ആദ്യ ദിനത്തിൽ തന്നെ ഇവരെ വളച്ചെടുത്തു | Asmara city

#eritrea #asmara #northkorea
this travel vlog about Solo travel in eritrea, a Dictatorship country also called North korea of africa.
but this country surprised me with the amazing " peace and safe " condition inside the country
📌 Eritrea visa procedures 👇
[ eritrea visa taken from Djibouti town eritrean embassy
Documents needed :
Photo
Passport
40 dollars for 1 month single entry
( you can pay in USD or Djibouti Frank )
i got a visa easily as they know me already from the media i guess. you can go visit and submit an application first. then they will send it to asmara and they will let you know the ministry gives permission to process your visa.
also you can visit the eritrean embassy in India, i heard that there is an easy process ]
_______________________________________
Thank You everyone for watching my video
currently I'm on an african continent journey.
Through 50+ countries in a stretch
➡️please connect me on below links to know more
📌Instagram - hitchhiking...
📌KZread -
/ hitchhikingnomad
📌Facebook-
/ hitchhiking.nomad
📌Tiktok-
tiktok.com/@hitchhiking.nomad
➡️Gadget using for videos
📌GOPRO HERO 10
📌IPHONE 13 PRO
➡️editing software
📌INSHOT
📌VN
💸If you feel to contribute for my journey
📌PayPal - www.paypal.me/hitchhikingnomad
📌Google pay / phone pay - ±91 7994506199
📌bank account :
Account number : 556202120000796
IFSC code : UBIN0555622
Name : MAHEEN S
Branch : NEDUMANGAD
Bank name : Union Bank Of India
🎁 if you want to send me something
📌address :
parayam vilakathu veedu chenamcode chekkakonam karakulam po
pincode : 695564
#malayalamvlog #eritrea
#hornofafrica #infianinafrica #asmara #cairotocapetown #travelvlog
#indianineritrea #adventuretraveller #ethiopiaanderitrea #northkorea #dictatorshiperitrean girlsLife in eritrea

Пікірлер: 765

  • @Hakeem_514
    @Hakeem_514 Жыл бұрын

    ചിലവ് കുറഞ്ഞതും എന്നാൽ കൂടുതൽ റിസ്കും അതുതന്നെയാണ് മാഹിൻ എന്ന ട്രാവൽ രാജാവിനെ വെത്യസ്തനാകുന്നത് ❤

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    😄

  • @sunrais0

    @sunrais0

    Жыл бұрын

    റിസ്കുകൾ എന്നും ഹരമാക്കി മാറ്റി യാത്ര തുടരുന്ന മാഹിൻ ബ്രോക്ക് salute🫡

  • @midhunmalappuram

    @midhunmalappuram

    Жыл бұрын

    Athaaann🎉❤

  • @user-id2uf1nx4h

    @user-id2uf1nx4h

    Жыл бұрын

    Hai. Mahin

  • @ramachandranramachandran9424

    @ramachandranramachandran9424

    Жыл бұрын

    ​@@sunrais0 😮😅😅bnnn

  • @vannerinadu
    @vannerinadu Жыл бұрын

    23 വയസിൽ എത്രഎത്ര രാജ്യങ്ങൾ എന്തെല്ലാം അനുഭവങ്ങൾ, താങ്കൾ ഒരു സംഭവം തന്നെ.. എന്ന് ഞങ്ങളിലൂടെ ലോകം കാണുന്ന ഒരു അമ്പതിമൂന്നുകാരൻ സ്വപ്നസഞ്ചാരി..

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    എനിക്ക് 22 വയസ്സേ ഉള്ളൂ 😭😭😭 എന്റെ പ്രായം കൂട്ടി സങ്കടം വരുത്തരുതേ 😂😂

  • @shailanasar3824

    @shailanasar3824

    Жыл бұрын

    Enikkum century kazinju

  • @ANILKUMAR-et1zv

    @ANILKUMAR-et1zv

    Жыл бұрын

    @@shailanasar3824 😄

  • @aju805

    @aju805

    Жыл бұрын

    ​@@shailanasar3824 😂😂😂 തള്ളെ

  • @unaiskareemvlogs

    @unaiskareemvlogs

    Жыл бұрын

    ​@@hitchhikingnomaad😁😁😁

  • @usmanzain1415
    @usmanzain1415 Жыл бұрын

    ഒരു വ്ലോഗർ ആദ്യമായിട്ടാണ് എറിട്രീയ പോകുന്നത് 👍👍👍👏👏👏

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    From india, yes

  • @enqrbit

    @enqrbit

    Жыл бұрын

    There are other vloggers that have been there too, Drew Binsky for example.

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    Yes drew binsky from us and many western travellers. Recently even my friend from Egypt is gone there

  • @salmansalman1369

    @salmansalman1369

    Жыл бұрын

    Paramveer

  • @Shhhh..-_-
    @Shhhh..-_- Жыл бұрын

    വൃത്തിയുള്ള നിരത്തുകൾ 👌 സാമ്പത്തികമായല്ലെങ്കിലും സാംസ്കാരികമായി സമ്പന്നമായ രാജ്യം!!

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    ❤️❤️

  • @sahiralhana3730

    @sahiralhana3730

    Жыл бұрын

    ​@@hitchhikingnomaad ❤

  • @kannanpkdv8202

    @kannanpkdv8202

    Жыл бұрын

    എന്നിട്ടും ഒരു natkfa വേണമെങ്കിൽ നമ്മുടെ 5.50 രൂപ കൊടുക്കണം

  • @jayanm3561

    @jayanm3561

    Жыл бұрын

    ഒക്കേ ത്തിന്നും കാരണം നമ്മൾ തന്നേ

  • @rukuntazaj5134

    @rukuntazaj5134

    Жыл бұрын

    ❤❤❤è

  • @sibink7635
    @sibink7635 Жыл бұрын

    keep travelling more and more and show us the different culture and beauty of world Proud of you as a Keralite Love from oman 🇴🇲

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    ❤️❤️

  • @ratheeshkrishnan5607
    @ratheeshkrishnan5607 Жыл бұрын

    മാഹിൻ ഞാൻ ആദ്യമായിട്ടാണ് ഈ രാജ്യത്തിന് കാണുന്നത് അടിപൊളി സൂപ്പർ അവിടുത്തെ പ്രവാസികളും സ്ഥലങ്ങളും അടിപൊളി താങ്കളുടെ വീഡിയോ മുടങ്ങാതെ കാണാറുണ്ട് ട്രാവൽ continue ചെയ്യൂ മാഹിൻ ഓക്കേ. ഒരു ഇന്ത്യൻ ട്രാവൽ ആദ്യമായിട്ടാണെന്ന് തോന്നുന്നു ഈ രാജ്യത്തിൽ ഒക്കെ മാഹിൻ. Best of luck, All the best, God bless you...🥰🥰🥰👏👌👍

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    വളരെ സന്തോഷം. അതെ ഇന്ത്യയിൽ നിന്ന് ആദ്യമായി ട്രാവൽ വീഡിയോ ബ്ലോഗർ ആയി പോകുന്ന ആൾ ഞാൻ തന്നെയാണ്. തീർച്ചയായും യാത്രകൾ അവസാനിക്കുന്നില്ല.

  • @lovefromt815
    @lovefromt815 Жыл бұрын

    ഇങ്ങനെ ഒരു രാജ്യം ഉണ്ടായിരുന്നു എന്ന് kannich തന്ന mahin ❤❤❤

  • @imbhichikkoya6908

    @imbhichikkoya6908

    Жыл бұрын

    Hi

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    👍🥰

  • @renjith.pprabhakran3235

    @renjith.pprabhakran3235

    Жыл бұрын

    അത് മാത്രം പറഞ്ഞാൽ പോര നമ്മൾ കണ്ടു കാണുന്നത് ഇന്ത്യയിലെ 35 വർഷം മുമ്പുള്ള സാഹചര്യം എങ്ങനെയായിരുന്നു അത് സെയിം

  • @vinayachandranomnivas8069

    @vinayachandranomnivas8069

    7 ай бұрын

    ​@@hitchhikingnomaad❤

  • @sakkeersha879
    @sakkeersha879 Жыл бұрын

    Stay safe bro. I had seen your Sudan trip. I know the conditions of South and North Sudan, cause I was in the same clash in 2010 as part of UN Army from India.❤

  • @TruthFinder938
    @TruthFinder938 Жыл бұрын

    നല്ല വൃർത്തിഉള്ള പട്ടാണം ..... പണം അല്ല..... സംസ്‍കാരം ആണ് നഗര സൗന്ദര്യത്തിന്റെ മുതൽക്കൂട്ട്.... മനോഭാവം 🔥🔥🔥

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    ❤️❤️

  • @bibinpappachan84

    @bibinpappachan84

    Жыл бұрын

    True 🫡

  • @AnoopRajendran-bm1bq

    @AnoopRajendran-bm1bq

    8 ай бұрын

    Agree with you

  • @rashivm3232

    @rashivm3232

    4 күн бұрын

    വൃത്തി അത് നമ്മുടെ ഇന്ത്യ കഴിഞ്ഞേ ഒള്ളു... അയ്യോ ഇങ്ങനെ ഒരു വൃത്തി ഇല്ലാത്ത നാട്.... എല്ലാ സജീകരണം ഉണ്ടെങ്കിലും അതിന് നിയമം ഇല്ല... ഹെൽമെറ്റ്‌.. സീറ്റ് ബെൽറ്റ്‌.. മതം.... വൃത്തിക്ക് വേണ്ടി ഒന്നും ചെയ്യില്ല...

  • @girishmenon7773
    @girishmenon7773 Жыл бұрын

    Asmara is the place where I spend my childhood and schooling. Cannot forget the memories i still have about this once beautiful place and the people. Isahak, tasfai, lethesoos, goyi and numerous others. Love to see this place once again. Miss the mutton curry and Inchara.

  • @user-zt9iy1wt1r

    @user-zt9iy1wt1r

    Жыл бұрын

    How കം your😄dad went there. Employed

  • @jamesanithottam9492
    @jamesanithottam9492 Жыл бұрын

    1982 ൽ ഞാനുണ്ടായിരുന്നു അസ്മാരയിൽ. റോമിന്റെ പുത്രി എന്നായിരുന്നു അസ്മാര അന്ന് അറിയപ്പെട്ടിരുന്നത്. വൃത്തിയിലും ഭംഗിയിലും സൗകര്യങ്ങളിലും ഈ പട്ടണത്തോട് കിട പിടിക്കുന്ന ഒരു സ്ഥലവും ഇന്ത്യയിലോ ആഫ്രിക്കയിലോ ഉണ്ടായിരുന്നില്ല. അന്നിത് എത്യോപ്യയുടെ ഭാഗമായിരുന്നു. എറിത്രിയയുടെ വിഭജനത്തോടെ ആ രാജ്യം തകർന്നു. ഇപ്പോൾ മുസ്ളീം ഭൂരിപക്ഷ രാജ്യമാണിത്. ഈ പട്ടണത്തിന്റെ കാഴ്ച 41 വർഷത്തിനുശേഷം എന്നെ ദുഖിപ്പിക്കും. അതിഗംഭീരങ്ങളായ കഫേകളും ബാറുകളും ഹോട്ടലുകളും പൂന്തോട്ടങ്ങളും കൊണ്ട് അസ്മാ രാ എന്നെ വിസ്മയിപ്പിച്ചിരുന്നു.

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    ഈ വാക്കുകൾ കേട്ടതിൽ സന്തോഷം ❤️❤️❤️

  • @AbdulKhaliq-ff6tg

    @AbdulKhaliq-ff6tg

    Жыл бұрын

    അമേരിക്ക അഫ്ഗാൻ പിടിച്ചപ്പോൾ ആദ്യം ചെയ്തത് കാബൂളിൽ ബാറും ഡാൻസ് ഹാളുകളും നിറഞ്ഞ ഹോട്ടലുകൾ നിറച്ചു ഇപ്പോൾ എത്യോപ്യായിലെ അവസ്ഥ കണ്ടില്ലേ, ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലകളിൽ ബാറും വേശ്യാലയങ്ങളും സുലഫം. മുസ്ലിം ഭൂരിപക്ഷ മേഖലയിൽ അതൊന്നും ഉണ്ടാവില്ല. പുരോഗമനത്തിന്റെ ലക്ഷണം നിങ്ങൾ എങ്ങനെ കരുതുന്നു എന്ന് അറിയില്ല

  • @Sathyameva__jayathe

    @Sathyameva__jayathe

    Жыл бұрын

    ​@@AbdulKhaliq-ff6tg UAElum bahrain lum oman lum poyi nokku elam ind.

  • @shinujoby5486

    @shinujoby5486

    Жыл бұрын

    ​@@AbdulKhaliq-ff6tg ,Thankal enthu manushyanado oru logic illathe samsarikkunne, enganeyum avasanam mathathil thanne chellum

  • @Kaalan830

    @Kaalan830

    Жыл бұрын

    ​@@AbdulKhaliq-ff6tgഗൾഫിലും പാക്കിസ്ഥാനിലും ഒക്കെ കറുത്ത ചാക്കിട്ടു മൂടി നടക്കുന്നതുങ്ങളൊക്കെ പക്കാ വേശ്യകളാടോ ബാക്കി എല്ലാം കുണ്ടനടിക്കാരും.

  • @narayankutty744
    @narayankutty744 Жыл бұрын

    this guy is adventurous.. exploring unreachable by eminent vloggers. keep up

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    ❤️❤️

  • @mohammedshanavas5016
    @mohammedshanavas5016 Жыл бұрын

    I love you maheen , I watch all of your videos. You are a brave and lucky boy

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    ❤️❤️

  • @sreedevikc
    @sreedevikc Жыл бұрын

    It was very interesting experience in Eritrian sights. Thank you ❤🙏 waiting for more videos from.there.❤

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    More to come!

  • @sreedevikc

    @sreedevikc

    Жыл бұрын

    @@hitchhikingnomaad thanks dear❤️

  • @minku2008
    @minku2008 Жыл бұрын

    ❤️❤️❤️👏👏💪fearless travel..Stay Safe Bro!

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    Thank you, I will

  • @lubnamansoor4579
    @lubnamansoor4579 Жыл бұрын

    I really appreciate your every weekly tasks , for going through every corners of the world❤❤❤❤❤

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    It's my pleasure

  • @betrihaki3884
    @betrihaki3884 Жыл бұрын

    Hitchhiking Nomad you are a good travel vloger. Very good editing and presentation. i hope you go inside the Cathedral of Asmara and show to the world how beautifully it is kept to this day ( even though it is 100 years old ) . Many italians born in Asmara living in Italy , miss Asmara Cathedrale alot.

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    Maybe one day!

  • @betrihaki3884

    @betrihaki3884

    Жыл бұрын

    @@hitchhikingnomaad if you get access to go the stairs up the TALL tower of the Cathedrale( the tower with the clock on), the view of Asmara city from there is beautiful, and you will easy understand where is what. Remember, the Catherdral is the icon of ASMARA. :-)

  • @BF-bb5us

    @BF-bb5us

    6 ай бұрын

    As an Eritrean we should not be celebrating facism. They were horrid to Eritreans

  • @ahmdahmed7577
    @ahmdahmed7577 Жыл бұрын

    കണ്ടിരുന്നാൽ time പോകുന്നതറിയില്ല മുത്തേ എൻ്റെ ആഗ്രഹങ്ങളുടെ വഴിത്താരയിലൂടെ നീ നടക്കുന്നു❤

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    ❤️❤️

  • @emil_tom
    @emil_tom Жыл бұрын

    Man... You are always my inspiration ❤️

  • @alibapputty5393
    @alibapputty5393 Жыл бұрын

    Aadyamayanu njan Eritrea video kanunnathu Thank you mahin 🎉

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    ❤️❤️

  • @cosmicblackstar2278
    @cosmicblackstar2278 Жыл бұрын

    Eritrea is a beautiful country with beautiful people. So clean and peaceful. To the vlogger, you are very free and personable . I liked how comfortable you were with the citizens even though some looked at you strange 😂😂😂. I believe they are just curious and dont understand the language. ❤

  • @rafeeqpkd4249
    @rafeeqpkd4249 Жыл бұрын

    നീയൊരു സംഭവം തന്നെ മച്ചു 💪💪👍👍👍❤️

  • @h.rawther9784
    @h.rawther9784 Жыл бұрын

    അങ്ങനെ SKG പോയിട്ടില്ലാത്ത നാട്ടിൽ നമ്മുടെ മാഹീൻ പോയിരിക്കുകയാണ് സുഹൃത്തുക്കളെ!!🙏

  • @shailanasar3824

    @shailanasar3824

    Жыл бұрын

    👍

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    👍

  • @majeedmkmpktr5034
    @majeedmkmpktr5034 Жыл бұрын

    മാഹീൻ ഒരു സംഭവം യാത്ര സുഖകരമാവട്ടെ

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    ❤️❤️

  • @sonnymathew3442
    @sonnymathew3442 Жыл бұрын

    Congratulations go ahead.

  • @san4551
    @san4551 Жыл бұрын

    Be safe be happy bro...

  • @anshadem5781
    @anshadem5781 Жыл бұрын

    A Real travel vloger 👌👌🎉❤

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    ❤️

  • @kl10rider29
    @kl10rider29 Жыл бұрын

    മച്ചാന്റെ കൂടെ യാത്ര ചെയ്യണം യാത്രയെ സ്നേഹിച്ച മലപ്പുറത്തുകാരൻ കാത്തിരിക്കുന്നു ഇൻഷാ അള്ളാ

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    ❤️❤️

  • @iqbalmohammed9808
    @iqbalmohammed9808 Жыл бұрын

    Mahin you're a fantastic blogger keep it up😍🤩

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    Thank you so much 😁

  • @xavihernandez6477
    @xavihernandez6477 Жыл бұрын

    Boss u are the real "Sanchari". I proud of you.

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    ❤️

  • @mohammedibrahim1107

    @mohammedibrahim1107

    Жыл бұрын

    ​@@hitchhikingnomaad❤

  • @Enigmatictraveller
    @Enigmatictraveller Жыл бұрын

    Im hearing this country name for the first time bro great 👍

  • @cvenugopal6112
    @cvenugopal6112 Жыл бұрын

    പുതിയ ലോകം പുതിയ അറിവ് മനോഹരം നന്ദി👍

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    🥰

  • @sathyavruthan7272
    @sathyavruthan7272 Жыл бұрын

    മോനെ മാഹീനെ എപ്പോഴും പറയാറുള്ളതുപോലെ സൂക്ഷിക്കണേ ഇപ്പോ പറയുന്നത് സൂക്ഷിച്ചു വെച്ചോ തുടക്കം മുതലേ പലപ്പോഴും പറഞ്ഞട്ടുള്ളതാണ് മാഹീൻ ചരിത്രത്തിൽ ഇടം നേടും 100% godblessyou

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    🥰

  • @MALABARIHERE
    @MALABARIHERE Жыл бұрын

    Risk edutha arkum kittathe anubavagal kittum 💎❤️ ithokke kanan anu bagyam undanvdath

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    ❤️

  • @mithramhoney7994
    @mithramhoney799410 ай бұрын

    മനോഹരമായ വീഡിയോ പുതിയ അറിവുകൾ പകർന്നു തന്നതിന് ഒത്തിരി നന്ദി

  • @muhamedriyas3762
    @muhamedriyas3762 Жыл бұрын

    ഒരുപാട് പഠിക്കാനും മനസ്സിലാക്കാനും ഉണ്ട് മാഹിന്റെ എല്ലാ വീഡിയോസും.. ❤

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    🥰

  • @abduljiyad978
    @abduljiyad978 Жыл бұрын

    സമ്പൂർണ സാക്ഷര ദൈവത്തിന്റെ സ്വന്തം നാട്ടുകാരായ നമ്മൾ നമ്മളെക്കാൾ ദരിദ്ര്യരായ ഒരു സമൂഹത്തിന്റെ വൃത്തിയുള്ള ..നഗരങ്ങൾ കണ്ടു കണ്ണും തള്ളി ഇരിക്കുന്നു ...ഈ ജനതയിൽ നിന്നും എത്രയോ വർഷങ്ങൾ പുറകിലാണ് നമ്മുടെ നാട്..

  • @kkalavi
    @kkalavi Жыл бұрын

    All the best best your ട്രാവൽസ് ബ്രോ

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    ❤️❤️

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 Жыл бұрын

    varumbo 2 shoe thaichu kondu pore.👍...Maahine...Super videos,...happy journey

  • @MalluStyleMultiMedia
    @MalluStyleMultiMedia Жыл бұрын

    Kollaaam… adipoli 🔥🔥

  • @muhammad-jr9vw
    @muhammad-jr9vw Жыл бұрын

    ഒരുഗതിയും പരാഗതിയുമില്ലത്ത രാജ്യത്തിൽ ഇന്ത്യക്കാർ ജോലി ചെയ്യുന്നു... പക്ഷേ അവിടെ നിന്ന് ആരും ഇവിടെ വന്നു ജോലി ചെയ്യുന്നില്ല... ഗതികേട് എന്നല്ലാതെ എന്തു പറയാൻ

  • @INDIA_240

    @INDIA_240

    Жыл бұрын

    @LIONEL Messi libiya,siriya,Sudan, Uganda,keniya,Iraq, Senegal,& poor African Countries.etc..

  • @INDIA_240

    @INDIA_240

    Жыл бұрын

    @LIONEL Messi അവിടെ കടല വറത്തു വില്പന 😊

  • @adithyan529

    @adithyan529

    Жыл бұрын

    ​@@INDIA_240 😆😆😆

  • @o2thasi140

    @o2thasi140

    Жыл бұрын

    ​@@INDIA_240 😂😂

  • @INDIA_240

    @INDIA_240

    Жыл бұрын

    @@adithyan529 😉😀

  • @mashabeebma
    @mashabeebma Жыл бұрын

    Mahin🥰 really fan of ü. Prayers and blessings.

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    🥰

  • @ThePonyboy5
    @ThePonyboy511 ай бұрын

    Plz put some numbers in every series so we don't miss any episode

  • @nalooraan.
    @nalooraan. Жыл бұрын

    മച്ചാനെ നീ പൊളിയാണ്.

  • @vijayakumartc6625
    @vijayakumartc6625 Жыл бұрын

    KZread chanal എന്നതിന് ഉത്തമ ഉദാഹരണമാണ് ഇത് ❤❤❤

  • @PREMJITRAVELVLOG
    @PREMJITRAVELVLOG10 ай бұрын

    Nice video . Keep going❤

  • @faiselbabu7639
    @faiselbabu7639 Жыл бұрын

    A reall vlogger maheen... Good luck boy

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    Thanks a ton

  • @53539
    @53539 Жыл бұрын

    യാത്രകൾ ഒരു നല്ല കച്ചവടമായി ഉപയോഗിക്കാത്ത മാഹിന് ദീർഘായുസ്സും സൗഭാഗ്യങ്ങളും നേരുന്നു

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    ❤️❤️

  • @shailanasar3824

    @shailanasar3824

    Жыл бұрын

    🤲🏻

  • @vinodsidhard6601
    @vinodsidhard6601 Жыл бұрын

    ❤❤❤❤ proud of mahin good visual .....

  • @sebastianvinu2180
    @sebastianvinu2180 Жыл бұрын

    Valare detailed ayi explain cheyunu u are great dear

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    ❤️❤️

  • @bijuunnibijuunni9507
    @bijuunnibijuunni9507 Жыл бұрын

    Bro ഇനിയും കൂടുതൽ രാജ്യങ്ങളിൽ പോയി വീഡിയോ എടുക്കാൻ സാധിക്കട്ടെ

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    ❤️❤️

  • @SRJRAJA
    @SRJRAJA Жыл бұрын

    Both Girls Looking So cute ❤ also very Friendly ...But Eritrea Life Is different Without Internet...

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    ❤️❤️

  • @abhijithp2116
    @abhijithp2116 Жыл бұрын

    Look like a peaceful country 😊

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    It is

  • @shanu7043
    @shanu7043 Жыл бұрын

    മാറ്റങ്ങൾ അനിവാര്യം ആണ് അത് മാഹിനിലൂടെ തന്നെ ആവട്ടെ❤

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    ❤️❤️

  • @hassank956
    @hassank956 Жыл бұрын

    Fantastic job, Maheen. Best wishes

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    Thank you! Cheers!

  • @kehla
    @kehla8 ай бұрын

    U r the real king vlogger, HERO

  • @eritreaeritrea4363
    @eritreaeritrea436311 ай бұрын

    Thank you for visiting our country 🇪🇷

  • @hitchhikingnomaad

    @hitchhikingnomaad

    11 ай бұрын

    I like your country bro❤️

  • @BhuvaneshKumar-ok7qz
    @BhuvaneshKumar-ok7qz11 ай бұрын

    All of your vedios are still awesome .oru Alappuzhakaran view ver

  • @user-ey1rl3vw7o
    @user-ey1rl3vw7o Жыл бұрын

    Engalu poliyanu machane❤❤❤❤

  • @abdullatheef7916
    @abdullatheef7916 Жыл бұрын

    Ee vdo yudethudakkam very good

  • @abdulKareem-xf4bo
    @abdulKareem-xf4bo Жыл бұрын

    Happy journey

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    Thanks a lot

  • @_hi_range_king
    @_hi_range_king11 ай бұрын

    You are great maheen Brooo... 🥰

  • @mujeebkoodalil8700
    @mujeebkoodalil8700 Жыл бұрын

    എനിക്ക് ഇഷ്ടപ്പെട്ട ഒരു ബ്ലോഗർ ആണ് താങ്കൾ താങ്കളുടെ ജീവിതം പൊന്നാകട്ടെ❤

  • @TruthFinder938
    @TruthFinder938 Жыл бұрын

    അഭിനന്ദനങ്ങൾ ബ്രോ 🥰🥰🥰

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    ❤️❤️

  • @zillionaire23
    @zillionaire23 Жыл бұрын

    You are so brave

  • @dfgdeesddrgg2600
    @dfgdeesddrgg2600 Жыл бұрын

    🌹❤️Best of luck ✌️

  • @Dreamtraveller974
    @Dreamtraveller974 Жыл бұрын

    ഞാനും എല്ലാ രാജ്യങ്ങളും സന്ദർശിക്കുന്നു, @hitchhiking nomad ലൂടെ 😃😎, Big salute bro👍🏻

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    ❤️❤️

  • @jijoysekhar1777
    @jijoysekhar1777 Жыл бұрын

    Keep going 😘😘❤️

  • @Ash242682
    @Ash242682 Жыл бұрын

    വളരെ നല്ലതും കൗതുകമുള്ളതുമായ സഞ്ചാര വീഡിയോ. കത്രീഡ്രൽ എന്നല്ല കതീഡ്രൽ എന്നാണ് ഉച്ചരിക്കേണ്ടത്. Cathedral. 😊😊

  • @j.tmathews2444
    @j.tmathews244410 ай бұрын

    Very Good episode 🎉❤

  • @alinhut9256
    @alinhut9256 Жыл бұрын

    Hats off Mahin🎉 Take care❤

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    ❤️❤️

  • @hhmentertainments7565
    @hhmentertainments7565 Жыл бұрын

    Monster 😍 Lalettan😍✌🏻❤‍🔥

  • @doctor2573
    @doctor2573 Жыл бұрын

    Love from kerala @arif

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    ❤️❤️

  • @bindumadhusudanan7327
    @bindumadhusudanan7327 Жыл бұрын

    Go ahead maheen boy 😊

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    ❤️❤️

  • @RahamanRahman-sq6ws
    @RahamanRahman-sq6ws Жыл бұрын

    Maheen bro Nice video ❤thanks I'm venjaramoodu

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    🥰🥰

  • @armodularkitchenajayakumar8461
    @armodularkitchenajayakumar8461 Жыл бұрын

    Super video💞👍

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    Thank you 🤗

  • @vilagetravellerspot
    @vilagetravellerspot Жыл бұрын

    Bro adipoli

  • @shafnakambath4758
    @shafnakambath4758 Жыл бұрын

    Amazing mhaaan 👍

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    Thanks for liking

  • @goldenfutureadvertisingdub4435
    @goldenfutureadvertisingdub4435 Жыл бұрын

    തുടക്കം അടിപൊളി ❤ Bro ഒരു ഇംഗ്ലീഷ് ചാനൽ കൂടി തുടങ്ങുക,,,,,

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    👍❤️

  • @hamzakutteeri4775
    @hamzakutteeri4775 Жыл бұрын

    മാഹീൻ അടിപൊളി മോനെ

  • @sajeevmm2629
    @sajeevmm2629 Жыл бұрын

    Maheenu Ella aaryogya Aayusum Allahu nalkumarakatte...ithu Avante dream aanu...

  • @shailanasar3824

    @shailanasar3824

    Жыл бұрын

    Aameen🤲

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    ❤️❤️

  • @shuhailsuhail3093
    @shuhailsuhail3093 Жыл бұрын

    Oru book ezth bro... U have real experience on exploring

  • @vavachinandhu3277
    @vavachinandhu3277 Жыл бұрын

    തികച്ചും വ്യത്യസ്തമായ വീഡിയോ

  • @ramshedalayullaparambath7086
    @ramshedalayullaparambath7086 Жыл бұрын

    ഇവൻ സന്തോഷ് ജോർജ് കുളങ്ങരയേക്കാൾ വലുതാകും 🔥🔥🔥🔥🔥🔥🔥

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    👍❤️

  • @matthewsabraham8046

    @matthewsabraham8046

    Жыл бұрын

    Athe athe. Thengakkola

  • @Asnamol
    @Asnamol Жыл бұрын

    Power ❤

  • @travelwithkknuhuman550
    @travelwithkknuhuman550 Жыл бұрын

    Good luck🤞

  • @nizarmk246
    @nizarmk246 Жыл бұрын

    മഹീൻ നീ ഒര് നല്ല ബ്ലോഗർ ആണ്. 👍👍

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    Thanks... 🥰

  • @bibinpappachan84
    @bibinpappachan84 Жыл бұрын

    Everywhere clean & tidy ❤😊

  • @bkworld6155
    @bkworld615510 ай бұрын

    Eppdraaa ippidi 🔥😘😘

  • @DADDYSON453
    @DADDYSON453 Жыл бұрын

    One day very soon you will overcome my favourite safari channel owner maybe he will follow up 😂❤

  • @thannusworld9919
    @thannusworld9919 Жыл бұрын

    Super video ❤❤❤❤

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    Big thanks

  • @AkashAkash-sr6il
    @AkashAkash-sr6il Жыл бұрын

    Bro deserve more subscriber's 💯

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    Maybe one day

  • @sahadvenmanal4145
    @sahadvenmanal4145 Жыл бұрын

    Junior SGK🔥😍

  • @jamshianeesh8456
    @jamshianeesh8456 Жыл бұрын

    Hey മഹീൻ, കേരളത്തിലെ കോഴിക്കോട് ജില്ലയിൽ, ഒളവണ്ണ എന്ന കൊച്ചു ഗ്രാമത്തിലെ തൊണ്ടിലക്കടവിൽ പ്രദേശതുനിന്നും ഞാനും ഇപ്പോൾ maheente പോലെ യാത്രചെയ്യുന്നു,,,,, മാഹീന്റെ വീഡിയോ യിലൂടെ ഞാനും eritria എത്തിയല്ലോ 😌❤️

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    ❤️❤️

  • @jamshianeesh8456

    @jamshianeesh8456

    Жыл бұрын

    @@hitchhikingnomaad ഞാൻ new sub ആണ് ______@ നിങ്ങളുടെ വീഡിയോ ful കാണുന്ന തിരക്കിലാണ് _____ഓരോ vdo കാണുമ്പോഴും ഞാൻ ട്രാവൽ ചെയ്യുന്ന പോലുള്ള feel😂❤️💯🤲

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    @@jamshianeesh8456 welcome bro

  • @AnshadAripra
    @AnshadAripra8 ай бұрын

    Super bro

  • @unnikrishnan9005
    @unnikrishnan9005 Жыл бұрын

    എവിടെ പോയാലും ടൊയോട്ട ഉണ്ട് റോഡിൽ 🥰

  • @arunkollattil
    @arunkollattil Жыл бұрын

    Friendly and good looking girls ... Super country

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    Yes they are!

  • @anshadem5781
    @anshadem5781 Жыл бұрын

    ഇരിക്ട്രിക്ക എനിക്ക് ഒരുപാട് ഇഷ്ടമായി നൈസ് കൺട്രി 👌🌹

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    ❤️

  • @irshadp9228
    @irshadp9228 Жыл бұрын

    Why only 600k followers for him. This guy deserves more.

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    Thanks for the comment

  • @ebees1027
    @ebees1027 Жыл бұрын

    Bro ..broyude videos ell njn kaanarund,.enikku eattavim priyapetta utube channalukalil onnaanu broyudethu.. ചങ്ങായ്ക്കി വിഷമം ആവോ എന്ന് അറിയില്ല.. എന്നാലും പറയുവാ.ഇതുർപോലെ ഉള്ള tiltiles ഒഴിവാക്കുക..please.. I luv ur channel ❤️❤️

  • @hitchhikingnomaad

    @hitchhikingnomaad

    Жыл бұрын

    👍❤️❤️

Келесі