3 жыл бұрын

    ❤️

  • @etrmusic8799

    @etrmusic8799

    3 жыл бұрын

    ❤️

  • @rajularr8354

    @rajularr8354

    3 жыл бұрын

    അസാധ്യ വരികൾ നഷ്ടങ്ങളുടെ വേദന അറിയുന്നവരുടെ മനസ്സിനെ പിടിച്ചുലയ്ക്കാ ൻ കഴിയുന്നു.

  • @sinishabin5911
    @sinishabin59113 жыл бұрын

    എത്ര കേട്ടിട്ടും മതിയാവുന്നില്ല സൂപ്പർ

  • @etrmusic8799

    @etrmusic8799

    3 жыл бұрын

    ❤️❤️❤️

  • @jyothimt4817
    @jyothimt48172 жыл бұрын

    എത്രയോ കേട്ടു...ഇപ്പോഴും കേൾക്കുന്നു...അത്രക്കും ഇഷ്ടായി

  • @etrmusic8799

    @etrmusic8799

    2 жыл бұрын

    ❤️❤️❤️

  • @vinikuttyy
    @vinikuttyy3 жыл бұрын

    എത്ര വട്ടം കേട്ടാലും മതിയാവില്ല...അത്ര മനോഹരമായ വരികൾ..നല്ല ആലാപനം....

  • @etrmusic8799

    @etrmusic8799

    3 жыл бұрын

    ❤️❤️❤️

  • @Krishnan_vlogsmalayil
    @Krishnan_vlogsmalayil10 ай бұрын

    പ്രണയമേ നീ മറന്നു വച്ച പൂക്കളുണ്ടിവിടെ.... ഒരു തരി പോലും സുഗന്ധം നഷ്ടപ്പെടാതെ ❤ ദിനവും ഒരു നേരമെങ്കിലും വാസനിക്കാറുണ്ട് ഞാനും ❤

  • @sujeendrancs1964
    @sujeendrancs19642 жыл бұрын

    ആത്മാർത്ഥമായി പ്രണയിച്ചവർക്ക്‌ മാത്രം അറിയാവുന്ന വേദന വിരഹദുഃഖം എല്ലാവരുടെ മനസ്സിലും ആത്മാർത്ഥ പ്രണയം ഉണ്ടായിരുന്നെങ്കിൽ ലോകം എത്ര സുന്ദരം ആയേനെ

  • @shinyraju4841
    @shinyraju48412 жыл бұрын

    വല്ലാത്ത വേദന ഓർക്കുമ്പോൾ സങ്കടവും 😔😔😔😔💔💔💔💔

  • @mbvinayakan6680
    @mbvinayakan66802 жыл бұрын

    💕നഷ്ട പ്രണയത്തിന്റെ തീരാ വേദന കടിച്ചിറക്കിയ ഏതോരാൾക്കും വിതുമ്പുന്ന വേദനയോടല്ലാതെ കവിത കേൾക്കാനാവുമോ....😔

  • @levinniranjan7998

    @levinniranjan7998

    2 жыл бұрын

    😍😍

  • @vijeshpk8637

    @vijeshpk8637

    2 жыл бұрын

    😌😌

  • @pramodgokulam4941

    @pramodgokulam4941

    2 жыл бұрын

    യ്

  • @shijukottakkunnushijukotta581

    @shijukottakkunnushijukotta581

    2 жыл бұрын

    😔😔

  • @achuzzvlogs676

    @achuzzvlogs676

    Жыл бұрын

    💔💔💔🥺🥺🥺🥀🥀💔💔🥺🥺🥺🥺💔💔💔🥺

  • @kp7198
    @kp7198 Жыл бұрын

    മനസ്സിൽ എന്നും ഒരു നീറ്റൽ ആണ് ആദ്യ പ്രണയം.....മരിക്കുവോളം മനസിൽ നിറഞ്ഞു നിൽക്കും നീ....

  • @girijadivakaran2951
    @girijadivakaran29513 жыл бұрын

    കേട്ട് അവസാനത്തേക്കും സങ്കടം വരുന്നു. നല്ല വരികൾ👍 ഒരു ജന്മമെങ്കിലും പുനർജനിക്കാം.🙏

  • @etrmusic8799

    @etrmusic8799

    3 жыл бұрын

    ❤️❤️❤️

  • @radhikaanup7144
    @radhikaanup71442 жыл бұрын

    ഒരുപാട് ഒറ്റപ്പെടൽ ഉണ്ട്.. Insecure feeling ലൈഫിൽ അങ്ങനെ ആയിരുന്നു പലപ്പോഴും ithoke കേക്കുമ്പോ ഇനി വരുന്ന ജന്മത്തിൽ എങ്കിളും എന്നെ സ്നേഹിക്കുന്ന കെയർ തരുന്ന ഒരാളെ കിട്ടണെ എന്ന് പ്രാർത്ഥിക്കുന്നു

  • @annmariashaji1268
    @annmariashaji12689 ай бұрын

    എന്താ വരികൾ ന്താ ആലാപനം. ന്താ ഒരു ബാക്ക്ഗ്രൗണ്ട്,.... പ്രിയ കൂട്ടുകാരെ ഓർമകളിൽ നിലനിൽക്കാൻ ഈ വരികൾ ഇത്രയും മനോഹരമായി തന്നതിൽ നിങ്ങളോട് സ്നേഹവും നന്ദിയും 💞💞💞

  • @babubabu6968
    @babubabu6968 Жыл бұрын

    കേൾക്കാൻ വൈകി ഈ കവിത, കേട്ടപ്പോൾ ആരോ അകന്നുപോയത രോർമ്മ... ഇടനെഞ്ചിലൊരുതേങ്ങൽ...

  • @ashrithapanoor6827
    @ashrithapanoor68272 жыл бұрын

    എഴുതിയ വ്യക്തി ആ നോവിലൂടെ കടന്നു പോയിട്ടുണ്ട്. അല്ലാതെ ഇത്ര സത്യമായ കാര്യങ്ങൾ ഒരാൾക്കെഴുതാൻ ആവില്ല... ഈ വരികൾ അത്രയും എനിക്ക് വേണ്ടി എഴുതിയതാണെന്ന് ഓരോ ആൾക്കും തോന്നും വിധം

  • @nikeshmonacha

    @nikeshmonacha

    2 жыл бұрын

    ☺️

  • @nikeshmonacha

    @nikeshmonacha

    Жыл бұрын

    😊

  • @nikeshmonacha

    @nikeshmonacha

    Жыл бұрын

    Ammuse.......

  • @etrmusic9356

    @etrmusic9356

    Жыл бұрын

    ആ നോവിലൂടെ കടന്നു പോയിട്ടില്ല .... കടന്നു പോയ ഒരാൾക്ക് വേണ്ടി എഴുതി കൊടുത്തതാണ് ...❤️❤️❤️🙏🥰

  • @jyothidinesh327
    @jyothidinesh327 Жыл бұрын

    അറിഞ്ഞില്ല ഞാൻ നിന്റെ സ്നേഹം അറിയാൻ വൈകി പ്പോയി പുനർ ജനിക്കാം നമ്മുക്ക് ഒരിക്കൽ കൂടി 🥰🥰🥰🥰

  • @user-tk7wv9ur6y
    @user-tk7wv9ur6y6 ай бұрын

    അവൾക്കും കവിത ഒരുപാടിഷ്ടമാണ് ഈ കവിത തീർച്ചയായും അവൾ കെട്ടിട്ടുണ്ടാവും. ഒരു സാന്ത്വന്തിനുവേണ്ടി കാതോർത്തു ഞാനും.....! സ്നേഹ പൂർവ്വം ..... V

  • @Malayalamkavithakal165
    @Malayalamkavithakal1653 ай бұрын

    Levin,നല്ല feel ഉള്ള ആലാപനം. Keep it up❤😊

  • @user-fg6wm9vv1d
    @user-fg6wm9vv1d Жыл бұрын

    നല്ല കവിത യാണ് പ്രണയം നഷ്ടപെട്ടവർ കേൾക്കാൻ കൊതിക്കുന്ന വരികൾ എനിക്ക് ഒത്തിരി ഇഷ്ടം ആയി

  • @sudheersidharthan3073
    @sudheersidharthan3073 Жыл бұрын

    ഇപ്പോൾ എനിക്ക് ഒന്നുകൂടി ഉറപ്പായി - എന്റെ പ്രണയം പരാചയമായിരുന്നില്ല ...❤

  • @liginalex4503
    @liginalex4503 Жыл бұрын

    പ്രാണനിൽ പ്രണയവും മിഴികളിൽ നോവുമായി കണ്ണീർ കയത്തിൽ നാം വിധിയെ പഴിക്കുന്നു ..........

  • @anilanilkumarpd4831
    @anilanilkumarpd48315 ай бұрын

    ഒത്തിരി നാളായി ഒരു നല്ല കവിത 🥰🙏നല്ല ആലാപനം 🙏എല്ലാം സൂപ്പർ 💞🙏🙏🙏

  • @nandhanakp7836
    @nandhanakp78363 жыл бұрын

    ഈ ജന്മം ഒരു വഴിയല്ലെങ്കിലും പുനർജനിക്കാം നമുക്കൊരു ജന്മമെങ്കിലും ❤️

  • @etrmusic8799

    @etrmusic8799

    3 жыл бұрын

    ❤️❤️❤️

  • @thankachanthankachan2223

    @thankachanthankachan2223

    2 жыл бұрын

    ഗുഡ് ഇത് എന്റെ മനസ് കണ്ട് എഴുതിയ കവിത

  • @rajeshnair9134
    @rajeshnair91349 ай бұрын

    മറക്കുമോ മുത്തേ എന്നെ നി , ജീവിതം ഒന്നല്ലേ ഉള്ളൂ നമ്മൾ എനി എവിടെ വെച്ച് കാണും 😢😢😢

  • @ajanateenata9226
    @ajanateenata9226 Жыл бұрын

    ഈ ജന്മം ഒന്നിക്കാൻ വിധിയില്ലാതെ പിരിഞ്ഞു പോയ എത്ര ജന്മങ്ങൾ അല്ലേ

  • @pradeepkd482
    @pradeepkd4822 жыл бұрын

    സഫലമാകാതെ പോയ പ്രണയത്തിനു വേണ്ടി....... പുനർജനിക്കാം❤️❤️❤️❤️

  • @sakthij7959
    @sakthij79593 жыл бұрын

    സൂപ്പർ. ഹൃദയത്തിൽ തട്ടി ഇ വരികൾ പഴയ കാലത്തിലേക്ക് അറിയാതെ പോയി 🌹

  • @etrmusic8799

    @etrmusic8799

    3 жыл бұрын

    ❤️❤️❤️

  • @sonarajan4395

    @sonarajan4395

    Жыл бұрын

    Seriously studying pg exam.your voice is giving happiness.studying boring time

  • @Paroooos
    @Paroooos2 жыл бұрын

    ഞാൻ എന്നും ഒരു പത്തു പ്രാവശ്യം എങ്കിലും കേൾക്കും

  • @etrmusic8799

    @etrmusic8799

    2 жыл бұрын

    ❤️❤️❤️

  • @sajis3550
    @sajis35502 жыл бұрын

    പ്രണയിക്കാത്തവരായ് ആരും കാണത്തില്ല .പ്രണയം ഒരു വേദന തന്നെയാണ് ?നഷ്ടപ്രണയം അടുത്ത ജന്മത്തിലെങ്കിലും വീണ്ടും ജനിക്കണം ആ പ്രണയത്തെ എങ്കിലും സഫലമാക്കണം എത്രകേട്ടാലും മതിവരാത്തവരികൾ

  • @veenaunnimannar4992
    @veenaunnimannar49923 жыл бұрын

    സ്റ്റാറ്റസ് കണ്ട് വന്നു you tube മൊത്തം തപ്പി..... ഇപ്പൊ അറിയാതെ കണ്ടുകിട്ടി.... സൂപ്പർ കവിത.. ❤

  • @etrmusic8799

    @etrmusic8799

    3 жыл бұрын

    ❤️❤️❤️

  • @akhillec1063

    @akhillec1063

    2 жыл бұрын

    Search Hridayathil ninnoru kavitha

  • @Bindhubabu372
    @Bindhubabu3722 жыл бұрын

    എത്ര കേട്ടാലും മതിയാവില്ല.അത്രയ്ക്ക് ഇഷ്ടമായി.

  • @sibilalmd6291

    @sibilalmd6291

    2 жыл бұрын

    hi

  • @etrmusic8799

    @etrmusic8799

    2 жыл бұрын

    ❤️❤️❤️

  • @dileepkumarbhargav9732
    @dileepkumarbhargav97326 ай бұрын

    ആകാരണമായൊരു ദുഃഖം മനസ്സിൽ അലതല്ലുന്നു.... പ്രിയ കവിക്കും ഇതിന്റെ പിന്നിലെ എല്ലാപേർക്കും അഭിനന്ദനങ്ങൾ...

  • @sirajkc1
    @sirajkc17 ай бұрын

    ഒരിക്കലും ഇനി എനിക്ക് സ്വന്തമാകില്ലെന്നറിയാം. പക്ഷെ ഇന്നും അന്നത്തെ അതെ തീവ്രതയോടെ, നിറഞ്ഞ ഹൃദയത്തോടെ അവളെ ഞാൻ സ്നേഹിക്കുന്നു.. അവൾക്കെന്നും സന്തോഷം കൊടുക്കണേ നാഥാ 🤲🏻🤲🏻🤲🏻

  • @greem_reaperx3
    @greem_reaperx3 Жыл бұрын

    മനസ്സിന്റെ ഉള്ളിൽ. ഒരിക്കലും മറക്കാത്ത ഒരു അനുഭവമാണ് പ്രണയം ❤️❤️❤️ആ വരികളിൽ ഒളിഞ്ഞുകിടക്കുന്ന പ്രണയം

  • @suluzzmedia2426
    @suluzzmedia2426 Жыл бұрын

    ഒരു വട്ടം മല്ല ഒരായിരം വട്ടം കേട്ടാലും അതേ ഫീല് തന്നെ നഷ്ട പ്രണയം ഹ്രദയത്തിലേക്ക് ആഴ്ന്ന് ഇറങ്ങുന്നവരികൾ .👍👍👍👍👍😥😥😥😥

  • @sreenishaajeesh5778
    @sreenishaajeesh57783 жыл бұрын

    Parayuvaan vaakkukalilla....athrakkum manoharamaayirikkunnu....Aalaapanavum ..varikalum...pwoli 💐💐

  • @etrmusic8799

    @etrmusic8799

    3 жыл бұрын

    ❤️

  • @nivethapraveen6590
    @nivethapraveen659010 күн бұрын

    ഒരു പാട് ഇഷ്ട്ടമായി, എന്താ ഫീൽ 🥰🥰🥰🥰🥰

  • @user-hh3eo2vz7x
    @user-hh3eo2vz7x8 ай бұрын

    ഇനിയൊരു ജന്മം ഉണ്ടോ? അറിയില്ല.. എങ്കിലും ആഗ്രഹിച്ചു പോകുന്നു.. നഷ്ടപെട്ടത് തിരിച്ചു കിട്ടുമെന്ന് വെറുതെ ഒരു മോഹം 😍😍😍

  • @priyashine6252
    @priyashine6252 Жыл бұрын

    പ്രണയത്തിന്റെ തീവ്രമായ നോവും നനവും ഇഴപാകിയ മനോഹരമായ കവിത ഏറെ ഹൃദ്യമായി

  • @cvlineshcv
    @cvlineshcv3 жыл бұрын

    Roopeshetta adipoli adipoli Kavitha aaalapanam so soooper🤩

  • @etrmusic8799

    @etrmusic8799

    3 жыл бұрын

    ❤️❤️❤️

  • @dipilkumar8575
    @dipilkumar85753 жыл бұрын

    നല്ല വരികൾ അതിലേറെ നല്ല ആലാപനം 👌❤️

  • @levinniranjan7998

    @levinniranjan7998

    3 жыл бұрын

    ❤❤❤

  • @sivankaithodu1239

    @sivankaithodu1239

    2 жыл бұрын

    ഇനി പറയൻവാകുകൾഇല്ല

  • @linuklinuk4099

    @linuklinuk4099

    Жыл бұрын

    @@levinniranjan7998 phone number tharamo

  • @SelvaRaj-lf1cb
    @SelvaRaj-lf1cb2 жыл бұрын

    നീ 🙏 ആരുടെയെങ്കിലും സ്വന്തം ആയാൽ വീ ഡും ഞാൻ നിന്നെ മനസ്സിൽ സൂക്ഷിക്കും എന്റെ എല്ലാം ആണ് നീ 🙏🙏🙏❤️❤️❤️❤️❤️🙏🙏🙏 വേ ഡാ പൊന്നാ❤️❤️❤️🙏 എന്റെ അല്ലേ നീ ❤️❤️❤️❤️🙏🙏

  • @bijuchandran3382
    @bijuchandran33823 жыл бұрын

    ടിക് ടോകിലൂടെ കണ്ടെത്തി പിടിച്ച.. മനോഹര കവിത... 👍👍👍👍

  • @etrmusic8799

    @etrmusic8799

    3 жыл бұрын

    ❤️❤️❤️

  • @vilasinipk6328
    @vilasinipk63282 жыл бұрын

    വളരെ മനോഹരം എന്തൊരു ഫീൽ തികച്ചും വ്യത്യസ്തമായ ശൈലി ഗംഭീരമായിരിക്കുന്ന ആലാപനം ഇനി പറയാൻ വാക്കുകൾ ഇല്ല 🙏🙏

  • @levinniranjan7998

    @levinniranjan7998

    2 жыл бұрын

    ❤❤❤

  • @etrmusic8799

    @etrmusic8799

    2 жыл бұрын

    ❤️❤️❤️

Келесі