ഒരു സ്ത്രീക്ക് രണ്ടു പുരുഷന്മാർ എന്ന് തോതിലുള്ള ഗ്രാമം

Пікірлер: 481

  • @micherabdulla3179
    @micherabdulla3179 Жыл бұрын

    ആ ഗ്രാമവും ആൾക്കാരും എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഭക്ഷണം. നിരത്തി വച്ച് കഴിക്കുന്നതിന് മുമ്പ് ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ടുള്ള ആ പ്രാർത്ഥന എടുത്തു പറയണമായിരുന്നു

  • @shefeeqkattikulangara9675
    @shefeeqkattikulangara9675 Жыл бұрын

    അദ്ദേഹത്തിന്റെ വീട്ടിലേക് പോകുന്ന വഴി എത്ര മനോഹരം 😘

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @MyStepsNitheeshErumely
    @MyStepsNitheeshErumely Жыл бұрын

    ഓരോ വീഡിയോ കണ്ട് തീർത്തിട്ട്.. 😊 അടുത്ത വീഡിയോക്ക് വെയിറ്റ് ചെയ്യുന്നവർ.... ഇവിടെ കം ഓൺ 💯

  • @aseescka587
    @aseescka587 Жыл бұрын

    ഭക്ഷണത്തോട് അവർ കാണിക്കുന്ന റെസ്‌പെക്ട് ദൈവത്തോടുള്ള നന്ദി പറച്ചിൽ ഇവ എടുത്തു പറയും എന്ന് കരുതി... എന്തായാലും മനോഹരമായ ഗ്രാമക്കാഴ്ച്ച ❤️❤️❤️❤️❤️❤️

  • @mubeenamubeena1820
    @mubeenamubeena1820 Жыл бұрын

    സ്ഥിരം പ്രേക്ഷകർ വന്നോളൂ 👍👍👍😍😍😍😍

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @rajeevmr5302

    @rajeevmr5302

    Жыл бұрын

    Vannu

  • @safuvathsafuvath2068

    @safuvathsafuvath2068

    Жыл бұрын

    🙋‍♀️

  • @ramyaprasanthmymon2036

    @ramyaprasanthmymon2036

    Жыл бұрын

    ഹാജര്‍

  • @rihanrizaharis7922

    @rihanrizaharis7922

    Жыл бұрын

    🙋🏻‍♀️

  • @shijivijayakumar4095
    @shijivijayakumar4095 Жыл бұрын

    നല്ലൊരു വീഡിയോ ആയിരുന്നു ഇത്. കാണാൻ എന്തൊരു ഭംഗിയായിരുന്നു ആ വീടും, നാടും, എല്ലാം. നല്ല വൃത്തിയുണ്ടായിരുന്നു. മാങ്ങാ പറി ക്കലും അത് കഴിക്കുന്നതും ഓക്കെ കണ്ടപ്പോൾ പണ്ടത്തെ കുട്ടികാലം ഓർമവന്നു. ❤👍🏻പണ്ടത്തെ നമ്മുടെ കേരളം അത് പോലെ തോന്നി.

  • @avatar2official100
    @avatar2official100 Жыл бұрын

    ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട് എങ്കിലും ഒന്നു പോയാൽ കൊള്ളാമെന്ന് തോന്നിയ സ്ഥലം ഇതാണ്....ഒരുപാട് അങ്ങ് ഇഷ്ടായി ....thanks bother for showing these hidden beauty of Africa....

  • @sameersameer1506
    @sameersameer1506 Жыл бұрын

    80...90 കാലഘട്ടം വരെ നമ്മുടെ നാടും ഇതുപോലെആയിരിന്നു.. എല്ലാം നഷ്ടപ്പെട്ടുകൊണ്ട് ഇരിക്കുന്നു.. നമ്മൾക്ക്... ആഫ്രിക്കയിലേ വീഡിയോകൾ കാണുമ്പോൾ നമ്മുടെ കുട്ടികാലം ഓർമ്മവരുന്നു... മാവുകളും.. ഇടവഴികളും ട്ടാർ ചെയ്യാത്ത റോഡുകളും... നൊസ്റ്റാൽജിക് അടിക്കുന്നു യാസ്സിന് ബ്രോ...!

  • @aneeshkb6685

    @aneeshkb6685

    Жыл бұрын

    yes🙏🙏🙏👌👌

  • @sinankaraya6504

    @sinankaraya6504

    Жыл бұрын

    crt

  • @rasheedckambalavayal3749

    @rasheedckambalavayal3749

    Жыл бұрын

    ഇരുപത് വർഷം മുൻപ് വയനാട് ഇത് പോലെയായിരുന്നു

  • @ANILKUMAR-tl4se
    @ANILKUMAR-tl4se Жыл бұрын

    ജോഷുവാ നല്ല സ്നേഹമുള്ള ഒരു വ്യക്തി ,,,,

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @fathimafidak1975
    @fathimafidak1975 Жыл бұрын

    Vlogil kanumbol thanne aa gramathinte feel ariyan pattunund 🥰♥️

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @user-bi1lr5ih6q
    @user-bi1lr5ih6q Жыл бұрын

    മുത്തെ യാസീൻ നീ പൊളിയാ ഇത്രയും കണ്ട youtubers ൽ എനിക്കേറ്റവും ഇഷ്ടപെട്ട youtuber ❤

  • @Pravasipayyan
    @Pravasipayyan Жыл бұрын

    ഈ കാഴ്ചകൾ ഒക്കെ ജീവിതത്തിൽ കാണാൻ സാധിക്കും എന്ന് കരുതിയതല്ല. So thank you ❤️

  • @meditmary9146
    @meditmary9146 Жыл бұрын

    ഇവരുടെ ജീവിതരീതി കണ്ടിട്ട് കൊതിയാവുന്നു. വളരെ നല്ല മനുഷ്യർ. കേരളത്തിന്റേത് പോലത്തെ ഭൂപ്രകൃതി. ആഫ്രിക്കയിൽ പോയ പ്രതീതി. വീഡിയോ വളരെ ഇഷ്ടപ്പെട്ടു. 👌👌👌

  • @shahnasshihabudheen3890
    @shahnasshihabudheen3890 Жыл бұрын

    നിങ്ങൾ പൊളി ആണ് ബ്രോ.... God bless you 🤲

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @bobbyjohnson5101
    @bobbyjohnson5101 Жыл бұрын

    ജോഷുവയുടെ നാട് അതിമനോഹരം

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @_kadalasuthoni_
    @_kadalasuthoni_ Жыл бұрын

    അടിപൊളി... last അവർക്ക് എന്ധോക്കെയോ കൊടുത്തു എന്നറിഞ്ഞപ്പോൾ കൂടുതൽ സന്തോഷം... ചില vloggers തിന്നിട്ടങ്ങ് പോകും. ഒന്നും കൊടുക്കില്ല

  • @shalumohanan5165
    @shalumohanan5165 Жыл бұрын

    Video പെട്ടന്ന് തീർന്നപോലെ തോന്നി ❤️ nice family❣️

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @adpesgaming2405
    @adpesgaming2405 Жыл бұрын

    Ingane kashttapettu video edukkunnavarkk 50k views okke Veruthe oru entertriningun illatha videokku okke 600k okke views bro nallonam hard work cheyyunnund athinullath brokk kittatte ❤️❤️ Njan ippo ee videonte adict ayi Ealla neerathum full support broi❣️❣️❣️ മണാലി ട്രിപ്പ് കണ്ടതാണ് പിന്നീട് ഇപ്പോഴാണ് വീഡിയോ കാണുന്നത് ഇപ്പോൾ ആഫ്രിക്കയിലെ ഫുൾ വീഡിയോ കണ്ടു അടിപൊളി ആഫ്രിക്കയിലെ ഫുൾ വീഡിയോ ഇന്നലെ രാത്രി കണ്ടു തീർത്തു♥️💥😍

  • @augustypj2070
    @augustypj2070 Жыл бұрын

    സൂപ്പര്‍. ആയിട്ടുണ്ട് ആരും കാണാതെ പോയ കാഴ്ചകള്‍ 👍👍👍👍👍👍👍👍🌹💕

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @prasanthkd3041
    @prasanthkd3041 Жыл бұрын

    ഉൾഗ്രാമത്തിലെ ഗ്രാമഭംഗിയും അതിമനോഹരം ഗ്രാമ വില്ലേജ് അടിപൊളി

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @surumisidh
    @surumisidh Жыл бұрын

    ഞാൻ കാത്തിരിക്കായിരുന്നു പുതിയ ആളുകളെ കാണാൻ. ILU💓... Yaseen ഇക്കാ.... 😄

  • @aadilshaji182

    @aadilshaji182

    Жыл бұрын

    Mmmmmm. Nadakatte. Yaseeneeeee ni ethu kanunnudoooo🤣🤣🤣🤣🤣🤣

  • @fathimas8513
    @fathimas8513 Жыл бұрын

    I am such a fan of ur work, and it inspires me a lot... Nice video yaseen bro😊

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @sindhumolcm2978
    @sindhumolcm2978 Жыл бұрын

    എന്തു ഭംഗിയാ അവിടെയൊക്കെ കാണാൻ സൂപ്പർ ❤️❤️❤️

  • @beatricebeatrice7083
    @beatricebeatrice7083 Жыл бұрын

    Beautiful village, pure food, no sick, good character and behaviour people... Sooper 👍.

  • @geethavn7111
    @geethavn7111 Жыл бұрын

    ജോഷ്വ നല്ല റിച്ച് ആണ്. എന്നാലും പാവമാണെന്നു തോന്നുന്നു. ഗഫാർ ഭായ് യാസിൻ കാരണമായിരിക്കും ചൂടത്ത് ഇത്രയധികം നടന്നത്. അദ്ദേഹത്തിന്റെ കളിയാക്കൽ ഇഷ്ടപ്പെട്ടു. അപ്പ ഗയ്സ്

  • @rangithpanangath7527
    @rangithpanangath7527 Жыл бұрын

    ഗ്രാമകഴ്ചകൾ അടിപൊളി പിന്നെ കൾച്ചർ എല്ലാ രാജ്യത്തും വേറെ വേറെ രീതിയിൽ ആയിരിക്കും ട്രെഡിഷണൽ ഫുഡും 👍👍🙏🙏

  • @m.cherian258
    @m.cherian258 Жыл бұрын

    Excellent manners Jaseen bhai..especially if you are in dealing with a foreign country, folk, as guest..be humble,schare and care their feelibgs, give respect care..recieve respect & care..go ahead.

  • @devikaprathapan1454
    @devikaprathapan1454 Жыл бұрын

    Waiting ആയിരുന്നു വീഡിയോക്ക് വേണ്ടി🥰🥰

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    😂

  • @bindhuraju7603
    @bindhuraju7603 Жыл бұрын

    അടിപൊളി വീഡിയോ എന്താ ഭംഗി വില്ലേജ് വീട് ഒക്കെ.. ജോഷ്വാ യെ പോലെ ഉള്ള വരെ കൂടെ കൊണ്ട് പോണം നല്ല ഒരു ഫ്രണ്ട് 🥰🥰

  • @kareemmullakkal6617
    @kareemmullakkal6617 Жыл бұрын

    ആഫ്രിക്കയിൽ പോയ ഒരു പ്രതീതി, വളരെ പ്രകൃതി രമണീയമായ സ്ഥലം

  • @domeindiaentertainment
    @domeindiaentertainment Жыл бұрын

    യാസീൻ ⚡️⚡️⚡️എനിക്ക് English പഠനം അതാണ്‌ മെയിൻ ഒരു ആപ്പും വേണ്ട ⚡️⚡️👍⚡️⚡️⚡️ ലവ് you brother love you god bless you✨️✨️✨️✨️

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    🫢🫢

  • @muralidharan7399
    @muralidharan7399 Жыл бұрын

    എത്ര മനോഹരമായ സ്ഥലം... കൊതി തോന്നുന്നു അത്തരമൊരു സ്ഥലത്ത് താമസിക്കാൻ

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @booklight771
    @booklight771 Жыл бұрын

    First time ane video kanunnath kandappo ath karhiyunnath vare kandirunnu poyi ☺....alla igale egane avde ethi Q&A live vekko....

  • @sravanrajeev6776
    @sravanrajeev6776 Жыл бұрын

    Brother happy journey 💖💗🙏🙏🙏🇮🇳💐

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @MALLU.STREETGRAM
    @MALLU.STREETGRAM Жыл бұрын

    Yaseen bro am big fan ഞാനും വയനാട്ടുകാരൻ ആണ് എന്ന് ഈ വിഡിയോയിൽ കമന്റ്‌ ഇടുമ്പോ അഭിമാനം തോന്നുന്നു 🥰

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE Жыл бұрын

    28:11 ചെറുപ്പത്തിൽ ചോറ് തിന്നുന്നത് ഓർമ്മ വന്നു ❤️❤️❤️

  • @Itzblack_inroblox
    @Itzblack_inroblox Жыл бұрын

    Pandathe keralam nalla bhangiyund kanan keep going yaseen bro

  • @sereenakk9462
    @sereenakk9462 Жыл бұрын

    നല്ലൊരു വീഡിയോ ആയി ഇത്.. 😊but, തമ്പ്നൈലുമായി മാച്ച് ആകുന്നില്ലല്ലോ യാസീനെ 😄

  • @sangeethacr4368
    @sangeethacr4368 Жыл бұрын

    വീഡിയോ super ആയിരുന്നു yaseen🥰🥰

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @babupacha9527
    @babupacha9527 Жыл бұрын

    ഒരു ഒന്നൊന്നര വില്ലേജ് ❤❤❤

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @latheefrose8893
    @latheefrose8893 Жыл бұрын

    പ്രിയപ്പെട്ട ജോഷ്വാ.... താങ്കൾ ഒരു നല്ല ഹൃദയ ശുദ്ധി യുള്ളവനാണ്. സ്നേഹപൂർവ്വം , ബിഗ് സെല്യൂട്ട്. യാസീൻ മോനേ... ദയവുചെയ്ത് മാങ്ങ കടിച്ചു കാണിക്കല്ലേ...

  • @dfghghj4474
    @dfghghj4474 Жыл бұрын

    നല്ല വൃത്തിയുണ്ട്. കാണുമ്പോൾ നല്ല സന്തോഷം

  • @149sky
    @149skyАй бұрын

    Aarenkilum best.videochannel in youtube..chodichaal.. first ningal thanne.. Oru samshayavum enikkilla.. you are very humble and simple. Good at.heart . Superb experiences you share through your videos.. I envy you.all the very best. May God be with you always..

  • @lekhanair1516
    @lekhanair1516 Жыл бұрын

    Yaseen bro namaskkaram...ennathe aa place super Joshwa home...

  • @harikrishnan3844
    @harikrishnan3844 Жыл бұрын

    Garlic use cheyyille avide onnu chothikamo bro

  • @archanabalakrishnanan9154
    @archanabalakrishnanan9154 Жыл бұрын

    Waiting for next vedio ❤❣️ brother 😘

  • @ajiththomas8563
    @ajiththomas85636 ай бұрын

    Never I have seen such detailed video of tribes in Africa. Thanks. Congratulations.

  • @anvarchelakkara8757
    @anvarchelakkara8757 Жыл бұрын

    we were waiting bro... 😍🤩 all the very best.

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @mirsalmichu5518
    @mirsalmichu5518 Жыл бұрын

    Long vedio thank you ❤🌹🙏

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @mechanicoman1235
    @mechanicoman1235 Жыл бұрын

    ആ.. തക്കാളി അരിഞ്ഞപ്പോൾ... എന്റെ അമ്മ തക്കാളി.. ചാട്ടിയിലേക്ക്.. നേരെ അരിഞ്ഞിടും... കാരണം.. തക്കാളി. ഒരിക്കലും..കട്ടിങ് ടേബിളിലിൽ. അരിയാൻ പാടില്ല... അതിന്റെ നീരും സത്തും നഷ്ട്ട പെടും.. ശെരിയല്ലേ..

  • @vasumathisuma751
    @vasumathisuma751 Жыл бұрын

    യാസീൻ.and.gabarbaay..vergood.വീഡിയോ... നല്ല വൃത്തി യുള. ഫാമിലി ......യാത്ര.തുടരുക.godbless....യാസീൻ...💕🙏

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @amalram.a.j5337
    @amalram.a.j5337 Жыл бұрын

    ജോഷുവ നല്ല മച്ചാൻ തന്നെ 🥰🥰😍😍😍😍😍

  • @princyp7254
    @princyp7254 Жыл бұрын

    Innu kidilan vedio ayrunnu Grama kazhchagal powliyanu 🔥

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @pranavnichu3926

    @pranavnichu3926

    Жыл бұрын

    ​@@yaseenvlogs1948 Mr. yashi n

  • @mohammedanwar8299
    @mohammedanwar8299 Жыл бұрын

    Good house... super home

  • @FahisaAli
    @FahisaAli Жыл бұрын

    Ikka videos superrr😘😘😘😘

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @sinisini9741
    @sinisini9741 Жыл бұрын

    Superb brother ❣️

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @arunp007
    @arunp007 Жыл бұрын

    Hi Yaseen I everyday watch your video African series is very interesting

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @mohdsalim4891
    @mohdsalim4891 Жыл бұрын

    Bhai nde channel name?.

  • @sebinbenny7310
    @sebinbenny7310 Жыл бұрын

    Machane again ❤️❤️❤️

  • @mrrain424
    @mrrain424 Жыл бұрын

    യാസീൻ ഉം ഭായ് യും കിടു ആണ് ❤️

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @chank1689
    @chank1689 Жыл бұрын

    ഒരു പെണ്ണിന് ഒരേസമയം രണ്ട് ഭർത്താവുമാരുണ്ടാകണമെന്നൊരു നിയമം നിർമ്മിക്കുന്നതിനെപ്പറ്റി സർക്കാർ ഗൌരവമായി ആലോചിച്ചുകൊണ്ടിരിക്കയാണ്. വളരെ പ്രതീക്ഷയോടെയാണ് ചെറുപ്പക്കാര്‍ സർക്കാറിൻ്റെ നീക്കത്തെ കാണുന്നത്. കാരണം, കല്യാണം കഴിക്കാൻ പെണ്ണു കിട്ടാതെ ഭാര്യയും മക്കളുമില്ലാത്തവരായി നിരവധി പുരുഷൻമാരാണ് മൂത്തു നരച്ച് വാർദ്ധക്യത്തിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുന്നത്.

  • @rawmediamalayalam

    @rawmediamalayalam

    Жыл бұрын

    അതിലും ഭേദം സന്യാസം ആണ്

  • @shahanafasil5238

    @shahanafasil5238

    Жыл бұрын

    J

  • @beatricebeatrice7083
    @beatricebeatrice7083 Жыл бұрын

    Ñice place, thank you for your efforts 🙏

  • @aswathithankappan6941
    @aswathithankappan6941 Жыл бұрын

    Adipoli video broo 🥰🥰🥰

  • @siyakitty6327
    @siyakitty6327 Жыл бұрын

    Sarak shesham ippol enik joshone kaanuva bro nee nalle manasullavanaa da❤️

  • @rashidrashwayanad1370
    @rashidrashwayanad1370 Жыл бұрын

    Yaseen pwolikk.. Bro

  • @chithrak2432
    @chithrak2432 Жыл бұрын

    Waiting ആയിരുന്നു 🤷

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @786shameel
    @786shameel Жыл бұрын

    Beautiful village 😍

  • @vijaypaul7881
    @vijaypaul7881 Жыл бұрын

    Thanks for a great video...

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @pushpajanev7316
    @pushpajanev7316 Жыл бұрын

    യാസിൻ ! നിനക്ക് നല്ല അറിവുണ്ട്❤️ ഇo ഗ്ലീഷ് ശരിക്കും അറിയാം അല്ലെ ?? അത് അറിയാതെ വിദേശത്ത് പോയിട് കാര്യമില്ലല്ലെ ?....❤️

  • @remadevi9586
    @remadevi9586 Жыл бұрын

    Adipoli veedu

  • @abdullatk1803
    @abdullatk1803 Жыл бұрын

    എന്തായാലും ഞാൻ കുറെ ഇംഗ്ലീഷ് പഠിച്ചു. Thanks yaseen

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @prasannap2531
    @prasannap2531 Жыл бұрын

    Innathea video ishtai 🙏

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @shihabmodern.2670
    @shihabmodern.2670 Жыл бұрын

    സൂപ്പർ ❤❤❤❤❤🇮🇳❤❤❤❤❤❤

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @noushadk5279
    @noushadk5279 Жыл бұрын

    യാ സീ നീ പല രാജ്യങ്ങളിലും പോയി വീടിയോ ഇടുന്നു ഒര് കാര്യം പറഞ്ഞേ ടെ മൈസൂരിന്റെ ഒര് വീടിയോ ഇടുമോ ഞങ്ങൾ മലയാളീസിലെ അധികം ആളുകൾക്കും മൈസൂരിൽ പോയാൽ പല സ്ഥലങ്ങളിലും പറ്റി കുന്നുണ്ട് അതു കൊണ്ട് നീ മൈസൂരിനെ പറ്റി വാക്തമായ ഒര് വീടിയോ ഇട്ടാ ഒര് പാട് മലയാളി സിന് ഉപകാരമാവും സാധാരണക്കാരായ മലയാളികൾ പോകുന്ന സ്ഥലമാണ് മൈസൂരും ഊട്ടിയും പരിഗണിക്കില്ലേ ?❤️❤️❤️

  • @lalupulparambhil167
    @lalupulparambhil167 Жыл бұрын

    വിവാഹത്തിന്റെ കാര്യം ആണിനോട് ചോദിച്ചപ്പോലെ പെണ്ണിനോടും ചോദികാമായിരുന്നു

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    Sure

  • @anandayyappan2954
    @anandayyappan2954 Жыл бұрын

    💕

  • @noushadabdulrahim2489
    @noushadabdulrahim2489 Жыл бұрын

    🤔❤️❤️❤️👍👍maza Allah

  • @banusairabanu1309
    @banusairabanu1309 Жыл бұрын

    💜💜💜💜💜

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    Hi

  • @salimali6307
    @salimali630718 күн бұрын

    മനോഹരം ❤❤❤

  • @mohamedkuthubkuthub161
    @mohamedkuthubkuthub161 Жыл бұрын

    അടിപൊളി വില്ലേജ് 👍👍👍

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @faabiz8929
    @faabiz8929 Жыл бұрын

    Yaseen broohh thankal total ethre country aayi journey?? Jst onn parayaamo❤

  • @maneesh8791
    @maneesh8791 Жыл бұрын

    വീഡിയോ എല്ലാം അടിപൊളി ഇങ്ങനെയും കട്ട് ചെയ്യാ അല്ലെ 😂

  • @KumarK-wb7ck
    @KumarK-wb7ck Жыл бұрын

    Yaseen, nee ennaleyaanu manga kazhichathenkilum ennu video kandappol, njan ulpede ullavarude kothi kittikanum,vayarilakkam varaathe nokkikko😋

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    👍🏻

  • @thaslythasly2240
    @thaslythasly2240 Жыл бұрын

    അപ്പൊ ഗൈസ് 😍..... Appo guis😍

  • @parvathysreekumar5390
    @parvathysreekumar5390 Жыл бұрын

    യാസീൻ ചേട്ടാ... ചേട്ടൻ ugali ആസ്വദിച്ചു കഴിച്ചല്ലോ... അത്രക്കും taste ഉണ്ടോ?

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    Not bad

  • @abulhassan9932

    @abulhassan9932

    Жыл бұрын

    ഇസ്ലാമിലെ പണ്ഡിതൻമാർ അറിയരുത് ഒരു പെണ്ണിന് രണ്ട് ഭർ ത്താവ് അ യ്യോ ആ സ്ത്രീയുടെവാസം നരകം എന്ന് പ്രസംഗിക്കു o

  • @abulhassan9932

    @abulhassan9932

    Жыл бұрын

    അവർക്ക് അവരത് നല്ലത് നമുക്കു നമ്മ ഇത് നല്ലത് OK

  • @abulhassan9932

    @abulhassan9932

    Жыл бұрын

    കഴിക്കുന്നത് കണ്ടപ്പോൾ കൊതിയാ വുന്നു

  • @Sidheek915
    @Sidheek915 Жыл бұрын

    അവിടന്ന് ഒന്ന് നോക്കിയാലോ yaseen 🔥🔥

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    🫢

  • @priyamanoj7723
    @priyamanoj7723 Жыл бұрын

    Yaseen♥️

  • @Arjun-os2ov
    @Arjun-os2ov Жыл бұрын

  • @harithareji7506
    @harithareji7506 Жыл бұрын

    അപ്പം ഗയ്‌സ് 💙

  • @sandhyasaji5860
    @sandhyasaji5860 Жыл бұрын

    🥰🥰🥰

  • @athiparampilyohannanrajan210
    @athiparampilyohannanrajan210 Жыл бұрын

    യാസീൻ, നമ്മുടെ നാട്ടിലും ഇതു പോലെയുള്ള കാഴ്ച്ചകൾ കാണാം, മുറ്റത്തെ മുല്ലക്ക് മണം ഇല്ലല്ലോ

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    👍🏻👍🏻

  • @msedgar1969
    @msedgar1969 Жыл бұрын

    ഇവർക്ക് എങ്ങനെ ഇത്ര easy ആയിട്ട് English സംസാരിക്കാം കഴിയുന്നു.?

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    Official language

  • @msedgar1969

    @msedgar1969

    Жыл бұрын

    @@yaseenvlogs1948 അവിടത്തെ native language eatha? അവിടെ ഉള്ളവര പരസപരം samasrikunna?

  • @lijiyalijiya668
    @lijiyalijiya668 Жыл бұрын

    Nyzz village🥰🥰🥰🥰👌😍😍😍😍😍

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @minikumariminikumari5817
    @minikumariminikumari5817 Жыл бұрын

    ❤️❤️👍👍

  • @jetblackjk
    @jetblackjk Жыл бұрын

    😍😍😍

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @gogeta8941
    @gogeta8941 Жыл бұрын

    💙💙

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @munawarcp5437
    @munawarcp5437 Жыл бұрын

    Maximum Njan video upload cheytha paadu kaannum athu pole aregilum undo 😅

  • @safagym
    @safagym Жыл бұрын

    Brother innale night thott broyude videos kaanan thudangiyatha nirthan thonunnilla

  • @musafir____ali_3535
    @musafir____ali_3535 Жыл бұрын

    ❤️❤️❤️

  • @reshmavishnu8845
    @reshmavishnu8845 Жыл бұрын

    Ya moneee ❤️

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

Келесі