slum of uganda മലമൂത്ര വിസർജനം നടത്തുന്ന സ്ഥലത്തു കുടിവെള്ളം ശേഖരിക്കുന്നു Yaseen vlogs

Пікірлер: 574

  • @lilbunny7411
    @lilbunny7411 Жыл бұрын

    എന്നും പറയും പോലെ......നിന്നെ പോലെ നീ ഒള്ളു യാസിനേ.......ഇത്ര റിസ്ക് എടുത്തു നീ ഇതുന്പോലെ ഒള്ള ഓരോ സ്ഥലങ്ങളിൽ പോവണം എങ്കിൽ..... uff..... നിന്നെ തൊഴണം........ എവിടെ ആണെങ്കിലും safe ആയിട്ട് ഇരിക്കിട്ടോ..... നീ ഞങ്ങടെ കുട്ടിയ....നിൻ്റെ കൂടെ ഞങ്ങള് പ്രാർത്ഥിക്കുന്ന എല്ലാ ദൈവങ്ങളും ഉണ്ട്......ഞങ്ങടെ കുട്ടി സുരക്ഷിതം ആയി ആരോഗ്യത്തോടെ ഇരിക്കി.....🥰💋😘😘😘😘😘😘😘💋💋💋😘😘😘😘😘😘😘😘🥰🥰🥰🥰🥺🥺🥺🥺🥺🥺🥺🥺🥺🥺🥺

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @nazarshareefa9830

    @nazarshareefa9830

    Жыл бұрын

    Good

  • @fasilshalu9318

    @fasilshalu9318

    Жыл бұрын

    Achodaa…

  • @TL_NIKKU

    @TL_NIKKU

    Жыл бұрын

    Ethra kitty..?

  • @gamingwithkarthik6370

    @gamingwithkarthik6370

    Жыл бұрын

    @@fasilshalu9318 😂

  • @yathrakerala3967
    @yathrakerala3967 Жыл бұрын

    നമ്മൾ സ്വർഗത്തിൽ ജീവിക്കുന്നു 😘🥰

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @Nascreative9
    @Nascreative9 Жыл бұрын

    ഓരോ വീഡിയോസും മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാണ് ഓരോ രാജ്യത്തെ ജനങ്ങളുടെ പച്ചയായി ജീവിതം ക്യാമറയിൽ ഒപ്പിയെടുത്ത് ഞങ്ങളിൽ എത്തിക്കുന്ന യാസീനെ നിനക്ക് ഒരു ബിഗ് സല്യൂട്ട് ഇരിക്കട്ടെ 🌹🌹🌹🌹🌹

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @Blueeyes195

    @Blueeyes195

    Жыл бұрын

    youtube.com/@blueeyes1377

  • @shafikadampuzha2278
    @shafikadampuzha2278 Жыл бұрын

    യാസീൻ ബ്രോയുടെ പ്രവർത്തി ആർക്കും അനുകരിക്കാൻ പറ്റാത്ത ശൈലിയാണ് അതുകൊണ്ട് ധൈര്യമായി മുന്നോട്ടുപോകുക വിജയം താങ്കളുടെ കൂടെ എപ്പോഴും ഉണ്ടാകും ഉണ്ടാകട്ടെ

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @muhsinaninu5457
    @muhsinaninu5457 Жыл бұрын

    ശരിക്കും സങ്കടം തോന്നുന്നു. എവിടെ പോയാലും അവിടെത്തെ മനുഷ്യരുമായുള്ള യാസീന്റെ പെരുമാറ്റം അടിപൊളി ആണ് 👍👍. Keep going bro u r assume. We love u

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @muhsinaninu5457

    @muhsinaninu5457

    Жыл бұрын

    @@yaseenvlogs1948 നാട്ടിൽ എവിടെയാ ബ്രോ

  • @Blueeyes195

    @Blueeyes195

    Жыл бұрын

    youtube.com/@blueeyes1377

  • @Linsonmathews
    @Linsonmathews Жыл бұрын

    അവിടുത്തെ മനുഷ്യരുടെ ജീവിത രീതികൾ ഇത്രേം നന്നായി കാണിച്ച് തരുന്നുണ്ടല്ലോ 👌 തുടരുക 🤗❣️❣️❣️

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @skk5289

    @skk5289

    Жыл бұрын

    Ithukond ninte jeevjthathil enthengilum ourogathi undo

  • @wrong5779

    @wrong5779

    Жыл бұрын

    @@skk5289 nee puram logam kaanaathe roomi nte ullil thurumbich irunno

  • @babupacha9527
    @babupacha9527 Жыл бұрын

    ഇങ്ങനെ ഉള്ള സ്ഥലത്തൂടെ വീഡിയോ എടുത്തു നടസക്കുന്ന യാസീൻ ഒരു കുതിര പവൻ 👍👍👍

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @sa-kc9gb
    @sa-kc9gb Жыл бұрын

    നിങ്ങളുടേയും ദിൽഷാദിന്റെയും വീഡിയോ കണ്ടിട്ട് ഞമ്മൾ എത്ര ഭാഗ്യവാൻമാർ

  • @shihazsms1466

    @shihazsms1466

    Жыл бұрын

    🤝🤝🤝🤝🤝

  • @sajidctsajidct

    @sajidctsajidct

    Жыл бұрын

    അവിടുത്തെ പാവപ്പെട്ട പിള്ളേർക്ക് മിഠായി വാങ്ങാൻ പൈസ കൊടുക്ക്

  • @ayishanazrin12
    @ayishanazrin12 Жыл бұрын

    Take care yaaseen.. പകർച്ച വ്യാധികൾ ഒരുപാടുള്ള സ്ഥലങ്ങളാണ്..

  • @mehrinmehrooz9825
    @mehrinmehrooz9825 Жыл бұрын

    ഇത്രേം risk eduth നിങ്ങൾ ചെയുന്നത് കാണുമ്പോൾ sangadam und. പിന്നെ നിങ്ങളുടെ lifeil ഓർക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടാവുമല്ലോ. Oru മനുഷ്യനായിട്ട് ജനിച്ചാൽ നമ്മൾ ee worldile ellam kandum കേട്ടും അറിഞ്ഞും ജീവിക്കണം എന്നാലെ aa life complete aavullu. So ath kond u are lucky Yaseenikkaaa

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    👍🏻

  • @shameerk.s8354
    @shameerk.s8354 Жыл бұрын

    പൊളിച്ചൂട്ടാ ഹബീബിയ് ... ഇതുവരെ കാണാത്ത ആഫ്രിക്കൻ ജീവിതങ്ങൾ കാണിച്ചു്തന്നതിനു ❤️

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @mayanikesh
    @mayanikesh Жыл бұрын

    ഒരു ജാഡയും കാണിക്കാതെ ചിരിച്ചോണ്ടിരിക്കുന്ന ചേട്ടന്റയ് മുഖം എനിക്കിഷ്ട്ട അതുപോലെ ഓരോ വീഡിയോ യും എപ്പോഴും വെറയിറ്റി ആയിട്ടുള്ള വീഡിയോ 👍👍❤️

  • @shijeesh1000
    @shijeesh1000 Жыл бұрын

    നമ്മുടെ ജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ 60 കൊല്ലം പിന്നിൽ ആണ് അവർ പക്ഷേ നമുക്ക് 60 കൊല്ലം പിന്നിലും ശുദ്ധമായ വെള്ളവും ഭക്ഷണവും കിട്ടിയിരുന്നു ഇവരുടെ കാര്യം ദയനീയം😔

  • @muhammadazhar2481

    @muhammadazhar2481

    Жыл бұрын

    Politics 🥴

  • @Blueeyes195

    @Blueeyes195

    Жыл бұрын

    youtube.com/@blueeyes1377

  • @sreeranjinib6176
    @sreeranjinib6176 Жыл бұрын

    യാസീൻ സമ്മതിച്ചിരിക്കുന്നു ഇങ്ങനെയുള്ളവരുടെ ജീവിതം പോയി കണ്ടതിന്, അഭിനന്ദനങ്ങൾ

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @sanalvalleysarathlal8912
    @sanalvalleysarathlal8912 Жыл бұрын

    യാസിൻ big സല്യൂട്ട് മനോഹരമായി ഉഗാണ്ട ജീവിതരീതികൾ കാണിക്കുന്നതിൽ god bles you my bro

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @bindhuraju7603
    @bindhuraju7603 Жыл бұрын

    സൂപ്പർ വീഡിയോ 🥰സമയം പോയത് അറിഞ്ഞില്ല.. ചേച്ചി നല്ല ചിരി... സുന്ദരി..വെള്ളതിന്റെ ഉറവിടം കണ്ടപ്പോ ഒരു ആശ്വാസം...എത്ര എപ്പോസോഡ് ആക്കിയാലും സാരമില്ല ഇതുപോലെ പച്ചയായ ജീവിതം കാണിച്ചു തരണം.. നാളത്തെ vdo കാണാൻ കാത്തിരിക്കുന്നു 🥰

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @josephmanuel7047
    @josephmanuel7047 Жыл бұрын

    യാസീനേ മോനേ നീ ഓരോ ദിവസവും ഒന്നിനൊന്നിന് അതിശയിപ്പിച്ചുകൊണ്ടിരിക്കുന്നു.wonderful...! Fantastic....! 🥰 "നമുക്കു രണ്ടാൾക്കുംകൂടി അവിടെപ്പോയി ഭക്ഷണം കഴിക്കണ്ടേ...ഇന്നുകണ്ട ഹോട്ടലീന്ന്..."😋

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @abdullapalliyalil5311
    @abdullapalliyalil5311 Жыл бұрын

    ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി അടുത്ത എപ്പിസോഡിന്ന് വേണ്ടി കാത്തിരിക്കുന്നു

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @aaryaambu7284
    @aaryaambu7284 Жыл бұрын

    I saw so many travelling volgs but this is something special that your paying money and feed that hungry people 🙏❤️

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @Blueeyes195

    @Blueeyes195

    Жыл бұрын

    youtube.com/@blueeyes1377

  • @muthalibmuthu7258
    @muthalibmuthu7258 Жыл бұрын

    ഇതൊക്കെ കണ്ടിട്ട് എന്താ പറയുക!അൽഹംദുലില്ലാഹ് നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ

  • @navathej__krishna_5546
    @navathej__krishna_5546 Жыл бұрын

    ഇവിടെ ഒരു സൈക്കിൾ ബെൽ കേട്ടാൽ പോലും ആരും മാറില്ല. ആ സ്ഥാനത്തു അവിടെ നടുറോഡിൽ റെയിൽവേ പാളം. ഇത്ര ബുധിമുട്ടുള്ള ജീവിത സാഹചര്യങ്ങളും ഉണ്ടെന്നു തെളിയിച്ച വീഡിയോ, ആ ചേച്ചി സാധനം വാങ്ങാൻ പറഞ്ഞപ്പോൾ വാങ്ങാൻ പറഞ്ഞവരോട് നീതി കാണിച്ചു കുറച്ചു സാധനങ്ങൾ എടുത്തു, പെർമിഷൻ കൊടുത്തപ്പോൾ മാത്രം കൂടുതൽ എടുത്തുള്ളൂ. പാവം ജനത.ഓരോ ദിവസത്തിലും വീഡിയോയുടെ നിലവാരം ഉയരുന്നു.👌

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @marakkarkp2675

    @marakkarkp2675

    Жыл бұрын

    വളരെ സാഹസപ്പെട്ട യാത്രകൾ - ഇത് എല്ലാവർക്കും ഉപകാരപ്പെടട്ടേ - താങ്കൾ ചെയ്യുന്നത് - വ്യത്യസ്ഥ മനുഷ്യ കുലങ്ങളേയോജിപ്പിക്കുന്ന മഹത്തായ ആശയം."keep it up-pray for you -

  • @anjanacs3726
    @anjanacs3726 Жыл бұрын

    മോനെ. നിന്റെ വീഡിയോ ആദ്യം ആയിട്ടാ കാണുന്നെ. ഒരുപാട് ഇഷ്ടം തോന്നുന്നു 🥰🥰🥰🥰

  • @shakirabanu680
    @shakirabanu680 Жыл бұрын

    Yassen bro ningal Oru nalla manassin udamayaaan ttoooo🥰 Nammalw chuttupaaadilum illa aaalkale manassilaakkaaanum okke ulla aaaa manassin Oru big salute 😊😍

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @salinijohn8376
    @salinijohn8376 Жыл бұрын

    Avarude oro karyaghalilum thett parayathe sahacharyathinu othu pokan allare kond sadhikkilla. Mattu blogil ninnum nighal vithyasthan ayirikkunathum athu kond aanu.oro country pokubolum nighal avaril oral ayi marunnu. Keep going broy ❤️

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @akhiladas5818
    @akhiladas5818 Жыл бұрын

    Bro കണ്ടിട്ട് സങ്കടം തോന്നുന്നു. ആ വെള്ളം കണ്ടിട്ട് അവരുടെ സ്ഥാനത്ത് നമ്മൾ ആയിരുന്നെങ്കിൽ, ഓർക്കാൻ പോലും പറ്റുന്നില്ല. "അവരെ നമ്മുടെ നാട്ടിൽ കൊണ്ടുവന്നിരുന്നെങ്കിൽ അവർക്കും നല്ല food, water okke കിട്ടി ജീവിച്ചേനെ അല്ലേ. പക്ഷേ നമുക്ക് നമ്മുടെ നാട് പോലെ തന്നെ വലുതായിരിക്കും അവർക്കു അവരുടെ നാട് "നമുക്ക് കുറവായിട്ടു തോന്നുന്ന പല കാര്യവും അവർക്കു ഒരു കുറവും ആയിരിക്കില്ല അല്ലേ.

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    👍🏻

  • @nammude_logam
    @nammude_logam Жыл бұрын

    15:11 ചേച്ചി പറഞ്ഞത് ചില സമയങ്ങളിൽ ഒരുപാട് പേര് വരുബോൾ അത് ബുദ്ധി മുട്ട് ആണ് ഓരോരുത്തർക്കും discipline നോട് കൂടി കൊടുക്കാൻ ആണ് ആ ഗെയ്റ്റ് അവിടെ ഉള്ളത് എന്ന്

  • @rafeekedakkallil50
    @rafeekedakkallil50 Жыл бұрын

    യാസീൻ , ദിൽഷാദ് (Yathra today) നിങ്ങളാണ് യഥാർത്ത യൂറ്റുബേഴ്സ് ...

  • @negan1985
    @negan1985 Жыл бұрын

    Deserving million subscribers ❤️❤️

  • @dreamslight8600
    @dreamslight8600 Жыл бұрын

    Subscried you for this amazing video. God bless you. Showing humanity to others👍👍👍🙏😍

  • @nancyxavier2935
    @nancyxavier29359 ай бұрын

    എത്രദൂരമാണ് നടന്നു കഷ്ടപ്പെടുന്നത്. ഒന്നും വിടാതെ എല്ലാം വീഡിയോെടുക്കുന്നുണ്ട്. സൂപ്പർ.

  • @misriyamisriya9266
    @misriyamisriya9266 Жыл бұрын

    ുടെ സംസാരം കേൾക്കാൻ ഭയങ്കര രസമാണ്,🥰 അതാണ് വീഡിയോ കാണാൻ കൂടുതൽ ഇൻട്രസ്റ്റ് 😜

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @humeshprabu7841
    @humeshprabu7841 Жыл бұрын

    യാസീൻ ബ്രോ ഒരു രക്ഷയും ഇല്ല സമയം പോയത് അറിഞ്ഞതേയില്ല 👍

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @ameerthadathummal4761
    @ameerthadathummal4761 Жыл бұрын

    ബ്രോ, ജാഡയൊന്നും കൂടാതെ ഇതുപോലെതന്നെ മുന്നോട്ടുപോവുക വീഡിയോസുകൾ എല്ലാം കാണാറുണ്ട് എല്ലാം സൂപ്പർ

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @anamika1832
    @anamika1832 Жыл бұрын

    Ethu pole ulla place kanichuthanathil valiyoru Thanks. Kudivellam polum ellatha alkar undallo. Ethupole ulla place chellumbol saftey ayierikuvan nokenam. Food oke sredichu kazhikuka.

  • @linda331ful
    @linda331ful Жыл бұрын

    Ur different from other vloggers... Every words and action you does is from ur heart dear.... അതു ഓരോ വ്ലോഗിൽ മനസ്സിൽ ആക്കാൻ പറ്റുന്നുണ്ട്.... ഇതു ആവണം വ്ലോഗ്... അല്ലാതെ സമൃതി മാത്രം അല്ല ലോകം എന്നു നമ്മുക്കും ഒന്ന് ഓർക്കാൻ പറ്റും..... Thank you so much dear for you patience n dedication to help need people.... Dnt know how much am happy n that the blessing which we are having..... Yaseen do continue with u vlog... God bless u dear....

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @nammude_logam
    @nammude_logam Жыл бұрын

    കൂടുതൽ ഒന്നും പറയാൻ ഇല്ല യാസീൻ bro i love you 🥰😍

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @shafeeqkadikkalseppi3208
    @shafeeqkadikkalseppi3208 Жыл бұрын

    Super bro... കാണാത്ത കാഴ്ചകൾ കാണാൻ പറ്റി... വെറും കാശിനു വേണ്ടി മാത്രമല്ല വ്ലോഗ് ചെയ്യേണ്ടത്.. Keep it up

  • @lekhanair1516
    @lekhanair1516 Жыл бұрын

    Swagatham yaseen bro...kashtam..paavangal

  • @zizurafeekzizu9366
    @zizurafeekzizu9366 Жыл бұрын

    ഇതൊരു പച്ചയായാ വ്ലോഗർ തന്നെ❤... ഞങ്ങൾ ആഗ്രഹിക്കുന്നത് ഇത് പോലെ ഉളള വീഡിയോസ് ആണ്..

  • @anjithaj2349
    @anjithaj2349 Жыл бұрын

    ചെങ്ങായെ.. പെര്ത്ത് ഇഷ്ട്ടം ❤️

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @_spray_god7221
    @_spray_god7221 Жыл бұрын

    Endhoru Simple manushyan aanu broo Love you brooo ❤️❤️

  • @waganoot1082
    @waganoot1082 Жыл бұрын

    ന്റെ റബ്ബേ..... വല്ലാത്തൊരു ജീവിതം🤕🤕🤕🤕

  • @yadhukrishnan5654
    @yadhukrishnan5654 Жыл бұрын

    Aa... ചേച്ചിയെ സഹായിക്കണം bro.... അവർ അവരുടെ സ്വന്തം കാശെടുത്താണ് ഫസ്റ്റ് ഫുഡ്‌ വാങ്ങിക്കാൻ നോക്കിയത് എങ്ങനെയുള്ള സ്ഥലത്തെ ഇതു പോലെ സ്വഭാവം ഉള്ളവരെ തീർച്ചയായും help ചെയ്യണം മച്ചാനെ 🙌🥰God blees you bro.. 🧚‍♂️

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @heaven4526
    @heaven4526 Жыл бұрын

    1മാസം ആവുന്നേയുള്ളു യാസിനെ നിന്റെ വീഡിയോ കണ്ടുതുടങ്ങിയിട്ടു.. ഏറ്റവും അടിപൊളി ആഫ്രിക്കൻ വീഡിയോസ് ആണ്... ഇത്രയും deep ആയിട്ടു ആഫ്രിക്ക കാണിച്ചു തരുന്നതിനു big thanks man ❤️❤️❤️ കണ്ടിട്ട് ഇടയ്ക്കു സങ്കടവും വരുന്നുണ്ട്.. യാസിനെ നീ പൊളിയാണ് man❤️❤️🔥

  • @anandulal6033
    @anandulal6033 Жыл бұрын

    Chechi ye kanan nalla bhangi white ti shirt 😘😘😘

  • @aniljohn3080
    @aniljohn3080 Жыл бұрын

    യാസീൻ ഭായ് ഇന്നത്തെ എപ്പിസോഡ് അടിപൊളി 🌹🌹🌹🌹👏👏👏👍👍👌👌👌❤❤

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @prajithamadhu256
    @prajithamadhu256 Жыл бұрын

    ആഫ്രിക്കയിൽ പോയ ഫീൽ കിട്ടി. Good 👌👌

  • @vismayakp1637
    @vismayakp1637 Жыл бұрын

    Yaseen broh big salute 👍

  • @rajasekharanpb2217
    @rajasekharanpb2217 Жыл бұрын

    HAI 🙏❤️🌹🙏thanks for wonderful video 🙏

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @inthenameofgod963
    @inthenameofgod963 Жыл бұрын

    First ayitta ningade vdo kanunne ,ningalu superrr ☮️✌🏻👍🏻

  • @sajithtnr7848
    @sajithtnr7848 Жыл бұрын

    Ne oru puliya machu love u ur natural speek

  • @wonderhistory6946
    @wonderhistory6946 Жыл бұрын

    കണ്ണ് നിറഞ്ഞു പോകുന്നു.. പാവങ്ങൾ 😭

  • @shaheerneelala6467
    @shaheerneelala6467 Жыл бұрын

    Nee muthan muthe

  • @Adi-pg6xg
    @Adi-pg6xg Жыл бұрын

    Next എപ്പിസോഡിന് കട്ട വെയ്റ്റിങ്.യാസീൻ വെള്ളം എടുക്കുന്ന സ്ഥലത്തിന്നു ആ ചേട്ടൻ പൈസ ചോദിച്ചപ്പോൾ നിന്റെ കൂടെ ഉള്ള ചേച്ചി വട്ടാണെന്ന് കൈ കൊണ്ട് കാണിച്ചില്ലേ. അപ്പോ അതിന് എല്ലായിടത്തും ഒരേ ആക്ഷൻ ആണല്ലേ. 😍😍

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    😂

  • @arunp007
    @arunp007 Жыл бұрын

    Waiting for part 2 of this video We are living in heaven 🥲

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @mrrain424
    @mrrain424 Жыл бұрын

    Kollam... Ella videosum onninonnu mechapettath aanu ketto... Sadarana kaarude life kanichu tharunnath 👏👏👏... Good job

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @veenamohan7001
    @veenamohan7001 Жыл бұрын

    സുരക്ഷ നോക്കണം എവിടെ പോയാലും 🥰

  • @vaishnavivaishu9681
    @vaishnavivaishu9681 Жыл бұрын

    Yaseen ur great God bless you

  • @purushuvadakkeveedu9661
    @purushuvadakkeveedu9661 Жыл бұрын

    ഈ ജീവിതം കാണുമ്പോൾ സങ്കടം തോന്നുന്നു ബ്രോ.. നമ്മൾ ഇവിടെ പാഴാക്കി കളയുന്ന ഭക്ഷണം വെള്ളം.അവിടെ ആണ് ജീവിതം വിലയിരുത്തൽ നടത്തേണ്ടത്

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    👍🏻

  • @blackberrymfr
    @blackberrymfr Жыл бұрын

    ഞങ്ങൾ ചെയ്ത വീഡിയോ ഇന്ന് instayil സ്റ്റോറി share ചെയ്തതിന് നന്ദി അറിയിക്കുന്നു 😇🥰

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    🫢

  • @shihazsms1466

    @shihazsms1466

    Жыл бұрын

    🥰🥰🥰🥰👍

  • @sarakutty5836
    @sarakutty5836 Жыл бұрын

    Yaseen kutty ❤ love u so much

  • @AjithKumar-iw4co
    @AjithKumar-iw4co Жыл бұрын

    Yaseen bro innalthe video Njan kadilla but innathe video yenik orubad istamayi ningalude African vlogil ithrryum sweet Aya oru African leady ye idh vare Njan kadilla pinne your a good person bro ❤️ I love you dear yaseen brother god bless you dear ❤️❤️❤️

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @shameezworld6424
    @shameezworld6424 Жыл бұрын

    നമ്മളോട് എന്താ വേണ്ടത് ചോദിച്ചാൽ കാശ്, അല്ലെങ്കിൽ സ്വർണം എന്തെങ്കിലു ആഗ്രഹിക്കും. പക്ഷെ ഇവർ തിന്നാൻ എന്തെങ്കിലും വാങ്ങിച്ചു കൊടുത്താൽ തന്നെ ഹാപ്പി ആയി...

  • @priyanandhananandhana7951
    @priyanandhananandhana7951 Жыл бұрын

    ആ ചേച്ചി അടിപൊളി കാണാൻ...

  • @muneerkuttu3880
    @muneerkuttu3880 Жыл бұрын

    Super video yaseen... 👌👍👍👍🌹🌹🌹🌹🌹

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @nehamariageorge4402
    @nehamariageorge4402 Жыл бұрын

    Nice video broi❤️

  • @aleesha565
    @aleesha565 Жыл бұрын

    Yaseen chechiyude chiri superr

  • @musicwinder_yt
    @musicwinder_yt Жыл бұрын

    ‘No problem’ athikam use cheyanda… ‘it’s ok’ ‘it’s good’ ‘it’s cool’ use chey 😇 oru compliment avum avarku.. 😊

  • @rangithpanangath7527
    @rangithpanangath7527 Жыл бұрын

    യാസീൻ സൂപ്പർ വീഡിയോ ഉഗാണ്ടൻ ജനതയുടെ പച്ചയായ ഒരു ജീവിതം റയിൽവേ ചേരിയിലെ പാവപെട്ട കുറെ മനുഷർ 🙏🙏 ഇങ്ങനത്തെ ചിത്രങ്ങൾ കാണിക്കുന്നതാണ് വീഡിയോ 👌👌👌👌

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @user-qs9dt9cz1w
    @user-qs9dt9cz1w3 ай бұрын

    Yaseen well done

  • @usafusaf2957
    @usafusaf2957 Жыл бұрын

    അടിപൊളി 👍👍👍👍

  • @mallushorts5136
    @mallushorts5136 Жыл бұрын

    യാസീനെ ഇന്നത്തെ വീഡിയോ സൂപ്പർ 👌👌👌👍👍👍❤❤❤😍😍😍

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @a.badarudeen5447
    @a.badarudeen5447 Жыл бұрын

    27:30 baground song emiliano

  • @ramsheedcv6077
    @ramsheedcv6077 Жыл бұрын

    യാസീൻ ഒരു മുതൽ ആണ്.. ഉള്ളത് കൊണ്ട് തട്ടി വിടുന്ന മുതൽ ആണ്.. ഓരോ എപ്പിസോഡ് ഓരോ ആളുകളിലേക്കും ഇറങ്ങി വരുന്നു 💪🚩❤

  • @panghajavally7301
    @panghajavally7301 Жыл бұрын

    Swagatham yaseen bro..aa natil ullorude jeevitham kashtamanalle..

  • @AppleApple-kx3hr
    @AppleApple-kx3hr Жыл бұрын

    Pilavu super food

  • @RabiNoushu
    @RabiNoushu Жыл бұрын

    നല്ല രസണ്ട് കണ്ടിരിക്കാൻ 😍👍🏻

  • @Sharon45068
    @Sharon45068 Жыл бұрын

    Waiting for second part 👍

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @Nivedkrishna2022
    @Nivedkrishna2022 Жыл бұрын

    God bless you bro☺️☺️☺️

  • @yasodaraghav6418
    @yasodaraghav6418 Жыл бұрын

    Super thankyou yaseen

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @oommenthalavady2275
    @oommenthalavady2275 Жыл бұрын

    Good you brought some food for Sara Sister. God will open the door for you.

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @jinulal9390
    @jinulal9390 Жыл бұрын

    ഞാൻ സബ്സ്ക്രൈബ് ചെയ്ത വ്ലോഗർ മാർ 5ൽ കൂടില്ല അതിൽ ഫസ്റ്റ് no one നീ തന്നെ ആണ് ❤️നീ നാട്ടിൽ വന്നിരുന്നു കക്കയം

  • @krishnapriya9025
    @krishnapriya9025 Жыл бұрын

    ഈ വ്ലോഗ് കാണാൻ തന്നെ ഒരു intrest ആണ്, അവോയ്ഡ് ചെയ്യാൻ തോന്നില്ല

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @nusruriya7598
    @nusruriya7598 Жыл бұрын

    Assalamualaikum Yaseente vlog kandathumuthal njan yaseente vloginte sthiram presakaya. Aalukalodulla yaseente perumattam verygood

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @mutthusvlog2475
    @mutthusvlog2475 Жыл бұрын

    നല്ലരസം യാസീനെ അന്റെ വീഡിയോ കാണാൻ 🥰🥰👌ഇജ് അവടെ കൂടിക്കോ ചെക്കാ

  • @sabeenasabre8909
    @sabeenasabre8909 Жыл бұрын

    നിനക്കൊപ്പം ഞങ്ങളും കൂടെ വരുന്ന ഫീൽ യാസീൻ...

  • @rasheedrashida9500
    @rasheedrashida9500 Жыл бұрын

    Yasin bro. അവിടത്തെ ഹോസ്പിറ്റാലിറ്റി ,ട്രീറ്റ്‌മെൻറ, ഫാർമസി എന്നിവ ഒന്ന് കാണിക്കണേ... മെഡിക്കൽ സ്റ്റോറുകളും, ക്ലിനിക്കുകൾ എന്നിവ ഒന്ന് കാണിക്കണേ....

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    👍🏻

  • @shameezworld6424
    @shameezworld6424 Жыл бұрын

    ചിക്കന് വില കൂടുതൽ ആയത് കൊണ്ടായിരിക്കും ഫേവറേറ്റിൽ പെടുത്താതിരുന്നത്...

  • @us.-1668
    @us.-1668 Жыл бұрын

    cheri anelum market anelum alkar well dressed ...well behaviour...

  • @sinegasandya4388
    @sinegasandya4388 Жыл бұрын

    അടിപൊളി ഇക്ക ❤️

  • @divsdivya6395
    @divsdivya6395 Жыл бұрын

    സൂപ്പർ വ്ലോഗ് ഞങ്ങളും യാസീന്റെ കൂടെ ഉള്ളതുപോലെ വ്ലോഗ് കാണുബോൾ

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @shihazsms1466
    @shihazsms1466 Жыл бұрын

    2 part aakkaan pattooooolaaaa😭😭😭. Oru day 2 video ittaennum karuthi aarum onnum parayilla ninnae🥰

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    Nale

  • @appuunni476
    @appuunni476 Жыл бұрын

    Nalla lady

  • @dreamgirllifeofkavyaponnus6276
    @dreamgirllifeofkavyaponnus6276 Жыл бұрын

    Nalathe videokk vendi waiting aanu😍

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @Rockingstartijo
    @Rockingstartijo Жыл бұрын

    Waiting for next video

  • @worldofjustice4594
    @worldofjustice4594 Жыл бұрын

    Tanzania Indian rupees Rs.1 equal 20 but in Uganda Rs.1 equal 40 Ugandan currency rate. So 14000 vegetables Rs.350 approximately

  • @Adi-pg6xg
    @Adi-pg6xg Жыл бұрын

    Take care all the best bro 😍😍😍

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @imageoautomation
    @imageoautomation Жыл бұрын

    മുന്നോട്ട്❤️ Best wishes from Kozhikode

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @arshadmuhammed3676
    @arshadmuhammed3676 Жыл бұрын

    Yaseen bro 👍🏻👍🏻

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @sreedharansreedharan6298
    @sreedharansreedharan6298 Жыл бұрын

    യാസീനെ നിന്നോട് കൂടുതൽ ഇഷ്ടംതോന്നുകയാ ♥️♥️♥️♥️♥️

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

Келесі