കണ്ണ് നിറഞ്ഞു പോയി മച്ചാനെ.... അത് ജീവനോടെ ഉണ്ട് എന്ന് അറിഞ്ഞപ്പോ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ... എന്തായാലും നിങ്ങൾ പൊളി ആണ്.... നിങ്ങളെ പോലെ നിങ്ങൾ മാത്രം..... ❤️❤️❤️❤️❤️❤️❤️❤️
@anisebastian9104
4 ай бұрын
A
@divyaroop274
Ай бұрын
U88🏘🏘🏘🏘🏘🏘😉🤣😉@@anisebastian9104
@noushadms1443
Ай бұрын
Gh
@The_backbencher_46 Жыл бұрын
Your hard work... 👏🏻👏🏻👏🏻👏🏻happy for every movement.... കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി മച്ചാനെ... ❤️❤️
@shivanjalipromo7024 Жыл бұрын
ഞാൻ കണ്ടതിൽ വച്ച് എനിക്ക് ഏറ്റവും അത്ഭുതവും ഇഷ്ടവും തോന്നിയ m4tech ന്റെ വീഡിയോ............. Excellent and amazing idea...Hands off you Bro for your hardwork and determination❤️😍
അങ്ങനെ ജിയോ മച്ചാൻ ഒരു കാടക്കുഞ്ഞിന്റെ കൂടി അച്ഛനായിരിക്കുന്നു 🤣🥰😃😃😄👍🏻👍🏻👍🏻
@hridhyahari5848 Жыл бұрын
അവസാനം കണ്ണ് നിറഞ്ഞ് പോയി 🥺🥺പക്ഷെ കാട കുഞ്ഞ് ജീവനോടെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ വല്ലാത്ത ഒരു സന്തോഷം തോന്നി വല്ലാത്ത ഒരു സംതൃപ്തി... 🥰❤️
@rajendranpt5908
Жыл бұрын
Sheriyaa
@junaisck458 Жыл бұрын
M4 Tech never disappointed us❣️ Content chumma 🔥🔥
@junaisck458
Жыл бұрын
@CJ 🤣🤣
@captain4171
Жыл бұрын
@los_anglescj1080 😹😹😹💔
@TipTop_power_CG
Жыл бұрын
ഹൊ ഭയങ്കരം തന്നെ 🙏
@favas584
Жыл бұрын
adich annakil kodth😂😂
@favas584
Жыл бұрын
@CJ dey👋😹
@ALBINSCUTZ Жыл бұрын
dedication + skill = m4tech....love you m4tech
@24.7media
Жыл бұрын
No ... creativity , skill and dedication . athanu nammude m4tech machan
@gamer619
Жыл бұрын
@@24.7media ahhhh..
@unneenpookkayil2375
Жыл бұрын
@@24.7media h
@pathumma3466 Жыл бұрын
ലാസ്റ്റ് ആയപ്പോൾ ഒന്ന് കണ്ണുനിറഞ്ഞെങ്കിലും പിന്നെ സന്തോഷമായി😊😊😊💚💚super chettayi
@athiranair-ri7ef Жыл бұрын
ആദ്യമായി ലോകം കാണുന്ന ആ കുഞ്ഞിനു ഭക്ഷണം കഴിക്കാനും, അത് എങ്ങനെ കഴിക്കണമെന്നുപോലും ആരും പറഞ്ഞുകൊടുക്കാതെ ആ കാട കുഞ്ഞിന് ഭക്ഷണം നൽകിയപ്പോൾ അത് കൊത്തിത്തിന്നുന്നു. ആരാണ് ഇതിനെ ഇങ്ങനെയൊക്കെ പഠിപ്പിച്ചത്😇 അതുപോലെ ഈ മുട്ടക്കുള്ളിൽ നിന്ന് ഒരു കുഞ്ഞു പുറപ്പെടുന്നു. എന്തൊരു അത്ഭുതം.ഇതിന്റെ പിന്നിൽ ഒരു നിർമ്മാതാവ് ഉണ്ടാവില്ലേ?.. ഇതൊക്ക നേരിൽ കാണിച്ചുതന്ന ചേട്ടനാകട്ടെ ബിഗ് സല്യൂട്ട് 😍😍
@nas12358 Жыл бұрын
വാക്കുകൾ ഇല്ല. .... ജീവനെ ജീവസുറ്റതാക്കിയ ജിയോക്ക് കൂട്ടുകാർക്ക് നന്മയും ദൈവകൃപയും വരട്ടെ ,,,,, പ്രാർത്ഥനയോടെ♥️♥️♥️♥️♥️
എല്ലാം വീഡിയോയിനെക്കാളും കുറച്ചും കൂടി അത്ഭുതവും. കണ്ട് നിനൽക്കാൻ അതിമനോഹരവും ആയിരുന്നു ഈ വീഡിയോ. ഞൻ എന്റെ ജീവിതത്തിൽ ഒരിക്കലും മുട്ട വിരിയുന്നത് കണ്ടിട്ടില്ല. പക്ഷേ ഇന്ന് അതും കാണിച്ചു തന്നു.🤗😘🥰jio machan പറഞ്ഞദ് പോലെ എല്ലാം സന്തോഷവും ഒരുനാൾ ദുഃഖങ്ങളിലേക്ക് എത്തിക്കും.🥺 ഈ വീഡിയോ അവസാനത്തിന്റെ തൊട്ടുമുമ്പ് വരെ കണ്ടപ്പോൾ എനിക്ക് ദുഃഖം തോന്നി😢പിന്നെ കോഴിക്കുഞ്ഞിനെ കാണുമ്പോൾ ആശ്വാസമായി😃😘😘. ഇങ്ങനെ ഒരു sign out ചെയ്യണ്ടായിരുന്നു😅 ഇത് വല്ലാത്തൊരു കോമഡി ആയി പോയി😂🤣🤭
Machante 16 ദിവസത്തെ കഠിന പരിശ്രമം വെറും 17 മിനുറ്റിൽ ഉള്ള video love u machaneaa❤️
@facetim Жыл бұрын
താങ്കളുടെ എല്ലാ വിഡിയോകളും ഞാൻ കണ്ടിട്ടില്ല, എങ്കിലും കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ വിഡിയോയാണ്
@chithralalsasidharannair86449 ай бұрын
എന്തായാലും the end ennu kandappol vallathoru vishamam aaayii. Pine avane kandapozha sandoshamayathuu😍. Kollam super
@ponnujonu4398 Жыл бұрын
അഭിമാനം, സ്നേഹം, സന്തോഷം എല്ലാം കൊണ്ട് കണ്ണ് നിറയുന്നു... സത്യത്തിൽ നിങ്ങൾ കറക്റ്റ് സമയത്ത് ആ മുട്ട തുറന്നില്ലാരുന്നു എങ്കിൽ തോട് പൊട്ടി വരുന്ന കാഴ്ച മിസ് ആകുമായിരുന്നു.... നിങ്ങൾ കള്ളം പറഞ്ഞത് എന്ന് എല്ലാവരും പറഞ്ഞേനെ.... Thank u chetta.. നല്ലൊരു കാഴ്ചയ്ക്ക് 🥰🙌
@hazinmuhammed9762 Жыл бұрын
കാടക്കുഞ്ഞ് തളർന്നു വീഴുന്നത് കണ്ടപ്പോൾ ഒരുപാട് സങ്കടമായി. എന്നാൽ അവസാനം ജിയോ മച്ചാന്റെ കൂടെ അതിനെ കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം 💖💖
@peacevibez1941 Жыл бұрын
Perfect video machane💯 Kadakunjinte updation venam ketto. Orupad reach aakatte ee video🔥
@bindusudheer7089 Жыл бұрын
Excellent video and result of hard work 👏 👍
@muhammedafthah845 Жыл бұрын
ശെരിക്കും അവസാന നിമിഷം ഒന്ന് വിഷമം വന്നെങ്കിലും പിന്നീട് കണ്ടപ്പോൾ വളരെയധികം സന്തോഷം വന്നൂ...... LOVE YOU M4TECH 💞
@arjunvakshayaofficial4866 Жыл бұрын
This video deserves his total 8.7 million subscriber views... ❤🙏🔥
@bipintp5065 Жыл бұрын
King 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻മുട്ടതൊടിന് വിജഗിരി വെച്ചവൻ 😍 അതുക്കും മേലെ
@ashap.v2798 Жыл бұрын
Big salute for ur dedication . The way to handled it shows ur lov. I'm sure that u wil b a lovble fathr who spends time for kids in a lovly wy.
@kingcreation3680 Жыл бұрын
ലോകത്തിലെ അത്യത്തെ ഏറ്റവും ചെറിയ മുട്ടത്തോട് കൊണ്ടുള്ള ഇങ്ങുബേറ്റർ ലോകത്തിലെ ആത്യമായി താറാവ് മുട്ടയിൽ നിന്ന് കാടം കുഞ് ജനിപ്പിച്ചു ഇതൊക്കെ കാണിച്ചു തന്ന m4tech ചാനെലിന് big salute
@mr_woodpecker4974 Жыл бұрын
2 days കഴിഞ്ഞപ്പോൾ ഉള്ള അവസ്ഥ ഒന്ന് മനസ്സ് പിടിപ്പിച്ചു 😵. പക്ഷെ അത് കഴിഞ്ഞു കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 🥰. ജിയോ മച്ചാനെ... 😘😘😘 ജിയോ + പ്രവീൺ കൊച്ചി NGO കോട്ടേഴ്സ് ൽ വച്ചു ഒരു പഴയ ക്യാമറയുമായി നിൽക്കുമ്പോൾ കാണുവാനും സംസാരിക്കുവാനും കഴിഞ്ഞത് ഇന്നും ഓർക്കുന്നു 😁. കോവിഡ് സമയം ആയതുകൊണ്ട് mask മാറ്റാനോ selfi എടുക്കാനോ കഴിഞ്ഞില്ല 😣. ഇനി ഒരു അവസരം കിട്ടും എന്ന് പ്രതീക്ഷിക്കുന്നു ☺️. M4Tec 💘 full support 😘😘😘😘😘😘
@Advx_ith Жыл бұрын
മച്ചാനെ കണ്ടവരെല്ലാം ഒരേസ്വരത്തിൽ പറയുന്നു vedio ഒരേ പൊളി 🔥💯💖
@Arunproyt974 Жыл бұрын
Kadayil motta porikkan vendi vangi vekkathilliyo adhu mathiyo ath incubatoril vecha viriyuvo carbord incubator pattuvo
@blackberrymfr Жыл бұрын
മുന്നത്തെ താറാവ് കുഞ്ഞുങ്ങളുടെ updates വരാത്തതിന്റെ വിഷമം ഇപ്പോഴും ഉണ്ട് 🥲
@ronaldofans4935
Жыл бұрын
Jio മച്ചാനെ വെയിലത്ത് വച്ച് മുട്ട വിരീ ക്കുന്ന പല വീഡിയോകളും ഞാൻ you tube ൽ കണ്ടിട്ടുണ്ട്. ഇത് സത്യമാണോ ആരെങ്കിലും ഒക്കെ reply താ please reply
ഇങ്ങനെ ഇത് വരെ ആരും ചെയ്തിട്ടുണ്ടാവില്ല. ഒരായിരം അഭിനന്ദനങ്ങൾ bro
@mhdyasir4498 Жыл бұрын
love you machaanee aaa the end kandappol manass vallathe vedhanichu ..........pinne kadakuttane nalla usharode kandappol sharikkum snthosham kond kann niranju machaaneeee😍🥰🥰🤘👍👍👍👍👍
@Rangannan0 Жыл бұрын
ഇടിടുത്തെ വേറെറ്റി വീഡിയോസ് കാണാൻ എന്നും വെയ്റ്റിംഗ് ആണ് m4 tech❤️💞
@queen95159 Жыл бұрын
ഈ അടുത്ത് ഇറങ്ങിയ വീഡിയോകളിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട വീഡിയോ ഇതാണ് 👌💗എന്നാലും നിന്റ ബുദ്ധി ഞാൻ സമ്മതിച്ചിരിക്കുന്നു 😍
@muhammadshafeeq32 Жыл бұрын
ലോകത്തിലെ ഏറ്റവും നല്ല മനോഹരമായ വീഡിയോ 😍😍😍
@Budhaaa007 Жыл бұрын
വീഡിയോയുടെ അവസാനം കണ്ണും മനസ്സും നിറഞ്ഞ ഒരു അവസ്ഥയിൽ ആയി പോയ് 🥰🥺
ജിയോ മച്ചാന്റെ അവസാനത്തെ ആ ചിരിയുണ്ടല്ലോ... അത് കേട്ട് ഞാനും അറിയാതെ ചിരിച്ചു പോയി...🥰🥰🌹
@godzillaop7112 Жыл бұрын
സ്വയം കഷ്ടപ്പെട്ടു തന്റെ കഷ്ടപ്പാട് മറ്റുള്ളവരെ അറിയിക്കാതെ നമ്മൾക് പുതിയ അറിവും സന്തോഷവും തരുന്ന ജിയോ മച്ചാനും പ്രവീൺ മച്ചാനും ഇരിക്കട്ടെ ഇന്നത്തെം ഇപ്പോഴത്തെയും പൊൻ കിരീടം...🥰😘😎
@callmejk2k24 Жыл бұрын
Amazing episode nice hard-work super love from Karnataka ❤️❤️
@@THANGU1 manda Ivan karanataka Annu ivanu Malayalam manasillavuoo
@bijupaul7132 Жыл бұрын
Jeo പൊളിച്ചു, ഭയങ്കര ഇഷ്ടായി, Climac കലക്കി
@sulaikhaputhuprakkat Жыл бұрын
One of the complete cutest video I have ever seen in KZread sofar🙌🙌✨✨
@mohammednavas1183 Жыл бұрын
ഇത്രയും കാലം കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ വീഡിയോ ❤️🥺
@jaffarjaff288 Жыл бұрын
*മനസ്സിന് കുളിർമ ഏകിയ കിടുക്കാച്ചി എപ്പിസോഡ്....,👍👍👍😍😍 പക്ഷെ അവസാന twist ഒന്നിനൊന്ന് മെച്ചം...🤩...ആ കാടയെ ഒന്നും ചെയ്യരുത് പ്ലീസ്..നല്ല പോലെ നോക്കണം...ഇടക്കിടക്ക് കാണിക്കുകയും വേണം...🙏*
@KLWONDER Жыл бұрын
M4T അവതരിപ്പിക്കുന്ന ഒരു താറാമുട്ടയിലെ കാടകുഞ്ഞ് ഒരു സിനിമ കണ്ട ഫീൽ 😍
Пікірлер: 3 800
ബുദ്ധി രാക്ഷസൻ്റെ രാജാവിൻ്റെ രാജാവ്
@Krishnadas-cw9dl
Жыл бұрын
Ufffff🥲
@Akash-in1gr
Жыл бұрын
Enthuvade
@abxrm
Жыл бұрын
Aaha
@egg.007
Жыл бұрын
*dies of cringe*
@ImperfectcutsbyRAKESH
Жыл бұрын
മിക്കതും മറ്റുള്ള ചാനലിൽ നിന്ന് കോപ്പി ആണ്... പിന്നെ പ്രസന്റേഷൻ ആണ് ഇത്രേം viral ആവാൻ കാരണം
M4 ടെക്കിൽ ഏറ്റവും നല്ല വീഡിയോ കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി 💔💛🥳
@annaankunj
Жыл бұрын
എന്തിന്..
@kadyadi
Жыл бұрын
വെറുതെ എന്തെങ്കിലൊക്കെ പറയാ
@anuvind1100
Жыл бұрын
Oru mayathil okke thallu😹
@ABHI.732
Жыл бұрын
😂
@THANGU1
Жыл бұрын
♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️
കണ്ണ് നിറഞ്ഞു പോയി മച്ചാനെ.... അത് ജീവനോടെ ഉണ്ട് എന്ന് അറിഞ്ഞപ്പോ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ... എന്തായാലും നിങ്ങൾ പൊളി ആണ്.... നിങ്ങളെ പോലെ നിങ്ങൾ മാത്രം..... ❤️❤️❤️❤️❤️❤️❤️❤️
@anisebastian9104
4 ай бұрын
A
@divyaroop274
Ай бұрын
U88🏘🏘🏘🏘🏘🏘😉🤣😉@@anisebastian9104
@noushadms1443
Ай бұрын
Gh
Your hard work... 👏🏻👏🏻👏🏻👏🏻happy for every movement.... കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി മച്ചാനെ... ❤️❤️
ഞാൻ കണ്ടതിൽ വച്ച് എനിക്ക് ഏറ്റവും അത്ഭുതവും ഇഷ്ടവും തോന്നിയ m4tech ന്റെ വീഡിയോ............. Excellent and amazing idea...Hands off you Bro for your hardwork and determination❤️😍
Last ഒന്ന് കരയിപ്പിച്ച്എങ്കിലും Twist പൊളിച്ചു 🥺💯
@vaishnavbinu7141
Жыл бұрын
💯
@THANGU1
Жыл бұрын
♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️
@foxyy5438
Жыл бұрын
@@THANGU1 no
11 വർഷമായി ഇൻക്യൂബാറ്റർ നിർമ്മിച്ച് ഇന്ത്യക്ക് അകത്തും പുറത്തും വിതരണം ചെയ്യുന്നുണ്ട്.പക്ഷേ ഇതുപോലെ ഒന്ന് ചെയ്യാൻ തോന്നിയിട്ടില്ല. സൂപ്പർ,🙏🙏
@sinansinuums14
Жыл бұрын
Ini cheyyalo😀😀😀
അടിപൊളി ഇതാണ് സ്വന്തമായി ഒരു ഇൻകുബേറ്റർ ഉണ്ടാക്കി കുഞ്ഞുങ്ങൾ വിരിയുമ്പോൾ അതിന്റെ സന്തോഷം വേറെ ലെവൽ
This is called quality content!!!!!! Keep THIS up!!
@vijithasmithesh9108
Жыл бұрын
.l
@avanthikakv8801
Жыл бұрын
Hi
@avanthikakv8801
Жыл бұрын
👍🏾👍🏾👋🏻👋🏻
We can understand the efforts behind this video.This is not an easy experiment. Great achievement 👏🏻
@THANGU1
Жыл бұрын
♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️
@gamer619
Жыл бұрын
@@THANGU1 😜😜🤣🤣🤣🤣
@tekenztrickz1719
Жыл бұрын
@@THANGU1 അതിന്റെ ഇടയിൽ ഇങ്ങനെ കുറേ എണ്ണം 😜😜😜
@libiabraham3397
Жыл бұрын
👍👍
@asuefx
Жыл бұрын
@@THANGU1 😂
കാടക്കുട്ടന് വേണ്ടി ജീവത്യാഗം ചെയ്ത താറാവ്കുട്ടൻ ആണ് എന്റെ ഹീറോ💪💓🙏
@rimsiyahameed8733
10 ай бұрын
അത് പൊളിച്ചു
That happiness is priceless 😊
"The End" എന്ന് എഴുതി കാണിച്ചപ്പോൾ കണ്ണ് നിറഞ്ഞു....🥺അത് കഴിഞ്ഞ് വീണ്ടും കാട കുട്ടനെ കണ്ടപ്പോൾ വളരെ അധികം സന്തോഷം...🥰
@arunnath5458
Жыл бұрын
കാട കുട്ടൻ🤣
@indiancitizen3412
Жыл бұрын
@@arunnath5458😂😂😂
@jibinpbmodel5344
Жыл бұрын
Sathyam 🙂🤍
@zapiey9112
Жыл бұрын
അപ്പോ ചത്തില്ലേ .റ്റ്വിസ്റ്റ് പോയി
@achoozvlog8078
Жыл бұрын
Achoda
Amazing...... hardwork and dedication 🔥🔥
@shintusree1870
Жыл бұрын
ഈ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടായി ചേട്ടാ
@THANGU1
Жыл бұрын
♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️
Sent it for Guinness Record,,This should be acknowledged worldwide,,,
ആ കാട കുഞ്ഞു ജീവനോടെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ വല്ലാത്ത ഒരു സന്ദോഷം 🙏🙏🙏
ഒരു ജീവൻ കിളിർത്തു വരുന്ന മനോഹരയൊരു കാഴ്ച്ച സമ്മാനിച്ചതിനു നന്ദി മച്ചാനെ.... ❤️
@user-ek8yz4ye7p
Жыл бұрын
❤️
മൊട്ട തോട് പൊട്ടി ആ കുഞ്ഞ് പുറത്ത് വരുന്ന ആ ഒരു സീൻ 🥰🥰 ശരിക്കും ✨️✨️💞💥
@THANGU1
Жыл бұрын
♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️
അങ്ങനെ ജിയോ മച്ചാൻ ഒരു കാടക്കുഞ്ഞിന്റെ കൂടി അച്ഛനായിരിക്കുന്നു 🤣🥰😃😃😄👍🏻👍🏻👍🏻
അവസാനം കണ്ണ് നിറഞ്ഞ് പോയി 🥺🥺പക്ഷെ കാട കുഞ്ഞ് ജീവനോടെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ വല്ലാത്ത ഒരു സന്തോഷം തോന്നി വല്ലാത്ത ഒരു സംതൃപ്തി... 🥰❤️
@rajendranpt5908
Жыл бұрын
Sheriyaa
M4 Tech never disappointed us❣️ Content chumma 🔥🔥
@junaisck458
Жыл бұрын
@CJ 🤣🤣
@captain4171
Жыл бұрын
@los_anglescj1080 😹😹😹💔
@TipTop_power_CG
Жыл бұрын
ഹൊ ഭയങ്കരം തന്നെ 🙏
@favas584
Жыл бұрын
adich annakil kodth😂😂
@favas584
Жыл бұрын
@CJ dey👋😹
dedication + skill = m4tech....love you m4tech
@24.7media
Жыл бұрын
No ... creativity , skill and dedication . athanu nammude m4tech machan
@gamer619
Жыл бұрын
@@24.7media ahhhh..
@unneenpookkayil2375
Жыл бұрын
@@24.7media h
ലാസ്റ്റ് ആയപ്പോൾ ഒന്ന് കണ്ണുനിറഞ്ഞെങ്കിലും പിന്നെ സന്തോഷമായി😊😊😊💚💚super chettayi
ആദ്യമായി ലോകം കാണുന്ന ആ കുഞ്ഞിനു ഭക്ഷണം കഴിക്കാനും, അത് എങ്ങനെ കഴിക്കണമെന്നുപോലും ആരും പറഞ്ഞുകൊടുക്കാതെ ആ കാട കുഞ്ഞിന് ഭക്ഷണം നൽകിയപ്പോൾ അത് കൊത്തിത്തിന്നുന്നു. ആരാണ് ഇതിനെ ഇങ്ങനെയൊക്കെ പഠിപ്പിച്ചത്😇 അതുപോലെ ഈ മുട്ടക്കുള്ളിൽ നിന്ന് ഒരു കുഞ്ഞു പുറപ്പെടുന്നു. എന്തൊരു അത്ഭുതം.ഇതിന്റെ പിന്നിൽ ഒരു നിർമ്മാതാവ് ഉണ്ടാവില്ലേ?.. ഇതൊക്ക നേരിൽ കാണിച്ചുതന്ന ചേട്ടനാകട്ടെ ബിഗ് സല്യൂട്ട് 😍😍
വാക്കുകൾ ഇല്ല. .... ജീവനെ ജീവസുറ്റതാക്കിയ ജിയോക്ക് കൂട്ടുകാർക്ക് നന്മയും ദൈവകൃപയും വരട്ടെ ,,,,, പ്രാർത്ഥനയോടെ♥️♥️♥️♥️♥️
@THANGU1
Жыл бұрын
♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️
@shintusree1870
Жыл бұрын
🦚🦚🥰🥰
എല്ലാം വീഡിയോയിനെക്കാളും കുറച്ചും കൂടി അത്ഭുതവും. കണ്ട് നിനൽക്കാൻ അതിമനോഹരവും ആയിരുന്നു ഈ വീഡിയോ. ഞൻ എന്റെ ജീവിതത്തിൽ ഒരിക്കലും മുട്ട വിരിയുന്നത് കണ്ടിട്ടില്ല. പക്ഷേ ഇന്ന് അതും കാണിച്ചു തന്നു.🤗😘🥰jio machan പറഞ്ഞദ് പോലെ എല്ലാം സന്തോഷവും ഒരുനാൾ ദുഃഖങ്ങളിലേക്ക് എത്തിക്കും.🥺 ഈ വീഡിയോ അവസാനത്തിന്റെ തൊട്ടുമുമ്പ് വരെ കണ്ടപ്പോൾ എനിക്ക് ദുഃഖം തോന്നി😢പിന്നെ കോഴിക്കുഞ്ഞിനെ കാണുമ്പോൾ ആശ്വാസമായി😃😘😘. ഇങ്ങനെ ഒരു sign out ചെയ്യണ്ടായിരുന്നു😅 ഇത് വല്ലാത്തൊരു കോമഡി ആയി പോയി😂🤣🤭
@THANGU1
Жыл бұрын
♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️
Ingane poovanenkil adutha physics bookil geo machaante padam varum😎
സത്യം പറയാലോ... The end എന്ന് കണ്ടപ്പോ കണ്ണൊന്നു നിറഞ്ഞു...
🥰🥰അത് രക്ഷപെട്ടു എന്ന് കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി 🥰🥰
UK: We have Issac Newton Kerala: We have M4Tech😏😍🔥
@THANGU1
Жыл бұрын
♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️
@m4-f82
Жыл бұрын
@@THANGU1 nee ang valarnnallo mone
@letsclickwithme
Жыл бұрын
@@THANGU1 എന്ത് 🤔
@Glennquagmire..
Жыл бұрын
അത്രയ്ക്ക് veno😶
@Rahul-xv9jx
Жыл бұрын
@@THANGU1 poda thandayilla kayuvarada mwonw
njn the end kandappoo 💔 send cheyyan nilakayirunnuu.but last kandappoo enikk santooshayi
ഇതാണ് തള്ള കോഴി നാച്ചുറൽ ആയി വിരിയിപ്പിക്കുന്നത് 🔥🔥പ്രകൃതി 🔥🔥
Eppudu da 🔥
മച്ചാന്റെ ഓരോ വീഡിയോ വെറൈറ്റി ആണ് ഇത് അതുപോലെ വേറെ വ്യത്യസ്ത അടിപൊളി വെറൈറ്റി വീഡിയോ 😍😍😍😍😍
ദൈവം അനുഗ്രഹിക്കട്ടെ... അമ്മയുടെ സ്നേഹവും വാത്സല്യവും നൽകി... ആ കുഞ്ഞു ജീവന്... തുണയായി മാറിയതിന്. 🙏
ഇത്രയും നല്ല വീഡിയോ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല 👌👌😍😍😘😘
NEED TO BE RECOGNISED WORLD WIDE ❤️
ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ അനുഭവമാണ് സമ്മാനിച്ചത്. സൂപ്പർ
@THANGU1
Жыл бұрын
♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️
@ajayggm9757
Жыл бұрын
കുട്ടാ പറ്റുമെങ്കിൽ കുറച്ച് ഇംഗ്ലീഷ് ചാനൽസും കൂടി കാണ്
ഞാൻ ശെരിക്കും sad ആയി കണ്‍മുമ്ബിൽ നിന്നും വീണപ്പോ how bagyam onnum pattilallo♥️
M4 tech le മനോഹരമായ വീഡിയോ...💯💯😍😍❤️🤗🧡
കാടമുട്ടയുടെ ഉള്ളിൽ കോഴിമുട്ട വിരിയിച്ചാലും അത്ഭുതപെടാനില്ല 🤗M4 Tech🔥💯🙌
@zainsworld7459
Жыл бұрын
Asambavyam
@savadedacheri
Жыл бұрын
@@zainsworld7459 😢😮🎉
Last ending ആരുടെ ഐഡിയ ആണെങ്കിലും... സംഭവം പൊളിച്ചു 😍 That Twist😍🔥
@THANGU1
Жыл бұрын
700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️
What a proud moment... 💗Thank you jiomachane&M4tech
ഒരു നിമിഷം നെഞ്ചു പൊട്ടിപ്പോയി....🥲അവസാനം സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു🥰🥰🥰🥰🥰...well done🙏🙏🙏
One of the best videos of yours bro. Me & my kids watched it & loved it. Your are really living life to the fullest❤️❤️
@shintusree1870
Жыл бұрын
🥹🥹 നല്ല രസമുണ്ട് കാണാൻ എന്റെ കണ്ണുനിറഞ്ഞു
@THANGU1
Жыл бұрын
♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️
King Kerala Einstein..🔥💯💥
@THANGU1
Жыл бұрын
♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️
@iamdeepak__
Жыл бұрын
@@THANGU1 600 aakan sahayikkam🙂👍
i think its one of the best video in the channel..
one of the best video in the m4 tech 📌 Brilliant making ❤️
വളരെ മനോഹരമായ കാഴ്ച, കൃത്യ സമയം തന്നെ എല്ലാ അനുഭവങ്ങളും പകർത്താൻ സാധിച്ചു 😀അതൊരു ഭാഗ്യം തന്നെ മച്ചാനെ 👍🏻
@basheerameen8426
Жыл бұрын
Kori Kori Kori
ഏതോ സിനിമയിൽ പറയുന്ന പോലെ ഒന്ന് പ്രസവിച്ചു ഇറങ്ങിയ സുഖം മച്ചാന്റെ സന്തോഷം കാണുമ്പോ ❤️😃
@THANGU1
Жыл бұрын
♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️
Last dailog pwlich chirch chathu”enthe kann indon nokye”😆😂
ponnu maNushyaaaaa🔥🔥🔥🔥
Le Kozhi To kada " I gave my Whole life to you”
ഒരു സിനിമ കണ്ട ഫീൽ climax കലക്കി മച്ചാനെ 😍😍😍
ഇതു വരെ കണ്ടതിൽ വച്ചു ഏറ്റവും നല്ല വീഡിയോ ❤️❤️❤️
ക്ലൈമാക്സ് പൊളിച്ചു ഒരു സിനിമ കണ്ട പോലെ 🥰
ഇങ്ങനെയൊക്കെ ചിന്തിക്കാൻ നിങ്ങൾക് മാത്രമേ പറ്റു.. 🥺🥵 Hatts Off Macha❤️🔥
@a_l_i_e_n630
Жыл бұрын
Ithu machaan chinthich kandupidichathallla brohh ithokkke munne cheyth theliyichatha its just re created thats allll .............
@sruthisruthi2592
Жыл бұрын
സത്യം 😢
അടി പൊള്ളി ആയിട്ടുണ്ട് മച്ചാനെ നിങ്ങൾ ചെയുന്ന എല്ലാം വീഡിയോ ഞാൻ കാണാറുണ്ട് എല്ലാതും അടി പൊള്ളി ആണ് ട്ടോ 💕
Adipoli m4 tech ettaii 😁
It is not a just content it's success of hardworking ❤️👏
11:40 avan vannu happiness moment😍🤩
World record kittiyo😍❤️
#1 📈 TRENDING 🔥
@THANGU1
Жыл бұрын
♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️
@acostshorts123
Жыл бұрын
@@THANGU1 prandanooo😂
So satisfying in the end 😍
Machanaaaaaaa👑👑👑 Onnum parayan illa...ningal powliyane.🔥
Happy Birthday kada kozhi kunjuuu!!🥰💕
@THANGU1
Жыл бұрын
700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️
@ms.beaa.__
Жыл бұрын
Nishal
@keziaaaron9346
Жыл бұрын
HBD kADDA mACHAN!!!!
Machante 16 ദിവസത്തെ കഠിന പരിശ്രമം വെറും 17 മിനുറ്റിൽ ഉള്ള video love u machaneaa❤️
താങ്കളുടെ എല്ലാ വിഡിയോകളും ഞാൻ കണ്ടിട്ടില്ല, എങ്കിലും കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ വിഡിയോയാണ്
എന്തായാലും the end ennu kandappol vallathoru vishamam aaayii. Pine avane kandapozha sandoshamayathuu😍. Kollam super
അഭിമാനം, സ്നേഹം, സന്തോഷം എല്ലാം കൊണ്ട് കണ്ണ് നിറയുന്നു... സത്യത്തിൽ നിങ്ങൾ കറക്റ്റ് സമയത്ത് ആ മുട്ട തുറന്നില്ലാരുന്നു എങ്കിൽ തോട് പൊട്ടി വരുന്ന കാഴ്ച മിസ് ആകുമായിരുന്നു.... നിങ്ങൾ കള്ളം പറഞ്ഞത് എന്ന് എല്ലാവരും പറഞ്ഞേനെ.... Thank u chetta.. നല്ലൊരു കാഴ്ചയ്ക്ക് 🥰🙌
കാടക്കുഞ്ഞ് തളർന്നു വീഴുന്നത് കണ്ടപ്പോൾ ഒരുപാട് സങ്കടമായി. എന്നാൽ അവസാനം ജിയോ മച്ചാന്റെ കൂടെ അതിനെ കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം 💖💖
Perfect video machane💯 Kadakunjinte updation venam ketto. Orupad reach aakatte ee video🔥
Excellent video and result of hard work 👏 👍
ശെരിക്കും അവസാന നിമിഷം ഒന്ന് വിഷമം വന്നെങ്കിലും പിന്നീട് കണ്ടപ്പോൾ വളരെയധികം സന്തോഷം വന്നൂ...... LOVE YOU M4TECH 💞
This video deserves his total 8.7 million subscriber views... ❤🙏🔥
King 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻മുട്ടതൊടിന് വിജഗിരി വെച്ചവൻ 😍 അതുക്കും മേലെ
Big salute for ur dedication . The way to handled it shows ur lov. I'm sure that u wil b a lovble fathr who spends time for kids in a lovly wy.
ലോകത്തിലെ അത്യത്തെ ഏറ്റവും ചെറിയ മുട്ടത്തോട് കൊണ്ടുള്ള ഇങ്ങുബേറ്റർ ലോകത്തിലെ ആത്യമായി താറാവ് മുട്ടയിൽ നിന്ന് കാടം കുഞ് ജനിപ്പിച്ചു ഇതൊക്കെ കാണിച്ചു തന്ന m4tech ചാനെലിന് big salute
2 days കഴിഞ്ഞപ്പോൾ ഉള്ള അവസ്ഥ ഒന്ന് മനസ്സ് പിടിപ്പിച്ചു 😵. പക്ഷെ അത് കഴിഞ്ഞു കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 🥰. ജിയോ മച്ചാനെ... 😘😘😘 ജിയോ + പ്രവീൺ കൊച്ചി NGO കോട്ടേഴ്സ് ൽ വച്ചു ഒരു പഴയ ക്യാമറയുമായി നിൽക്കുമ്പോൾ കാണുവാനും സംസാരിക്കുവാനും കഴിഞ്ഞത് ഇന്നും ഓർക്കുന്നു 😁. കോവിഡ് സമയം ആയതുകൊണ്ട് mask മാറ്റാനോ selfi എടുക്കാനോ കഴിഞ്ഞില്ല 😣. ഇനി ഒരു അവസരം കിട്ടും എന്ന് പ്രതീക്ഷിക്കുന്നു ☺️. M4Tec 💘 full support 😘😘😘😘😘😘
മച്ചാനെ കണ്ടവരെല്ലാം ഒരേസ്വരത്തിൽ പറയുന്നു vedio ഒരേ പൊളി 🔥💯💖
Kadayil motta porikkan vendi vangi vekkathilliyo adhu mathiyo ath incubatoril vecha viriyuvo carbord incubator pattuvo
മുന്നത്തെ താറാവ് കുഞ്ഞുങ്ങളുടെ updates വരാത്തതിന്റെ വിഷമം ഇപ്പോഴും ഉണ്ട് 🥲
@ronaldofans4935
Жыл бұрын
Jio മച്ചാനെ വെയിലത്ത് വച്ച് മുട്ട വിരീ ക്കുന്ന പല വീഡിയോകളും ഞാൻ you tube ൽ കണ്ടിട്ടുണ്ട്. ഇത് സത്യമാണോ ആരെങ്കിലും ഒക്കെ reply താ please reply
Last End Twist poli 👍❤️ 🐣🐤🐥
@THANGU1
Жыл бұрын
♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️
ഇങ്ങനെ ഇത് വരെ ആരും ചെയ്തിട്ടുണ്ടാവില്ല. ഒരായിരം അഭിനന്ദനങ്ങൾ bro
love you machaanee aaa the end kandappol manass vallathe vedhanichu ..........pinne kadakuttane nalla usharode kandappol sharikkum snthosham kond kann niranju machaaneeee😍🥰🥰🤘👍👍👍👍👍
ഇടിടുത്തെ വേറെറ്റി വീഡിയോസ് കാണാൻ എന്നും വെയ്റ്റിംഗ് ആണ് m4 tech❤️💞
ഈ അടുത്ത് ഇറങ്ങിയ വീഡിയോകളിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട വീഡിയോ ഇതാണ് 👌💗എന്നാലും നിന്റ ബുദ്ധി ഞാൻ സമ്മതിച്ചിരിക്കുന്നു 😍
ലോകത്തിലെ ഏറ്റവും നല്ല മനോഹരമായ വീഡിയോ 😍😍😍
വീഡിയോയുടെ അവസാനം കണ്ണും മനസ്സും നിറഞ്ഞ ഒരു അവസ്ഥയിൽ ആയി പോയ് 🥰🥺
That ending was just 🥹❤️🔥
@THANGU1
Жыл бұрын
700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️
@itseren1922_
Жыл бұрын
@@THANGU1 poi oomb
കണ്മുന്നിൽ ഒരു ജീവൻ പുറത്തു വരുന്ന അത്ഭുതം ❤
Hats off to the efforts macha... 💓
ജിയോ മച്ചാന്റെ അവസാനത്തെ ആ ചിരിയുണ്ടല്ലോ... അത് കേട്ട് ഞാനും അറിയാതെ ചിരിച്ചു പോയി...🥰🥰🌹
സ്വയം കഷ്ടപ്പെട്ടു തന്റെ കഷ്ടപ്പാട് മറ്റുള്ളവരെ അറിയിക്കാതെ നമ്മൾക് പുതിയ അറിവും സന്തോഷവും തരുന്ന ജിയോ മച്ചാനും പ്രവീൺ മച്ചാനും ഇരിക്കട്ടെ ഇന്നത്തെം ഇപ്പോഴത്തെയും പൊൻ കിരീടം...🥰😘😎
Amazing episode nice hard-work super love from Karnataka ❤️❤️
@THANGU1
Жыл бұрын
♥️700ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️♥️
@the__dazzling__prince