1000 കോഴികുഞ്ഞുങ്ങളെ വാങ്ങിയപ്പോൾ | Buying 1000 Chicks | M4 Tech |

Ойын-сауық

Пікірлер: 3 400

  • @hamdhannishad8089
    @hamdhannishad8089 Жыл бұрын

    കോഴി കുഞ്ഞുങ്ങളെ ഇഷ്ടം ഉള്ളവർ 🐤🐤🐥🐥🐣🐣

  • @NASEEM0067

    @NASEEM0067

    Жыл бұрын

    😂

  • @GVRgaming10M

    @GVRgaming10M

    Жыл бұрын

    Nalla chikkan biriyani ആകുന്ന കോഴി കുഞ്ഞുങ്ങൾ...

  • @soulbrofanboy9269

    @soulbrofanboy9269

    Жыл бұрын

    Firosikka kanandda... 😂😂😂

  • @KERALA_Shorts_

    @KERALA_Shorts_

    Жыл бұрын

    Keralathil nadanna Supra mk4 accident video ente channelil und keri nokku😢

  • @Rangannan0

    @Rangannan0

    Жыл бұрын

    കോഴി കുഞ്ഞിനെ കാട്ട് ഇഷ്ട്ടം വലിയ പൊരിച്ച കോഴിയെ ആണ്🤤🤤😁

  • @pravi343
    @pravi343 Жыл бұрын

    നാട്ടിലെ പാവപ്പെട്ട അമ്മമാർക്ക് 🐤കോഴി കുഞ്ഞുങ്ങളെ കൊടുക്കാൻ ആഗ്രഹിക്കുന്നവർ 👍 ഉണ്ടോ..❤❤❤😊😊

  • @ayishahadhi8927

    @ayishahadhi8927

    Жыл бұрын

    Yes bro😊😊

  • @KERALA_Shorts_

    @KERALA_Shorts_

    Жыл бұрын

    Keralathil nadanna Supra mk4 accident video ente channelil und keri nokku😢

  • @smithasunil2294

    @smithasunil2294

    Жыл бұрын

    Yes

  • @spammerskiller9776

    @spammerskiller9776

    Жыл бұрын

    @@KERALA_Shorts_ poda kunne

  • @ashline860

    @ashline860

    Жыл бұрын

    Yes bro

  • @Ashbasworld
    @Ashbasworld Жыл бұрын

    ഇവരുടെ വീഡിയേ ഒരു എനർജിയാണ് കളർഫുൾ👍👍👍

  • @suhailsuhail3021
    @suhailsuhail3021 Жыл бұрын

    ലെ ഫിറോസ്ക്ക അപ്പൊ നമ്മളെ ഇന്നത്തെ പരിപാടി കളർ കോഴികളെ ചുട്ടത്😂😂

  • @shahidas6413
    @shahidas6413 Жыл бұрын

    വീഡിയോ ചില ഭാഗം ഒക്കെ കണ്ടപ്പോൾ ജീരകം മിട്ടായി ഓർമ്മ വന്നു അതുപോലുണ്ട് കോഴിക്കുഞ്ഞുങ്ങൾ നിരന്നു നിൽക്കുന്നത് പല കളർ 😂😂

  • @harithak5116

    @harithak5116

    Жыл бұрын

    😂😂

  • @Raghfamily

    @Raghfamily

    Жыл бұрын

    😅

  • @ayubkpkunnathparambil323

    @ayubkpkunnathparambil323

    Жыл бұрын

    😂😂

  • @ayushsnair2479

    @ayushsnair2479

    11 ай бұрын

    No vettu mittayi

  • @abdullakutty227

    @abdullakutty227

    10 ай бұрын

    Ch😮. യുഡിഎഫ്

  • @muhammedshamnad6455
    @muhammedshamnad6455 Жыл бұрын

    സ്കൂൾ പിള്ളേർക്ക് കൊടുക്ക് ബ്രോ അവർക്ക് വെക്കേഷൻ ആയതു കൊണ്ട് വീട്ടിൽ ഫോണിൽ കളിച്ചിരിപ്പുണ്ടാകും. അവർക്ക് ഇത് ഒരു വ്യത്യസ്തമായ അനുഭവം ആയിരിക്കും. കൂടാതെ കൃഷി യോഡ് താല്പര്യം ഉണ്ടാക്കും

  • @KL58VLOGER

    @KL58VLOGER

    Жыл бұрын

    1k ആവാൻ സഹായിക്കുമോ

  • @suniltk5459
    @suniltk5459 Жыл бұрын

    ഈ കോഴി കുഞ്ഞുങ്ങൾ വലുതാകുമ്പോൾ 🤣🤣🤣🙏🙏🙏🌹🌹ഒരു വീഡിയോ ഇടണം

  • @sandhyavision
    @sandhyavision Жыл бұрын

    നല്ല അനുസരണയുള്ള കോഴിക്കുഞ്ഞുങ്ങൾ ❤️🔥

  • @keralayoutubesupport2973
    @keralayoutubesupport2973 Жыл бұрын

    10 കുഞ്ഞുങ്ങൾ വച്ച് വളർത്താൻ പറ്റുന്ന വീട്ടമ്മമാർക്ക്‌ കൊടുക്കണം 💕💞

  • @m4techshorts547

    @m4techshorts547

    Жыл бұрын

    Ok bro

  • @ChamuthuChamuthu

    @ChamuthuChamuthu

    Жыл бұрын

    @@m4techshorts547 m mb

  • @megamer3.031

    @megamer3.031

    Жыл бұрын

    Ok bro

  • @megamer3.031

    @megamer3.031

    Жыл бұрын

    @@m4techshorts547 yes m4tech

  • @S4FWxNnnnnnnn-tb4ms

    @S4FWxNnnnnnnn-tb4ms

    Жыл бұрын

    @@m4techshorts547 kozhye kodukanda

  • @madhucs5077
    @madhucs5077 Жыл бұрын

    Gems മിടായുടെ നടുക്ക് ഇരിക്കുന്ന പൊലെ ഉണ്ട് 😂😂❤🐣🐣🐥🐤

  • @mdhamin_

    @mdhamin_

    Жыл бұрын

    Crrct ❤😂😂

  • @Rizain137

    @Rizain137

    Жыл бұрын

    Gems midayi alla mittayi

  • @janaaaa1

    @janaaaa1

    Жыл бұрын

    😂😂😂👌

  • @astrophile5715

    @astrophile5715

    Жыл бұрын

    😂😂 crry

  • @ZaynAyzin

    @ZaynAyzin

    2 ай бұрын

    ❤😂🎉🎉🎉🎉😮😮😂🎉😢😢😮😮😮😮😅😊😊😊😊😊😊😊😊😊😮😅❤😅❤😊😊❤❤😊 2:14

  • @Csmos
    @Csmos Жыл бұрын

    മച്ചാന്റെ കുതിരയെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ

  • @shahinapottammal5688

    @shahinapottammal5688

    Жыл бұрын

    udeee

  • @dsanu4205

    @dsanu4205

    3 ай бұрын

    അത് ചത്ത്പോയോ🙄​@@shahinapottammal5688

  • @silushortsandvlogs
    @silushortsandvlogs10 ай бұрын

    കോഴി വലുതാകുമ്പോൾ ആ കുഞ്ഞിൻറെ നിറം ഇതുമാതിരി ആകുമോ?❤

  • @sahilzz1428

    @sahilzz1428

    Ай бұрын

    ഇല്ല വെള്ള കളർ ആകും

  • @Thejuscricketeditzzz

    @Thejuscricketeditzzz

    28 күн бұрын

    ഇല്ല അത് സാധാരണ കോഴി കുട്ടി ആണ്. അതിനെ അവർ കളർ മുക്കി എടുക്കുന്നതാണ് 😁

  • @Voice_of_sathul

    @Voice_of_sathul

    10 күн бұрын

    Ella

  • @nidhinnandan7997
    @nidhinnandan7997 Жыл бұрын

    ആർക്ക് വേണേലും കൊടുത്തോ..പക്ഷെ ഫിറോസ് ഇക്കാക്ക് മാത്രം കൊടുക്കരുത്...😂

  • @raseenaraseena4308
    @raseenaraseena4308 Жыл бұрын

    അടുത്തുള്ള അമ്മമാർക്ക് വളർത്താൻ കൊടുകാം ❤😊🎉

  • @Music.rootofficial

    @Music.rootofficial

    Жыл бұрын

    എന്തിനാ പുറത്ത് കൊടുക്കുന്നത് പുള്ളിക്ക് ഫാം തുടങ്ങാം

  • @salmasalma8519

    @salmasalma8519

    Жыл бұрын

    ​@@Music.rootofficial Ed's ddd

  • @fowl289

    @fowl289

    Жыл бұрын

    Ithu mozhuvan males ayirikkum athikam thukam barilla athinu munb dead aakum

  • @arikombanchinnakomban

    @arikombanchinnakomban

    Жыл бұрын

    @MD MACHAN 10K ok

  • @lijimakappadan8587

    @lijimakappadan8587

    Жыл бұрын

    Ss

  • @rasheedkc2756
    @rasheedkc2756 Жыл бұрын

    Ellaa kunjungaleyum valarthoooo.... daily update vidoooo..macchaane

  • @jcutz833
    @jcutz833 Жыл бұрын

    Le പൂച്ച ser : ഒരു മാസത്തേക്കില്ല ഫുഡ്‌ ആയി

  • @sriragam4101
    @sriragam4101 Жыл бұрын

    🤩കോഴി കുഞ്ഞുങ്ങൾ എന്നും മച്ചാന്റെ വീക്നസാ 🤩

  • @KERALA_Shorts_

    @KERALA_Shorts_

    Жыл бұрын

    Keralathil nadanna Supra mk4 accident video ente channelil und keri nokku😢

  • @bad_cap10

    @bad_cap10

    Жыл бұрын

    ​@@KERALA_Shorts_kandu

  • @KERALA_Shorts_

    @KERALA_Shorts_

    Жыл бұрын

    @@ikru___7 ❣️

  • @club-cb6cp
    @club-cb6cp Жыл бұрын

    കുറച്ചു കോഴികളെ അടുത്തുള്ള കുട്ടികൾക്ക് കൊടുക്കു.. അവർക്കു vacation പൊളിക്കാൻ ഇവന്മാര് മതി ❤️❤️❤️🐤🐤🐤

  • @AGENT_40
    @AGENT_40 Жыл бұрын

    പാവപ്പെട്ട അമ്മമാർക്ക് കോഴിയെ വളർത്താൻ ആഗ്രഹം ഉള്ള അമ്മമാർക്ക് കൊടുക്കുക ❤

  • @user-oj6xz2jj9t

    @user-oj6xz2jj9t

    8 ай бұрын

    5:20 5:20 5:20 ñnñññnnnnnnnnn❤jñnñnnm

  • @athif_art
    @athif_art Жыл бұрын

    പാവപ്പെട്ട ഏതെങ്കിലും വീട്ടമ്മമാർക്ക് കൊടുത്താൽ നന്നായിരിക്കും....

  • @amal.loj.
    @amal.loj. Жыл бұрын

    5:25 ഹമ്മേ ഇത് കണ്ട് ഞാൻ ഞെട്ടി പിള്ളേർക്ക് എന്താ ഒരു അനുസരണ, വിളിച്ചപ്പോ തന്നെ ഓടി വന്നു ❤🔥

  • @sparktyre8181

    @sparktyre8181

    Жыл бұрын

    അമ്മ ഇല്ലാത്ത മക്കൾ ആണത്... 🥲🥲.. തള്ള കോഴി വിളിക്കുന്നത് എന്ന് കരുതി ആവും പാവം

  • @anunandn3255
    @anunandn3255 Жыл бұрын

    ഫിറോസ് ഇക്ക കാണണ്ട ഇതിനെ കാട ഫ്രൈ ആക്കി കഴിക്കും😹

  • @anas22481
    @anas22481 Жыл бұрын

    അണ്ണാ... ഗ്രില്ല് ചെയ്തേക്ക്🤤🤤

  • @nihalayasmin7866
    @nihalayasmin78668 ай бұрын

    ജീരക മുട്ടായി ഉരുണ്ട് പോകുന്ന പോലെ ഉണ്ട് കാണാൻ 😂

  • @ShRaVANSVLOg
    @ShRaVANSVLOg Жыл бұрын

    കൊഴികുഞ്ഞുകളെ giveaway കൊടുക്കണം എന്ന് ഉള്ളവർ താഴെ like ചെയ്യൂ😂❤❤

  • @vaishnavsunil2334
    @vaishnavsunil2334 Жыл бұрын

    കളർ കോഴിയെ വാങ്ങി വലുതായപ്പോൾ വെള്ള കളർ ആയവർ ഉണ്ടോ?...

  • @Madkuduz
    @Madkuduz Жыл бұрын

    EE weekil kandathil aathom nalla vedio❤

  • @yumnasworld3621
    @yumnasworld3621 Жыл бұрын

    വിളിക്കുമ്പോൾ വരുന്ന ആ വരവ് ❤

  • @jksongs3547
    @jksongs3547 Жыл бұрын

    കോഴികൾ ഇല്ലത്തെ വീടുകളിൽ korech കൊടുക്കണം 💖❤‍🔥

  • @vinodcv3411
    @vinodcv3411 Жыл бұрын

    കോഴി കുഞ്ഞേ നിന്റെ പാട്ടൊന്നു കേട്ടപ്പോൾ ഞാനും ചെറുപ്പത്തിൽ കീയോ.. കീയോ. മനസ്സിന് സന്തോഷം നൽകുന്ന അതി മനോഹരം ആയ കാഴ്ച 🌹🌹അടിപൊളി 🌹സൂപ്പർ ഒന്നും പറയാനില്ല 👍👍👍👍

  • @NasilaJumana
    @NasilaJumana Жыл бұрын

    Pavappettavark mattum koduk ....avar valarthattea...💝

  • @anilkumaranilkumar-tz6xg
    @anilkumaranilkumar-tz6xgАй бұрын

    കോഴിക്കുഞ്ഞുങ്ങളെ മറ്റുള്ള വീടുകളുടെ കൊടുക്കാമോ അല്ലേ പാവപ്പെട്ടവർക്ക് കൊടു കാമം

  • @mubarissanu3320
    @mubarissanu3320 Жыл бұрын

    ഇത് പോലെ ഉള്ള sir മാർ ആണ് വേണ്ടത് ❤️ ... Sir പരന്ന അനുസരിച് അവര്ക് ചെയ്യുന്നതിന് limit യുണ്ട്... മുകളിൽ ഉള്ളവർ പറയുന്നതല്ലേ ഇവർക്കു ചെയ്യാൻ കഴിയു... Respect sir❤️

  • @madmiranagaming6625

    @madmiranagaming6625

    Жыл бұрын

    ????

  • @sarbirafi8235
    @sarbirafi8235 Жыл бұрын

    6:03കോഴികുഞ്ഞുങ്ങളെ വിളിക്കുമ്പോ വരുന്ന ആ ഓട്ടം ന്റെ മോനേ.... എന്തൊരു ക്യൂട്ട്😍😍🤩

  • @Amrithaudayan7222
    @Amrithaudayan7222 Жыл бұрын

    സുപ്പർ കണ്ടിട്ട് ഒത്തിരി ഒത്തിരി കൊതിയാവുന്നു ❤❤❤

  • @jijobabu7776
    @jijobabu7776 Жыл бұрын

    Kuraye veedukalil kozhikunjanmaaar oooodikalichu nadakkkattte…..😍😍😍M4tech istam ❤

  • @vavarashik8284
    @vavarashik8284 Жыл бұрын

    നിങ്ങളുടെ വീടിന്റെ തൊട്ടടുത്തുള്ള കുഞ്ഞുവാവകൾക്ക് ഗിഫ്റ്റ് കൊടുക്കുക അപ്പോൾ അവരുടെ സന്തോഷവും കാണാം🥰

  • @peacockartistwings1.2

    @peacockartistwings1.2

    Жыл бұрын

    Yes that is correct❤

  • @abdullaameen123

    @abdullaameen123

    Жыл бұрын

    Yes

  • @KERALA_Shorts_

    @KERALA_Shorts_

    Жыл бұрын

    Keralathil nadanna Supra mk4 accident video ente channelil und keri nokku😢

  • @GAYATHRI-ox1qs

    @GAYATHRI-ox1qs

    Жыл бұрын

    😅

  • @sarath785

    @sarath785

    Жыл бұрын

    Vava rashik poli vavak thanne kodkknm💥💯❤

  • @brobtog4049
    @brobtog4049 Жыл бұрын

    ജിയോ മച്ചാൻ സ്വന്തമായിട്ട് ഇത്പോലെ പല കളറിലുള്ള കോഴി കുഞ്ഞുങ്ങളെ വിരിയിക്കണം എന്ന് തോന്നുന്നവർ ലൈക് അടി

  • @sudheeshsuresh8900

    @sudheeshsuresh8900

    Жыл бұрын

    Ath color adikunnatha bro

  • @user-wm1ky7bh2y
    @user-wm1ky7bh2y6 ай бұрын

    ചേട്ടാ ഒരു പത്തു കോഴിക്കുഞ്ഞിനെ തരാവോ ഇത് പത്തനംതിട്ട പെരുന്നാള് ആദ്യത്തിനാ കേട്ടോ ❤❤❤❤❤❤❤❤❤❤

  • @creative-fm2tl
    @creative-fm2tl Жыл бұрын

    പകുതി firoz ikkakk കൊടുക്കാം. അപ്പൊ നമ്മുടെ ഇന്നത്തെ പരുപാടി 😂

  • @Soulkingbrook...06
    @Soulkingbrook...06 Жыл бұрын

    Le jio machan:"AVENGERS ASSEMBLE"🤣

  • @zallameharin3427
    @zallameharin3427 Жыл бұрын

    നല്ല അനുസരണ ഉള്ള കോഴി കുഞ്ഞുങ്ങൾ 🐤🐤❤ഭംഗി യുള്ള കോഴികൾ

  • @sabirasabi1345

    @sabirasabi1345

    11 ай бұрын

    Aa

  • @deepaadish1051
    @deepaadish1051 Жыл бұрын

    നിറയെ കുഞ്ഞ് ബോളുകൾ ഉരുണ്ട് കളിക്കുന്നതു പോലെ ഉണ്ട്🐥🐤🐤🐤🐣 So cute

  • @minisebastian2093
    @minisebastian20939 ай бұрын

    le:പരുത് ആശാൻ കുറെ ഉണ്ടാലോ

  • @aphnmediaptu9045
    @aphnmediaptu9045 Жыл бұрын

    കോഴിയെ വളർത്താൻ ഇഷ്ടമുള്ളവർ ഉണ്ടോ👍

  • @VahabKallara-ws9fg

    @VahabKallara-ws9fg

    Жыл бұрын

    Und

  • @abdhullatheef3426

    @abdhullatheef3426

    Жыл бұрын

    Pinnnnneeee🔥🔥😂🔥

  • @Rejitha-lf2pf

    @Rejitha-lf2pf

    Жыл бұрын

    🦆🦆🦆🦆

  • @rashmimanoj485

    @rashmimanoj485

    Жыл бұрын

    Yes

  • @suryakirankp7055

    @suryakirankp7055

    Жыл бұрын

    😊

  • @anagharenjith8365
    @anagharenjith8365 Жыл бұрын

    ജീരക മിട്ടായി വിതറിയിട്ട പോലെ ഉണ്ട്.. 🥰

  • @azeenasdream4472
    @azeenasdream4472 Жыл бұрын

    എല്ലാ color കോഴി കുഞ്ഞുങ്ങളെ ഓരോന്ന് വെച്ച് എൻറ്റ മോന് വേണം

  • @msathul5145
    @msathul5145 Жыл бұрын

    Giveaway kodutho machane

  • @shijeeshpk2866
    @shijeeshpk2866 Жыл бұрын

    M4tec ന്റെ കുഞ്ഞ് സബ്സ്ക്രൈബ്ർസിനു ഗിഫ്റ്റ് ആയി കൊടുക്ക്‌ മച്ചാനെ അവര് ഹാപ്പി ആവട്ടെ 🥰

  • @Itsme-rj6yy
    @Itsme-rj6yy Жыл бұрын

    കോഴികൾ വലുതാവുമ്പോഴും ഇതേ കളറുകളിൽ വളരുവായിരുന്നെങ്കിൽ എന്ത് നന്നായിരുന്നു.😌

  • @jishnus8676
    @jishnus8676 Жыл бұрын

    ലേ ആകാശത്തു കൂടെ പോകുന്ന പരുന്ത് :- എൻറെ കണ്ണുകളെ എനിക്ക് വിശ്വസിക്കാമോ തമ്പുരാനെ 😂😂

  • @evanrex7041
    @evanrex7041 Жыл бұрын

    Bakki kozhikale kond oru kozhi curry indakk plz

  • @wizardgaming7078
    @wizardgaming7078 Жыл бұрын

    സീറ്റ് ബെൽറ്റ് ലോക്ക് ആക്കാൻ പറ്റാത്ത വണ്ടിയിൽ സീറ്റ് ബെൽറ്റ്‌ കെട്ടി വെച്ച് വണ്ടിയൊടിച്ച ജിയോ മച്ചാൻ വേറെ ലെവലാണ്.. 🙈🙈🙈

  • @LINKTECHEDUCATION
    @LINKTECHEDUCATION Жыл бұрын

    Rabbits video venam ennullavar like adi. Aa rabbits ne kodutho atho undo😊

  • @_____7990

    @_____7990

    Жыл бұрын

    Athineyokke Machaan grill adicherikkum 😂😂😂

  • @aromalleo10_.

    @aromalleo10_.

    Жыл бұрын

    @@_____7990 😂

  • @Mr.Shuppandi

    @Mr.Shuppandi

    Жыл бұрын

    ഇണ്ടല്ലോ....

  • @AshinSharone
    @AshinSharone3 сағат бұрын

    Parunth kakka innivare shrethikkanam❤

  • @todaystatus8493
    @todaystatus84934 ай бұрын

    M4 TECH FANS LIKE ADIKK. NAMMAK MACHANTE POWER NOKKALA

  • @TERMINUS_YT
    @TERMINUS_YT Жыл бұрын

    മെയിൻ വീഡിയോ കണ്ടു കഴിഞ്ഞു ഇവിടെ വന്നവർ ആരൊക്കെ ഉണ്ട് 😄🖤

  • @jasminesameer2199
    @jasminesameer2199 Жыл бұрын

    6:03 superb 😍😍😍😍😍

  • @abhiram.........1060
    @abhiram.........1060 Жыл бұрын

    Kozhi kuttikal nte idal oru techy kozhi um 😂

  • @alexdickson-jl5ls
    @alexdickson-jl5ls Жыл бұрын

    Vital money kittum

  • @raremedia881
    @raremedia881 Жыл бұрын

    എല്ലാ കോഴികൾക്കും സ്വന്തം കുഞ്ഞിനെ വളരെ ഇഷ്ടമാണ്❤❤❤

  • @sriragam4101
    @sriragam4101 Жыл бұрын

    🔥ഒരു വീഡിയോ വന്നാൽ അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്ന ഞാൻ 🔥

  • @nihadkavil9338

    @nihadkavil9338

    Жыл бұрын

    മണ്ടൻ

  • @nihadkavil9338

    @nihadkavil9338

    Жыл бұрын

    വരുമ്പോൾ കണ്ടാൽ പോരേ അതിന് കാത്തിരിക്കാണോ

  • @nepolian3931
    @nepolian3931 Жыл бұрын

    Le ayalathe poocha ser ithippo labhayallo😂

  • @ckgaming7746
    @ckgaming7746 Жыл бұрын

    500 കോഴി കുഞ്ഞുങ്ങളെ നിങ്ങൾ തന്നെ വളർത്തു ബാക്കിയുള്ള 500 കോയ കുഞ്ഞുങ്ങളെ 500 വീടുകളിലായി ഓരോന്നും സൗജന്യമായി m4tech ന്റെ ❤പേരിൽ കൊടുക്കു

  • @ODIYAN-RAMBO0YT
    @ODIYAN-RAMBO0YT Жыл бұрын

    കാക്കച്ചിയെ സൂക്ഷിച്ചോ മച്ചാ 😁

  • @chadayanbroo6339
    @chadayanbroo633911 ай бұрын

    ഈ കോഴികുഞ്ഞുങ്ങളെ പപ്പും പൂടേം പറിച്ച് മസാല പോരട്ടി ചുട്ട് തിന്നണം 😋😋

  • @rahiyanathriya1806
    @rahiyanathriya1806 Жыл бұрын

    ഓരോ വീട്ടിലും ഓരോന്നും കൊണ്ട് പോയി കൊടുക്കുക😂😂

  • @_rishu_8447
    @_rishu_8447 Жыл бұрын

    Lle firoz ikkah:appo nammale innathe parpdi colour kozhi mandhi 😂🔥

  • @efx_cris
    @efx_cris Жыл бұрын

    Next Video Waiting ചെയ്യുന്നവർ like അടി 💖💋

  • @mathappansgarments3356
    @mathappansgarments3356 Жыл бұрын

    ഈ വീഡിയോ എന്റെ ഇളയ മകൾ കണ്ടപ്പോൾ തുടങ്ങി വേണം പറയുന്നതാ. Birthday ഗിഫ്റ്റ് കൊടുക്കാൻ വേണ്ടി അനേക്ഷിച്ചു കിട്ടിയില്ല. White തൊപ്പി കോഴിയെ മേടിച്ചു കൊടുത്തു. കുട്ടികാലം ഓർമ്മ വന്നു. കുഞ്ഞുങ്ങളെ കൊത്തിച്ചിറക്കുമ്പോൾ കളർ മുക്കിയില്ലെങ്കിൽ ഞാൻ അമ്മയെ കൊണ്ട് നിർബന്ധിച്ചു പച്ച, മഞ്ഞ കളറുകൾ മുക്കുമായിരുന്നു. Nice video. കോഴിക്കുഞ്ഞുങ്ങളെ ഇഷ്ടമുള്ള കുട്ടികൾക്കും കുറച്ച് കൊടുക്കൂ. അവർക്ക് ഏറെ സന്തോഷം ആകും ❤️

  • @mrxmahn
    @mrxmahn Жыл бұрын

    Pakuthi grill cheyuna video venam😂

  • @swiftdeveloperscommunity843
    @swiftdeveloperscommunity843 Жыл бұрын

    This video deserves to be in main channel. 🎉

  • @Abhishek.K.P
    @Abhishek.K.P Жыл бұрын

    M4 tech content ഇഷ്ടം ഉള്ളവർ like adi

  • @Hajuhajara-pd4sp
    @Hajuhajara-pd4sp11 ай бұрын

    കാക്കകളെ സൂക്ഷിക്കണം

  • @adharshs5536
    @adharshs5536 Жыл бұрын

    oru 100 ennam achaar idaam bro😆

  • @statustintu3313
    @statustintu3313 Жыл бұрын

    കോഴികുഞുകളെ നാട്ടുകാർക്ക് കുറച്ച് വീതം വളർത്താൻ വേണ്ടി കൊടുക്കുക അപ്പോ നാട്ടുകാരും ഹാപ്പി നമ്മളും ഹാപ്പി❤❤

  • @hashimsubair9838

    @hashimsubair9838

    Жыл бұрын

    😊

  • @jithamanue9134

    @jithamanue9134

    Жыл бұрын

    Nice idea🎉

  • @fathimahanall7222

    @fathimahanall7222

    11 ай бұрын

    @@jithamanue9134 ru

  • @sfwnaiy6663
    @sfwnaiy6663 Жыл бұрын

    ഈ കോഴി കഞ്ഞുങ്ങളിൽ 99.9% പൂവന്മാരായിരിക്കും🐔🐔🐔♥️

  • @indian11616

    @indian11616

    Жыл бұрын

    99%😹😹😹

  • @m4techshorts547

    @m4techshorts547

    Жыл бұрын

    പിടക്കോഴി ഒന്നും ഉണ്ടാവില്ല ബ്രോ

  • @Shamil405

    @Shamil405

    Жыл бұрын

    99.9%

  • @alphaff4392
    @alphaff4392 Жыл бұрын

    Firoz ikka : bakki kozhi കുഞ്ഞുങ്ങളെ എനിക്ക് താ അപ്പൊ ഇന്നത്ത പരുപാടി കോഴി ഫ്രൈ

  • @kedo
    @kedo Жыл бұрын

    ആ കോഴി കുഞ്ഞുങ്ങളെ നല്ല രീതിയിൽ വളർത്താൻ പറ്റുന്ന ആളുകൾക്ക് സമ്മാനമായി കൊടുക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 💖

  • @anuranjv.v1104

    @anuranjv.v1104

    Жыл бұрын

    100 k giveaway epa😂

  • @shanty8359
    @shanty8359 Жыл бұрын

    ജീരകമിട്ടായി പോലെ ഉണ്ട് 😅❤

  • @AbdulSalam-up4sd
    @AbdulSalam-up4sd Жыл бұрын

    1000ത്തിൽ ഒരു 100എണ്ണമെങ്കിലും ചാകും ഇങ്ങനത്തെ കോഴി കുഞ്ഞുങ്ങൾ പെട്ടന് ചാകാറുണ്ട്

  • @glowingstars5665
    @glowingstars5665Ай бұрын

    Kozhi kunjole enikk tharo

  • @RB_FromKerala
    @RB_FromKerala Жыл бұрын

    🐤😍 kozhiye pet aakkiyum valarthaam , yetra perkk ariyam yennu arilla !! yenikk undayirunnu kore kozhikal, average 9 years vare jeevikkum , kore yennam age aayi dead aayi yente vilichaal odi varumaayirunnu, madiyil urangum , kanninte aduthu thalodi koduthal urangikkolum kollaand pet aayi valarthaan interest ullavark kodukkanam yennanu yente oru ithu

  • @creshadicho8346
    @creshadicho8346 Жыл бұрын

    കോഴി കുഞ്ഞ്ങ്ങളും താറാവ് കുഞ്ഞ്ങ്ങളും ഇഷ്ടമുള്ളവർ like🥰😍❤️

  • @sumidas.b.m-dq7vl
    @sumidas.b.m-dq7vl11 ай бұрын

    കുറച്ചു കോഴി കുഞ്ഞിനേ തരുമോ

  • @srirag....
    @srirag.... Жыл бұрын

    ബാക്കി കോഴി കുഞ്ഞുങ്ങളെ giveaway koduk😹😍

  • @smithasunil2294

    @smithasunil2294

    Жыл бұрын

    👍🏻

  • @seenasaijan8545
    @seenasaijan8545 Жыл бұрын

    5.41 " avangers assemble " 😂❤

  • @insane1365

    @insane1365

    Жыл бұрын

    😂

  • @albinzzworld629
    @albinzzworld629 Жыл бұрын

    മദേഴ്സ് ഡേയ്ക്ക്. കുറച്ച് കോഴിക്കുഞ്ഞുങ്ങളെ അമ്മമാർക്ക് കൊടുക്കൂ.

  • @jafarparambil668
    @jafarparambil668 Жыл бұрын

    1.42 പ്രവീൺ മച്ചാൻ ദുൽഖർ സ്റ്റൈൽ

  • @Abhishek.K.P
    @Abhishek.K.P Жыл бұрын

    M4TECH THE LEGEND KING❤

  • @shafin1324
    @shafin1324 Жыл бұрын

    Idh kandapo colour kozhi kalle buy cheyan thonniyavar like adi 😌

  • @user-wh6iq2ot1g
    @user-wh6iq2ot1g Жыл бұрын

    Adhyamayitta color kozhi kuttikale kanane 😂

  • @aseesasees2035
    @aseesasees2035 Жыл бұрын

    ഇപ്പൊ ഇവറ്റങ്ങൾ ജീവിച്ചിരിക്കുന്നുണ്ടോ ആവോ😮നല്ല ഭംഗി ഉണ്ട് കാണാൻ 😘🥰🥰

  • @minhajsk3793
    @minhajsk3793 Жыл бұрын

    ബാക്കി കോഴികുഞ്ഞുങ്ങളെ ഫിറോസിക്കക്ക് കൊടുക്ക് മച്ചാനെ 😁😁

  • @jzbijilu2354
    @jzbijilu2354 Жыл бұрын

    Machaaane njanum ee kozhi kunnungale vaangirinnu korch dhivasam kazhinnappo athellaam chathu pooyi 🐥

  • @Lord60000
    @Lord60000 Жыл бұрын

    തൊഴിൽ രഹിതനായ 2യുവാക്കൾക്ക് കോഴികളെ വീതം വെച്ച് വളർത്താൻ കൊടുത്താൽ നല്ലതാ

  • @adithyanp-vd9hh
    @adithyanp-vd9hh Жыл бұрын

    Oru kozhikunjinee 5 rs vech koduku Enit aa cashin arkegilum food vedich kodukaam👍❤️

  • @eldhospoulose8282
    @eldhospoulose8282 Жыл бұрын

    വീടിന്റെ അടുത്ത് ഉള്ള കുട്ടികൾ ക്ക് ഒരു 5 കുട്ടികൾ വിതം കൊടുക്ക്‌

  • @pradeepchandran255
    @pradeepchandran255 Жыл бұрын

    പ്രവീൺ മച്ചാൻ എല്ലാ ആഗ്രഹവും സാധിച്ചു കൊടുക്കുന്ന jio മച്ചാൻ

  • @AlfrinNoyal
    @AlfrinNoyal5 ай бұрын

    Naattile veettammamarkke kozhi kunjunghale kodukkan aagrahikkunnavarundo🐤🐣🐤🐣🐥🐣

Келесі